കുക്കറിൽ തലശ്ശേരി ചിക്കൻ ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം Pressure Cooker Chicken Biryani Recipe

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2023
  • #nidhashaskitchen #chickenbiryani #cookerbiryani
    INGREDIENTS:
    Chicken 1 kg
    Jeerakashala rice 3 cup
    Hot water 3 cup
    Turmeric powder 1/4 tsp
    Garlic 2 bulb
    Ginger half of garlic
    Green chilly 7-8
    Garam masala 1 +1/4 tsp
    Curd 1/2 cup + 2 tbsp
    Onion 4
    Tomato 2
    Coriander leaves
    Mint leaves
    Cashew
    Raisins
    Lime
    Salt
    Oil
    Ghee
    .
    Please follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    For collaborations and promotions mail at
    nidashac@gmail.com (or DM to my Instagram)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 543

  • @tanmayjampala9178
    @tanmayjampala9178 11 หลายเดือนก่อน +97

    ഞാൻ ഇത്തയുടെ ചെമ്മീൻ ബിരിയാണി try ചെയ്തു 😍😍👌🏻👌🏻👌🏻👌🏻😋😋😋😋 ഒരുപാട് ഇഷ്ടായി.
    ചിക്കൻ ബിരിയാണി ഇന്ന് try ചെയ്യും. മോനു ഭയങ്കര ഇഷ്ടാ.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน +8

      Thank you so much. Feedback ariyikkanne

  • @malluinaustralia
    @malluinaustralia 7 หลายเดือนก่อน +3

    itha njan try cheythu adipoli aayt kittii...nalla taste indayrinnu..thank you so much for your recipe🥰😍😍

  • @abeeshvava
    @abeeshvava 3 หลายเดือนก่อน +6

    ഞാൻ ഉണ്ടാക്കി അളവിൽ വെത്യാസം വരുത്തി തൈര് കുപ്പി ഓടഞ്ഞു പോയി പകരം lime ചേർത്ത്. മസാല പൊടിക്കൊപ്പം അല്പം ചിക്കൻ മസാല ചേർത്ത്. മെത്തേഡ് സൂപ്പർ ആയിട്ടുണ്ട് ടെസ്റ്റ് അടിപൊളി thank u❤

  • @mohammedshafi451
    @mohammedshafi451 4 หลายเดือนก่อน +3

    ഞാൻ ട്രൈ ചെയ്തു... So സൂപ്പർ. Taste.... First in my life.... Cooking exper.... ഞാൻ വെളിച്ചെണ്ണ ആണ് use ചെയ്ത്.,.. Thanks for ur receipe 😍

  • @anjaly5764
    @anjaly5764 5 หลายเดือนก่อน +4

    ഞാന്‍ try cheythu adipoli... Thanks❤

  • @rajeenabasheer1019
    @rajeenabasheer1019 8 หลายเดือนก่อน +5

    Try ചെയ്തു സൂപ്പർ Thank you 😍

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 2 หลายเดือนก่อน +1

    Super ഒരുപാട് തവണ ഉണ്ടാക്കി thanks

  • @swathisanthoshswathi5225
    @swathisanthoshswathi5225 หลายเดือนก่อน +1

    Njan kurea pravishyam undakki.Adipolyane👍🥰🥰🥰👌👌 perfect 👌👌✨🎉

  • @gopanparji967
    @gopanparji967 9 หลายเดือนก่อน +9

    സൂപ്പർ..... 👌👌👌 👌👌👌👌ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കിയത് വളരെ നല്ലതായി കിട്ടി. നല്ല ടെസ്റ്റ് ഉണ്ട് Thank you... 🥰❤️

