തോരൻ ഉണ്ടാക്കിയാൽ വളരെ tasety ആണ്. മുട്ട ചിക്കി പൊരിക്കുമ്പോൾ ഇല കൂടി ഇട്ടു പൊരിച്ചാലും നല്ലതാണ്, മുട്ടയുടെ രുചി തന്നെയാണ്.ഇല പറിക്കുമ്പോൾ ഉച്ച കഴിഞ്ഞു എടുത്താൽ കൈക്കും. ഉച്ചയ്ക്ക് മുൻപ് എടുക്കണം.
@@heavenlyeditx1850 no idhanu original brahmi.. Idhepatti oru book und malayalathil adhinte peru kittyal post cheyym nammude ividulladhu kayypullaa cheriya ilayanu... Adhalla brahmi
കൊച്ചുള്ളിയും കുടങ്കലിന്റെ ഇലയും കൂടി ചതച്ചത് ചെറിയ കിഴിപോലെയാക്കി, കരിക്ക് മുകൾഭാഗം പൊട്ടിച്ചു അതിനകത്തിട്ട് വക്കുക അത് തുള്ളിയായി കണ്ണിൽ ഒഴിക്കുന്നത് അഞ്ചാംപനി (മണ്ണൻ ) ക്കുള്ള നല്ല മരുന്നാണ്.
ഈ മുത്തിൾ ഇലപറിച്ചു അരച്ച് പശുവിൻ പാലിൽ വെറും വയറ്റിൽ കൊടുത്താൽ കുട്ടികളിലെ കൊഞ്ഞൽ സംസാരം മനസിലാവാത്ത രീതി. മാറിക്കിട്ടും എന്റെ മോൾക്ക് കൊടുത്തു ശരിയായത് ആണ് 100%ശരിയാണ് 👌👌👌👌
മൂന്ന് കുരുമുളകും മൂന്നു കുടവന്റെ ഇലയും വെറും വയറിൽ (ആഹാരം കഴിക്കാതെ )രാവിലെ ചവച്ചു കഴിച്ചാൽ അലർജി മൂലമുള്ള ജലദോഷം മാറും. മൂന്ന് ദിവസം കഴിക്കണം. ഒറ്റമൂലി ആണ് കുട്ടിക്കാലത്തു എപ്പോഴും ജലദോഷം ആയിരുന്നു എനിക്ക് ഇത് കഴിച്ചാണ് മാറിയത്. രാവിലെ തുമ്മലും ജലദോഷവും അലർജി പോലെ ഉള്ളവർ തീർച്ചയായും ഇത് മൂന്നു ദിവസം കഴിക്കണം.
@@sonythomasjimmy2318 alla sir nammude ivide paryunna brhmi yallaa sathyathil brahmi ividulladhu kunjhilayum vella poovum ulladhanu adhinu bayagara kayppanu.. Idhu njhn paryunnadhalla ayrvedhathea kuricharivulla sir oru book chydhittuna aa bookinte peru kittyal njhnivide oidaam ippooormayilla
ദയവായി എന്നെ sir എന്ന് വിളിക്കരുതേ, ഞാൻ ഒരു സാധാരണ കർഷകൻ ആണ്, എന്റെ പരിമിതമായ അനുഭവം വച്ച് പറഞ്ഞതാണ്, പക്ഷേ ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു.
ഈ സസ്യം അശ്വഗന്ധ ആണ്, താങ്കൾ എതെങ്കിലും പ്രോഡക്റ്റിന്റെ add, അല്ലാതെ ആധികാരികമായി പഠിച്ചിട്ട് പ്രതികരിക്കൂ. പ്രാദേശികമായി ഇതിനു കൊടകൻ, കൊടങ്ങൽ,മുത്തിൾ എന്നൊക്കെ പറയും.
