ഇപ്പൊ ജീവിക്ക നാളെ ഇല്ലെങ്കിലോ 😳A Day with me||gardeningll2024 പഠിപ്പിച്ചത്🥴2025 മാറ്റാൻ ഉള്ളത

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 125

  • @sheejak1085
    @sheejak1085 2 ชั่วโมงที่ผ่านมา +3

    ശ്രീ നിയൊരു നല്ല മോട്ടിവേഷൻ ആണടൊ വീഡിയോ കണ്ടാൽ മനസ്സിനൊരു സുഖാടോ❤❤❤❤❤❤❤❤❤

  • @Ushasuresh111
    @Ushasuresh111 12 ชั่วโมงที่ผ่านมา +13

    ശ്രീ ഒരു ഗ്ലാസ് റവയ്ക്ക് ഒരുഗ്ലാസ് വെള്ളം പോലെ എടുക്ക് അപ്പോള്‍ കുഴയാതെകിട്ടും ഇതും ടേസ്റ്റാണ്❤❤❤❤❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti ชั่วโมงที่ผ่านมา

    Sreekkuttan enthoru pavamanu Sree chakkaraumma ❤❤❤❤❤

  • @kitchenanddrive
    @kitchenanddrive 34 นาทีที่ผ่านมา

    ശ്രീയുടെ വർത്തമാനം കേട്ടാൽ മനസ്സ് ഒരു പോസിറ്റീവ് ആയിട്ട് മാറും ഞാൻ എപ്പോഴും കമന്റ്‌ ചെയയ്യാറൊന്നുമില്ലാട്ടോ പക്ഷെ മുടങ്ങാതെ വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ടം ശ്രീയെയും ശ്രീയുടെ കുടുംബത്തെയും ❤

  • @SajeenaTM-tv9nm
    @SajeenaTM-tv9nm 6 ชั่วโมงที่ผ่านมา +4

    Sreeye othiri ishttann🥰.samsaram athilum kuduthal ishttam ❤

  • @greeshmaroshan5285
    @greeshmaroshan5285 2 ชั่วโมงที่ผ่านมา

    Sree kku bhangi koody especially chandanam thottappol ❤

  • @subisha2008
    @subisha2008 12 ชั่วโมงที่ผ่านมา +9

    അംഗം means ആളുകൾ
    അങ്കം ആണ് യുദ്ധം 😅

  • @SumiAthul
    @SumiAthul 11 ชั่วโมงที่ผ่านมา +2

    Sreekutta❤❤❤❤❤❤❤❤

  • @neethuvineeth8150
    @neethuvineeth8150 11 ชั่วโมงที่ผ่านมา +2

    Sree Love You Daa❤❤❤❤Superb😊😊😊

  • @റിയSiya
    @റിയSiya 6 ชั่วโมงที่ผ่านมา +4

    Sree kuttan healthy അല്ലാത്ത പോലത്തെ തടി തോന്നുന്നു ...
    എനിക്ക് മാത്രം തോന്നിയതാണോ ന്ന് അറിയില്ല...
    ...
    Negative ആയി പറഞ്ഞതല്ല ...

  • @surabhiajeesh2540
    @surabhiajeesh2540 6 ชั่วโมงที่ผ่านมา

    Ella videosum njn കാണാറുണ്ട് chechi..bt ith vare cmnt ititilla.nthanu njn cmnt idathenu inu njn ആലോചിച്ചു...no answer....enik ഒത്തിരി ഇഷ്ടമാണ് ചേച്ചിയെയും fmly യെയും...അടിപൊളി ആണ്...

