ഹുങ്കിന്റെ ആൾ രൂപമായി നാല്‌ യുവനടന്മാർ..I About Malayalam actors

แชร์
ฝัง
  • เผยแพร่เมื่อ 18 เม.ย. 2023
  • ആസിഫ് അലിയും ശ്രീനാഥ്‌ ഭാസിയും ഷെയ്ൻ നിഗവും മലയാള സിനിമയെ മുടിപ്പിക്കുമ്പോൾ...;
    ഹുങ്കിന്റെ ആൾ രൂപമായി നാല്‌ യുവനടന്മാർ...
    #shanenigam #asifali #sreenathbhasi #malayalammovie #rdxmovie #bunnikrishnan #mm001 #me001

ความคิดเห็น • 1.9K

  • @ABM257
    @ABM257 ปีที่แล้ว +1195

    ഈ അഹങ്കാരികളായ നടന്മാരെ വച്ച് സിനിമ എടുക്കണ്ടായെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചാൽ അവിടെ തീരും ഇവരുടെ ജാഡയും അഹങ്കാരവും

    • @Indian1992
      @Indian1992 ปีที่แล้ว +61

      അത് തന്നെയാണ് വേണ്ടത്

    • @stephen6644
      @stephen6644 ปีที่แล้ว +1

      Malayalees don't use mallu.mallu means ugly fat people. Pottan malayalees evide nokiyalum proud to be malaylis paranj india kare varupikal swanthayit joli polum illath teams ann.sanju jayichalum proud to be malayalee🤮🤮Sachin jayich proud to be Marathi ketino???

    • @annievarghese6
      @annievarghese6 ปีที่แล้ว

      എത്രയോ ചെറുപ്പക്കാർ പണംവാങ്ങാതെ സിനിമയിൽ അഭിനയിക്കാൻ തയ്യാറാണു പിന്നെ എന്തിനാണ് ഈ അഹങ്കിരികളുടെ പുകെ പോകൂന്നതു ഷെയ്ൻ ഒരിക്കൽ കൂതറപണികാണിച്ചതല്ലേ

    • @VijayKumar-ih6cs
      @VijayKumar-ih6cs ปีที่แล้ว +25

      അതാണ് വേഅ

    • @neelambaridevaragam5043
      @neelambaridevaragam5043 ปีที่แล้ว +22

      Absolutely Correct 👍👍👍

  • @cijyjose4058
    @cijyjose4058 ปีที่แล้ว +537

    അഹങ്കാരികളായ നടന്മാർ മലയാള സിനിമക്ക് വേണ്ട.

    • @abeninan4017
      @abeninan4017 ปีที่แล้ว +11

      Malayalam Cinemaye venda.

    • @naseef3502
      @naseef3502 ปีที่แล้ว +2

      ath nee ala theermanikandeth chanakam

    • @creativeviol2387
      @creativeviol2387 ปีที่แล้ว +3

      Avarude side koode kekkanam… because ee paranja ellavarun swantham kazhivu kondu movieyil vannavaranu avare valaran palarum sammarhikkilla…

    • @inshot315
      @inshot315 ปีที่แล้ว +8

      ​@@naseef3502 അഫ്ഗാൻ മയക്കുന്മരുന്ന് പിടിമുറുക്കി😂

    • @jithuanand
      @jithuanand ปีที่แล้ว +1

      Nee aanallo kodathy 😂

  • @RavijiRome
    @RavijiRome ปีที่แล้ว +368

    🤔.... മദ്രാസിലെ
    മീനമ്പാക്കത്തെയും, കോടംബക്കത്തെയും റോഡുകളിലെ
    പൈപ്പുവെള്ളത്തിലെ ക്ളോറിന്റെ
    രുചി അറിഞ്ഞ പണ്ടത്തെ നടൻമാർ
    തന്നെ യഥാർത്ഥ നടൻമാർ!! 👌😄👍

    • @vinodhkv
      @vinodhkv ปีที่แล้ว +7

      മീനമ്പാക്കം ഒരു പ്രാസത്തിനു എഴുതിയതാണല്ലേ ? അക്കാലത്തു മീനമ്പാക്കത് ജനവാസം തീരെ കുറവായിരുന്നു. പൈപ്പുവെള്ളം തീരെ ഇല്ല. നുങ്കമ്പാക്കം ആണ് കൂടുതൽ ഉചിതം.😊

    • @tharacm876
      @tharacm876 ปีที่แล้ว +2

      👌👍👍😊

    • @vijayanvijayan2308
      @vijayanvijayan2308 ปีที่แล้ว +1

      ഇവൻ അഭിയുടെ മകനാണോ

  • @ujwalc5193
    @ujwalc5193 ปีที่แล้ว +240

    ഈ 4 പേരും സിനിമയിൽ അഭിനയിച്ചില്ലെൻകിലും ഇവിടെ ആർക്കും ഒരു കുഴപ്പവും മില്ല

    • @kishanghoshc4771
      @kishanghoshc4771 ปีที่แล้ว +2

      Aru prju

    • @kriz2281
      @kriz2281 ปีที่แล้ว +1

      ​@@ak6320 ivronum art passionate Aya alkar alla...
      Just need a celebrity image...oru social famous avanam....alalte vere onnum alla..

    • @jaibharathjaibharath3521
      @jaibharathjaibharath3521 ปีที่แล้ว +2

      @@kishanghoshc4771 ---- We public, onnu poda

    • @qtalk6943
      @qtalk6943 ปีที่แล้ว +1

      @@kriz2281 ninak athu kitan kayinjitillaaloo

    • @mikhailshivlyokov2826
      @mikhailshivlyokov2826 ปีที่แล้ว +1

      @@kishanghoshc4771 ഈ നടന്മാരുടെ ക്യാരിയറിൽ ഹിറ്റ്‌ ആയ 5 പടം പറ

  • @satheeshkumar6026
    @satheeshkumar6026 ปีที่แล้ว +443

    വെറുതെയല്ല മോഹൻലാലും മമ്മുട്ടിയുമൊക്കെ ഇപ്പോഴും സൂപ്പർ സ്റ്റാർ ആയിരിക്കുന്നത്. ഇപ്പോൾ ഉള്ള സർവ്വ പിള്ളേരും മയക്ക് മരുന്നിന് അടിമകളാണ്. ഷൈൻ ടോം ചാക്കോ യെ പോലെയുള്ളവരെ സിനിമയിൽ എടുത്തവനെ ആദ്യം അടിക്കണം.👋👍

    • @mini-rb7xf
      @mini-rb7xf ปีที่แล้ว +26

      ayaal shooting sitel preshnam undakkarilla

    • @poweresh4712
      @poweresh4712 ปีที่แล้ว +17

      Mayakumarunnu adichalum shooting prasnam undakarilla

    • @mini-rb7xf
      @mini-rb7xf ปีที่แล้ว +26

      shine tom chacko is dedicated to his work...baaki ullavar ahankarikal aanu

    • @midh_o2664
      @midh_o2664 ปีที่แล้ว +19

      ലഹരി ഉപയോഗിക്കുന്നവർക്ക് അഭിനയിക്കാൻ പാടില്ലേ..ഷൈൻ ടോം ചാക്കോ എന്ന നടൻ്റെ റേഞ്ച് അറിയണമെങ്കിൽ കുറുപ്പ് കാണണം. ഇവിടെ ഷാജൻ റിപ്പോർട്ട് ചെയ്തത് ഷൂട്ടിംഗ് സെറ്റിൽ കാണിച്ചു കൂട്ടുന്ന തോന്നിവാസങ്ങളാണ്.

    • @shebaabraham687
      @shebaabraham687 ปีที่แล้ว +7

      ഇവന്റെ സഹോദരിയുടെ മനസ്സമ്മതത്തിന് ദിലീപ് വരെ വന്നിരുന്നു
      😃

  • @MsMezam
    @MsMezam ปีที่แล้ว +122

    ഷൈൻ നിഗത്തിന്റെ ഡേറ്റ് നു വേണ്ടി നടക്കുന്ന പ്രൊഡ്യൂസർ, ഡയറക്ടർ എന്നിവരെ ഒക്കെ സമ്മതിക്കണം...! അല്പം നാണം ശേഷിക്കുന്നില്ല നിങ്ങളിൽ എന്നതാണ് സത്യം..

  • @mr.x6779
    @mr.x6779 ปีที่แล้ว +406

    Shane nigam,, മലയാളത്തിനു യാതൊരു ആവിശ്യവും ഇല്ലാത്ത ഒരുത്തൻ,,

    • @aparna3846
      @aparna3846 ปีที่แล้ว +21

      ആകെ കൊള്ളാവുന്ന സിനിമ കുമ്പളങ്ങി nights ആയിരുന്നു... അത് വല്യ ടീമിന്റെ സിനിമയായതുകൊണ്ട് ഇവന്മാർ അലമ്പുണ്ടാക്കിയില്ല...

    • @manon2wheels771
      @manon2wheels771 ปีที่แล้ว +4

      @@aparna3846 Avan thala idanja kondu padam super arunnu

    • @imakhkrish2976
      @imakhkrish2976 ปีที่แล้ว +2

      100

    • @Reality-kj5rk
      @Reality-kj5rk ปีที่แล้ว +4

      @@aparna3846 Evan karanam I didn’t see that movie also

    • @susmyjohny3712
      @susmyjohny3712 ปีที่แล้ว

      😂

  • @jyothi5563
    @jyothi5563 ปีที่แล้ว +91

    ശ്രീനാഥ്, ഷെയ്ൻ ഒക്കെ ഇക്കൂട്ടത്തിൽ പ്രതീക്ഷിച്ചു. പക്ഷേ ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരെ പ്രതീക്ഷിച്ചതെ ഇല്ല.

    • @dhaneshdas3824
      @dhaneshdas3824 ปีที่แล้ว

      Yes

    • @razimadappally1152
      @razimadappally1152 ปีที่แล้ว +7

      ആസിഫ് ഒന്നും ഈ വക പരിപാടി ചെയ്യും ഒന്നു തോന്നുന്നില്ല

    • @kbfc557
      @kbfc557 ปีที่แล้ว +2

      Asif Ali nte name engum keattilla

    • @remith8501
      @remith8501 ปีที่แล้ว

      നീരജ് മാധവ് - ഉം ഉണ്ട് .

