കൊടവനില ഒരു അത്ഭുത മരുന്ന്, ഇനിയും വെറുതെ കളയല്ലേ/ Traditional Ayurvedic Recipie

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 784

  • @jyothi5879
    @jyothi5879 5 ปีที่แล้ว +66

    Kidney stone maaran.. e ഇല അരച്ച് കുഞ്ഞു ഒരു ബോൾ aaki... karikku വെട്ടി ആ ball athil aaki kalakki oru തുണി കൊണ്ട് കരിക്കിൻ കെട്ടി sadhyak മുമ്പേ വെച്ചിട്... പിറ്റേ ദിവസം രാവിലെ കുടിച്ചാൽ നല്ലതാണ്... stone പൂർണമായും മാറും . 👌👌👌👌👍👍👍👍

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว +1

      Thank uuu... very good information... thanks for sharing

    • @sreejayasreejaya3445
      @sreejayasreejaya3445 5 ปีที่แล้ว +1

      @Jyothi എത്ര day കഴിക്കണം

    • @jyothi5879
      @jyothi5879 5 ปีที่แล้ว +2

      @@sreejayasreejaya3445 stone ellam pokum vare...

    • @sreejayasreejaya3445
      @sreejayasreejaya3445 5 ปีที่แล้ว

      @@jyothi5879 ok thank u.. 😊

    • @nandana7707
      @nandana7707 5 ปีที่แล้ว +1

      Good information

  • @susanthomas2913
    @susanthomas2913 5 ปีที่แล้ว +28

    ഞങ്ങൾടെ നാട്ടിൽ ഇതിനെ കൊട ങ്ങൽ എന്ന് പറയും പല രോഗങ്ങൾക്കും ഔഷധമാണ്

  • @jishatk1765
    @jishatk1765 3 ปีที่แล้ว +1

    നമസ്കാരം ശ്രീ... ഞങ്ങൾ നവരാത്രി വൃതം എടുക്കുന്ന സമയത്തു നാമജപം കഴിഞ്ഞിട്ട് ഔഷധ സേവയുണ്ട്. ഈ കൊടവൻ ഇലയിലാണ് സേവിക്കുക. ഇവിടെ ഞങ്ങൾ മുത്തിൽ, എന്നും കൊട ങ്ങൽ എന്നും പറയും. ഇത് കൊണ്ട് ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കുന്നത് ആദ്യമായാണ്. അറിയുന്നത്. നല്ല അറിവുകൾ. തീർച്ചയായും ഇതു ഞാൻ ഉണ്ടാക്കും.👍👍

  • @sarathgangadharan2965
    @sarathgangadharan2965 4 ปีที่แล้ว +14

    നല്ല ഐശ്വര്യമുള്ള ഓമനത്തമുള്ള അമ്മൂമ്മ🥰🥰🥰😘😘😘

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      Muthashi ini orma maatram... innekku 12 aayi

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Njan undaki..nannayirumnu thanks muthassy & Sree

  • @ambilyfiroz6299
    @ambilyfiroz6299 5 ปีที่แล้ว +4

    നല്ല msg... പത്തനംതിട്ട യിൽ ഞങ്ങൾ കുടങ്ങൽ എന്നാണ് പറയുന്നത്... thnq.. ചുന്ദരി മുത്തശ്ശി

  • @aryas_veg_stories
    @aryas_veg_stories 5 ปีที่แล้ว +21

    കുടങ്ങൽ ആണ് ഇവിടെ.. ഇലയും തേങ്ങയും ജീരകവും മുളകും അരച്ചു ചേർത്തു മോര് കാച്ചാറുണ്ട് ..

  • @Dragon_lilly22
    @Dragon_lilly22 4 ปีที่แล้ว +2

    White discharge maran milkl/kanji vellathilo arachu kudicha 2 days kond maarum.very effective

  • @divineencounters8020
    @divineencounters8020 4 ปีที่แล้ว +3

    An excellent Herbal Recipe as food is very good. Utensils please use only Brass, Copper, Iron & Mann Chatti or pans for health. Glass, Porcelain is fine. But no plastic, non-stick coated pans & enamel because they are unhealthy. Use Himalayan or Black Rock Salt rather than powdered salt

  • @naseeramb8758
    @naseeramb8758 5 ปีที่แล้ว +5

    വെള്ളം തിളപ്പിച്ച് കുടിക്കാം.ചവറ്പ്പ് ഇല്ല. ഞാന് മിക്കപ്പോഴും എടുക്കാറുണ്ട്.തോരന് വച്ച് കഴിക്കാം.ചീരയുടെ കൂടെ ഉപയോഗിച്ചാല് നല്ല സൂപ്പര് ആണ്

  • @user-xe7qk6ct1n
    @user-xe7qk6ct1n 5 ปีที่แล้ว +2

    Healthy recipe....ithu poleyulla medicinal value ulla recipe eniyum pratheekshikkunnu..

