സബ്സ്ക്രൈബ്ർ 2ലാക് കഴിഞ്ഞല്ലേ നിങ്ങളുടെ വീഡിയോ സ്റ്റാർട്ട് ചെയ്തു 53 മത്തെ സബ്സ്ക്രൈബ്ർ ആണ് ഞാൻ. 4 വർഷം മുന്നേ അൻഷാദ് ഇക്കയുടെ വീഡിയോ വന്നപോളേ അറിയായിരുന്നു നിങ്ങൾ ഉയരങ്ങളിൽ എത്തുമെന്ന് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒറ്റയ്ക്ക് പോയാണ് 3 വർഷം മുന്നേ സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് എടുത്തത് അത് ഇപ്പോളും സൂപ്പർ ആയി ഓടുന്നു ഒരു റിക്വസ്റ്റ് റെനോൾട് triber ചെയ്യു ബായി ❤️
2:20 background my Duster is there any way thanks chettoo vandi epol Drive cheyaan nalla change ondu , I really recommended👍🏻👍🏻👍🏻👍🏻 Staffs behaviour also so nice❤❤❤
ഞാനൊരു 2012 മോഡൽ വെറിറ്റോ കാറാണ് എടുത്തത് ആ വണ്ടിയെടുത്ത് 80,000 രൂപയ്ക്കാണ് വണ്ടിക്ക് എൻജിൻ പണിയുണ്ട് പത്ത് അമ്പത്തി അഞ്ചു രൂപ എൻജിൻ പണി മുടക്കേണ്ടി വരും എൻജിൻ പണിമുടക്കിയാലും എനിക്ക് ഒന്നേ 60 1 70 ചെലവാകും ഈ വിലയ്ക്ക് വാഹനം എടുക്കാനുണ്ടോ ഈ വാഹനത്തിന് ആക്സിഡന്റ് ഒന്നും തന്നെ ഉണ്ടായിട്ടില്ല രണ്ടുലക്ഷം കിലോമീറ്റർ ആയിട്ടുണ്ട്
nan oru second hand Honda city type3 petrol eduthu. ath cold start cheyyumbol slightly white smoke varunnund pinne kurach kazhinjal smoke illaa. silenceril black carbon und. Engine problem aano?
Ikka nte vndi swift dzire aahn cold start cheyyumbo white smoke ind nalla Kathi Karinja smell ind pulling kuravind kurach odi kazhiyumbo engine normal avunnind Smoke onnum pinneyilla Vndi 2lakh above odiyittind nthayirikkum issue
ഹായ് . സിബിൻ എന്റെ 2010 മോഡൽ Ritz ഡീസൽ Km 2 Lack കഴിഞ്ഞു കഴിഞ്ഞ ദിവസം സ്റ്റാർട്ട ആവുന്നില്ല വർഷ ഷോപ്പിൽ നിന്ന് എൻജിൻ പണിയാണ് തിരിഞ്ഞ് പോയി നല്ല തുക (1 Lack) വരെ ആയേക്കാം ഏകദേശം , ഇത്രയും വരുമോ?. അടുത്ത വർഷം റിന്യൂവൽ ആണ് , work ചെയ്താൽ കാര്യമുണ്ടോ ?
Annan വീഡിയോ ഫുൾ കണ്ടില്ല അല്ലേ🤣😂, അണ്ണൻ പറഞ്ഞ പ്രശ്നത്തിന് എൻജിൻ റൺഅവെ എന്ന് പറയും.അണ്ണൻ്റെ അത്ര എക്സ്പീരിയൻസ് ഇല്ലെങ്കിലും നമുക്കും ഇതിനെ കുറിച്ച് കുറച്ചൊക്കെ അറിയാം . ചെരുപ്പ് തന്നെ വേണം എന്നില്ല.അതിനു വേറെ വഴിയും ഉണ്ട്
6282087855 എക്സ്പീരിയൻസ് ഉള്ള mechanic കൾക്ക് മുന്കടന.