    • @mufeedat3123
      @mufeedat3123 ปีที่แล้ว

      Athe

  • @princeraja7594
    @princeraja7594 ปีที่แล้ว +708

    രണ്ടുവർഷം സിനിമ ഇല്ലാതിരിക്കുമ്പോൾ താനെ പഠിച്ചോളും

    • @Hitman-055
      @Hitman-055 ปีที่แล้ว +55

      ഇവനൊന്നും ഇല്ലാതെ സിനിമയെടുക്കൂ ! വേറെയും നടർമാർ ഇല്ലേ ?

    • @minipurushothaman9766
      @minipurushothaman9766 ปีที่แล้ว +7

      👍

    • @raju6213
      @raju6213 ปีที่แล้ว +20

      Absolutely right. Boycott such actors.

    • @shreedevis5425
      @shreedevis5425 ปีที่แล้ว +4

      Exactly💯💯🤦🏻‍♀️🤦🏻‍♀️

    • @joygeorge3399
      @joygeorge3399 ปีที่แล้ว +6

      എത്രയായാലും പഠിക്കില്ല. ഒന്ന് രണ്ടു സിനിമകൾ പൊളിച്ചതല്ലേ അപ്പോൾ പഠിച്ചില്ലേ

  • @ajeshjacob2130
    @ajeshjacob2130 ปีที่แล้ว +91

    സിജു വിത്സൻ, ഗോകുൽ സുരേഷ് ഇവർ ഒക്കെ നല്ല നടൻമാർ ആണ് മുകളിൽ പറഞ്ഞ അവരെക്കാൾ കഴിവുള്ളവർ അവർക്കു അവസരം കിട്ടട്ടെ

    • @kva9972
      @kva9972 ปีที่แล้ว +10

      True. I Gokul is so talented. His physical appearance may be not that apt for such so called heroic stereotypes. Still I feel he is underrated

    • @salmanfazi2229
      @salmanfazi2229 ปีที่แล้ว +1

      Gokul😂😂😂

    • @sudhishpb144
      @sudhishpb144 ปีที่แล้ว +1

      Gokul suresh👍👍

    • @anagha1236
      @anagha1236 9 หลายเดือนก่อน +1

      Gokul nalla nadan Annu pashe achan BJP party il cherunnu Ennu akki Athine Matti nirthunu ..siju Wilson ayalum nalla acting Annu. Enik Ippm ulla nadamaril tovinno yum Gokul lum sharfeedenun annu fav.

  • @indusyam3525
    @indusyam3525 ปีที่แล้ว +58

    ഒരു ജോലിയും ഇല്ലാതെ എത്ര മാത്രം പേർ വിഷമിച്ചു നടക്കുന്നു ഇവിടെ ഇവരെ വച്ച് പടം ചെയ്യണം , അവർ ആളാക്കുമ്പോൾ ഇതൊക്കെ തുടർന്നേക്കാം അപ്പോൾ പതിയവരെ തേടണം❤

    • @qtalk6943
      @qtalk6943 ปีที่แล้ว

      Ninak thalparyam undooo oru movie nayakan aakateee

    • @jobinjoy1129
      @jobinjoy1129 10 หลายเดือนก่อน

      @@qtalk6943 Oru cenema edukan ninnak thraaani undoda

  • @sreejith.k2176
    @sreejith.k2176 ปีที่แล้ว +348

    കരിക്ക് പോലുള്ള വെബ് സീരിസിൽ നല്ല കഴിവുള്ള ഒരുപാട് പിള്ളേർ ഉണ്ട്. ഒരവസരം അവർക്കൊക്കെ കൊടുത്താൽ പൊരിക്കും..... സിനിമ സംവിധായകന്റെയും പണം മുടക്കുന്ന നിർമാതാവിന്റെയും കയ്യിൽ തന്നെ നിൽക്കണം.....

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว +6

      They got some chances, but couldn't make significant impact

    • @sreejith.k2176
      @sreejith.k2176 ปีที่แล้ว

      @@hitmanbodyguard8002 ട്രാൻസ് സിനിമ ആണോ ഉദ്ദേശിച്ചത്?

    • @fridaymatineee7896
      @fridaymatineee7896 ปีที่แล้ว

      But ഒരു effect ഇല്ല അവന്മാർ

    • @sebajo6643
      @sebajo6643 ปีที่แล้ว +2

      അതുപോലെ മറിമായം ...

    • @johnsabu7680
      @johnsabu7680 ปีที่แล้ว

      വളരെ സത്യം

  • @umasaraswathy6890
    @umasaraswathy6890 ปีที่แล้ว +68

    എത്രയോ കഴിവുള്ള പിള്ളേരുണ്ട്. ഇവനെയൊക്കെ പറഞ്ഞു വീട്ടിൽ വിടണം. ഉമ്മച്ചിയും മോനും കുറച്ചുനാൾ വീട്ടിലിരിക്കുമ്പോൾ താനെ ഇറങ്ങും അഹങ്കാരം. Mr ഉണ്ണികൃഷ്ണൻ ഉറച്ച തീരുമാനങ്ങളെടുക്ക്. ഇവനൊക്കെ ഉണ്ടെങ്കിലേ സിനിമ കാണൂ എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല.

  • @malayalam1484
    @malayalam1484 ปีที่แล้ว +11

    ഒരു കാലത്ത് പ്രേക്ഷകർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തിയ്യേറ്റിൽ നിന്നും പുറത്ത് വന്നത് തങ്ങളുടെ ഇഷ്ടതാരങ്ങളോടുള്ള സ്നേഹവും, അവരുടെ കഥാപാത്രങ്ങളെ നിറഞ്ഞ മനസ്സോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് കൊണ്ടുമാണ്. അത് കൊണ്ട് തന്നെയാണ് മരണം തൊട്ടു മുന്നിലെത്തിയിട്ടും സിനിമയ്ക്ക് വേണ്ടി അവസാന ശ്വാസം വരെ അഭിനയിച്ച അഭിനയകുലപതി സത്യൻ മാഷും, പ്രേം നസീറും, ജയനുമൊക്കെ ഇന്നും മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും മരണമില്ലാത്തവരായിരിക്കുന്നത്. എന്നാൽ പുതുതലമുറയിലെ ചില നടൻമാരുടെ കോമാളിത്തരങ്ങളും ,കോ പ്രായങ്ങളും സഹിക്കാനാവാതെ ഇപ്പോൾ സിനിമ കാണുന്നത് തന്നെ നിർത്തി.

  • @mashoor7421
    @mashoor7421 ปีที่แล้ว +18

    കോടികൾ പ്രതിഫലം വാങ്ങുന്ന ഇവരുടെ സിനിമ കാണുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @aparna3846
      @aparna3846 ปีที่แล้ว +3

      അതേ... സിനിമയിലെ പെർഫോമൻസ് കണ്ടാൽ മതി 🙏🏻ഒരു കോടിമുണ്ട് പോലും അവന്മാരോ അവളുമാരോ അർഹിക്കുന്നില്ല...അജ്‌ജാതി വെറുപ്പിക്കൽ ആണ് ഇപ്പോളത്തെ ആക്ടർസ്

  • @artery5929
    @artery5929 ปีที่แล้ว +604

    എടുത്ത് ദൂരെക്കളയണം, കഴിവുള്ള വേറെ പയ്യന്മാരെ മുന്നോട്ട് കൊണ്ടുവരണം .

    • @Vadakkan-S
      @Vadakkan-S ปีที่แล้ว +15

      അയിന് ഇവന്മാർ ഇത്തരത്തിലുള്ള നടന്മാരെ വെച്ച് മാത്രേ ഫിലിം എടുക്കു... വേറെ നല്ല കഴിവുള്ളവർ നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലാഞ്ഞിട്ടല്ലലോ... നല്ല കഥ ഉണ്ടോ എന്റെർറ്റൈനിങ് ആണോ കാണാ ആളുണ്ടാകും.. അതിനു ഇന്ന നടൻ വേണം എന്നൊന്നില്ല.. പിന്നെന്തിനു ഇവന്മാരെ...

    • @abhimanyuar6601
      @abhimanyuar6601 ปีที่แล้ว +2

      Asif Ali,Shane Nigam,sreenath bhasi ivarkonnum endhe kazhivu illye bro kazhivullavar undel varatte ivarkum kazhivu undaloo verudhe ee marunadan parayanadh viswasich irunno 🤘😆

    • @muraleedharankm7701
      @muraleedharankm7701 ปีที่แล้ว

      ഇവന്മാരില്ലങ്കിൽ സിനിമക്ക് ഒന്നും സംഭവിക്കില്ല. നിർമ്മാതക്കൾ വിചരിച്ചാൽ പോരെ

    • @niyaspp
      @niyaspp ปีที่แล้ว +3

      ​@@Vadakkan-S സാറിനു നോക്കാമായിരുന്നില്ലേ ഉവ്വേ?

    • @ZEMIOCAR
      @ZEMIOCAR ปีที่แล้ว

      കുറെ ഊ.. യ നടന്മാരുടേയും സിനിമകാരുടെയും കഴിവില്ലാത്ത മക്കളെ ആണ് ഇന്ന് സിനിമയില് അവസരം കിട്ടൂ .. കഴിവുള്ളവരെ സിനിമയില് അവസരം നാൽകുന്നില്ല ..
      ഇനി ഒരു മമ്മൂട്ടിയോ മോഹനലലോ ഉണ്ടാകില്ല

  • @amal-vr4xe
    @amal-vr4xe ปีที่แล้ว +14

    ലാലേട്ടനും മമ്മൂകയുമൊക്കെ നസീർ സർ നെയും സത്യൻ മാഷിനെയുമൊക്കെ കണ്ടാണ് പഠിച്ചത്. അതാണ്‌ അവർക്കൊക്കെ ഇപ്പോളും എളിമ. ഇപ്പോളത്തെ നടന്മാർ ഇവരെ കണ്ടു പഠിക്കണം.

