സിനിമയ്ക്കല്ല ഇവരെ വേണ്ടത് , ഇവർക്ക് സിനിമയെയാണ് വേണ്ടത് | SREENATH BHASI | SHANE NIGAM | TD

แชร์
ฝัง
  • เผยแพร่เมื่อ 24 เม.ย. 2023
  • #kairalinews #kairalitv #malayalamnews #keralanewslive
    ഇത്തരക്കാർക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് നിഷാദ്
    #sreenathbhasi #shanenigam #banned #malayalamfilmindustry #AMMA #todaysdebate
    TODAY'S DEBATE
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 312

  • @alexpeter2903
    @alexpeter2903 ปีที่แล้ว +30

    ഇവരെ വളർത്തുന്ന ഡയറക്ടർ മാരെ ആണ് ആദ്യം ഓടിക്കേണ്ടത് എത്രയോ നല്ല നടന്മാര് വേറെ ഉണ്ട്

  • @syamambaram5907
    @syamambaram5907 ปีที่แล้ว +5

    ഈ രണ്ട് നടന്മാരും അസാമാന്യ അഭിനയപാഠവമുള്ളവരാണ്. താരങ്ങളുടെ മക്കളുടെ നിലനിൽപ്പിനെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഇവരെ വിലക്കുന്നത്.

    • @mayavi8676
      @mayavi8676 ปีที่แล้ว

      Entu myranu nee parayunnatu...ivarkku oru myrumilla...ivante kannunokkiyalariyam kanjavanennu..

  • @RaviShankar-oh4is
    @RaviShankar-oh4is ปีที่แล้ว +20

    അല്ലാ ഈ കഞ്ചാവും മയക്കുമരുന്നും സാധാരണക്കാർ ഉപയോഗിച്ചാൽ കേസെടുക്കാറുണ്ടല്ലോ സിനിമാപ്രവർത്തകർക്ക് ഇതൊന്നും ബാധകമല്ലേ

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว +26

    സിനിമയിൽ കാര്യങ്ങൾ തീരുമാനിക്കാൻ നടൻമാർ തുടങ്ങിയതിനു ശേഷം ആണ് ഇത്തരം അധഃപധനം ഉണ്ടായത്.

    • @brietopbaby8383
      @brietopbaby8383 ปีที่แล้ว +1

      അടുത്ത പണി Tovino യ്ക്ക് ആണ്

  • @red-vv6pz
    @red-vv6pz ปีที่แล้ว +85

    Ethrayo dedicated aaya alkaranu mammokka and lalettanokke..❤❤

    • @Rashijr
      @Rashijr ปีที่แล้ว +2

      😂aww

    • @aadhiarts568
      @aadhiarts568 ปีที่แล้ว +2

      Adh enthinaada mone evide ippo paranjath😂

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว +3

      ​@@Rashijr endhaado pucham

    • @anirudh6386
      @anirudh6386 ปีที่แล้ว +1

      ആ എന്നിട്ട് എന്നിട്ട്

    • @aslamgamer735
      @aslamgamer735 ปีที่แล้ว

      ​@@Rashijr😊😊😊😊😊😊😊😊😊😊😊🤣🤣😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sreekumar1970
    @sreekumar1970 ปีที่แล้ว +22

    ഇവൻമാരുടെയൊക്കെ സിനിമ ഇനി കാണുകയില്ല എന്ന് ശപഥം ചെയ്യുന്നു

  • @satheeshkothamangalam8742
    @satheeshkothamangalam8742 ปีที่แล้ว +73

    ഇനി ഇവന്റെ ഒന്നും സിനിമകൾ നമ്മൾ മലയാളികൾ കാണില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന അത്ര പ്രശ്നങ്ങൾ അല്ലെ ഉള്ളൂ ഇവിടെ....ഒരു കഞ്ചാവിന്റെയും പടങ്ങൾ നമ്മൾ കാണില്ല എന്ന് തീരുമാനിക്കുക, ഇനി സൂപ്പർ സ്റ്റാർ സിനിമ ആണെങ്കിൽ കൂടെയും ഇവന്മാർ ഉണ്ട് എങ്കിൽ നമ്മൾ ആരും ആ സിനിമ കാണില്ല എന്ന് തീരുമാനിക്കുകയും ആ സിനിമ ബഹിഷ്ക്കരിക്കുകയും ചെയ്യുക, അതോടെ മലയാളം സിനിമ ഇൻഡസ്ട്രി രക്ഷപെടും....