  • @MyDreamsMyHappiness
    @MyDreamsMyHappiness 10 ชั่วโมงที่ผ่านมา +6

    എടാ എനിക്കും അങ്ങനെ തന്നെ ആണ് ഒരു ചമ്മന്തി ആണേലും ആരെങ്കിലും ഉണ്ടാക്കി തന്നാൽ ഒത്തിരി ഇഷ്ടം ആണ്
    ലിപ്സ്റ്റിക് shade അടിപൊളി ആയിട്ടുണ്ട് ഡാ എനിക്കും ഷോപ്പിൽ പോയാൽ ആകെ കൂടെ ഒരു വെപ്രാളം ആണ് 🥰
    വീഡിയോ ഇഷ്ടമായട 💓💓💓💓

  • @SafeelaSafeela-k7c
    @SafeelaSafeela-k7c 2 ชั่วโมงที่ผ่านมา

    ഹായ് ശ്രീ മോളെ 😘

  • @geethageethas8639
    @geethageethas8639 8 ชั่วโมงที่ผ่านมา +1

    ശ്രീ അടുത്ത വീഡിയോ യിൽ ആ ചുവന്ന ഫ്രോക് ഉടുപ്പ് ഇടണം ട്ടോ ❤️❤️👌👌

  • @rainbowplanter786
    @rainbowplanter786 10 ชั่วโมงที่ผ่านมา +5

    21:58🥰ഒരു കാര്യം പറയട്ടെ ശ്രീ... ഞാൻ ശ്രീടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏകദേശം നാല് വർഷം ആയി.. ശ്രീ കുട്ടന്റെ വളർച്ചയും, നിങ്ങളുടെ ജീവിത വളർച്ചയും ഒക്കെ സന്തോഷത്തോടെ നോക്കിക്കണ്ട ഒരു സഹോദരിയെ പോലെ സ്നേഹമുള്ള ഒരാളാണ് ഞാൻ. പക്ഷേ.... ചില കാര്യങ്ങൾ ശ്രീക്ക് പറഞ്ഞു തരുമ്പോൾ ശ്രീക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. Comment ഇടാൻ തുടങ്ങിയത് ഒരു വർഷം കൊണ്ടാണ്. ശ്രീ പിന്നെ എന്റെ comment നെ ശ്രദ്ധിക്കാതെ വന്നപ്പോൾ പിന്നെ comment ഇടുന്നത് നിർത്തി. ശ്രീ പറഞ്ഞില്ലേ ശ്രീ ടെ പിടിവള്ളിയാണ് you tube ചാനൽ എന്ന്.. അത്‌ പോലെ subscribers ചിലപ്പോൾ ശ്രീടെ എന്തെങ്കിലും നന്മക്കായി പറഞ്ഞാൽ അത് കൂടി ഉൾകൊള്ളാൻ ശ്രീ പഠിക്കണം.. അതിനെ നെഗറ്റീവ് ആയി കാണരുത്. ശ്രീയെയോ വീട്ടുകാരെയോ ആവശ്യമില്ലാതെ ആരെങ്കിലും വിമർശിച്ചാൽ ചിലപ്പോഴൊക്കെ ഞാൻ പ്രതീകരിക്കാറുണ്ട്. അതും ശ്രീയോടുള്ള ഇഷ്ട്ടം കൊണ്ടാണ്.😢😢❤❤❤

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  9 ชั่วโมงที่ผ่านมา

      എനിക്ക് മനസിലായില്ലേടാ എന്താ ഉദേശിച്ചത്‌ എന്നു 🥰

    • @RajiRaju143
      @RajiRaju143 9 ชั่วโมงที่ผ่านมา

      ​@@BEHAPPYwithSREESreejasukumaranenikkum

  • @athiraabhilash290
    @athiraabhilash290 11 ชั่วโมงที่ผ่านมา +5

    അലർജിയുണ്ടെങ്കിൽ അയില മീൻ കൊടുക്കരുത്

  • @Siva-l2b
    @Siva-l2b 6 ชั่วโมงที่ผ่านมา +1

    ശ്രീ..... സുജേച്ചിടെ home tour cheyy

  • @amruthashajan705
    @amruthashajan705 ชั่วโมงที่ผ่านมา

    Chechi thrisur il evdaya ee chandu pottu enna shop

  • @busybees6862
    @busybees6862 10 ชั่วโมงที่ผ่านมา +4

    ഉപ്പ് മാവ് il ethreyum ghee healthy anno?

