NPK വളങ്ങൾ "SOAP" ഉപയോഗിച്ച് സ്പ്രേ ചെയ്താൽ...!!! | Farming Tips in Malayalam | Krishi Tips | QA 59

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • NPK വളങ്ങൾ "SOAP" ഉപയോഗിച്ച് സ്പ്രേ ചെയ്താൽ...!!! | Farming Tips in Malayalam | Krishi Tips | QA 59
    കർഷകരുടെ ഈയാഴ്ചത്തെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 23/02/2023
    #usefulsnippets #malayalam #qanda #containergardening
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 85

  • @sreedevisudheendran5080
    @sreedevisudheendran5080 ปีที่แล้ว +2

    19:19ഉപയോഗ ക്രമം പറഞ്ഞു തന്നതിന് താങ്ക്സ്. 🙏

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว

    Very.good.vidio
    Havkada.resalth.ounn.paranju.tharamo.5.a.g.prhayamulla.havakada
    Purayil.udu.edu.vare.puthittilla.kayichithum.ella.adann.chayyadad.paranj.tharamao👌🤲🤝🏻🙏🏻

  • @muhammedali7280
    @muhammedali7280 ปีที่แล้ว +1

    Very nice 👍🏻 Useful information thanks ❤️

  • @nishadneeshmanivas
    @nishadneeshmanivas ปีที่แล้ว +2

    വളരെ നല്ല അറിവുകൾ

  • @adonlalu6051
    @adonlalu6051 ปีที่แล้ว +1

    എല്ലാം നല്ല കൃഷി അറിവുകൾ 🥰🥰🥰

  • @nooraghani8302
    @nooraghani8302 ปีที่แล้ว +1

    നല്ല കൃഷി അറിവുകൾ 👍

  • @sudharani4738
    @sudharani4738 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @priyasajeevan3596
    @priyasajeevan3596 ปีที่แล้ว +1

    Thank you valare nalla arivukal

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Very good video 👌👌👌👌

  • @sobinjoseph5427
    @sobinjoseph5427 ปีที่แล้ว +1

    Thank you…

  • @bhanumathykb4721
    @bhanumathykb4721 ปีที่แล้ว +1

    Sir,N.p.k13.00
    45 ,chodichappolcovaril Ulla podiyanu thannathu. Ethra gm use Cheyyam, please reply

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      5-10 ഗ്രാം വരെ ഉപയോഗിക്കാം

  • @abdurahimankiliyadanmoochi9365
    @abdurahimankiliyadanmoochi9365 ปีที่แล้ว +1

    സർ, ഞാൻ താങ്കളുടെ channel ന്റെ regular viewer ഉം ഒരു subscriber ഉം കൂടിയാണ്. എല്ലാ video കളും വളരെ informative ആണ്. സർ, ഞാൻ തായ്‌ലണ്ട് Namdoc മാവിന്റെ ഒരു ചെറിയ തൈ drum ൽ നട്ടിട്ടുണ്ട്. Plant ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു. വളപ്രയോഗങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ ഇത് വരെയായി ഒരു തളിർ ഇല പോലും വന്നിട്ടില്ല. വളർച്ച മുരടിച്ച പോലെ തോന്നുന്നു. ഇത് മാറ്റിയെടുക്കാൻ എന്തെങ്കിലും Tips പറഞ്ഞു തരുമോ? Please reply. Thank you.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      പുതിയ ഇല വന്നിട്ടില്ലെങ്കിൽ വേരിന് എന്തെങ്കിലും ക്ഷതം വന്നിട്ടുണ്ടോ എന്ന് നോക്കണം

    • @abdurahimankiliyadanmoochi9365
      @abdurahimankiliyadanmoochi9365 ปีที่แล้ว

      @@usefulsnippets Thank you for your prompt reply.

  • @petter654
    @petter654 ปีที่แล้ว +1

    Very good information....
    നല്ല അറിവുകൾ പകർന്നു നൽകി..

  • @jasminen3711
    @jasminen3711 ปีที่แล้ว +1

    Cheera,malli,pudhina elakalil soray chayyan pattumo .plz reply

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സ്പ്രേ ചെയ്യാം

  • @nizarudeennizarudeen8790
    @nizarudeennizarudeen8790 ปีที่แล้ว +1

    കടലപിണ്ണാക്കിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      കടല പിണ്ണാക്കിനെ കുറിച്ചുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇
      th-cam.com/video/wzMHdiLbO4U/w-d-xo.html

  • @praveen6638
    @praveen6638 ปีที่แล้ว +1

    Mop (muriate of potash ) spray cheyyan patumo...