    • @fouziyashanavas5928
      @fouziyashanavas5928 ปีที่แล้ว +2

      💯👍🏻

    • @saducfc5499
      @saducfc5499 ปีที่แล้ว +2

      സിനിമ തന്ന കാണണ്ട 🤣🤣

    • @robinraju29
      @robinraju29 ปีที่แล้ว +1

      ​@@saducfc5499കഷ്ട്ടം

    • @words.123
      @words.123 ปีที่แล้ว +1

      ​@@saducfc5499 നീ സുടു 🤭

    • @saducfc5499
      @saducfc5499 ปีที่แล้ว +1

      @@robinraju29 സിനിമ കണ്ടില്ല ന്നു വിചാരിച്ചു ഒന്നും സംഭവിക്കുകയൊന്നുമില്ലല്ലോ

  • @Faazthetruthseeker
    @Faazthetruthseeker ปีที่แล้ว +45

    എന്തിനു ഈ ജാതി മരപ്പാഴുകളുടെ പിന്നാലെ പോവുന്നു..കഴിവുള്ള എത്രയോ പേര് അവസരത്തിനായി നിൽക്കുന്നു .നല്ല സ്ക്രിപ്റ്റും നന്നായി സംവിധാനം ചെയ്യാൻ അറിയാവുന്ന ആളും ഉണ്ടെങ്കിൽ സിനിമ വിജയിക്കും.ഇവർ തന്നെ വേണമെന്നില്ല.ഇതൊക്കെ കുറച്ചു മുമ്പേ ചെയ്യണമായിരുന്നു.
    അഭിക്കാ എന്ന നല്ല കലാകാരനെ പറയിപ്പിക്കാൻ ഉണ്ടായ മോൻ ഷെയിൻ നിഗം. ഇവൻ ഇപ്പോ ഷെയിൻ നിഗം അല്ല SHAME നിഗം ആണ് 🤮🤮

  • @ajimattalukkal8114
    @ajimattalukkal8114 ปีที่แล้ว +119

    അച്ചടക്കമില്ലാത്തവരെ ഒഴിവാക്കി അഗ്നിശുദ്ധി വരുത്തുക

    • @words.123
      @words.123 ปีที่แล้ว

      അങ്ങനെയാന്നെ amm പിരിച്ചു വിടണം

    • @mohamed-bw2rd
      @mohamed-bw2rd ปีที่แล้ว

      അഗ്നിശുദ്ധി 😂😂😂...
      കക്കൂസിൽ യൂസ് ആക്കരുത്

    • @sajwalxyz1464
      @sajwalxyz1464 ปีที่แล้ว

      Agnishudhi 🍼🍼😂😂😂

  • @sreejunair6908
    @sreejunair6908 ปีที่แล้ว +13

    My hero chakochan🤗❤️

  • @chinammadath
    @chinammadath ปีที่แล้ว +19

    നടന്മാരെ മാത്രം കുറ്റം പറയുന്ന ഇവർക്കും ഉത്തരവാദിത്തം ഉണ്ട്, നടിമാരെ ചൂഷണം ചെയ്യുന്നവർ നിർമാതാക്കൾ അല്ലെ

    • @jineshscaria7112
      @jineshscaria7112 ปีที่แล้ว +1

      Actorsum unde

    • @words.123
      @words.123 ปีที่แล้ว

      ​@k7 നീയൊരു മൈരൻ തന്നെ

  • @sujikalari1
    @sujikalari1 ปีที่แล้ว +6

    സത്യം

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว

    👍

  • @ahamedzakariyacp7238
    @ahamedzakariyacp7238 ปีที่แล้ว +21

    Mammuka dialogue orma varunna ..100perctange correct ..cinemak avarr avishimila,evark cinema vendath..very good decision 👏 👍 👌 🙌

    • @ahamedzakariyacp7238
      @ahamedzakariyacp7238 ปีที่แล้ว +3

      @r olex ..oru interview parayunnud..pulli vekthamayi...Ella director chance chodichurunu pand

    • @JobyjoseJose-qb2go
      @JobyjoseJose-qb2go ปีที่แล้ว +1

      @r olex ഇപ്പോ എന്താ നിനക്ക് വല്ല വിശയമുണ്ടോ ഉണ്ടേൽ പറയെടാ

    • @words.123
      @words.123 ปีที่แล้ว

      ​@@JobyjoseJose-qb2go 😂🥂

  • @user-cc8cz7ck3j
    @user-cc8cz7ck3j ปีที่แล้ว

    😢

  • @nasilnasi7371
    @nasilnasi7371 ปีที่แล้ว

    👍👍👍

  • @kkd9206
    @kkd9206 ปีที่แล้ว +4

    ഇനി ആരാ...😢

  • @minikumar2469
    @minikumar2469 ปีที่แล้ว +17

    If they are doing drugs, an investigative agency need to be formed to get to the bottom of these, who are behind supplying and encouraging these actors to their own destruction.

  • @keeleri_achu-999
    @keeleri_achu-999 ปีที่แล้ว +55

    ഷൈൻ ടോം ചാക്കോ : "എന്നാലും ഞാൻ എങ്ങനെ? ഇവന്മാർക്ക് പേര് വല്ലതും മാറിപോയതാണോ?? എന്തായാലും കുറച്ച് നാളത്തേക്ക് മരുന്നടി വേണ്ട!!!"

    • @sebastianta7979
      @sebastianta7979 ปีที่แล้ว

      മരുന്ന് അടിച്ചാലും കള്ള് കുടിക്കുന്നത് um ഒക്കെ ചെയ്താലും മറ്റുള്ളവർക്ക് ഇവിടെ (കൂടെ വർക്ക്‌ ചെയ്യുന്ന പ്രൊഡ്യൂസർ ഡയറക്ടർ )ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ ആണ് പ്രശ്നം.. ഷൈൻ ചാക്കോ സിനിമ സെറ്റ് ൽ പക്കാ സിനിമകാരൻ ആണ്... അയാൾ അഭിനയം തൊട്ട് സിനിമ യുടെ റിലീസ് ന് പ്രൊമോഷൻ വരെ കട്ടക്ക് കൂടെ നിൽക്കും... പിന്നെ പേർസണൽ ലൈഫ് മോശം ആണ്.. നല്ല കുടുംബത്തിൽ നിന്ന് നല്ല സ്വഭാവം ഉള്ള പെണ്ണ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകും

    • @AN-bb2nz
      @AN-bb2nz ปีที่แล้ว +8

      Avan pakhe setil valare discipline aaan

    • @rajeevchandrasekharan4263
      @rajeevchandrasekharan4263 ปีที่แล้ว +2

      @@AN-bb2nz ഒരാളടിക്കുമ്പോൾ, കൂടെ ഉള്ളവർക്ക് പ്രചോദനം ആവും! അത് കൊണ്ട് ചെയ്യുന്ന ജോലി കഴിഞ്ഞ് അടിക്കുന്നതല്ലേ ഭംഗി?

