അറിയാത്തവർക് പോലും ഈസി ആയി 1 kg ബിരിയാണി ഉണ്ടാക്കാം/cattaring biriyani

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2024
  • #Cattaringbiriyani#kozhikodedambiriyani#1kgchickenbiriyani#easywaycooking#iriyanicooking

ความคิดเห็น • 218

  • @nesisarchives
    @nesisarchives  24 วันที่ผ่านมา +132

    𝐓𝐡𝐞 𝐈𝐧𝐝𝐮𝐬 𝐯𝐚𝐥𝐥𝐞𝐲
    𝐆𝐞𝐭 𝟒𝟎% + 𝐞𝐱𝐭𝐫𝐚 𝟕 % 𝐨𝐟𝐟
    USE CODE : NESIS
    Products used in the video
    ➡️CASTrong Cast Iron Fry Pan/Skillet
    www.theindusvalley.in/products/cast-iron-frying-pan-1?ref=YT_naseemalatheef
    ➡️100% Pure Iron Square Tawa with Silicone Double Handles
    www.theindusvalley.in/products/iron-sqaure-tawa?ref=YT_naseemalatheef
    ➡️QuicKooker Premium Stainless Steel Pressure Cooker
    www.theindusvalley.in/products/inner-lid-pressure-cooker?ref=YT_naseemalatheef
    ➡️Super Smooth Cast Iron Tawa
    www.theindusvalley.in/products/round-and-smooth-cast-iron-dosa-tawa?ref=YT_naseemalatheef
    ➡️𝗧𝘂𝗿𝗯𝗼𝗖𝘂𝗸 𝗧𝗿𝗶-𝗽𝗹𝘆 𝗦𝘁𝗮𝗶𝗻𝗹𝗲𝘀𝘀 𝗦𝘁𝗲𝗲𝗹 𝗪𝗶𝗱𝗲 𝗣𝗿𝗲𝘀𝘀𝘂𝗿𝗲 𝗖𝗼𝗼𝗸𝗲𝗿
    www.theindusvalley.in/products/stainless-steel-pressure-pan?ref=YT_naseemalatheef
    ➡️𝐓𝐮𝐫𝐛𝐨𝐂𝐮𝐤 𝐓𝐫𝐢-𝐩𝐥𝐲 𝐒𝐭𝐚𝐢𝐧𝐥𝐞𝐬𝐬 𝐒𝐭𝐞𝐞𝐥 𝐃𝐞𝐞𝐩 𝐅𝐫𝐲 𝐏𝐚𝐧
    www.theindusvalley.in/products/triply-premium-stainless-steel-fry-pan?ref=YT_naseemalatheef
    𝐬𝐡𝐨𝐩 𝐭𝐡𝐞 𝐛𝐞𝐬𝐭 𝐬𝐞𝐥𝐥𝐞𝐫𝐬
    www.theindusvalley.in/collections/best-sellers?ref=YT_naseemalatheef

    • @SreeDarsh-xk4vp
      @SreeDarsh-xk4vp 8 วันที่ผ่านมา

      F

    • @sajanamohan6363
      @sajanamohan6363 6 วันที่ผ่านมา +2

      Thank u

    • @SajithaS-db8uu
      @SajithaS-db8uu 5 วันที่ผ่านมา

      😮😮😮😮😮😮😮😮😮😮😮😮

    • @user-rk2zi2gl6u
      @user-rk2zi2gl6u 3 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @user-ib2cu3ty6b
      @user-ib2cu3ty6b วันที่ผ่านมา

      000

  • @ananyachirayil3125
    @ananyachirayil3125 7 วันที่ผ่านมา +5

    അടിപൊളി
    എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അറിയില്ല
    ഇത് കണ്ടു തീർച്ചയായും ബിരിയാണി ഉണ്ടാക്കും ❤

    • @nesisarchives
      @nesisarchives  7 วันที่ผ่านมา +1

      ഇനി ധൈര്യമായി ബിരിയാണി ഉണ്ടാക്കിക്കോ 😅❤️❤️🥰

    • @najeemas4337
      @najeemas4337 3 วันที่ผ่านมา

      Super❤

  • @Sahreena-eq9tu
    @Sahreena-eq9tu 24 วันที่ผ่านมา +7

    അടിപൊളി👍🏻

  • @thedramarians6276
    @thedramarians6276 24 วันที่ผ่านมา +5

    ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ 👍👍👍

  • @KSubash-yy3ki
    @KSubash-yy3ki 3 วันที่ผ่านมา +1

    ഉണ്ടാക്കാൻ അറിയില്ലെങ്കിലും, ദം ബിരിയാണി അത് വേറെ ലെവൽ തന്നെ.
    വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണി വിട്ട് ഒരു കളിയില്ല 🥰