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      സ്പ്രേ ചെയ്യാൻ പറ്റും, കാര്യക്ഷമത കുറവാണ്

  • @Asifkhan-cy9uz
    @Asifkhan-cy9uz ปีที่แล้ว +2

    Is it possible to apply both NPK and micronutrients together via foliar spray?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വെള്ളത്തിൽ ലയിക്കുന്ന എൻപികെ വളങ്ങളും, മൈക്രോ ന്യൂട്രിയന്റും ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ വളരെയേറെ ഫലപ്രദമാണ്, പകൽ നേരത്തെ ഏഴുമണിക്ക് മുമ്പ് സ്പ്രേ ചെയ്യണം

  • @fasifasi7988
    @fasifasi7988 ปีที่แล้ว

    Magnesium defecienty kk dolomite aano epsomsalt aano ozhikkunnath

  • @shibukumarg6947
    @shibukumarg6947 6 หลายเดือนก่อน

    വാഴ്യ്ക്ക് sop സ്പ്രൈ ചെയ്യാൻ പറ്റുമോ

  • @pushpapurushan-ov5hb
    @pushpapurushan-ov5hb ปีที่แล้ว +1

    Sir ente grobagil niraye karuppu manja puzhukkale polulla jeevikal ethu chadikku dosham chayyumo ethine kalayan enthangilum pariharam 😌

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ബീവേറിയ സ്പ്രൈ ചെയ്തുകൊടുക്കു

  • @jhansilar5978
    @jhansilar5978 ปีที่แล้ว +1

    Hai sir potash mannil koduthal mathiyo

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നേർവളങ്ങൾ മണ്ണിൽ നേരിട്ട് ചേർത്താലും മതി, വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ നേരിട്ട് മണ്ണിൽ ചേർത്തിയാൽ ചിലവ് കൂടും

  • @adarshc3604
    @adarshc3604 ปีที่แล้ว

    Npk വളങ്ങൾ സ്പ്രേ ചെയ്യുമ്പോൾ പൂവിലും കായയിലും വീഴുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @monipilli5425
    @monipilli5425 ปีที่แล้ว

    ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് കൊടുക്കാവുന്ന NPK വളം ഏതാണ് (NPK Ratio ) ..അത് എത്ര അളവിൽ കൊടുക്കണം ...

  • @fasifasi7988
    @fasifasi7988 ปีที่แล้ว +1

    Thitinananyude thiri evidenna vangan kittuga.... Pls reply....

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഞാൻ ഇവിടുന്ന് വള കട നിന്ന് മേടിച്ചത്, അതില്ലെങ്കിലും കോട്ടൻ തുണി വച്ചാൽ മതി

  • @fashanmusic6040
    @fashanmusic6040 ปีที่แล้ว

    തെങ്ങിൽ തൈകൾക്ക്spray ചെയ്യുമ്പോൾ 19 19 19 തന്നെയാണോ കൊടുക്കേണ്ടത്

  • @Sglife9155
    @Sglife9155 ปีที่แล้ว +2

    വെണ്ടകൃഷി ചെയ്യുമ്പോൾ ... ചെറുതിലെ പൂത്ത് കായവരുന്നു ,വളർച്ചയും കിട്ടുന്നില്ല വിളവും കുറവാണ്.
    കൂടാതെ തക്കാളി നിറയെ പൂക്കുന്നു കായ പിടിക്കുന്നില്ല ... എന്താണ് പരിഹാരം ..?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      മണ്ണ് ഒന്ന് കുമ്മായം ഇട്ട് പരുവപ്പെടുത്തു

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว

    സ്പ്രെയർ ഏതാണ് നല്ലത്,

  • @amalantony5168
    @amalantony5168 ปีที่แล้ว

    എന്‍റെ വീട്ടില്‍ ചാരം infiniti അണ്.