എത്ര പ്രശ്നം ഉള്ള ഉളുക്ക് എവിടെ ആയാലും, കുറച്ചു ഇലകൾ മാത്രം എടുത്തു അല്പം വാട്ടി കല്ലിൽ അരച്ച് പുരട്ടി ഉണങ്ങി കഴിഞ്ഞു ഉടനെ പോയിരിക്കും തീർച്ചയായും 🙏🙏ഞാൻ അനുഭവസ്ഥനാണ് 🌹🌹🙏
ഇതിന്റെ ഇലയും തണ്ടും സമം പച്ചരിയും ചേർത്ത് അരച്ച് നെയ്യപ്പം ഉണ്ടാക്കി പ്രസവിച്ച സ്ത്രീകൾ ക്ക് കൊടുത്താൽ കുട്ടിക്ക് കുടിക്കാൻ മുലപ്പാൽ ധാരാളം ഉണ്ടാകും. ഗുണം വേറെയും കിട്ടും. കുട്ടിക്കും അമ്മയ്ക്കും
ഉപ്പേരി വെച്ച് കഴിക്കാം. ഞാൻ കഴിച്ചിട്ടുണ്ട് വയനാട്ടിലെ അഭിവസികൾ ഉപ്പേരി ആക്കി കഴിക്കറുണ്ട്' സാധാരണയായി കഴിക്കറുള്ള പല ഇലകളുടെ കൂട്ടത്തിൽ ഈ ഇലയും ചേർത്ത് ഉപ്പേരി ആകുന്നതാണ് രുചികരം '
തോരൻ ഉണ്ടാക്കിയാൽ വളരെ tasety ആണ്. മുട്ട ചിക്കി പൊരിക്കുമ്പോൾ ഇല കൂടി ഇട്ടു പൊരിച്ചാലും നല്ലതാണ്, മുട്ടയുടെ രുചി തന്നെയാണ്.ഇല പറിക്കുമ്പോൾ ഉച്ച കഴിഞ്ഞു എടുത്താൽ കൈക്കും. ഉച്ചയ്ക്ക് മുൻപ് എടുക്കണം.
അതെയോ?
ഇത് വളരെവളരെവളരെ ഉപകാരപ്രദമായ ഒരു ചെടിയാണ്.. ബുദ്ധിശക്തിയുടെ കേന്ദ്രമാണ്...
അതെ
Nalaorumarnnani❤
Njanithinte bhangi kand hanging plant ആക്കി വെച്ചിട്ടുണ്ട്
Very good, 🌹👍🌹എത്രയോ ഗുണങ്ങൾ.
സൂപ്പർ വീഡിയോ 🌹ദൈവത്തിന്റെ കയൊപ്പുള്ള മരുന്നാണിത് 🙏
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തരുന്നതിന് വളരെ വളരെ നന്ദി. ഇലയുടെ വലിപ്പം എത്രയുണ്ടാകും... വളരെ കൊച്ചു ഇലകളാണോ?
അതെ
Samvithayakan ,. Lal enta sound aanu, chattani,, sooper
നല്ല അവതരണം ഒട്ടും മടുപ്പില്ല ഒതിരി ഉപകാരവും ഒരു സെക്കന്റും വെറുതെ വിഡിയോ ക്ക് വേണ്ടി . ഉള്ളതല്ല ഇങ്ങെനെ വേണം വിട്ടിയൊ ചെയ്യാൻ
Thank you
മുത്തൾ 👍 പറമ്പിൽ ഇഷ്ടം പോലെ കിട്ടുന്ന ചെടി . അരച്ച് ചമ്മന്തി ആക്കിയാൽ സൂപ്പറാണ്.
Good information. പല്ലുവേദനക്ക് മഞ്ഞൾ മിക്സ് ചെയിതു തേച്ചാൽ കുറയും
Maro chechi.palluvedhana
@@ancyriju8088 തീർച്ചയായും
ഇത് എന്റെ വിട്ടിൽ ഇഷ്ടംപോലെയുണ്ട് !
