ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കുഞ്ഞിനെ കിട്ടിയ ആ വീഡിയോയാണ് ആദ്യമായി കണ്ടത് നിങ്ങളെയും മക്കളെയും ഒത്തിരി ഇഷ്ടമായി നല്ല അനുസരണയും അതു പോലെതന്നെ അച്ചടക്കവുംപറയാതെ വയ്യ 🥰🥰🥰പിന്നെ എനിക്ക് മൂന്നു മക്കളാണ് മൂന്നും സിസേറിയൻഎന്റെമ്മേ ഓർക്കാൻ വയ്യ പിന്നെ മക്കളെ മുഖംകാണുമ്പോൾ എല്ലാം marakkum .. ഞാനും ഇതേ മരുന്നുകൾ തന്നെയായിരുന്നു കഴിച്ചത് അതു ഇരുപത്തെട്ട് ആയതിന് ശേഷമാണ് കഴിച്ചു തുടങ്ങിയത് ❤️❤️❤️
സാധാരണ ആരുടെയും ബ്ലോഗിൽ ഞാൻ കമന്റ് ഇടാറില്ല അധികം എന്തിനാണ് ഇവരുടെ വിശേഷങ്ങൾ ഒക്കെ ഇവര് നാട്ടുകാർ അറിയിക്കുന്നു എന്നുള്ള ചിന്തയായിരുന്നു എനിക്ക്. 14 വർഷം പ്രവാസിയാണ് ഞാൻ ഒരു കുട്ടികളെ എങ്ങനെ വളർത്തണം എങ്ങനെ മര്യാദ പഠിപ്പിക്കാം എങ്ങനെ അവരെ സ്വയം വളരണം എന്ന് ഞാൻ പലരോടും പറയുമ്പോൾ എന്നെ കളിയാക്കുകയും കൊച്ചുമക്കളെ ഇങ്ങനെ ഇതാക്കാനോ എന്നൊക്കെ എന്നെ ഒരുപാട് വഴക്കു പറയുമായിരുന്നു പക്ഷേ നിങ്ങളെ കുടുംബത്തെ ഞാൻ ഒത്തിരി അഭിനന്ദിക്കുന്നു. മക്കളെ സ്വയം അവരുടെ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കിയത് 👍🏻👍🏻
സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല. John 16
So happy to see chikku getting healed, she deserves all the happiness, the whole family especially the new born. Appreciate all the efforts that your taking to build a strong bonded family. The kids are so mature, they are sensible than most adults these days…
Hello mallu n chakki.....u guys are doing so well (touchwood). Keep going and keep making parents more n more proud. Now two boys are also learning from u both. Lots of love ❤
27:14 ath vallaathoru feel aaan😊 ente 2 delivery kkum ente husband thanneyayirunnu enne nokkiyath❤naattil aanenkil ithrayum sandosham enikk kittillayirunnu.
ഞാൻ nattil poi nikan pokukayanu . Koch naad ne kand mansilakan . Malayalam padikanum .. 2 perum job nu poyapo kunju daycare poi English mathram paryullu .. ivide varum vare malayalam oro words parajirunu .. but sentences parayan arilarnu .. ath kond thane pettanu english padich eaduth apol thane vicharich nattil nirthy malayalam padipikanm nu .. negalde ea video kandapol motivation aayi
Dear Chikku, The effort you pour into showcasing Finland's grace, Amidst life's chaos, you’ve found your space. Filming in moments both hectic and rare, Even through pregnancy, with such loving care. Tending to three little ones, sweet and bright, Still sharing your journey, a beacon of light. Through your lens, I wander Finland’s land, Walking with the family, hand in hand. You make the days of many, including mine, With warmth so pure and love divine. In countless lives, you light the way, With care and effort, day by day. To your family, so inspiring, warm, and true, Much love and gratitude, I send to you. Warm regards. Sherli
We had similar experience of taking care of the newborn and mother by father n mother of the baby.. while we wr in UAE.. There also the Govt. Hospitals wait for a maximum of 42 weeks for a normal delivery if mother n baby are ok.. and as you said the caring touch of husband is a great support and strength..
