അൽഹംദുലില്ലാ എനിക്ക്ഒത്തിരി ഇഷ്ടമുള്ള ഫാമിലി വീഡിയോസ് എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല ആദ്യമായിട്ടാ ഒരു കമന്റ് ഇടുന്നത് കുഞ്ഞോൾക്ക് അടുത്തത് ഒരു പെൺകുട്ടിയെ കിട്ടട്ടെ🤲🥰🥰
Eee oru dhivasathine vendi wait cheyyunnu 😢 rabbe enikkum enne pole makkalillathe vishamikkunna ellavarkkum swalihingalaya makkale nalkane rabbe aameen
ഞാൻ നിങ്ങളുടെ വീഡിയോസ് ഫസ്റ്റ് എല്ലാം കണ്ടിരുന്നു ഇപ്പോൾ ഞാൻ വലിയ യൂട്യൂബർ ആയതുകൊണ്ട് എനിക്ക് തീരെ സമയവുമില്ല നെറ്റ് ഇല്ല 😂😂 ഇപ്പോൾ നിങ്ങളുടെ ഒരൊറ്റ ഫാൻ ആണ് എന്റെ ഇത്താത്ത നിങ്ങളുടെ കാര്യം പറഞ്ഞു ചിരിക്കുന്ന പണിയെ ഉള്ളൂ അവൾക്ക് 😂😂😂 അൽഹംദുലില്ലാഹ് ആണായാലും പെണ്ണായാലും നല്ല മക്കളെ പടച്ചതമ്പുരാൻ തരട്ടെ ആമീൻ 🤲🤲
Mashaallah 🥰 റാഷിദാത്താക്കും അൻഷിഫ്ക്കാകും നല്ല ഒരു മോൾ ജനിക്കട്ടെ 🤲 ഇബ്രൂനും അബ്രൂനും ജിബ്രുനും ഒരു കുഞ്ഞു അനിയത്തിക്കുട്ടി ഉണ്ടാകട്ടെ🤲❤ എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണേ.... 😭🤲😊
Masha allaah 😄അങ്ങനെ ആഗ്രഹം സാധിച്ചു അല്ലെ ♥️padachon അനുഗ്രഹിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഉള്ള ആരോഗ്യവും ആയുസ്സും ഉള്ള നല്ലൊരു കുഞ്ഞിനെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🥰
കുഞ്ഞോളെ ഉമ്മാന്റെ കാര്യം പറഞ്ഞപ്പോ ഞാനോർത്തു എന്റുമ്മ പറയുന്നത്. എനിക്കിപ്പോ നോക്കാൻ കഴിയുന്ന സമയത്തൊക്കെ ഉണ്ടായാൽ മതിയായിരുന്നെന്ന്. അതുപോലെ കുഞ്ഞോളെ ഉമ്മയും അങ്ങിനെയാവുമല്ലോ ചിന്തിക്കുക.എന്ന് വെച്ചു നിങ്ങൾ അതിനായിട്ട് നിൽക്കണ്ടട്ടോ 😂എനിക്ക് 2 boy ഒരു girl alhamdulillah 😍
സത്യം നാട്ടിൽ മാത്രം അല്ല ഹോസ്പിറ്റലിലും അങ്ങനെ ആണെന്ന് തോന്നുന്നു.. 😂എന്റെ ഡെലിവറി കഴിഞ്ഞിട്ട്15 days ആയിട്ടൊള്ളു..അന്ന് ഒരാഴ്ച അധികവും ആൺകുട്ടികൾ ആയിരുന്നു... എന്റെ ആദ്യത്തെ രണ്ടും പെൺകുട്ടിക്ക് ആയിരുന്നു.. ഇപ്രാവശ്യം മോൻ ആണ് 😘😍
എല്ലാവരും എനിക്ക് ഈ മാസം വിശേഷം ആവാൻ വേണ്ടി ദുആ ചെയ്യണം... മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകട്ടെ
Aameen.... എനിക്കും കുട്ടികൾ ഇല്ല 8വർഷം ആയി 🤲🤲