Idhaanu sathythil brahmi tto upperivechu kuttigalkkum kodukkaam
@@vijunasumnesh8308 brahmi ഇതല്ലല്ലോ. Ith കുടങ്ങൽ
@@vijunasumnesh8308
ഇത് ബ്രെഹ്മി അല്ല
@@heavenlyeditx1850 no idhanu original brahmi.. Idhepatti oru book und malayalathil adhinte peru kittyal post cheyym nammude ividulladhu kayypullaa cheriya ilayanu... Adhalla brahmi
ഇഷ്ട്ടം പോലെയുണ്ട്
അഭിനന്ദനങ്ങൾ
കൊച്ചുള്ളിയും കുടങ്കലിന്റെ ഇലയും കൂടി ചതച്ചത് ചെറിയ കിഴിപോലെയാക്കി, കരിക്ക് മുകൾഭാഗം പൊട്ടിച്ചു അതിനകത്തിട്ട് വക്കുക അത് തുള്ളിയായി കണ്ണിൽ ഒഴിക്കുന്നത് അഞ്ചാംപനി (മണ്ണൻ ) ക്കുള്ള നല്ല മരുന്നാണ്.
Aa കണ്ണു yippolumundo?
പഴയ കാല മുത്തശ്ശി വൈദ്യം ഇപ്പോൾ പലരും വിശ്വസിക്കില്ല.
Lal jose sirinte shabtham
കുടങ്ങൾ ഇട്ടു വെള്ളം തിളപ്പിച്ച് കുടിച്ചാൽ നല്ല രുചി ആണ്
Ayyappanayum kudavanum ente mustachioed dharalammayi undu
എത്ര ഇല വേണം എത്ര വെള്ളം വേണം തിളപ്പിച്ച് കുടിക്കാൻ plz reply
ഈ മുത്തിൾ ഇലപറിച്ചു അരച്ച് പശുവിൻ പാലിൽ വെറും വയറ്റിൽ കൊടുത്താൽ കുട്ടികളിലെ കൊഞ്ഞൽ സംസാരം മനസിലാവാത്ത രീതി. മാറിക്കിട്ടും എന്റെ മോൾക്ക് കൊടുത്തു ശരിയായത് ആണ് 100%ശരിയാണ് 👌👌👌👌
സൂപ്പർ
Detail ay onnu paranju thramo ente 6 vayasulla monu vendiyanu pls
തോരൻ, തീയൽ ഒക്കെ ഇതുകൊണ്ട് ഉണ്ടാക്കാം.
മൂന്ന് കുരുമുളകും മൂന്നു കുടവന്റെ ഇലയും വെറും വയറിൽ (ആഹാരം കഴിക്കാതെ )രാവിലെ ചവച്ചു കഴിച്ചാൽ അലർജി മൂലമുള്ള ജലദോഷം മാറും. മൂന്ന് ദിവസം കഴിക്കണം. ഒറ്റമൂലി ആണ് കുട്ടിക്കാലത്തു എപ്പോഴും ജലദോഷം ആയിരുന്നു എനിക്ക് ഇത് കഴിച്ചാണ് മാറിയത്. രാവിലെ തുമ്മലും ജലദോഷവും അലർജി പോലെ ഉള്ളവർ തീർച്ചയായും ഇത് മൂന്നു ദിവസം കഴിക്കണം.
അറിവിനു' നന്ദി..
@@commonbeebee താങ്ക്സ് ഇക്കാ.
Thank u❤
Murivu unakkan ith vakkarundallo, valuable information 👌👌👌
രാജീ'
രാജിയുടെ ചാനലിലെ വീഡിയോ എല്ലാം നന്നാകുന്നുണ്ട് ഞാൻ എല്ലാവീഡിയോയും കാണാറുണ്ട്
Good informations Sir thank you so much
ഞാൻ കുഞ്ഞു പ്രായത്തിൽ ആരിയാരച്ചപ്പം ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
Ormakuravinu valiya alukalkum upakaramano
Thanks very good
തലയിൽ വട്ടത്തിൽ മുടി പോകുന്നുണ്ടെങ്കിൽ ഈ ഇല എടുത്തു അവിടെ തിരുമ്മുക മുടികിളിർക്കും എന്റെ അനുഭവം
വട്ടച്ചൊറിക്കു നല്ലതാണോ
സത്യം
Kuttikalku kodukumbol athu honey use cheiyanam
Thank you sir good message
Edvetelund parech kalayalaam.
