How to Find Flood Cars malayalam | Used Cars Review | Car Master | Flood Cars | Second Hand Cars

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 386

  • @ananthuvijayan7578
    @ananthuvijayan7578 4 ปีที่แล้ว +146

    ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുന്ന സമയത്തആയിരുന്നു ഈ ബ്രോ യുടെ വീഡിയോസ് കണ്ട് തുടങ്ങ്യത്... ഇതിനെ ഒന്നും കുറിച്ച് ഒരു വിവരവും ഇല്ലാത്ത എനിക്ക് ഈ ചാനലിലെ വീഡിയോസ് കണ്ടു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... മാത്രം അല്ല ഈ ബ്രോയെ കോൺടാക്ട് ചെയ്തപ്പോ എല്ലാ കാര്യങ്ങളഉം വളരെ ക്ഷമയോടെ പറഞ്ഞു തരുകയും ചെയ്തു... അത്കൊണ്ട് തന്നെ വല്യ തെറ്റുകളില്ലാത്ത ഒരു കാർ എന്ന സ്വപ്നം സാക്ഷത്കരിക്കാനും പറ്റി.. ❤️❤️
    The time you spend for watching his videos is worth it..😍

    • @carmaster012
      @carmaster012  4 ปีที่แล้ว +9

      Blessed 😇

    • @keralamedia7834
      @keralamedia7834 4 ปีที่แล้ว

      🔥🔥

    • @carmaster012
      @carmaster012  4 ปีที่แล้ว

      @MOHAMMED NOUFAL CHEENIKKAL avde sadharanayaai angane kaanaarund

    • @ajeeshkn3952
      @ajeeshkn3952 3 ปีที่แล้ว +2

      sure ..njnum contact chythirunnu, good character..detail ayi kary
      angal paranju thannu...🥰🥰🥰

    • @sachinssanthakumar5764
      @sachinssanthakumar5764 3 ปีที่แล้ว

      Contact number please

  • @brijinrajk3048
    @brijinrajk3048 3 ปีที่แล้ว +25

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....ഇന്ന് 10.5 ലക്ഷം വില പറഞ്ഞ XUV വാങ്ങിക്കാൻ 100 % ഉറപ്പിച്ചു...ഇന്നലെ രാത്രി 12 മണിക്ക് ആണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.....വണ്ടി കണ്ട് ഇഷ്ട്ടപ്പെട്ടു....വില ഉറപ്പിച്ചു...അഡ്വാൻസ് കൊടുക്കുന്നതിന് മുൻപ് ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നൂടെ പരിശോധിച്ചു....അപ്പൊ മനസ്സിലായി...വണ്ടി FLOOD വണ്ടി ആണെന്ന്....മാക്സിമം പോളിഷ് ചെയ്ത് കണ്ടാൽ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ആയിരുന്നു വണ്ടി....
    THANKS A LOT...

  • @jacksonjohn2181
    @jacksonjohn2181 3 ปีที่แล้ว +5

    ഒരുപാട് നന്ദി ഉണ്ട്. നമ്മളെ പോലുള്ള ഒരു മിഡ്‌ഡിഇൽ ക്ലാസ്സ്‌ ജോലിക്കാരൻ ഒരു വണ്ടി വാങ്ങിക്കുന്നത് അവന്റെ കൊച്ചു സമ്പാദ്യം കൊണ്ടാണ്. അതു ഇങ്ങനെ വഞ്ചിക്കപ്പെട്ടാൽ കഷ്ടത്തിലാകും.! exceptionally well, and informative..