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +25

    കാര്യം ഷിനിമ ഞമ്മക്ക് ഹറാമാണെങ്കിലും ഹറാമായ ഷിനിമയിൽ അഭിനയിച് വാങ്ങുന്ന കാഷ് ഞമ്മക്ക് ഹറാമല്ല.😅

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +239

    ഷെയിം നിഘം എന്ന് പറയുന്ന ഇവൻ ഇതിപ്പോൾ തുടങ്ങിയതല്ല കുറേക്കാലം മുന്നേയും ഇതുപോലവൻ മുടി മുറിച്ച് ഒരുസിനിമ പ്രൊഡ്യൂസർക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പ്രിയദർശന്റെ സിനിമ ഇപ്പോൾ അടുത്ത കാലത്ത് ഇവനെ നായകനായി അഭിനയിച്ചപ്പോൾ കിട്ടിയ കളക്ഷൻ വെറും 65 ലക്ഷം മറ്റോ ആയിരുന്നു. ഇവന്റെ റേറ്റ് 50 ലക്ഷം ആയിരുന്നു.
    പ്രിയദർശനെ പോലെ ഒരു ഫിലിം ഡയറക്ടർ എടുക്കുന്ന സിനിമ പൊളിയണമെങ്കിൽ ഇവനെ ജനം ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
    ഇവന്റെയും ആസിഫ് അലിയുടെയും ഈ ഭാസിയുടെ ഒന്നുംസിനിമ കാണാത്ത ഒരു വ്യക്തിയാണ് ഞാൻ. ഇത്തരത്തിലുള്ള ജനകോടികൾ കേരളത്തിലുണ്ട്. ഒരിക്കൽ ലേഡി കളക്ടറുടെ വാഹനത്തിന് പുറകെ പാഞ്ഞവനാണ് ഈ ആസിഫ് അലി എന്ന് പറയുന്ന തോന്നിവാസി അന്ന് ഇവനെ പോലീസ് അറസ്റ്റ് ചെയ്തതാണ്.
    ഇത്തരം അഹങ്കാരികളെ വെച്ച് സിനിമ എടുക്കണമെന്ന് പ്രൊഡ്യൂസർ മാർക്ക് എന്താ വല്ല വ്രതവും മറ്റോ ഉണ്ടോ ഈ ത******** എടുത്ത് കളഞ്ഞിട്ട് നല്ല പയ്യന്മാർ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുന്നു അത്തരത്തിൽ കുലീനതയുള്ളവരെ കണ്ടെത്തു. ഈ ന*********** എടുത്ത് എറിയു ഇവന്മാരെ വെച്ച് സിനിമ എടുത്താൽ എടുക്കുന്ന പ്രൊഡ്യൂസറും ഡയറക്ടറും തെണ്ടും അത്ര മാത്രമേ മിച്ചമുള്ളൂ.
    ഷെയിം എന്ന് പറയുന്നവന്റെ അമ്മ ഇതിനേക്കാൾ ഒക്കെ ഒരു അഹങ്കാരി മോള്, ആ സാധനം വന്നാണ് പല സൈറ്റിലും ആകെ വിഷയം ഉണ്ടാക്കുന്നത്.
    മയക്കുമരുന്ന് അടിപ്പെട്ട് കിടക്കുന്ന ഇവനെയൊക്കെ വല്ല തോട്ടിലും എടുത്തെറിയണം

    • @premaa5446
      @premaa5446 ปีที่แล้ว +13

      സത്യം ആണ് നിങൾ പറഞ്ഞത്. ഇവന്മാർ ഈ ഫീൽഡ് ന് ആവശ്യം ഇല്ല.
      എല്ലാവരെയും ഒഴിവാക്കണം.

    • @girijasaradamma553
      @girijasaradamma553 ปีที่แล้ว +3

      Allenkilum ivanmaarude cinema aaru kaanunnu. Nalla nadanmaare vachu cheyyanam. Vere Ethrayo perundu.

    • @sofimubarak137
      @sofimubarak137 ปีที่แล้ว +7

      സത്യം. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി എത്രയോ കഴിവുള്ള ആൾക്കാർ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ ഈ വൃത്തികെട്ടവന്മാരെ കൊണ്ട് തന്നെ അഭിനയിപ്പിക്കണമെന്ന് ഈ പ്രൊഡ്യൂസരന്മാർക്ക് എന്താ ഇത്ര നിർബന്ധം. അപ്പോൾ അനുഭവിക്കട്ടെ..

    • @sindhubijeesh8305
      @sindhubijeesh8305 ปีที่แล้ว

      ഷിയിൻ ശ്ശെരിക്കും കജ്ജാവാണ് അവന്റെ തല കണ്ടാലറിഞ്ഞു

    • @harekrishna7837
      @harekrishna7837 ปีที่แล้ว +8

      Shane വെറും waste ആണു,വെറും waste,,asif ജനിച്ചപ്പോൾ തൊട്ടേ ആണ്🤣🤣

  • @rejikr4008
    @rejikr4008 ปีที่แล้ว +191

    ഇതു പോലുള്ളവരെ കുറച്ചുകാലം ഫീൽഡിൽ നിന്നും ഒഴിവാക്കുക..കയ്യിൽ കാശില്ലാതെ വരുമ്പോഴും ജനങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോഴും ഇവർ ഭൂമിയിലേക്കിറങ്ങി വരും.

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว

      ഇവനെ ഒന്നും സിനിമയിൽ അടിപ്പിക്കാതിരുന്നാൽ ചൊറിയും കുത്തി വീട്ടിലിരുന്നോളും , അവന്മാരോട് പോകാൻ പറയൂ , താനേ പുറകെ വന്നോളും , വൃത്തി കെട്ട പോഴന്മാർ ,

  • @Jolykjo
    @Jolykjo ปีที่แล้ว +630

    മനോരമ news കൊടുത്തു
    പക്ഷെ പേര് കൊടുത്തില്ല
    മറുനാടൻ അവരുടെ പേര് കൂടി കൊടുത്തു
    Thank you for your strong back bone

    • @vincentjohnson2088
      @vincentjohnson2088 ปีที่แล้ว +19

      Marunadan malayale 💪💪💪💪💪💪💪

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +23

      അതാണ് ഷാജൻ സക്കറിയ ❤

    • @leisuremoments4615
      @leisuremoments4615 ปีที่แล้ว +6

      മലയാള സിനിമയുടെ ശാപം

    • @sindhuvijayan9938
      @sindhuvijayan9938 ปีที่แล้ว +5

      That is what Shajan Sakharia

    • @padminiachuthan7073
      @padminiachuthan7073 ปีที่แล้ว +16

      മേത്തക്കുഞ്ഞുങ്ങളായത് കൊണ്ടാവും പേര് കൊടുക്കാഞ്ഞത്

  • @srinivasmb6282
    @srinivasmb6282 ปีที่แล้ว +40

    Really shocking to see Asif Ali's name is also in the list😮😮😮. He seemed to be a responsible actor. If it's true, hope he changes his attitude before ita too late as he is a very talented young actor...

    • @unikuttangbr5420
      @unikuttangbr5420 ปีที่แล้ว

      മറുനാടൻ ഷാജൻ ചുമ്മാ തള്ളുന്നത് ആണ് എന്ന് വ്യക്തമാണ്.. Asif ali നല്ല commitment ഉള്ള നടനാണ് filim fieldil ഉള്ളവരോട് ചോദിച്ചു സത്യാവസ്ഥ മനസിലാക്കുക.. Marunadan tells lie

    • @ramees9842
      @ramees9842 ปีที่แล้ว +1

      Oru Muslim indakill ath oru power ale... 😂😂😂

    • @midhilak8422
      @midhilak8422 ปีที่แล้ว +3

      It's not true... Marunadan is entha kallam parayatha aalano!!!

  • @delsdavid9894
    @delsdavid9894 ปีที่แล้ว +17

    ഷെയ്ൻ നിഗം ഒരിക്കലും വളരാൻ പാടില്ലാത്ത തല തെറിച്ച നടൻ ആണ്...അഹങ്കാരി..

    • @qtalk6943
      @qtalk6943 ปีที่แล้ว +1

      Ahangari Certificate ninte veetil vanna kityooo

    • @delsdavid9894
      @delsdavid9894 ปีที่แล้ว

      @@qtalk6943 വായോ..തരാം

  • @binduanil6333
    @binduanil6333 ปีที่แล้ว +138

    മട്ടാഞ്ചേരി മാഫിയ 🙄🙄🙄. സൂക്ഷിക്കണം. കട്ടിങ് സൗത്ത് 🇮🇳🇮🇳🇮🇳

  • @sis6395
    @sis6395 ปีที่แล้ว +194

    സിനിമനടന്മാരിൽ ഒരു വിഭാഗം മയക്കുമരുന്നിനു അടിമകളാണ്...എഗ്രിമെന്റ് sign ചെയ്തു അതു അംഗീകരിക്കുന്നവരെമാത്രം വിളിക്കുക.

  • @divakaranpk8813
    @divakaranpk8813 ปีที่แล้ว +1

    Your introduction was super and is absolutely correct.

  • @actionlessaction
    @actionlessaction ปีที่แล้ว +3

    Yeah, this is where I saw the news first... Appreciate all your and your teams' effort!!

  • @jeep2173
    @jeep2173 ปีที่แล้ว +182

    പോപ്പുലർ ഫ്രണ്ടിന്റെ പ്രൊഡക്റ്റാണ് ആസിഫ് അലി ഒരു കഴിവുമില്ലാതെ ഈ കിഴങ്ങനെ പണം മുടക്കി സിനിമ നിർമിച്ച് നായക സാധ്യത ഉയർത്താൻ വേണ്ടി പോപ്പുലർ ഫ്രണ്ട് വളരെയധികം വിയർപ്പ് ഒഴുക്കി

    • @minis7999
      @minis7999 ปีที่แล้ว +25

      Valarey correct aya karyam

    • @shamzc7641
      @shamzc7641 ปีที่แล้ว +17

      😂😂😂😂ആസിഫ് അലി അൽക്വയിത ആണെന്നും കൂടെ പറയടാ

    • @babirajagopal730
      @babirajagopal730 ปีที่แล้ว +12

      Correct aanu.