Good Information OKL sir
Big salute
valuable information
കുടവൻ ഉഗ്രൻ. ഇവിടെ ഇഷ്ടം പോലെ ഉണ്ട്.
സ്ഥലം എവിടേയാണ്
പല്ല് കടച്ചിലിന്ന് വിക്കത്തിന്ന് അരച്ച് ഈറുണ്ട്
കൊള്ളാം.👌
Thanks🙏
Good information.. 👌👌
Good information lethif ikka🥰🥰🥰
Ithile 5 ela divasam ravile chavach arachu kazhichal urine infections marikittum enike undayirunnu mary
Thank you doctor.
മുത്തിൾ പാലും ചേർത്ത് ജ്യൂസ് അടിച്ച് കുടിച്ചാൽ വയറ് സംബന്ധമായ അസ്വസ്ഥതകൾക്ക് ശമനം ലഭിക്കും...അനുഭവം സാക്ഷി.
How to make the oil with this leaf
വീഡിയോ അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌
Hai sir, njn first time aanu video kaanunne. Ithu kuttikalku ennum kodukkamo . Thank you sir👍
മഞ്ഞപ്പിത്തംമാറുന്നതിന്ഒരുപിടിമുത്തിൾ ഇലഒരു ചെറിയ കഷണംമഞ്ഞൾഒരുനുള്ളുനല്ലജീരകം ഇവ മൂന്നുംഅരച്ച്ഒരുനെല്ലിക്കവലിപ്പംശുദ്ധമായ പശുവിൻ പാലിൽ14 ദിവസംസേവിച്ചാൽമഞ്ഞപ്പിത്തംമാറുന്നതാണ് ? (പത്യം ഇല്ല)
Ivide karnatakakkar eppazhum ithu konde chadni akki kazhikkarunde
Idhaanu sathythil brahmi... Thalachorinte aagridhi kando. Dabar aamla hair oil add nokku idhanu brahmi enuparayunnu.(saraswati plant) ennum parayum nammlivide veluthaoovulla cherumani ilayulladhine brahmi ennu paryunnu adhinu kaypaanu eee kayppu orikkalum budhiyea unarthillaaa.
ബ്രഹ്മി ഇതല്ല, ഇത് കൊടകൻ ആണ്.
@@sonythomasjimmy2318 alla sir nammude ivide paryunna brhmi yallaa sathyathil brahmi ividulladhu kunjhilayum vella poovum ulladhanu adhinu bayagara kayppanu.. Idhu njhn paryunnadhalla ayrvedhathea kuricharivulla sir oru book chydhittuna aa bookinte peru kittyal njhnivide oidaam ippooormayilla
ദയവായി എന്നെ sir എന്ന് വിളിക്കരുതേ, ഞാൻ ഒരു സാധാരണ കർഷകൻ ആണ്, എന്റെ പരിമിതമായ അനുഭവം വച്ച് പറഞ്ഞതാണ്, പക്ഷേ ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു.
ഈ സസ്യം അശ്വഗന്ധ ആണ്, താങ്കൾ എതെങ്കിലും പ്രോഡക്റ്റിന്റെ add, അല്ലാതെ ആധികാരികമായി പഠിച്ചിട്ട് പ്രതികരിക്കൂ. പ്രാദേശികമായി ഇതിനു കൊടകൻ, കൊടങ്ങൽ,മുത്തിൾ എന്നൊക്കെ പറയും.
@@sonythomasjimmy2318
ഇത് അശ്വഗന്ധ അല്ല. Amukkuramanu അശ്വഗന്ധ. കുടവൻ തന്നെയാണ് brahmi
♥️♥️👍
Edh ottayila chediyaano
👍👍👍👍
സൂപ്പർ 👍👍❤️
പൊളിച്ചു ❤❤❤❤❤
👍
ഇത് പാടത്ത് നന്നായിവളരും....
Yes
Valuable information . Keep it in
Nice sir.
ലാൽ ജോസ് ആണോ
🤣
😂
👍👍
ഇത് ചേർത്ത് ഉള്ള ആയുർവേദ മരുന്നുകൾ ഏത് ഒക്കെ യെന്ന് പറയാമോ ...