  • @ahammedmahammedm2275
    @ahammedmahammedm2275 4 ปีที่แล้ว +34

    ഒരു പാട് ഇഷ്ടമായി ഇനിയു പ്രതീക്ഷിക്കുന്നു Thanks bro

  • @KERALAMECHANIC
    @KERALAMECHANIC 4 ปีที่แล้ว +56

    Kollaatto

  • @niriap9780
    @niriap9780 3 ปีที่แล้ว +4

    Second hand medichu aarum thalavedana edukaruthu....peace of mind enna oru sambavam und....athanghu poi kittum...
    Epol complaint varum ennu unpredictable aanu...
    Oru long family tripinte idaykokke aayirikaam complaint varunnathu ...
    Vann samadhaana nashtam aanu 2md hand meikunnathu...🚧
    Vandi paniyaan pazhe pole alla....above 1 lakh okke varum Ellam koodi...
    Vandi onnu thottaal workshop kaaran 500rs medikum...
    Cash kurachu koodudal ittu Puthiya vandi medikku....samadhaanthode jeevikku...no tensions.
    No complaints...
    No workshop visits otherthan regular service👍

  • @akhileshkv9428
    @akhileshkv9428 3 ปีที่แล้ว +18

    ഒരു flood വണ്ടി നോക്കാൻ ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഒരുപാട് കാര്യം മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ.
    Akhilesh from kasargod

  • @basheerm425
    @basheerm425 3 ปีที่แล้ว +8

    നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു👍👍

  • @rraamuco
    @rraamuco 3 ปีที่แล้ว +13

    വണ്ടി നോക്കാൻ പോകുമ്പോൾ നല്ല ഒരു ടോർച്ച് കരുതുന്നത് നല്ലതാണ്👍👍 subscribed🙏

  • @sajanks8093
    @sajanks8093 3 ปีที่แล้ว +1

    നല്ല വിവരണം ശരിയായ രീതിയിൽ ഒത്തിരി വിവരംങ്ങൾ

  • @nizammaheen9753
    @nizammaheen9753 4 ปีที่แล้ว +7

    സുഹൃത്തിനെ പരിപാടി കാണാറുണ്ട് അടിപൊളിയാണ് കേട്ടോ

  • @shefinshereef8941
    @shefinshereef8941 3 ปีที่แล้ว +5

    ഇത്രയും detail ആയിട്ട് പറഞ്ഞുതന്നതിന്, ഒരുപാട് thanks, ഈ car master channel തുടക്കം തൊട്ടെ subscribe ചെയ്യാൻ കഴിയാത്തതിൽ ഒരു വിഷമമേ ullu, ഇനിയും ഇത്പോലെ informative aya videos idanam bro.. 👍👍👍, full support💪💪✨️✨️

  • @sreekumar1013
    @sreekumar1013 3 ปีที่แล้ว +2

    Adipoli vishadeekaranam.... Ingane venam video aayaal..
    You have set a standard bro...Nice

  • @TheArunkmadhavan
    @TheArunkmadhavan 3 ปีที่แล้ว +6

    SINCERE & SIMPLE EXCELLENT PRESENTATION 👏

  • @sreeragkrishna7378
    @sreeragkrishna7378 4 ปีที่แล้ว +2

    വളരെയധികം informative ആണ്

  • @bibinlala44
    @bibinlala44 3 ปีที่แล้ว +1

    വളരെ ഇൻഫെർമാർമേറ്റീവ് വീഡിയോ. താങ്ക്സ് ബ്രൊ

  • @harryharris3521
    @harryharris3521 4 ปีที่แล้ว +107

    വിവരം ഉള്ള ഒരു യൂട്യുബിർ.. വണ്ടി പ്രാന്തന്റെ തള്ള് കണ്ടു മടുത്തു .. താങ്ക്സ് ബ്രോ

    • @enthusiastic8576
      @enthusiastic8576 3 ปีที่แล้ว +3

      Exactly

    • @jacksonjohn2181
      @jacksonjohn2181 3 ปีที่แล้ว +7

      അതു ഒരു രക്ഷയുമില്ല. വേറെ ലെവൽ തള്ള് ആണ്..

  • @painadath
    @painadath 3 ปีที่แล้ว +4

    Excellent topic.Well narrated.Useful video.Thanks bro.