  • @TG-qh8gm
    @TG-qh8gm 4 ปีที่แล้ว

    Njangal cheruppathil idinde chammandi undaki chorinde koode kazikkumayirunnu.ammama marichadhinu shesham adhigam aarum udakarilla.njanann cherudayirunnu.koode cherkunna ingredients ariyathadhu kond njan ee ilakond chammandi undakiyal lesham kaip undavum.more ozichirunnilla, pakshe kaip aanengilum ende kuttigalk ishtan.onnukoodi ormippichadhin valare nanni 🙏 🙏😍👌,ammomaye valare ishtan.🥰

  • @sabu3677
    @sabu3677 2 ปีที่แล้ว

    Ammumma.pandu nalla reethiyil.kochungalu valarthi..yesarasaanithayam kuudu kittiyal..nalla manasum undangil.naattumarunninu tholppikkan aarkkum pattilla.innu internet kuthi kurikkunna doctors polum ariyathilla..pandathu naattu marunnintiu sakathi.prekrithyudu.sakthiyulla marunnu..hats off ammachi

  • @rejulalp.b3442
    @rejulalp.b3442 5 ปีที่แล้ว +19

    മുത്തിൾ - 9 തരം
    ഏറ്റവും ഗുണപ്രദം - കരിമുത്തിൾ
    വനപ്രദേശത്ത് കാണുന്നു
    ഓർമ്മശക്തിക്ക് ഫലപ്രദം

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว +1

      പുതിയ അറിവാണുട്ടോ.. thanks

    • @underworld2858
      @underworld2858 5 ปีที่แล้ว +2

      @@sreesvegmenu7780... എനിക്കും. വെരിവെരി താങ്ക്സ്.

    • @princepaika
      @princepaika 5 ปีที่แล้ว +1

      കരിമുത്തിളിന്റെ ഒരു വീഡിയോ ചെയ്യു.

  • @shaharban1016
    @shaharban1016 5 ปีที่แล้ว +3

    Kudangal...
    Cendella in english... pand +2 botanyil ithinte stem nte cross section edukkan kure nadannatha😍

  • @seethakanthraj4553
    @seethakanthraj4553 2 ปีที่แล้ว +1

    I thought this was brahmmi only. Thanks for your clarification.

  • @Khuloodskitchen
    @Khuloodskitchen 5 ปีที่แล้ว +4

    Great job my friend thumbs up keep watching and creating beautiful videos God bless you

  • @Navathejvk
    @Navathejvk หลายเดือนก่อน

    മുത്തി. കൊട ങ്ങൽ എന്നും പറയും👍

  • @jaseer6397
    @jaseer6397 3 ปีที่แล้ว +3

    സൂപ്പർ 👌 നന്നായിട്ടുണ്ട് 😊

  • @Physicsnotebook0
    @Physicsnotebook0 4 ปีที่แล้ว +5

    ആയുർവേദ ആചാര്യൻ പറഞ്ഞത് ആണ്...ഈ ഇല ബുദ്ധിക്കു നല്ലതാണു...കുടവൻ ഇല +കുരുമുളക് ഒരുമിച്ച് കഴിച്ചാൽ വിക്ക് മാറും.....വായിൽ വെള്ളം കൊള്ളുകയും വേണം

  • @TasteOfNagercoil
    @TasteOfNagercoil 5 ปีที่แล้ว +23

    ❤️cute ammamma

  • @hasbirafee6214
    @hasbirafee6214 5 ปีที่แล้ว +2

    Samsaram vaikunna kuttikalk idh paalil arach kodukkam....theerchayayum matam undagum......ente anubhavam aan

  • @namo4974
    @namo4974 4 ปีที่แล้ว +2

    ദേ കൊടങ്ങൽ പറിച്ചു. ഇന്ന് തന്നെ റെഡിയാകും. ta nks അമ്മാമ്മേ

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +3

    Excellent Traditional choice to promote Healthy Way Of Life making Ooonu a Marunnu.
    Such many more receipes can contribute to Healthy Way Life - A prevention is cure approach to life is Healthy Living.
    Emphasis every food make carries a Health Care Ingredient also.
    All the best.

