എനിക്ക് നിങ്ങളോട് കുറച്ച്നേരം സംസാരിക്കണം🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 2.4K

  • @BinduMohan-hq7mi
    @BinduMohan-hq7mi 8 ชั่วโมงที่ผ่านมา +129

    എൻ്റെ ദീപ്തി മോളുടെ സുലുവമ്മേ❤❤❤ അവൾ എന്നെ പോലെയുള്ള ഒരുപാട് അമ്മമാരുടെ മകളാണ് ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന അവളോടൊപ്പമുണ്ട് ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും വിളിച്ചു പറയുന്നതു കൊണ്ട് നമ്മുടെ മോൾക്ക് ഒരാപത്തും വരില്ല ഒന്നുമില്ലെങ്കിലും ഇത്രയും നല്ല മനുഷ്യസ്നേഹിയും മൃഗസ്നേഹിയും ധൈര്യവുമുള്ള ഒരു പെൺകുട്ടിയുടെ അമ്മയല്ലേ❤❤❤ അതിലൊക്കെ അഭിമാനിക്കയല്ലേ വേണ്ടത് മോൾക്ക് പുതിയൊരു വിവാഹ ജീവിതമുണ്ടാകുന്നത് മാത്രം ആലോചിച്ചു സന്തോഷിക്കൂ ഇനിയങ്ങോട്ട് നല്ലകാര്യങ്ങൾ മാത്രമേ നടക്കൂ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഈശ്വരാ❤❤❤❤

    • @revathil3488
      @revathil3488 6 ชั่วโมงที่ผ่านมา

      Don't worry Amma njangal prathikkam

  • @Redrose01010
    @Redrose01010 8 ชั่วโมงที่ผ่านมา +121

    ഇപ്പോഴത്തെ ഈ സന്തോഷം ആ ജന്തുവിൻ്റെ കാര്യം പറഞ്ഞു ഇല്ലാതാകേണ്ട മോളെ 😮😮 സന്തോഷിക്കു 😊😊❤❤

  • @thulasisuja8945
    @thulasisuja8945 8 ชั่วโมงที่ผ่านมา +118

    കുഞ്ഞാവയുടെ അമ്മ ഭാഗ്യവതി ആണു. ...നല്ല ഒരു മരുമകളെ കിട്ടി ❤

  • @sameesasameesa4101
    @sameesasameesa4101 6 ชั่วโมงที่ผ่านมา +15

    സുലു അമ്മേ... ഞാൻ എന്നും കാണുന്ന ചാനൽ ആണ് ഇത്... നിങ്ങളെ മോളെ പോലെ ഒരു മോളെ കിട്ടിയ നിങ്ങൾ മാതാ പിതാക്കൾ ഭാഗ്യം ഉള്ളവർ ആണ്.... അനുഗ്രഹിച്ചു ദൈവം തന്ന മുത്ത് ആണ് ചേച്ചി.... അത് കൊണ്ട് ചേച്ചി യെ ആര് പ്രാകി യാലും ദൈവത്തിന്റെ മുന്നിൽ ആര് ചേച്ചി ദോഷം വരാൻ പ്രാർത്ഥന നടത്തി യാലും അത് ഫലിക്കില്ല... കാരണം ദൈവം തന്നെ അല്ലെ നമ്മുടെ നല്ലതും ചീത്ത യും തീരുമാനിക്കുന്നത്... ദൈവത്തിന്ന് അറിയില്ലേ എല്ലാം.... അത് കൊണ്ട് പൊന്നു സുലുഅമ്മേ ഒന്നും ചിന്ത കൊടുത്തു വെറുതെ അസുഖം വരുത്തി വക്കണ്ട 🥰🥰🥰പൊന്നു മോളെ കല്ലിയാണം നല്ലത് പോലെ സന്തോഷത്തോടെ നടക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.... പിന്നെ ആയിരം പേര് ദൈവത്തിന്റെ മുന്നിൽ ചേച്ചി ക്ക് വേണ്ടി നല്ലതിന് മാത്രം പ്രാർത്ഥന നടത്തുമ്പോൾ ഈ ഒരാളെ കാര്യം വിട്ടേക്ക്... കൂൾ അമ്മ...

  • @beenaprasad4317
    @beenaprasad4317 7 ชั่วโมงที่ผ่านมา +29

    ആയുരാരോഗ്യ ത്തോടെയും ദീർഘ സുമംഗലിയായും ഇരിക്കാൻ ചെങ്ങന്നൂർ അമ്മയുഗ്രഹിക്കട്ട ദീപ്തി ❤❤🥰

  • @-sarasa2965
    @-sarasa2965 8 ชั่วโมงที่ผ่านมา +52

    എന്റെ മോളെ ചെങ്ങന്നൂർ അമ്മ ഇവരുടെ നെറികെട്ട പ്രാർത്ഥന കേൾക്കാൻ ഇരിക്കുകയല്ലേ,മോൾ ധൈര്യമായി ഇരക്കുക അമ്മയോട് സങ്കടപ്പെടണ്ടാ എന്ന് പറയണം ദൈവം നിന്റെ കൂടെയുണ്ട് വിഷമിക്കരുത് ❤

    • @preethae4230
      @preethae4230 6 ชั่วโมงที่ผ่านมา

      Athae🙏🏻

  • @shaharban6739
    @shaharban6739 9 ชั่วโมงที่ผ่านมา +411

    സുലു അമ്മേ........., ഞങ്ങള്ക്ക് വാക്കു താ, ഇനി ആ സ്ത്രീയുടെ കമെന്റ് നോക്കില്ല ന്നും, വിഷമിക്കില്ല ന്നു, ലക്ഷങ്ങളുടെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ഇനി വിഷമിക്കരുത് 🙏, stay happy 🥰

    • @ReshmasubheshSubhesh
      @ReshmasubheshSubhesh 8 ชั่วโมงที่ผ่านมา +30

      എന്തിനാണ് മറ്റുളവർക്ക് വേണ്ടി സ്വന്തം സമയവും സന്തോഷവും കളയുന്നത്. സുലു അമ്മ വിഷമിക്കരുത്. ദൈവം കൂടെ ഉണ്ട്. 🙏🙏❤️.

    • @beetharajeev556
      @beetharajeev556 8 ชั่วโมงที่ผ่านมา +18

      അമ്മയോട് പറ ഹാപ്പി ആയിട്ട് ഇരിക്കാൻ എന്തിന് അത് വിവരമില്ലാത്ത പറയുന്ന കേട്ടുകൊണ്ട് എന്തോ കാര്യത്തിന് വിഷമിക്കുന്ന ശരീരവും മാനസികമായിട്ട് വിഷമിക്കുകയല്ലേ ഞങ്ങളെല്ലാവരും കൂടെ കണ്ടു എല്ലാവരും പ്രാർത്ഥനയുണ്ട് കുടുംബത്തിനോട് എല്ലാം ഒന്നിച്ച് പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏🥰🥰🥰🥰🥰

    • @MiniSarasan-tg6ro
      @MiniSarasan-tg6ro 8 ชั่วโมงที่ผ่านมา +4

      Correct ❤❤❤

    • @padmajakunhipurayil6147
      @padmajakunhipurayil6147 8 ชั่วโมงที่ผ่านมา +3

      സത്യം.❤❤❤

    • @shylasunny7263
      @shylasunny7263 7 ชั่วโมงที่ผ่านมา

      Camant

  • @jishanair6779
    @jishanair6779 9 ชั่วโมงที่ผ่านมา +130

    പ്രാകിയാൽ ചിലപ്പോ നമുക്ക് അൽപ്പം ബുദ്ധി മുട്ട് വരാം പക്ഷേ.... അവ൪ക്ക് തിരിച്ചു കിട്ടുന്നത് എത്രയോ ഇരട്ടി വലിയ തിരിച്ചടി ആയിരിക്കും... .. So don't worry Deepthi.. .... Go legally ....... Be happy..... ❤

    • @jayagold6272
      @jayagold6272 6 ชั่วโมงที่ผ่านมา +2

      ❤❤❤❤❤

  • @shyjukovileri6174
    @shyjukovileri6174 3 ชั่วโมงที่ผ่านมา +3

    ദീപ്തി ടീച്ചർ ഒരു മൃഗസ്നേഹി ആണെന്നാണ് കരുതിയത് അതിലുപരി വലിയൊരു മനുഷ്യ സ്നേഹിയാണ്..❤❤❤