ആമീൻ
വിഷമിക്കണ്ട നല്ല സ്വാലിഹായഒരുകുട്ടിയെ പടച്ചോൻ ഉടനെ തരും 😍🤲
@@shahanashanuz9602 🤲🤲🤲🤲🤲
ആമീൻ എനിക്കും ഇല്ല 19 വർഷം ആയി 😥
Masha allah... 😍 3 ആങ്ങളമാർക്ക് നല്ലൊരു പെങ്ങളൂട്ടിനെ കിട്ടട്ടെ... Insha allah 🤲
🥰🥰🥰🥰
Ohh.. MashaAllah🥰✨👏
ഞങ്ങൾക്ക് മക്കൾ ഇല്ല എല്ലാവരും 🤲🤲ക്കുക 😢😭
എനിക്കും. ദുആ ചെയ്യണം
🤲🏻🤲🏻
Aameen🤲🏻
ആമീൻ
🤲🤲🤲🤲
എനിക്കും ദുആ ചെയ്യണം എല്ലാവരും ഈ മാസം എനിക്കൊരു നല്ലൊരു വാവയെ കിട്ടാൻ മക്കളില്ലാത്തവർക്ക് അല്ലാഹു നല്ലൊരു മക്കളെ കൊടുക്കാൻ എല്ലാവരും ദുആ ചെയ്യണം
ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം 🤲
In sha allah
🎉🎉🎉❤❤😮😊😊😊🎉😊
Aameen 🤲🤲🤲
😢🤲🏻
അൽഹംദുലില്ലാ എനിക്ക്ഒത്തിരി ഇഷ്ടമുള്ള ഫാമിലി വീഡിയോസ് എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല ആദ്യമായിട്ടാ ഒരു കമന്റ് ഇടുന്നത് കുഞ്ഞോൾക്ക് അടുത്തത് ഒരു പെൺകുട്ടിയെ കിട്ടട്ടെ🤲🥰🥰
Ee Rand line cardil orumich kannan kathirikkunna ethre girls undalle 😢ellaarden aa aaghraham nadakkate ❤
🤲🏻🤲🏻
Aameen
Aameen 😢😭4 varsham kayinju 😢ellarum dhuhayil ulpeduthannam 🤲😰
Nanum😢😢
Aameen
എന്തായാലും പടച്ചോൻ നിങ്ങൾക്ക് ഒരു ഒരു രാജകുമാരിയെ തന്ന് അനുഗ്രഹിക്കട്ടെ.. ആമീൻ.. പിന്നെ എനിക്ക് വേണ്ടിയും ദുആ ചെയ്യണം.. ഞാനും 7 month പ്രെഗ്നന്റ് ആണ്
ആ ഇത്താനെ സഹായിക്കണേ പ്ലീസ്, 3മക്കളെ ഞാൻ ഒറ്റക് നോക്കികൊണ്ടിരിക്കുവാ, ഇപ്പൊ ഡിപ്രെഷൻ, ടെൻഷൻ ഒക്കെ ആണ്, നമുക്ക് വയ്യാണ്ടായാൽ arum ഉണ്ടാവില്ല നോക്കാൻ
നിങ്ങളുടെ ആഗ്രഹം പോലെത്തന്നെ ഒരു സുന്ദരി മോളെ കിട്ടട്ടെ... 🙏🙏🙏🥰🥰🥰
ആമീൻ
@vishnuvsrdhanhasadwsni..ദെയ് കുമ്പിടി 😂😂😂അവിടെയും കണ്ടു ഇവിടെയും കണ്ടു 😂
God bless you ❤🥰12 years we are waiting for baby InshaaAllah Rabb tharum
അല്ലാഹു നിന്റെ ദേശം പോലെ തന്നെ നല്ലൊരു പെൺകുഞ്ഞിനെ തരട്ടെ🤲👍
masha allah ❤❤❤❤
❤
Eee oru dhivasathine vendi wait cheyyunnu 😢 rabbe enikkum enne pole makkalillathe vishamikkunna ellavarkkum swalihingalaya makkale nalkane rabbe aameen
Ameen🤲
aameen...
