How to find REPLACEMENT in Used Cars | Second hand Cars in kerala | Tips in Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Hi all.......
    This Vedio is regarding How to find replacement in used cars and also things to remember while purchasing.
    -----
    യൂസ്ഡ് കാർ മാർക്കറ്റിൽ ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികളിൽ വീണുപോകാതെ നല്ലൊരു കാർ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ഈ വീഡിയോയിലൂടെ നമ്മുക്ക് നോക്കാം.
    ------------
    Year codes on GLASS:
    BA-2010
    BB-2011
    BC-2012
    BD-2013
    BE-2014
    BF-2015
    BG-2016
    BH-2017
    BI-2018
    BJ-2019
    BK-2020
    m.facebook.com...
    Thanks for watching
    please Do subscribe
    Share
    like
    comment
    Support

ความคิดเห็น • 185

  • @akhilaki3691
    @akhilaki3691 4 ปีที่แล้ว +24

    മച്ചാനെ.... നിങ്ങളുടെ വീഡിയോ കണ്ട് നിങ്ങളുടെ ബിഗ് ഫൻ ആയി മാറി ....
    അതിന് പ്രധാന കാരണം ലളിതമായ വിവരണം ആണ് ... ഇങ്ങനെ തന്നെ മുന്നോട്ടു പോകു എന്നാണ് പ്രതീക്ഷ....
    എല്ലാവിധ ആശംസകളും

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว +5

      നിങ്ങളുടെ എല്ലാ വിധ സപ്പോർട്ടുകളും ഉണ്ടെങ്കിൽ തീർച്ചയായും ഇതിലും ഗംഭീരമായി മുന്നോട്ടു പോകും..
      Keep supporting..

    • @vpmvpm1787
      @vpmvpm1787 7 หลายเดือนก่อน

      ​@@SPNSpeaks2020ചേട്ടൻ്റെ നമ്പർ തരോ

  • @peterrejoyneethu3521
    @peterrejoyneethu3521 3 ปีที่แล้ว +4

    വളരെ നന്നായി മനസിലാക്കാൻ സാധിച്ചു ഇനിയും വാഹനസമ്പന്തമയ വീഡിയോകൾ ഇടണം

    • @SPNSpeaks2020
      @SPNSpeaks2020  3 ปีที่แล้ว

      thankyou chetta.. ❤️❤️❤️

  • @rajanbeena6297
    @rajanbeena6297 4 ปีที่แล้ว +4

    വളരെ സത്യസന്ധമായ കാര്യങ്ങളാണ്പറഞ്ഞുതന്നത്. Good information thank you very much

  • @favasckfavas358
    @favasckfavas358 2 ปีที่แล้ว +2

    ബ്രോ കാറിന്റെ മെയിൻ ഗ്ലാസ് പൊട്ടിയാൽ ആ വണ്ടി ഇറങ്ങിയ അതെ വർഷം ആണ് ഗ്ലാസ് മാറ്റിയാൽ എങ്ങെനെ അറിയും .eg:10മോഡൽ കാർ BA എന്നല്ലേ വരൂ അതെ വർഷം തന്നെ മാറ്റിയാൽ BA എന്നല്ലേ വരൂ

  • @binoysebastian7977
    @binoysebastian7977 3 ปีที่แล้ว +1

    വളരെ വിലയേറിയ വാക്കുകൾ താങ്ക്യു

  • @Aplusutharam
    @Aplusutharam 3 ปีที่แล้ว

    നന്നായിട്ടുണ്ട്.
    ഇണ്ടാവില്ല.....എന്നല്ല ...ഉണ്ടാവില്ല...എന്നു പറയുന്നതാണ് നല്ലത്

  • @mallufoodpark2323
    @mallufoodpark2323 12 วันที่ผ่านมา +1

    2017 brrzza code

  • @shifannasar8897
    @shifannasar8897 ปีที่แล้ว +1

    Broo b1 ethaa model glass

  • @MybabyMybaby-do3zq
    @MybabyMybaby-do3zq หลายเดือนก่อน

    Car accident aayal showroomil kodukkaunnathaano work shopil kodukkunnathano nallath?workshopil koduthal duplicate vekkan chamce undo

  • @lakshmiakhilvlogs4841
    @lakshmiakhilvlogs4841 4 ปีที่แล้ว +2

    super information and presentation

  • @raheempv6646
    @raheempv6646 2 ปีที่แล้ว

    Best cameraman

  • @Unboxing_Babu
    @Unboxing_Babu 4 ปีที่แล้ว +3

    Good

  • @AshokKumar-sw6sr
    @AshokKumar-sw6sr 4 ปีที่แล้ว

    Good message go more more details about replacement vehicles
    Good performance good luck thank U

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Thankyou sir, defently will post more usefull videos on coming days..