    • @nesisarchives
      @nesisarchives  3 วันที่ผ่านมา +1

      സത്യം, വേറെ ഒന്നിനും പകരം ആവില്ല ❤🥰🥰❤️

  • @sagalakalaottapalam
    @sagalakalaottapalam 5 ชั่วโมงที่ผ่านมา

    പൊളിച്ചു തകർത്തു

  • @rehananobin5252
    @rehananobin5252 19 วันที่ผ่านมา +2

    കൊള്ളാം.... നന്നായിട്ടുണ്ട് 🙏

  • @user-js8ol1rf9f
    @user-js8ol1rf9f 18 วันที่ผ่านมา +2

    Super❤

  • @Surendran_
    @Surendran_ 20 วันที่ผ่านมา +6

    അവതരണവും ബിരിയാണിയും സൂപ്പർ❤

  • @ashlyvarghese4431
    @ashlyvarghese4431 21 วันที่ผ่านมา +1

    👍👍👍

  • @AfeefaMattummal-gf8sq
    @AfeefaMattummal-gf8sq 24 วันที่ผ่านมา +2

    ❤❤❤

  • @SALMAn._10
    @SALMAn._10 18 วันที่ผ่านมา +1

    Nice😊😊

  • @Rskpinky
    @Rskpinky 23 วันที่ผ่านมา +6

    You briyani preparation is awesome 💯

    • @Rskpinky
      @Rskpinky 22 วันที่ผ่านมา +1

      Ok 👌

  • @geethakumarig238
    @geethakumarig238 24 วันที่ผ่านมา +16

    ചേച്ചി അടിപൊളി വീഢിയോ, ഇതുപോലെ ഒരു കിലോ യുടെ ഇട്ടിട്ടുണ്ട് അത് കണ്ടു ഞാൻ ചെയ്തു എനിക്ക് പെർഫക്റ്റായിട്ട് കിട്ടി ലേശം ഉപ്പ് കുറഞ്ഞൂപ്പോയി അത് മാത്രമേ അന്ന് കുറവുതോന്നിയുള്ളു, ഇഷുവിനും, ബേബിക്കും സ്ക്കൂൾ തുറന്നോ, ഈ ആൻറി യുടെ അന്വേഷണം പറയണേ, രണ്ടാൾക്കും എൻറെ ചക്കരയുമ്മ കൊടുത്തേക്കണേ, അവിടെ എല്ലാ വരും സുഖമായി രിക്കുന്നോ, അന്വേഷണം അറിയിക്കണേ , ഒരു പാട് സ്നേഹത്തോടെ ഗീത

    • @nesisarchives
      @nesisarchives  24 วันที่ผ่านมา +1

      അത് ചിക്കൻ പൊരിച്ചു വെക്കുന്നത്ആണ് എല്ലാരും സുഗായിട് ഇരിക്കുന്നു 🥰🥰❤❤❤

    • @geethakumarig238
      @geethakumarig238 24 วันที่ผ่านมา +1

      @@nesisarchives ഒരു കിലോ ചിക്കൻെറ അളവ് ആണ് പറഞ്ഞത്, പൊരിച്ചിട്ട് വയ്ക്കുന്നതാണ് കുറച്ചുക്കൂടി രുചി

    • @nesisarchives
      @nesisarchives  24 วันที่ผ่านมา +2

      @@geethakumarig238 ആണോ, എനിക്ക് പൊരിക്കാതെ ആണ് ഇഷ്ട്ടം

    • @shobhanak7149
      @shobhanak7149 20 วันที่ผ่านมา

      Supper

  • @user-gs9sh2jp6x
    @user-gs9sh2jp6x 3 วันที่ผ่านมา +5

    ഇത്രയും വീഡിയോ കാണിച്ചപ്പോ ബിരിയാണി റെഡി ആയതിനു ശേഷം ഉള്ള ലുക്ക്‌ കൂടി കാണിക്കാമായിരുന്നു.. ഒരു പ്ലേറ്റിൽ എങ്കിലും ❤

    • @nesisarchives
      @nesisarchives  3 วันที่ผ่านมา

      ഓർഡർ ആയിരുന്നു, ദം ചെയ്തു കൊടുത്തയക്കാ

    • @jeesonjohn2002
      @jeesonjohn2002 11 ชั่วโมงที่ผ่านมา

      My

  • @unni107
    @unni107 5 วันที่ผ่านมา +1

    താത്ത അടിപൊളി

  • @shebeeskitchentips007
    @shebeeskitchentips007 22 วันที่ผ่านมา +4

    നന്നായാട്ടുണ്ട്😊

  • @beenas5842
    @beenas5842 6 วันที่ผ่านมา

    👍👍

  • @aswathisajeev1583
    @aswathisajeev1583 20 วันที่ผ่านมา

    🥰🥰🥰

  • @SethuMadhavan-nt4rt
    @SethuMadhavan-nt4rt 2 วันที่ผ่านมา

    Super👌

  • @kpffkeralapentecostalfrien4405
    @kpffkeralapentecostalfrien4405 19 วันที่ผ่านมา +1