താമസ സൗകര്യം ഉണ്ട്. പ്രവൃത്തി പരിചയമുള്ളവർക്ക് 22000 മുകളിൽ ശമ്പളം നൽകുന്നതാണ്
Pls ചേട്ടാ എന്നെ onnu ഹെല്പ്പേർ ayittu നിർത്തുമോ, പണി പഠിക്കാൻ ഒരുപാട് thalparyam ഉണ്ട്
@@Shafee12372 ook 9526329591
2 year gulf experience
ഒരു diesel freestyle വാങ്ങാൻ ആണ്. വണ്ടി inspect ചെയ്യാൻ നിങ്ങൾ വരുമോ. ചാർജ്‌സ് കോൺടാക്ട് ഡീറ്റെയിൽസ് പ്ലസ് ഷെയർ
സബ്സ്ക്രൈബ്ർ 2ലാക് കഴിഞ്ഞല്ലേ നിങ്ങളുടെ വീഡിയോ സ്റ്റാർട്ട് ചെയ്തു 53 മത്തെ സബ്സ്ക്രൈബ്ർ ആണ് ഞാൻ. 4 വർഷം മുന്നേ അൻഷാദ് ഇക്കയുടെ വീഡിയോ വന്നപോളേ അറിയായിരുന്നു നിങ്ങൾ ഉയരങ്ങളിൽ എത്തുമെന്ന് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒറ്റയ്ക്ക് പോയാണ് 3 വർഷം മുന്നേ സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് എടുത്തത് അത് ഇപ്പോളും സൂപ്പർ ആയി ഓടുന്നു ഒരു റിക്വസ്റ്റ് റെനോൾട് triber ചെയ്യു ബായി ❤️
ഹലോ ബ്രദർ.സുഖമാണോ.
മാഷാ അള്ളാ...ഒരുപാട് സന്തോഷം❣️❣️❣️❣️❣️
വണ്ടി കിട്ടുന്ന കണക്കാക്കി വീഡിയോ ഉറപ്പായും ചെയ്യാം
@@KERALAMECHANIC സുഖം broo ❤️🥰
@kerala mechanic, pepe the van paniyumbozhe subscriber aan njan
വളരെയധികം ഉപകാരപ്പെടുന്ന വീടിയോ
വളരെ ഉപകാര പ്രദമായ വീഡിയോ
എന്റെ വണ്ടി കൊണ്ട് ഞാൻ പോകുന്നുണ്ട് അടുത്ത മാസം
🥰🥰🥰
2:20 background my Duster is there any way thanks chettoo vandi epol Drive cheyaan nalla change ondu , I really recommended👍🏻👍🏻👍🏻👍🏻
Staffs behaviour also so nice❤❤❤
Thank u dear
2011 ddis engine oil grade etraya?
5w30,
what was the complaint
@@HariKrishnan-ou9qc changed suspension parts
എനിക്കും കിട്ടി പണി ഇതൊക്കെ ഒന്ന് കണ്ടിട്ട് പോയിരുന്നേൽ രക്ഷപ്പെടമായിരുന്നു 😮
ഞാനൊരു 2012 മോഡൽ വെറിറ്റോ കാറാണ് എടുത്തത് ആ വണ്ടിയെടുത്ത് 80,000 രൂപയ്ക്കാണ് വണ്ടിക്ക് എൻജിൻ പണിയുണ്ട് പത്ത് അമ്പത്തി അഞ്ചു രൂപ എൻജിൻ പണി മുടക്കേണ്ടി വരും എൻജിൻ പണിമുടക്കിയാലും എനിക്ക് ഒന്നേ 60 1 70 ചെലവാകും ഈ വിലയ്ക്ക് വാഹനം എടുക്കാനുണ്ടോ ഈ വാഹനത്തിന് ആക്സിഡന്റ് ഒന്നും തന്നെ ഉണ്ടായിട്ടില്ല രണ്ടുലക്ഷം കിലോമീറ്റർ ആയിട്ടുണ്ട്
പോന്നോട്ടെ..... ❤❤❤.... ഇക്ക.... ഇത്തരം.... വീഡിയോ......... വരട്ടെ 👍🏻👍🏻👍🏻
❤️
Used car വാങ്ങാൻ പോകുമ്പോൾ വന്ന് check ചെയ്യാൻ വരുവോ
നിങ്ങളെ വിശേസികാം 👍
Thankyou 🌹🌹🌹🌹🎉🎉🎉🎉🎉🎉
Great work 👍👍👍👏👏👏
Tnx ikka njn oru fiat urban cross vandi nookan irikkuvayirunnu athinte multijet engine inspect cheyyan ee video theerchayayum upagarikkum❤
Anna taxi analle aa vandi. super vedio.