  • @muhammedyaseen3320
    @muhammedyaseen3320 2 ปีที่แล้ว +1

    2017 code word

  • @sreejithsreeju4190
    @sreejithsreeju4190 2 ปีที่แล้ว

    Thanks for your valuable information.

  • @cvsubin3613
    @cvsubin3613 4 ปีที่แล้ว +4

    Nice ♥️

  • @sanjum6787
    @sanjum6787 2 ปีที่แล้ว

    Hlo bro nyn ore scnd Swift edkn poi apo vndi 2013 December ahn registered athil BD nnane ullath

  • @dileepdileep.v.v685
    @dileepdileep.v.v685 ปีที่แล้ว

    Sound seperate idu.. Voice clear illa

  • @umeshparakkotkandiyil65
    @umeshparakkotkandiyil65 4 ปีที่แล้ว +1

    Polichaloo...Rama..

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Thankyou bro.. Keep watching the videos.. Keep supporting bro..

  • @anjithvijayan2117
    @anjithvijayan2117 ปีที่แล้ว

    Bro alto 2016 model le front glass ca anne mattiyathanno

  • @motomanio1382
    @motomanio1382 2 ปีที่แล้ว +1

    great video.. keep going..

  • @asiziyan2571
    @asiziyan2571 4 ปีที่แล้ว

    നല്ല വിവരണം

  • @7692blaze
    @7692blaze 4 ปีที่แล้ว +1

    Good information

  • @royfrancis7340
    @royfrancis7340 2 ปีที่แล้ว

    Thanks bro, good information

  • @bikesandbites9823
    @bikesandbites9823 3 ปีที่แล้ว

    True value enthu kolla labham anu edukkunnathu

  • @breezytitan
    @breezytitan 4 ปีที่แล้ว

    Nice video, simply explained

  • @nihalshazaam7381
    @nihalshazaam7381 3 ปีที่แล้ว

    Bro yante car ritz nte front and rear glass company lamisafe ann but baaki yalaa glsum saint gobain sekurit ann but year yalaathinteyum same ann

  • @Shihad90
    @Shihad90 ปีที่แล้ว +2

    ബോണറ്റ് വേറെ വണ്ടിയിലെ ഒറിജിനൽ ആണ് മാറ്റിയതെങ്കിലോ? പൊളി മാർക്കറ്റിൽ നിന്നോ മറ്റൊ

  • @shansenani
    @shansenani 3 ปีที่แล้ว

    Bro chassis bend or crack undo ennu ariyunathu ithil add cheytilla

  • @anilcherupuzha737
    @anilcherupuzha737 2 ปีที่แล้ว

    Good information 👍

  • @manazt9418
    @manazt9418 4 ปีที่แล้ว

    Replace ment undayall enth problem onne parannutharo

  • @RS-ENGLISH
    @RS-ENGLISH หลายเดือนก่อน

    Thx bri❤

  • @abhinavr7283
    @abhinavr7283 3 ปีที่แล้ว

    Bro ente car nte 2015 model aanu.. bakii alla glasum bf um front glass be aanu...

    • @SPNSpeaks2020
      @SPNSpeaks2020  3 ปีที่แล้ว +2

      Ath kuzhappamilla.. Oru BE ennu vachaal 2014 aanu.. Oru varsham purakottulla code alle.. 2015 model vandiyude glass 2014 il maarillallo.. Ath compny previuos year balance stck kayatunnatha..

  • @shibinmathew6908
    @shibinmathew6908 2 ปีที่แล้ว

    Bro kurea nall vandi irunu poyal engine complante varumo

  • @sajins7598
    @sajins7598 ปีที่แล้ว

    Thanks dear bro

  • @Khn84
    @Khn84 2 ปีที่แล้ว

    Thanks bro 🤩 👌👍

  • @Allinone-gy9lp
    @Allinone-gy9lp 3 ปีที่แล้ว

    Nyz video bro

  • @F.unlimited
    @F.unlimited ปีที่แล้ว

    2017 eon sportz 22000 km no accident replace etra rupa kodukanam?