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +1

      Pulli work il pakka aan..baaki oke oraalde personal life

    • @rajeevchandrasekharan4263
      @rajeevchandrasekharan4263 ปีที่แล้ว

      @@Mhh-il7yx മോനേ, ഈ ശീലമുള്ള ആൾക്കാര് പെട്ടെന്ന് നമ്മളെ വിട്ടു പോകും എന്ന ഒരു സങ്കടം കൊണ്ട് പറയുന്നതാണ്...

  • @rajeshhoora4095
    @rajeshhoora4095 ปีที่แล้ว +1

    ഞാനൊരു മമ്മൂട്ടി ഫാനാണ്..
    എങ്കിലും ഒരു സംശയം..
    മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കം മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളും ജോഷി, ഫാസിൽ എന്നിവരടക്കം മുൻ നിര സംവിധായകരും ഇതുവരെ ഒരഭിപ്രായവും പറഞ്ഞുകാണുന്നില്ല...?

  • @shreyas1325
    @shreyas1325 ปีที่แล้ว +10

    ഇവർ കഞ്ചാവ് വലിക്കുന്നു എങ്കിൽ എന്തു കൊണ്ട് പോലീസിനെ വിളിച്ചു arrest ചെയ്യിച്ചില്ല. അപ്പോൾ ഇവര് ഇതിനൊക്കെ കൂട്ടു നിന്നുട്ടുണ്ട്.

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +2

      Cash mudakna producer nu ath budhimutt aavm, shooting mudangille

    • @PR-cs8mg
      @PR-cs8mg ปีที่แล้ว +1

      ഇപ്പോ കേരളാ പോലീസ് നടപടി എടുക്കില്ല സുഹ്രത്തേ

    • @appsjp8408
      @appsjp8408 ปีที่แล้ว

      Police എന്താ ഇതൊന്നും അനേഷിക്കാത്തത്

  • @prabhakishore9063
    @prabhakishore9063 ปีที่แล้ว +1

    ഒരു പത്തു പേരെ തിയേറ്ററിൽ കയറ്റാൻ വകുപ്പ് ഇല്ലാത്തവരാണ് കോടികൾ വാങ്ങിക്കുന്ന താരങ്ങൾ.

  • @muhammedshanilshanil-li6eu
    @muhammedshanilshanil-li6eu ปีที่แล้ว

    Good speech nishadhkka!!

  • @sobubabu
    @sobubabu ปีที่แล้ว +1

    അങ്ങനെയാണെങ്കിൽ ഷൈൻ ടോം ചാക്കോ അവനെയും സിനിമയിൽ നിന്ന് പുറത്താക്കണം ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് കേസിൽ രണ്ടുമാസത്തോളം ജയിലിൽ കിടന്നിട്ടുണ്ടല്ലോ

  • @anwarsadath9865
    @anwarsadath9865 ปีที่แล้ว

    Big wings..taregetting..shane nigaham..alwyss ..

  • @sharmilamk
    @sharmilamk ปีที่แล้ว

    I wonder, if these actors will complete any of the pending movies.

  • @Santhosh-wh1jf
    @Santhosh-wh1jf ปีที่แล้ว +1

    "സിനിമകളിൽ 90/100 കഞ്ചാവുകൾ തന്നെ.. കേട്ടിട്ട് അങ്ങിനെയാ തോന്നുന്നേ... ഇവർക്ക് രണ്ട് പേർക്കും വലിയ ബാക്ക് ഗ്രൗണ്ട് ഒന്നും ഇല്ലാത്തത് കൊണ്ട്.. പെട്ട് പോയി.. 🤔

  • @RameshRamesh-cb5sw
    @RameshRamesh-cb5sw ปีที่แล้ว +2

    കറക്റ്റ് 👍👍👍👍 dismissed thiss

  • @aarya2176
    @aarya2176 3 หลายเดือนก่อน +1

    Malayalam cinema needs them... They're proving it now... Manjummal boys ✅ watch now man...

  • @JASB-ki9sl
    @JASB-ki9sl ปีที่แล้ว +8

    Good, ഇവൻ പോയാൽ 1000നടൻമാർ പുതിയതായി വരും. ഇവനെയൊക്കെ പൊക്കിനടക്കുന്നവർ സിനിമഎടുത്ത് ഇവരെ അഭിനയിപ്പിക്കട്ടെ

    • @words.123
      @words.123 ปีที่แล้ว

      അയിന് ഇത് ജാഥക്ക് പോവല്ലാ

    • @JASB-ki9sl
      @JASB-ki9sl ปีที่แล้ว

      @@words.123 എന്നാ ജാഥ ഇല്ലാതെ താൻ അവനെയൊക്കെ വെച്ച് സിനിമ എടുക്ക്.

