Actors Ban|ഷെയിൻനിഗം കാരണം മാനക്കേടും സാമ്പത്തിക നഷ്ടവുമെന്ന് നിർമാതാവ് Sofia Paul| Malayalam Cinema

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2023
  • Actors Ban : നടന്‍ Shane Nigamൻ്റെ സിനിമ വിലക്കിന് കാരണമായ E-Mailലിന്റെ പകർപ്പ് പുറത്ത്. Cinema Posterലും Promotionലും തനിക്ക് പ്രധാന്യം വേണമെന്നും നിർമ്മാതാവ് Sofia Paulന് അയച്ച കത്തിൽ ഷെയ്ൻ പറയുന്നു. അതിനിടെ ഷൈൻ നിഗത്തിനെതിരെ നിർമാതാവ് സോഫിയ പോൾ അയച്ച കത്തും പുറത്തുവന്നു. ഷെയിൻനിഗം കാരണം മാനക്കേടും സാമ്പത്തിക നഷ്ടവുമെന്ന് നിർമാതക്കളുടെ സംഘടനയ്ക്ക് അയച്ച കത്തിൽ സോഫിയാ പോൾ വ്യക്തമാക്കുന്നു.
    #shanenigam #actorsban #sofiapaul #malayalamcinema #malayalamnews #news18kerala #todaynewsmalayalam #newsinmalayalam
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 86

  • @sreejayaravi4723
    @sreejayaravi4723 ปีที่แล้ว +55

    ഈ അഹങ്കരികളല്ലാതെ വേറെ നടന്മാരില്ലേ?കഴിവും ആവശ്യബോധവും ഉള്ള വേറെ എത്രയോ യുവാക്കളുണ്ട്.. അവർക്ക് chance കൊടുക്കണം

    • @user-cs8lx2ob4i
      @user-cs8lx2ob4i ปีที่แล้ว

      Paisa kitti thudangiyal ello ithupole ag avvum new generation 🤤

    • @penmans322
      @penmans322 10 หลายเดือนก่อน +1

      RDX kandarno

    • @sensahir240
      @sensahir240 9 หลายเดือนก่อน +1

      ​@@penmans322bro rdx kidu padam, but rdx 2 undakilla sophia Paul ini orikkalum shane vechu movie cheyyilla

  • @pappandeeptham3772
    @pappandeeptham3772 ปีที่แล้ว +25

    എത്രയോ യുവ നടൻമാരെ റിയാലിറ്റി ഷോ കളിൽ നിന്നും നാടകങ്ങളിൽ നിന്നും തിരഞ്ഞെടുക്കൂ ....

  • @fahadfahu525
    @fahadfahu525 10 หลายเดือนก่อน +3

    പടം എന്തായാലും സൂപ്പർ ഹിറ്റ് ആയി

  • @SB-mp5jb
    @SB-mp5jb ปีที่แล้ว +2

    ഒരു സംവിതയാകാരും ഇതുപോലെയുള്ള ഒരു ത്തനെയും ഒരു സിനിമയിലും കയറ്റാരുതെന്നെ..... എത്രയോ നല്ല നടൻമാർ ഉണ്ട്....ആ നല്ല ജയറാം,, ജയസൂര്യ, പ്രിത്വിരാജ്, ഇന്ദ്രജിത്ത്, നമ്മുടെ റഹ്മാൻ.... ഇങ്ങനെ എത്ര നല്ല നടൻമാർ ഉണ്ട്......

  • @amritharenjith7807
    @amritharenjith7807 ปีที่แล้ว

    E letteril ayal editing kananam ennu parayunnathu kanan ellallo...

  • @HackSparrrowakaSicario
    @HackSparrrowakaSicario ปีที่แล้ว +9

    It's character! not the drugs to be blamed.... He should be given at least a years off..

  • @lohivp8280
    @lohivp8280 ปีที่แล้ว +5

    ഇവനൊക്കെ സിനിമാലോകത്തെ പിടിച്ചുനിൽക്കുന്നത് അത്ഭുതം തന്നെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം കുറഞ്ഞു

  • @luckymathew2946
    @luckymathew2946 ปีที่แล้ว +8

    Shame Nigam..!!🤣

  • @prasanthmp500
    @prasanthmp500 ปีที่แล้ว +10

    ആ പ്രൊഡ്യൂസർക്കു അങ്ങനെ തന്നെ വേണം
    വെയിലും ഉല്ലാസത്തിന്റെയും ഒക്കെ ടൈംയിൽ അവൻ തോന്ന്യവാസം കാണിച്ചു .
    എന്നിട്ടും അവനെ വെച്ച് പിന്നെയും പടം പിടിക്കാൻ ശ്രമിച്ചു
    അവർക്കു അത് തന്നെ വേണം