  • @fawazkhan4737
    @fawazkhan4737 4 ปีที่แล้ว +1

    Gud

  • @shanavasct3686
    @shanavasct3686 4 ปีที่แล้ว +1

    Bro camera matanam

  • @akhils3058
    @akhils3058 3 หลายเดือนก่อน

    2006 code

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว +1

    Bro 2008,2011,2012 Parayane

  • @ajithev3416
    @ajithev3416 2 ปีที่แล้ว

    Pasting രണ്ടാമത് വെക്കാൻ പറ്റുമോ?

  • @saroopsm207
    @saroopsm207 2 ปีที่แล้ว

    2020 CA

  • @the_night_waker1077
    @the_night_waker1077 4 ปีที่แล้ว +3

    👌👌👌👌

  • @sajidcalicut5046
    @sajidcalicut5046 4 ปีที่แล้ว

    നല്ല വീഡിയോ...... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... എല്ലാ ആശംസകളും.....

  • @peeyush116
    @peeyush116 3 ปีที่แล้ว

    2010nu munpe ulla code entha

  • @rizwanrishu7782
    @rizwanrishu7782 4 ปีที่แล้ว

    Very use full

  • @MECHSVlog
    @MECHSVlog 4 ปีที่แล้ว +3

    👍👍👍👍

  • @gotohouse1763
    @gotohouse1763 3 ปีที่แล้ว

    2016 code werd pls

  • @keralamedia7834
    @keralamedia7834 3 ปีที่แล้ว

    Good video

  • @crab7hd939
    @crab7hd939 ปีที่แล้ว

    Bro km change cheytha vandiyude reall km engana kandupidikm

    • @brietopbaby8383
      @brietopbaby8383 ปีที่แล้ว +1

      Km കാര്യമില്ല നന്നായി maintain ചെയ്യാത്ത വണ്ടി ആണേൽ ഒന്നിനും കൊള്ളില്ല km കൂടിയ Proper maintain ചെയുന്ന വണ്ടി നല്ലതായിക്കും എങ്കിലും depends ഓടുന്ന വഴി എല്ലാം ബാധിക്കും

    • @shamsumuhammad4432
      @shamsumuhammad4432 หลายเดือนก่อน

      ഷോറും സർവീസ് ആണെങ്കിൽ ഹിസ്റ്ററി നോക്കിയാൽ അറിയും km ചേഞ്ച്‌ cheyathal

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว

    Bro പഴയ alto chassis മാറ്റിവെച്ചു എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും?

    • @Sooraj741
      @Sooraj741 2 ปีที่แล้ว

      Chasis number നോക്കിയ മതി

  • @DivyaDivya-te4ze
    @DivyaDivya-te4ze 4 ปีที่แล้ว

    polichu

  • @faisalhaneefa9503
    @faisalhaneefa9503 4 ปีที่แล้ว

    Very good

  • @trackspec8853
    @trackspec8853 ปีที่แล้ว

    Ella cmpny vandidem glass code inggane aano ??

    • @malabarmela938
      @malabarmela938 6 หลายเดือนก่อน

      പറയൂ ആണോ,, എല്ലാ വണ്ടിക്കും കോഡ് സെയിം ആണോ? ടൊയോട്ട ഫോർട്യൂനെർ 2014 മോഡൽ ന്റെ ഗ്ലാസ്‌ കോഡ് എങ്ങിനെ ആണ്???

    • @youtubealvaro2755
      @youtubealvaro2755 4 หลายเดือนก่อน

      Ithupoleyane

  • @Sudeev18
    @Sudeev18 3 ปีที่แล้ว

    Super bro

  • @achhu1774
    @achhu1774 3 ปีที่แล้ว

    Front glass replace akiyal pinne endengilum peroblms indavo?

    • @SPNSpeaks2020
      @SPNSpeaks2020  3 ปีที่แล้ว

      Replacement und ennu vach vandik preshnangal undakanamennilla.. Enth kond replace cheythu.. Eppo?? Service historyil undo..?? Enni vivarangal chodicha manasilakuka.. Vandikale kurich adikam parijayamillatha aalukalaanu enkil veroru mechanicinte sahayam theduka

    • @achhu1774
      @achhu1774 3 ปีที่แล้ว

      @@SPNSpeaks2020 thnk u broo.👍❤️

  • @rajesharpillai385
    @rajesharpillai385 2 ปีที่แล้ว

    Right സൈഡിൽ apron replace ഉണ്ട്, any problem in future?