  • @venugopal3181
    @venugopal3181 ปีที่แล้ว +2

    നിഷാദ് 👍👍🙏

  • @anandasahasram
    @anandasahasram ปีที่แล้ว +6

    നന്നായി, അഹങ്കാരികളെ ഒക്കെ ഒഴിവാക്കണം

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +1

    ഈ നാശങ്ങളെ എന്നെന്നെ ചവിട്ടി പുറത്താക്കി പുണ്യ വെള്ളം തളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @aslamkinattingal
    @aslamkinattingal ปีที่แล้ว +2

    ഇവനെയൊന്നും ഇനി സിനിമയിൽ അഭിനയിപ്പിക്കരുത്

  • @joseachayan7740
    @joseachayan7740 ปีที่แล้ว +9

    Cinema thanne must alla

  • @josephkorah2560
    @josephkorah2560 ปีที่แล้ว +2

    Can't Excise department do the raid in their permises

  • @Alien3alieee
    @Alien3alieee ปีที่แล้ว

    Chekkanmar❤

  • @369JP
    @369JP ปีที่แล้ว +1

    നല്ല സംഘടന വേണം ❤. സിനിമാ സംഘടന എന്നാൽ ഇത്രയും അഴിഞ്ഞാണോ .😂😂 ഇത്രയും വാഴകളെ വെച്ച് സിനിമ പിടിക്കാൻ നാണമില്ലയോ പ്രോഡ്യൂസർമ്മാരെ നിനക്കൊകെ കൂട്ടി കൊടുത്ത് ജീവിക്കരുതോ ❤ ഈ കഞ്ചാവിനെ കൊണ്ട് സിനിമ എടുക്കുന്നതിലും ഫേതം ഇതാ നിനകൊക്കെ ജോലി ഇതാണ്

  • @kings3398
    @kings3398 ปีที่แล้ว

    Super ഒഴിവാക്കണം

  • @rcbijith
    @rcbijith ปีที่แล้ว

    നമുക്ക് അറിയാം ഇത്തരം സാഹചര്യങ്ങളിൽ പൊതുജനം കൃത്യമായ നിലപാട് എടുക്കും, മാധ്യമങ്ങളിലൂടെ വ്യക്തമായ ബോധവൽകരണം നടക്കുമ്പോൾ ഇനി ഇത്തരം ആളുകളുടെ സിനിമ കാണാൻ ജനാധിപത്യ ബോധവും സഹവർത്യ മൂല്യബോധവും ഉള്ള ഒരാളും പോകില്ല,
    ഇങ്ങനെ ജനം ഇതിന് മുൻപും നിലപാട് എടുത്തിട്ടുണ്ട്.

  • @prabhathp7002
    @prabhathp7002 ปีที่แล้ว +19

    ശാന്തിവിള ക്കി ജെയ്

    • @anoopthomas7766
      @anoopthomas7766 ปีที่แล้ว +2

      ശാന്തി വിള നീ പോയി നേരേ ച്ചോ വേ ഒരു സിനിമ സംവിധാനം ചെയ്തു കാണിക്കു എന്നിട്ട് വന്ന് കാവാത്ത് അടിക്ക്

    • @sreejith6181
      @sreejith6181 ปีที่แล้ว

      ​@@anoopthomas7766അണ്ണന് ഔത യ്ക്ക് ശേഷം ഒരു പടം കിട്ടിയതാ അതും പോയി കിട്ടി

  • @daredevil1079
    @daredevil1079 ปีที่แล้ว +1

    Kick them out period.

  • @pras906
    @pras906 ปีที่แล้ว

    ആസിഫ് അലി സർ, വിഷ്ണു ഉണ്ണി കൃഷ്ണൻ, പ്രിത്വിരാജ്,

  • @sajithcp6380
    @sajithcp6380 ปีที่แล้ว +1

    ജനങ്ങൾ ഈ പേകുത്തു് കാണൽ അൽപ്പം കുറച്ചാൽ മതി എല്ലാ അവന്മാരുടെയും തള്ളിച്ച അൽപ്പം കുറയും

  • @reefgarden2420
    @reefgarden2420 ปีที่แล้ว +1

    Mammutiyum dulkarum mathram madhi avaranu nalla manushyar... 🙏Namichu

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว

    ഇവനെക്കെ മലയാളം സിനിമയുടെ കൊടും ശാപങ്ങൾ ആണ്.

  • @freddycorreya4561
    @freddycorreya4561 ปีที่แล้ว

    Shane നല്ല നടനാണ്... ലഹരി ഉപയോഗം ഇല്ലാത്തത് ആയി ആരാ ഇല്ലാത്തത്...... 99%പേരും ലഹരി ഉപയോഗിക്കും.... അത് പോലെ പെണ്ണും....