  • @abdulgafoor_edappal667
    @abdulgafoor_edappal667 5 ชั่วโมงที่ผ่านมา +8

    കമന്റ് വായിച്ചു സങ്കടപ്പെടുന്ന അമ്മക്ക്...
    മറ്റുള്ളവരുടെ വിഷമവും സങ്കടവും കാണുന്ന, അത് മനസിലാക്കി കരുതൽ എടുക്കുന്ന ഒരാൾ സമൂഹത്തിൽ വളരെ കുറവാണ്..
    ആർക്ക് എന്ത് സഹായം ചെയ്യുമ്പോഴും ഇതിൽ എനിക്ക് എന്ത് ലാഭം എന്ന് നോക്കുന്നവർ ആണ് ഞാനടക്കം ബഹുഭൂരിപക്ഷവും..
    കാട്ടിലെ ആളുകൾക്ക് ഭക്ഷണം കൊടുക്കുന്നത് ശരി, എന്തിനാണ് ഒരുപാട് പൈസ ചിലവാക്കി അവർക്ക് സാനിറ്ററി പാഡും കോസ്മറ്റിക്കും ഒക്കെ കൊടുക്കുന്നത് ദീപ്തിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
    100 ലധികം മുട്ടയും മീനും ചിക്കനുമൊക്കെ നായകൾക്ക് കൊടുക്കുമ്പോഴും ഇത് പോലെ തോന്നിയിട്ടുണ്ട്..
    പക്ഷെ എന്നെപോലെ അല്ല നിങ്ങളുടെ മകൾ ചിന്തിക്കുന്നത്..
    അങ്ങിനെ ചിന്തിക്കാൻ വളരെ ഉയർന്ന മനസ് വേണം...
    അത്രയും നല്ലൊരു മകളുടെ അമ്മയും അച്ഛനും എന്നത് തന്നെ അഭിമാനം അല്ലേ..
    നടക്കാൻ വയ്യാത്ത ആൾക്ക് വീട് വെക്കാൻ പോയിട്ട് ചീത്തപ്പേര് കിട്ടിയപ്പോൾ ഞാൻ പറഞ്ഞിരുന്നു സഹായിക്കാൻ പോയാൽ ചീത്തപ്പേര് ലഭിക്കും എന്ന്.
    അതിനു കാരണം ഭൂരിപക്ഷവും ചിന്തിക്കുക, ഇവൾക്ക് ഇതിൽ നിന്നും എന്തെങ്കിലും കിട്ടുമായിരിക്കും, അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന തോന്നലിൽ നിന്നാണ്..
    ഭൂരിപക്ഷം മനുഷ്യരും സ്വാർത്ഥരാണ്..
    അവർ കരുതും എനിക്ക് ചുറ്റുമുള്ളവരും ഇങ്ങനെയാകും എന്ന്.
    ദീപ്തി കരുതുന്നത് ദീപ്തിയെ പോലെയാണ് മറ്റേല്ലാവരും എന്ന്..
    അതാണ് കാഴ്ചപാടിലെ വ്യത്യാസം...
    റാണി അവിടെ കിടന്ന് ശപിക്കട്ടെ..
    പകരം ഞങ്ങൾ ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്...
    നല്ലൊരു വിവാഹജീവിതം തന്നെ മകൾക്ക് ലഭിക്കും.
    ആരെയും ദൈവം ഒരുപാട് കാലം പരീക്ഷിക്കില്ല...
    കണ്ണുകൾ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുക..
    സ്നേഹത്തോടെ ഇങ്ങ് റാസൽ ഖൈമയിൽ നിന്നും ദോസ്ത്...❤

  • @gencyjoseph795
    @gencyjoseph795 9 ชั่วโมงที่ผ่านมา +200

    വിമർശനങ്ങളെ വകഞ്ഞുമാറ്റി ധൈര്യമായീ മുന്നോട്ടുപോകൂ.......കുറെയേറെ നല്ല സബ്ക്രൈബേഴ്സ് കട്ട സപ്പോർട്ടായി കൂടെയുണ്ടല്ലോ......ദീപ്തിയ്ക്കും കുടുംബത്തിനും നന്മയേ ഉണ്ടാകൂ

  • @MM-jf8pw
    @MM-jf8pw 9 ชั่วโมงที่ผ่านมา +84

    ദീപ്തി ടീച്ചർ അവർ എവിടെ പോയി നേർച്ച ഇട്ടാലും അവർക്കു തന്നെ അത് തിരിച്ചു കിട്ടും.... അമ്മയോട് വിഷമം വേണ്ടന്ന് പറയുക...... പിന്നെ നിങ്ങളുടെ മാര്യേജ് അത് ദൈവം നിച്ചയിച്ചത് അത് മംഗളം മായി..നടക്കും.... റാണിക്കു വലിയ എന്തോ വരാനിരിക്കുന്നു... അതിനുള്ള മുന്നോടി ആണ്.... അവരുടെ ഈ...എടുത്തു ചാട്ടം.... നിങ്ങളുടെ കൂടെ ദൈവം ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനഉണ്ട്.. 🙏🙏🙏🙏💚💚💚

    • @divyaanu4376
      @divyaanu4376 7 ชั่วโมงที่ผ่านมา +2

      Athe athu avarkku thanne kitum

    • @mayadeepesh837
      @mayadeepesh837 7 ชั่วโมงที่ผ่านมา +1

      Sathyamaa ningal pedikkathirunnal oru shaapavum bhalikkillaa

  • @MaheshMahendran-y8i
    @MaheshMahendran-y8i 9 ชั่วโมงที่ผ่านมา +66

    മുഖത്തെ പാട് മാറി മോളേ
    സുന്ദരി കുട്ടിയായി❤️ അമ്മ❤️❤️❤️❤️❤️😁😁😁

  • @jayagopalakrishnan9119
    @jayagopalakrishnan9119 6 ชั่วโมงที่ผ่านมา +11

    ❤❤❤❤❤❤സുലു അമ്മേ സന്തോഷം ആയി ഇരിക്ക്. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ദീപ്തിയുടെ കൂടേ ഉണ്ടാവും 👍👍👍👍

  • @MinikumariV
    @MinikumariV 5 ชั่วโมงที่ผ่านมา +6

    ❤️❤️ സുലു അമ്മ സമാധാനമായിരിക്കു . ഒന്നുകൊണ്ടും പേടിക്കേണ്ട. നല്ലതേ വരൂ നിങ്ങൾക്കു ❤️❤️

  • @MurukanrakhiMurukanrakhi
    @MurukanrakhiMurukanrakhi 7 ชั่วโมงที่ผ่านมา +42

    ദീപ്തി നിയമനടപടിയുമായി മുന്നോട്ടുപോകു സുലുഅമ്മ വിഷമിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥനനിങ്ങളുടെകൂടെഉണ്ട് 🙏

  • @MiniSarasan-tg6ro
    @MiniSarasan-tg6ro 9 ชั่วโมงที่ผ่านมา +45

    കുഞ്ഞാവയുടെ അസുഖം മാറിയിട്ട് പോയാൽ മതി മോളെ .......കല്ല്യാണ ഒരുക്കങ്ങളിൽ ശ്രദ്ധിക്കു .....സുലു അമ്മയോട് വേണ്ടാത്ത Comment ഒന്നും ശ്രദ്ധിക്കേണ്ട എന്ന് പറയൂ മോളെ .....ദീപ്തിയേയും കുടുംബത്തിനെയും സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് .....കിളിക്കുഞ്ഞിന്റെ വിവരം എന്താണ് 😊😊😊❤❤❤❤

    • @ranankc301
      @ranankc301 7 ชั่วโมงที่ผ่านมา

      കല്ലണത്തിൻ്റെ കാര്യങ്ങൾ ഭംഗിയായി നടത്താൻ നോക്കുക ചവറുകളെ വേസ്റ്റ് കുട്ടയിൽ തള്ളുക ok ദീപതി കുഞ്ഞാവേ

  • @jancybaiju8601
    @jancybaiju8601 7 ชั่วโมงที่ผ่านมา +13

    പണ്ട് മുതൽ വീഡിയോ കാണുമ്പോ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു ദീപ്തി നമ്മടെ കുഞ്ഞന്റെ കയ്യിൽ സുരക്ഷിത ആയിരിക്കും ന്ന് ഒരുപാട് ഇഷ്ട്ടം ❤️

  • @Sree_raga_raj
    @Sree_raga_raj 9 ชั่วโมงที่ผ่านมา +42

    സുലു അമ്മേ അവർക്ക് വട്ട് ആണ് അമ്മയുടെ മോൾക്ക് ഒന്നും വരില്ല ഒരാളുടെ പ്രാക്ക് ഉണ്ടെങ്കിൽ പതിനായിരം പേരുടേ പ്രാർത്ഥന ഉണ്ട് 💯💯ചേച്ചി മുഖത്തെ പാട് ഒക്കെ പോയ്‌ സുന്ദരി ആയി 😘😘😘😘❤️❤️ചേച്ചി ഞാൻ ചേച്ചിയുടെ കുടുംബത്തിലെയും ചേച്ചി എന്റെ കുടുംബത്തിലെയും ആണ് ❤‍🩹ആവിശ്യം ഇല്ലാതെ പ്രാകുന്നവർക്ക് തിരിച്ചു കിട്ടും ചേച്ചി... ഇവരെ ഒക്കെ വായ് അടപ്പിക്കാൻ നല്ല അടിപൊളി ആയിട്ട് കല്യാണം നടത്തണം ഞങ്ങൾ ഉണ്ട് കൂടെ 😘😘😘

    • @RajiniSurendran-f1q
      @RajiniSurendran-f1q 5 ชั่วโมงที่ผ่านมา

      എന്താണ് മുഖത്ത് പാട് മാറാൻ ചെയ്തത്

  • @krishnasarman5162
    @krishnasarman5162 7 ชั่วโมงที่ผ่านมา +23

    വിവാഹം ഒരു കാരണവശാലും മാറ്റരുത്. കൊട്ടേഷൻ പാർട്ടിയുടെ ലക്ഷ്യം അതാണ്...