    • @SPNSpeaks2020
      @SPNSpeaks2020  2 ปีที่แล้ว

      ടയർ തെയ്മനം കൂടുതൽ സംഭവിക്കാം..

    • @SPNSpeaks2020
      @SPNSpeaks2020  2 ปีที่แล้ว

      അപ്രോൺ കട്ട്‌ എന്ന് പറഞ്ഞാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ വണ്ടി ആക്‌സിഡന്റ് ആയതാവാനാണ് സാധ്യത..

  • @investgatefx001
    @investgatefx001 3 ปีที่แล้ว

    good, cameraman borrrrr

  • @ameermuthlakautospareparts8198
    @ameermuthlakautospareparts8198 2 ปีที่แล้ว

    Good message..
    Poor camaraman...

  • @dinuvijay
    @dinuvijay 4 ปีที่แล้ว +4

    😍😍😍🥰

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Keep watching.. 😋😋😋

  • @Ninucarworld
    @Ninucarworld 3 ปีที่แล้ว

    Bro ആ കോഡ് ഡീറ്റൈൽസ് ഫുൾ കിട്ടുമോ

  • @crazyaayushermom6276
    @crazyaayushermom6276 4 ปีที่แล้ว +1

    😘

  • @haneefakk.vengara7590
    @haneefakk.vengara7590 4 ปีที่แล้ว

    ഹായ്

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว

    2008 inu etha bro

    • @SPNSpeaks2020
      @SPNSpeaks2020  3 ปีที่แล้ว

      കൂടുതലും 2010 നു ശേഷം ആണ് ഈ കോഡ് വന്നത് എന്നാണ് എന്റെ അറിവ്..

  • @rajk2301
    @rajk2301 4 ปีที่แล้ว +1

    👍👍👍✌️✌️✌️

  • @abhijithjithu6328
    @abhijithjithu6328 4 ปีที่แล้ว

    👍👍

  • @anjalisjayan7257
    @anjalisjayan7257 4 ปีที่แล้ว

    👍👍✌️✌️

  • @rizwanrishu7782
    @rizwanrishu7782 4 ปีที่แล้ว

    Eghane thannee ayirikkoo allaa vandiyum

  • @kinnathenbootham9861
    @kinnathenbootham9861 4 ปีที่แล้ว

    😘👍👍

  • @മുന്തിരിപ്പാടം
    @മുന്തിരിപ്പാടം ปีที่แล้ว

    സംഗതി കൊള്ളാം പക്ഷേ വീഡിയോയ്ക്ക് ക്ലാരിറ്റി പോരാ മച്ചാനെ

    • @SPNSpeaks2020
      @SPNSpeaks2020  ปีที่แล้ว

      Mobile phone use cheythanu cheyunnath.. Iphone onnum alla.. Mechappeduthan sremikkam bro..

  • @arunviswan5305
    @arunviswan5305 4 ปีที่แล้ว

    Number onnu thanne bro

  • @thameemck5112
    @thameemck5112 4 ปีที่แล้ว

    Camara man പോരാ

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว +2

      വരും വീഡിയോകളിൽ കൂടുതൽ നന്നാക്കാൻ സ്രെമിക്കാം.

  • @sreenathnair35
    @sreenathnair35 4 ปีที่แล้ว +4

    ✌️✌️✌️✌️

  • @athulbabu5678
    @athulbabu5678 4 ปีที่แล้ว +1

    👍👍👍👍

  • @muhammedfaez3708
    @muhammedfaez3708 3 ปีที่แล้ว +2

    Bro 2018 model Brezza 19 registration aan
    Adinte glass code Ellam BI aan, But side door nte oru glassil Bj aan
    Door pasting okke ndu, Glass maariyadaavumo🤔

    • @muhammedfayad7056
      @muhammedfayad7056 ปีที่แล้ว +1

      Same avastha bruh front glass vere code baky oke same

  • @HemanthRcastellack
    @HemanthRcastellack 4 ปีที่แล้ว +3

    Angane thudakkam kalakki😍

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Thanks da... Keep supporting😊

  • @salimmv485
    @salimmv485 3 ปีที่แล้ว +1

    വളരെ നല്ല യൂസ്ഫുൾ ആയ വീഡിയോ താങ്ക്യൂ

  • @jineeshmuriyanaljineeshmur4677
    @jineeshmuriyanaljineeshmur4677 4 ปีที่แล้ว +2

    മച്ചാനെ എനിക്ക് ഇത് ഒരു പുതിയ അറിവ് 👍👍👍

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว +1

      Ith polulla orupaad puthiya arivukal ini varunna videosilum ulpeduthaan sremikkam.. Keep watching the videos bro.. Keep supporting..