Some souls quietly steal our hearts, Connecting deeply, though worlds apart. You touch millions with your grace, Leaving smiles in every place. I never expected a reply Yet here it is-a gentle surprise. Thank you, dear Chikku, for this joy, A heartfelt gift no words can destroy. Bless you, dear , for all you do, May God's blessings follow the entire Family. Shall hold you people in prayers. Sherli.
ഞങ്ങൾ കത്തിരിക്ക ഓരോ വീഡിയോ വേണ്ടി സത്യം ആയിട്ടും... 🤍.. ഒരു കുഞ്ഞുപോലും വേണ്ട നോക്കാൻ ബുദ്ധിമുട്ടാ എന്നൊക്കെ പറയുന്നവർ ആണ് ഇപ്പോൾ അപ്പോൾ നിങ്ങളുടെ ഫാമിലി കാണുമ്പോൾ ഒത്തിരി സന്തോഷം ഇങ്ങനെ ഒക്കെ ആകണം എന്ന് തോന്നുന്നു... 🤍🤍🤍... പ്രാന്റിംഗ് ഒക്കെ എത്ര നല്ലത് ആണ് 🤍 മാതാപിതാക്കൾ മകളേ ബഹുമാനിക്കാറില്ല, പക്ഷേ മക്കൾ ബഹുമാനിക്കണം നിർബന്ധം ആണ്.. ചേട്ടനും ചേച്ചി മക്കളോട് ബഹുമാനത്തോടെ, സ്നേഹത്തോടെയും, എല്ലാ കാര്യങ്ങളിലും ഇൻവോൾവ് ചെയ്യിപ്പിക്കുന്നു.. ഈ പ്രസവശേഷം മൂന്നു കുഞ്ഞുങ്ങളിലേക്ക് പ്രസവശേഷമുള്ള ബുദ്ധിമുട്ട് മെന്റൽ ഡ്രസ്സ് ഇതൊന്നും കുഞ്ഞുങ്ങളുടെ മേൽ വെക്കാനോ അവരോട് ഇത്ര സ്നേഹത്തോടെയാണ് സമാധാനത്തോടെയാണ് സംസാരിക്കുന്നത്... ഇതൊക്കെ ഞങ്ങൾ ആഗ്രഹിച്ചിരുന്നതാണ് ആ പരമന്മാരുടെ കയ്യിൽ നിന്ന് ലഭിക്കാൻ.... ഭാവിയിൽ ഞാനൊരു അമ്മയാവുക അന്നെങ്കിൽ തീർച്ചയായിട്ടും ഇത് ഫോളോ ചെയ്തിരിക്കും.. 😁🤍🥰.. Thank you for sharing🥰🤍
Thank you chechi for mentioning VBAC. I am in UK and had C section 8 months ago as my baby was breach. Was very curious about how you dealt with normal delivery after that 😊. May God bless your family
Your children talks malayalam very well that is great . All should talk malayalam at home they will learn English at school . I am in Gujarat India we talks malayalam at home. But my children knows hindi, gujarati and english learned in the school.