  • @JijiSabu-g6s
    @JijiSabu-g6s 9 ชั่วโมงที่ผ่านมา +28

    അവരോട് പോയി പണി നോക്കാൻ പറ ടിച്ചറെ അവർക്കു വട്ടു ആണ് അത് ആയിരിക്കും ആരെയും പേടിയില്ല അതാ പ്രോബ്ലം മോളെ എന്തായാലും വിവാഹം മാറ്റി വെക്കാൻ ഇടാ വരാതെ ഇരിക്കട്ടെ കാരണം ഞങ്ങളെ പോലെ ഒരുപാട് ആളുകൾ അത് കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ട് ദീപ്തിമോൾ നന്നായി ജീവിക്കുന്ന കാണാൻ ആഗ്രഹം ഉള്ളവർ അങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ നല്ല രീതിയിൽ വിവാഹം നടക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ഉണ്ട് 🙏 ദീപ്തി അമ്മയോടും പറയു വിഷമിക്കണ്ട എന്ന് ബോധം ഇല്ലാത്തവർ പലതും പറയും ബോധം ഉള്ള നമ്മൾ അത് പോലെ ആവാൻ പറ്റില്ലല്ലോ നന്നായി ഇരിക്കട്ടെ എന്നും മോളും ഫാമിലിയും കിടുവാവേ 🥰

  • @jessysabu6586
    @jessysabu6586 4 ชั่วโมงที่ผ่านมา +2

    നല്ല ഭാവിക്കു വേണ്ടി പ്രാർത്ഥിന്നു . നല്ലതു വരും. സമാധനമായിരിക്കുക
    God bless u abundantly 🥰🥰

  • @MAHARUFAMOIDUMuheed-ko8kc
    @MAHARUFAMOIDUMuheed-ko8kc 5 ชั่วโมงที่ผ่านมา +2

    തീപ്തി നല്ല മോൾ ആണ് അവൾക്കു ആമ്പത്തും വരൂലാ ആരെങ്കിലും എന്തെങ്കിലും പറനോട്ടെ അമ്മ അതൊന്നും കാര്യം ആകേണ്ട ❤നങ്ങൾക് നിങ്ങളെ വീട്ടിൽ ഉള്ള എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് 😍🥰❤👍🏻അത് പോരെ തീപ്തി മോളുടെ no ഇല്ല ഉണ്ടെങ്കിൽ ഞാൻ വിളിച്ചു സംസാരിക്കാൻ ഒരുപാട് ആശ ഉണ്ട് ❤എനിക്ക് അത്രയും ഇഷ്ടം ആണ് ❤😍🍫ഞാൻ maharoofa ok നല്ലത് വരും 👍🏻

  • @quebecmalayali2746
    @quebecmalayali2746 9 ชั่วโมงที่ผ่านมา +24

    ഇപ്പോൾ ആണ് ടീച്ചറെ കണ്ടിട്ട് സന്തോഷം ആയത്, പഴയ പോലെ സുന്ദരി ആയി 🥰പിന്നെ ഈ നെഗറ്റീവ് കമെന്റ് വരുമ്പോൾ ആരും ടീച്ചറിന് അയച്ചു കൊടുക്കരുത് 🙏🏻അതുകൊണ്ട് ആർക്കും സന്തോഷം ഉണ്ടാകില്ലല്ലോ.സുലു അമ്മ നിങ്ങളെ സ്നേഹിക്കുന്നവർ ആണ് കൂടുതൽ, അതുകൊണ്ട് അമ്മ സന്തോഷം ആയിരിക്കു 🙏🏻🙏🏻🙏🏻

  • @ShinePlayzzzz
    @ShinePlayzzzz 9 ชั่วโมงที่ผ่านมา +38

    ദീപ്തിയുടെ കൂടെ ഞങ്ങള്‍ എന്നും ഉണ്ടാവും.ധൈര്യമായി ഇരിക്കുക

  • @joycealex5266
    @joycealex5266 8 ชั่วโมงที่ผ่านมา +52

    സുലുമ്മേ, ഇതിലും വലിയ പ്രശ്നങ്ങളെ തരണം ചെയ്തതല്ലേ, ധൈര്യമായിട്ട് ഇരിക്ക് ഏറ്റവും സന്തോഷം ഉള്ള കാര്യം നടക്കാൻ പോവല്ലേ, അമ്മേടെ മക്കൾ നന്മയുള്ളോര് ആണ് അതുകൊണ്ട് ആരെന്തു ദോഷം പറഞ്ഞാലും ഒന്നും ഏൽക്കില്ല. 🥰 🥰 🥰

  • @sabithareji1390
    @sabithareji1390 7 ชั่วโมงที่ผ่านมา +6

    എപ്പോഴും സന്തോഷമായി ഇരിക്കൂ അമ്മയോടും പറയൂ ഒന്നിനെ പറ്റിയും ചിന്തിച്ചു വിഷമിക്കേണ്ടന്നു നല്ലത് മാത്രം വരട്ടെ 🥰🥰

  • @pravasi9093
    @pravasi9093 5 ชั่วโมงที่ผ่านมา +2

    സുലു അമ്മേ ❤ഞങ്ങളെപോലുള്ള പ്രവാസികൾ നിങ്ങളുടെ വീഡിയോ കൾ സ്ഥിരംമായി കണ്ട് കണ്ട് നിങ്ങൾ ഞങ്ങളുടെ സ്വന്തക്കാരായി ❤🥰🥰അതുകൊണ്ട് അമ്മയും മോളും ധൈര്യമായി മുന്നോട്ടു പോകു 👍🏼👍🏼

  • @farsanafarsu6041
    @farsanafarsu6041 8 ชั่วโมงที่ผ่านมา +15

    സുലു അമ്മാ 💞അവരോട് പോയി പണി നോക്കാൻ പറ. നമുക്കിവിടെ സന്തോഷിക്കാൻ എന്തോരം കാര്യങ്ങളുണ്ട് 🥰ഒന്നൂല്ലെങ്കിലും ഇത്രേം പേര് അമ്മക്ക് മക്കളായും കൊച്ചുമക്കളായും ഉണ്ട്, അതൊക്കെ കണ്ടു ആ സ്ത്രീ ആണ് വിഷമിക്കേണ്ടത് 💞💞💞💞(ഞാൻ ആദ്യമായി സുലുഅമ്മക്ക് വേണ്ടി ഇത്രേം എഴുതിയത്, അമ്മ എപ്പോഴും happy ആയിരിക്കുമല്ലോ 🥰🥰🥰)

  • @Devakannan8502
    @Devakannan8502 8 ชั่วโมงที่ผ่านมา +20

    😘ഞങൾ ഇത്രയും മക്കൾ സപ്പോർട്ടിന് അമ്മയ്ക്കും,കുടുംബത്തിനും കൂടെ ഉള്ളപ്പോൾ എന്തിനാ വിഷമിക്കുന്നത്.അവർ ചെയ്യുന്നതിന് ഈശ്വരൻ മറുപടി കൊടുക്കും.ഞങൾ എല്ലാ മക്കളുടെയും പ്രാർത്ഥന നിങ്ങളുടെ കുടുംബത്തോടെ ഒപ്പം ഉണ്ട്.💜💜💜💜💜💜💜🥰

    • @Sunita-du2qs
      @Sunita-du2qs 8 ชั่วโมงที่ผ่านมา +1

      Sathyam. Avarodu pokaan para. Bhrantha avark. Love you Deepthi God bless you and your family

  • @babybabu6358
    @babybabu6358 8 ชั่วโมงที่ผ่านมา +33

    എന്റെ സുലു അമ്മേ സന്തോഷമായിരിക്ക് വേറെ ഒരു പണിയും ഇല്ലേ ❤️ആ വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് സന്തോഷിക്കാൻ അത് മാത്രം മതിയല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😍😍😍😍😍

  • @csmini4386
    @csmini4386 3 ชั่วโมงที่ผ่านมา +1

    എൻ്റെ സുലുവമ്മേ .... എന്തിനാ ആവശ്യമില്ലാതെ വിഷമിക്കുന്നത്. ആ വട്ടുപിടിച്ചവർ പോകാൻ പറ വഴിപാട് കഴിച്ചും പ്രാർത്ഥിച്ചും മറ്റുള്ളവരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് ആദ്യം ദൈവം 8 ൻ്റെ പണി കൊടുക്കും ഉറപ്പ്. പിന്നേയ് .. ദീപ്തി ഉടനെ അങ്ങു വരില്ലേ. കിടുവിനേയും കൊണ്ട്. അമ്മുവും പരീക്ഷ കഴിഞ്ഞ് ഉടനെ എത്തും എല്ലാവരുമായി സന്തോഷമായി ഇരിക്ക് എൻ്റെ സുലുക്കുട്ടീ 😂😂😂😂❤ കല്യാണ ഒരുക്കങ്ങൾ ഒക്കെ എന്തായി❤ പുതിയ മരുമോൻ ഇപ്പം എത്തുമല്ലോ❤❤❤❤

