Shane Nigam | Sreenath Bhasi | വളംവെച്ച് കൊടുക്കുന്നത് നട്ടെല്ലില്ലാത്ത സംവിധായകരും നിർമ്മാതാക്കളും

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • Shane Nigam | Sreenath Bhasi | വളംവെച്ച് കൊടുക്കുന്നത് നട്ടെല്ലില്ലാത്ത സംവിധായകരും നിർമ്മാതാക്കളുമെന്ന് വിനു കിരിയത്ത് #ShaneNigam #sreenathbhasi #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

ความคิดเห็น • 101

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +68

    പുള്ളി പറയുന്നത് നൂറു ശതമാനം ശരിയാണ്... Very good sir

    • @nishajnisar8751
      @nishajnisar8751 ปีที่แล้ว

      അതാണ് അതിന്റെ ഒരിത്

  • @user-wb5jn2re2r
    @user-wb5jn2re2r ปีที่แล้ว +37

    👉നിർമാതാക്കൾ വ്യഭിചരിക്കാൻ പടം എടുക്കുമ്പോൾ, നടൻ കഞ്ചാവ് അടിക്കുന്നു 👉👉👉

    • @rajendrannani1616
      @rajendrannani1616 ปีที่แล้ว +1

      അതാണ്.... മെയിൻ അതാണ്..... അയിനാണ്..... 🤣🤣🤣🤣

    • @AnilKumar-ug4io
      @AnilKumar-ug4io ปีที่แล้ว

      മൂരികമന്റ്

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +16

    നട്ടെല്ല് ഉള്ള മനുഷ്യൻ വിനു കിരിയത് ❤

  • @ratheeshkumar3602
    @ratheeshkumar3602 ปีที่แล้ว +15

    സംവിധായകനും തിരക്കഥാകൃത്തും കൂടിച്ചേർന്നാണ് കഥാപാത്രങ്ങൾക്ക് ആവശ്യമായ താരങ്ങളെ നിശ്ചയിക്കേണ്ടത് അല്ലാതെ നായകനല്ല

  • @stanleythottakath2325
    @stanleythottakath2325 ปีที่แล้ว +12

    ഇവരെയൊക്കെ മാറ്റിനിർത്തണ്ടേ സമയം പണ്ടേ അതിക്രമിച്ചു.

  • @tserieos8505
    @tserieos8505 ปีที่แล้ว +35

    വളരെ നല്ല തീരുമാനം അവന്മാർ മര്യാദ പഠിക്കട്ടെ

  • @prasanthaadhi4222
    @prasanthaadhi4222 ปีที่แล้ว +15

    ഇവർക്ക് എന്ത് കഴിവാണ് ഉള്ളത്

  • @Neelakurinji161
    @Neelakurinji161 ปีที่แล้ว +16

    അഭിനേതാക്കൾ വെറും കൂലികൾ മാത്രം ആണ് , പണി ചെയ്യുന്നു, കൂലി വാങ്ങുന്നു, അത്രേയുള്ളൂ ഓവർ പൊക്കുമ്പോഴാണ് ജാഡ കാണിക്കുന്നത് വെറും കൂലികൾ മാത്രം 💪💪💪

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +4

    ഈ പറഞ്ഞത് സത്യം, 👍👍👍

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 ปีที่แล้ว +5

    Well said

  • @vishnup2169
    @vishnup2169 ปีที่แล้ว +1

    Sathyam 👍👍🙏

  • @jithugfx
    @jithugfx ปีที่แล้ว +2

    💔

  • @jagadammapk5823
    @jagadammapk5823 ปีที่แล้ว +4

    അതേ എന്തൊരു അഹങ്കാരം എല്ലാ നിർമാതകളും ഒരിക്കലും ഇവന്മാരെ ഈ ഫീൽഡിൽ തിരിച്ചു എടുക്കരുത്

  • @vedicastrologynumerology1065
    @vedicastrologynumerology1065 ปีที่แล้ว

    Exactly.....🎉 Congratulations.

