USED CAR വിൽക്കാൻ പരസ്യംചെയ്ത ആളോട് ചോദിക്കേണ്ട 10 ചോദ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2020
  • #sureshdrives #usedcarinspection #usedcarvaluation
    എന്നെ വിളിക്കുന്ന പല ആളുകളും പറയുന്ന ഒരു വിഷമമാണ് "ഞാൻ കുറേ വണ്ടികൾ പോയിനോക്കി ഒന്നും ശരിയാവുന്നില്ല, കാണുന്ന വണ്ടികൾക്കൊക്കെ എന്തെങ്കിലും ഒരു കുഴപ്പം കാണും, എന്റെ ഒരുപാട് വിലപ്പെട്ട സമയം വണ്ടികൾനോക്കി പാഴായികൊണ്ടിരിക്കുകയാണെന്ന്" ഇനി അടുത്ത തവണ നിങ്ങൾ ഒരു യൂസ്ഡ് കാറിന്റെ പരസ്യംകണ്ട്‌ വില്പനക്കാരനെ വിളിക്കുമ്പോൾ ഈ 10 ചോദ്യങ്ങൾ ചോദിക്കുക, നിങ്ങളുടെ വിലപ്പെട്ട സമയം പാഴാവാതെ നല്ല വണ്ടിയിലേക്ക് എത്തിച്ചേരാനുള്ള “USED CAR Buying Tips” നിങ്ങൾക്കു വേണ്ടി ഞാനിവിടെ പങ്കുവെയ്ക്കുന്നു.
    My 5 USED-CAR TRADE SECRETS EXPLAINTED
    Buy your next car with full confidence by watching my 5Trade secrets and Used car Inspection videos
    MOST IMPORTENT VIDEO :ഒരു കാറിന്റെ ബേസിക്കായുള്ള കാര്യങ്ങൾ മാത്രം അറിയാവുന്ന ഒരാൾക്ക് ഒരു യൂസ്ഡ് കാർ
    എങ്ങിനെ സ്വന്തമായി "Inspection” നടത്തി വാങ്ങിക്കാം.
    • ഏതൊരു Economy Used കാറ...
    Episode 1: "The importance No Accident Car" മേജര്‍ ആക്സിഡെന്‍റ് പറ്റിയ വാഹനങ്ങള്‍ എന്തുകൊണ്ട് വാങ്ങരുത് !
    • USED CAR Secrets 1/ ആക...
    Episode 2: ഓട്ടം കുറഞ്ഞ വണ്ടിയെന്ന അബദ്ധ ധാരണമാറ്റാം
    • USED CAR Secrets 2 / ഓ...
    Episode 3 എന്താണ് സിംഗിൾ ഓണർഷിപ് കാറുകൾക്ക് ഡിമാൻറ്റ്കൂടാൻ കാരണം ??
    • USED CAR Secrets 3/ എന...
    Episode 4: എന്തുകൊണ്ട് ഡീലര്ഷിപിൽ സർവീസ് ചെയ്യുന്ന വണ്ടികൾക്ക് മുൻഗണന നൽകണം:
    • USED CAR Secrets 4/ ഡീ...
    Episode 5: ഗാരേജിൽ സൂക്ഷിക്കുന്ന വണ്ടികൾ മുത്തുവണ്ടിയാണ് സഹോ
    • Video
    *If the video was helpful, remember to give it a "thumbs up" and consider subscribing. New videos every Monday*
    My Facebook Page: Suresh-Amana Toyota Used Car Sales
    / amanatoyotakozhikode
    To Contact me on WhatsApp please use this link
    wa.me/message/JKCHEOX5WHPHJ1
    See my Live USED CAR STOCK use this link
    ‎Follow this link to view our catalog on WhatsApp: wa.me/c/918330881213
    Thank You
    Suresh
    Amana Toyota- Calicut
    #sureshdrives #usedcarcalicut #amanatotota#Usedcar #Usedcarkerala #Usedcarbroker
  • ยานยนต์และพาหนะ

ความคิดเห็น • 25

  • @PR.Gokulnath
    @PR.Gokulnath 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. thank you so much!