സ്തീകൾക്ക് വെള്ളപോക്കിന് നല്ലത് ആണ്. ഇതിന്റെ ഇലയും മുട്ടയും ചേർത്ത് നെയ്യിൽ ലേഹ്യം ഉണ്ടാക്കി കഴിച്ചാൽ തീർത്തും മാറി കിട്ടും
ബ്രഹമ്മ രസായാനo
ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു
Thamizhill vallara keerannu parayum
Thanks
ഞങ്ങൾ കഞ്ഞി വെച്ചു കുടിക്കും പച്ചരി ശ ർക്കര തേങ്ങ ഇതിന്റെയില അരച്ചു ചേർക്കും
Skin allergi രോഗങ്ങൾക്ക് നല്ലത് ആണോ,lichen planus nu നല്ലത് ആണോ...പ്ലീസ് replay...
വെളിച്ചെണ്ണ യിൽ ഇതിന്റെ ഇലകൾ ഇട്ട് , കാച്ചിയെടുത്ത തൈലം പുരട്ടുക . തുടർച്ചയായി കുറച്ചു ദിവസം. കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കരുത്
Oru piece inchi cherthu chammanthy arachal nallathanu
,ഇത് എവിടെ കീട്ടും
രാവിലെയോ രാത്രിയോ കുട്ടികൾക്ക് കൊടുക്കേണ്ടത്
Plz reply
👍
എത്ര പ്രശ്നം ഉള്ള ഉളുക്ക് എവിടെ ആയാലും, കുറച്ചു ഇലകൾ മാത്രം എടുത്തു അല്പം വാട്ടി കല്ലിൽ അരച്ച് പുരട്ടി ഉണങ്ങി കഴിഞ്ഞു ഉടനെ പോയിരിക്കും തീർച്ചയായും 🙏🙏ഞാൻ അനുഭവസ്ഥനാണ് 🌹🌹🙏
Mukuttiyummutthilum oppamthilappich kazhikkamo
Good
Supper
Thanks 🙏
❤
കൈകളുടെ വിറയൽ മാറുമോ
Useful video. Ith Brahmi aano. Pls reply
ബ്രമ്മി അല്ല ബ്രമ്മി ചെറിയ ഇല ആണ്
Swetha brahmi . Iam growing in pots
Ponnamkannicheera koduthuthudanghiyo
അഡ്രസ്സ് യച്ചോളൂ
🙏🙏🙏🙏
ഇതിന്റെ ഇലയും തണ്ടും സമം പച്ചരിയും ചേർത്ത് അരച്ച് നെയ്യപ്പം ഉണ്ടാക്കി പ്രസവിച്ച സ്ത്രീകൾ ക്ക് കൊടുത്താൽ കുട്ടിക്ക് കുടിക്കാൻ മുലപ്പാൽ ധാരാളം ഉണ്ടാകും. ഗുണം വേറെയും കിട്ടും. കുട്ടിക്കും അമ്മയ്ക്കും
നല് ലഇൻഫൊർമേഷൻ...
aano? delivery kazinje 3 month ayyi breast milk valarea kurave aane
sir esr kurayan ethu medicinal plant use cheyyanam
ഇതിന്റെ തൈ എവിടെ കിട്ടും.
വീട്ടിലെ പറമ്പിൽ nokku
ധാരാളമായി ഉണ്ടാവും
വയൽ കരയിൽ ധരാളം ഉണ്ടാകും.. എന്റെ വീടിനടുത്ത് ധരാളം ഉണ്ട്...