    👌

  • @sujathaputhukkudi910
    @sujathaputhukkudi910 6 วันที่ผ่านมา

    ഞാനും ഉണ്ടാക്കും 💚👍😍

    • @nesisarchives
      @nesisarchives  6 วันที่ผ่านมา

      ഉണ്ടാക്കിയിരിട് പറയണേ

  • @sunithaanil8435
    @sunithaanil8435 19 วันที่ผ่านมา +1

    Nannayettund valare simple aye ondakan vevarechu thannu thudakkakarkkum ondakam..God bless you dear

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      സന്തോഷം 😅❤❤🥰🥰❤️

  • @babyok3227
    @babyok3227 19 วันที่ผ่านมา +4

    I Wil tray. Supper

    • @nesisarchives
      @nesisarchives  19 วันที่ผ่านมา +1

      Ok dear feed back പറയണേ 👍🏽

  • @Sukurtham
    @Sukurtham 5 วันที่ผ่านมา

    ആഹാ... ചിക്കൻ ബിരിയാണി അടിപൊളി... ന്യൂ ഫ്രണ്ട്... പ്ലീസ് സപ്പോർട്ട്

    • @nesisarchives
      @nesisarchives  4 วันที่ผ่านมา

      Thanks 🥰❤️❤

  • @anithak63
    @anithak63 21 วันที่ผ่านมา

    Super

  • @bharatspeedshop8200
    @bharatspeedshop8200 24 วันที่ผ่านมา

    ❤🎉

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      🥰❤️❤️❤

  • @sujathaputhukkudi910
    @sujathaputhukkudi910 6 วันที่ผ่านมา

    Good

  • @specialfastkitchen5475
    @specialfastkitchen5475 22 วันที่ผ่านมา +3

    Super ഉണ്ടാക്കി നോക്കുന്നുണ്ട് 🎉🎉🎉🎉

    • @nesisarchives
      @nesisarchives  22 วันที่ผ่านมา

      താങ്ക്സ്

  • @farishafari5184
    @farishafari5184 12 วันที่ผ่านมา

    ❤❤

  • @mollyjoy5118
    @mollyjoy5118 24 วันที่ผ่านมา +1

    Thanku ❤❤❤❤

  • @kadheejapv8444
    @kadheejapv8444 23 วันที่ผ่านมา

    Adipoli video kandirikkan thanne nallathu aduppu athilare nallathu allarkkum sughalle 😊❤🎉

    • @nesisarchives
      @nesisarchives  23 วันที่ผ่านมา

      Oo sugam 🥰🥰❤️❤

  • @RameshKumar-p6q
    @RameshKumar-p6q 4 วันที่ผ่านมา

    അടിപൊളി ബിരിയാണി യിഷ്ടപൊട്ട്

    • @nesisarchives
      @nesisarchives  4 วันที่ผ่านมา

      Thanks 👍🏽❤❤❤️

  • @ahmedhussain6449
    @ahmedhussain6449 19 วันที่ผ่านมา +2

    ഉഷാർ നല്ല വിവരണം താത്ത❤❤

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      താങ്ക്സ് dear

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 6 วันที่ผ่านมา +3

    സൂപ്പർ ബിരിയാണി 👍👍

  • @Nafila76
    @Nafila76 24 วันที่ผ่านมา

    Yela patta ett vecha പത്രത്തിൻ്റെ മൂടി ടൈറ്റ് ആണോ

  • @parthasaradhyvl8340
    @parthasaradhyvl8340 4 วันที่ผ่านมา +1

    Sister keedangal attack cheyatha pachakarikalil petathanu malli, puthina, chilli athukondu ethil kemical kuravanu,eth enta sontham anubhavam

    • @nesisarchives
      @nesisarchives  4 วันที่ผ่านมา

      ആണോ dear tanks

  • @jinchusdas1622
    @jinchusdas1622 20 วันที่ผ่านมา

    Enik oru dout und itha.biriyani essance pineapple essence ithu use cheyandaayo

    • @nesisarchives
      @nesisarchives  20 วันที่ผ่านมา +1

      Yess, കൈമ റൈസിനു നല്ല സ്മെല് ഉണ്ടായിരുന്നു അതുകൊണ്ടാണ് ചേർക്കഞ്ഞത്

  • @rennygeorge1642
    @rennygeorge1642 18 วันที่ผ่านมา

    Pineapple essence വേണ്ടേ Roseമതിയോ.? ചിക്കൻ clean ആക്കിയത് 1kgi അല്ലെ?