സ്വന്തം നാടിനെ സ്നേഹി ക്കുന്ന ഫാമിലി ❤️ചിലർ uk യിൽ ചെലുബോൾ മലയാളം മറന്നു പോകും cute family❤️
❤️❤️
ഇച്ചായൻ സമ്മതിച്ചു പിള്ളേരെ നോക്കും ചിക്കുനെ നോക്കും കിച്ചണിൽ എല്ലാം. God bless u❤❤
❤️❤️
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കുഞ്ഞിനെ കിട്ടിയ ആ വീഡിയോയാണ് ആദ്യമായി കണ്ടത് നിങ്ങളെയും മക്കളെയും ഒത്തിരി ഇഷ്ടമായി നല്ല അനുസരണയും അതു പോലെതന്നെ അച്ചടക്കവുംപറയാതെ വയ്യ 🥰🥰🥰പിന്നെ എനിക്ക് മൂന്നു മക്കളാണ് മൂന്നും സിസേറിയൻഎന്റെമ്മേ ഓർക്കാൻ വയ്യ പിന്നെ മക്കളെ മുഖംകാണുമ്പോൾ എല്ലാം marakkum .. ഞാനും ഇതേ മരുന്നുകൾ തന്നെയായിരുന്നു കഴിച്ചത് അതു ഇരുപത്തെട്ട് ആയതിന് ശേഷമാണ് കഴിച്ചു തുടങ്ങിയത് ❤️❤️❤️
Njaanum....pinne ella videosum kaanan thudangi..nalloru family..❤
Thank you ❤
നല്ല ഫാമിലി 👍👍👍ഞാൻ ഒത്തിരി ശ്രദ്ധിച്ച കാര്യം പരസ്പരം നല്ല കയറിങ്ആണ്... Mashaallah.... Life long നിലനിൽക്കട്ടെ... 💐💐💐
❤️❤️
മക്കളെ മലയാളം പറയാൻ പഠിപ്പിക്കുന്ന good parenting
❤️❤️
സാധാരണ ആരുടെയും ബ്ലോഗിൽ ഞാൻ കമന്റ് ഇടാറില്ല അധികം എന്തിനാണ് ഇവരുടെ വിശേഷങ്ങൾ ഒക്കെ ഇവര് നാട്ടുകാർ അറിയിക്കുന്നു എന്നുള്ള ചിന്തയായിരുന്നു എനിക്ക്. 14 വർഷം പ്രവാസിയാണ് ഞാൻ ഒരു കുട്ടികളെ എങ്ങനെ വളർത്തണം എങ്ങനെ മര്യാദ പഠിപ്പിക്കാം എങ്ങനെ അവരെ സ്വയം വളരണം എന്ന് ഞാൻ പലരോടും പറയുമ്പോൾ എന്നെ കളിയാക്കുകയും കൊച്ചുമക്കളെ ഇങ്ങനെ ഇതാക്കാനോ എന്നൊക്കെ എന്നെ ഒരുപാട് വഴക്കു പറയുമായിരുന്നു പക്ഷേ നിങ്ങളെ കുടുംബത്തെ ഞാൻ ഒത്തിരി അഭിനന്ദിക്കുന്നു. മക്കളെ സ്വയം അവരുടെ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കിയത് 👍🏻👍🏻
I love to watch ur videos.. So raw, genuine.. No dramas❤❤
❤️❤️
I love your family. Ningelde oru love care coordination ellam orupaadu enjoy chyunnundu adipoli aanu kettooo keep going love you all❤❤❤
❤️❤️❤️
Johnykutty is smart, he is capable to do his own work, hats off to parents
❤️❤️
സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല.
John 16
❤️❤️🙏🏼
Natural without any dramas..... will never get bored 🎉
❤️❤️
നല്ല കുടുംബവും കുട്ടികളും. നല്ല parenting.
❤️❤️
So happy to see chikku getting healed, she deserves all the happiness, the whole family especially the new born. Appreciate all the efforts that your taking to build a strong bonded family.
The kids are so mature, they are sensible than most adults these days…
Hello mallu n chakki.....u guys are doing so well (touchwood). Keep going and keep making parents more n more proud. Now two boys are also learning from u both.
Lots of love ❤
Thank you ❤️❤️❤️
കാത്തിരിക്കുകയായിരുന്നു. കുഞ്ഞിവാവേടേം ചേച്ചീടേം മക്കളുടെയും വിശേഷങ്ങൾ അറിയാൻ. ❤
❤️❤️
Njanum❤
ഇസക്കുട്ടന്റെ ചേട്ടച്ഛൻ❤❤❤❤
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും. 4 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. 5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല.
Psalms 127
Waiting aayirunnuuuu❤❤
❤️❤️
Very nice. You doing a good job, very inspiring for the younger generation. God bless you all.