മാഷാ അല്ലാഹ് 3ആങ്ങള മാർക്ക് ഒരു കുഞ്ഞി പെങ്ങളെ കൊടുക്കട്ടെ🤲 ❤❤
Allaha swalihaaya mole തരട്ടെ
ആയസും ആരോഗ്യം സ്വാലിഹതായ ❤ഒരു രാജകുമാരി ആവട്ടെ
nammude agraham pennu venam ennu rabbinde teerumanam endanennu namukku ariyillalo endayalum rabbu صالح aya oru kuttiye tarate ennu دعاء cheyyunnu 🎉🎉🎉
Mashaallaha ningale agraham pole oru mol akatte
അൽഹംദുലില്ലാഹ്... ഇനി ഒരു പെൺകുട്ടി ഉണ്ടാവട്ടെ
മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി നിങ്ങൾ🤲🤲🤲 കാണാം
Masha allah
സന്തോഷം.മുന്നോട്ട് ഉള്ള കാര്യങ്ങളും ഭംഗി ആയി തന്നെ നടക്കട്ടെ ❤️പ്രാർഥനകൾ, ,ആശംസകൾ
ningale aagreham pole Rabh oru penkuttiye tharatte. Enikkum nalla aagrahamundayirunnu oru penkutti 3 ennam aanayapol 4mathathengilum pennavatte ennundayirunnu allahu ente aagraham saathichuyhannilla 4mathathum aanenne aayi ennalum njan santhoshathila.alhamdulilla
Avasanam ni e 🌧🌧🌧Gool adichu Kuwait🇰🇼 fans congratulations👏👏
Ini anshif kaakun content aayi... 😍
Girl avaan surathul ali imranile 33aaam ayathu muthal 40aam ayath vare ennum oothuu🤲🤲🙌
Njan oathiyirunnu Enikum kitty oru mole, rand aan makkalk shesham alhamdulillah
Boy aavan vendi enthelum du aa indo@@shihabnv-rh5wc
Allhamadullillaaa ❤Allahu salihaaya kuttiyeaa nalgateaa nigadeaa aagraham poleaa....
മാഷാ അല്ലാഹ്..... മൂന്നു ആങ്ങളമാർക്ക് ഒരു പെങ്ങളുട്ടി ഉണ്ടാവട്ടെ..... ആമീൻ..
Masha allah ❤️ entte kalliyanma kazhynjit 6varsham ayi ingane rand line kanan kathirkukayan enk dua cheyyane 😢
റബ്ബ് സ്വീകരിച്ച്____സ്വാലിഹത്തായ കുഞ്ഞിനെ നിങ്ങൾക്ക്
നൽകട്ടെ_____🤲🏻
Inkum😢5 varshaayi
Alhamdulillah ❤
Mashallah 🥰congrats dears🥰🥰
ഞാൻ നിങ്ങളുടെ വീഡിയോസ് ഫസ്റ്റ് എല്ലാം കണ്ടിരുന്നു ഇപ്പോൾ ഞാൻ വലിയ യൂട്യൂബർ ആയതുകൊണ്ട് എനിക്ക് തീരെ സമയവുമില്ല നെറ്റ് ഇല്ല 😂😂 ഇപ്പോൾ നിങ്ങളുടെ ഒരൊറ്റ ഫാൻ ആണ് എന്റെ ഇത്താത്ത നിങ്ങളുടെ കാര്യം പറഞ്ഞു ചിരിക്കുന്ന പണിയെ ഉള്ളൂ അവൾക്ക് 😂😂😂 അൽഹംദുലില്ലാഹ് ആണായാലും പെണ്ണായാലും നല്ല മക്കളെ പടച്ചതമ്പുരാൻ തരട്ടെ ആമീൻ 🤲🤲
Masha Allah 🥰🥰
Masha allahhhh❤
Oru swalihathaya arogyavum deerghayusumullla oru RAJAKUMARI ye padacha rabb thann anugrahikate🤲Aaameeen🫶🏻
മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി 🤲🤲🤲കനം
നിങ്ങളുടെ ഈ പേരിൽ തന്നെയുണ്ട് സുഹൃത്തേ റബ്ബിന്റ ഉത്തരം____¡¡
റബ്ബ് സ്വീകരിക്കട്ടെ ____🤲🏻
Mashaalla 💕💕💕
Congratulations 👏👏
എനിക്ക് ആദ്യത്തെ pregnency mrg കയിഞ്ഞ് 3year ആയപ്പോയായിരുന്നു.... ഇപ്പൊ മോൾക്ക് ഒരു വയസ്സ് കഴിഞ്ഞു... ഞാനിപ്പോ രണ്ടാമത് pregnenet ആണ്
Masha allha ❤❤
Mone ottakkano madrasakke bidunnee.ningalkke kontu vittoode pediyayayhonte paranjathatooo..naya shalyam unt njangale nattil.😢
Masha allah ❤❤
Masha allah alhamdulillah ❤❤❤❤
Masha Allah.