  • @abhinav.b999
    @abhinav.b999 ปีที่แล้ว +1

    😂 ഇതിന്റെ full video ഉണ്ടോ

  • @rashidcp4504
    @rashidcp4504 ปีที่แล้ว +1

    ഇറങ്ങിയ പടത്തിൽ 10 ഇൽ 9 പൊട്ടുന്നു.... ഇതിന്റെ സാമ്പത്തീക details അന്വേഷിക്കണം.... അദാനിയുടെ ബ്ലാക്ക് white ആക്കിയതൊക്കെ അറിയാമല്ലോ

  • @anilofficial2428
    @anilofficial2428 ปีที่แล้ว +2

    Sharafudheen and asif ali also problem maker's

  • @ajnasAb17
    @ajnasAb17 ปีที่แล้ว

    Namuk oru chance kittankil😢

  • @Box-office399
    @Box-office399 ปีที่แล้ว +1

    Shaanthi vila fans

  • @jaibharathjaibharath3521
    @jaibharathjaibharath3521 ปีที่แล้ว +2

    Consequences of Mattancherry mafia group.

  • @ramsheedpk2416
    @ramsheedpk2416 ปีที่แล้ว +3

    ഷെയ്ൻ 🌹🌹

  • @solpal6627
    @solpal6627 ปีที่แล้ว

    i wonder no one is talking about ticket rates. Can a middle class family of 4 or 5 go for a movie shelling 1000 to 1500 rupee. With so many avenues for entertainment does movies made in malayalam have the quality of contend to spend that kind of Money. If cost of production is the factor that contributes to such high ticket rates then industry will have to rethink on the remuneration to actors and other areas of expenditure and consolidate expenses so that people will come back to movie halls and enjoy the movies and the act of going for it.

  • @rishadrasheedkutty4276
    @rishadrasheedkutty4276 ปีที่แล้ว

    Sir ഒള്ളത് തന്നാൽ മതി ഞാൻ വരാട്ടോ

  • @unknown-ds6ti
    @unknown-ds6ti ปีที่แล้ว +1

    സിനിമയുടെ പേരിൽ അവസരം ചോദിച്ചു വരുന്ന പെണ്ണുങ്ങളെ പേർസണൽ കാര്യങ്ങൾക് ഉപയോഗിക്കുന്ന മാന്യന്മാർ ആയ പ്രൊഡ്യൂസർമ്മാരും മദ്യവും ഏതെറ്റത്തോളം തെമ്മാടിതരം കാട്ടാൻ പറ്റോ അതെല്ലാം കാണിച്ചിട്ട് നെഞ്ചും വിരിച് ക്യാമറക് മുന്നിൽ ഇരുന്ന് മാന്യമായി ന്യായം പറയുന്ന നടൻമ്മാരും പ്രൊഡ്യൂസർ ഉണ്ട് അതൊക്കെ കണ്ണടച്ച് കണ്ടില്ലന്നു വെക്ക്. ബാക്കി ഉള്ളോരേ മുതുകിൽ കേറി നിരങ്ങിക്കോ. ഇവർ നിങ്ങളെ പോലെ fake അല്ലാത്തോണ്ട് ഉള്ളതു ഉള്ളതു പോലെ പറയേം പ്രേവർത്തിക്കേം ചെയ്തു... ഉദാഹരണം മോഹൻ ലാൽ ന്റെ ഇന്റർവ്യൂ ഇൽ അദ്ദേഹത്തിന്റെ സംസാരം കണ്ണ് എല്ലാം ശ്രദ്ധിച്ചാൽ മനസിലാവും തിരഞ്ഞെടുത്തു സംസാരിക്കുകയാണ് എവിടെ എന്ത് പറയണം പറഞ്ഞാൽ അത് എന്തായി തീരും എന്ന് ആലോചിച് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഒഴിവാകും ശ്രീനിവാസൻ ലാൽന്റെ യഥാർത്ഥ രൂപം പുറത്ത് കൊണ്ട് വരും എന്ന് പറഞ്ഞപ്പോഴും പ്രതികരണം ആയിരുന്നു ഒരു സുഹൃത്തിനെ മറ്റൊരു സുഹൃത്തിനെ നന്നായി അറിയുള്ളു സ്വന്തം മാതാപിതാകളെകാൾ... ഇവിടെ ആരും നല്ലവന്മ്മാർ അല്ല mr. ഉപ്പും വിയർപ്പും ഒഴുക്കിയ മഹാമനസ്കത...

  • @ramsheedramshu8050
    @ramsheedramshu8050 ปีที่แล้ว

    ചുരുക്കി പറഞാൽ ച്ചെയ്യുന്ന ജോലിയിൽ ആത്മാർതത ഇല്ല പണം വേണം ഞങൾ പറയുന്നത് കേൾക്കണം അതാണ് ചില യുവ നടൻമാർ

  • @rafeeqpk692
    @rafeeqpk692 ปีที่แล้ว +2

    80 പടം ഇറങ്ങി ഒന്നോ രണ്ടോ വിജയിച്ചു ,വീണ്ടും അടുത്ത കൊല്ലം 80 പടം ,അപ്പൊ ഈ പ്രൊഡ്യുസേഴ്‌സ് കലയേയും പണതേയും മാത്ര മല്ല സ്നേഹിക്കുന്നത്, ഇതൊന്നും അല്ലാതെ ഈ ഇട്രസ്ട്രിയെ കളർ ഫുള്ളാകുന്നത് എന്താണ്

  • @msworld468
    @msworld468 ปีที่แล้ว

    അപ്പൊ എല്ലാവർക്കും പുരോഗമനം വേണ്ടേ

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +2

    നിങ്ങളെ പോലെയുള്ള മീഡിയകളാണ് ഇവരെ പ്രമുഖന്മാരാക്കുന്നത്... ഞങ്ങക്ക് അവരോടൊക്കെ പുച്ഛം മാത്രം

  • @sujiths9153
    @sujiths9153 ปีที่แล้ว

    Allavanmarum kollaam.