    • @nesisarchives
      @nesisarchives  18 วันที่ผ่านมา +1

      അതെ, കൈമ റൈസിനു സ്മെല് ഇല്ലെങ്കിൽ മാത്രം എസ്സെൻസ് ചേർത്താൽ മതി 1 kg ഉണ്ടാകുമ്പോൾ ചേർക്കണം എന്നില്ല സ്മെല് കൂടുതലായാലും പ്രശ്നം ആണ്

    • @rennygeorge1642
      @rennygeorge1642 18 วันที่ผ่านมา

      👍👍

  • @Irfan-zf1df
    @Irfan-zf1df 24 วันที่ผ่านมา +2

    First 👍🏻👍🏻👍🏻suuuuper ബിരിയാണി 👍🏻👍🏻👍🏻നല്ല വ്യക്തമാക്കി ഇത്ത പറഞ്ഞു തന്നു എന്തായാലും tray ചെയ്യണം മഴ ഇല്ലാത്തത് കൊണ്ട് പുറത്ത് cook ചെയ്യാൻ അടിപൊളി ആയി ഒന്നും പറയാനില്ല super ബിരിയാണി മാഷാഅല്ലാഹ്‌ 🔥🔥🔥🔥🔥

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      🥰❤❤❤️thanks 💐ഉണ്ടാക്കാറുണ്ടോ

    • @Irfan-zf1df
      @Irfan-zf1df 24 วันที่ผ่านมา

      @@nesisarchives yes 👍🏻👍🏻

  • @SainaNabeel
    @SainaNabeel 22 วันที่ผ่านมา +1

    Alavukal description boxil koodi iduo

  • @Nafila76
    @Nafila76 24 วันที่ผ่านมา +1

    Biriyani super

  • @edamarukuvlogs1542
    @edamarukuvlogs1542 24 วันที่ผ่านมา +2

    ഇത്താ... തേങ്ങാപ്പാൽ, മസാലകൾ ചേർത്തുള്ള മഞ്ഞച്ചോർ (തേങ്ങാച്ചോർ) വീഡിയോ ചെയ്യുമോ?

    • @nesisarchives
      @nesisarchives  24 วันที่ผ่านมา +1

      ചെയ്യാം, ഇവിടെ friday ഇക്ക ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്

  • @loveshore9024
    @loveshore9024 24 วันที่ผ่านมา +3

    ഞാൻ എന്നും 1 kg ബിരിയാണി ആണ് ഉണ്ടാക്കാര്. അൽഹംദുലില്ല മാഷാ അള്ളാഹ്. പുതിന ഇല മല്ലി ഇലയുടെ പകുതി ചേർത്താൽ മതി.

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      താങ്ക്സ് dear, ok 🥰❤❤❤️

  • @gulzar7467
    @gulzar7467 18 วันที่ผ่านมา +22

    Gas ൽ വച്ച് ബിരിയാണി ദം ഇടാൻ പറ്റൂല്ലേ? ഞാൻ എപ്പൊഴും flop ആവുന്ന ഒരു recipe ആണ് ദം ബിരിയാണി. So എപ്പൊഴും നെയ്ച്ചോറിൽ ഒതുക്കും. അതു പലപ്പൊഴും നന്നാവാറുണ്ട്. അരിയുടെ പേര് എടുത്തു പറഞ്ഞതിൽ വളരെ നന്ദി. ഇവിടെ കൈമ അരിയാണ് വാങ്ങുന്നത്. നന്നായി കഴുകിയാലും ചോറിനു ഒട്ടലുപോലെ ഉണ്ടാവും. ചിലപ്പൊ കടക്കാര് കുറഞ്ഞ അരിയാണ് തരുന്നതെന്ന് തോന്നുന്നു. ഇനി Fathima Kama first Quality നോക്കട്ടെ.

    • @nesisarchives
      @nesisarchives  18 วันที่ผ่านมา +4

      Rose kaimayum നല്ലതാ, കഴിഞ്ഞ day 1kg ബിരിയാണി വീഡിയോ വേറൊരു ടൈപ്പിൽ ഇട്ടിട്ടുണ്ട് അരി വറുത്തു വെച്ചത്, അതു ഗ്യാസിലാണ് ദം ഇട്ടതു കണ്ടു നോക്കു അതും ഈസി way ആണ് 🥰❤❤❤️❤️❤️❤️

    • @hellogaming8328
      @hellogaming8328 17 วันที่ผ่านมา

      Enikkum ee dammidal ane പ്രോബ്ലം

    • @karthiksudhi6503
      @karthiksudhi6503 15 วันที่ผ่านมา

      Dham gas il vachu cheyyumbol edukunna pathram direct gasil vakkathe edhengilum pazhaya nonstick pathrathinu mele vachu dham cheyyuka flop aavilla

    • @preetech627
      @preetech627 4 วันที่ผ่านมา

      oru frypan vachitt athinte mukali vachal mathi..

    • @santhoshp9029
      @santhoshp9029 2 วันที่ผ่านมา

      ഗ്യാസിന്റെ അടുപ്പിന് മുകളിൽ ഒരു ഇരുമ്പ് ദോശക്കല്ല് വെച്ചിട്ട് ബിരിയാണി പാത്രം വെക്കുക എന്നിട്ട് ചെറിയ തിയിൽ 20മിനിറ്റ് വെക്കുക കറക്ട് ധം ആകും