  • @sujasabu4920
    @sujasabu4920 8 ชั่วโมงที่ผ่านมา +18

    ഡാ ദീപ്തി ഓരോ ദിവസവും തന്നോടുള്ള സ്നേഹവും ബഹുമാനവും കൂടിക്കൂടി വരുന്നു സന്തോഷമായിട്ടിരിക്ക്

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 7 ชั่วโมงที่ผ่านมา +11

    സുലു അമ്മേ ഒട്ടും വിഷമിക്കണ്ട ദീപ്തിക് ഒരു ബുദ്ധിമുട്ടും വരില്ല ഒരാൾ എന്തെങ്കിലും പറഞ്ഞുന് വെച്ച് അങ്ങനെ ചിന്തിക്കാൻ പാടില്ല ഒരുപാട് പേരുടെ പ്രാർത്ഥന അവളോടൊപ്പം ഉണ്ട് ദൈര്യം ആയിരിക്കണം ❤❤

  • @joyammathomas7277
    @joyammathomas7277 9 ชั่วโมงที่ผ่านมา +40

    സുളുഅമ്മ എന്തിനാ വിഷമിക്കുന്നെ ഇത്രയും നല്ലമോളെ കിട്ടി ഇല്ലേ ❤❤❤

    • @shailanasar3824
      @shailanasar3824 8 ชั่วโมงที่ผ่านมา

      സത്യം

  • @hairunnissabegum7517
    @hairunnissabegum7517 4 ชั่วโมงที่ผ่านมา +1

    സുലുഅമ്മേ ടെൻഷൻ ആവണ്ട ഒന്നും കൊണ്ടും പേടിക്കണ്ട എല്ലാം നല്ലതേ വരും നമ്മളെ ദുഹാ ഉണ്ട് 🤲🏻🤲🏻❤️❤️❤️

  • @sheebakp1641
    @sheebakp1641 6 ชั่วโมงที่ผ่านมา +2

    സുലു അമ്മേ സന്തോഷമായിരിക്കൂ... ഞങ്ങളുടെയെല്ലാം പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്❤❤❤

  • @bindumanojmol8092
    @bindumanojmol8092 9 ชั่วโมงที่ผ่านมา +46

    സുലു അമ്മേ വിഷമം വേണ്ടാ എല്ലാം ഓക്കേ ആകും

  • @JayasreeecJaya
    @JayasreeecJaya 8 ชั่วโมงที่ผ่านมา +15

    Suluamma ❤❤❤
    ഒന്നും ഓർത്ത വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. കല്യാണം ഒക്കെ ആയില്ലേ ഓരോന്നോർത്ത് അസുഖം വരുത്തി വെക്കണ്ട. കല്യാണത്തിന്റെ കാര്യങ്ങളൊക്കെ നോക്കി സന്തോഷത്തോടെ ഇരിക്ക് മനസ്സിലായോ അമ്മയ്ക്ക് ❤❤

  • @anniemathewsankurikal318
    @anniemathewsankurikal318 8 ชั่วโมงที่ผ่านมา +11

    പൊന്നു മോളെ ദീപ്‌തി മോള് ഞങ്ങളോട് ഇത്രേം നേരം സംസാരിച്ചത് എത്രയോ നന്നായി. ഒരുപാട് relaxed ആയിക്കാണും എന്നത് സത്യം 😌മോൾക്ക് നന്മയെ വരൂ

  • @jeenajoy4048
    @jeenajoy4048 7 ชั่วโมงที่ผ่านมา +2

    അമ്മ എന്തിനാ വിഷമിക്കുന്നെ ഞങ്ങൾ എല്ലാവരും കൂടെ ഇല്ലേ സന്തോഷത്തോടെ ഇരിക്ക് ഒന്നും സംഭവിക്കില്ല ❤️❤️❤️

  • @shantyabraham9016
    @shantyabraham9016 7 ชั่วโมงที่ผ่านมา +10

    സുലുവമ്മയും അമ്മുവും അച്ചാച്ചിയും അണ്ണാണിയും കിടുവാവേം നമ്മുടെ കുഞ്ഞാവേം ദീപ്തികൊച്ചും ആരും ഇതൊന്നും serious ആയി എടുക്കേണ്ട..... എല്ലാവരെയും ഇഷ്ടം 💞💞💞

  • @sujasundar7095
    @sujasundar7095 9 ชั่วโมงที่ผ่านมา +20

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് പിന്നെന്തിനാ അമ്മേ പേടിക്കുന്നെ, എല്ലാം പ്രതീക്ഷിക്കുന്ന തിലും ഭംഗിയായി നടക്കും👍🙏🏼🙏🏼🙏🏼 ഓം നമഃ ശിവായ, ഓം നമോ നാരായണായ

  • @VaijayanthyManoharan
    @VaijayanthyManoharan 8 ชั่วโมงที่ผ่านมา +9

    മക്കളെ ഞങ്ങടെ പ്രാർത്ഥന എന്നും ഇണ്ടാവും, കല്യാണം കഴിയുന്നവരെ കമന്റ് ബ്ലോക്ക് ചൈയു മുത്തേ, സുലുമ്മ ടെൻഷൻ ഇല്ലാതെ ഇരിക്കട്ടെ, കുഞ്ഞാവക്ക്‌ നന്നായി മാറീട്ട് പോയാൽ മതി, ആരെന്തോ പറഞ്ഞോട്ടെ പൊന്നെ, സർവേശ്വരൻ കാക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @kavithadevi5079
    @kavithadevi5079 9 ชั่วโมงที่ผ่านมา +26

    സുലു അമ്മേ ❤ എൻ്റെ അമ്മയ്ക്ക് ഉമ്മ എന്തിനാ വല്ലവളും പറയുന്ന കേട്ടിട്ട് വിശമിക്കുന്നെ അവൾക്ക് കിട്ടേണ്ടത് അവള് ചോദിച്ചു മേടിക്കും 😂 അമ്മ വിശമിക്കാതെ കല്യാണം അടിപൊളിയായിട്ടു നടക്കും പിന്നെ ഞങ്ങളൊക്കെ ഇല്ലേ പ്രാർത്ഥിക്കാൻ ❤

  • @answorld.2534
    @answorld.2534 3 ชั่วโมงที่ผ่านมา +1

    ദീപ്തി കുട്ടാ നീ അനുഭവിച്ച അതെ വേദന തന്നെ ആർന്നു എന്റെ ജീവിതവും, ഞാൻ പിന്നീട് വിവാഹം കഴിച്ചിട്ടും നാട്ടുകാരും കുറച്ചു ബന്ധുക്കാരും എന്നെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി അതൊക്കെ എന്നെ സങ്കടത്തിൽ ആഴ്ത്തിയപ്പോളും എന്നിക് ധൈര്യം തന്നതും എന്റെ അമ്മയും സ്നേഹനിധിയായ ഭർത്താവും ആണ് മോൾക് അറിയോ അന്ന് മലപ്പുറം അമ്മുവിന്റെ വീട്ടിൽ നിന്നും മടങ്ങിയിട്ടുള്ള വീഡിയോ കണ്ട് ലാസ്റ്റ് ആയപ്പോ ഞാൻ വല്ലാണ്ട് ഷോക്ക് ആയി അപ്സ്മാരം വന്നു വീണതറിഞ്ഞപ്പോൾ എനിക്ക് വൈകിട്ട് ബിപി വല്ലാണ്ട് കൂടുതലായി ശ്വാസം മുട്ടൽ ഒക്കെ കൂടി ഞാൻ 4 ഡേ ഹോസ്പിറ്റലിൽ ആയിരുന്നു, ഇതുവരെ ഞാൻ സോഷ്യൽ മീഡിയ വഴി ആരെയും ഇത്രക്ക് സ്നേഹിച്ചിട്ടില്ല ഇതുപോലെ സ്നേഹമുള്ള family കണ്ടിട്ടില്ല ഒരു ഡേ പോലും എത്ര കണ്ട വീഡിയോ ആണെങ്കിലും ഞാൻ എടുത്ത് കാണും കാരണം എന്റെ ചെറുപ്പത്തിൽ എനിക്ക് സ്നേഹം കിട്ടിയിട്ടില്ല ഇപ്പോഴും അമ്മയും ഭർത്താവും അല്ലാതെ എനിക്ക് സ്നേഹിക്കാൻ ഒരു ബന്ധുക്കർ പോലും ഇതുപോലെ ആരുമില്ല, സ്വന്തം ആയി കാണുന്നത് കൊണ്ടാകാം എനിക്ക് ഈ വേദന സഹിക്കാൻ പറ്റാതെ പോയതും അപ്പോൾ മോന്റെ ഫാമിലിക്കും എത്ര വേദന കാണും കുഞ്ഞേ , ഒന്ന് വിളിച്ചു സംസാരിക്കണം എന്നും ഉണ്ടാർന്നു പക്ഷെ ഞാൻ കരയും ഇപ്പോഴും കണ്ണുനീർ ഊർന്നിട്ട ഈ വാക്കുകൾ ഞാൻ എഴുതുന്നതും നിന്നെയും ഫാമിലിയെയും ഞാൻ ഉൾപ്പെടെ എത്രയോ ആളുകൾ സ്നേഹിക്കുന്നുണ്ട് ❤ നെഗറ്റീവ് പറയുന്നവരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത് സുലുവമ്മേ അങ്ങിനെ കൊടുത്താൽ അതിനെ നേരം കാണു, ജീവിതം നെഗറ്റീവും പോസ്റ്റിവ് വാക്കുകളും നിറഞ്ഞ ഇസിജി വര പോലെയാണ് അങ്ങിനെ കണ്ടാൽ മതി നെഗറ്റീവ് കമന്റ്‌ കണ്ട് സുലുവമ്മക്ക് എന്തെങ്കുലും സംഭവിച്ചാൽ അച്ഛാചിച്ചും മക്കൾക്കും പിന്നെ അവർക്ക് ഒരു സന്തോഷം ഉണ്ടാകുമോ അമ്മ തന്നെ ഒന്ന് ചിന്തിക്കു അമ്മയല്ലേ എല്ലാർക്കും ധൈര്യം കൊടുക്കേണ്ടത് ആ അമ്മ ഇത്ര തൊട്ടാവാടി ആയാലോ ❤

