'ഇവിടെ വരുന്ന എല്ലാ ആളുകളുടെയും മുഴുവൻ കാര്യങ്ങളും നിറവേറ്റാൻ കഴിയില്ല'| Shafi Parambil
ฝัง
- เผยแพร่เมื่อ 5 ก.ค. 2024
- 'ഇവിടെ വരുന്ന എല്ലാ ആളുകളുടെയും മുഴുവൻ കാര്യങ്ങളും നിറവേറ്റാൻ കഴിയില്ല'| Shafi Parambil
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
ഷാഫിക്ക ❤❤❤
ഷാഫിക്ക ജനങ്ങളുടെ മനസ്സ്അറിഞ്ഞു പ്രവർത്തിക്കാൻ കഴിവുള്ള ഒരു നേതാവ് തന്നെയാണ്
Mullapaly oru kariyavum janagalki vedecheyathavanani adikondi shafi mulapalya
Shafi 💙💙പരാതികൾ പരിഹരിക്കുന്നതിലല്ല, അത് കേൾക്കാൻ ഒരു നേതാവ് ഉണ്ടാവുക എന്നതാണ് 1st priority... എല്ലാവരെയും ചേർത്ത് നിർത്താൻ കഴിയട്ടെ... കഴിയും...നിങ്ങളിൽ വിശ്വാസമുണ്ട്...
Very true, klkan sanmanas undavanam pariharikanavumengil pariharkuka illengil potte, but ath klkan mansundavanam 💛
ജൂനിയർ ഉമ്മൻ ചാണ്ടിസാർ ❤️❤️❤️
ഇങ്ങനെ വിദ്യാഭ്യാസം ഉള്ളവരെ വേണം ജയിപ്പിച്ചു വിടാൻ 👍👍
Carract
എല്ലാ നന്മകളും ഐശ്വര്യവും സമൃദ്ധിയും ദീർഘായുസ്സും ആരോഗ്യവും വൻവിജയവും നേരുന്നു, ജയ് ഷാഫി പറമ്പിൽ!!
🙏♥️♥️🙏🌹🌹🙏
എല്ലാം നല്ലതിനാകട്ടെ. വടകരയുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന നല്ലൊരു എം.പിയാകട്ടേയെന്ന് പ്രാർത്ഥിയ്ക്കുന്നു.❤❤❤
ഇനി പാലക്കട്... ആലത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കണം.... ആളുകളെ സ്വതീനിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ
ഇതാണ് നേതാവ് ഇങ്ങനെയാവണം നേതാക്കൾ❤ ഷാഫി❤❤❤
ജനകീയ നായ യുവനേതാവ്. വടകരക്ക് തെറ്റ് പറ്റിയില്ല ഷാഫി പറമ്പിൽ ❤❤
ഇടതു പക്ഷത്തെ പോലെ ആവരുത്. അവർ കക്ഷി രാഷ്ട്രീയം നോക്കിയാണ് അർഹത ഇല്ലാത്തവർക്ക് കൂടി സഹായങ്ങൾ 🤭ചെയ്യുന്നത്.
ഒരു മുഖ്യമന്ത്രി യാകാനുള്ള യോഗ്യൻ
ഇതാണ് ഷാഫി. Riyal hero 👍👏🌹
ഇനി ഇദ്ദേഹത്തെ തോൽപിക്കാൻ ആളെ കണ്ടു പിടിക്കുക അസാധ്യം ആണ്.. ഇങ്ങനെ ആണ് യുവാക്കൾ mla mp മന്ത്രി മാർ ഒക്കെ ചെയ്യേണ്ടത്... ഉമ്മൻ ചാണ്ടി ജൂനിയർ.... ♥ആശംസകൾ ♥jai hind 💕
ഇതായിരിക്കണം നേതാവ് ❤️
All the best,young vibrant leader!!
ജനകീയ എംപി ഷാഫി പറമ്പിൽ
ഇത് പോലേ ഉള്ള ഒരു MPയാണ് നമുക്ക് വേണ്ടത് നാടിനും വേണ്ടത് പാർട്ടിയും മതവും ജതിയും ഒരു കാരണവശാലും നോക്കാൻ എവിടെയും പാടില്ല വടകരയെന്നല്ല ഒരു സ്ഥലത്തും നോക്കരുത്
ഷാഫി good
ഇങ്ങനെയുള്ള ആളുകളെയാണ് ജനനേതാക്കളായി തിരഞ്ഞെട്ക്കേണ്ടിയത്. ഇങ്ങനെ ഉള്ളവർ എല്ലാ പാർട്ടികളിലും ഉണ്ട്.