  • @dr.p.a.sudhirmenon4339
    @dr.p.a.sudhirmenon4339 3 ปีที่แล้ว +5

    highly informative...Thank you Car Master.. Expecting similar informative videos...

  • @regrowther
    @regrowther 2 ปีที่แล้ว +1

    Flood renold kwid edutha problem undaakumo? running condition anu centre lock work &strio work allla bakkiyellam work anu.
    Bro yude abhipraayam ethanu?
    Ac okk work ing anu

  • @AS-yr5hn
    @AS-yr5hn 2 ปีที่แล้ว +2

    Flood affected jeep re-test cheythu kazhinjal ariyan pattumo. Re-test nu painting um engine paniyum kazhinjal engane ariyum.

  • @thouthu
    @thouthu 4 ปีที่แล้ว +10

    വീഡിയോകൾ ഫുൾ കണ്ടു. നല്ല വ്യക്തമായ അവതരണം , വാക്കുകളുടെ ആവർത്തനം ഇല്ല , ഉപകാരപ്രദമായ വിവരണങൾ , സെൽഫ്‌ പ്രമോഷനു സമയം കളയുന്നില്ല , ഫ്ലഡ്‌ വണ്ടി ആണോന്ന് ചെക്ക്‌ ചെയ്യാൻ പോവുകയാണെങ്കിൽ എന്താണു ചാർജ്ജ്‌ വാങ്ങുന്നത്‌ ....?
    Good & Keep it up Dear 🌹

  • @jamilymathews3244
    @jamilymathews3244 3 ปีที่แล้ว +1

    Hi flooded vehicle automatic gear shift vehicle waganor vxi+vehicle njangade veetil vellom keriya Pol full mungi 3year aayi vangichitt appol njangal avg company kk koduthapol avar parayunne eth total lost aanu repair cheythu aduthitum karyamilanne plzz reply

  • @kishorsathya7525
    @kishorsathya7525 3 ปีที่แล้ว +2

    Excellent informative video with a smart presentation 👏👏👏

  • @mohammedshanu5597
    @mohammedshanu5597 4 ปีที่แล้ว +5

    സൂപ്പർ നല്ല അവതരണം ......
    Keep it up....

  • @mathewvarghese645
    @mathewvarghese645 2 ปีที่แล้ว +1

    Sir make videos u gave very good knowledge about presenting way is very good

  • @arunp8212
    @arunp8212 2 ปีที่แล้ว +1

    Very useful information. Really appreciate your efforts for sharing your views.

  • @shanavazkizhakkethalakkal289
    @shanavazkizhakkethalakkal289 ปีที่แล้ว +1

    Thank you so much. Vedio is very informative

  • @as-ew8lk
    @as-ew8lk 3 ปีที่แล้ว +5

    Bro,datsun go 2017 model ippo sec.hand aayi 2.50ന് എടുത്താൽ കുഴപ്പമുണ്ടോ

  • @avjacob3513
    @avjacob3513 4 ปีที่แล้ว +7

    ഞാൻ ഇന്നാണ് വീഡീയോ കണ്ടത്
    സബ് സ്ക്രബ് ചെയ്തു
    നല്ല അവതരണം
    നന്ദി ഉണ്ട്

  • @basilpaul420
    @basilpaul420 ปีที่แล้ว +1

    Valuable information...thanks bro👍

  • @aathiraradha
    @aathiraradha 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്. 👌👍

  • @kbagavath
    @kbagavath 3 ปีที่แล้ว +2

    Chetta, today have visited Beat LTZ 2012 Model in TVS Pre Owned vehicle session and found some rust under driver seat. When I asked them, they said that they will never sell flooded cars to customers. Would please give suggestions.