  • @sumababu2716
    @sumababu2716 6 วันที่ผ่านมา

    Good Prasation

    • @Sumi-pl2fz
      @Sumi-pl2fz 5 วันที่ผ่านมา

      Presantion..... 👍👍

    • @nesisarchives
      @nesisarchives  5 วันที่ผ่านมา

      Thanks a lot 🥰🥰❤️❤️

  • @Rskpinky
    @Rskpinky 23 วันที่ผ่านมา +2

    Vlog is no 1

    • @nesisarchives
      @nesisarchives  22 วันที่ผ่านมา +1

      താങ്ക്സ് 🥰🥰❤️

    • @Rskpinky
      @Rskpinky 22 วันที่ผ่านมา

      Ok 👌

  • @user-kd3ss2sf6u
    @user-kd3ss2sf6u 24 วันที่ผ่านมา +1

    നല്ല ബിരിയാണി അതുപോലെ തന്നെ ടെസ്റ്റും ഉണ്ടാകും ല്ലേ 😄

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      ഉണ്ടാവാറുണ്ട് 😀🥰🥰❤️

    • @NishaMoolepat-qz9fm
      @NishaMoolepat-qz9fm 23 วันที่ผ่านมา

      ​l❤

  • @irineantony7832
    @irineantony7832 18 วันที่ผ่านมา

    Rice athra kilo venam 50 thu perku chorinta order kittiyattundu adiym attanu kude liver,fish,inta alavu ok paryumo

    • @nesisarchives
      @nesisarchives  18 วันที่ผ่านมา

      ചോറ് ബിരിയാണി ആണോ

    • @nesisarchives
      @nesisarchives  18 วันที่ผ่านมา

      50 പേർക് ഫിഷ്, ലിവർ ചെയ്തിട്ടില്ല

    • @irineantony7832
      @irineantony7832 18 วันที่ผ่านมา

      @@nesisarchives biriyani alla plain rice ?

  • @easwariaji621
    @easwariaji621 7 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി നോകീട്ടു parayave❤❤❤

    • @nesisarchives
      @nesisarchives  7 วันที่ผ่านมา

      Okdear കുറെ റെസിപിയും ക്ലീനിങ് വിഡിയോയും ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ കാണണേ

  • @fazlafazla1049
    @fazlafazla1049 19 วันที่ผ่านมา

    Mulakpodi mallipodi vende?

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      ഇടാറില്ല 🥰വേണമെങ്കിൽ

  • @krishnammala8075
    @krishnammala8075 21 วันที่ผ่านมา +1

    Super 🎉🎉🎉🎉🎉

  • @pachamkulamgeorge492
    @pachamkulamgeorge492 20 วันที่ผ่านมา +2

    1kg ചിക്കൻ rice എത്ര ആണ്?ratio

    • @nesisarchives
      @nesisarchives  20 วันที่ผ่านมา +1

      1:1🥰

    • @ayanbos
      @ayanbos 17 วันที่ผ่านมา

      1:1 എത്ര

    • @nesisarchives
      @nesisarchives  17 วันที่ผ่านมา

      @@ayanbos 1kg അരിക്ക് 1kg മീറ്റ്

  • @sarabenny9178
    @sarabenny9178 19 วันที่ผ่านมา

    Ithu ethraperkkuvilaban pattum

  • @raaghavchandra2467
    @raaghavchandra2467 20 วันที่ผ่านมา

    Basmathi rice edukkamo

    • @nesisarchives
      @nesisarchives  20 วันที่ผ่านมา

      എടുക്കാലോ, വറുക്കേണ്ട, കുതിർത്തു വെക്കുകയും വേണം

    • @raaghavchandra2467
      @raaghavchandra2467 20 วันที่ผ่านมา

      💕thank you 💞

  • @jameela8931
    @jameela8931 19 วันที่ผ่านมา

    Etha mutta mala kanchenjunga. Tharumo

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      🤔മനസ്സിൽ ആയില്ല ല്ലോ

  • @zameenaak9199
    @zameenaak9199 22 วันที่ผ่านมา

    Kozhi porichadinu shesham masala undakkiyal dum idumbol chicken udanju povilla masala undakkumbol mulakpodi mallippodi ivayonnum idille

    • @nesisarchives
      @nesisarchives  22 วันที่ผ่านมา +1

      ഇല്ലാ, കുരുമുളക് പൊടി, മഞ്ഞ, വലിയ ജീരകം, ഗരം മസാല ഇവമാത്രം

  • @sarigasuresh186
    @sarigasuresh186 8 วันที่ผ่านมา

    Ethine etra vilayane 1kg biriyani

    • @nesisarchives
      @nesisarchives  8 วันที่ผ่านมา

      തെറ്റിപോയതാണ് 1kg ഇപ്പോൾ 700

  • @Nafila76
    @Nafila76 24 วันที่ผ่านมา

    Garam masala tast ndavoo biriyani masala Alle smell ndava

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      😀🥰

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      2 ഉം കുഴപ്പം ഇല്ല

  • @asmbimp-xb4lc
    @asmbimp-xb4lc 16 วันที่ผ่านมา

    നല്ലോണം മനസ്സിലാക്കി തന്നു അറിയുന്നവർക്കും ഒന്നൂടെ ബെറ്ററാക്കി ഉണ്ടാക്കി നോക്കാമല്ലോ