  • @padmakumari7961
    @padmakumari7961 5 ปีที่แล้ว

    Nice prasentation try cheyyam

  • @bhagyasdaily
    @bhagyasdaily 4 ปีที่แล้ว +1

    Awesome recipes, the best health recipe ever. Thank you for sharing

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 2 ปีที่แล้ว

    Kodangal enn nammade nattil ariyaoedunna cica inn star skin treatments ingredient anu. Ipo skin care il top most il cica and cica gels und

  • @axiomservice
    @axiomservice 4 ปีที่แล้ว +2

    Enikku kudakante krshiyundu.
    Zeenu chungom east alpy dist Kerala state

  • @valsalanmt2313
    @valsalanmt2313 3 ปีที่แล้ว +1

    In kozhikde says muthil for this plant.

  • @girijanair4284
    @girijanair4284 3 ปีที่แล้ว

    Ammaye orpad eshtapettu.

  • @RaniRani-yu6kr
    @RaniRani-yu6kr 5 ปีที่แล้ว +6

    Kodangal trivandrumkar velekkunnathe

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว

    Kandittu nallathanu ennu thonunnu. Njanum undakki nokkatte 🙏

  • @hydraquotes3516
    @hydraquotes3516 5 ปีที่แล้ว +6

    It's known as Kudangal in Alappuzha, Pathanamthitta, kollam

  • @poorni771
    @poorni771 3 ปีที่แล้ว

    Known as vallarai keerai at tamil nadu.good for memory power too.
    So we used to add in dosa batter, ike kottapalle podi,we can make vallarai powder podi too.

  • @zainudeen606
    @zainudeen606 3 ปีที่แล้ว +1

    ഇതുതന്നെയാണ്,യഥാർത്ഥ ബ്രഹ്മി

    • @rajithap1162
      @rajithap1162 2 ปีที่แล้ว +1

      ബ്രഹ്മി ചെറിയ ഇലയോട്കൂടിയ വെള്ളക്കെട്ടുള്ള പ്രദേശത്ത് വളരുന്ന സസൃമാണ്

  • @haridasan5699
    @haridasan5699 ปีที่แล้ว

    Congrats sree molema m informative may god bless you 🙏🙏🙏❤️

  • @ushavijayakumar3192
    @ushavijayakumar3192 5 ปีที่แล้ว +2

    Try chaidu nokkam. Thank you so much for the useful information.

  • @adithyanadithyan4932
    @adithyanadithyan4932 4 ปีที่แล้ว

    Kollam sidl kondangal Ennu Parayunu ithu panamchakkara or karoppotti Cherthu kurukkumarunnayi njangalude veetil upayogikkum

  • @naturalistsunearth6644
    @naturalistsunearth6644 4 ปีที่แล้ว +3

    Good to see this kind of our traditional and natural food for good health. Ammuma also acts pretty.

  • @honeyck6878
    @honeyck6878 4 ปีที่แล้ว

    Nalla orarivu paranju thannathinu thanks.

  • @deepadeepa2386
    @deepadeepa2386 4 ปีที่แล้ว

    Nalla lswaryamulla ammama oru chakkara umma thannottee

  • @aestheticallyyours3282
    @aestheticallyyours3282 4 ปีที่แล้ว

    Thanks Chechi try cheyyam😊🤗🤗

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว +5

    This is called vallarai keerai in Tamil....used for brain stimulation and nervous stability..and memory power ....thanks for this healthy recipe.......here they make chutney with puli

  • @ajithshaini9547
    @ajithshaini9547 5 ปีที่แล้ว +15

    തിരുവനന്തപുരം കൊടങ്ങലാ

  • @lathanilakantan685
    @lathanilakantan685 3 ปีที่แล้ว +4

    Just saw this video after all this time. This is called Gotu kola, an extremely amazing herb as you said. I have absolutely no access to this so I keep the dehydrated leaf powder which I sprinkle over whatever I can.....add it to beverages like tea, coffee and buttermilk. It's great for memory issues too.....awesome that you've talked about this herb! Appreciate you Sree!

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      ♥🙏

    • @nair3269
      @nair3269 3 ปีที่แล้ว

      ഈ കൊടകൻ കഴിക്കുമ്പോൾ ജലദോഷം വരുന്നു.