  • @gopalkrishnan5691
    @gopalkrishnan5691 2 ปีที่แล้ว +2

    Real Car Master.. 🙏

  • @modtechyoyo7440
    @modtechyoyo7440 4 ปีที่แล้ว +1

    Kattu erinna samayathu tanne video vannu... Wednesday oru vandi nokaan pogunn unde ... flood effected anno enganney nokkum enna veechariche... video usefull ayyee...

  • @vasanthakumark636
    @vasanthakumark636 3 ปีที่แล้ว +1

    This video is very useful. This informative video fills one with confidence.

  • @purackan1
    @purackan1 4 ปีที่แล้ว +3

    Puthiya vandi review cheyyan easy aanu. But ethu pole ulla karyangal oru expert ne ariyu. Good job bro. You deserve more subscribers.
    Thanks 🙏

  • @nijeshjohny7138
    @nijeshjohny7138 11 หลายเดือนก่อน +1

    Hai bro cherthala reg vandi eduthal seen ondo

  • @mukeshnandanam8592
    @mukeshnandanam8592 2 ปีที่แล้ว +1

    Chetta Ford second hand car ne pati oru video edanne pls

  • @haroona333
    @haroona333 2 ปีที่แล้ว +1

    Orupadu.... thanks und bro 💟

  • @Raheez-js1tt
    @Raheez-js1tt ปีที่แล้ว +1

    Bro.. Searching polo 1.5 tdi any good machines?

  • @ranjithradiant8716
    @ranjithradiant8716 3 ปีที่แล้ว +1

    flood vannu poyittu 4 kollam kazhinju ,ennittum a vandikal ipozhum kanumo ??? itrem nalukal a vandi okke odikan kazhiyumo ?

  • @Shaji-cl1gr
    @Shaji-cl1gr ปีที่แล้ว +1

    Liva 2018 ൽ A : Standൽ flood അയതാണ് ..... Toyota ഹിസ്റ്ററി ഉണ്ട് എടുക്കണോ ?

  • @blackhat8598
    @blackhat8598 3 ปีที่แล้ว +1

    Dashboard oori clean aakkumallo avar...
    AC oori repair cheyth vech tharum...anubhvm und

  • @Khn84
    @Khn84 2 ปีที่แล้ว +2

    Thanks bro subscribed 🤩👌👍

  • @sanjaysanju3767
    @sanjaysanju3767 2 ปีที่แล้ว +1

    Valuable information bro I have a doubt can you please clarify me that

  • @insanhuman4155
    @insanhuman4155 3 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ വീഡിയോസ്. സാറിന്റെ പേരെന്താണ്?

  • @ashashotslovely
    @ashashotslovely 3 ปีที่แล้ว +1

    👌👌Thanks. I bought santro

  • @shajunarayananofficial8266
    @shajunarayananofficial8266 3 ปีที่แล้ว

    ഞാൻ 2013 wagon r lxi edukkan plan cheyunnu. എടുക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തിന് sterio ബാറ്ററിയുമായി കണക്ട് ചെയുമ്പോൾ രണ്ടു മൂന്ന് ദിവസം സ്റ്റാർട്ട്‌ ചെയ്യാതിരിന്നാൽ ബാറ്ററി down ആകുമെന്നും അതിനാൽ disconect ചെയ്താണ് നിലവിൽ ഉപയോഗിക്കുന്നതെന്നു ഓണർ പറയുന്നു, എന്താണ് അങ്ങനെ

  • @shahulkm2003
    @shahulkm2003 3 ปีที่แล้ว +1

    Good......ningal petteenn 100k adikkum..... sathya sandamaya vivarangal

  • @jijivarghese2137
    @jijivarghese2137 2 ปีที่แล้ว +1

    How did you understand it's second category

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Bro Valare help fulll....... Thank you...... Bro mahindra jeep review cheyyamo. Major

  • @anoopmdanu3729
    @anoopmdanu3729 2 ปีที่แล้ว +1

    Very informative....👌

  • @mathewputhumana8304
    @mathewputhumana8304 5 หลายเดือนก่อน

    I need to buy a good m800 or maruti zen. Can you help me?