ഇതാണ് ഷാഫി, ഷാഫിക് ella ആശംസകളും നേരുന്നു 🌹👍🙏
ഷാഫി പറഞ്ഞത് നല്ല കാര്യം ഓഫീസിലെ സ്റ്റാഫുകളുടെ അഹങ്കാരം പാടില്ല L'
ഞങ്ങളുടെ നേതാവ് അഭിമാനം
Shafi nammude muthaanu❤❤❤
ജന"ആധിപത്യം" ആണ് നമ്മുടെ നാട്ടിൽ എന്ന് തോന്നുന്നത് ഇങ്ങനത്തെ നേതാക്കളെ കാണുമ്പോൾ ആണ്...
അല്ലങ്കിൽ ഭരണാധിപരുടെ ഹുങ്കും ആധിപത്യവും ധാർഷ്ട്യവും ആണ്
Shafi bro ❤❤❤❤
ഉമ്മൻ ചാണ്ടി യുടെ വഴി
ഉമ്മൻചാണ്ടി സാറിന്റെ പിൻഗാമി ❤❤
ഇങ്ങനെ പോയാൽ ഇതിലും കൂടുതൽ ഭൂരിപക്ഷത്തിന് താങ്കൾ വിജയിക്കും തീർച്ച
ഇതുപോലെ ആളുകൾക്ക് ഉപകാരം ചെയ്താൽ മറ്റുള്ള നേതാക്കന്മാരെ പോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളുടെ ചന്തി കഴുകാൻ നടക്കേണ്ട അല്ലാതെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കും
എന്ന് മൂരിക്കുട്ടൻ
@@SunilKumar-gk4ssithar shailaja teachere chandhi kaykunnavano😂
ട്രെയിൻ കാസർകോട് ഭാഗത്തേക്ക് നീട്ടാൻ ശ്രമിക്കണം കാസറഗോഡ് കേരളത്തിൽ പെട്ടതാണ് ഉണ്ണിത്താൻ mp സഹായിക്കണം
ട്രെയിൻ കണ്ണൂർ കഴിഞ്ഞാൽ പിന്നെ അമേരിക്ക വഴിയാണോ മംഗലാപുരത്തേക്ക് പോവുന്നത് 🤔🤔
😂@@Bathisha-fl6wh
All the best
വടകരക്കാർക്ക് കിട്ടിയ വരദാനം. മറ്റ് 19mp വാർ കണ്ട് പഠിക്കുക വെറുതെ 3, 4 ഉം തവണ ജയിച്ചിട്ട് കാര്യമില്ല ജനങ്ങൾക്ക് പ്രയോജനം കൂടി ലഭിക്കണം. ഈ വാക്കുകൾ വെറുംവാക്കല്ല.......ജയ് ഷാഫി പറമ്പിൽ......
കൊടുവള്ളി റെയിൽവേ ഓവർ ബ്രിഡ്ജ് ഒന്ന് പെട്ടെന്നു പൂർത്തിയാകാനേ
കൊടുവള്ളി എവിടെ റെയിൽവേ
@@Mnp0112 തലശ്ശേരി പിണറായി റോഡിൽ
Shafi sir you are a great man and God bless you and your family members also 👍🌹🌹🌹
Shafi go ahead ❤
God bless you 🙏❤❤❤❤
എന്തൊരു മനുഷ്യൻ ♥️♥️♥️റിയാദിൽ നിന്ന് വേങ്ങര കാരൻ 😊🥰
Intelligent men
الحمدلله🤲
Good shafi..... കീപ് it up
Shafi 👍🔥🔥🔥👍
ഷാഫി 🥰മുത്തേ 🥰
Very Very good 👍🏻 thanks 👍🏻 Jay CONGRESS Jay Shafi
Congratulations
Super
The staff should be polite
Good ❤Shafi .MP
Mashi kupipi chaapiyuda kada attam parathi chetta open cheythu chaapi cycle balance undo
കഴിയുന്നത് ചെയ്യുക.. ഭരണം മറുപുറത്തല്ലേ??
well goinggg
Sir, why cant you encourage all place like this. Please👍🏻👍🏻👍🏻👍🏻
Very Very.GoodDisired
👍👍👍👌👌
*TOMORROW PHYSICAL VOP@KOTTAKKAL - 03 : 00 PM*
Suprrrrrrrr
I think he's gonne be prime minister one day
Tnk u
❤️👍👍👏
👌👌👌👌
👍
Nethav❤
👍🎊
❤❤❤
❤
👍👍👍👍👍
❤❤❤❤
❤️💞💕👏🏻
First നേതാവ്
🥰🥰👍🥰🥰
👏👍👍👌👌
👍🏻👍🏻❤️❤️🥰🥰💯💯🙏🏻🙏🏻
ആ ഹെഡിങ് തെറ്റിധരിപ്പിക്കുന്നു
ഇവർക്ക് ടോക്കൺ അടിസ്ഥാനത്തിൽ അപേക്ഷ കൊടുക്കാൻ ഉള്ള സൗകര്യം ചെയ്താൽ നന്നായിരുന്നു. 👍🏻👍🏻👍🏻 അപ്പോൾ തിരക്ക് ഉണ്ടാകില്ല...