ഒത്തിരി ഇഷ്ട്ടമാ ഈ ഫാമിലിയെ ❤️
❤️❤️
Hai njan waiting ayirunnu 😊😊❤❤
❤️❤️
Super family 🎉❤🎉 orupad eshtam ane e family 🎉
❤️❤️
Maalu, This is a manglish msg for you… kochu oru sweet chechi ane … Love you kutty …
❤️❤️❤️
You guys are so beautiful. Ignore the jealousy
❤️❤️❤️
27:14 ath vallaathoru feel aaan😊 ente 2 delivery kkum ente husband thanneyayirunnu enne nokkiyath❤naattil aanenkil ithrayum sandosham enikk kittillayirunnu.
❤️❤️❤️
Always thankful for your videos , new informations 😊
ആദ്യമായ് കണ്ടത് delivery vlog aayirunnu.. അതിനു ശേഷം ഓരോ വീഡിയോസിനും waiting ആണ്... നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടമാണ് ❤😊
Thankyouuu❤❤
ജോണിക്കുട്ടിക്ക് സ്വന്തമായി ഒരു വ്ളോഗ് ഉണ്ടാക്കാനുള്ള കഴിവുണ്ടെന്നാണ് തോന്നുന്നത്😊
NICE FAMILY 😊❤❤❤❤❤❤
❤️❤️❤️
Prince your lucky to have such wonderful kids❤❤❤❤❤
❤️❤️
ഒത്തിരി ഇഷ്ട്ടം ഉള്ള ഫാമിലി ❤❤❤❤❤❤❤❤❤❤
ഒരു ജാടയും ഇല്ലാത്ത ഫാമിലി ❤❤❤❤❤❤
❤️❤️❤️
Waiting for your vedios❤
Issakutta❤, Johny kutty❤, Chakki❤, Mallu❤
❤❤❤
Love your family a lot .
Have fun and enjoy all the moments in your life.❤❤
❤❤❤
I was really waiting for your vedios and rewatched the previous vedios. Beautiful family ❤
❤️❤️❤️
So sweet😍😍😍
❤️❤️
Nice family.God bless u all❤
❤️❤️
Blessed family
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️valare pakvathayulla kunjugal❤❤❤❤❤blessed parents
🙏🙏🙏🙏
❤️❤️❤️
God bless you all with lots of happiness and success 🙏
❤❤❤
ഞാൻ nattil poi nikan pokukayanu . Koch naad ne kand mansilakan . Malayalam padikanum .. 2 perum job nu poyapo kunju daycare poi English mathram paryullu .. ivide varum vare malayalam oro words parajirunu .. but sentences parayan arilarnu .. ath kond thane pettanu english padich eaduth apol thane vicharich nattil nirthy malayalam padipikanm nu .. negalde ea video kandapol motivation aayi
Jonykuttinte samsaaram sherikum kochu kochu santhoosham movieyil jayaraminte mon kaalidaasante samsaaram ❤
❤️❤️❤️
Enikkum ante family kum vallyaishtamanu ❤❤❤❤❤❤
❤❤❤
Dear Chikku, The effort you pour into showcasing Finland's grace,
Amidst life's chaos, you’ve found your space. Filming in moments both hectic and rare,
Even through pregnancy, with such loving care.
Tending to three little ones, sweet and bright,
Still sharing your journey, a beacon of light.
Through your lens, I wander Finland’s land,
Walking with the family, hand in hand.
You make the days of many, including mine,
With warmth so pure and love divine.
In countless lives, you light the way,
With care and effort, day by day.
To your family, so inspiring, warm, and true,
Much love and gratitude, I send to you. Warm regards. Sherli
So lovely to read your message . Such a kind words n it means alot to us 🥰 stay blessed 😇
I juz love this family❤
❤️❤️
നിങ്ങളുടെ videos കുറച്ചു ആയിട്ടുള്ളു കാണാൻ തുടങ്ങി യിട്ട്.. ഇപ്പൊ chanelil കേറി ഓരോ videos കണ്ടിരിക്കും.. I love ur family
Thank you❤
We had similar experience of taking care of the newborn and mother by father n mother of the baby.. while we wr in UAE.. There also the Govt. Hospitals wait for a maximum of 42 weeks for a normal delivery if mother n baby are ok.. and as you said the caring touch of husband is a great support and strength..