    • @INDIATALKSZ
      @INDIATALKSZ ปีที่แล้ว

      Ente ponnu monee sammadhikanam mammottyum kude agane anann para

    • @balladofbusterscruggs515
      @balladofbusterscruggs515 ปีที่แล้ว +17

      ​@@shamzc7641 അപ്പോ നിനക്കൊക്കെ അറയാം അല്ലടാ.... ശുനകനന്ധതി ...😂

  • @itn0687
    @itn0687 ปีที่แล้ว +59

    Shane nigam = സരോജ് kumar
    ഉമ്മച്ചി = പച്ചാളം ഭാസി

  • @sheejajiju7105
    @sheejajiju7105 ปีที่แล้ว +15

    സാർ റസ്റ്റ്‌ എടുക്കുക.. താങ്കൾ നല്ലൊരു മനുഷ്യ സ്നേഹിയാണ്... ഈ സമൂഹത്തിനു സാറിനെ ആവശ്യമുണ്ട് 🙏

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    Very good delivery sharp to the point👍

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +489

    ഭാര്യയുടെ കെട്ട് താലി വരെ വിറ്റ് സിനിമയെടുക്കാൻ തയ്യാറാകുന്ന പ്രൊഡ്യൂസർ മാർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഈ അഹങ്കാരികൾ വീട്ടിലിരുന്ന് ചപ്പാത്തി പരത്തും😂😂😂

    • @BelieveinloveEnjoy
      @BelieveinloveEnjoy ปีที่แล้ว

      ഇവൻ മാർ തന്നെ ആണ് ഈ വക നടന്മാരെ ഇവക യേണങ്ങളെ ഉണ്ടാക്കി വിട്ടത്

    • @mohanrajnair865
      @mohanrajnair865 ปีที่แล้ว +9

      Why should anybody undertake to produce a movie by selling his wife's Kettu Thali?.
      It is a rich man's game who have access to unaccounted money. Let such producers make or lose money.

    • @premaa5446
      @premaa5446 ปีที่แล้ว +6

      ​@@mohanrajnair865 That's not the issue. The matter is about ruthless actors who are not following the ethics rules and regulations of film industry. Actors are not indispensable. If one person is not available then we can choose another one. But producers are the back bone of the film industry. Without producer there is no film industry.

    • @seemaug7111
      @seemaug7111 ปีที่แล้ว +4

      പിന്നല്ല 👍👍

    • @veeyesdev
      @veeyesdev ปีที่แล้ว

      പരത്താൻ മാവെ വിടെ കിട്ടും?

  • @vijayaragr2219
    @vijayaragr2219 ปีที่แล้ว +198

    ഈ അഹങ്കാരികൾക്ക് ചാൻസ് കൊടുക്കാതിരിക്കുക. സിനിമ കാണാഞ്ഞിട്ടു ഇതുവരെ ആരും പട്ടിണി ആയിപോയതായി കേട്ടിട്ടില്ല. കൊറോണ കാലത്ത് നമുക്കു എന്തായിരുന്നു പ്രശ്നം. പട്ടിണി കിടന്നതു നടീ നടന്മാരാണ്. അതു മറക്കണ്ട. സ്വഭാവം നന്നാക്കിയാൽ തട്ടി മുട്ടി ജീവിച്ചു പോകാം. ഞങ്ങൾക്ക് നിങ്ങളുടെ സിനിമ കാണണം എന്ന നിർബന്ധമൊന്നും ഇല്ല. അതു മനസിലാക്കുക.

    • @sreejith.k2176
      @sreejith.k2176 ปีที่แล้ว +6

      പട്ടിണി കിടന്നത് എക്സ്ട്രാ നടി / നടൻമാരും അണിയറ പ്രവർത്തകരും ആണ്.... ഒരായുസ്സിന്റെ പണം നടൻമാർ ഉണ്ടാക്കി വച്ചിട്ടുണ്ട്...

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      @@sreejith.k2176 നാല് തലമുറക്ക് ജീവിക്കാൻ ഉള്ള സമ്പാദ്യം ഉണ്ട് പല താരങ്ങൾക്കും... 💯💯👍👍

    • @sathiravi
      @sathiravi ปีที่แล้ว +2

      Exactly sir

  • @junaisj1759
    @junaisj1759 ปีที่แล้ว +3

    ഈ ലിസ്റ്റിൽ എന്ത് കൊണ്ടാണ് ആസിഫ് അലി വന്നതെന്ന് അറിയില്ല
    എന്റെ അറിവിൽ ആസിഫ് അലി ശമ്പളം പോലും വെടിക്കാതെ പല സിനിമകളിലും അഥിതി വേഷങ്ങൾ അടക്കം ചെയ്ത ആളാണ് (Rorchach, Mohankumar Fans)അത് പോലെ തന്നെ അവരുടെ രാവുകൾ എന്ന 2017ൽ റിലീസ് ചെയ്ത സിനിമ,ആ സിനിമയുടെ നിർമാതാവ് റിലീസ് അടുപ്പിച്ചു മരിച്ച സമയത്ത് ബാക്കിയുള്ള ശമ്പളം പോലും ചോദിക്കാതെ അതിന് വേണ്ടി സഹകരിച്ച ആളാണ് ആസിഫ് അലി. ഇതുവരെ ഒരു നിർമ്മാതാവോ സംവിധായകനോ അല്ലെങ്കിൽ ഒരു നടനോ ആസിഫ് അലി എന്ന വ്യക്തിയെ കുറിച്ച് ഒരു തരത്തിലും മോശമായി പരാമർശിച്ചു കണ്ടിട്ടില്ല.

    • @behappy918
      @behappy918 ปีที่แล้ว +1

      Sheriyayrikum ..Karanam kamalinte karyam edth parajhalooo veruthe aghane parayooo

  • @premanthazhekiriyat6595
    @premanthazhekiriyat6595 ปีที่แล้ว +182

    ഒരു ഡ്രഗ് addict nde look ulla ആസ്ത്മ രോഗിയെ പോലെ ഉള്ള ഷൈൻ നിഗമിനെ ഒക്കെ എന്തിന് അഭിനയിക്കാൻ വിളിക്കുന്നു. ഇവൻ്റെ എത്ര പഠം വിജയിച്ചു.

    • @arunkpkp1
      @arunkpkp1 ปีที่แล้ว +11

      Asthma enna അസുഖം life il എപ്പോൾ വേണമെങ്കിലും വരാം കേട്ടോ ...അതൊരു അസുഖം ആണ് ആരുടെയും തെറ്റ് കൊണ്ട് വരുന്നത് അല്ല...so...pls...

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +1

      @@arunkpkp1 : well said

    • @binipeter5102
      @binipeter5102 ปีที่แล้ว +4

      അതേ.... ഇവനെയൊക്കെ അവഗണിച്ചു വിടണം.... എനിക്ക് ഇഷ്ടമല്ല ഈ പറഞ്ഞ ഒന്നിനെയും.... സിനിമ നടന്മാർ എന്നൊക്കെ പറയാൻ തോന്നാറില്ല ഇവറ്റകളെ കണ്ടാൽ

    • @harekrishna7837
      @harekrishna7837 ปีที่แล้ว

      Shane വെറും waste ആണു,വെറും waste,,asif ജനിച്ചപ്പോൾ തൊട്ടേ ആണ്🤣🤣

    • @linithaathish2613
      @linithaathish2613 ปีที่แล้ว

      @@arunkpkp1 correct

  • @jameslalcreations722
    @jameslalcreations722 11 หลายเดือนก่อน +1

    ആസിഫിനെ ഇതിലേക്ക് ചേർക്കരുത്. നന്മയുള്ളവനാണ് ❤️

  • @sureshkumarsubramanian3470
    @sureshkumarsubramanian3470 ปีที่แล้ว +196

    ഇതിൽ എന്ത് കാര്യം
    ജനങ്ങൾ മനസ്സ് വച്ചാൽ മതി
    ആരും പടം കാണരുത്...😂😂😂😭

    • @TSM346
      @TSM346 ปีที่แล้ว

      ഇപ്പോൾ അതാണ് സംഭവിക്കുന്നത് ആർക്കും സിനിമ കാണണമെന്ന് താല്പര്യം ഇല്ല

    • @maneeshkannan4849
      @maneeshkannan4849 ปีที่แล้ว

      Producer ne mooonchikkaano angeru enth pizhachu ivaneyokke vechu padam eduthatho

    • @preethakj
      @preethakj ปีที่แล้ว +6

      സിനിമയെ ആശ്രയിച്ചു കഴിയുന്ന മറ്റു ആൾക്കാരെ പട്ടിണികിടുന്നത് ശരിയല്ല.. Including the producer.Jst because of some hooligan actor

    • @sarammajohnson692
      @sarammajohnson692 ปีที่แล้ว +4

      അത് ആ പ്രൊഡ്യൂസറോട് ചെയ്യുന്ന ദ്രോഹമാണ്. ഇവന്മാർക്ക് പുതിയ സിനിമ ഒന്നും കൊടുക്കരുത്. അപ്പോൾ അവന്മാരുടെ അഹങ്കാരം തീരും. ഇവന്മാരെ തന്നെ വേണമെന്ന് ആർക്കാണ് ഇത്ര നിർബന്ധം. വേറെ എത്രയോ നടന്മാർ നിലവിൽ ഉണ്ട്‌. ഈ കഞ്ചാവ് കുട്ടപ്പന്മാരെയ കിട്ടത്തുള്ളൊ

    • @shajanjoy6992
      @shajanjoy6992 ปีที่แล้ว

      Yes

  • @dailynote-bymohanmaliyekka3804
    @dailynote-bymohanmaliyekka3804 ปีที่แล้ว +102