Igla veed ethra cent sthalann ?plz reply
Masha allah.. 😊
നിങ്ങളെ ആഗ്രഹം പോലെ ഒരു കുഞ്ഞിമോൾ ഉണ്ടാവട്ടെ മാഷാഅല്ലാഹ് 🎉
Mashallah kakkoo girl ayamathiarnu😊🎉
Njangalde mrg kazhinjit 7 varshamamaayi makkalilla.. ellarum dua cheyyaneeee 🤲
Enikk 3 Aanmakkal shesham penkuttine Kitty ❤ Alhamdulillah 🤲🏻
Ningalkum kittum insha Allah
Oru penkuttine kittatte
Innale ende makalkkum positive aayitund nalla arigyamulla kuttiye kittate ellavarkum
Ngalkum 3ആൺകുട്ടികളാണ്. മാഷാ അല്ലാഹ്.നിങ്ങളുടെ ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരട്ടെ. ആമീൻ 🤲🏻
Masha allaah... Bag round l nalla Qur'an parayanam kelkunnu😍.. Masha allaah
Mashaallah 🥰
റാഷിദാത്താക്കും അൻഷിഫ്ക്കാകും നല്ല ഒരു മോൾ ജനിക്കട്ടെ 🤲
ഇബ്രൂനും അബ്രൂനും ജിബ്രുനും ഒരു കുഞ്ഞു അനിയത്തിക്കുട്ടി ഉണ്ടാകട്ടെ🤲❤
എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഉണ്ടാകാൻ എല്ലാവരും ദുആ ചെയ്യണേ....
😭🤲😊
Ameen
@@sabeenasudheer6770
😊
എന്റെ ഉമ്മക്കും മൂന്ന് boy നാലാമത്തെ girl ആണ്, njan നിങ്ങൾക്കും അങ്ങനെ ആവട്ടെ 👍
Oru പെൺകുന്നാവട്ടെ
അങ്കല പാടിയിലെ എല്ലാം പൊടിയും റാഷിദക്ക്😅😅😅
😂😂😂😂
😂😂
😂😂😂
മൂന്ന് വില്ലൻമാർക്കിടയിൽ ഒരു രാജകുമാരി തന്നെ വരട്ടെ ഇൻഷാ അള്ളാ.....🤲🤍🤍
ഞാൻ 7അങിളമാർക് ഉണ്ടായ 1പെങ്ങൾ ആണ് 😂😂അത് പോലെ 3അങിളമാർക് 1പെങ്ങൾ 😂
Masha allaah 😄അങ്ങനെ ആഗ്രഹം സാധിച്ചു അല്ലെ ♥️padachon അനുഗ്രഹിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഉള്ള ആരോഗ്യവും ആയുസ്സും ഉള്ള നല്ലൊരു കുഞ്ഞിനെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🥰
❤
തന്നെ കുറെ വൈകി പോയല്ലോ ഞാനും കരുതിയിരുന്നു ഇതെന്താ ഇപ്പോൾ ഇങ്ങനെയെന്ന് കേട്ടു😂
Mashaallah my dr's❤ Alhamdulillah Alhamdulillah 🤲❤
Mashaallah 🤲🏻🥰😍😘❤️😘
Anshif bro kunjol n family ki Jaiiii🎉🎉🎉🎉🎉
മാഷാ അല്ലഹ് 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏼
👍👍
എനിക്കും മൂന്ന് ആൺ കുട്ടികളാണ് ഞങ്ങൾക്കും ഉണ്ട് പെൺ കുട്ടിനെ പുതി അള്ളതരട്ടെ ആമീൻ 🤲🏼🤲🏼
Eanik penn kunnugala....