  • @peopletree286
    @peopletree286 4 ปีที่แล้ว +1

    Sree kitty Mythili look swarnthinte amsham. Undu . Verthirikkunna Chemical process Chythaal Swarnam Kittumennu swami nirmalaandagiri thrippadam Parankusha kettittundu.

  • @janardhananthesame6342
    @janardhananthesame6342 2 ปีที่แล้ว

    Nammude naattil muthil ennanu paranju varunnath (kannur )

  • @syamalas9116
    @syamalas9116 4 ปีที่แล้ว +1

    Wonderful, മുത്തശ്ശി super

    • @syamalas9116
      @syamalas9116 4 ปีที่แล้ว

      ഈ ഇല എവിടുന്നെങ്കിലും കൊണ്ടുവന്നു ഉണ്ടാക്കും

  • @worldoframanan3358
    @worldoframanan3358 4 ปีที่แล้ว +1

    Kodangal chengannur bhagat ingane parayum

  • @valsalaramakrishnan3133
    @valsalaramakrishnan3133 4 ปีที่แล้ว

    Wayanaatil muthil ennanu parayaru.kuttikalkku palukodukkumpol upayogikkarundu.

  • @tessmaria4343
    @tessmaria4343 3 ปีที่แล้ว

    Chechi a super chuttny by kudagal ...its simple .... ingredients.... Kodagal leave ( 21) green chili 🌶️🌶️ coconut 🥥 ( as per need ) curry leaves (1 full leaves) jinger ( small piece) red union ( 5) white gloves ( 2) sault ( little pinch)chechi plz try these too

  • @saidhavanstories
    @saidhavanstories 4 ปีที่แล้ว

    നല്ല അറിവ്

  • @AmysCookery
    @AmysCookery 5 ปีที่แล้ว

    കുടവാൻ റെസിപ്പി അടിപൊളിയാണ്

  • @kannankp8394
    @kannankp8394 5 ปีที่แล้ว +6

    Nalla ayswaryam ulla ammumma, ipppzhathe veedukalil kanatha Oru kadhapathram. Love u amma

  • @prasannap2531
    @prasannap2531 3 ปีที่แล้ว

    Njangal Kollam district annu ivide ithine kodangal ennannu paraukal

  • @ammusvlog4685
    @ammusvlog4685 3 ปีที่แล้ว

    Eshttam polls namuddee prambil undu eny use chayan nokam

  • @violin4771
    @violin4771 4 ปีที่แล้ว +1

    Very useful 🙏🏻🙏🏻💝💝👌👌

  • @anusmagicplate9190
    @anusmagicplate9190 5 ปีที่แล้ว +6

    Kollam.. Really healthy chutney :) Nice & great sharing dear !!

  • @thasni7478
    @thasni7478 5 ปีที่แล้ว +10

    Kodangal in kollam district

  • @farukfaruk-do1xx
    @farukfaruk-do1xx ปีที่แล้ว

    Yande cherupatil ammuma undakumayirunu epol arikum ariyula

  • @aryamohan5227
    @aryamohan5227 5 ปีที่แล้ว +5

    ശരിയാണ്
    പണ്ട് എനിക്ക് പല്ല് വേദനകൾ
    വന്നപ്പോൾ
    അമ്മുമ്മ ഇ ഇല അരച്ച് കവിളിൽ തേച്
    പിന്നീട് പല്ല് വേദന വന്നിട്ടില്ല

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 ปีที่แล้ว +1

    Madam, You don’t worry about your Thrissur Accent ..... you must talk the way you feel comfortable....! It is very refreshing to hear the local language....! Will try this recipe when I get the ingredients....!👍

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +2

      My place is thrissur, but am married to palakad, cherpulassery, was there for 2 years, but now again at thrissur...

  • @axiomservice
    @axiomservice 4 ปีที่แล้ว

    Thanku kalayanda.

  • @varietymealtips7318
    @varietymealtips7318 5 ปีที่แล้ว +6

    തൃശ്ശൂരിൽ ഇത് മുത്തിൾ എന്നു പറയും

  • @nandana7707
    @nandana7707 5 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിൽ കൊടവന്റെ ഇല ഒരുപാട് പടർന്നു പിടിച്ചു നിൽക്കുകയായിരുന്നു അതിന്റെ ഔഷധ ഗുണങ്ങൾ ഇപ്പോഴാണ് മനസ്സിലായത് .
    Thankz