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ชั่วโมงที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉 സുലു അമ്മ ചുമ്മാ ചുമ്മാ ഉമ്മ്മ്മും

  • @beetharajeev556
    @beetharajeev556 8 ชั่วโมงที่ผ่านมา +9

    അങ്ങനെ വേണമെന്ന് നമ്മുടെ ഭർത്താവിന്റെ കുഞ്ഞുവാവയുടെ വീട് മോടയും സന്തോഷത്തോടെ എല്ലാവരും സന്തോഷത്തോടെ കൂടെ വേണം അവരോട് പങ്കുചേരണം അങ്ങനെ തന്നെ വേണം മോനെ ഹാപ്പി ആയിട്ടിരിക്ക് രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം കേട്ടോ മരണം വരെയും രണ്ടുപേരും കല്യാണം വിളിക്കണേ പക്ഷേ ഞാൻ നാട്ടിൽ കാണത്തില്ല ഞാൻ അബുദാബിയിലെ ഒരു മോനെ നോക്കാൻ കുഞ്ഞിനെ നോക്കാൻ പോവാ അടുത്ത മാസം രണ്ട് മക്കളെയും കല്യാണവാ ഒന്നിച്ച് കല്യാണം നടത്തുക നിങ്ങളുടെയും പ്രാർത്ഥന വേണം 👍🙏🙏🙏❤️❤️❤️❤️

  • @aswathys3152
    @aswathys3152 8 ชั่วโมงที่ผ่านมา +7

    സുലു അമ്മേ... അമ്മയുടെ ഈ മകൾ ഞങ്ങളെപ്പോലെയുള്ളവർക്ക് എന്നും ഒരു പ്രചോദനമാണ്..... ഞങ്ങളുടെ എല്ലാം പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പം ഉണ്ട്.. കഷ്ടകാലം എല്ലാവർക്കും ഉണ്ടാകും.. അതിനെയും നമ്മൾ അതിജീവിക്കണം... സന്തോഷമായിട്ട് ഇരിക്കുക.. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും... ❤️❤️❤️❤️

  • @ayshaaysha8o203
    @ayshaaysha8o203 9 ชั่วโมงที่ผ่านมา +19

    മെന്റൽ ആണെങ്കിൽ കുതിര വട്ടം ഹോസ്പിറ്റലിൽ കൊണ്ട് പോയി ആകണം ട്ടോ ദീപ്തി അവളോട് ഒരു compramensinum പോവരുത് കേസ് കൊടുക്കണം ഫുൾ സപ്പോർട്ട് und എന്റെ ട്ടോ

  • @yogyan79
    @yogyan79 5 ชั่วโมงที่ผ่านมา +2

    സുലുമ്മ വിഷമിക്കേണ്ട, എല്ലാ മനുഷ്യരും ഒരു പോലെ ആയിരിക്കണമെന്നില്ല റാണിയെ പോലെ വിവരമില്ലാത്തവരും അടങ്ങുന്നതാണ് ഈ ലോകം, ദുഷ്ടമാരുടെ കൂടെ അല്ല ദൈവം,
    വിജയം നീതിക്കും ന്യായത്തിനുമായിരിക്കും, വിവരംകെട്ടവരുടെ വാക്കുകൾ കേട്ട് വിഷമിക്കേണ്ട .
    ധൈര്യമായിരിക്കൂ🙏

  • @PushpaKumari-qo6de
    @PushpaKumari-qo6de 7 ชั่วโมงที่ผ่านมา +4

    പാവം സുലു.ഇതൊക്കെ കേട്ട് vishamikkan പോയാൽ അതിനല്ലേ സമയം കാണു.സന്തോഷം ആയിട്ടിരിക്ക്.മോളുടെ കല്യാണം അടിച്ച് പൊളിക്കേണ്ടെ😊

  • @praveenameppancodu1979
    @praveenameppancodu1979 8 ชั่วโมงที่ผ่านมา +10

    ദീപ ടീച്ചർ നമ്മുടെ സന്തോഷങ്ങൾ എന്തിനാണ് മറ്റുളളവരുടെ വിവരക്കേടിന് തല വയ്ക്കുന്നത്❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @sheenajoju5400
    @sheenajoju5400 9 ชั่วโมงที่ผ่านมา +8

    ആര് എന്തൊക്കെ പറഞ്ഞാലും മൈൻ ഡ് ചെയ്യണ്ട ദൈവം എന്നൊരാൾ ഉണ്ട് ആ ഒരു വിശ്വാസം ഉള്ളിടത്തോളം കാലം ഒന്നിനെയും പേടിക്കേണ്ട ധൈര്യമായി മുന്നോട്ട് പോകൂ എല്ലാവരുടെയും പ്രാർത്ഥന ഈ കുടുംബത്തോടൊപ്പം ഉണ്ട്❤❤❤❤❤

  • @sreedeviammu
    @sreedeviammu 8 ชั่วโมงที่ผ่านมา +7

    ചേച്ചി നിങ്ങളെ പോലുള്ളവരുടെ വീഡിയോ ഞങ്ങൾ കാണുന്നത് മനോഹരം ആയ സ്ഥലങ്ങൾ, ജീവിതരീതികൾ, പരസ്പര സ്നേഹങ്ങൾ എല്ലാം കാണാൻ ആണ് 💖പല പ്രശ്നങ്ങളും ഡിപ്പറഷൻ എല്ലാം അടിച്ചു ഇരിക്കുന്ന സമയത്തു നിങ്ങളുടെ വീഡിയോ കാണും അതൊക്കെ മറക്കും കുറച് ആശ്വാസവും ആണ്. ഈ ഇട ആയിട്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വെക്തി മോശം കമന്റ്‌ ഇടുന്നതിനെ കുറിച്ച് ആണ്. നമുക്ക് ഒരു പ്രശ്നം വന്നാൽ നിയമം ഉണ്ട് അതിന്റെ രീതിയിൽ പോകുക. അമ്മയോട് പറയണം പഴയ കാലം അല്ല. ജീവിതം ഇങ്ങനെ ആണ് നല്ലതും ചീത്തയും ഉണ്ട്. നമ്മുടെ മക്കളെ നമുക്ക് അറിയാം. മറ്റുള്ളവർ പലതും പറയും എന്നൊക്കെ പറഞ്ഞു കൊടുക്കണം. അമ്മ അല്ലെ എന്തൊക്കെ പറഞ്ഞാലും വിഷമം കാണും. മറ്റുള്ളവർ അല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത്. ഇതിലും വലിയ പ്രശ്നം നേരിട്ടത് അല്ലെ ചേച്ചി 👍ഒരുപാട് ഇഷ്ടം 💗

  • @Wilder-Mightier
    @Wilder-Mightier 4 ชั่วโมงที่ผ่านมา +3

    Ethu pole nanma ulla oru വെക്തി ഉണ്ടാവില്ല..... ഈൗ ഭൂമിയിൽ 🥰🥰🥰🥰...