    • @tcltv-ei2eu
      @tcltv-ei2eu ปีที่แล้ว

      etho methans love to see him

    • @prasanthmp500
      @prasanthmp500 ปีที่แล้ว

      @@tcltv-ei2eu അങ്ങനെ ആവാൻ വഴി ഇല്ല . നല്ല പടം എല്ലാവരും കാണും .സോഫിയ പോൾ അവനെ സെലക്ട് ചെയ്യരുത് .
      ജോബി ജോർജിന്റെ പടത്തിൽ അവൻ അലമ്പ് കാണിച്ചു . ആ സ്ത്രീക്ക് അത് തന്നെ വേണം

    • @RoyMm-nv7dv
      @RoyMm-nv7dv 10 หลายเดือนก่อน +2

      Padam supermega hit aayi 😂😂😂😂

  • @sreekandannair6447
    @sreekandannair6447 ปีที่แล้ว +1

    Income tax also must do the auditing and Collect the Tax money from these Actors without fail ...

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 ปีที่แล้ว +3

    If Shane Nigam has asked the Producers to show him and his mother editing, then his demand is fair. This is actually what happened between Shane Nigam and the Producers. Because of that, he has been banned from the film for another reason. Here, B.Unnikrishnan, M. Ranjith and the Superstars decide who should stay and who should not stay in the Malayalam Film Industry....The first to be banned from the film is Shine Tom Chacko. Why not ban him from the movie??
    As long as B.Unnikrishnan, M.Ranjith and Superstars continue to dominate the Malayalam film industry, young actors will not be able to survive in the Malayalam film industry.

    • @noobplays3818
      @noobplays3818 ปีที่แล้ว

      I feel the same and Shane seems to be not a bootlicker of superstars and want to suppress him from the film industry.

    • @sreekumarmksreekumar6122
      @sreekumarmksreekumar6122 ปีที่แล้ว

      @𝑰𝒏𝒔𝒑𝒆𝒄𝒕𝒐𝒓 𝑩𝒂𝒍𝒓𝒂𝒎⭐️ Mr. 🐄🐄 Those who comment with masks are spineless. That means those who comment like that are neither male nor female

    • @sreekumarmksreekumar6122
      @sreekumarmksreekumar6122 ปีที่แล้ว

      @@noobplays3818 Mr. 🐄🐄 Those who comment with masks are spineless. That means those who comment like that are neither male nor female

  • @razakelankur-lm7eu
    @razakelankur-lm7eu ปีที่แล้ว +4

    മരുന്നടിച്ചാൽ മണിക്കൂറുകൾ ദിവസങ്ങൾ ആകുന്നത് അറിയുന്നില്ല സഹോദരാ

  • @vujaybabu
    @vujaybabu ปีที่แล้ว

    Why Producers are not selecting new candidates with acting potential and creating a reserve list. If new actors start dictating terms, throw them out. Industry can survive without them. Show them their place. Depending upon the budget of the film, use candidates from the reserve list. Just like we are having so many Directors, let us have plenty of actors to bring down the compensation. Have a code of conduct for actors and penalty clause for deducting from their remuneration, the loss suffered by a producer due to irresponsibility of the actor. Take legal action if required. Please avoid the situation where a few young actors blackmail the industry as a whole. This will weaken the Malayalam film industry. Throw out the drug addicts for ever. If heroes are drug addicts, usage of drugs among the young generation will become popular. That is bad for the society. Producers association must take stern steps. Mature viewers must boycott movies acted by such unprofessional actors and drug addicts. Only then producers will avoid them. Such problem creators are selfish. They do not think about other people working in the industry. They cannot be considered as lovers of cinema.
    Malayalees are film lovers. We want good movies acted by professional actors with good talent.
    AMMA should also not support unprofessional behaviour from actors. Must have disciplinary rules to be followed by all.

  • @abidpullur
    @abidpullur ปีที่แล้ว

    അഭിനയം അറിയുന്ന മലയാളത്തിലെ അപൂർവ്വം നടമാരിൽ ഒരാൾ

  • @bowmicdecado4574
    @bowmicdecado4574 ปีที่แล้ว

    Cinema pramotion super

  • @jithinkichu
    @jithinkichu ปีที่แล้ว

    Ella photoyum Neeraj madhavinte

  • @muktharmundakkal9152
    @muktharmundakkal9152 ปีที่แล้ว

    ഒന്നും അറിയാതെ വാർത്ത വായിക്കല്ലേ ബായ്

  • @susanthnb1613
    @susanthnb1613 ปีที่แล้ว

    Kazhivulla athrayopurathu undu.ahangarikale ozhivakkanam. Kurachu nal purathu nilkumbol.vevaramariyum.