  • @raniyanazar8808
    @raniyanazar8808 11 หลายเดือนก่อน +6

    ഞാൻ try ആക്കി... Adipwoli airunu 😍😍😍😍... Thanks itha ❤️❤️❤️❤️

  • @saliifate
    @saliifate 3 หลายเดือนก่อน +1

    جزاك اللهُ خيرًا 😊 njan inn vech nokki.. superb 👌🏻

  • @nazimuji
    @nazimuji 11 หลายเดือนก่อน +15

    Try ചെയ്തു.. സൂപ്പർ ആയിരുന്നു.. Thank you so much for the റെസിപ്പി 😊

  • @iconicgaming0075
    @iconicgaming0075 ปีที่แล้ว +7

    Masha Allah... Superrrb ❤

  • @gopikk6979
    @gopikk6979 6 หลายเดือนก่อน +2

    Thank you for this easiest recipe, God bless you

  • @sujalasjayapal
    @sujalasjayapal 3 หลายเดือนก่อน +2

    Super recipe 😊 tried it and came out very well thank u so much ❤️🙏

  • @priyapriyanka5758
    @priyapriyanka5758 2 หลายเดือนก่อน +1

    Nice recipe..... 👍🏼 njan try cheythu..... Orupad eshtayi

  • @user-vn4po6fo5k
    @user-vn4po6fo5k 2 หลายเดือนก่อน +1

    Adipoli taste arnnu....thanks for the recipe.....super😊😊

  • @sudhac-bw7fo
    @sudhac-bw7fo 9 หลายเดือนก่อน +6

    ഇത് പോലെ ചെയ്തു നോക്കണം എന്നുണ്ട്,, super super 👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @fazilps3858
    @fazilps3858 5 หลายเดือนก่อน +2

    Ingade veadio kandu…. Vechu nookki…. 🥹🫶 poli saaanam
    Thank you ithaaaaa🕊️

  • @Loo6978
    @Loo6978 3 หลายเดือนก่อน +2

    Itha pwolichu 🎉🎉🎉🎉🎉 Njan ente hubbyku vachu koduthu . Super aayirunnu

  • @shijuviswambharan1583
    @shijuviswambharan1583 8 หลายเดือนก่อน +5

    ഇത്തയുടെ അവതരണ ശൈലി നന്നാവുന്നുണ്ട്. ഇതുപോലെയുള്ള വ്യത്യസ്തമായ വിഭവങ്ങൾ പരിചയപ്പെടുത്തുമല്ലോ. എന്തായാലും ഇത്തക്ക് എന്റെ അഭിനന്ദനങ്ങൾ.🙏

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @sheenaanil2788
    @sheenaanil2788 9 หลายเดือนก่อน +5

    ഞാനും ഇത് കണ്ടിട്ട് ഇത് പോലെ ബിരിയാണി ഉണ്ടാക്കി നോക്കി സൂപ്പർ

  • @vismaya.k9226
    @vismaya.k9226 หลายเดือนก่อน +1

    Try ചെയ്തു നോക്കി സൂപ്പർ🥰

  • @sudhavbabu
    @sudhavbabu 8 หลายเดือนก่อน +2

    ഞാൻ ഇതുപോലെ ഉണ്ടാക്കി. Super ആയി. എല്ലാവർക്കും ഒരുപാട് ഇഷ്ടായി. Thank you very much.❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @malukannan5918
    @malukannan5918 15 วันที่ผ่านมา

    Njan try cheythu. Nannayitund. Like it. Thank you❤

  • @dhrisyarb113
    @dhrisyarb113 9 หลายเดือนก่อน +4

    Njan try cheythu valare nannayirunnu.....thank you for this recipe❤️😊

  • @pinkypaws5885
    @pinkypaws5885 10 หลายเดือนก่อน +2

    ആദ്യം ആയിട്ട് ആണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്. അടിപൊളി ആയിട്ട് കിട്ടി. ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. Thank u ഇത്താത്ത❤

  • @rismajinu2702
    @rismajinu2702 10 หลายเดือนก่อน +13

    Oh this is so good.Came out perfectly.Tried and tasted 🥰

  • @Maverickuk
    @Maverickuk 18 วันที่ผ่านมา

    Amazing dish . Thanks . Very well explained .

  • @chitrac9030
    @chitrac9030 3 หลายเดือนก่อน +1

    Thank you for this amazing recipe.

  • @sukanyasundaran5263
    @sukanyasundaran5263 8 วันที่ผ่านมา

    Scond time ഉണ്ടാക്കാൻ പോവാന്ന്.. സൂപ്പർ ആയിരുന്നു. perfect ആയി കിട്ടിയിരുന്നു❤

  • @swathyks4358
    @swathyks4358 12 วันที่ผ่านมา

    Njan try cheithu. Super ayitundu

  • @sahanaNoufal-sr6uj
    @sahanaNoufal-sr6uj 2 หลายเดือนก่อน +1

    Ene undaki no words. Superrrr

  • @ponnu514
    @ponnu514 2 วันที่ผ่านมา

    Thanks, enne try cheytu nalla taste undayirunnu 🥰🤤.