    സിനിമ ഭ്രാന്തിലല്ല കള്ളപ്പണം വെളുപ്പിക്കൽ പ്രാന്താണ് മുടക്ക് മുതൽ കിട്ടും പ്രതീക്ഷയില്ലാതെ ഇത്രയും സിനിമ എടുക്കുന്നത്

  • @tvmpanda
    @tvmpanda ปีที่แล้ว +3

    ഇപ്പോഴെങ്കിലും ഇതുപോലെയുള്ള ടീമുകളെ പുറത്താക്കിയല്ലോ .. നന്നായി 👏👏👏 എത്രയോ കഴിവുള്ള ആളുകൾ അവസരം കാത്തു നിൽക്കുന്നു .. അവരെ മുന്നിലോട്ടു കൊണ്ട് വരുക 👏👏👏 ഇത് ഇവന്മാരെ പോലെയുള്ള മറ്റുള്ളവർക്കും ഒരു പാഠം ആകട്ടെ. ഇന്റർവ്യൂ നിടയിൽ ഇനി ആരും ഫോൺ എടുത്തു എറിയില്ല... ഓടി നടന്നും കിടന്നും ഉത്തരം പറയില്ല ... 😂😂😂😂 മെസ്സേജ് ക്ലിയർ ആയി കിട്ടിയിട്ടുണ്ട്!!! നസീറും, സത്യൻ മാഷും, മധു സാറും, ലാലേട്ടനും, മമ്മൂക്കയും പോലെയുള്ള പ്രതിഭകൾ വളർത്തിക്കൊണ്ടു വന്നതാണ് മലയാള സിനിമ .. ഈ കലയെ ഇതുപോലെയുള്ള മയക്കുമരുന്ന് സേവകർക്ക് കൊണ്ട് നശിപ്പിക്കാൻ ഉള്ളതല്ല 🙏

  • @satharkspuram9492
    @satharkspuram9492 ปีที่แล้ว +9

    ആസിഫ് അലിയെ കുറിച്ച് ഇങ്ങനെ കേൾക്കുന്നത് ആദ്യമായിട്ടാണ് റോഷാക്ക് എന്ന സിനിമയിൽ മുഖം പോലും കാണിക്കാതെ അഭിനയിക്കാൻ തയാറായ നടൻ ആണ് ആസിഫ്

    • @prisonsave21
      @prisonsave21 ปีที่แล้ว

      ആസിഫ് അലി ഈ ലിസ്റ്റിൽ ഇല്ല.. ഇയാൾക്കു ആൾ മാറിയതാണ്.. ശറഫുദ്ധീൻ ആണ് ആൾ .. ഈ മണ്ടൻ എവിടെ നോക്കിയ ന്യൂസ്‌ ഇടുന്നെ ആവോ... മഞ്ഞപാത്രം

  • @natureman543
    @natureman543 ปีที่แล้ว +183

    *നമ്മൾ പാവം ജനങ്ങളുടെ കാശ് കൊണ്ടാണ് ഇവനൊക്കെ ഓഡിയിൽ ഓടുന്നത്,ഇങ്ങനെയുള്ള അഹങ്കാരികളുടെ പടം ഇനി കാണുന്നില്ലെന്ന് വച്ചാൽ പോരെ💥*

    • @seemaug7111
      @seemaug7111 ปีที่แล้ว +4

      അമിത പ്രതിഫലം വാങ്ങിക്കുന്നത് കൊണ്ടു തന്നെയാണ് മിക്ക എണ്ണത്തിന്റെയും ജീവിതം ഗുണം പിടിക്കാതെ പോകുന്നത്. 😏😏

    • @natureman543
      @natureman543 ปีที่แล้ว +2

      @@seemaug7111 തീർച്ചയായും

  • @anniejoy6217
    @anniejoy6217 ปีที่แล้ว +174

    ഉമ്മച്ചിയും മകനും കൂടി സിനിമ നിർമ്മിക്കട്ടെ

    • @sebastianta7979
      @sebastianta7979 ปีที่แล้ว +15

      രശ്മിക മന്ദാന ക്കു അപ്പൊ ആര് ക്യാഷ് കൊടുക്കും 😂😂😂😂

    • @sreejith.k2176
      @sreejith.k2176 ปีที่แล้ว +28

      അബിയുടെ പേര് തള്ളേം മോനും കൂടി നശിപ്പിക്കും......

    • @ZEMIOCAR
      @ZEMIOCAR ปีที่แล้ว +2

      @@sreejith.k2176 അഭിക്ക് എന്ത് പേര് ?

    • @alvinstephenson239
      @alvinstephenson239 ปีที่แล้ว +2

      🔞 ആയിരിക്കും

    • @sarika.s1831
      @sarika.s1831 ปีที่แล้ว +1

      ​@@ZEMIOCAR he is a gentle man

  • @100cashback2
    @100cashback2 ปีที่แล้ว

    Good റിപ്പോർട്ട്‌

  • @preethibalakrishnan625
    @preethibalakrishnan625 ปีที่แล้ว +2

    ഷെയിൻ നിഗം , ടോം ഷൈൻ ചാക്കോ പാർവതി തിരുവോത് റീമ കല്ലിങ്കൽ ഇവർ അഭിനയിക്കുന്ന ഒരു സിനിമയും ഞാൻ കാണാറില്ല അത് എത്ര നല്ല സിനിമ ആയാലും കാണില്ല . ഇവരെ അത്രേം നേരം കണ്ടോണ്ടിരിക്കാനുള്ള സഹനം ഇല്ല . ഇനിയങ്ങോട്ട് ഈ പറഞ്ഞവരുടെ ആരുടേയും സിനിമ കാണുന്നതല്ല, ഹണി റോസിന്റെയും കാണില്ല . ശ്രീനാഥ് ഭാസിയുടെ ഹോം മാത്രം കണ്ടിട്ടുണ്ട് ഒരു സിനിമ നാടാണ് വേണ്ട യാതൊന്നും അയാൾക്കില്ല .

  • @manissery1956
    @manissery1956 ปีที่แล้ว +142

    ശ്രി സാജന് ജലദോഷം ഉണ്ടോ ശബ്ദത്തിന് ഒരു നേരിയ വ്യത്യാസം ഉണ്ട്

    • @s.kumarkumar8768
      @s.kumarkumar8768 ปีที่แล้ว +6

      ഉണ്ട് 😭

    • @lovebirds60
      @lovebirds60 ปีที่แล้ว +5

      2 divasam ayi

    • @habiafsal7041
      @habiafsal7041 ปีที่แล้ว +3

      നികും തോന്നി

    • @stephen6644
      @stephen6644 ปีที่แล้ว +1

      Malayalee don't use mallu. Mallu means ugly fat people😢. Vivaram kettavanamar Sanju jayicha enth proud to be malayali🤮🤮. Verupikal thayyoli malayalee ulla Vila pokum😭😭. Worst Indian state with ego jeasolsy pongacham award

    • @seasonsbest982
      @seasonsbest982 ปีที่แล้ว

      യുസുഫ് അലി effect😄

  • @shreya9648
    @shreya9648 ปีที่แล้ว +152

    ഈ ഉമ്മയുടേയും മകന്റെയും കൂടെ ആ പാവം അബി എങ്ങനെയായിരിക്കും ജീവിച്ചിട്ടുണ്ടാവുക? 😢

    • @radhikacr2975
      @radhikacr2975 ปีที่แล้ว +4

      😂😂😂😂😂

    • @kvsurdas
      @kvsurdas ปีที่แล้ว +48

      അബി ഇതിന്റെ അപ്പുറം ആയിരുന്നു...
      ഒരിക്കൽ ചാൻസ് കൊടുത്തവർ പോലും പിന്നെ കാണുമ്പോൾ ജീവനും കൊണ്ടോടുന്ന അവസ്ഥയായിരുന്നു...!
      മലയാളത്തിന്റെ അമിതാഭ ബച്ചൻ ആണെന്നായിരുന്നു സ്വയം കരുതിയിരുന്നത്...!
      അത് തന്നെ മോനും.
      വിത്തു ഗുണം...
      പത്തു ഗുണം....
      😂😂😂

    • @swapnamangalath402
      @swapnamangalath402 ปีที่แล้ว +12

      Munpu Abiyum ingane aayirinnu

    • @shreya9648
      @shreya9648 ปีที่แล้ว +7

      @@kvsurdas അതെയോ ? കണ്ടാൽ പാവമായിട്ട് തോന്നും..

    • @shreya9648
      @shreya9648 ปีที่แล้ว +8

      @@swapnamangalath402 അങ്ങനെയാണോ ? ശരിക്കും സിനിമയിലെ വില്ലൻമാരാണ് പാവങ്ങൾ എന്ന് തോന്നുന്നു..സിനിമയിലെ പാവങ്ങൾ വില്ലൻമാരും...

  • @minijprakash3321
    @minijprakash3321 ปีที่แล้ว

    Correct💯🙏

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm ปีที่แล้ว +3

    Movie is the dream child of the author & the directory. Actors can suggest ideas, but the ultimate decision-maker on the outcome is of the DIRECTOR.

  • @anithachandran6713
    @anithachandran6713 ปีที่แล้ว +71

    ഇവന്മാർ തന്നെ അഭിനയിക്കണമെന്ന് ഇത്ര നിർബന്ധമെന്തിന്? നല്ല കഴിവുള്ള ആളുകൾ പുറത്തു കാണും. കണ്ടു പിടിക്കു് 'അപ്പോൾ ഇവ ന്മാരുടെ അസുഖങ്ങൾ മാറിക്കൊള്ളും.