  • @fashanmusic6040
    @fashanmusic6040 ปีที่แล้ว +1

    തെങ്ങിൻ തൈകൾക്ക് ഏതാണ് കൊടുക്കേണ്ടത്

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നേർവളം ആണോ, ഡ്രിപ് വഴിയാണോ കൊടുക്കുന്നത്

  • @kumarashok3371
    @kumarashok3371 ปีที่แล้ว

    Npk 19 spray ചെയ്ത് കഴിഞ്ഞാൽ കറിവേപ്പില എപ്പോൾ ഉപയോഗിച്ച് തുടങ്ങാം

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว +1

    സർപയറിന്റെ ചെനപ്പ് തണ്ട് (ശാഖയായിവരുന്നതണ്ടുകൾ )മുറിച്ചു കളയണമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വള്ളിപ്പയറിന്റെ താഴെ നിന്ന് ഒരു മീറ്റർ ഉയരം വരെയുള്ള പ്രധാന തണ്ട് നിലനിർത്തി ബാക്കിയുള്ള ശിവരങ്ങൾ മുറിച്ചു കളയുക

  • @beenac9540
    @beenac9540 2 หลายเดือนก่อน

    19.19.19മാവിൻതൈകൾക്ക്പററുമെ

  • @johnsonperumadan8641
    @johnsonperumadan8641 ปีที่แล้ว +1

    ഞാൻ grow ബാഗിൽ കൂർക്ക n attu , അത് മാഞ്ഞ് ലിക്കു nnnu , കാരഅണം എന്ത് ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      വേര് അഴകൽ അസുഖം വന്നിട്ടുണ്ടാവും

  • @babumd1692
    @babumd1692 23 วันที่ผ่านมา

    ഹോമിയോ വളങ്ങൾ നല്ലതാണോ?.

  • @anooppk008
    @anooppk008 ปีที่แล้ว +1

    വഴുതന,തക്കാളി പൂക്കൾ കൊഴിഞ്ഞു പോകുന്നു....ടെറസിൽ ആണ് ചെയ്യുന്നത്... പ്രതിവിധി എന്തെങ്കിലും ഉണ്ടോ??

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകണം, ആറുമണിക്കൂറെങ്കിലും ചുരുങ്ങിയത് വെയിലു ലഭിക്കണം, മാസത്തിൽ ഒരു തവണയെങ്കിലും ബോറോൺ സ്പ്രേ ചെയ്തു കൊടുക്കണം

    • @anooppk008
      @anooppk008 ปีที่แล้ว +1

      @@usefulsnippets ok .sir

  • @kavilkadavufarm7577
    @kavilkadavufarm7577 ปีที่แล้ว +1

    തിരി നന രീതിയിൽ കൊടുക്കാമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      Npk തിരിനിനയിൽ കൊടുക്കാം

  • @sathyanchitteth1972
    @sathyanchitteth1972 ปีที่แล้ว

    ബോറോൺ അടങ്ങിയവളങ്ങൾ ഏതൊക്കെയാണ്?

  • @ambujababu2411
    @ambujababu2411 ปีที่แล้ว +1

    പറിച്ചു നട്ട ചീര തൈകൾ ഒട്ടും വളരുന്നില്ല, പെട്ടെന്ന് പൂക്കുന്നു, എന്താണ് ചെയ്യേണ്ടത്?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നന കുറവുണ്ടെങ്കിൽ പെട്ടെന്ന് പൂക്കും, പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുത്താൽ പെട്ടെന്ന് പൂക്കും, ഇല വർഗ്ഗ ചെടികൾക്ക് നൈട്രജൻ അടങ്ങിയ വളങ്ങൾ കൊടുക്കുക, ചാണക വെള്ളത്തിന്റെ തെളി, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചത് ഏതെങ്കിലും ആഴ്ചയിൽ ഒരുക്കി കൊടുക്കുകയാണെങ്കിൽ പെട്ടെന്നുള്ള വളർച്ചയും ഉണ്ടാവും