Padarthamara. Marumo
Manasilayilla
@@commonbeebee padarthamara. Shareerathil undagunna. Vatta chori. Athu Marumo. Eannanu Chothichathu
Vatta chorri. Padathamara
ഞങ്ങൾ ഇതിനു കുടകൻ എന്നാണു പറയുന്നത് . ഞാൻ ഇതിന്റെ ഇല തോരൻ വെച്ചും, ചമ്മന്തി അരച്ചും കഴിക്കും👍👍👍
അതെ
ഇതിന്റെ ഇല വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്
10 എണ്ണം കഴുകി കഴിക്കുക
എണ്ണ കാച്ചാനും നല്ലതാണ്
ഇത് കന്നഡയിൽ ബ്രഹ്മി എന്നാണ്
Valuvable
👌👌👍👍👍
ഇത് എവിടെ undaakum
Ellaidathum nammude veedinte parisarethellam kanum nallapple noku
@@nirmalakumari8517 ഇവിടെ ഒന്നുമില്ല
@@nirmalakumari8517 ഇത് പോലെ സാമ്യം കണ്ടാൽ ഇതാണോ എന്ന് സംശയമാണ്
മോൾക്ക് കൊഞ്ഞലുണ്ട് 10വയസ്സായി
ഇത് പറമ്പിലും, പാടത്ത് വരമ്പത്ത്,തോടിന്റെ സൈഡിൽ ഒക്കെ കാണാറുണ്ട്
Ethu, njangsludaprampil undu
Idhaan yadhartha brahmi upperivechu kazhilkaam
Value able ഓരോ ഔഷത്തത്തിന്റ് value നമുക്കറിയില്ല
Brahmi ithalla.ithu Muthil thanneyanu
🎉
ഇത് ഞാൻ കുറെ പറിച്ച് കളഞ്ഞിട്ടുണ്ട്. ഓർക്കുമ്പോൾ ഇപ്പോൾ കഷ്ടം തോന്നുന്നു.
Ikka...Cheera chempinte thai undo ?
ഇപ്പോൾ ഇല്ല നീനാ ....
@@commonbeebee 😭😭😭
മുതിർന്നവർക്ക് ഓർമശക്തി വർധിക്കുമോ?
ഉവ്വ്
ഇതൊക്കെ പറയുയാൾക്ക് ബോധ്യം വന്ന കാര്യങ്ങൾ ആണോ ?
ചേട്ടന് തീർച്ചയായും ഉപകാരപ്പെടും
Eth ante vtl und
😢 0:41
Ith thanne aano brahmi?
പലരും പറയുന്നുണ്ട് പക്ഷേ ബ്രഹ്മി വേറെയാണ്
ഉപ്പേരി ആക്കി കഴിക്കുമോ
ഉപ്പേരി വെച്ച് കഴിക്കാം. ഞാൻ കഴിച്ചിട്ടുണ്ട് വയനാട്ടിലെ അഭിവസികൾ ഉപ്പേരി ആക്കി കഴിക്കറുണ്ട്' സാധാരണയായി കഴിക്കറുള്ള പല ഇലകളുടെ കൂട്ടത്തിൽ ഈ ഇലയും ചേർത്ത് ഉപ്പേരി ആകുന്നതാണ് രുചികരം '
Yz kazhikkaam ettavum nalladhanu velichenna kachubol adhil orupidi ittal talkku thanuppum mudikku karuppum kittum
ഇതിന്റെ ഇല മാത്രമാണോ ഉപ്പേരി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്? അതോ ഇതിന്റെ തണ്ട് ഉപയോഗിക്കാമോ?
@@ae-dh8zi ila potticheduthu cheruthayarinjhu upayogikkaam cheriya ulli kode cherkkam.. Naam upayogikkannadheppozhum kalluppavnm kallupp podichu upayogikkam orikkalum podiyupp vaghrudhu
ഇത് പരിപ്പ് ചേർത്ത് കറി വെയക്കാം
ഇതിന്റെ ഇംഗ്ലീഷ് പേരെന്താണ്
Name: Centella asiatica
കിങ്ഡം: Plantae
Division: Magnoliophyta
Class: Magnoliopsida
Order: Apiales
Family: Apiaceae
Genus: Centella
Species: C. asiatica
ഈ ചെടിയെ മംഗ്ളൂരികൾ ബ്രഹ്മി എന്നാണ് പറയുന്നത്
താളിപ്പ് ഉണ്ടാക്കാറുണ്ട്
Tgfh
Thanks for the valuable information