    • @nesisarchives
      @nesisarchives  16 วันที่ผ่านมา +1

      അതെ, താങ്ക്സ് 🥰🥰❤️

  • @fairusafairu5495
    @fairusafairu5495 19 วันที่ผ่านมา

    Kayama ricente name entha

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      Fathima കൈമ, rose കൈമ ഫസ്റ്റ് qulity തന്നെ വാങ്ങനെ

    • @fairusafairu5495
      @fairusafairu5495 19 วันที่ผ่านมา

      @@nesisarchives 🤗

  • @Nafila76
    @Nafila76 24 วันที่ผ่านมา

    Rose water smell ഇല്ലാത്ത സാധനം alle

  • @APM68.
    @APM68. 7 วันที่ผ่านมา

    പച്ച തെങ്ങ അരപ്പ് ഒന്നും ചെർക്കുന്നില്ലെ ...?

    • @nesisarchives
      @nesisarchives  7 วันที่ผ่านมา +1

      ചേർക്കാം, വേണമെങ്കിൽ ഓർഡർ ആണെങ്കിൽ റേറ്റ് നമുക്ക് മുതലാവില്ല

  • @jamespk5839
    @jamespk5839 3 วันที่ผ่านมา +1

    Eecha salyathinu eadu spreya adiche bayangara salyamanu

    • @nesisarchives
      @nesisarchives  3 วันที่ผ่านมา +1

      th-cam.com/video/rpX2jU1f1xk/w-d-xo.htmlsi=wiqYHDjlgnclvHG4

    • @nesisarchives
      @nesisarchives  3 วันที่ผ่านมา

      നല്ല മാറ്റം ഉണ്ട്

  • @ummushakeefshakeef9524
    @ummushakeefshakeef9524 21 วันที่ผ่านมา

    Unit ghari

  • @Nafila76
    @Nafila76 24 วันที่ผ่านมา

    Neychottil ഉള്ളി വേണ്ടേ

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      വേണം എന്നില്ല

  • @preetech627
    @preetech627 4 วันที่ผ่านมา

    Ellavarum 1glass rice 1.5glass water alle

    • @nesisarchives
      @nesisarchives  4 วันที่ผ่านมา +1

      കുറുവ റൈസ് nu വേവുണ്ട്, കുക്കറിൽ ഇങ്ങനെയാണ് അളവ് നല്ലരീതിയിൽ കിട്ടിയിട്ടുണ്ട്, വിറക് അടുപ്പിൽ ആണെങ്കിൽ 3 ഇരട്ടി വേണ്ടിവരും പിന്നെ ഓരോ റൈസ് nu ഓരോ അളവ് ആണ്

  • @padmajapk4678
    @padmajapk4678 6 วันที่ผ่านมา

    👌👌👌

  • @LathaChandran-pd3yt
    @LathaChandran-pd3yt 6 วันที่ผ่านมา

    Biriyani. Aeike. Ethravellam:.venamennu.paranjilla

    • @nesisarchives
      @nesisarchives  6 วันที่ผ่านมา

      പറഞ്ഞല്ലോ 1കപ്പ്‌ അരിക്ക് 1കപ്പ്‌ വെള്ളം rice വേവിക്കാൻ 1to 2kg rice nu

  • @sajanamohan6363
    @sajanamohan6363 6 วันที่ผ่านมา

    ഈ pan വാങ്ങിക്കാൻ വേണ്ടി order ചെയ്യൻ help ചെയ്യാമോ

    • @nesisarchives
      @nesisarchives  6 วันที่ผ่านมา

      ഈ വീഡിയോയുടെ താഴെ ലിങ്ക് ഉണ്ട്,

  • @user-be5lw1wu5g
    @user-be5lw1wu5g 6 วันที่ผ่านมา

    പുതിന കൂടിയാൽ കയ്പ്പ് ടേസ്റ്റ് ആണ് ഉണ്ടാവുക, അത് കൊണ്ട് പുതിന ഇല കുറച്ചേ ചേർക്കാവു..

  • @saneshmanhakkara6975
    @saneshmanhakkara6975 3 วันที่ผ่านมา

    അരി എത്ര എടുക്കണം

    • @nesisarchives
      @nesisarchives  3 วันที่ผ่านมา

      എത്ര ആൾക്ക് 🥰🥰❤️

  • @Zaza-lb1fk
    @Zaza-lb1fk 24 วันที่ผ่านมา

    Hello

  • @karthikak.p.2591
    @karthikak.p.2591 5 วันที่ผ่านมา

    Surkha enthanu?