Ini chi pi m vadakarayil ninnu jayikilla …. Chi pi m theerunnu Ee Nadu nannavunnu😮😮😮😮
ഇതായിരിക്കണം നേതാവ് ചില mp മാർ പരാതി പറഞ്ഞ് ചെന്നാൽ വാതിൽ അടച്ചിടുo
ഞങ്ങൾ എല്ലാം വിശ്വസിച്ചു
💪💪💪💪💪💪💪💙💙💙💙💙
Shafikka oru cheif minister aye enkil keralam ethrayo rekshapettrne
Ellavarudeyum Shaffikka Vadakarayude M P 🤚👍👍🤝🤝💪💪💪💪💪💪💪❤️
Ella MP, MLA marum engane aavanam . Gopi kanunudo endo.
Ella vargheeya vadhikalkkum.. kodum vargheeya vadhiyude MP officilekku swagatham…
Shafi🤍🤍🤍💪💪💪👌👌👌👍👍👍🔥🔥🔥
വടകരയുടെ ഭാഗ്യം ഷാഫിക്ക
എ വി ടെ യാ ഓഫീസ്
Pinu, you better learn from Shafi Parambil, MP, INC; KK Rama, Revolutionary Marxist, MLA; NK Premachandran, MP, Revolutionary Socialist; C.P. John, Communist Marxist leader, to be a minimum politician. You are the CURSE of Kerala, just as modi is the CURSE of India and surprisingly both of you seem to be good friends.
Mone pettennu palakkad poyi pravarthikkoo
Avide Gopi kayari pravarthikund
Gopi kayari pravarthichaal.....
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ thumbnail കൊടുക്കുന്നു..
ഇതാണ് വേണ്ടത്.ചുരളീധരൻ എന്താ ചെയ്തേ
Shafikka Vadagara.M.P 2024.2029
ഈ വേ ളയിൽ ഉമ്മച്ചനുണ്ടായിരുന്നെങ്കിൽ
Jai yunus aavikal
What a disgusting title
ഒരു എംപിക്ക് എത്ര ഫണ്ട് ഉണ്ടെന്ന് ആദ്യം ഒന്ന് പഠിച്ച് മനസ്സിലാക്കി ഷാഫി, ഇതൊന്നും മനസ്സിലാക്കാതെ രാജാവിന്റെ റോൾ ഏറ്റെടുക്കല്ലേ ഏറ്റെടുക്കല്ലേ
ഫണ്ട് മാത്രമാണോ... എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്
മാമന് നല്ല രീതിയിൽ കുരു പൊട്ടുന്നുണ്ടല്ലോ 😆😆
Mp ഫണ്ട് കുറവ് ആകും പക്ഷെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് അനുമതി നേടിയെടുക്കാനും അതിനുള്ള ഫണ്ട് അനുവദിപ്പിക്കാനും നല്ല ഒരു Mp യെ കൊണ്ട് സാധിക്കും
Show mathiyedaa. Ella mp maarum ithu pole thane.
തീർന്നില്ലേ അടിമകളുടെ ദീന രോദനം... റിസൾട്ട് വന്ന് 1 മാസം ആയി... ഇപ്പോഴും അടിമകൾ വടകര ചീച്ചറമ്മ ഷോക്കിൽ നിന്ന് recover ആയില്ലെന്ന് തോനുന്നു 😂😂😂😂
ഈ ഷോയെങ്കിലും പിണറായിക്ക് ആകാമായിരുന്നു...
ഓവറാക്കല്ലേ ഷാഫി, അഭിനയം വല്ലാതെ കൂടുന്നുണ്ട്
പാലക്കാട് വന്ന് അന്വേഷിച്ചാൽ മതി അഭിനയം ആണോ അല്ലയോ എന്ന് മനസ്സിലാകും. ഊതി വീർപ്പിച്ച ശൈലജ ടീച്ചറെ പോലെയെല്ല ഇദ്ദേഹം എന്ന് വരും ദിവസങ്ങളിൽ വടകരക്കാർക്കും മനസ്സിലാവും.
എന്ന് ഇപ്പോഴും ടീസർ അമ്മയാണ് ജയിച്ചത് എന്ന് വിശ്വസിക്കുന്ന അന്ധം🤣🤣😂😂
Enthuvado ni paraunnath
എന്ന് ഒരു ചെമ്പ് 😂
ഷാഫിക്കാ❤❤❤
മറ്റുള്ള എംപിമാരൊക്കെ എവിടെ പോയി അഴിമതി നടത്താൻ കറങ്ങി നടക്കുന്നുണ്ടാവും
All the best
Super
👍
❤❤❤👍
❤❤❤❤