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว +5

    Shaine nigam aaano atho shame nigamo.?

  • @sreekanth9408
    @sreekanth9408 ปีที่แล้ว

    എനിക്ക് ഒരു അവസരം തരു അന്തസായിട്ട് അഭിനയിക്കും കാരവാനും വേണ്ട ഒരു തേങ്ങയും വേണ്ട... എന്നെപ്പോലെ പാവപ്പെട്ട കഴിവുള്ള യുവത്വങ്ങൾക്ക് അവസരം തരൂ .....

  • @jaineyshaji9333
    @jaineyshaji9333 ปีที่แล้ว

    എത്രയോ കഴിവുള്ള കുട്ടികൾ ഉണ്ട് അഭിനയിക്കാൻ അറിയുന്നവർ. എന്നിട്ട് പണം മാത്രം കണ്ടുകൊണ്ടു ഒരു കലയെ അപമാനിക്കുന്നു.

  • @sunojkumar3411
    @sunojkumar3411 ปีที่แล้ว

    then why the producers and director calling these type actors..................let them drink and use drugs........thats their own personl things............. So producers and directors are the problem makers.. first they select good people................simple things no need this much complication

  • @amanshots2754
    @amanshots2754 ปีที่แล้ว +1

    Paavam ellarum athine adichamarthan nokanu

  • @sealandqatar7242
    @sealandqatar7242 ปีที่แล้ว +1

    Ban him forever

  • @Jaisoncj
    @Jaisoncj ปีที่แล้ว

    ഈ അനുഭവം അങ്ങോട്ടേക്കും മോഹൻലാലിനും ആണ് ഉണ്ടാകുന്നതെങ്കിൽ,
    ഒരുത്തനും ഒരു സംഘടനയും മിണ്ടില്ലായിരുന്നു

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +10

    സോഫിയ സത്യസന്ധയായ ബിസിനസുകാരി ആണെന്ന് മനസ്സിലായി. 😂😂😂

  • @drdr3919
    @drdr3919 ปีที่แล้ว

    Home cinema vittu pidikku chetta Allenkil vijay babu pedum ...Pinne baakki salguna sambannanmaaraayaa Nadanmaarellam pedum Lahariyilalla....Kaaminiyil.... Kooduthal charchasyaayal; malayalam padam motham nikkum

  • @prinscharles4817
    @prinscharles4817 ปีที่แล้ว

    She deserves 😀

  • @Kasaragod2023
    @Kasaragod2023 ปีที่แล้ว

    നടന്മാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വാസ്തവമാണെങ്കിൽ ഇവനോടൊന്നും ഒരു ദയാദാക്ഷിണ്യവും കാണിക്കരുത് !
    വീട്ടിലിരിക്കട്ടെ, അപ്പോൾ അഹങ്കാരത്തിന് അല്പം ശമനം വരും !!

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว

    Anubavichooo😅

  • @kalasunder6818
    @kalasunder6818 ปีที่แล้ว +1

    Avante okke karyam ini katta poga😂😂

  • @lp6015
    @lp6015 ปีที่แล้ว

    Ippoyano bhasi ammayil join cheyunne😅 bann vanillayeunel pokum

  • @sameeras5491
    @sameeras5491 ปีที่แล้ว

    ഇപ്പോഴാണോ അമ്മ എന്ന സംഘടന ഉണ്ടെന്ന് കണ്ടത്

  • @shaazworldfurniture4579
    @shaazworldfurniture4579 ปีที่แล้ว

    Enthinan evane okke vech padam cheyyne aarum vilikathirikkumbo kaalpidich vannolum

  • @sobymatthew2109
    @sobymatthew2109 ปีที่แล้ว +15

    ഇവനെയൊക്കെ വച്ച് സിനിമ എടുക്കുന്നവരെ വേണം പറയാൻ
    കഞ്ചാവ്

  • @divyarose790
    @divyarose790 ปีที่แล้ว

    Eanthoram pilleranu TH-cam oke thakarthu abinayikunnathu avarku oravasaram koduthoode ivarillegilum cinema undakum.