  • @nikhilkolerinikhil4168
    @nikhilkolerinikhil4168 3 วันที่ผ่านมา

    Udakkiyittu. Parayam

    • @nesisarchives
      @nesisarchives  2 วันที่ผ่านมา

      👍🏽👍🏽❤️❤️

  • @bhadraprakash3893
    @bhadraprakash3893 6 วันที่ผ่านมา +1

    1 കിലോ ചിക്കണു 1 kg rice ആണോ എടുത്തത്

  • @YamunaKalid
    @YamunaKalid 24 วันที่ผ่านมา

    Adipoli

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      Thank you so much 👍

  • @nassarpp2543
    @nassarpp2543 24 วันที่ผ่านมา

    Adupp valippam kuravanallo

    • @nesisarchives
      @nesisarchives  24 วันที่ผ่านมา

      Mm, സ്ഥലം കുറവാ, സ്ലാബ് പഴയതാ ഉള്ള സാധനം കൊണ്ട് adjestt ചെയ്ത് ഉണ്ടാക്കിയതാ

  • @aishajasmin1534
    @aishajasmin1534 19 วันที่ผ่านมา

    🎉🎉🎉❤❤❤❤ സൂപ്പർ 🎉🎉🎉 സൂപ്പർ 🎉🎉🎉 സൂപ്പർ 🎉❤🎉❤🎉❤ സൂപ്പർ 🎉🎉🎉❤🎉❤🎉❤🎉😂🎉❤🎉❤🎉 സൂപ്പർ 🎉❤🎉❤🎉❤🎉❤❤❤❤❤❤🎉🎉🎉🎉🎉🎉❤🎉❤🎉❤🎉

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      😅🥰🥰❤️❤️❤

  • @Shymas4
    @Shymas4 2 วันที่ผ่านมา

    ചെവി പൊളിഞ്ഞു... 😂😂

    • @nesisarchives
      @nesisarchives  2 วันที่ผ่านมา

      😅സ്പീഡ് കൂടിയോ, നിങ്ങൾക് ബുദ്ധിമുട്ട് ആവാത്ത തരത്തിൽ ലെങ്ത് കുറച്ചാണ് വീഡിയോ ഇടാറ് എന്നിട്ടും 😔

    • @Shymas4
      @Shymas4 2 วันที่ผ่านมา

      @@nesisarchives നമ്മൾ 2X ൽ ആണ് കാണുന്നത്, എല്ലാവരുടെയും വീഡിയോ കാണണ്ടേ.. അതിനു time ഇല്ല.. 🙏.. സംസാരം കുറച്ചാൽ സ്പീഡിൽ കാണുന്നവർക്ക് ബുദ്ധിമുട്ട് ആവില്ല..

  • @Shaa.dhiiyaa.
    @Shaa.dhiiyaa. 24 วันที่ผ่านมา +1

    പാത്രം വാങ്ങാനുള്ള ലിങ്ക് എവിടെ ഒന്ന് തരുമോ

    • @nesisarchives
      @nesisarchives  24 วันที่ผ่านมา +1

      𝐓𝐡𝐞 𝐈𝐧𝐝𝐮𝐬 𝐯𝐚𝐥𝐥𝐞𝐲
      𝐆𝐞𝐭 𝟒𝟎% + 𝐞𝐱𝐭𝐫𝐚 𝟕 % 𝐨𝐟𝐟
      USE CODE : NESIS
      Products used in the video
      ➡️CASTrong Cast Iron Fry Pan/Skillet
      www.theindusvalley.in/products/cast-iron-frying-pan-1?ref=YT_naseemalatheef
      ➡️100% Pure Iron Square Tawa with Silicone Double Handles
      www.theindusvalley.in/products/iron-sqaure-tawa?ref=YT_naseemalatheef
      ➡️QuicKooker Premium Stainless Steel Pressure Cooker
      www.theindusvalley.in/products/inner-lid-pressure-cooker?ref=YT_naseemalatheef
      ➡️Super Smooth Cast Iron Tawa
      www.theindusvalley.in/products/round-and-smooth-cast-iron-dosa-tawa?ref=YT_naseemalatheef
      ➡️𝗧𝘂𝗿𝗯𝗼𝗖𝘂𝗸 𝗧𝗿𝗶-𝗽𝗹𝘆 𝗦𝘁𝗮𝗶𝗻𝗹𝗲𝘀𝘀 𝗦𝘁𝗲𝗲𝗹 𝗪𝗶𝗱𝗲 𝗣𝗿𝗲𝘀𝘀𝘂𝗿𝗲 𝗖𝗼𝗼𝗸𝗲𝗿
      www.theindusvalley.in/products/stainless-steel-pressure-pan?ref=YT_naseemalatheef
      ➡️𝐓𝐮𝐫𝐛𝐨𝐂𝐮𝐤 𝐓𝐫𝐢-𝐩𝐥𝐲 𝐒𝐭𝐚𝐢𝐧𝐥𝐞𝐬𝐬 𝐒𝐭𝐞𝐞𝐥 𝐃𝐞𝐞𝐩 𝐅𝐫𝐲 𝐏𝐚𝐧
      www.theindusvalley.in/products/triply-premium-stainless-steel-fry-pan?ref=YT_naseemalatheef
      𝐬𝐡𝐨𝐩 𝐭𝐡𝐞 𝐛𝐞𝐬𝐭 𝐬𝐞𝐥𝐥𝐞𝐫𝐬
      www.theindusvalley.in/collections/best-sellers?ref=YT_naseemalatheef

