ഈ weekend with ചിക്കൻ ബിരിയാണി 😍 നമ്മുടെയെല്ലാം fav ആയോണ്ട്, എപ്പോഴും easy methods തന്നെയാ search ചെയ്യുന്നത്. So ഇതും നമ്മൾ പരീക്ഷിക്കും, ഷമിസേ 👌❣️❣️❣️
Hai shamee sugano vidu evideya molde recipies ellam super anu innathe biriyani polichu mole chickenu pakaram mutton kondu vekkan pattumo ok muthe thankyou takecare
ഞാൻ ഇന്ന് ഉണ്ടാക്കും എന്നിട്ട് പറയാ സൂപ്പർ ടെസ്റ്റ് ആയിരുന്നു but വേവ് കൂടി രണ്ട് വിസിൽ അടിച്ചു എന്നിട്ട് vendhila പിന്നെ ഒരു വിസിൽ അടിച്ചു അപ്പോള വേവ് കുറച്ചു കൂടി
ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കിയത്. ഒത്തിരി നല്ലതായിരുന്നു❤
ഞങ്ങൾ Try ചെയ്തു എന്റെ മോനെ കിടു 👌👌👌🥰🥰
Chechi ..... Oru thavana cookeril undaakkiya biriyani ethra perkk serve cheyyan arinjirunnenkil orupad upakaram plz relply.... 😋♥️
എന്തെളുപ്പത്തിലാണ് ഒരു ബിരിയാണി റെഡിയായത . കൊള്ളാം ഷെമി. 👌
ഞാൻ try ചെയ്തു ചിക്കൻ തീരെ എരിവ് ഇല്ലാരുന്നു
ബാക്കി എല്ലാം കൊള്ളാം
Thanks chechi😊anikku arelarunnu.... Help ful arunnu
Wow nice njan undakki ellavarkkum ishttappettu I am 11 years ago
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു❤❤
ഇപ്പൊൾ വിശനിരിക്കുമ്പോൾ ഇതു കിട്ടണം എപ്പോൾ കാലിയായി എന്ന് ചോദിച്ചാൽ മതി 😁😁 വിശനിരിക്കുമ്പോൾ കണുന്നവർ ഉണ്ടോ 🤗
😄😄😄🥰
3 ltr nte pressure cookeril ethra gram chikken & ethra cup rice vechu biriyani undakkan pattum
Pls reply
How many people can eat?
E item poli aaa... Undakki nokki diwaliku... Makkalku othiri eshtayi... Thankyou shamees
Hi..thanku dear 🥰😍😍
Supper ane njan try chaithu ente first attempt ane success ay thank you shameee ❤
Njaaninnu molkk schoolkku undaakki koduthu😍 superayittund😍👍
ഞാന്‍ ഉണ്ടാക്കി super 👌🏽 മക്കള്‍ക്ക് schoolil പെട്ടന്ന് തയ്യാറാക്കി kodukkam thank you shamee❤
ബിരിയാണി എങനെ കിട്ടിയാലും കഴിക്കുന്ന ഞാൻ 😋സൂപ്പർ ആയിട്ടുണ്ട് ഷമീ
Happiyee 🥰🥰🥰
Njan chaithu nokkittoo poliyayirunnu.... Allarkkum estayiii...orupad compliments kittiii....thank u so much for this easy recepie...
Very tasty I tried. Thank you dear👍
സൂപ്പർ സൂപ്പർ ട്രൈ ചെയ്തു നോക്കണം ❤️❤️❤️👍👍
Thank u for the easiest recipe,God bless you
Hi..thanks dear🥰😇
👍👍👍👍 e Sunday undakkum shamikutti
👍😍🥰🥰😘🥰
Nice, thanks for this recipe
Very നൈസ് chechi തീർച്ചയായും try ചെയ്യും 🥰🥰🥰
😍🥰🥰😍
ഉണക്ക ചെമ്മീൻ ചമന്തി ഉണ്ടക്കുന്ന വീടിയോ ഒന്ന് വിടുമോ പിസ് എനിക്ക് നിങ്ങളുടെ ഷമിസ് കിച്ചൺ ഇഷ്ടം ആണ്
ഈ weekend with ചിക്കൻ ബിരിയാണി 😍 നമ്മുടെയെല്ലാം fav ആയോണ്ട്, എപ്പോഴും easy methods തന്നെയാ search ചെയ്യുന്നത്. So ഇതും നമ്മൾ പരീക്ഷിക്കും, ഷമിസേ 👌❣️❣️❣️
P
Super
Apole ee sunday ithu thanne👍🥰🥰🥰😀🥰
Of all cooking influencers from Kerala, she has the best personality.