  • @ashwinantony2719
    @ashwinantony2719 2 ปีที่แล้ว +1

    Video ishtamayi check chdythu tharum ennuparanjalo. Fees Indo athinu?

  • @unaism.k2422
    @unaism.k2422 2 ปีที่แล้ว +1

    Vandikalude ella yutube channelsum unsubscribe cheyth idhehathinte mathram cheytholu machaan maare....idheham pwoliyanu...✌️💖❤️ Very useful videos only here...🥰💯❤️

  • @mathewthomas760
    @mathewthomas760 ปีที่แล้ว +1

    Excellent. Thank you

  • @jaydevk8851
    @jaydevk8851 3 ปีที่แล้ว +1

    Very useful tips. Thanks bro

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว +2

    Oru used car vangan pokumpol inspection vilichal varumo?

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว

    Trendline gti akkan ulla kit steering okke customize cheyyunath kond air bag n problm undo ,
    Polo petrol varient nte milage ethra kittum 2011-14

  • @eldhorajan4315
    @eldhorajan4315 4 ปีที่แล้ว +1

    Friend...figo 2010 diesel use cheyyan pattea best coolant suggest cheyyamo

  • @wilsonjbabu
    @wilsonjbabu 4 ปีที่แล้ว +1

    സൂപ്പർ അവതരണം 😍😍😍👏👏

  • @jimmon6186
    @jimmon6186 3 ปีที่แล้ว +1

    Very informative ❤❤❤

  • @sasankandamodaran3390
    @sasankandamodaran3390 3 ปีที่แล้ว +1

    Very informative, thanks bro

  • @shajahantvm48
    @shajahantvm48 ปีที่แล้ว +1

    സൂപ്പർ 👍♥️

  • @fuaadable
    @fuaadable 3 ปีที่แล้ว +1

    Whats your comments about an old vehicle Opel corsa gls 1.6. 2004 model, petrol, i known its very old, please comment

    • @carmaster012
      @carmaster012  3 ปีที่แล้ว

      Very smooth and best car body performance and facilities all good mileage upto 8kmpl

  • @sunilkumars9387
    @sunilkumars9387 3 ปีที่แล้ว +1

    Will u help if we looking a second car

  • @vikvlogs
    @vikvlogs 3 ปีที่แล้ว +4

    Good job mahn... Really appreciate it👍

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว

    Vw polo yude abs damage akan ulla karanm?
    Manufacture defect alland ntha karanam nn onn refer cheyyth paryamo.

  • @rahulr3679
    @rahulr3679 3 ปีที่แล้ว +1

    Valare upakarapradham bro...njn oru used car edukan aagrahikunu.. vandi check cheyan patuo...

  • @shijilkr86
    @shijilkr86 3 ปีที่แล้ว +1

    HII BROOO..ninga powli aatta....😍

  • @gokulav2547
    @gokulav2547 2 ปีที่แล้ว +1

    Machan vere level aanu.

  • @josephbpious4738
    @josephbpious4738 3 ปีที่แล้ว +1

    Chet a tolal loss car nte kuzapam parayamo

  • @ratheeshkattuparambil1214
    @ratheeshkattuparambil1214 2 ปีที่แล้ว +1

    Good presentation ...

  • @drminiraphacounseling6165
    @drminiraphacounseling6165 2 ปีที่แล้ว +1

    Hello I'm dr mini kknd.can u come and check 1 Benz which I'm taking.

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว

    Fuel injector engane clean cheyyam
    Fuel injuctor adich pokan karanm nthan? (#vw polo)

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว

    Abs sensor damage akunnath first wheel muthal ariyan pattumo?
    Orennam pokumpol thannae mariyal bakki ulla sensoril orennam damge ayathinte issue affect cheyyathe irikkuallo!