  • @savithams6841
    @savithams6841 ชั่วโมงที่ผ่านมา

    ❤❤😊😊 Don't worry Suluammee..... happy aayitt kalyana orukkangal nadathuu😊😊

  • @Mini568-cv3vo
    @Mini568-cv3vo 9 ชั่วโมงที่ผ่านมา +12

    ❤️❤️❤️മോളു നല്ലത് വരട്ടെ ❤️❤️❤️ സുലുമ്മേ ഒന്നും പേടിക്കേണ്ട... പറയുന്നവര് പറയട്ടെ. ലോകത്തുള്ളവർ മൊത്തം നല്ലതാണെങ്കിൽ ലോകം ഉണ്ട. പൊതുജനം പലവിധം. അതാണ് ലോകം. പിന്നെ ജന്മനായുള്ള സ്വഭാവം മാറ്റാൻ ആ പെണ്ണുംപിള്ളക്ക് കഴിയില്ല. അതു കൊണ്ട് സുലു അമ്മ വിഷമിക്കേണ്ട. നമ്മൾ നന്നായിരിക്കുക. പറയുന്നവർ പറയട്ടെ. സത്യം ആമയെ പോലെയാ... പതുക്കെ വരൂ ❤❤

  • @AswathiMaya
    @AswathiMaya 9 ชั่วโมงที่ผ่านมา +29

    സുലു അമ്മേ ,, വല്ല അലവലതികളും പറയുന്നത് കേട്ട് എന്തിനാ വിഷമിക്കുന്നെ....
    ഞങ്ങള് ഒക്കെ ഇല്ലേ നിങളുടെ കൂടെ 👍👍👍👍👍🥰🥰🥰🥰

  • @sabareesanambatt
    @sabareesanambatt 7 ชั่วโมงที่ผ่านมา +28

    ഒരാളോട് പ്രണയം തോന്നുമ്പോൾ അയാളുമായി ബന്ധമുള്ള സകല ജനങ്ങളോടും വസ്തുക്കളോടും സ്നേഹം തോന്നുന്നത് സ്വാഭാവികം. പ്രണയത്തിനങ്ങനെയുള്ള ഒരു പവറുണ്ട്. 👍🏻👍🏻❤️❤️
    ദീപ്തിയുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ.
    ദൈവം അനുഗ്രഹിക്കട്ടെ!
    🙏🏻🙏🏻🙏🏻🙏🏻

  • @vichuvich7650
    @vichuvich7650 4 ชั่วโมงที่ผ่านมา +1

    sulu amma your lucky mother sweet daughter your girl llike it deepthykunjuvava God blessing advance happy maried life long happy journey ❤❤❤❤

  • @deepthybilan8042
    @deepthybilan8042 9 ชั่วโมงที่ผ่านมา +34

    Case പെട്ടെന്ന് തന്നെ കൊടുക്കണം ദീപ്തി തല്ക്കാലം കറക്കം വേണ്ട ഇതു case കൊടുക്ക്

  • @farsuscreations2659
    @farsuscreations2659 9 ชั่วโมงที่ผ่านมา +31

    ദീപ്തി ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ട് 🥰

  • @PreethiEg-zs4yd
    @PreethiEg-zs4yd 9 ชั่วโมงที่ผ่านมา +9

    മുറിവിന്റെ പാട് മാറി ട്ടോ ദീപ്തി ❤മണിയമ്മ ❤ ഇങ്ങനൊരു മകളെ കിട്ടിയ പൊന്നമ്മ 🥰♥️

  • @reejaa1107
    @reejaa1107 7 ชั่วโมงที่ผ่านมา +3

    എല്ലാവർക്കും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു.

  • @BINCYBABYKUTTY
    @BINCYBABYKUTTY 8 ชั่วโมงที่ผ่านมา +9

    എന്റെ ദീപ്തി ഈശോ അനുഗ്രഹിക്കട്ടെ 🥰🥰എല്ലാം ഈശോ അനുഗ്രഹം ആക്കി മാറ്റും 🫰🫶🫰🥰🥰🙏🙏

  • @feminafemina-hy5wn
    @feminafemina-hy5wn 8 ชั่วโมงที่ผ่านมา +7

    സുലു അമ്മേ ദൈവം പ്രാകുന്നോരാ പ്രാർത്ഥന കേൾക്കുകയൊന്നും ഇല്ല. ഒരുപാട് പേർക്ക് നല്ലത് മാത്രം ചെയ്ത ഒരു മാലാഖ aanu അമ്മേടെ മോളു. ചുറ്റിലും കുറേ മനുഷ്യരുടെ പ്രാർത്ഥനയുടെ സംരക്ഷണ ഉള്ളപ്പോൾ ഒന്നും സംഭവിക്കില്ല. സുലു അമ്മ വേറൊരു രീതിയിൽ ചിന്തിച്ചു നോക്കിയേ. ദീപ്തിടെ ഏറ്റവും നല്ല സമയം ആയത് കൊണ്ടാ ഇത്രയും വലിയൊരു അസുഖം വീണ്ടും onnu വന്നപ്പോൾ വലുതായൊന്നും സംഭവിക്കാതെ ഇതിലങ്ങു തീർന്നത്. അമ്മേടെ മോളു ithu വരെ അനുഭവിച്ച വേദനകളെക്കാൾ കൂടുതലായി ഇനി ഒന്നും ആ കുട്ടിക്ക് വരാനില്ല. ദീപ്തീടെ ജീവിതത്തിലെ സന്ദോഷങ്ങൾ കാണാൻ അമ്മ happy ആയിട്ടിരിക്കു.❤❤❤ദൈവം anugrahikkatte❤❤

  • @ashapaul3078
    @ashapaul3078 8 ชั่วโมงที่ผ่านมา +5

    മോൾ ചെന്ന് കഴിയുമ്പോൾ അമ്മയെ വായിക്കാൻ പഠിപ്പിക്കുമല്ലോ 😍അവരുടെ ഭാഗ്യമാണ് ദീപ്തികുട്ടി God bless you🥰

  • @rajimanoj6945
    @rajimanoj6945 7 ชั่วโมงที่ผ่านมา +2

    ദീപ്തി പറയുന്നത് കൊണ്ടു ദേഷ്യം തോന്നരുത്. താൻ അവരെ പറ്റി പറഞ്ഞിട്ട് മറ്റ് കാര്യത്തിന് പോയി. ചെയ്യാനുള്ള കാര്യങ്ങൾ പെട്ടെന്നു ചെയ്യണം. അവരെ പൂട്ടാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ട് വേണം അവരെ പറ്റി പുറത്തു പറയാൻ. തൻറെ അമ്മയുടെ വിഷമത്തിന് കാരണക്കാരി താൻ തന്നെയാണ്. പണ്ടു തന്റെ ഭർത്താവിൻറെ കാലു പിടിച്ചു തൻറെ അമ്മ പറഞ്ഞിട്ടാണ് അയാൾ കൊല്ലാതെ വിട്ടതെന്ന് പറഞ്ഞു. ആ അവസ്ഥ വരെയൊക്കെ കാര്യങ്ങൾ കൊണ്ട് എത്തിക്കുന്നത് എന്തിനാണ്. മുള്ളു കൊണ്ടു എടുക്കണ്ടത് മഴു കൊണ്ടു എടുക്കരുത്. വീടിന്റെ ചിട്ടയില്ലായ്മ തന്റെ എല്ലാ പ്രവർത്തിയിലുമുണ്ട്

  • @ShalyJose-gp7fg
    @ShalyJose-gp7fg 5 ชั่วโมงที่ผ่านมา +1

    ഒരു റാണി നശിപ്പിച്ചുകളയണേ..എന്നു പ്രാർത്ഥിക്കുമ്പോൾ എത്ര ആയിരം റാണിമാരാണ് ദീപ്തിക്കും കുടുംബത്തിനും നല്ലതു വരുത്തണേ എന്ന് പ്രാർത്ഥിക്കുവാൻ ഉള്ളത് ...ഒരാളുടെ പ്രാർത്ഥനയാണോ ആയിരങ്ങളുടെ പ്രാർത്ഥനയാണോ ദൈവം കേൾക്കുക.. സുലൂ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്. ഒന്നും സംഭവിക്കില്ല.കല്യാണ ഒരുക്കങ്ങളിൽ മാത്രം ശ്രദ്ധിക്കൂ..നല്ലതു മാത്രമേ വരൂ.വിശ്വസിക്കുക..ഞങ്ങളുടെയെല്ലാംപ്രാർത്ഥനകളുണ്ട്. അച്ചാച്ചീ..സുലുവിൻ്റെ വിഷമങ്ങൾക്കുകൂടി ചെവി കൊടുക്കുക.നല്ലതുവരട്ടെ.......ദൈവമേ ഇത് റാണിയുടെ comment നേക്കാൾ നീണ്ടുപോയോ😆🤣🤣🤭