  • @gopakumarg6229
    @gopakumarg6229 ปีที่แล้ว

    ഇതിന് നടൻ മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇവരെ വളർത്തിയ പ്രൊഡ്യൂസർ മാരെ ആണ് പറയേണ്ടത്, ഇവിടത്തെ നടൻ മാർ ,അൽപ്പണ് ayiswryam വന്നാൽ അർദ്ധരാത്രി കുടപിടിക്കുന്ന വരണ്

  • @gafjask4849
    @gafjask4849 ปีที่แล้ว +1

    മയക്കുമരുന്ന് ഉപയോഗിക്കുന്നോ എന്ന് നോക്കാൻ അതിന്റെ തായ വകുപ്പുകൾ ഉണ്ട്. പുറത്താക്കാൻ
    ഇവർക് എന്ത് അധികാരം.
    സിനിമാ മേഖല ഡ്രഗ്സ് മുക്തമാണെന്ന ഇവർക്ക്
    നെഞ്ചത്തു കൈ വെച് പറയാൻ കഴിയുമോ... ഷൈൻ..ഭാസി..
    പ്രേക്ഷകർ ഇഷ്ടപ്പെടുന്നവർ.
    ഡ്രെഗ്‌സ് ഉപയോഗിച്ചെങ്കിൽ
    നിയമപ്രകാരം നടപടി എടുക്കുക.
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @sebastianta7979
      @sebastianta7979 ปีที่แล้ว +3

      ഇവന്മാർ ഉണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് ( അധിക ചിലവ് ) സേട്ടനോ സേട്ടൻ പറയുന്ന പ്രേക്ഷകർ കൊടുത്തു സഹായിക്കൂ

    • @jineshscaria7112
      @jineshscaria7112 ปีที่แล้ว

      🤣🤣😂🤣

  • @sajeeshkumar2624
    @sajeeshkumar2624 ปีที่แล้ว +1

    സിപിഎം വർഗീയത തുലയട്ടെ. സിപിഎം ഫാസിസം തുലയട്ടെ 👍👍👍❤❤❤❤ ബിജെപി മതേതര വികസനം ❤❤❤❤❤മുസ്ലിം വോട്ട് ഇനി ബിജെപി ക്ക് മാത്രം. 👍👍👍👍👍

  • @radhikaradhika1110
    @radhikaradhika1110 ปีที่แล้ว

    ഇവന്മാരെക്കാളും മികച്ച കഴിവുള്ള പിള്ളേർ എത്രയോ ഒണ്ട് നാട്ടിൽ. ഒരു ചാൻസ് കൊടുക്കുമോ നിങ്ങളൊക്കെ അപ്പോഴും ജാതിയുടെ പേരിൽ അവരെയൊക്കെ പുറംതള്ളി ജാതി മേൽക്കോയ്മനോക്കി ഇതുപോലുള്ളവനെയൊക്കെ പിടിച്ചു സിനിമ ഉണ്ടാക്കും. എത്രയോ അഭിനയിക്കാനും പാടാനും കഴിവുള്ള മിടുക്കന്മാരും മിടുക്കികളും സമൂഹത്തിൽ ഒണ്ട്. അവരൊക്കെ കറുത്ത വരായതുകൊണ്ട് നിനക്കൊക്കെ പുച്ഛം.പണ്ടും ഇപ്പോഴും മാടമ്പിമാരാണല്ലോ സിനിമ ഭരിക്കുന്നത്‌. താനൊക്കെ ഇങ്ങനെ സിനിമ പിടിക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ ഈ ജാതിയുടെ പേരിൽ മാറ്റി നിർത്തിയിരിക്കുന്നവരുടെ പണമാണ് കൂടുതലും. അതൊക്ക തന്നെപ്പോലയുള്ളവർ മറക്കേണ്ട.

  • @vishnuvicky9240
    @vishnuvicky9240 ปีที่แล้ว

    Shyneeee moneeee ithellllam abhikkka kanunudu toooo monathu marakaruthu

  • @thehero5316
    @thehero5316 ปีที่แล้ว +3

    ഒരുത്തനെയും വെച്ച് പൊറപ്പിക്കരുത്

  • @vijeshvs3883
    @vijeshvs3883 ปีที่แล้ว +1

    കൂലി പണിക്കർ 👍👍👍👍 ജാനും

  • @kukkulalettan9390
    @kukkulalettan9390 ปีที่แล้ว +1

    മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപിയുടെ ബഹുമാനം തോന്നുന്നു.

  • @MajorMajor-zq6ws
    @MajorMajor-zq6ws ปีที่แล้ว

    ithetha ee vasanthangal

  • @james-bu2ky
    @james-bu2ky ปีที่แล้ว

    👍Film Industry ൽ നിന്നും ഇവന്മാരെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണ് 😀

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว +11

    ദിലീപ് നെ വിലക്കിയോ... നടിയെ പീഡിപ്പിച്ചതല്ലേ

    • @Rashijr
      @Rashijr ปีที่แล้ว +7

      Nee kandarnno പീഡിപ്പിക്കുന്നത്🙄

    • @rashid4547
      @rashid4547 ปีที่แล้ว +5

      നീ ഉണ്ടായിരുന്നോ കൂടെ ഇത്രക്ക് ഉറപ്പിക്കാൻ 😷

    • @Saji202124
      @Saji202124 ปีที่แล้ว

      Nadiye peedipichenkil kodadi shishikatte.shathamaya telivundenn alle parenched..enkil ad kodadyil teliyich shikshichoode...