  • @athulnath6459
    @athulnath6459 4 ปีที่แล้ว +3

    Fiat punto kurichu oru video cheyy bro

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +1

    Verry informative🙏🙏🙏🙏🙏🙏🙏🙏

  • @gouthamkrishna4158
    @gouthamkrishna4158 3 ปีที่แล้ว +6

    You have got a high presentation skill 🔥 keep going brother🤜 Request to post a video on nissan sunny petrol.

  • @ajithjosethankachan4553
    @ajithjosethankachan4553 11 หลายเดือนก่อน +1

    Superb video 👌👌

  • @bazi8242
    @bazi8242 2 ปีที่แล้ว +2

    എന്റെ ടീ ഷർട്ട്...🤞🤞

  • @funonbrain634
    @funonbrain634 4 ปีที่แล้ว +2

    Njn bro nte video kanunnathine munne second hand vandi eduthathaa. Pinne video kanda sheshm athil nokki vandi check cheyyan thudangi. Lengthy video aayalm kandaal muthalaavum.✌️

  • @ajinsam
    @ajinsam 4 ปีที่แล้ว +1

    Very Informative Man💯

  • @nasihpulikkal2227
    @nasihpulikkal2227 3 ปีที่แล้ว +3

    ഞാൻ floor ലെവലിൽ flooded ആയ baleno 2016 zeta automatic വണ്ടി എടുക്കാൻ വേണ്ടി നിൽക്കുന്നു . any problems ..(Palakkad ninnum🙆🏻)
    അവർ 5 lack ചോദിക്കുന്നു

  • @naveenthaikkattil6286
    @naveenthaikkattil6286 3 ปีที่แล้ว +1

    Idycha vandi ano nu engane ariyam?

  • @muneerpp8386
    @muneerpp8386 4 ปีที่แล้ว +1

    Corolla altis petrol and diesel 2009 model muthal ullad onn review chayyamo

  • @manukmanu4010
    @manukmanu4010 3 ปีที่แล้ว +1

    Force one car എങ്ങനെയുണ്ട്

  • @jessothomas2864
    @jessothomas2864 3 ปีที่แล้ว +3

    Nano lube നെ കുറിച്ച് എന്തെങ്കിലും അറിയോ. Video ഇടുമോ

    • @carmaster012
      @carmaster012  3 ปีที่แล้ว +1

      Bro theory ariyam eni use cheyyanam ennitt video cheyyam

    • @feruziya1892
      @feruziya1892 3 ปีที่แล้ว

      Waiting

  • @iam_amall
    @iam_amall 3 ปีที่แล้ว +1

    Bro ntte vidu evideaa ?

  • @michord740
    @michord740 4 ปีที่แล้ว +2

    Practically useful.

  • @salmansafety9962
    @salmansafety9962 3 ปีที่แล้ว

    Appreciate bro
    Well presentation

  • @ibrustravelogue4174
    @ibrustravelogue4174 3 ปีที่แล้ว +1

    Innova crysta 2.4G, diesel, Automatic needed. Please comment if available.

  • @dhileepdhileep9972
    @dhileepdhileep9972 3 ปีที่แล้ว

    Njangal oru Candi edukkunnundu sir canny nokkunnenkil Bethany charge

  • @radhakrishnanc2189
    @radhakrishnanc2189 4 ปีที่แล้ว +1

    Very informative and interested

  • @kalipankalipan5358
    @kalipankalipan5358 3 ปีที่แล้ว +2

    Poli.. onnum nokeela subscribe cheithutaa

  • @doublesixonline8592
    @doublesixonline8592 3 ปีที่แล้ว

    Performance കിടു👍 keep going

  • @peterpaulmarkose1125
    @peterpaulmarkose1125 3 ปีที่แล้ว +1

    Very Good Brother...

  • @dragondragon84
    @dragondragon84 4 ปีที่แล้ว +3

    Very useful tips

  • @BEN-mm9ki
    @BEN-mm9ki ปีที่แล้ว +1

    Very good bro ❤❤❤😂