  • @Newhabitvlogs
    @Newhabitvlogs 8 ชั่วโมงที่ผ่านมา +12

    സുലുവമ്മാ ❤❤❤
    വിഷമിക്കാതിരിക്കൂ...
    കല്യാണം നമുക്ക് അടിപൊളിയാക്കേണ്ടേ...
    ഇങ്ങനെ വല്ലവരും പറയണത് കേട്ട് വിഷമിച്ചു വല്ല അസുഖം വരുത്തി വെക്കല്ലേ....
    സന്തോഷമായിട്ടിരിക്കു....
    ഞങ്ങളുടെയൊക്കെ പ്രാർത്ഥന യുണ്ട് നിങ്ങൾക്ക്...
    കമന്റിന് പിന്നാലെ പോകേണ്ട...
    അവര് വട്ട് കേസാണെന്ന് എല്ലാവർക്കും അറിയാം
    ദീപ്തിയെ ടെൻഷൻ അടിപ്പിക്കാതെ സന്തോഷമായി കല്യാണത്തിനുള്ള ഒരുക്കങ്ങൾ നോക്കൂ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ushakumaris7752
    @ushakumaris7752 8 ชั่วโมงที่ผ่านมา +47

    സോഷ്യൽ മീഡിയയിൽ വൃത്തികേടുകൾ എഴുതിയാൽ കേസുകൊടുക്കാലോ.ഇന്നലെ കണ്ടില്ലേ..ഏത് ഉന്നതർ ആയാലും. . ..അതൊക്കെ കണ്ടപ്പോൾ ഈ സ്ത്രീയെ ആണ് ഓർത്തത്....ഇനിയും കാത്തിരിക്കേണമോ...ദീപ്തി എല്ലാ രോടും ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കൂ.....❤❤❤

    • @amalooose1097
      @amalooose1097 7 ชั่วโมงที่ผ่านมา +4

      ഞാൻ പറയാൻ വന്ന കാര്യം... കഴിഞ്ഞ ദിവസങ്ങളിലെ issue കണ്ടപ്പോൾ ഞാനും ചേച്ചിയെ ഓർത്ത്. Chechi നിയമപരമായി മുന്നോട്ട് പോകു. വീണ്ടും വീണ്ടും അവർക്ക് അതിനുള്ള അവസരം കൊടുക്കല്ലേ... Plzzz ചേച്ചിനോട് ഉള്ള ഇഷ്ടം കൊണ്ട് പറയുന്നത് ആണ്

    • @shyamaladevi8519
      @shyamaladevi8519 7 ชั่วโมงที่ผ่านมา +3

      പിന്നെ ചെങ്ങന്നൂർ ദേവി അവർ പറയുന്നത് കേൾക്കാൻ ഇരികുവല്ലേ എന്റെ ദീപ്തി അമ്മയോട് പറ വിഷമിക്കണ്ട എന്ന്

  • @SruthishnaK
    @SruthishnaK 9 ชั่วโมงที่ผ่านมา +62

    Hi
    ദീപ്തി റാണിയുടെ പേരിൽ കേസ് കൊടുക്ക് ഇനി വെറുതെ വിടരുത്

    • @abhiramisubash3673
      @abhiramisubash3673 8 ชั่วโมงที่ผ่านมา

      Atheee

    • @amalooose1097
      @amalooose1097 7 ชั่วโมงที่ผ่านมา +5

      അതെ... നമ്മൾ കഴിഞ്ഞ ദിവസത്തെ news ഒക്കെ കണ്ടതല്ലേ... എത്ര ഉന്നതർ ആണെങ്കിലും നടപടി ഉണ്ടാകും. അവരോട് എത്ര പറഞ്ഞിട്ടും കാര്യം ഇല്ല... അത് മനസ്സിലായല്ലോ... അപ്പോ നിയമപരമായി തന്നെ മുൻപോട്ട് പോകണം.

  • @ajithaprasannan7148
    @ajithaprasannan7148 7 ชั่วโมงที่ผ่านมา +9

    അസൂയ മൂത്ത ആ അവതാരത്തെ ശ്രദ്ധിക്കാനേ പോകണ്ട. നമ്മുടെ സന്തോഷങ്ങളുമായി മുന്നോട്ട് പോകു....ദീപ്തിക്കുട്ടിക്കും കുടുംബത്തിനും നല്ലതേ വരൂ!♥️

  • @fammaashik7420
    @fammaashik7420 6 ชั่วโมงที่ผ่านมา +2

    Love u n ur family 🎉amma happy aayirikku❤

  • @anjuvijeesh6426
    @anjuvijeesh6426 8 ชั่วโมงที่ผ่านมา +8

    പാവം അമ്മ നല്ലതേ വരുള്ളൂ അമ്മേ ടീച്ചർക്ക് 🥰🥰🥰🙌🙌വിഷമിക്കാതെ ഇരിക്കു ❤️❤️👍👍

  • @jishajomon4119
    @jishajomon4119 9 ชั่วโมงที่ผ่านมา +26

    എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന അച്ഛന്റെ അമ്മയുടെ മക്കളെ എന്റെ ദൈവം കാക്കും,❤❤❤❤❤❤❤❤❤

  • @saumya4113
    @saumya4113 8 ชั่วโมงที่ผ่านมา +12

    ദീപ്തി, നിയമപരമായി മുന്നോട്ടു പോകുക. എത്ര അസുഖം ഉള്ളവരാണെന്നു പറഞ്ഞാലും മറ്റുള്ളവരുടെ സമാധാനം കളയുന്ന അവരെ വെറുതെ വിടരുത്.

    • @jessythomas561
      @jessythomas561 7 ชั่วโมงที่ผ่านมา

      Yes boche jayilil pinneyano ivar 😮honey rose cheithathu kando😊

  • @ShahidaOk
    @ShahidaOk 5 ชั่วโมงที่ผ่านมา +2

    ദീപ്തി നല്ലമനസുള്ളവരുടെ കൂടെദേയ്വവമുണ്ട് 👍❤❤❤❤️

  • @orupravasi9922
    @orupravasi9922 7 ชั่วโมงที่ผ่านมา +7

    കേസ് കൊടുത്തു തീർപ്പ് ആക്ക് ടീച്ചർ.. കുഞ്ഞാവ കൂടെ ഉണ്ടല്ലോ ഞങ്ങൾ കൂടെ ഉണ്ടല്ലോ 👍🏻👍🏻👍🏻👍🏻👍🏻

  • @Binila-ms5zd
    @Binila-ms5zd 9 ชั่วโมงที่ผ่านมา +10

    എന്റെ പൊന്ന് സുലുമോളെ സ്വന്തം മോൾടെ കല്യാണം ആയിട്ട് അതോർത്തു ഇഷ്ടംപോലെ ടെൻഷൻഅടിക്കാനില്ലേ പിന്നെ എന്തിനാ വെല്ലോടത്തും കെടക്കുന്നവർ പറയുന്നത് കേട്ട് ആവശ്യമില്ലാതെ ടെൻഷൻ ആവുന്നത് 😁😁 ഹാപ്പിആയിട്ടിരിക്ക് കല്യാണം ഒക്കെ അടിച്ചുപൊളിക്കണ്ടതല്ലേ 🥰😁

  • @plantlovers1168
    @plantlovers1168 8 ชั่วโมงที่ผ่านมา +5

    ഞാൻ ദീപ്തി ചാനൽ തുടങ്ങിയ കാലം മുതൽ ഈ ചാനൽ കാണുന്നതാണ് കമൻ്റിടാറില്ല പക്ഷേ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സുലുവിനു വേണ്ടി അമ്മയെന്നു വിളിക്കുന്നില്ല സുലുവും ഞാനുമൊക്കെ ഒരു പ്രായക്കാരാണെന്നു തോന്നുന്നു ഇന്ന് ദിപ്തി ഇവിടെ എൻ്റെ വിട്ടിൽ എൻ്റെ അടുത്തിരുന്ന് ഞങ്ങളുടെ വീട്ടിലെ ഒരു മോളായി ഇതു പറയുമ്പോൾ ഒരു കമൻ്റിടമെന്നു തോന്നി സുലു ഒരു വിഷമവും വേണ്ട എല്ലാം മംഗളമായിതന്നെ നടക്കും എനിക്കും ദീപ്തിയെ പോലുള്ള രണ്ടു മക്കളുണ്ട് സുലുവും അച്ചാച്ചിയുമൊന്നു കൊണ്ടും വിഷമിക്കാതെ വളരെ സന്തോഷമായി തന്നെ മുന്നോട്ടുപോകണം❤❤❤❤❤ ആ കൂട്ടും ബത്തിലെ എല്ലാവരെയും വലിയ ഇഷ്ടമാണ്❤❤❤

  • @SaheerSai-q8e
    @SaheerSai-q8e 2 ชั่วโมงที่ผ่านมา

    സുലു അമ്മേ 🥰🥰🥰ഹാപ്പി ആയിട്ട് ഇരിക്ക❤❤കുഞ്ഞാവയുടെ അസുഖം പെട്ടന്ന് ഭേദം ആവട്ടെ 🙏🙏❤️❤️❤️❤️