  • @udayantp
    @udayantp ปีที่แล้ว

    വലിയ തോതിലുള്ള പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടാണ് ഇന്ന് സിനിമകൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുന്നത്. അതിനിടയ്ക്ക് ലഹരിക്കടിമകളായ യുവനടന്മാർ എന്ന കൂതറകളുടെ കാല് പിടിക്കേണ്ട ഗതികേട് വരികയെന്ന് വെച്ചാൽ കഷ്ടം തന്നെയല്ലേ ?. ഈ മേഖലയിൽ എത്ര പേർ വളരെ മാന്യമായി ജോലി ചെയ്യുന്നുണ്ട് ?. രണ്ട് സിനിമകൾ വിജയിക്കുന്നതോട് കൂടി സിനിമ ലോകം തൻ്റെ കാൽകീഴിലാണെന്നുള്ള അഹങ്കാരമാണ് ഈ യുവനടന്മാരെ ഇന്ന് നാണക്കേടിന്റെ ചെളിക്കുഴിയിൽ എത്തിച്ചത്. അതുകൊണ്ടാണല്ലോ ഇപ്പോൾ മാത്രം മെമ്പർഷിപ്പ് വേണമെന്നു ആവശ്യപ്പെട്ടു വാലാട്ടി വരുന്നത്. ഇത് ഇവരെ പോലെയുള്ള മറ്റു കൂതറകൾക്കും ബാധകമാണ്. ശക്തമായ നിലപാടിൽ ഉറച്ചു നിന്ന സംഘടനാ നേതാക്കളെ ഈ സാഹചര്യത്തിൽ അഭിനന്ദിക്കുന്നു.

    • @drfairoosavlogs7503
      @drfairoosavlogs7503 ปีที่แล้ว

      Avan drug adikkunnathinu proof illa.aropanangal arkkum parayam

  • @Petrol_in
    @Petrol_in ปีที่แล้ว

    American president raji vekkanam 🥱

  • @kanaaldinkan
    @kanaaldinkan ปีที่แล้ว

    അഭിയുടെ കാര്യത്തിൽ ഇവരൊന്നും പഠിച്ചില്ലെന്നു തോന്നുന്നു

  • @noelthomas2227
    @noelthomas2227 ปีที่แล้ว

    Drugs

  • @amithaaji8978
    @amithaaji8978 ปีที่แล้ว

    Nepotism 😠

  • @drfairoosavlogs7503
    @drfairoosavlogs7503 ปีที่แล้ว

    We support shain❤

  • @shijithashijitha4107
    @shijithashijitha4107 ปีที่แล้ว

    Sheyimnigathinethie annuationamvenam avante umma itra mosakariyano

  • @mohammedalichalikandymoham8446
    @mohammedalichalikandymoham8446 ปีที่แล้ว

    Annal evanikke thanne allam ange nadathyal pore

  • @bastinnelson7708
    @bastinnelson7708 ปีที่แล้ว +2

    Sophia Paul is an attention seeker, I never heard her name before, May be she seeks publicity!
    Why did she choose this Shane in the first place ?
    Shane said this Lady’s husband misbehaved to his mum.Did anyone investigate about that?

    • @Vazhipokkann
      @Vazhipokkann ปีที่แล้ว +1

      സോഫിയ പോൾ attention seeker? എവിടുന്നു വരുന്നേടെ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്കണം.
      ബാംഗ്ലൂർ ഡേയ്‌സ്, മിന്നൽ മുരളി ഒക്കെ പ്രൊഡ്യൂസ് ചെയ്ത സോഫിയക്ക് ആണോ ഈ ചീള് കേസ് പറഞ് പബ്ലിസിറ്റി ഉണ്ടാക്കേണ്ടത്? ഷെയിനിന്റെ കയ്യിൽ ഇരുപ്പ് ശെരി അല്ലെന്ന് പണ്ടേ തെളിയിച്ചത് അല്ലെ... ഇവന്റെ സിനിമക്ക് മാത്രം ആണല്ലോ ഇത്ര പ്രശ്നം.. വേറെ എത്രയോ യൗവ നടൻമാർ ഉണ്ട്... അവര്ക് ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇവന്??

    • @Vpr2255
      @Vpr2255 ปีที่แล้ว +2

      🤣 Banglore days, Minnal Murali

    • @noobplays3818
      @noobplays3818 ปีที่แล้ว

      Correct

    • @Vaisag.R.L
      @Vaisag.R.L ปีที่แล้ว +3

      Bangalore days, minnal murali, padayottam (New one), munthiri vallikal thalirkkumbol okke edtha producer aanu sophia paul....she is in this industry at least for the past 8-9 years....thangalkku aryilla ennathinu pullikkari attention seeker aanennokke parayunnathu enthu vachitanu???