  • @dhronadakshin4855
    @dhronadakshin4855 7 หลายเดือนก่อน +2

    ഞാനും ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് thank you so much ❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  6 หลายเดือนก่อน

      THANK YOU DEAR , ഒരുപാട് സന്തോഷം 😍

  • @juanas-world
    @juanas-world 8 หลายเดือนก่อน +2

    Try chythu.. Adipoli 🎉

  • @user-lv8er2og5c
    @user-lv8er2og5c 6 หลายเดือนก่อน +2

    പൊളിച്ചു. ആദ്യമായി പരീക്ഷിച്ചു. സൂപ്പർ. ടെസ്റ്റി

  • @sunithakoshy6282
    @sunithakoshy6282 8 หลายเดือนก่อน +3

    ചേച്ചി ഞാൻ ഇതേപോലെ ബിരിയാണി ഉണ്ടാക്കി അടിപൊളി ആയിരുന്നു thanku ചേച്ചീസ് ❤😍😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @shaacollectionsbyfabeenash7954
    @shaacollectionsbyfabeenash7954 8 หลายเดือนก่อน +2

    ഈ vdo കണ്ട് 2പ്രാവിശ്യം ഞാൻ ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല സൂപ്പർ 🥰🥰

  • @veenasuresh8193
    @veenasuresh8193 9 หลายเดือนก่อน +2

    അടിപൊളി prefect ആയിരുന്നു njan undakki❤️🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @studycorner778
    @studycorner778 2 หลายเดือนก่อน +1

    Thanku ഇത്താ..ഞാൻ ഇത് കണ്ട് try ചെയ്തു.. Adipoli aaan.. Eallarum taste ഉണ്ട് പറഞ്ഞു.. ഇത് വരെ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും perfect ആയി വന്നത് ഈ ബിരിയാണി ഉണ്ടാക്കിയപ്പോഴാ.. Thankuuu....❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 หลายเดือนก่อน

      thank you shahana for choosing my recipe

  • @fathim__5716
    @fathim__5716 4 หลายเดือนก่อน +4

    Hi itha…njan ningalde mutton biriyani aan follow cheyyar…adipoli aan…Thank you for sharing superb recipes

  • @sameerass6619
    @sameerass6619 4 หลายเดือนก่อน +1

    Try cheythu super aanu😋

  • @gaanasree7042
    @gaanasree7042 5 หลายเดือนก่อน

    Tried and came out well yummy♥️♥️

  • @user-lf4pu3pi7b
    @user-lf4pu3pi7b 11 หลายเดือนก่อน +77

    ഞാൻ ഇപ്പൊ വെക്കാൻ pova 🤗ദൈവമേ മിന്നിച്ചേക്കണേ 🙌🏻❤️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน +4

      Thank you. Feedback ariyikkanne dear

  • @sarikasanoj9841
    @sarikasanoj9841 หลายเดือนก่อน

    Njan try cheythu super❤

  • @swathisanthoshswathi5225
    @swathisanthoshswathi5225 3 หลายเดือนก่อน +1

    Undakki nokki. Kidilam😊👌👌👌

  • @BabyBaby-is6ki
    @BabyBaby-is6ki 6 หลายเดือนก่อน +1

    Adipoli njan try cheythu.. thanks for sharing❤️❤️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  6 หลายเดือนก่อน

      ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊

  • @aparnajayaprabhu4520
    @aparnajayaprabhu4520 16 วันที่ผ่านมา

    Tried today..Taste is amazing ❤️❤️

  • @sreekuttyparu4186
    @sreekuttyparu4186 ปีที่แล้ว +5

    njan undaakki nokki
    Nalla taste undaayirunnu thank you
    🥰🥰🥰

  • @gradient6654
    @gradient6654 10 หลายเดือนก่อน +3

    കൊള്ളാം ഇത്ത ഞാൻ ഉണ്ടാക്കി വളരെ നല്ല ടേസ്റ്റ് ഉണ്ട്!!... 👍🏻

  • @ashrafpp6500
    @ashrafpp6500 10 วันที่ผ่านมา

    അധികം പായിയാരം ഇല്ലാത്ത വിവരണം.thank u too much

  • @kuts4023
    @kuts4023 6 หลายเดือนก่อน +2

    Thank you dear...njan adyamayt undaki....njn oru thalssrykariyum an..nalla taste undayrunnu....thank you dear.