  • @salikumar3041
    @salikumar3041 5 ปีที่แล้ว +1

    "Kodavan" Palluvethana maran uthamam "pacha manjaal, Uppu,kodavante ila vellam cherkathe idichu kooti neer vail nirthuka palluvethana pettanu marum

  • @poovathipoova7214
    @poovathipoova7214 4 ปีที่แล้ว +1

    Aa muthashiye yenikki tharuvo

  • @veenav7844
    @veenav7844 4 ปีที่แล้ว

    Njangal chammanthy araykum.. chutney yum veykum

  • @sivalekshmi4911
    @sivalekshmi4911 3 ปีที่แล้ว +1

    adi poli

  • @SajuJohn23
    @SajuJohn23 5 ปีที่แล้ว +21

    കുടവൻ, കുടങ്ങൽ അണ് coorect

    • @dena7805
      @dena7805 4 ปีที่แล้ว +1

      Pala stalathum patlatanu parayunath

  • @maninair9
    @maninair9 5 ปีที่แล้ว

    We call it Brahmi in Mumbai.

  • @aswathypkrishnan05
    @aswathypkrishnan05 5 ปีที่แล้ว +2

    It's name is hydrocotyle penniwort. It's from hydrocotyle family which lives in or near water stagnant areas like brahmi. It's also known a mutthil in TCR and ekm. Good for memory power etc

  • @nrcpulluvazhy
    @nrcpulluvazhy 5 ปีที่แล้ว +1

    കണ്ണിനുള്ള ഒറ്റമൂലിയായിട്ടും എനിക്ക് വ്യക്തമായി അറിയാം .
    ഇലയും പച്ചമഞ്ഞൾ കഷണവും പച്ചക്കു മുളകം ചേർത്ത് ചരച്ചരച്ച് കഴിച്ചാൽ രോധ പ്രതിരോധത്തിനും ചെറിയ വിഷത്തിനും നിവൃത്തി യുണ്ടാകും.

    • @sreesvegmenu7780
      @sreesvegmenu7780  5 ปีที่แล้ว

      Thankssss for sharing 👍

    • @pranavp1142
      @pranavp1142 3 หลายเดือนก่อน

      ഇത് വെച്ചിട്ടുള്ള കണ്ണിൻ്റെ ഒറ്റമൂലി പറയുമോ
      എന്ത് ഗുനമാണ് കണ്ണിന് കിട്ടുക ദയവായി പറയുക

  • @farhanstech1831
    @farhanstech1831 3 ปีที่แล้ว

    Vedeo👌👌👌11 vayass ulla kuttik verum vayattil ethra ela vare kodukkam pls reply

  • @AmaneesLite
    @AmaneesLite 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ ആദ്യായിട്ട കാണുന്നേ. ഒരുപാട് ഇഷ്ട്ടയിട്ടോയോ

  • @axiomservice
    @axiomservice 4 ปีที่แล้ว

    Njgal neyyappam
    Vattayappam
    Thoran
    Kari Ellam.undakkum
    Vellam thilappikkum.
    Zeenu chungom east alpy dist Kerala state

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      പുതിയ അറിവാണ് 😊

  • @xaviersaji9439
    @xaviersaji9439 ปีที่แล้ว

    Kodakante elayum pachamanjalum arach kazhikunath manjapithathi first medicinanu

  • @manikandangovindarajan8930
    @manikandangovindarajan8930 4 ปีที่แล้ว +1

    The name is vallari keerai this has lots of Health benefits

  • @shreek8081
    @shreek8081 5 ปีที่แล้ว +2

    Kodungal ithanu kollam jillayilulla name

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +3

    Always super Shree...love your traditional inexpensive recipes ...muthassi is cute

  • @krishnapriya222
    @krishnapriya222 4 ปีที่แล้ว +1

    Ente amma enike ethum manjhalum kuttyi arachue dhehathu thechu pidippichu thararunde

  • @mercynibu9027
    @mercynibu9027 5 ปีที่แล้ว +3

    Ithe evide daralam unde nJan ithuparichukalayum ini ithu undakinokkam

  • @unnikrishnanpotty2002
    @unnikrishnanpotty2002 2 ปีที่แล้ว

    Well done,good to all

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว +3

    കൊടകന്റെ ഇല രാവിലെ എടുക്കണം വൈകുന്നേരങ്ങളിൽ നുള്ളി എടുത്താൽ ( പറിച്ചെടുത്താൽ )കയ്പ് രസം ആയിരിക്കും.

  • @jaya570
    @jaya570 4 ปีที่แล้ว +1

    Really good! expecting more like this.