  • @dayanmb7067
    @dayanmb7067 ปีที่แล้ว +2

    കൃഷി ചെയ്യുന്ന മണ്ണിന്റെ ഗുണനിലവാരം ആണ് പ്രധാനം ... നല്ല കാർഷിക മേഖലകളിൽ ജൈവംമാത്രം ഉപയോഗിച്ചാലും നല്ല വിളവെടുപ്പ് പ്രതീഷിക്കാം...പക്ഷെ തീരെ ഗുണനിലവാരം ഇല്ലാത്ത ചതുപ്പ്... തിരദേശം... വെള്ളമണ്ണ് ഇവിടെ യൊക്കെ മേൽ മണ്ണിനു താഴെ ചെളിയും..ഉപ്പ്..വേര് ഓടാത്ത അവസ്ഥ.. വേരോടിയാൽ തന്നെ ഒരു വളർച്ചാ ഘടകവും കിട്ടാത്ത അവസ്ഥയും ആയിരിക്കും അവിടെ നമ്മൾ ചെടിയുടെ കുറവ് അറിഞ്ഞു രാസവളം ഉൾപ്പെടുത്തി മാത്രം കൃഷി നടക്കു...പിന്നെ യുട്യൂബിൽ ജൈവം പറഞ്ഞു കാണിക്കുന്നത് എല്ലാം നല്ല കാർഷിക മേഖലകൾ ആണ്.. അത് നമ്മുടെ മേഘലയും മണ്ണിനു അനുയോജ്യം അണോ എന്ന്.. ആദ്യം വിലയിരുത്തുക..അനുയോജ്യം അല്ല എങ്കിൽ അടുത്ത മാർഗ്ഗം നോക്കുക

  • @haneeshharidas7205
    @haneeshharidas7205 ปีที่แล้ว +1

    ചീരക്ക് 19,19കൊടുത്താൽ പെട്ടന്ന് പൂവിടുമോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      19:19:19 കുറച്ച് യൂറിയ കൂടി ചേർത്താൽ സ്പ്രേ ചെയ്താൽ നന്നായിരുന്നു, 19:19 മാത്രം കൊടുത്തു സ്പ്രേ ചെയ്താൽ ചിലപ്പോൾ പെട്ടെന്ന് പൂവ് ഇടും

    • @haneeshharidas7205
      @haneeshharidas7205 ปีที่แล้ว +1

      പിറ്റേന്ന് ഗോമൂത്രം സ്പ്രേ ചെയ്താൽ മതിയോ

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      അങ്ങനെ ചെയ്താലും മതി

  • @firuvaadayil2666
    @firuvaadayil2666 ปีที่แล้ว

    👍👍👍👍👍

  • @sabareesank3863
    @sabareesank3863 ปีที่แล้ว

    രാസവളങ്ങൾ ഏതെല്ലാം പരസ്പരം കൂട്ടിച്ചേർത്ത് ഉപയോഗിക്കാം. അപ്രകാരം തന്നെ ജീവാണുവളങ്ങളും എതെല്ലാം കൂട്ടിച്ചേർത്ത് ഉപയോഗിക്കാം.

  • @thomassebastian4034
    @thomassebastian4034 ปีที่แล้ว +1

    👍🏻

  • @kasimnellikkal1451
    @kasimnellikkal1451 ปีที่แล้ว +2

    N p k വളങ്ങൾ സ്പ്രേ ചെയ്യുമ്പോൾ തക്കാളി വഴുതനങ്ങ മുതലായവയുടെ മുകളിൽ ആയാൽ നമുക്ക് ദോഷം ചെയ്യുമോ.

    • @kasimnellikkal1451
      @kasimnellikkal1451 ปีที่แล้ว +1

      ചീര പോലോത്ത ഇല ചെടികളിലും സ്പ്രേ ചെയ്താൽ നമുക്ക് ദോഷം ചെയ്യുമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നമുക്ക് ദോഷം ഒന്നുമില്ല, ചീര പറിച്ച് പിറ്റേദിവസം സ്പ്രേ ചെയ്തു കൊടുക്കുക

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഒരു ദോഷവും ഇല്ല

    • @kasimnellikkal1451
      @kasimnellikkal1451 ปีที่แล้ว

      👍🌹

  • @rajasreeraju7168
    @rajasreeraju7168 ปีที่แล้ว +1

    ബോറോൻ അടങ്ങിയ വളം ഇതൊക്ക യാണ് sir

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      ഏതൊക്കെ🤔

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ജൈവവളം ആണെങ്കിൽ fish amino സ്പ്രേ ചെയ്താൽ മതി, രാസവളം ആണെങ്കിൽ ബോറോൺ, ബോറക്സ് സ്പ്രേ ചെയ്താ മതി

    • @rajasreeraju7168
      @rajasreeraju7168 ปีที่แล้ว +1

      താങ്ക്സ് ♥️♥️♥️