  • @Maverickuk
    @Maverickuk 9 หลายเดือนก่อน +3

    Very well explained . Excellent work . Thank you

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @sseva6739
    @sseva6739 5 หลายเดือนก่อน +2

    എന്താ പറയാ ന്ന് അറിയില്ല... 🥰അത്രയ്ക്കു സന്തോഷം.... 🥰🥰🥰പേടിയായിരുന്നു ബിരിയാണി ഉണ്ടാക്കാൻ... ഈ ബിരിയാണി മേക്കിങ് പെർഫെക്ട് ആയി.. പേടിയും മാറി.... Thank you so mach❤️❤️❤️❤️❤️❤️😗😗😗😗

  • @jasminmohammed1777
    @jasminmohammed1777 5 หลายเดือนก่อน +1

    Tried...super..Thanks❤

  • @user-ru8lt9lm6s
    @user-ru8lt9lm6s 5 หลายเดือนก่อน +1

    സുപ്പർ ഞാൻ ഉണ്ടാക്കി.

  • @akhilaks8299
    @akhilaks8299 8 หลายเดือนก่อน +3

    Itha adipwoli evide amma try cheythu . Adipwoliyayii kitty njangalkku 😋Thankyou for your wonderful recipe 😍

  • @Homey_naturals_sop
    @Homey_naturals_sop 3 หลายเดือนก่อน +1

    Hi itha .ithante video kand inn biriyaani undakki.adipoli.njan aathiyaayitta undakkunne😊

  • @rejishashivaprakash674
    @rejishashivaprakash674 4 หลายเดือนก่อน +2

    Njan try cheydhu ee biriyani...it came out very Delicious 😋 thank you chechiiii🙏🙏

  • @jasminmohammed1777
    @jasminmohammed1777 3 หลายเดือนก่อน +1

    Try cheythu super

  • @faseelashouku9991
    @faseelashouku9991 10 หลายเดือนก่อน +2

    Adipoli video njn ethrakkum nalloru video thappy nadakkukayayirunnu. Thanks

  • @nimnau9617
    @nimnau9617 6 หลายเดือนก่อน +1

    Ufffff super ayitund. Try cheythu. Thank u so much❤️

  • @safwanasirajudheen8898
    @safwanasirajudheen8898 ปีที่แล้ว +9

    ഇന്ന് തന്നെ ട്രൈ ചെയ്യും. ഞാൻ നിദാശയുടെ കണ്ണൂർ അപ്പം, ഇറാനി പോള, കലത്തപ്പം, ഉണ്ണി അപ്പം എല്ലം ഉണ്ടാക്കിയിരുന്നു അടിപൊളി ആയിന്. ഇതും ഇന്ന് തന്നെ ആക്കും ഇന്ഷാ അള്ളാഹ്

  • @jeenababu8718
    @jeenababu8718 9 หลายเดือนก่อน +4

    ഞാൻ ഇന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു...... THANKYOU 💕💕🎉🎉

  • @aswanisujith7150
    @aswanisujith7150 7 หลายเดือนก่อน +2

    Njan ithu try cheithu.. enikkothiri ishtayi... Njan undakkiyathil vechu innathe aanu enik ishtayathu....❤

  • @nibums6867
    @nibums6867 17 วันที่ผ่านมา

    Ennu njan undakki super annu ketto thanks 👍

  • @SafarDuniya
    @SafarDuniya 10 หลายเดือนก่อน +11

    I tried my first Biriyani, it was best ❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 หลายเดือนก่อน +1

      Great 👍 thank you for choosing our recipe

  • @sanojsaji3214
    @sanojsaji3214 9 หลายเดือนก่อน +2

    ധൈര്യമായി ചെയ്യാവുന്ന eazy recipie

  • @nishaks1552gmailcom
    @nishaks1552gmailcom 6 หลายเดือนก่อน +2

    Ee ridhiyil 2 times undaki... 2 times um perfect ayyittu kitti super 👌👌👌

  • @anus2280
    @anus2280 7 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി നോക്കി perfect

  • @mayflower5298
    @mayflower5298 4 หลายเดือนก่อน +1

    Njan ennum undakki super eppo 5 mathee thavanayaa👍👍😃

  • @aryae8925
    @aryae8925 9 หลายเดือนก่อน +3

    I tried it and came out well ... thankyou

  • @jesnasaju7999
    @jesnasaju7999 11 หลายเดือนก่อน +3

    It is really awsome ❤thankyou

  • @sruthisruthi1151
    @sruthisruthi1151 11 หลายเดือนก่อน +2

    സൂപ്പർ 👍🏻👍🏻ഞാനും ഉണ്ടാക്കി ട്ടോ,,

  • @Ishansworld2015
    @Ishansworld2015 7 หลายเดือนก่อน +3

    I tried this today, came out well. Thanks a lot❤❤❤

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 10 หลายเดือนก่อน +1

    Najanum try chaithu...adipoli....thanks...