    • @Shaa.dhiiyaa.
      @Shaa.dhiiyaa. 24 วันที่ผ่านมา +1

      Thanks 🩷

  • @zuhrahameed321zuhrahameed
    @zuhrahameed321zuhrahameed 19 วันที่ผ่านมา

    Hari athere

  • @AyraAyrin-vo3sr
    @AyraAyrin-vo3sr 16 วันที่ผ่านมา

    Oruclasearikuertaclasvellamanu

    • @nesisarchives
      @nesisarchives  16 วันที่ผ่านมา +1

      ടൈപ്പ് ചെയ്യുമ്പോൾ സ്പേസ് ഇട്ട് ചെയ്യണേ,, 1glass അരിക്ക് 2 glass വെള്ളം

    • @AyraAyrin-vo3sr
      @AyraAyrin-vo3sr 16 วันที่ผ่านมา

      thagse

  • @LaluGeorge-uo3il
    @LaluGeorge-uo3il 4 วันที่ผ่านมา

    സുറുകൊ??? 🤔🤔🤔

    • @nesisarchives
      @nesisarchives  4 วันที่ผ่านมา

      Vinagiri, വിനഗർ, സുർക്ക ഇങ്ങനെ യൊക്കെ പറയും, അച്ചാറിൽ ഒഴിക്കുന്ന

  • @aminaami1800
    @aminaami1800 19 วันที่ผ่านมา

    ഞങ്ങൾ വെള്ളമൊന്നും ഒഴിക്കാറില്ല

    • @nesisarchives
      @nesisarchives  19 วันที่ผ่านมา

      ഞാനും ഒഴിക്കാറില്ലായിരുന്നു, ചിലപ്പോ വല്ലാതെ ട്രൈ ആയി തോന്നി, വെള്ളം ഒരുപാട് ഒഴിക്കേണ്ട ഒരു കുഴപ്പവും വന്നില്ല നല്ലതായിരുന്നു ബിരിയാണി

  • @bhadraprakash3893
    @bhadraprakash3893 5 วันที่ผ่านมา

    ,അരി ഇങ്ങനെ വാഷ് ചെയ്യുമ്പോൾ പൊടിയുന്നു

    • @nesisarchives
      @nesisarchives  4 วันที่ผ่านมา

      അരി മോശം ആയിരിക്കും

  • @elzammaabraham2388
    @elzammaabraham2388 2 ชั่วโมงที่ผ่านมา

    Too much work

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 7 วันที่ผ่านมา

    Chakka.kuttan.aayallo

  • @AbithaM-ps6rz
    @AbithaM-ps6rz 7 วันที่ผ่านมา

    Chechi fridgl ulli vekkaruth

    • @nesisarchives
      @nesisarchives  7 วันที่ผ่านมา

      അതെയോ, ok dear

  • @JameelaPp-ef9xc
    @JameelaPp-ef9xc 20 วันที่ผ่านมา

    887

  • @mohd___farseen4622
    @mohd___farseen4622 22 วันที่ผ่านมา

    ചേരി അല്ല ചിരി😂

    • @nesisarchives
      @nesisarchives  22 วันที่ผ่านมา

      ചിരി അല്ല ചഗിരി

  • @FebaMinha
    @FebaMinha 23 วันที่ผ่านมา +1

    തക്കാളി 3എണ്ണം പോരെ മധുരികികല്ലേ

    • @nesisarchives
      @nesisarchives  23 วันที่ผ่านมา

      Valuthallallo, 3 eduthalum mathi

    • @FebaMinha
      @FebaMinha 23 วันที่ผ่านมา

      @@nesisarchives ok

    • @valsalakp8550
      @valsalakp8550 22 วันที่ผ่านมา +1

      ചിക്കൻ വേവാൻ എത്ര സമയം എടുക്കും: '

    • @nesisarchives
      @nesisarchives  22 วันที่ผ่านมา

      @@valsalakp8550 പെട്ടെന്ന് വേവും ബ്രോയിലർ ചിക്കൻ

  • @dhiyas123
    @dhiyas123 20 วันที่ผ่านมา

    👌🏻👌🏻❤ പുതിയ ഫ്രണ്ട് തിരിച്ചും Sport ചെയ്യണേ Pls

  • @rasnanajeesh2678
    @rasnanajeesh2678 4 วันที่ผ่านมา

    Super❤

  • @sathiburoojpardha6991
    @sathiburoojpardha6991 3 วันที่ผ่านมา

    Good

  • @nikhilkolerinikhil4168
    @nikhilkolerinikhil4168 3 วันที่ผ่านมา

    ❤❤

  • @srjk9558
    @srjk9558 9 วันที่ผ่านมา

    Super

  • @akmalcraftandideas7959
    @akmalcraftandideas7959 24 วันที่ผ่านมา +1

    Super ❤❤

  • @user-sx4en6hc9g
    @user-sx4en6hc9g 8 วันที่ผ่านมา

    Super

  • @hemank9717
    @hemank9717 7 วันที่ผ่านมา

    Super