  • @user-im4vy8ov5x
    @user-im4vy8ov5x ปีที่แล้ว +1

    💯👍👍👍

  • @Jayeshjayan254
    @Jayeshjayan254 ปีที่แล้ว

    Polichu👍

  • @sajujohn6776
    @sajujohn6776 ปีที่แล้ว

    👌👏

  • @rasalabhar2576
    @rasalabhar2576 ปีที่แล้ว +1

    ഇവർ രണ്ട് പേരും നല്ല കഴിവുള്ള നടൻമാർ ആണ് ചെറിയ തെറ്റ് പറ്റാത്ത ഏത് നടൻമാർ ഉണ്ട് കേരളത്തിൽ അത് ഒന്നും പറയിപ്പിക്കാതെ വന്നവർ ആണ് അവരുടെ പ്രായത്തെ എങ്കിലും നിങ്ങൾ പരിഗണിക്കണ്ടേ അവരുടെ കയ്യിൽ നിന്നും തെറ്റ് പറ്റാം പക്ഷെ അവഗണിക്കരുത്

  • @MrailWay
    @MrailWay ปีที่แล้ว

    വളരെ വളരെ ശരിയാണ് 👌

  • @ygtechworld4751
    @ygtechworld4751 ปีที่แล้ว +7

    well done...you have done a great decision

  • @user-qp5fx1ds8k
    @user-qp5fx1ds8k ปีที่แล้ว +5

    ഉണ്ണികൃഷ്ണനെയല്ലെ നട്ടെല്ലില്ലാത്തവർ എന്ന് ഉദ്ദേശിച്ചത്...😂😂😂😂😂 അല്ല 100 % വും സത്യമാണ്..

  • @gokulsatheesh9610
    @gokulsatheesh9610 ปีที่แล้ว +2

    ഇവന്മാരോടെക്കെ പോകാൻ പറ കഷ്ടപ്പെട്ട് അഭിനയിക്കാൻ വരുന്ന നല്ല ആൺ പിള്ളേരുണ്ട് അവരെ അഭിനയിപ്പിക്ക് അവർക്ക് ചാൻസ് കൊടുക്ക്

  • @mmde_nadu
    @mmde_nadu ปีที่แล้ว +17

    നടന്മാർ കഞ്ചാവ് വലിക്കുന്നു,എന്ന് തുറന്നു പറയുമ്പോഴും ആരും ഒന്നും പറയുന്നില്ല ഇവിടെ😢

    • @Nietzsche777
      @Nietzsche777 ปีที่แล้ว +1

      സത്യം 😅 സാദാരണ കാരൻ ആയിരുന്നേൽ പോലീസ് പട്ടാളം NIA

  • @neenus3670
    @neenus3670 ปีที่แล้ว

    Correct

  • @remadevis6388
    @remadevis6388 ปีที่แล้ว

    Very good

  • @sobha3284
    @sobha3284 ปีที่แล้ว

    Super

  • @majeeshkottayi2632
    @majeeshkottayi2632 ปีที่แล้ว +4

    രണ്ടും കഞ്ചാവ് കേസ് ഇവരുടെ സിനിമ കാണാൻ പോയാൽ കുട്ടികൾ വഴി തെറ്റും

  • @nandunandan8113
    @nandunandan8113 ปีที่แล้ว +1

    2:04👍

  • @dileepckm4118
    @dileepckm4118 ปีที่แล้ว

    100%Correct

  • @rvs9237
    @rvs9237 ปีที่แล้ว +1

    ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്... സിനിമാക്കാരെ ആരെയും വിശ്വസിക്കാൻ കഴിയില്ല