  • @nalansworld1208
    @nalansworld1208 5 ปีที่แล้ว +3

    Super ,,, നല്ല അറിവ് !

  • @riyamini6163
    @riyamini6163 5 ปีที่แล้ว +9

    തമിഴ് നാട്ടിൽ വെള്ളാരകീരയാണ്.

    • @taval8389
      @taval8389 3 ปีที่แล้ว

      Thankyou!! Njn ipo tamilnaatila tamasam...

    • @rajninellikkot384
      @rajninellikkot384 3 ปีที่แล้ว

      വല്ലാ രൈ കീര യ്.

  • @induprakash01
    @induprakash01 4 ปีที่แล้ว

    ഞങ്ങളിവിടെ ബമുത്തിൽ എന്നുപറയും.. കുടകർ ബന്തലക എന്നുപറയും.. ഏട്ടന്റെ അമ്മ ഡെയിലി ഇതു വച്ചു chatney ഉണ്ടാക്കും.. ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ പ്രധാനം.. എല്ലാരും അതേപോലെ ബുദ്ധിമാന്മാർ ആണ്.. ട്ടോ..

  • @balasreekumar1462
    @balasreekumar1462 5 ปีที่แล้ว +5

    Try to include more recipes from Muthassi

  • @guru7020
    @guru7020 4 ปีที่แล้ว +3

    മുത്താണ് മുത്ത്ൾ 💕💓

  • @jacoboommen5858
    @jacoboommen5858 5 ปีที่แล้ว

    In our place it is known as Kodengal leave.

  • @sanjithp.a4326
    @sanjithp.a4326 4 ปีที่แล้ว

    Ethu ambalthindy parisaram ano

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 3 ปีที่แล้ว +1

    ഇതിന് ക്യാരറ്റിന്റെ ഒരു ചെറിയ ടെസ്റ്റ്‌ അല്ലെ

  • @krishnakumargnair
    @krishnakumargnair 5 ปีที่แล้ว +21

    പത്തനംതിട്ട യിൽ കൊടങ്ങൽ എന്ന് പറയുന്നു. ഇതാണ് യഥാർത്ഥ ബ്രഹ്മി എന്ന് പറയപ്പെടുന്നു. സംസ്‌കൃതത്തിൽ ഇതിനെയാണ് ബ്രഹ്മി എന്ന് വിളിക്കുന്നത്

  • @bhavyavijith6648
    @bhavyavijith6648 4 ปีที่แล้ว

    its there in my house.used to think as some weed .thank u for this recipe.

  • @edwinjoseph1754
    @edwinjoseph1754 4 ปีที่แล้ว

    Chechi choothuparaiyil ithine kodakinte ila ennu parayum

  • @ApurvaCollections
    @ApurvaCollections 5 ปีที่แล้ว

    Thriruvananthapurathe kodangal ennane parayunnathe
    Kozhike varunna ashugathinum ethe kodukkunnathu nallathane

  • @chinnammavarghese6008
    @chinnammavarghese6008 4 ปีที่แล้ว +1

    എന്റെ മോനു വായ്പുണ്ണ് എന്നും വായ് നിറച്ചും വരുമായിരുന്നു, ഒരു 10, 15 ഒന്നുമല്ല..... വലിയ വിഷമമായിരുന്നു... ഞാൻ പുട്ട് ഉണ്ടാക്കുമ്പോൾ ഇത് വളരെ ചെറുതായി അരിഞ്ഞു കാരറ്റ് ചുരണ്ടിയതും തേങ്ങയും ചേർത്ത് ചൂടോടെ, പാഴാവുമായി സ്ഥിരം കൊടുത്തു. ഇപ്പോൾ മോനു അങ്ങനെ വരുന്നില്ല

  • @guru7020
    @guru7020 4 ปีที่แล้ว +3

    മുത്തശ്ശിക്കൊരു ഉമ്മ 😍💕💕

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      🥰

    • @babugracy7904
      @babugracy7904 4 ปีที่แล้ว

      @@sreesvegmenu7780 co

    • @kareemkkakareemkks4913
      @kareemkkakareemkks4913 3 ปีที่แล้ว

      😇🤑🥳🤯k Alien jackal pacman disguise themselves to💝💔💚🌃🌆🌇🌃🌆🌇💝💝💝💝👎✊🤛🤜🤟👌👈👉👆

  • @sanjithp.a4326
    @sanjithp.a4326 4 ปีที่แล้ว

    Muthasi suppar