    • @Vaisag.R.L
      @Vaisag.R.L ปีที่แล้ว +1

      Shane could have informed the police if any bad experience happened to his mom....he didn't do that...

  • @SalamSalam-yo2tt
    @SalamSalam-yo2tt ปีที่แล้ว +2

    ഇങ്ങനെയുള്ളവന്മാരെ വെച്ച് പടമെടുക്കുന്ന നിന്നെയാണ് ആദ്യം അടിക്കേണ്ടത് 🤣🤣

  • @pratheeshbabu9118
    @pratheeshbabu9118 ปีที่แล้ว

    അവനെ ഒക്കെ ഇനി വേണ്ട

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว

    ചട്ടമ്പി കണ്ടു മക്കളെ, ഇതൊക്കെ ആരടെ ഇവനെയൊക്കെ വെച്ച് പടം ചെയ്യുന്നേ, കഷ്ടം

  • @razakelankur-lm7eu
    @razakelankur-lm7eu ปีที่แล้ว

    ഇവരുടെ കുടുംബം മൊത്തം അഹങ്കാരികൾ ആണോ

  • @alth_af
    @alth_af ปีที่แล้ว +1

    Junior saroj kumar😹

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 ปีที่แล้ว +2

    കരാർ ലംഘിച്ചാൽ കേസ് കൊടുക്കണം.... അതെന്താ ചെയ്യാത്തത്???

  • @anum7209
    @anum7209 ปีที่แล้ว +1

    ഇവിടെ മലയാള സിനിമ ഇറങ്ങിയില്ലേലും ആർക്കും ഒരു കോപ്പുമില്ല, അപ്പോളാണ് 2 പടത്തിൽ തികച്ചു അഭിനയിക്കാത്ത ഇവന്മാരുടെ മേൽക്കോയ്മ 😏, ഇവന്മാരുടെ പടമൊക്കെ ആരെങ്കിലും തിയേറ്ററിൽ പോയി കാണുമോ 😀

  • @Teslinmary582
    @Teslinmary582 ปีที่แล้ว

    Ivane onnum inni abhinayippikkaruth

  • @tvalove8939
    @tvalove8939 ปีที่แล้ว

    ഇവന്മാരെ ഓടിച്ചുവിട് അടുപ്പിക്കരുത്

  • @jaineyshaji9333
    @jaineyshaji9333 ปีที่แล้ว

    ഇവനെ അല്ലാതെ ആരും ഇല്ലേ ഫിലിം ചെയ്യാൻ. മോശം.ഷാനവാസ്‌ ഷാനു എത്ര നല്ല അഭിനയം.

  • @surajts3467
    @surajts3467 ปีที่แล้ว +7

    We support shaine. He is the superstar of kerala

  • @sreekumargopinathannair2973
    @sreekumargopinathannair2973 ปีที่แล้ว

    താങ്കൾ ഇവറ്റകളെ വച്ചു പടം പിടിക്കുന്നതിനുകൾ നല്ലത് ധർമ്മകാരെ വച്ചു പിടിച്ചിരുങ്കിൽ കുറച്ച് ദിവസം കൂടി ആ പടം ഓടിയനെ.

  • @black8059
    @black8059 ปีที่แล้ว +4

    ഒരുത്തനെയും ഞമ്മള് ബളരാൻ വിടില്ല, മലായാള ചിനിമ നമ്മൾ ചില കുടുംബക്കാരുടെ സ്വകാര്യ സ്വത്താണ്, സംശയമുള്ളവർ അവസരം കിട്ടിയാൽ റഹ്മാൻ മുതലുള്ള പഴയ നടൻമാരോട് ചോദിച്ചാ മതി

  • @mnsdnms-iq3bz
    @mnsdnms-iq3bz ปีที่แล้ว +1

    പറയുന്നത് കേട്ടാൽ 50ലക്ഷം മുടക്കി അവനെ വെച്ച് 5 കോടി കിട്ടും അതാ ഷൈൻ nigam ആൾകേറും സോഫിയക് പിന്നെ ഷൈൻ പകരം എന്താ ചെമ്പൻ വിനോദിനെ എടുത്തൂടെ വാലിവ് ഉള്ള നടനെ അവർ പറയുന്നത് പോലെ ചെയ്യണം

  • @ashikashi5094
    @ashikashi5094 ปีที่แล้ว

    Shehinee thakarkaanulla kooda neekkam enik athehathee vekthiparamaayi ariyaam.paavam payyan