  • @famiyanila8768
    @famiyanila8768 ปีที่แล้ว +2

    Sir parayunnathu 💯%sathiyam
    Big salute sir 🙏

  • @jishajoji3710
    @jishajoji3710 ปีที่แล้ว

    Valare correct aaya karyamanu paranjathu

  • @huzaincha1364
    @huzaincha1364 ปีที่แล้ว +2

    U said it only kanja expressions, but some youths like it

  • @dog-training-malayalam
    @dog-training-malayalam ปีที่แล้ว +3

    ഇനിയെങ്കിലും പ്രൊഡ്യൂസർ മാർ മനസിലാക്കുക ഇവിടെ കൂലിക്കു അഭിനയിക്കാൻ നല്ല പിള്ളേർ റെഡിയാണ്..... പക്ഷെ നിങ്ങള്ക്ക് കഞ്ചാവ് പിള്ളേർ മതി...... ഇവരെ ഉള്ളോ 4 കോടി കേരളക്കാരിൽ അഭിനയിക്കാൻ അറിയുന്നത്??

  • @francisjohn6195
    @francisjohn6195 ปีที่แล้ว

    sathyan sr jayan sr 🙏🏻

  • @aneeshkumaraneesh5954
    @aneeshkumaraneesh5954 ปีที่แล้ว +2

    കൊറണാ വരണം 10 വർഷം ഇനിയും

  • @nimmimelakathu8088
    @nimmimelakathu8088 ปีที่แล้ว

    T V serial actors r good actors too.

  • @vijayasunil1234
    @vijayasunil1234 ปีที่แล้ว +3

    ഇവനെല്ലാം ഗോവിന്ദൻ സഹവിന്റ കൂടെ കൂടി അപ്പകച്ചവടം ചെയ്യട്ടെ
    അതാണ് ഇവർക്ക് നല്ലത്

  • @nidhiscreations4375
    @nidhiscreations4375 ปีที่แล้ว +3

    ശരിയാണ് ...സിനിമയിൽ ഞങ്ങൾക്കും താരങ്ങളെ വേണ്ട ...അഭിനയിതാക്കളെ മതി 🙏

  • @Napoleon1111
    @Napoleon1111 ปีที่แล้ว +6

    Vinu kiriyathu. Was right. Evanokke kanjavadikkunna expressions mathrame varu.., Allengil avante ammayo , appano .. marikkumbol. Engane karayanam ennulla. Oru face expressions kaanikkan parayoo!!!😂

    • @anirudh6386
      @anirudh6386 ปีที่แล้ว

      പറവയിൽ ദുൽക്കർ മരിച്ചപ്പോൾ ഉള്ള കരച്ചിൽ 💔

  • @ronythomas3421
    @ronythomas3421 ปีที่แล้ว +2

    Well said whoever u r. Cannot read Malayalam, so, don't know who spoke.
    But these nerrikette kazhuverigal ellam...shld be boycotted!

  • @jobikg4164
    @jobikg4164 ปีที่แล้ว

    Sir.parayunnathilum kaarym und.

  • @RasheedPpsrasheedpps
    @RasheedPpsrasheedpps ปีที่แล้ว +10

    കൂലിപ്പണിക് പോട്ടെ കഞ്ചാവ് വലിക്കാം ആരും വിലക്കില്ല 😀

    • @shajirshs7885
      @shajirshs7885 ปีที่แล้ว +3

      കഞ്ചാവ് അടിക്കുന്ന ആളുകൾക്ക് ഉള്ളതാണോ കൂലി പണി

    • @RasheedPpsrasheedpps
      @RasheedPpsrasheedpps ปีที่แล้ว +2

      @@shajirshs7885 വലിച്ചാൽ വിലക്കാൻ
      ഒരു സംഘടന ഇല്ല അതാണ്‌ ഉദ്ദേശിച്ചത്.

  • @meenajoy8585
    @meenajoy8585 ปีที่แล้ว

    Well said.Ahangaram kooduthalayal pinne Kadakku Purath

  • @salijazz4498
    @salijazz4498 ปีที่แล้ว +2

    Keravane ennn ozhivkunnovo annn nannnavum👍

  • @mohananmohanan3070
    @mohananmohanan3070 ปีที่แล้ว +4

    Thangal
    Paranjadhu
    Sariyanu
    Evarudy
    Faceil
    Kanchave
    Experertion
    Mathrameollu

  • @shintocom
    @shintocom ปีที่แล้ว +3

    MDMA affect.