എസ്
Ikka santro or gets edhedukkanam ikka njangalod kanikkunna sneham pole thirichum sneham mathram
hi compression kuravindenkil starting delay verummo vandy start akiyal black ind athum accelrate cheythallolu ath engine work cheyyendi verumo
ഹലോ സബിൻ സലീം സുഖമാണോ ഞാൻ from riyadh
Yess😂
സുഖം❤❤❤❤.എന്തൊക്കെ ഉണ്ട് വിശേഷം
Sabin bro engin pistonte ring complant vanal ithupole white smoke undaule
എസ്
Sabin bro egr, inter cooler,manifold,
azhikunathum athu cleen akunathum video cheyamo. Njan mechanican padikunath onu ariyan vendiyanu
Thanks for information
Gud video❤ petrol car nokki edukkunathu ithupole oru video cheyyamo
Ook
Kia sonet, ന്റെ rivew edamo
Haiii... 👌 💕 💕 💕 👍👍👍
ഹി
nan oru second hand Honda city type3 petrol eduthu. ath cold start cheyyumbol slightly white smoke varunnund pinne kurach kazhinjal smoke illaa. silenceril black carbon und. Engine problem aano?
അല്ല
Halo chetta eninku oru 2014 innova unde athinte oil kathuvvaa entha karanam
പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം അടുത്തുള്ള വർക്ക്ഷോപ്പ് കാണിച്ചു നോക്കൂ
Ikka dost nte oru mechanical review cheiumoo.2 lakh Km warrenty kodukunne vandi alle.ningalide oru mechanical review pratheekshikunnu
Ool
figo ith pole black smoke petten rpm kootiyappoii vann angnel preshnamundavoii
Hello, radiator and head gasket repair akkan ethra cost
👍🥰
❤❤❤❤
❤
അളിയാ സുഖമാണോ❤❤❤❤❤
സുഖം
Salim anda vw vendoyil oil gag mattumbool whait smook varunnund problum ano?
9526329591 whats up
Location എവിടയ യാ,used car inspection ചെക്ക് ചെയ്തു വാങ്ങണമായിരുന്നു
8891161444
Diesel swift രാവിലെ start ചെയ്തപ്പോ ചെറിയ വെള്ള പുക കണ്ടു, but ഓടിച്ചു നോക്കുമ്പോൾ വെള്ള പുക കാണുന്നില്ല.. എന്തായിരിക്കും problm..? Plz rply
Ikka nte vndi swift dzire aahn cold start cheyyumbo white smoke ind nalla Kathi Karinja smell ind pulling kuravind kurach odi kazhiyumbo engine normal avunnind
Smoke onnum pinneyilla Vndi 2lakh above odiyittind nthayirikkum issue
Paniyanu bro
Bro Elitei20 diesel aan use cheyunath, 2015 model. Fully synthetic oil aan use cheyunath ath normal engine oil ilek mattan pattumo. Pls Reply
പറ്റും
Bro swift petrol 2013 engine oil grade capacity place comment
ബ്രോ വണ്ടി ചെക്ക് ചെയ്യാൻ ചാർജ് എത്രെ ആവും നിങ്ങടെ സ്ഥലം എവിടെ ആണ്
Pls reply me venue 2023 sx diesel edukkunnath nallathano
Nilavile mattu modalukal apekshichu
Nalla vandi aanu.
ഹായ് ഇക്കാ മഴയുണ്ടോ അവിടെ
നല്ല മഴ ഉണ്ട്.അവിടെ എങ്ങനെ
😢😢😢
Thank you sabin bhai
ഈ കാലത്ത് തട്ടിപ്പുകൾ വിയപാ ക മായ തട്ടിപ്പ് നടക്കുന്ന മെഗാലയാണ്used car ഒരുപാട് പാട് പേർക് ഉപകാരമാകും ഈ vidio തീർച്ച.