  • @jineshms989
    @jineshms989 ปีที่แล้ว +31

    പേര് പറഞ്ഞതിന് വളരെ നന്ദി..❤❤

  • @faisalpaiju9809
    @faisalpaiju9809 ปีที่แล้ว +2

    സത്യമാണ്. ഇപ്പോഴെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞല്ലോ💯💯💯

  • @aryands9636
    @aryands9636 ปีที่แล้ว +39

    ഷെയ്ൻ നിഗം = നീലച്ചടയൻ
    ആസിഫ് അലി = ഇല🍁
    ഷൈൻ ടോം ചാക്കോ = MDMA & LSD
    ഫഹദ് ഫാസിൽ = പുക + പ്രകൃതി 🌿

  • @vibins4240
    @vibins4240 ปีที่แล้ว +36

    ഇപ്പോളത്തെ പടങ്ങൾക്കു പോസിറ്റീവ് റിവ്യൂ മാത്രെ ഉള്ളു റിപീറ്റ് ചെയ്തു രണ്ടു തവണ കണ്ട ഒരു മലയാളം സിനിമ കണ്ടിട്ടു ഒത്തിരി നാളായി സത്യം പറഞ്ഞാൽ പുതിയതായി ഇറങ്ങുന്ന ഒരു സിനിമ പോലും കാണാൻ തോനുന്നില്ല പണ്ടൊക്കെ ഓണം വിഷു ക്രിസ്മസ് പടം ഒകെ കാണാൻ നല്ല ആവേശം ആരുന്നു

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    സൂപ്പർ 🌹👍

  • @sudeepkp6372
    @sudeepkp6372 ปีที่แล้ว

    👌

  • @Indian1992
    @Indian1992 ปีที่แล้ว +78

    38 സിനിമകളുടെ നിർമ്മാണം നടക്കുന്നതിൽ എത്രയെണ്ണം വിജയിക്കും സിനിമാഭ്രാന്തല്ല കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സിനിമ വ്യവസായം

    • @manikantannairb
      @manikantannairb ปีที่แล้ว +11

      കറക്റ്റ് 👍

    • @mathewkj1379
      @mathewkj1379 ปีที่แล้ว +3

      ഇത്രയും സിനിമ വേണോ???

    • @annievarghese6
      @annievarghese6 ปีที่แล้ว +4

      സത്യം ഇപ്പോളിറങിയ കുറെ സിനിമകൾ നെറ്റ്ഫ്ലിക്സിൽ കണ്ടു ഒരെണ്ണം പോലുംകഥയില്ലാത്തപേക്കൂത്തുകൾ അർജ്ജുൻ അശോകനും അനശ്വര രാജനും അഭിനയിച്ച ഒരുസിനിമ കൊള്ളാം

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +1

      @@annievarghese6 that is പ്രണയവിലാസം.... ❤❤

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +43

    നസീർ സർ സത്യൻ സർ മധു സർ തുടങ്ങി എത്രയെത്ര പ്രതിഭാധനരായ നടൻമാർ തിളങ്ങിയ തിളങ്ങുന്ന മലയാള സിനിമയുടെ ഗതികേട് 😟

    • @nationalsyllabus962
      @nationalsyllabus962 ปีที่แล้ว +4

      എല്ലാ കാലത്തും അച്ചടക്കം ഇല്ലാത്ത നടൻമാർ ഉണ്ടായിരുന്നു.... മനുഷ്യൻ എല്ലാ കാലവും പല വിധം ആണ്.... മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ജാഡ ഒക്കെ കാരണം ഒരുപാട് സംവിധായകരും നിർമ്മാതാക്കളും ബുദ്ധിമുട്ടിയിട്ടുണ്ട്. മോഹൻലാൽ മാത്രം ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും വില കൊടുത്ത താരം....പക്ഷേ പ്രായം ചെന്നപ്പോൾ മോഹൻലാലിന് മുടിഞ്ഞ ജാഡ ആയി.

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm ปีที่แล้ว +6

    Create a director-actor legal agreement where actors are bound to pay a penalty for intentional or unintentional delays caused by actors or actresses or any of the team members of the movie set.

  • @unniunnikrishnan2591
    @unniunnikrishnan2591 ปีที่แล้ว

    👍 സത്യം തന്നെ 👍

  • @josephvm5205
    @josephvm5205 ปีที่แล้ว +191

    കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിലെ എല്ലാ മേഖലയും അധപതിച്ചു ഈ സത്യം എല്ലാവരും തിരിച്ചറിയുമ്പോൾ വൈകി പോയിരിക്കും

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +4

      അതാണ് സതൃം, മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത തലമുറകളെ സൃഷ്ടിക്കപ്പെടുന്നു.

  • @minipurushothaman9766
    @minipurushothaman9766 ปีที่แล้ว +1

    Marunadan..🙏🙏👍👍👍👍👍👌👌

  • @robertstephen6277
    @robertstephen6277 ปีที่แล้ว +6

    Shine tom chacko is a dedicated actor.He is not in this hit list.
    One and only actor who repeatedly says cinema should be celebrated in theatres and not in ott platforms.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 ปีที่แล้ว +120

    താങ്കൾ ഒരു knowledge source തന്നേ!!! Kudos, keep🤩it up!! ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും.

  • @arunakapara99
    @arunakapara99 ปีที่แล้ว +26

    ഈ പറഞ്ഞ നടന്മാർക്ക് ചെയ്യാൻ പറ്റുന്ന റോളുകൾ ചെയ്യാൻ 1000 കണക്കിന് ആളുകൾ പുറത്തുണ്ട്, അവരെ തിരഞ്ഞെടുത്തു മുന്നോട്ടു പോവുക, അവസരങ്ങൾ ഇല്ലാതെ ആവുമ്പോൾ ഈ പറഞ്ഞ താരങ്ങൾ എല്ലാം മര്യാദയും പഠിച്ചു തിരിച്ചു വരും

  • @Malayalikada
    @Malayalikada ปีที่แล้ว +2

    Asif Ali....He was always like that from the very beginning .There is pucham Bhavan to others from him all the time

  • @sreekaladevaprasad7933
    @sreekaladevaprasad7933 ปีที่แล้ว +90

    ശ്രീനാഥ് ഭാസിയെക്കാൾ എത്രയോ range ഉണ്ട് നീരജ് മാധവിന്

    • @jayakumarg6417
      @jayakumarg6417 ปีที่แล้ว +3

      സത്യം

    • @Vpr2255
      @Vpr2255 ปีที่แล้ว +4

      Fans ila

    • @sreejith.k2176
      @sreejith.k2176 ปีที่แล้ว +23

      പക്ഷെ " ഒതുക്കി ".... താരപുത്രൻമാർക്കു ലൊക്കേഷനിൽ കിട്ടുന്ന മുന്തിയ പരിഗണനയെ കുറിച്ച് പാവം പുറത്തു പറഞ്ഞു... അതോടെ ഇവന്മാർ തീർത്തു......

    • @geethasanthosh1082
      @geethasanthosh1082 ปีที่แล้ว

      No.doubt 👍👍

    • @hansikakrishnazone7867
      @hansikakrishnazone7867 ปีที่แล้ว

      Sathyam❤

  • @universe266
    @universe266 ปีที่แล้ว +61

    There's no sincerity at all among new celebrities except for the few but old actors cannot be substituted.. Even movies... Old movies are the best and nostalgic..I truly salute you Sir for bringing out this.

    • @Reality-kj5rk
      @Reality-kj5rk ปีที่แล้ว +7

      I am not interested in movies of these chavaru actors and never like to see these movies

    • @tinag7506
      @tinag7506 ปีที่แล้ว +2

      Sathyam...pazhe movies inu oru quality indayirunnu that appealed to those with modest sensibilities and a taste for quality storytelling. Ippo....ayyeee. Hindikkarum telungarm avadate cinemaklde valip sahikanveyathond ithokke ang pokki vech vijaypich kond pounnu....

  • @moidupilakkandy5104
    @moidupilakkandy5104 ปีที่แล้ว +1

    മണിയൻപിള്ള രാജു മുപ്പത് മുപ്പത്തഞ്ച് വർഷം അധ്വാനിച്ചുണ്ടാക്കിയ പണത്തിന്റെ ഒരു മുഖ്യപങ്ക് ഈസിയായി ആസിഫലി നേടി അവൻ്റെ പോക്കറ്റ് വീർത്തു. അതുപോലെ രഞ്ജിത്ത് ഇത്രയും കാലംസിനിമയിൽ നിന്ന് നേടിയതിന്റെ നല്ലൊരു പങ്കും എട്ട് നിലയിൽ പൊട്ടിയ കൊത്ത് എന്ന പടത്തിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി ആസിഫലിയുടെ പോക്കറ്റിൽ ഈസിയായി വന്നു. മലയാളസിനിമയിലെ മഹാഭാഗ്യശാലിയാണ് ആസിഫലി 😎 പത്ത് പടം പൊട്ടിയാലും അടുത്ത 20 പടത്തിൽ അവസരങ്ങളുടെ ചാകര

    • @sabidnavas
      @sabidnavas ปีที่แล้ว

      ഈ രണ്ട് പടങ്ങളും ദൈവാനുഗ്രഹം കൊണ്ട് ആദ്യം പ്രൊഡക്ഷൻ ഹൌസ് ആയിരുന്നു കമ്മിറ്റ് ചെയ്തത്, കൊത്ത് അത്യാവശ്യം തരകേടില്ലാത്ത പടം തന്നെയാണ്, പ്രൊഡ്യൂസർ ക്ക് എന്തായാലും ബിസിനെസ്സ് vice നഷ്‌ടം വരുത്തിയിട്ടില്ലെന്ന് ഉറപ്പ്,
      പിന്നെ മഹേഷും മരുതിയും ഇമ്മാതിരി ദുരന്തം തിരക്കഥയിലും മേക്കിങ്കിലും ആസിഫ് അലി പോയിട്ട് എന്ത് മാജിക്ക് ഉണ്ടാകാൻ ആൺ, by the by ഈ പടവും theatre ഒഴികയുള്ള buisnees കൾ pre releasing ടൈമിലെ നടന്നിട്ടുണ്ട്,.
      Theatre റൺ കൊണ്ട് മാത്രമല്ല നിലവിൽ producers safe ആവുന്നത് എന്ന് കൂടി ഓര്മിപ്പിക്കുന്നു, പുള്ളിക്ക് theatre റൺ കുറവാണേലും കൈ നിറയെ projects ഉള്ളതും ആ buisness മാർക്കറ്റ് ഉള്ളത് കൊണ്ട് തന്നെയാണ്

    • @moidupilakkandy5104
      @moidupilakkandy5104 ปีที่แล้ว +1

      @@sabidnavas കൊത്ത് എട്ട് നിലയിൽ പൊട്ടിയ പടമാണ്. പ്രൊഡ്യൂസർ രഞ്ജിത്തിന് ഭീമമായ നഷ്ടം ഉണ്ടാക്കിയ പടം. മാരുതിക്ക് കിട്ടിയതിനേക്കാൾ കുറവാണ് കൊത്തിൻ്റെ കളക്ഷൻ. ബോക്സോഫീസ് റിപ്പോർട്ട് നോക്കിയാൽ മനസിലാകും.