  • @Fathr6o
    @Fathr6o 54 นาทีที่ผ่านมา

    Ente muth mol deepthikkh onnum sambavikkilla 🤲🏻amma tention venda🤲🏻

  • @Renji-r4g
    @Renji-r4g 9 ชั่วโมงที่ผ่านมา +16

    അമ്മേ....ആ ഭ്രാന്തിയുടെ വിടുവായ്ത്തരം ആരെങ്കിലും വകവയ്ക്കുമോ.?ആ പെണ്ണും പിള്ള ഉയർച്ച കൂടി കൂടി എവിടെയാ തലയടിച്ച് വീഴുന്നത് അമ്മ നോക്കിക്കോ... കേൾക്കാം.🙏 മോന്ത കണ്ടാലറിയൂലേ quality🦏🦏🦏 മൃഗം.പോകാൻ പറയു .പിന്നെ സുലുവ മ്മ BP ചെക്ക് ചെയ്യണം. മരുന്ന് എടുക്കണമെങ്കിൽ കഴിക്കണം. നെവർ മൈൻഡ്എത്ര നല്ല മരുമകനെയാ കിട്ടുന്നത് ദീപ്തിക്കുട്ടിയെപ്പോലെ തന്നെ🥰🥰 സന്തോഷിക്കേണ്ടസ്ഥലത്ത് വിഷമിക്കല്ലേ.💕💕💕💕

  • @aryasivadas2484
    @aryasivadas2484 8 ชั่วโมงที่ผ่านมา +6

    സുലു അമ്മ എന്തിനാ വിഷമിക്കുന്നെ നമ്മുടെ ചാനലിൽ 90% ആളുകളും നല്ല കമന്റ്‌സ് ആണു ഇടുന്നത് ഞാനും പറ്റുന്ന പോലെ കമെന്റ് നോക്കാറുണ്ട് സത്യം പറഞ്ഞാൽ bad comments ഒന്നും കണ്ടിട്ടില്ല ചേച്ചി വീഡിയോ ചെയ്യുമ്പോൾ വീഡിയോ പറയുമ്പോൾ ആണു അറിയണ്ട ഇങ്ങനെ ഒക്കെ ആൾക്കാർ പറയുന്നുണ്ടെന്നു 🙂 വിഷമിക്കണ്ടാട്ടോ സുലു അമ്മക്ക് എത്ര നല്ല മക്കളെയും മരുമക്കളെയും ആണു കിട്ടിയിരിക്കുന്നത് അതെപോലെ നല്ല ഒരു പുതിയ കുടുംബവും ഇതൊന്നു എല്ലാവർക്കും ലഭിക്കുന്ന ഭാഗങ്ങൾ അല്ല ഈ കാലത്ത് സന്തോഷായിരിക്കു ❤️❤️

  • @sanilaprasadammu1648
    @sanilaprasadammu1648 9 ชั่วโมงที่ผ่านมา +15

    അമ്മേ നമുക്ക് സന്തോഷിക്കാൻ ദീപ്തിടെ കല്യാണം അതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ അങ്ങനെ എല്ലാം വരാനിരിക്കുമ്പോൾ എന്തിനാ വേണ്ടാത്തതോർത്തു ആ കുഞ്ഞിതല പുകക്കുന്നത്. അമ്മ സങ്കടപ്പെടേണ്ട കേട്ടോ ❤❤❤❤

  • @sreemolrajesh1109
    @sreemolrajesh1109 5 ชั่วโมงที่ผ่านมา

    "സുലു അമ്മേ അമ്മ ധൈര്യമായിട്ട് ഇരിക്ക്. ഒന്നും കൊണ്ടും വിഷമിക്കണ്ട. ടീച്ചറിന് ഒരാപത്തും വരില്ല. ഈശ്വരാനുഗ്രഹം ടീച്ചറിന്റെ കൂടെ എന്നുമുണ്ട്. പിന്നെ ടീച്ചറെ ഇഷ്ട്ടപെടുന്ന ഒരുപാട് പേരുടെ പ്രാത്ഥനയും ടീച്ചറിനു വേണ്ടി ഉണ്ട്. അമ്മ ധൈര്യമായിട്ട് ഇരിക്കു."♥️♥️♥️♥️

  • @sidharthm9828
    @sidharthm9828 7 ชั่วโมงที่ผ่านมา +1

    ദീപ്തി സ്ത്രീ എന്ന വാക്കിന് ഒരുപാട് നല്ല അർത്ഥങ്ങൾ ഉണ്ട് ആ വാക്കിന്റെ വില കളയാൻ അവരെ അങ്ങനെ സംബോധന ചെയ്യാതിരിക്കുകയാണ് നല്ലത്

  • @jisnajoy552
    @jisnajoy552 8 ชั่วโมงที่ผ่านมา +6

    സുലൂ അമ്മേ ഒന്നുകൊണ്ടും വിഷമിക്കണ്ട. ദീപ്തിടീച്ചറിന് ഒന്നും വരില്ല.ഇനി ആ സ്ത്രീയുടെ കമന്റ്‌ വായിക്കണ്ട അമ്മേ... പറയുന്നവർ പറയട്ടെ.ആരോഗ്യം നോക്കണം.ലക്ഷകണക്കിന്‌ വരുന്ന ഞങ്ങൾ സബ്സ്ക്രൈബ്ർസ് പ്രാർത്ഥന ടീച്ചറിനോട് കുടുബത്തിനോടും ഒപ്പം ഉണ്ട്. ടീച്ചറിന് നല്ലതേ വരൂ. 🙏🏻🙏🏻 🙏🏻

  • @anjanamnair1634
    @anjanamnair1634 9 ชั่วโมงที่ผ่านมา +6

    Amma വിഷമിക്കണ്ട ഇങ്ങനെ കൊറേ ആളുകളുണ്ട് അവര്പറയുന്നത് നമ്മൾ കേട്ടു വേഷമിക്കുന്നു എന്ന് അറിയുന്നതാണ്‌ അവരുടെ സന്തോഷം... എല്ലാം നന്നായി വരും ❤️

  • @RShobha-t6h
    @RShobha-t6h 8 ชั่วโมงที่ผ่านมา +4

    ❤ 👍 🥰 ധൈര്യമായി മുന്നോട്ടു പോകൂ. എല്ലാവരുടെയും സപ്പോർട്ട് നിങ്ങളുടെ ഒപ്പം ഉണ്ട്....

  • @ancyvarghese2145
    @ancyvarghese2145 4 ชั่วโมงที่ผ่านมา

    സുലു അമ്മേ ❤ നിങ്ങടെ കുടുംബത്തിന് നല്ലതേ വരൂ ❤അമ്മേടെ മകൾ അതു പോലെ നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്തിട്ടുണ്ട് ആ പ്രാർത്ഥനകൾ കൂടെ ഉണ്ടാവും ❤

  • @roseminabraham9678
    @roseminabraham9678 4 ชั่วโมงที่ผ่านมา +1

    Don't worry Deepthi....never mind that lady.....Suluamma be happy always....❤❤❤

  • @chakki143
    @chakki143 8 ชั่วโมงที่ผ่านมา +4

    സുലു അമ്മേ... സന്തോഷം ആയിട്ട് ഇരിക്കൂ... ആ സ്ത്രീ എന്തേലും പറയട്ടെ...അതൊന്നും മൈൻഡ് ചെയ്യാൻ പോവണ്ട..❤❤
    സ്നേഹിക്കുന്ന ഒരുപാടുപേർ ഉണ്ട്..❤❤

  • @Milcah_Fashion
    @Milcah_Fashion 8 ชั่วโมงที่ผ่านมา +4

    എല്ലാവരും സന്തോഷത്തോടെ ഇരിക്കൂ നിങ്ങൾക്ക് എല്ലാം നല്ലതെ വരൂ അമ്മയുടെ കുടംബത്തെ ദൈവം കണ്ടിട്ടുണ്ട് ദീപ്ത്തിക്ക് നല്ല ഒരു കുടുംബജീവിതം ദൈവം നൽകും സന്തോഷമായിരിക്കൂ ❤❤❤❤❤

  • @danyjolly2308
    @danyjolly2308 9 ชั่วโมงที่ผ่านมา +9

    Sulu amma vishamikenda teacher nu nallathe varu god bless you❤️❤️❤️❤️❤️❤️

  • @ShilpaKp-x1c
    @ShilpaKp-x1c 2 ชั่วโมงที่ผ่านมา +1

    Sulukutty vishamikathe... Kalyanam oke aayit santhoshathode irikku...

  • @saniyasinumathew4050
    @saniyasinumathew4050 5 ชั่วโมงที่ผ่านมา

    സുലു അമ്മേ... വിഷമിക്കല്ലേ... ❤️ Deepthi ചേച്ചിക് നല്ലത് മാത്രമേ വരുള്ളൂ... ❤️❤️ മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്ക് ചേർന്ന് അവർക്കൊരു കയ്യ് താങ്ങായി നിന്ന് അവരെ ആശ്വസിപ്പിക്കുന്ന നിങ്ങളെയൊക്കെ ദൈവം കൈ വിടില്ല....🤍ഹാപ്പി ആയിട്ടിരിക്ക്... ❤️😍

  • @nasrikunhava7262
    @nasrikunhava7262 7 ชั่วโมงที่ผ่านมา +7

    കുഞ്ഞാവ യുടെ അസുഗം മാറട്ടെ ആമീൻ ❤❤❤