  • @Dilip-84-b6x
    @Dilip-84-b6x 4 ปีที่แล้ว +2

    Useful 👍

  • @abhijithkishor8259
    @abhijithkishor8259 4 ปีที่แล้ว +1

    കലക്കി machaane

  • @deevasreesachu2301
    @deevasreesachu2301 4 ปีที่แล้ว +1

    Nice വീഡിയോ

  • @ahammedfaizy1984
    @ahammedfaizy1984 4 ปีที่แล้ว +1

    Nice

  • @dhaneshmenon6060
    @dhaneshmenon6060 4 ปีที่แล้ว +2

    👌👌

  • @anjupreman2628
    @anjupreman2628 4 ปีที่แล้ว +2

    Very much informative.... 👌👍

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Keep watching for more helpful information..

  • @subhashbalakrishnan1758
    @subhashbalakrishnan1758 3 ปีที่แล้ว

    Good video
    But മച്ചാനെ ഒരുപാട് ബ്രാൻഡുകൾ pasting ഉള്ള പാർട്സ് വരുന്നുണ്ട് same as new car.. Maruti ആണ് main ആയി pasting ഇല്ലാത്ത പാർട്സ് തരുന്നത്

  • @favasckfavas358
    @favasckfavas358 2 ปีที่แล้ว

    ബ്രോ വേറെ കാറിന്റെ വീഡിയോ കൂടി ഒന്ന് ചെയ്യാമോ പ്ളീസ്

  • @gamersworld2449
    @gamersworld2449 7 หลายเดือนก่อน

    Repainted aanenkil punching undavimo

  • @suhailhashim468
    @suhailhashim468 4 ปีที่แล้ว +1

    Its really useful brother. Fantastic
    Keep posting new videos

    • @SPNSpeaks2020
      @SPNSpeaks2020  4 ปีที่แล้ว

      Thankyou sir, will post another video soon about finance details.. keep watch and support..

  • @rightthinker1545
    @rightthinker1545 3 ปีที่แล้ว

    Bro oru doubt ...idicha vandiyil second hand parts vangi ittal engene ariyum

  • @shansenani
    @shansenani 2 ปีที่แล้ว

    Before 2010 model alto front glass code ayi kanumo.. other glasses 09 ennanu kanunathu but front two english letters

  • @mohdsb1027
    @mohdsb1027 3 ปีที่แล้ว

    1)2012model alto k10 il glass code nmbr 12 ennu mathrameyullu
    2)Adhumathramalla aah year il thanne glass endhenkilum accident il aayi maattiyal engane ariyum
    3)Ellla car brand ilum ee code thannayano
    Plz answer me bro

  • @vlakshmii
    @vlakshmii 4 ปีที่แล้ว +1

    Good presentation 🖤

  • @farhanmohammed5770
    @farhanmohammed5770 ปีที่แล้ว

    Put more videos

  • @rajeshj3796
    @rajeshj3796 2 ปีที่แล้ว

    Hyundai also puch mark undakuo bro

  • @Always-happy8883
    @Always-happy8883 2 ปีที่แล้ว +2

    കൊള്ളാം ഇഷ്ടം ആയി 👍

  • @addicttoride2404
    @addicttoride2404 ปีที่แล้ว

    ഒരു വണ്ടി യൂടെ ഡോർ ഇടിച്ചു പേസ്റ്റ് പൊട്ടി 2010 മോഡൽ എന്ന് വയ്ക്കുക അവർ 2010 മോഡൽ ഫ്രണ്ട് ഇടിച്ച വണ്ടിയുടെ ഡോർ മാത്രം യൂസ്ഡ് മർക്റ്റിൽ നിന്നും വാങ്ങി വച്ചാൽ എങ്ങിനെ അറിയും ഫൂൾ ബോഡി പെയിന്റ്.അടിച്ചാൽ അതും ഒറിജിനൽ. വെല്ലുന്ന പൈന്റിങ് ചയ്താൽ അറിയുമോ

  • @Shihad90
    @Shihad90 ปีที่แล้ว

    2020 CA അല്ലെ glass

  • @gayathrimnairkgm.7884
    @gayathrimnairkgm.7884 4 ปีที่แล้ว +1

    ✌✌