    • @adnelmeln
      @adnelmeln 9 ชั่วโมงที่ผ่านมา +1

      Video vendi ettathavum Gee

    • @kripav8704
      @kripav8704 8 ชั่วโมงที่ผ่านมา +2

      Ghee good fat alle

    • @busybees6862
      @busybees6862 8 ชั่วโมงที่ผ่านมา +1

      @@kripav8704 analum, oru limit okke vende.1-2 teaspoons (5-10ml) okke daily kazhikavu, else leads to negative effects.
      Njan use cheyum ghee in upma, nalla tastaa😋
      It is always, good to use ghee/ oil with spoons to have a approx. measurement, than using directly from the storage container.( Sree will be knowing, nursing പഠിച്ചത് അല്ലെ)

    • @kripav8704
      @kripav8704 7 ชั่วโมงที่ผ่านมา

      @@busybees6862 👍

  • @Ponnu326
    @Ponnu326 4 ชั่วโมงที่ผ่านมา

    Sree ❤❤❤

  • @sonkh
    @sonkh 12 ชั่วโมงที่ผ่านมา

    Sreee❤❤❤❤

  • @minikumari9254
    @minikumari9254 3 ชั่วโมงที่ผ่านมา

    Sree morning drink nay ingredients onnu parayamo

  • @fairyqueen4222
    @fairyqueen4222 11 ชั่วโมงที่ผ่านมา

    Black kammal nalla bhangiyund❤❤

  • @rasheedasadath1981
    @rasheedasadath1981 8 ชั่วโมงที่ผ่านมา +2

    Sree yude gardenile chedikal oronnum kanichitulla video cheyyumo? Collection kanan ishtamanutta. Chedikal chattiyil nadunnath mathre kanikkarullu. Please

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 ชั่วโมงที่ผ่านมา

      Ippo chedikal onnum illeda

    • @rasheedasadath1981
      @rasheedasadath1981 45 นาทีที่ผ่านมา

      @@BEHAPPYwithSREESreejasukumaran ulla chedikal kanichal mathi. Illennu parayaruth

  • @RadhamoniRadhika
    @RadhamoniRadhika 10 ชั่วโมงที่ผ่านมา

    ഹായ് ശ്രീ ❤❤❤

  • @AswathySreekanth-n9k
    @AswathySreekanth-n9k 11 ชั่วโมงที่ผ่านมา +1

    ശ്രീയുടെ സംസാരം എനിക്ക് വളരെ ഇഷ്ടാണ് അടിപൊളി

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ชั่วโมงที่ผ่านมา

    Ayyo njan Sreeyude karyam alla paranjadu.. Veenas curry worldintedanu... Avasanamulla thankyou oru valichu neetalanu

  • @muhammednasal866
    @muhammednasal866 12 ชั่วโมงที่ผ่านมา

    💓💓💓കാത്തിരികയായിരുന്നു

  • @minikumari9254
    @minikumari9254 3 ชั่วโมงที่ผ่านมา

    aa chandanathintay pere ntha onnu vangiayachu tharumo

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 ชั่วโมงที่ผ่านมา

    Thrissurukarude eenavum konjalum etta ennulla viliyum avasanam oru ummayum... Ella Thrissur you tubersum ingane okke thanne...
    Veenas curry worldile good morning kuttikale avasanamulla love u dears umma.... Idu randum kelkkan ishtamalla... Adu konjade paranjal nalladanu kelkkan... Veenas curry world ethrayo ammamar kanunna vlog anu..appol kuttikale enna vili suit akunnilla... If it is dears it's ok... Startingum endingum valichu neetade paranjal adanu bhangi...

  • @marysony9433
    @marysony9433 4 ชั่วโมงที่ผ่านมา +1

    Chechi pipe thuranapozhum kulichitila ennu manasilayayirunnu... Thetayitt parajathallatto..😅😅😅

  • @jyolsnajoseph6121
    @jyolsnajoseph6121 12 ชั่วโมงที่ผ่านมา

    edakkidaykku nagavalli effect kerunnudu.. that is quiet interesting..🤣

  • @RajiRaju143
    @RajiRaju143 9 ชั่วโมงที่ผ่านมา

    Irioning box etha?