Alhamdulillah 💖💖💖💖💖
ഞാനും ഒരു പെൺ കുട്ടി ക്ക് വേണ്ടി കാത്തി രി ക്കാണ് 9 മാസം ആയി
Masha Allah ❤❤❤
Congratulations
കുഞ്ഞോളെ ഉമ്മാന്റെ കാര്യം പറഞ്ഞപ്പോ ഞാനോർത്തു എന്റുമ്മ പറയുന്നത്. എനിക്കിപ്പോ നോക്കാൻ കഴിയുന്ന സമയത്തൊക്കെ ഉണ്ടായാൽ മതിയായിരുന്നെന്ന്. അതുപോലെ കുഞ്ഞോളെ ഉമ്മയും അങ്ങിനെയാവുമല്ലോ ചിന്തിക്കുക.എന്ന് വെച്ചു നിങ്ങൾ അതിനായിട്ട് നിൽക്കണ്ടട്ടോ 😂എനിക്ക് 2 boy ഒരു girl alhamdulillah 😍
മാഷാ അല്ലാഹ് ❤️❤️
Enik nala exama internel mark kurannu nalathe examil engankilum onn jayppikkanee aameen😊
Masha Allah ❤ nigalkk oru gilr Allah tharadey 🤲🏻🤲🏻nalla oru paathune 🥰
Masha allhah🎉❤
Congratulations🥰🥰❤️
Masha allah
Ameen🤲🤲🤲🤲
ഇൻക് ഉണ്ടയിനു ഇതുപോലെ പൂതി.. അൽഹംദുലില്ലാഹ് ഇതും boy ആണ്... ഇപ്പോൾ 5 boy 😍😍😍ആണ്...masha അല്ലാഹ്...അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ 🤲🤲
ഇത് വരെ സിനു ന്റെ ഡെലിവറി ക്ക് കാത്ത് ഇരിന്നു. അത് കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇനി കുഞ്ഞോളെ ഡെലിവറി. ഇൻശാ അള്ളഹാ
വയറിങ്ങിന്റെ പണി കേട്ട് കുറെ ചിരിച്ചു 😂😂
എനിക്കു മൂന്ന് ആൺകുട്ടികളെ ഉണ്ടായി ശേഷം ഒരു പെൺകുഞ്ഞ് ഉണ്ടായി ഇപ്പൊ ഒരു വയസ്സായി അൽഹംദുലില്ല നിങ്ങൾക്കും അങ്ങനെ ആവട്ടെ
ഈ vedio കണ്ടപ്പോ പണ്ട് ഇബ്രുനെ prank കൊടുത്ത് പറ്റിച് ഇബ്രൂ കരഞ്ഞ vedio ഓർമ വന്നത്.. അവന്റെ ഇപ്പോഴത്തെ റിയാക്ഷൻ എന്താണ്
Congraglation🎉🎉
MashaAllah
Mashallha♥️
Masha Allah
❤
Nalla bank masha allah
🎉🎉
God bless you ithaa❤
പെൺകുട്ടിക്ക് കാത്തിരുന്നു എനിക്ക് അഞ്ച് ആൺകുട്ടികൾ ആയി മഷാ അള്ളാ
. അവർക്ക് ഇനി ആഫിയത്തുള്ള ദീർഘായുഷ് കൊടുക്കട്ടെ എല്ലാവരും ദുഹാ യിൽ ഉൾപ്പൊടുത്തുക
ഞാനും കാത്തിരുന്നു,. മാഷാ അള്ളാ, എനിക്ക് നാല് ആണ്മക്കൾ 🥰🥰
എനിക്ക് 7 മോന്ത്, ആണ്... 3 ബോയ്സ് ഉണ്ട് ഒരു mole kittan എല്ലാവരും ദുആ ചെയ്യുമോ 🥰
🤲🏻
😅😂😊@@sanarafik7512
Enikkum 4 boys .
Mashallhh🤲🤲🤲🤲
ഇപ്പൊ ഞങ്ങളെ നാട്ടിൽ ആൺകുട്ടികളുടെ സീസൺ ആണ് 😊😅
സത്യം നാട്ടിൽ മാത്രം അല്ല ഹോസ്പിറ്റലിലും അങ്ങനെ ആണെന്ന് തോന്നുന്നു.. 😂എന്റെ ഡെലിവറി കഴിഞ്ഞിട്ട്15 days ആയിട്ടൊള്ളു..അന്ന് ഒരാഴ്ച അധികവും ആൺകുട്ടികൾ ആയിരുന്നു... എന്റെ ആദ്യത്തെ രണ്ടും പെൺകുട്ടിക്ക് ആയിരുന്നു.. ഇപ്രാവശ്യം മോൻ ആണ് 😘😍
എന്റെ നാട്ടിൽ ഇന്നലെ 3എണ്ണം പ്രസവിച്ചു 🥰എല്ലാം ആണ്
Maasha allah ❤❤❤
Masha allah❤
Congrats dears❤❤❤
ഒരു സുന്ദരി മോൾ ആവട്ടെ 🥹🤲🏻❤
Enikkum ee maasam visheesham aavan dua cheyyanee😭😭😭😭😭😭😭😭.congratzzz ikka iths