    • @sintokk9317
      @sintokk9317 ปีที่แล้ว

      Ni dileepinte koode sahayam cheytha aal aano..court vidhikatte...ee case ingane alla...setile ellarudeum munpil vechu ivanmar upayogikunnathu

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      Dileeep work il uzhapeetilallo..pinne enthin vilakkanm

  • @prasannakumarv6240
    @prasannakumarv6240 ปีที่แล้ว

    Yes. സമയം എപ്പഴോ അതിക്രമിച്ചിരിക്കുന്നു ഒറപ്പ്

  • @mycelebrationsbymeenu
    @mycelebrationsbymeenu ปีที่แล้ว

    Ivar illenkilum cinemas varum.
    Ethrayo valiya actors marichu.
    Ahankaram thalayil keri poyi.
    Abhiyude makan abhiyude peru kalayum.

  • @rasameer1411
    @rasameer1411 ปีที่แล้ว

    Athu shery cinemayk vazhi thettunnu
    Yenno
    Vazhi thettiyavark ullath alley
    Cinemaa

  • @53539
    @53539 ปีที่แล้ว

    താൽപര്യമില്ലെങ്കിൽ നിർമ്മാതാക്കൾക്ക് അവരെ അടുത്ത പടത്തിൽ നിന്നും മാറ്റി നിർത്താം അല്ലാതെ അവരുടെ ജോലിയായസിനിമാ അഭിനയവും അവരുടെ അന്നം മുടക്കാനും എന്ത് അധികാരം ആണ് നിർമാതാക്കൾ ഉള്ളത് ഇത്തരം വിലക്കുകൾക്ക് വളം വെച്ചു കൊടുത്താൽ മറ്റുള്ള നടീനടന്മാർക്കും ഭാവിയിൽ ഇത് ഒരു പാരയാവും നേരത്തെ തന്നെ ഒരു നിർമ്മാതാവ് പറയുന്നത് കേട്ടു വലിയ പ്രതിഫലം ചോദിക്കുന്നവരെ പടത്തിൽ അഭിനയിക്കില്ല എന്ന് ഇതും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ് സിനിമ നിർമ്മാതാക്കളും മറ്റു സാങ്കേതിക വിദഗ്ധരും നടീനടന്മാരും സിനിമ എന്ന വ്യവസായത്തെ നശിപ്പിക്കരുത് പിടിവാശി ഒന്നിനും ഒരു പരിഹാരമല്ല

  • @shamsushamsu1737
    @shamsushamsu1737 ปีที่แล้ว +2

    Kooo

  • @anwarsadath9865
    @anwarsadath9865 ปีที่แล้ว

    What proof you have against..shane nigham..mollywood mafia targeting him

  • @sayedpipuvathumparambil3839
    @sayedpipuvathumparambil3839 ปีที่แล้ว

    ippol nadanmark pradanyam illa acting anu pradanyam nadan arayirunnalum katha nallathayal mathi filim vijayikkum

  • @ammemyselfasyouwanted3691
    @ammemyselfasyouwanted3691 ปีที่แล้ว

    സിഐടിയു, തൊഴില്‍ നഷ്ടത്തിന് എങ്ങനെ വിലയിരുത്തുന്നു??? അഭിനയം തൊഴില്‍ ആണോ???

  • @SaianaKrishnaMehrotra-fr4qt
    @SaianaKrishnaMehrotra-fr4qt ปีที่แล้ว +9

    What about dileep

    • @hardikpandya7421
      @hardikpandya7421 ปีที่แล้ว +1

      ദിലീപ് ഇന്നേക്കാൽ വലിയ അലമ്പ് ആകും ഇവന്മാർ.

    • @rashid4547
      @rashid4547 ปีที่แล้ว +3

      ദിലീപിന്റെ കേസ് അതിന് തെളിവ് ഉണ്ടോ

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +1

      He is a thayoli😊😊😊

    • @anirudh6386
      @anirudh6386 ปีที่แล้ว

      @@hardikpandya7421 എല്ലാം കണക്കാ

    • @Rahul-xy3xs
      @Rahul-xy3xs ปีที่แล้ว

      Ipol nadanu kondorikuna case vachu Oro vivarakedu parayathae chechi malayalathil puthumugha directorsinae vachu producerku aettavum kooduthal Profit undaki koodutha nadananu Dileep,10 lakhs rupees mathram Alla ayaludae collection 2.50 cr vangunundaenghil 20 cr olaam theater,Satelite rights,DVD rights aenivayil ninu producerku Dileep undakunundu anganoru nadanae vilakaenda karyamaendha Ningalku ishtamilaenu vachu aenthum vivaramedum parayalae

  • @vishnuprasad3525
    @vishnuprasad3525 ปีที่แล้ว

    Ee santhivila dinesine okke charchakku vilicha Kairali TV avastha hoo

  • @bennysebastian8149
    @bennysebastian8149 ปีที่แล้ว +1

    Shyne Nigam maha ahankari....