😇😇💕
Super Njn teerchayayum try cheating👍
Thankyou ചേച്ചി 🥰
Mutton biriyani and duck roast video upload cheyumo
Very good. this is for pravasi kalk useble anu
Hai chechi... Njan ആദ്യം ആയിട്ടാണ് ചേച്ചിടെ ഫേസ് കാണുന്നത് സൗണ്ട് നല്ല പരിചയം ആണ്
🥰🥰hi dear
Hai shamee sugano vidu evideya molde recipies ellam super anu innathe biriyani polichu mole chickenu pakaram mutton kondu vekkan pattumo ok muthe thankyou takecare
Hi..sugam🥰🥰njn tvm ann 🥰😍
Curd nu pakaram vere option undo.curd alergy aanu
ഞാൻ ഇന്ന് ഉണ്ടാക്കും എന്നിട്ട് പറയാ സൂപ്പർ ടെസ്റ്റ് ആയിരുന്നു but വേവ് കൂടി രണ്ട് വിസിൽ അടിച്ചു എന്നിട്ട് vendhila പിന്നെ ഒരു വിസിൽ അടിച്ചു അപ്പോള വേവ് കുറച്ചു കൂടി
ഇത്ത ഇത് എത്ര പേർക്ക് കഴിക്കാൻ പറ്റും
Hii chechii 🥰🥰🥰
Chicken biriyani powlichu 😋😋😋
Try cheyyamtto 😊😊
Hi🥰🥰🥰
Try cheydu nokkaam shamee
👍🥰🥰
Super ayerunu .Njan try cheythu
🥰🥰🥰
Description boxil ingredients kodukkathathentha ?Ithundakkaan aagrahikkunnavarkku helpful aavulle ? Orupaadu praavashyam request Cheytha kaaryamaanu . Pattumenkhil onnu consider cheyyuka,.
Hi..dear..description box ill ingredients add cheyam.. edting kazhiyumbole time kittathathu kondu ann ..upload cheyunathu👍
@@ShameesKitchen thank you Shamee 😊
ഷമ്മിയുടെ കുഞ്ഞു കുഞ്ഞു പാത്ര ങ്ങളാണ് എനിക്ക് ഇഷ്ടം 😄
😄😄🥰🥰
Adipoli sis👌👌👌👌
Enik Shamees nte receipe ne kaal ishtam samsara reethiyanu.. Athu kelkkan vendiyanu vedio kaanunnathu
Shamee, ini cooker recipe s kanikumbo
🔥 flame koodi kanikkanam
Bcz
Enik always confusing aann
Cooker il end vechalum
Okay dear👍👍
Jeerakashala ari anenkil difference enthanu?
Nalla adipoli recipe. 👌👌👌. Chicken chukka try chaithu noki. Parayathe pattilla 👌👌👌👌
Hi..thanku 😍😍🥰🥰
Kookeril allathe oru chicken biryani vekkunna video edumo simpil
ഞാൻ എപ്പോഴും കാണാറുണ്ട്
👍😍
Try cheythu, super
Rice ethra neraman kuthirth vekkendath..plz rply
Super recipe chechi
❤❤
നമ്മുടെ മുത്തുമണി വന്നല്ലോ സുഖമാണോ 👌🥰🥰🥰♥️♥️♥️
😘😘🥰🥰🥰
Came out well 👍
Njan indaki inn nalla tasty anu 🥰
ithundakkan 5 liter kukker mathiyakumo
Mathi👍
@@ShameesKitchen thank you mole.