Thanks for sharing ❤❤
First comment ❤
❤❤❤
Some souls quietly steal our hearts,
Connecting deeply, though worlds apart.
You touch millions with your grace,
Leaving smiles in every place.
I never expected a reply
Yet here it is-a gentle surprise.
Thank you, dear Chikku, for this joy,
A heartfelt gift no words can destroy.
Bless you, dear , for all you do,
May God's blessings follow the entire Family. Shall hold you people in prayers. Sherli.
😍❤️
Children’s are amazing ❤May god bless you all ❤.Always watching ur videos very positive 😍
❤️❤️❤️
ഞങ്ങൾ കത്തിരിക്ക ഓരോ വീഡിയോ വേണ്ടി സത്യം ആയിട്ടും... 🤍.. ഒരു കുഞ്ഞുപോലും വേണ്ട നോക്കാൻ ബുദ്ധിമുട്ടാ എന്നൊക്കെ പറയുന്നവർ ആണ് ഇപ്പോൾ അപ്പോൾ നിങ്ങളുടെ ഫാമിലി കാണുമ്പോൾ ഒത്തിരി സന്തോഷം ഇങ്ങനെ ഒക്കെ ആകണം എന്ന് തോന്നുന്നു... 🤍🤍🤍... പ്രാന്റിംഗ് ഒക്കെ എത്ര നല്ലത് ആണ് 🤍
മാതാപിതാക്കൾ മകളേ ബഹുമാനിക്കാറില്ല, പക്ഷേ മക്കൾ ബഹുമാനിക്കണം നിർബന്ധം ആണ്.. ചേട്ടനും ചേച്ചി മക്കളോട് ബഹുമാനത്തോടെ, സ്നേഹത്തോടെയും, എല്ലാ കാര്യങ്ങളിലും ഇൻവോൾവ് ചെയ്യിപ്പിക്കുന്നു.. ഈ പ്രസവശേഷം മൂന്നു കുഞ്ഞുങ്ങളിലേക്ക് പ്രസവശേഷമുള്ള ബുദ്ധിമുട്ട് മെന്റൽ ഡ്രസ്സ് ഇതൊന്നും കുഞ്ഞുങ്ങളുടെ മേൽ വെക്കാനോ അവരോട് ഇത്ര സ്നേഹത്തോടെയാണ് സമാധാനത്തോടെയാണ് സംസാരിക്കുന്നത്... ഇതൊക്കെ ഞങ്ങൾ ആഗ്രഹിച്ചിരുന്നതാണ് ആ പരമന്മാരുടെ കയ്യിൽ നിന്ന് ലഭിക്കാൻ.... ഭാവിയിൽ ഞാനൊരു അമ്മയാവുക അന്നെങ്കിൽ തീർച്ചയായിട്ടും ഇത് ഫോളോ ചെയ്തിരിക്കും.. 😁🤍🥰..
Thank you for sharing🥰🤍
So happy to read this 🥰 thank you for your kind words 😍stay blessed 😇
ഈ ഫാമിലിയെ വളരെ ഇഷ്ട്ടമാണ് ❤❤❤❤❤❤❤
❤️❤️
Lots of love to all of you. God bless this sweet, cute family...❤
❤️❤️❤️
Very well raised kids ❤
❤❤❤
Beautiful family ❤️
നിങ്ങളുടെ വീഡിയോസ് കണ്ടതിനു ശേഷം എന്റെ ഫാമിലിക് ഒത്തിരി വലുയു കൊടുക്കുന്നു ❤
❤️❤️❤️
Ishtamaan ningale❤
❤️❤️
ലേ ഹം കഷായം എല്ലാ അവിടെ കിട്ടോ
Dubai ill ninnum konduvannatha
Ende 3 deliveryum naattilaayirunnu 4th delivery saudiyilaayi.ithupole namal mathramayi appo manasilaayi id nangal ottaykaayalum nadakumenn. Naan delivery kk munne kure currykalokke undaakki vechu full complete aakan pattiyilla .fish ok deliverykk shesham 3days kayinapol naan clean àaki koduthu hus cook cheydu😮
🥰❤️
Adipowli fam ❤
❤️❤️
Chakki .. so sweet.....