  • @anishantony7499
    @anishantony7499 หลายเดือนก่อน

    ഞാൻ ചെയ്തു നോക്കി സൂപ്പർ thank you .

  • @shahinashibhin1779
    @shahinashibhin1779 9 หลายเดือนก่อน +2

    ഞാനും ഉണ്ടാക്കി ഇത്ത സൂപ്പർ 👍

  • @NajiyaSalman-tu5zq
    @NajiyaSalman-tu5zq 9 หลายเดือนก่อน +11

    I tried this.. it's very delicious and tasty 🤤

  • @shinekesiya7197
    @shinekesiya7197 8 หลายเดือนก่อน +2

    ആദ്യമായി വച്ചതാ ഈ വീഡിയോ നോക്കി സൂപ്പർ 👌👌👌

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  7 หลายเดือนก่อน

      Thank you so much dear 😍😍

  • @jessythomas6375
    @jessythomas6375 7 หลายเดือนก่อน +1

    .ഞാൻ ഉണ്ടാക്കി..സൂപ്പർ.എനിക്ക് s am വളരെ ഇഷ്ടപ്പെട്ടു.ഇനിa
    ഞാൻ engane undaku.

  • @ariska7566
    @ariska7566 6 หลายเดือนก่อน +2

    Thanks for the recipe... Tried today... Came out very well🤝

  • @zakariakm
    @zakariakm 3 หลายเดือนก่อน +2

    Try cheythu, super aayi. Masala kurachu adiyil pidichu but still it came out really well!
    Thank you.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 หลายเดือนก่อน +1

      Atheyo… next time sradhikkane..😍😍👍

  • @sheelapk3659
    @sheelapk3659 11 หลายเดือนก่อน +2

    Ithayude e biriyani nhan undakki. Superayittundennu ellavarum paranju

  • @sibithomas4165
    @sibithomas4165 6 หลายเดือนก่อน +2

    Very delicious and easy prepartion. Thanks for Sharing

  • @saranyas3036
    @saranyas3036 9 หลายเดือนก่อน +2

    Njanum try cheythu.. Superrrrrr aarunuu👍👍

  • @abhiramis7159
    @abhiramis7159 3 หลายเดือนก่อน +2

    Came out well❤

  • @ramyasujil9437
    @ramyasujil9437 5 หลายเดือนก่อน

    Super... Came out very well...

  • @sithybathoolabdulmannan1741
    @sithybathoolabdulmannan1741 6 หลายเดือนก่อน +3

    Clear and Simple Explanation 👌🏻 ❤❤

  • @monicaraj9634
    @monicaraj9634 7 หลายเดือนก่อน +2

    I tried its perfect thank you 🙏🏻

  • @malayalimalayali7331
    @malayalimalayali7331 11 หลายเดือนก่อน +4

    Ittha inn njan ningade mutton biryani try cheythu super aanenn ellarum paranju first attempt aayirunnu ennittum sooper aayi vannu. Thankyou for the detailed presentation ❤❤❤🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน

      Thank you so much dear 😍😍

  • @salaamp9272
    @salaamp9272 ปีที่แล้ว +1

    Bali perunal adipolibriyani

  • @anusniraparacookingvlog3038
    @anusniraparacookingvlog3038 11 หลายเดือนก่อน +8

    I tried it today.. It was really awesome ❤

  • @subeenak7943
    @subeenak7943 9 วันที่ผ่านมา

    Tried it. Super recipe

  • @rathanakaranp5910
    @rathanakaranp5910 6 หลายเดือนก่อน

    ബിരിയാണി ഇഷ്ടമായി അതുപോലെ അവതരണം സൂപ്പർ 😂😂👍

  • @sreesreyarajeev
    @sreesreyarajeev 9 หลายเดือนก่อน +2

    Njn try cheyth nookirunu adipoli recipe alavrum try cheythu nookikoo❤

  • @ushanair7251
    @ushanair7251 3 หลายเดือนก่อน

    Thanks 😊

  • @rafeeq-bh8xw
    @rafeeq-bh8xw 10 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @jannamariyamk.c7745
    @jannamariyamk.c7745 11 หลายเดือนก่อน +2

    Supr.... Njn inn aadhyayit ithante Vedio noki biriyani undaki... Supr taste enu.... Biriyani pot illathond engane indakkum vijarch nilkenu... ❤❤❤... Ith pwolichu

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 หลายเดือนก่อน

      Thank you for your feedback 👍