  • @saffanab09
    @saffanab09 ปีที่แล้ว +1

    Ban them don't give them another opportunity

  • @jithinlaltesla8634
    @jithinlaltesla8634 ปีที่แล้ว

    Ee chettan evde ullatha

  • @nishitharatheesh7567
    @nishitharatheesh7567 ปีที่แล้ว +1

    Abi uyarthil ethathath nannayi

  • @jasirpjasir6169
    @jasirpjasir6169 ปีที่แล้ว

    മലയാളം ഫിലിം ഇന്ട്രേസ്റ്റിയക്കളും എത്രയോ ബേധമാണ്...njanആരാ ശതീശൻ 🤔കഞ്ചാവ് ഞാൻ കുജൻ ഞാനും

  • @RamjiRao_Listening
    @RamjiRao_Listening ปีที่แล้ว +4

    Good. Now they k dope more due to depression 😂😅.
    Pokachu purath ,😅

  • @shabuawarrier1468
    @shabuawarrier1468 ปีที่แล้ว

    nata case....ayye.....

  • @ginukorah4307
    @ginukorah4307 ปีที่แล้ว

    Why we have to keep them as actors .

  • @lkd1264
    @lkd1264 ปีที่แล้ว

    What is wrong with actors having opinions on their work, ultimately they are the ones being shown in the screen. Some directors movies even show stupid logic / irrelevant scenes. Sensible Actors ideas may even make the movie better. Have no other actors in the past made suggestions doing movies or asked for more money?

  • @amalsebastian8148
    @amalsebastian8148 ปีที่แล้ว

    Advocate inu fee araa theerumanikkunne athoode parayavo😅

  • @nishitharatheesh7567
    @nishitharatheesh7567 ปีที่แล้ว +1

    Adyam emukall kurach cinima kaannatte

  • @mkgkindulekha2623
    @mkgkindulekha2623 ปีที่แล้ว

    Acters thozhilalikalanu panam mudakkunnavarendhu nishayikkunnuvo athanu iver cheyyendathu allathe actersinte adimakalano aver allallo iveneyokke cenemakku vendannu vachukode pattini kidakkumpol cheyyunna thozhilnte value manasilakum

  • @user-qr5bi5vf7o
    @user-qr5bi5vf7o ปีที่แล้ว

    Body shaming...

  • @somethingnew4260
    @somethingnew4260 ปีที่แล้ว

    Ithonnum mammootykum mohan lal num badhakamalle.or evark mathramano

  • @bowmicdecado4574
    @bowmicdecado4574 ปีที่แล้ว

    Date kittaathathinte kalip

  • @user-im4vy8ov5x
    @user-im4vy8ov5x ปีที่แล้ว +1

    അവസാനം മൂഞ്ചിക്കൊട് എന്നൊരു ചൊല്ലുകൂടി ഉണ്ട്. അതാണിപ്പം സംഭവിച്ചത്.

    • @jaisonkj1349
      @jaisonkj1349 ปีที่แล้ว

      😂😂😂..പൊളിച്ചു...😂

  • @leogaming5231
    @leogaming5231 ปีที่แล้ว

    ഇവരെ മാ ത്റമല്ല അഭിനയിക്കാൻ വരുന്നവരെയെല്ലാം ഇങ്ങന്നെ വളർത്തിയതാണ് .
    സർ, താൻകൾ പറഞ്ഞത് ശരി.