❤️❤️❤️
Ningalude familiye othiri ishtamanu❤❤❤
❤️❤️❤️
Thank you chechi for mentioning VBAC. I am in UK and had C section 8 months ago as my baby was breach. Was very curious about how you dealt with normal delivery after that 😊. May God bless your family
Thanks dear for asking 🥰
Yes, You need to fully heal after a C-section before attempting a VBAC. God bless you too ❤️
നിങ്ങളെ ആരെയാണ് കൂടുതൽ ഇഷ്ട്ടം എന്ന് പറയാൻ പറ്റുന്നില്ല ❤❤❤❤
❤️❤️❤️
All the best 😊
❤❤
Smart children ❤❤
❤️❤️
Adyamai kandad delivery vlogan endananarila ningal ente sondam enn thonnunu bayankara ishta nigale ini nigakude ella videosum kanum
Thank you❤❤❤
Supper caring
❤️❤️
Ningade epol oru family pole anu enik ❤
❤❤❤
Cute family...ellarum super... bless u all
❤️❤️
Me and my family waiting for ur vloges...we love u all.....love from kattapana
Thank you ❤❤
Lucky wife...
❤
Good family
❤❤❤
Blessed Family 💓
❤️❤️
Happy to see you. 💕💕(Mutton soup okk time pole ondakki kazhichal nallathan paranj kettatond.)
Soon 👍🏽❤️
Johny kuttynte varthanam enth cute aanu
❤️❤️
പാവം കുഞ്ഞുമോൻ
❤️❤️
Enikku ningale nalla ishtamanu❤❤❤
❤️❤️❤️
Happy to see u all
Nice family
❤❤
Good information❤
❤️❤️
ഇതു കണ്ടിട്ടു എനിക്ക് തണുക്കുന്നു
😅😅
🌹🌹🌹🌹🌹🌹🌹
That sitz bath thing is now available in India 😊
👍🏽❤️
Good family ❤
❤️❤️
Mashaa allha❤
❤️❤️
Chakki ..... i love... her
❤️❤️
God bless all❤️
❤️❤️
Love you all🥰❤️
ചെറുപയർ അരി ചേർത്ത് വേവിച്ചു തേങ്ങാപൽ ഒഴിച്ച് കഞ്ഞി കുടിക്കണം ട്ടോ ബ്രെസ്റ്റ് മിൽക്ക് പെട്ടന്ന് ഇണ്ടാവും ❤
ഉലുവ കൂടി വേണം...
👍🏽❤️❤️
May God bless you all
❤️❤️
Avide kg kindergarten oke montessori system alle ariyuvo pls reply chiyuvo
Hi maalu,chakki,Johni kuttyyy ...😍
❤❤❤
❤
❤❤
Izzu❤ johny ❤️ chakki ❤️ maalu ❤️
❤❤❤
Your children talks malayalam very well that is great . All should talk malayalam at home they will learn English at school . I am in Gujarat India we talks malayalam at home. But my children knows hindi, gujarati and english learned in the school.
❤️❤️❤️
I’m also living in Europe. Here kids can’t sit in the front seat of the car, and they can’t sit at home alone.
Yes but here children(age and height is matter)can sit with booster seat and airbag must be deactivated .
In Finland, children under 7 should not be left home alone, but short periods is acceptable if the child is over 7, mature and can handle emergencies.
Nigal adipoli family aan
❤️❤️
മാഷാ അള്ളാ ജോണിക്കുട്ടി സുന്ദരൻ ആയല്ലോ❤❤❤❤❤❤❤❤❤
❤️❤️
Fav family 😍
❤❤❤
Please take a video of indoor plants
👍🏽❤️
Ende question 😍😍😍
Normal delivery after c-section
Thanks 😊😊
❤❤
God bless you ❤
❤❤
👍🏻👍🏻♥️
❤❤