  • @amruthusworld5906
    @amruthusworld5906 3 ปีที่แล้ว +1

    Thanks for the useful advice. Its really good knowledge shared.

  • @loganpaul4543
    @loganpaul4543 ปีที่แล้ว +2

    Superb , it was very informative.

  • @rahulgg3868
    @rahulgg3868 3 ปีที่แล้ว +1

    Thanks chetaaa ❤️❤️❤️

  • @user-yq4og3cu3t
    @user-yq4og3cu3t 23 วันที่ผ่านมา

    ഗുഡ് information ❤

  • @anwarfathimi5973
    @anwarfathimi5973 2 ปีที่แล้ว +1

    Informative 👍

  • @dr.joseantony1586
    @dr.joseantony1586 9 หลายเดือนก่อน +2

    Nice video....

  • @tojichenjoseph6775
    @tojichenjoseph6775 ปีที่แล้ว +1

    Good one 👍

  • @vishnuroyalmech3489
    @vishnuroyalmech3489 2 ปีที่แล้ว

    Yaris main glass bi... Left door glass matram bj.... But idichitilla....... All glass bi..... Left door front nd rear door glass bj.... But idikittiya oru Mark illa 7air bag ulla yaris... 2019 model j

  • @VinuNichoos
    @VinuNichoos 3 ปีที่แล้ว

    Poliyaaa bro... 🌹

  • @muskkalpakamuskkalpaka7379
    @muskkalpakamuskkalpaka7379 3 ปีที่แล้ว +1

    Thank you sir

  • @sahada6634
    @sahada6634 3 หลายเดือนก่อน

    Ys timing is important..cz lost a well maintained vehicle today

  • @danishmohd5887
    @danishmohd5887 3 ปีที่แล้ว +4

    സുഹൃത്തേ നിങ്ങൾ ടൊയോട്ട വണ്ടികളുടെ റീപ്ലേസ് മെൻറ് എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ഒരു വണ്ടി കാണിച്ചുകൊണ്ട് വീഡിയോ ചെയ്താൽ വളരെയധികം ഉപകാരം vedio pradeekshikkunnu

    • @sureshdrives
      @sureshdrives  3 ปีที่แล้ว

      We will do

    • @danishmohd5887
      @danishmohd5887 3 ปีที่แล้ว

      Thanx a lot wi8ing for the most valuable vedio condent 💥💥

  • @adarshlekshmanan3752
    @adarshlekshmanan3752 3 หลายเดือนก่อน

    Bro Renault kwid car engane und. Second hand eduthal pani kittumo? 2016/year, 30kms to 50 kms odiya vandikal

  • @PrithvirajMN
    @PrithvirajMN ปีที่แล้ว

    Flood effect a b c d section paranjathu explain cheyyumo?

  • @smileforlove
    @smileforlove ปีที่แล้ว +3

    പറഞ്ഞത് തന്നെ പറഞ്ഞു ബോർ അടിപിക്കല്ലേ മാഷേ

  • @kishorkamal6109
    @kishorkamal6109 3 ปีที่แล้ว +1

    മൈലേജ് സാധാരണ കാറുകളിൽ എങ്ങനെ കൃത്യമായി കണ്ടുപിടിക്കും ചേട്ടാ..? 2009 Ford Ikon TDCI ആണ് ഉപയോഗിക്കുന്നത്. പക്ഷേ മൈലേജ് നോക്കിയിട്ടില്ല.

    • @sureshdrives
      @sureshdrives  3 ปีที่แล้ว

      Will do in an another video

  • @loganpaul4543
    @loganpaul4543 ปีที่แล้ว

    Bro good beard why did you shave bro 😮😁

  • @new30660
    @new30660 19 วันที่ผ่านมา

    എത്ര കി മി വണ്ടി ഓടി എന്നതിനെ പറ്റി പറഞ്ഞില്ല

  • @Raju-oy6zp
    @Raju-oy6zp 6 หลายเดือนก่อน

    Itharum parayatha karyangalanu upakaramayi

  • @Dev_Anand_C
    @Dev_Anand_C 3 หลายเดือนก่อน

    Irritated bgm

  • @RIJILSIVA66688
    @RIJILSIVA66688 5 หลายเดือนก่อน

    Your number