    • @sabidnavas
      @sabidnavas ปีที่แล้ว

      @@moidupilakkandy5104 ബ്രോ ഒരു പടത്തിന്റെ വിജയ കണക്ക് നിലവിൽ box office കളക്ഷൻസ് കൊണ്ട് മാത്രമല്ല വിലയിരുത്തുന്നത്, theatre ഫയൽ ആണെകിൽ അത് theatre കളക്ഷൻ പരാജയം മാത്രമാണ്, ഓവർ all buisness കൊത്തു ലാഭകരം തന്നെയാണ് 👍

    • @moidupilakkandy5104
      @moidupilakkandy5104 ปีที่แล้ว +1

      @@sabidnavas ബ്രോ സൂപ്പർ താരങ്ങളുടേതോ പൃഥി,ഫഹദ് പോലുള്ള ടോപ്പ് നായകരുടേതോ ഒഴിച്ചു നിർത്തിയാൽ തീയേറ്ററിൽ ഫ്ലോപ്പായ പടങ്ങൾക്ക് വലിയ ഓടിടി അമൗണ്ട് കിട്ടില്ല... ഇപ്പോൾ ഒടിടികളും കുറവ് അമൗണ്ടേ കൊടുക്കുന്നുള്ളൂ

    • @sabidnavas
      @sabidnavas ปีที่แล้ว

      @@moidupilakkandy5104 bro മുകളിൽ പറഞ്ഞ ഈ സൂപ്പർ താരങ്ങൾ ഒഴികെയുള്ള ഒട്ടുമിക പടങ്ങളും ചെറിയ ബഡ്ജറ്റ് ൽ ആൺ ഒരുക്കുന്നത് അത് കൊണ്ട് തന്നെ അത്യാവശ്യം നല്ല contentz ആണേൽ ott ബിസിനെസ്സ് നടക്കും. പിന്നെ പറഞ്ഞ ആസിഫ് അലി പടങ്ങളൊക്കെ പ്രൊഡക്ഷൻ ഹൌസ് വാല്യൂഡ് ആൺ, പിന്നെ ആസിഫ് അലിക്ക് നല്ലൊരു satellite മാർക്കറ്റ് നിലവിൽ ഉണ്ട്, അത് കൊണ്ട് തന്നെയാണ് theatric വലിയ succes കുറവായിട്ടും ലൈൻ upil ഇത്രയും പടങ്ങൾ 👍

  • @muralithangappan7446
    @muralithangappan7446 ปีที่แล้ว +1

    100%സെരിയാണ് sir

  • @thomaschacko5810
    @thomaschacko5810 ปีที่แล้ว +129

    You are absolutely correct mr. Sajan.
    You said the truth

  • @nidheeshraj926
    @nidheeshraj926 ปีที่แล้ว +123

    മലയാള സിനിമ ഒരിക്കലും നശിക്കില്ല .. എന്നും വളരുകയെ ഉള്ളൂ . കീടങ്ങളെ filter ചെയിതു മലയാള സിനിമാ മുന്നോട്ട് പോകുകതന്നെ ചെയ്യും ..സിനിമയിലെ ചില കാഴ്ചപ്പാടുകൾ മാറ്റി എടുത്താൽ മതി ..

  • @alshinoshino8380
    @alshinoshino8380 ปีที่แล้ว +1

    സത്യം തന്നെ

  • @user-hb2nh7fu1r
    @user-hb2nh7fu1r ปีที่แล้ว +1

    ആത്മാർത്ഥയോടെ ജോലി ചെയ്തില്ലെങ്കിൽ ഏത് ജോലിയിൽ നിന്നും പുറത്താവും. സിനിമ മേഖലയിലെ ഇത്തരം കൊള്ളരുതായ്മ്മകൾ പുറത്ത് കൊണ്ട് വന്ന മറുനാടന് അഭിനന്ദനങ്ങൾ. ശക്തമായി പ്രതികരിച്ചു ഈ മേഖലയെ നന്നാക്കുക.

  • @tenshi3493
    @tenshi3493 ปีที่แล้ว +23

    ഇവമാരെ സിനിമയിൽ കാണണമെന്ന് പ്രേക്ഷകർക്ക് ഒരു താത്പര്യവുമില്ല. ഇവന്മാർ ചെയ്യുന്ന വേഷം മറ്റാർക്കു വേണമെങ്കിലും ചെയ്യാൻ പറ്റും. നല്ല സിനിമ അതു മാത്രമാണ് പ്രേക്ഷകരുടെ മാനദണ്ഡം അല്ലാതെ ആര് അഭിനയിക്കുന്നു എന്നല്ല

    • @fithascookingandtraveling
      @fithascookingandtraveling ปีที่แล้ว

      മാധ്യമങ്ങൾക്ക് ഭയങ്കര താത്പര്യം 😂

  • @Jasmine-wy3hc
    @Jasmine-wy3hc ปีที่แล้ว +70

    എത്ര നല്ല ആക്ടർ ആണെങ്കിലും, ഒരു സിനിമയിൽ അഭിനയിച്ചവനെ, പിന്നെ വിളിക്കരുത്. അപ്പോൾ ഒത്തിരി പേർക്ക് അവസരവും കിട്ടും. തുടർഭരണം കിട്ടിയപ്പോൾ നമ്മുടെ രാഷ്ട്രീയത്തിൽ ഉണ്ടായ അഹങ്കാരം നമ്മുടെ കൺ മുൻപിൽ ഉണ്ടല്ലോ.

    • @jacobthomas6856
      @jacobthomas6856 ปีที่แล้ว +6

      എന്തിനിവനെ ഒക്കെ വീണ്ടും വീണ്ടും വിളിക്കുന്നു..... എന്നെ ഒക്കെ വിളിക്ക് വരാം......😂😂😂

    • @kmsebastian6923
      @kmsebastian6923 ปีที่แล้ว +6

      ​@@jacobthomas6856
      സുടാപ്പികൾക്കെ അവസരം ഉള്ളൂ

    • @jacobthomas6856
      @jacobthomas6856 ปีที่แล้ว +5

      @@kmsebastian6923 സത്യം

    • @premaa5446
      @premaa5446 ปีที่แล้ว

      @@jacobthomas6856 കേരളം തന്നെ കൈ വിട്ടു പോകുന്നു. പിന്നെ ആണ് സിനിമ.
      കുറെ കഴിഞ്ഞു ഹിന്ദു ക്രിസ്റ്റ്യൻ പെണ്ണുങ്ങൾ കറുത്ത ചാക്കിൽ കയറി പ്രസവ യന്ത്രങ്ങൾ ആയി ജീവിക്കേണ്ടി വരും.ആൺകുട്ടികൾ അവന്മാരുടെ drug trafficking or carriers ആയി ജീവിച്ച് jail il ഒടുങ്ങും.
      എന്നാലും വോട്ട് ചെയ്യുമ്പോൾ മാറി ചിന്തിക്കാൻ ഉള്ള വിവേകം കൂടി മലയാളിക്ക് നഷ്ട പെട്ടല്ലോ എന്ന് ഓർക്കുമ്പോൾ 😭😭😭

  • @VishnumayarejiKvr
    @VishnumayarejiKvr ปีที่แล้ว

    Yess

  • @faisalpaiju9809
    @faisalpaiju9809 ปีที่แล้ว +8

    മമ്മുക്ക ,ലാലേട്ടൻ🔥🔥🔥❤️❤️❤️

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +50

    കാണികൾ സിനിമ കാണാൻ പോകാതിരുന്നാൽ എല്ലാ അഹങ്കാരവും മാറും.

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 ปีที่แล้ว

      അത് ശെരിയല്ല.... തിയേറ്ററുമായി ബന്ധപ്പെട് ഒരുപാട് പാവങ്ങൾ ജീവിക്കുന്നുണ്ട്....

    • @shajanjoy6992
      @shajanjoy6992 ปีที่แล้ว

      Athe

    • @nationalsyllabus962
      @nationalsyllabus962 ปีที่แล้ว

      പല്ല് തേയ്ക്കാതെ colgate കമ്പനിയെ പൂട്ടിയ്ക്കാം...

  • @askerali5794
    @askerali5794 ปีที่แล้ว

    Sathyam

  • @Gopinath67
    @Gopinath67 ปีที่แล้ว +2

    Director & producer must have full control. Call sheets must not clash & if it does, the actor must be held responsible & fined.

  • @jagadeesannanu1112
    @jagadeesannanu1112 ปีที่แล้ว +52

    ഈ വ്വത്തികെട്ട കുരങ്ങൻമാരെ വച്ചു സിനിമ എടക്കരുതെന്ന് ബഹുമാന്യരായ നിർമ്മാതക്കൾ ദൃഢനിശ്ചയം എടുക്കണം അപ്പോൾ ഇവന്മാരുടെ അഹങ്കാരം തന്നെ നില്കും. ഈ അഹങ്കാരികളെ സിനിമാ രംഗത്തു നിന്നും പൂർണ്ണമായി ഒഴിവാക്കുക.

  • @rajanchennedath6947
    @rajanchennedath6947 ปีที่แล้ว +120

    ഒഴിവാക്കലും,അവഗണിക്കലുമല്ലാതെ വേറെ വഴിയില്ല.ഒഴിച്ച് കൂടാനാവാത്ത നടന്മാരല്ലല്ലൊ..
    കരാർ ലംഘനത്തിന് നിയമനടപടിയും, നഷ്ടപരിഹാരത്തിനുംവിട്ട് വീഴ്ച ചെയ്യരുത്..