  • @Shirosimba12
    @Shirosimba12 2 ชั่วโมงที่ผ่านมา

    ❤❤❤❤😊,👌👌

  • @Pchandra-u1l
    @Pchandra-u1l 9 ชั่วโมงที่ผ่านมา

    Sree enth water anu kudikunnathu

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 10 ชั่วโมงที่ผ่านมา +1

    വിട്ടുവീഴ്ച യിണ്ടങ്കി വീഴ്ച വരില്ല😅

  • @kuttysaravlog9910
    @kuttysaravlog9910 10 ชั่วโมงที่ผ่านมา

    Hii ചേച്ചി ❤❤

  • @NomaAnil
    @NomaAnil 9 ชั่วโมงที่ผ่านมา

    ഹായ് ശ്രീമോളെ സുഖമാണോ❤🥰

  • @ponnu854
    @ponnu854 12 ชั่วโมงที่ผ่านมา +7

    "അംഗം "അല്ല അങ്കം 😂👍🏻

  • @Deepthi-o7g
    @Deepthi-o7g 10 ชั่วโมงที่ผ่านมา

    love you sree

  • @aswathyachu8908
    @aswathyachu8908 11 ชั่วโมงที่ผ่านมา

    Eattan nannayi melinjittund sreeyechii.....cheruppam ayi thudangi eattan...

  • @vyghapa5318
    @vyghapa5318 10 ชั่วโมงที่ผ่านมา

    Njan eppol sthiram chanthupottil ninnanu purchase cheyaru ....

  • @RathikaradheshRathika
    @RathikaradheshRathika 8 ชั่วโมงที่ผ่านมา +2

    Dance adipoli...... njan onnu punjirichu poyii😊😊❤❤❤

  • @deepthyanil2618
    @deepthyanil2618 11 ชั่วโมงที่ผ่านมา +4

    എന്തോ ഒരു സങ്കടം ഉള്ളിൽ ഉള്ളതുപോലെ. എന്തോ എനിക്ക് അങ്ങനെ തോന്നുന്നു

    • @Svs-r3y
      @Svs-r3y 11 ชั่วโมงที่ผ่านมา

      ആഹാ മെൻ്റലിസ്റ്റാണോ. കണ്ടുപിടിച്ചുകഴിഞ്ഞല്ലോ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  9 ชั่วโมงที่ผ่านมา

      Enikko nvr😁😁

    • @deepthyanil2618
      @deepthyanil2618 9 ชั่วโมงที่ผ่านมา

      @@BEHAPPYwithSREESreejasukumaran ❤️ഞാൻ തന്റെ വീഡിയോസ് സ്ഥിരം കാണാറുണ്ട്.എന്തോ എന്നും കിട്ടുന്ന ഒരു വൈബ് കിട്ടിയില്ല.അതുകൊണ്ട് ചോദിച്ചതാണ്. പിന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു കാണുന്ന വീഡിയോക്ക് എനിക്ക് feel ചെയ്തത് ആ യൂട്യൂബർ നെ തന്നെ ഞാൻ അറിയിച്ചു. അവരുടെ റിപ്ലൈ മാത്രമേ എനിക്ക് പരിഗണിക്കേണ്ടതുള്ളു. ശ്രീക് എന്റെ കമന്റ്‌ ബുദ്ധിമുട്ടാണെങ്കിൽ പറയുക. മറ്റൊരാളോട് എന്റെ പ്രൊഫഷൻ അറിയിക്കേണ്ട കാര്യമില്ല.🥰

    • @ligigeorge1868
      @ligigeorge1868 9 ชั่วโมงที่ผ่านมา +1

      ​@@deepthyanil2618അപ്പോഴേക്കും പിണങ്ങിയോ? 😂chill

  • @rahnashameer3985
    @rahnashameer3985 5 ชั่วโมงที่ผ่านมา

    മോർണിംഗ് കഴിക്കുന്ന ഡ്രിങ്ക് ന്റെ റെസിപി പറയോ

  • @reshmas6852
    @reshmas6852 11 ชั่วโมงที่ผ่านมา

    ഹായ് ശ്രീ ❤❤❤
    ചിരിച്ചുകൊണ്ട് അർബാന ഉന്ത് 😂😂

  • @veenarachanababu3346
    @veenarachanababu3346 12 ชั่วโมงที่ผ่านมา

    എനിക്ക് ഇഷ്ടാണ് മോളെ. ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 😅

  • @geethuranjith56
    @geethuranjith56 7 ชั่วโมงที่ผ่านมา

    Sree RMCL chadhanathinte link edo

  • @Kitchen_Ayshu
    @Kitchen_Ayshu 11 ชั่วโมงที่ผ่านมา

    നന്നായിട്ടുണ്ട്

  • @sijibiju3809
    @sijibiju3809 5 ชั่วโมงที่ผ่านมา

    എന്റെ ശ്രീ ഒരിത്തിരി റെസ്റ് തന്റെ body ക്കു കൊടുക്കെടോ. സ്നേഹംകൊണ്ട് പറഞ്ഞു പോയതാ ❤️