Njan Undakki chechi it was very tasty
Yyoo shamis njan ipo nightinu oru chiken biriyani vekkanam enganey vekkum biriyani venenum ath pani easy avum venam vijarich yutube thurannathum shamisntey notification...... Kutti mama njan njetti odi vannathanu 😅😅nammal happyeeeeeeeeee muthe😅😅😅😅😅ini yethayalum vdo kanattey apo okey set 😅😅
Athu Powaliche 😀😀🥰🥰love you to dear😍🥰🥰😘
@@ShameesKitchen ഇത് എത്ര പേർക്ക് കഴിക്കാം.... സാധാ ബിരിയാണി അരി കൊണ്ട് ഈ അളവിൽ പറ്റില്ലേ
ചിക്കന് പകരം ചെമ്മീൻ ആയാലോ❤
Try cheythu nokkkamm
😍😍🥰
നന്മ നിറഞ്ഞ മനസ്സുകൾക്ക് സ്നേഹം നിറഞ്ഞ സൗഹൃദങ്ങൾക്ക് ഹൃദയത്തിൽ നിന്നും നല്ലൊരു ദിനം ആശംസിക്കുന്നു♥️
🥰🥰🥰👍🥰🥰🥰
😍😍
*കൊറച്ച് ആയി ഇത് പോലെ ഉണ്ടാക്കി നോക്കാൻ ശ്രമിക്കുന്നു....Thanks Shammithaah💖💞*
😍🥰🥰😘😇
Super ee sunday try cheyyanam
👍🥰🥰🥰
ഷെമി വന്നല്ലോ 🥰🥰🥰❤️❤️❤️
Ethyeee🥰😀
എല്ലാം പരീക്ഷണം നടക്കുന്നുണ്ട് ട്ടാ.. വറൈറ്റി taste 👍👍👍ഒന്നും പറയാനില്ല 🙏🙏🙏
Thanku dear🥰🥰🥰
Chechi....2 cup rice ethra perkku kazhikaan undaavum...??
5 nos👍
സൂപ്പർ ഷെമി 👍🏻🌹🌹
🥰🥰🥰
Kollam Nannayittund 👌👌👌
🥰😍🥰🥰
Shemithaaade കൈപുണ്യമറിയാൻ ആഗ്രഹമുള്ളവരുണ്ടോ ഇവിടെ
ഏത് കമ്പനിയുടെ റൈസ് ആണ് ചേച്ചി ഉപയോഗിച്ചത്
Postman👍
Today i am going to make this dish
Hope you enjoy
@@ShameesKitchen i made it yesterday...it was yummy 😋 i like it very much thanks to u 🙏
Hai Shamee🍀adipoli biriyani 🍀🍀🍀
Hi🥰🥰
Yes dear, this is my lunch tomorrow
👍🥰🥰🥰
Polichu iththa nan urappayum try cheyyum🤗🤗
Hi..thanku😍🥰🥰
Hai shamee🥰🥰
Hi🥰😍
Adipoli recipe 👌👌
Valare upakaram ulla
Video 🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️❤️❤️
👍😍🥰🥰🥰
5പേർക്ക് കഴിക്കാൻ എത്ര കിലോ ചിക്കൻ വേണം എത്ര കോഴി വേണം
This Sunday done
Perfect 🥰🥰🥰🥰🥰
Very Easy very tasty 😍💕
🥰🥰🥰🥰
😊❤️
എന്നെ ചേച്ചി വീട്ടിലോട്ടു ദത്തെടുക്കാമോ എന്നും variety food കഴിക്കാമല്ലോ....🥰
😀😀🥰🥰😇
Thaks❤
Suuuper simple
Biriyani Ari anenkil vellathinte alav ethraya vendath
നല്ല ബിരിയാണി.. 🥰👍
നിങ്ങളെ കാണാൻ ഭയങ്കര ആഗ്രഹം ആരുന്നു അത് സാധിച്ചു ❤❤❤
🥰🥰
Super❤
ഞാൻ പലതവണ ഉണ്ടാക്കി. കൊള്ളാം. But 1 whistle full flame il മതിയായിരുന്നു
അടിപൊളി 🥰🥰വായിൽ വെള്ളം വന്നു 😋😋ഇത്ര എളുപ്പത്തിൽ ബിരിയാണി ❤️❤️
Hi..happiyee 🥰🥰
Super adipoli❤️❤️😍😍
😍😍🥰
Super
Wow so Delicious 😋Good 👍
I tried it today and got nice result🤩thank you🥰
🥰😘😘🤩🤩
അടിപൊളി
super presentation
Chechidya sound supper anu
🥰🥰🥰
❤❤❤superb
ചിക്കന്റെ amount കൂടുമ്പോൾ ingrediants ന്റെ അളവും കൂട്ടണോ?
അരി എത്ര സമയം കുതിർക്കാൻ വെക്കണം?
Super shemi
Wow yummy 😋 very easy method cooker chicken biryani this Sunday no doubt chicken biriyani 🐔🍗Hi Shami😘😘😘❤️❤️❤️❤️❤️❤️
Hi..dear🥰🥰
Ari ethra minute soak cheyyanam
30 minutes 👍