Tranningalla adukuvo iti mmv padicha expirience vandiya adukuvo
9526329591
Scorpio n diesel engine reliable ano plz replay
Maintenance correct chey bro Mhawk engine maintain cheydal nalla engine
Petrol mpfi engine smoke വരാനുള്ള കാരണങ്ങൾ ഒന്ന് പറയോ, മോർണിംഗ് oil കത്തുന്നു
Valve stem seal poyikanum.
Ready ആക്കാൻ എത്രാ ആകു.
എന്റെ ടാറ്റാ സഫാരി സ്വാഹാ ആയി..... പുക പുകയേ......
Ekkayude number kittan entha cgeyuka enik oru sansayam chodikan aayiruni… epo dubayil aabu nerit varan bhudhimuttany
9526329591
@@KERALAMECHANIC thank you
ഹായ് . സിബിൻ എന്റെ 2010 മോഡൽ Ritz ഡീസൽ Km 2 Lack കഴിഞ്ഞു കഴിഞ്ഞ ദിവസം സ്റ്റാർട്ട ആവുന്നില്ല വർഷ ഷോപ്പിൽ നിന്ന് എൻജിൻ പണിയാണ് തിരിഞ്ഞ് പോയി നല്ല തുക (1 Lack) വരെ ആയേക്കാം ഏകദേശം , ഇത്രയും വരുമോ?. അടുത്ത വർഷം റിന്യൂവൽ ആണ് , work ചെയ്താൽ കാര്യമുണ്ടോ ?
45k മുതൽ 90k വരെ വരാം
Vere wokrshopilum kudi kanich nokum, renewal onnum valiya preshnam alla, nalla vandi alle eniyum kure kalam upayogikalo
ഇനി എന്ന് ഇങ്ങോട്ട്
ഉടനെ❤❤
Chetta 2011 alto k10 enna rate ond... Second edukkan ane
ചേട്ടാ എന്റെ കാർ പണിയാൻ വരാൻ പറ്റുമോ എവിടെയാ സലാം
Kuv100 ഡീസൽ വണ്ടിയിൽ.. സെർവോയുടെ 5w30 synthetic ഓയിൽ ഒഴിക്കാമോ?
Ues
😢😢😢😢
Turbo ഓയിൽ ഇൻലെറ്റിൽ കയറി ഓവർ race ആവും മോനെ ഇതുപോലെ race ചെയ്താൽ... ഓവർ race ചെയ്യുമ്പോ ഒരു ചെരുപ്പ് കയ്യിൽ കരുതിക്കോ... ശ്വാസംമുട്ടിക്കാൻ വേണ്ടിവരും
Annan വീഡിയോ ഫുൾ കണ്ടില്ല അല്ലേ🤣😂, അണ്ണൻ പറഞ്ഞ പ്രശ്നത്തിന് എൻജിൻ റൺഅവെ എന്ന് പറയും.അണ്ണൻ്റെ അത്ര എക്സ്പീരിയൻസ് ഇല്ലെങ്കിലും നമുക്കും ഇതിനെ കുറിച്ച് കുറച്ചൊക്കെ അറിയാം .
ചെരുപ്പ് തന്നെ വേണം എന്നില്ല.അതിനു വേറെ വഴിയും ഉണ്ട്
@@KERALAMECHANIC5th gear ittit idich nirthiyaal pattumo??? Angane kurachper paranjath kandittund.
Pattum.pakshe yellaa sahajaryathilum worck out aakilla
@@KERALAMECHANIC air filter inlet close aakkiyaal pattumo?? Diesel vandi oodikkunnakond ithinekurich nokki vechittundayirunnu. Epolenkilum aarkenkilum aavashyam vannal upayogappettaalo.
@@hishammuhammad1334pattum
Eka no onnu veenam
9526329591
നിങ്ങളുടെ വർക്ഷോപ് എവിടെയാണ് ആശാനേ?
കൊല്ലം കൊട്ടിയം
ഫോൺ നമ്പർ ഒന്ന് തരാമോ
9526329591
👍👍👍🌹🌹🌹
❤❤❤❤
❤
❤🎉
❤❤❤
❤❤❤
❤❤❤