  • @praveenindia1935
    @praveenindia1935 ปีที่แล้ว

    നമ്മുടെ നാട്ടിൽ മുതലാളി തൊഴിലാളിയുടെ ശത്രു ആണ്.അങ്ങനെയെ നമ്മുടെ നാട്ടിൽ മുന്നോട്ട് പോകുകയുള്ളൂ.

  • @mrose4034
    @mrose4034 ปีที่แล้ว

    Sadaacharam enna word samoohathil ninnu illaathaakumbol these all will happen

  • @sisilyjames5810
    @sisilyjames5810 ปีที่แล้ว

    Sathyamane parrangathe

  • @suryasuresh1844
    @suryasuresh1844 3 หลายเดือนก่อน

    Manjummel boys kandittum ba 😅

  • @lkd1264
    @lkd1264 ปีที่แล้ว +1

    Actors may take up more movies than what can be accomplished within their schedule in order to avoid losing opportunities or displeasing others. This may affect the performance and behaviours. Flexibility should be allowed so that both parties can complete work by helping each other respectfully

    • @Ronin-bt1fj
      @Ronin-bt1fj ปีที่แล้ว

      what about kanchavadi? 😂 onnu nyayikarikamo

  • @nanofuture1030
    @nanofuture1030 ปีที่แล้ว +6

    Mohanlalinte padam pottunath engane?

    • @sudhikrishna3860
      @sudhikrishna3860 ปีที่แล้ว +4

      Mosham script edukunnond🥴

    • @hardikpandya7421
      @hardikpandya7421 ปีที่แล้ว

      മോഹൻലാൽ ഇന്റെ പടം പണ്ട് അങ്ങേർഡ അഭിനയം കാണാൻ വേണ്ടി എങ്കിലും കേറുമായിരുന്നു. ഇപ്പൊ മോന്ത വവ്വാൽ ചപ്പിയ പോലെ ആയി. അത്കൊണ്ട് അത്രേം ആള് കൂടി കുറഞ്ഞു 🥴

    • @midhunrajmtmt956
      @midhunrajmtmt956 ปีที่แล้ว

      ഇപ്പൊ മമ്മൂട്ടി യുടെ പടവും പൊട്ടുന്നുണ്ട് 🤣🤣🤣

    • @naveenharidas941
      @naveenharidas941 ปีที่แล้ว +1

      @@midhunrajmtmt956 but lalettan oru expert vedikettukaaran aayi. Padakkangalude raajaavu... Pinne pullikku padakkangal pande oru weakness aanu.

    • @midhunrajmtmt956
      @midhunrajmtmt956 ปีที่แล้ว

      @@naveenharidas941 മമ്മൂട്ടി ക്ക് പടക്കങ്ങൾ എന്നും ഒരു weakness ആയിരുന്നു ഒന്ന് കുനിയാൻ പോലും ടിനിയെ വിളിക്കണം 🤣🤣🤣

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    അഹങ്കാരം തലയ്ക്കു പിടിച്ചു.

  • @saidalavikoppam1495
    @saidalavikoppam1495 ปีที่แล้ว

    ആദ്യം സിനിമാ അഭിനയം എന്ത് ആണന്ന് അറിയണമെങ്കിൽ നാടകാഭിനയം പഠിച്ച് വരട്ടെ അവർക്ക് മാത്രമെ കലയെ പറ്റി മനസ്സിലാകൂ

  • @manojk9147
    @manojk9147 ปีที่แล้ว

    എന്ത് പ്രധാനപ്പെട്ട നടന്മാർ... ഇങ്ങനെ പറയാൻ നിനക്ക് ഒരു ഉളുപ്പുമില്ലേ

  • @aroli-vlog7426
    @aroli-vlog7426 ปีที่แล้ว +1

    Next ഒഴിവാക്കേണ്ടത് ടോവിനോ. ശറഫുദ്ധീൻ. ഉണ്ണി മുകുശാൻ

  • @tiju7008
    @tiju7008 ปีที่แล้ว +2

    ബ്രാണ്ടി വിള 😄

  • @hasheerjamaludeen3802
    @hasheerjamaludeen3802 ปีที่แล้ว

    Mammottiyodum mohanlalinodum ivanmar parayumo

  • @rajeeshraj1358
    @rajeeshraj1358 ปีที่แล้ว

    ആരൊക്കെ വാർക്കപണിക്ക് പോകുമെന്ന് പറഞല്ലോ പറഞ അപ്പോൾ തന്നെ വിടണം അല്ലെങ്കിൽ മടിവരും ഒറ്റദിവസം കൊണ്ട് പഠിച്ചോളും. വാർക്ക പനിയുടെ അന്തസ്സ് കളയാതിരുന്നാല്മതി.

  • @dasandasan4290
    @dasandasan4290 ปีที่แล้ว +10

    കണ്ണൂർ ഭാഗങ്ങളിൽ ജുനിയർ ആർട്ടിസ്റ്റിന് പൈസ കൊടുക്കുന്നി അവരോട് മോശമായി പെരുമാറുന്നു അതും വാർത്തയാക്കണം

    • @Nambiar12
      @Nambiar12 ปีที่แล้ว +1

      എന്താണ് സംഭവം

  • @mrnobody1108
    @mrnobody1108 ปีที่แล้ว

    Why are they so successful 🤔🤣🤣🤣 bring the snacks gys

  • @harisudhannair
    @harisudhannair ปีที่แล้ว

    Jan മതിയോ മാസം. 30000