  • @Grace003
    @Grace003 ปีที่แล้ว

    പത്രങ്ങളും മറ്റു മാധ്യമങ്ങളും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാതിരിക്കവേ നേരറിയുക എന്ന മനുഷ്യന്റെ അവകാശം സാധിച്ചു തരുന്ന മറുനാടൻ ഷാജൻ സാറിന് അഭിനന്ദനങ്ങൾ.... സത്യം അവതരിപ്പിക്കാൻ പാത്രങ്ങൾക്ക് പേടിയാണ്.... അല്ല പേടിക്കേണ്ട അവസ്ഥയുണ്ട്.... സത്യം മാത്രം പ്രചരിപ്പിച്ചിരുന്ന മംഗളം പത്രത്തിൽ ഉണ്ടായ അവസ്ഥ.... കുട്ടി രാഷ്ട്രീയപ്രവർത്തകർ തകർത്തു തകർത്തു തരിപ്പണമാക്കുന്ന മംഗളം പത്രം ഓഫീസിന്റെ ചിത്രം നമ്മുടെ മനസ്സിൽ ഉണ്ടല്ലോ. ഇന്ന് സാധാരണക്കാരായ ബഹുഭൂരിപക്ഷവും നേരറിയുന്നത് ഷാജൻ സാറിലൂടെ ആണല്ലോ. സത്യം പറയാൻ മടിക്കുന്ന പത്രവായന ഞാൻ എന്നേ നിർത്തി. മറുനാടനിലൂടെയാണ് ഇന്ന് പൊതുജനം നേർ അറിയുന്നത്

  • @aarathigile
    @aarathigile ปีที่แล้ว +37

    മയക്കുമരുന്ന് മാഫിയ ഇന്ന് മലയാളസിനിമയിൽ സജീവമാണ്‌. ഇടുക്കി ഗോൾഡ്‌, നല്ല സമയം എന്നിവ ഉദാഹരണം.

    • @LibinBaby
      @LibinBaby ปีที่แล้ว

      And Director names of these films belongs to which religion ?

  • @eeyymm57
    @eeyymm57 ปีที่แล้ว +6

    ആസിഫ് അലിയെ കുറിച്ചും ഷറഫുദ്ദീനേക്കുറിച്ചും ആദ്യമായിട്ടാണ് ഇങ്ങിനെ ഒരാരോപണം ആരെങ്കിലും പറഞ്ഞ് കേൾക്കുന്നത്. സത്യം എന്താണെന്ന് ദൈവത്തിന് മാത്രം അറിയാം

  • @muraligopal9187
    @muraligopal9187 ปีที่แล้ว +1

    Like in USA and many other countries, our central Government may make a law to implement dope test during selection of candidates for any jobs including movie industry jobs.

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +2

    Shine tom chacko...♥️
    ഇന്ന് മലയാള സിനിമയിൽ ഏറ്റവും busy schedule ഉള്ള നടൻ ആണ്‌.അദ്ദേഹത്തെ ലഹരി കഞ്ചാവ് എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്നു...ആയിക്കോട്ടെ...പക്ഷെ സിനിമ മേഖലയിൽ എല്ലാവർക്കും അയാളെ താല്പര്യം ആണ്‌.സിനിമയോടുള്ള commitment എന്ന് പറയുന്നത് അതാണ്‌...അത് ഈ ഭാസി ഷെയിൻ ഇവന്മാർക്ക് ഒന്നും അറിയില്ല..

  • @indianda_
    @indianda_ ปีที่แล้ว +52

    ഇവരൊക്കെ സിനിമ നടൻമാർ എന്ന് ഇപ്പോഴാ അറിയുന്നത് 😂.

    • @shamzc7641
      @shamzc7641 ปีที่แล้ว +4

      അണ്ടിമുക്ക് ശാഖയിൽ നിന്ന് ഇറങ്ങി പുറംലോകത്തേക്കൊക്കെ ഒന്ന് ഇറങ്ങ്. ....

    • @ajithkb3630
      @ajithkb3630 ปีที่แล้ว

      @@shamzc7641 മദ്റസയിൽ കുണ്ടൻ അടിച്ച് നടക്കുന്ന നീ തന്നെ ഇത് പറയണം

    • @deepu7074
      @deepu7074 ปีที่แล้ว +8

      ​@@shamzc7641 എന്താ മേത്ത കുരു പൊട്ടുന്നെ 3 പേർ ഞമ്മന്റെ ആളുകൾ ആയോണ്ട് ആണോ

    • @hendricks-kt7wl
      @hendricks-kt7wl ปีที่แล้ว +4

      ​@@shamzc7641മുറിയണ്ടി നിനക്ക് സിനിമ ഹറാം അല്ലെ പിന്നെ എന്തിനാടാ ഇവന്മാരെ പോലെ ഉള്ള ഫ്രാണ്ട് ഇനെ പറയുമ്പോ പൊള്ളുന്നത്

    • @shamzc7641
      @shamzc7641 ปีที่แล้ว

      @@deepu7074 ശ്രീനാഥ് ബാസ്സിയെയും നീ ഞമ്മന്റെ ആൾ ആക്കിയല്ലോ മലവാണമേ. .....

  • @sakkariyakt1449
    @sakkariyakt1449 ปีที่แล้ว +5

    ആസിഫ് അലി അങ്ങനത്തെ ഒരാളാണെന്ന് എനിക്ക് വിചാരമില്ല

  • @scyriac7120
    @scyriac7120 ปีที่แล้ว +3

    Just like hiring for a job, producers and directors should start using resumes and references before hiring actors!

  • @mohandasc8731
    @mohandasc8731 ปีที่แล้ว

    👍

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +19

    ഇവർ അഭിനയിച്ച സിനിമകള്‍ മാത്രമേ കാണൂ എന്ന് മലയാളി പ്രേക്ഷകര്‍ക്ക് നിര്‍ബന്ധം ഒന്നും ഇല്ല. നല്ല കഥകൾ, നല്ല രീതിയില്‍ സംവിധാനം ചെയ്താല്‍, നന്നായി അഭിനയിക്കാന്‍ കഴിയുന്ന ഏത്‌ അഭിനേതാക്കള്‍ അഭിനയിച്ച സിനിമകള്‍ മലയാളികള്‍ കാണും. പ്രേക്ഷകര്‍ ആരും സിനിമ പിടിക്കുന്ന producers പാപ്പാരായി പോകാന്‍ ആഗ്രഹിക്കുന്നവരല്ല. അഹങ്കാരികളായ നടന്മാരുടെ സിനിമകള്‍ പണം മുടക്കി കാണാന്‍ ഞങ്ങള്‍ക്ക് താല്പര്യം ഇല്ല.

    • @JomalSonny023
      @JomalSonny023 ปีที่แล้ว

      Satelite and digital rights vittu ponel..valavarum ariyuna nadanmar abinayikanam…pine theatre kittanum…

  • @vijayakumartc6625
    @vijayakumartc6625 ปีที่แล้ว +26

    ഈ വർഷം 70 സിനിമകൾ റിലീസ് ചെയ്തു 1 എണ്ണം വിജയിച്ചു രോമാഞ്ചം.
    ഈ സിനിമ തട്ടുകട മുടിഞ്ഞു ( ഇൻഡസ്ട്രി എന്ന് പറയണം എങ്കിൽ ചില ക്രൈറ്റീരിയ വേണം അതുകൊണ്ട് തട്ടുകട എന്നാക്കി)

    • @judeem1881
      @judeem1881 ปีที่แล้ว +16

      ഒരു സിനിമ അല്ല 2 സിനിമ വിജയിച്ചു ഒരെണ്ണം 2022 ഡിസംബർ 30 ന് റിലീസ് ചെയ്ത മാളികപ്പുറം ആ സിനിമ ഈ കൊല്ലം ആണ് മുഴുവനായി ഓടിയത് അതും കൂടി ചേർത്ത് പറയണം

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว +1

      @@judeem1881 yes.... 💯👍🙏

    • @jogscyborg
      @jogscyborg ปีที่แล้ว

      ഇതൊക്കെ ആരറിയുന്നു ... തീയേറ്ററിൽ പോവാൻ മടിച്ചിരുന്ന ഒരു വർഗം tv ക്ക് മുന്നിൽ ഇരുന്നു അടിവേര് വന്നിട്ടുണ്ട് .. ആകെ ഇവറ്റകളാണ് കാണുന്നത് ..ഈ ott സാമാനം ഇല്ലേൽ ഒരൊറ്റ പടം ആരും പോയി കാണില്ല ....

  • @alanvargis333
    @alanvargis333 ปีที่แล้ว +4

    Marunadan 🔥🔥🔥🔥🔥❤️❤️❤️

  • @explor_e
    @explor_e ปีที่แล้ว

    Good

  • @anilk2631
    @anilk2631 ปีที่แล้ว +38

    Just ignore such artists... In fact I stopped watching malayalam movies except some selected movies.

  • @binduvijayan8103
    @binduvijayan8103 ปีที่แล้ว +67

    നടന്മാരെ കണ്ട് ആരും സിനിമ കാണാറില്ല

    • @howardmaupassant2749
      @howardmaupassant2749 ปีที่แล้ว +7

      I watch only Mega star Suresh Gopi's films in theatres. I watch on the basis of Hero. Mind it.

  • @aneeshdas2437
    @aneeshdas2437 ปีที่แล้ว

    👍❤️

  • @regikurian4704
    @regikurian4704 ปีที่แล้ว

    Adipoli

  • @miya4104
    @miya4104 ปีที่แล้ว +43

    പഴയ കാലത്ത് ഉള്ള പോലുള്ള സിനിമ ഒന്നും ഇന്നില്ല അവിടെയും ആരൊക്കെയോ കയറിക്കൂടി കേരളം മുഴുവൻ കാർന്നു തിന്നും