  • @Sujatha-qr2ib
    @Sujatha-qr2ib 11 ชั่วโมงที่ผ่านมา

    Sree..nala.vidio

  • @nusrathBanu-gt5cl
    @nusrathBanu-gt5cl 7 ชั่วโมงที่ผ่านมา

    Njan ahreezhude video eppozhum kanunna orall ann
    Njan ann shree enn enik eppozhum thonar und .chechi enn vilikam le.njanum ingane ann.cherizha sadanangall enikazhi vangunnath enik orupaad ishtan.ottak pozhi koreeneram noki noki.kurachazhalum vangi veetill ethumpoll bazhamgara sandoshan manasill

  • @athira0307
    @athira0307 10 ชั่วโมงที่ผ่านมา

    ഈ ചന്ദനം എങ്ങനെ വാങ്ങ്ങും

  • @rigvedgaming2499
    @rigvedgaming2499 5 ชั่วโมงที่ผ่านมา

    🥰🥰❤

  • @sugandhiv3963
    @sugandhiv3963 9 ชั่วโมงที่ผ่านมา

    Motivation talk👌🏼🥰❤️❤️❤️. മഞ്ഞ ഉടുപ്പ് 👌🏼

  • @renjuvinayan8468
    @renjuvinayan8468 11 ชั่วโมงที่ผ่านมา

    Hai sreeja❤❤

  • @reshmajoshi6433
    @reshmajoshi6433 12 ชั่วโมงที่ผ่านมา +1

    ❤❤

  • @syamalaa1949
    @syamalaa1949 7 ชั่วโมงที่ผ่านมา

    നല്ല മനസ് തുറന്നു പറയുന്നു ❤❤❤ഐ ലവ് യു മോളെ

  • @shahanaarafth
    @shahanaarafth 8 ชั่วโมงที่ผ่านมา

    ഒരു dishwasher വാങ്ങി വെക്കൂ

  • @sfcreations5190
    @sfcreations5190 11 ชั่วโมงที่ผ่านมา

    മാലയുടെ റൈറ്റ് എത്രയാണ്

  • @SreejithNk-k2q
    @SreejithNk-k2q 11 ชั่วโมงที่ผ่านมา

    Hi sreeja

  • @Aswathy-w2w
    @Aswathy-w2w 10 ชั่วโมงที่ผ่านมา +1

    Sreee. Itrem panikalde idelum kunjinu choru varikodukkunnu. Njanum ingine arunnu ente makkal valuthayittum😂 athinoke Kure cheetha kettinde 😄

  • @Josna-p2b
    @Josna-p2b 3 ชั่วโมงที่ผ่านมา

    😍😊

  • @ayishanasrinnasrin2653
    @ayishanasrinnasrin2653 11 ชั่วโมงที่ผ่านมา

    ❤❤❤

  • @jinikm3820
    @jinikm3820 10 ชั่วโมงที่ผ่านมา

    Kollam

  • @aiswaryamsree1815
    @aiswaryamsree1815 8 ชั่วโมงที่ผ่านมา

    Shylajan doctor de treatment ille ippo... Homeo

  • @ShajinaMp
    @ShajinaMp 4 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉

  • @aswathialan3527
    @aswathialan3527 9 ชั่วโมงที่ผ่านมา

    Nice

  • @lijivinu3209
    @lijivinu3209 10 ชั่วโมงที่ผ่านมา +1

    🩷🩷🤍🤍

  • @FaslaKummali-ul4kq
    @FaslaKummali-ul4kq 12 ชั่วโมงที่ผ่านมา

    ചെറിയ ഒരു നാഗവല്ലി ആയോ ശ്രീ
    Ornimans കാണിച്ചപ്പോൾ

  • @AnasNazir-r3u
    @AnasNazir-r3u 8 ชั่วโมงที่ผ่านมา

    ഈ എൻട്രി പറച്ചിൽ രീതി ഒന്ന് മാറ്റി പിടിച്ചു കൂടെ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 ชั่วโมงที่ผ่านมา +1

      Any suggestion 🥰വല്ല്യ ബുധിമുട്ട da ഒന്നു തുടങ്ങികിട്ടാൻ എന്തെങ്കിലും suggests ഉണ്ടൊ

    • @rakhipraveen214
      @rakhipraveen214 3 ชั่วโมงที่ผ่านมา +1

      മാറ്റണ്ട.. അതാണ് ശ്രീയുടെ style.. ശ്രീ ആണ് ട്ടോ എന്ന് പറയുമ്പോ അറിയാതെ ഒന്ന് ചിരിച്ചു പോകും😊..

  • @lijirenjith923
    @lijirenjith923 11 ชั่วโมงที่ผ่านมา +4

    ഞാനിപ്പോ ചെടിയുടെ പിറകെ തന്നെയാണ് sree... എന്റെ ബോഗാൻവില്ലയൊക്കെ നല്ലോണം പൂവിട്ടു. ചെടി എന്ന് വെച്ചാൽ എനിക്കൊരു തരം ഭ്രാന്താ🎉❤

  • @TintuJaimon
    @TintuJaimon 12 ชั่วโมงที่ผ่านมา

    Lipstick shade etha onu parayamo

  • @MeetMyStyle_
    @MeetMyStyle_ 10 ชั่วโมงที่ผ่านมา

    Ice cubes chooduvellathil cherthu kudikkaruthu. Neerkkettu undakum

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 ชั่วโมงที่ผ่านมา

    Njan eppozhum alochikkum ee cheriya prayathil thanne Sree kku engane ingane okke samsarikkan kazhiyunnadu... But kettu nilkkan ishtanu...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 ชั่วโมงที่ผ่านมา

      Dear cherutho roopam kondano🥰🥰🥰vibe തള്ള ആയി 😂😂

    • @sreelekhapradeepan1994
      @sreelekhapradeepan1994 3 ชั่วโมงที่ผ่านมา

      Njan kanan thudangiyittu kure varshangal ayi...

  • @jennifersamsonga6521
    @jennifersamsonga6521 11 ชั่วโมงที่ผ่านมา +1

    When you say these things I am
    Thinking about myself. Ladies like us work our butt off here in America. We take care of our family and do all our house chores when we are off. You have a lucky life. When I see your videos you don’t have anything to complain. I don’t even have time to sit down and rest or get an extra hour sleep.

  • @inamulzplayhouse1323
    @inamulzplayhouse1323 10 ชั่วโมงที่ผ่านมา

    Hai sree ❤

  • @lailarasheed1065
    @lailarasheed1065 11 ชั่วโมงที่ผ่านมา

    ❤❤

  • @anjaly475
    @anjaly475 10 ชั่วโมงที่ผ่านมา

    ❤🫂

  • @ambilysugathan3512
    @ambilysugathan3512 10 ชั่วโมงที่ผ่านมา +1

    Hai sree ❤

  • @jasnajamshu929
    @jasnajamshu929 6 ชั่วโมงที่ผ่านมา

    😍♥️❤️♥️♥️♥️♥️♥️♥️♥️😍❤️♥️♥️♥️♥️♥️♥️

  • @Anjuabilashabhilash62
    @Anjuabilashabhilash62 11 ชั่วโมงที่ผ่านมา

    ❤❤❤

  • @subithamk5107
    @subithamk5107 9 ชั่วโมงที่ผ่านมา

    ❤❤❤

  • @anamikaanamika2872
    @anamikaanamika2872 8 ชั่วโมงที่ผ่านมา

    ❤❤❤

  • @Sinan_shajahan
    @Sinan_shajahan 7 ชั่วโมงที่ผ่านมา

    ❤❤❤

  • @Ajith4419
    @Ajith4419 6 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