  • @seenathbeevi153
    @seenathbeevi153 ปีที่แล้ว

    Ningal parayunnath valare correct. Kanchavadichale ivanokke bhaavam varoo

  • @GokulKumar-hm9gb
    @GokulKumar-hm9gb ปีที่แล้ว +1

    Adoor ഭാസി 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muhadc5553
    @muhadc5553 ปีที่แล้ว +9

    ഈ നടന്മാർ തെറ്റുകാർ ആയിരിക്കാം എന്നിരുന്നാലും അവർക്കു പറയാനുള്ളത് പറയാനും അത് കേൾക്കാനും AMMAയുംFEFKAയും സന്മനസ്സു കാണിക്കണമെന്നാണ് എന്റെ അഭിപ്രായം🙏

    • @sujithkumar2440
      @sujithkumar2440 ปีที่แล้ว +2

      Enthu anu bro avrkku paryn ulldhu

    • @neenus3670
      @neenus3670 ปีที่แล้ว

      Orikkal shane paranju bhodhippichathanallo..ithadhyamallallo vilakku

  • @aneeshkt823
    @aneeshkt823 ปีที่แล้ว

    Ivan araa

  • @abhishektj1743
    @abhishektj1743 ปีที่แล้ว

    Puthiya pillerkku avasaram kodukk... Talent olla ethra peru purathund...

  • @somethingnew4260
    @somethingnew4260 ปีที่แล้ว

    Thozhilalikal arudem adimakal alla

  • @godwarrin
    @godwarrin ปีที่แล้ว

    Dileep evide kidannne vilayadiyappol evarrokke evidairunnu

  • @AnexPeter-wc7zt
    @AnexPeter-wc7zt ปีที่แล้ว

    Actors illathey Nth moilalimmar😅

  • @jythoishkumar2197
    @jythoishkumar2197 ปีที่แล้ว

    Alavalathy.chantha.bisinasu
    Cinima.

  • @renjinirenjini7792
    @renjinirenjini7792 ปีที่แล้ว

    New geninu enthinanu caravan....sreenadh bhasi enthu nadan aanu.....oru expressionum illaaa...

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว

    Thallikodu chollikodu ithu etha e ammavan ? 🤣 Iyaalu valla LP school adhyapakan valladhumaano ... Chooral kashaayam 🤣🤣🤣

  • @nileshkannan7661
    @nileshkannan7661 ปีที่แล้ว

    Kunnakal

  • @simsemajems5184
    @simsemajems5184 ปีที่แล้ว +2

    ഡാ ഡാ ഡാ നിങ്ങളുടെ സിനിമ നിങ്ങൾക്ക് s അതിന് എന്ത് തീരുമാനവും എടുത്തോ ങ്ങങ്ങൾ ഗൾഫ് കാരുടെ മെക്കിട്ട് കയറേണ്ട കേട്ടോ എല്ലാവനും കരഞ്ഞു വരുന്നത് എങ്ങോട്ട് ആണ് പണം ഉണ്ടാക്കിയാലും അത് ഇൻവെസ്റ്റ്‌ ചെയ്യാൻ വരുന്ന ആദ്യ രാജ്യം Dubai ആണ് അത് കൊണ്ട് എങ്ങോട്ട് കയറേണ്ട ...... NRI പണം കൊണ്ട് സിനിമ പിടിക്കുന്നത് കൊണ്ടാണ് നടൻമാർ ചീത്ത ആകുന്നത് എന്ന് കേട്ടോ

  • @vijeshvtra3179
    @vijeshvtra3179 ปีที่แล้ว

    തിരോന്തരം ഉണ്ടോ 💪

  • @santhoshv.s7457
    @santhoshv.s7457 ปีที่แล้ว

    കഞ്ചാവ് കേസുകൾക്കു, അധികം പിടിച്ചു നിൽക്കാൻ പറ്റില്ല, Narcotic Control Bureau ഉടനെ പണി തുടങ്ങും, തൂത്തു വാരി ജയിലിൽ തള്ളും.

  • @noushadabdulla5370
    @noushadabdulla5370 ปีที่แล้ว +5

    വിന് കിരിയത്തേ തള്ളി മറിക്കാതെ നിങ്ങൾ പുറത്ത് ആക്കിയാൽ പട്ടിണി കിടന്ന് മരിക്കും

  • @abbaska3383
    @abbaska3383 ปีที่แล้ว

    👍👍👍