വളരെ ലളിതമായ രീതിയിലുള്ള അവതരണവും ആലാപനവും, നിങ്ങൾ രണ്ടു പേരും നല്കുന്നു, പഠിക്കുവാൻ ഏറെ സഹായമാകുന്ന രീതിയിൽ ക്ലാസ്സുകൾ നല്കുന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പാട് നന്ദി പ്രത്യേകിച്ച് പല്ലവി മോൾക്കും ഒരു പാട് സ്നേഹം❤
Sir, l like music very much. I have 65 years old. I don't get an opportunity to study music. I thought that it is a golden opportunity. Your class is very interesting. Daughter pallavi is also cute for music. God bless you.
ഞാനും 78 വയസ്സായ ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല കേൾവി ജ്ഞാനം കൊണ്ട് സിനിമ ഗാനങ്ങൾ പാടാറുണ്ട് ഈ വയസ്സിലും മനസ്സ് ചെറുപ്പവും ആർദ്രവും ആയിരിക്കുന്നത് സംഗീതം കാരണമാണ്
Very good explanation.. the way of theory teaching is very accurate and its simple way that to understand everyone easily…Thank you very much for such initiative. Will be very helpful for Carnatic music lovers..Waiting for more lessons..God bless you and your Daughter Pallavi kutty 😌🙏💜
ഏല്ലാവർക്കും, എത്ര എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിധത്തിൽ, പഠിപ്പിച്ചു തരുന്നു 🌹👍❤🙏🏻. മോൾ എത്ര നന്നായി പാടുന്നു... ഭാവിയിൽ നമുക്കു ഏവർക്കും അഭിമാനിക്കാം. ഈ ഗായികയുടെ പ്രശസ്തിയിൽ... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
Thank u very much for this episode. I know the difficulty in making such brilliant moves and that may b the reason for the delay between the vedios. Hats off to u sir🙏
പാട്ട് പഠിക്കാൻ ഇരുന്ന് ക്‌ളാസ് കേട്ട് കണ്ണ് നിറഞ്ഞു.
സരസ്വതീ ദേവി വിളങ്ങുന്ന അച്ഛനും മോളും..
ഒരുപാട് നന്ദി❤
Thank you very much sir കിട്ടുന്ന ടൈമിൽ രാവിലെ തന്നെ practice ചെയ്യുന്നുണ്ട്🙏🙏🙏🙏🙏🌹🌹🌹🌹🌹
Superclass
വളരെ നല്ല ക്ലാസ്സ്
നന്നായി മനസ്സിലാക്കി തരുന്ന രീതി
May God bless dad and molu! In the present world of violence such topics give a lot of peace to mind!
I am 61yrs old. I am a beginner. It is very helpful to me. I was very confused about thalam. Thanks a lot
Sir njan ambili.Enikku 50 vayass undu.paattu paadan kazhivu undayttum padkkan powan ippozhanu saadhichathu.But poyi padikkunathinoppom enikku sirnte claas kelkn pattunnthukondu vegam manasilkkan pattunnundu.Thank u so much.God bless you and your daughter❤❤❤❤
ഒത്തിരി നന്ദി ...... പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സഹായമാണ്
എന്താ ക്ലാസ്സ് മാഷേ സൂപ്പർ ❤️❤️
വളരെ ലളിതമായ രീതിയിലുള്ള അവതരണവും ആലാപനവും, നിങ്ങൾ രണ്ടു പേരും നല്കുന്നു, പഠിക്കുവാൻ ഏറെ സഹായമാകുന്ന രീതിയിൽ ക്ലാസ്സുകൾ നല്കുന്ന നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പാട് നന്ദി പ്രത്യേകിച്ച് പല്ലവി മോൾക്കും ഒരു പാട് സ്നേഹം❤
വളരെ നല്ല class ദൈവം അനുഗ്രഹിക്കട്ടെ. Sir
God bless you wonderful father and daughter ❤❤❤❤
Love the smile of Pallivi. Very Cute. All three speeds start from 21:06.
താളം ഇത്ര വിശദമായി പറഞ്ഞു തന്നതിന് സ്നേഹപൂർവം നന്ദി
ഞാൻ 61ംവയസുളെള ആളാണ്
നല്ല പഠന രീതി..
നന്ദി...വളരെ നന്ദി..
A very simple description. Very beautiful.
വളരെ നല്ല class ആണ്🙏
എനിക്ക്.വളരെയധികം.ഉപകാരപ്പെട്ടു. മാഷെ
Very useful thanks slot❤
Super class ❤
വളരെ നല്ല ക്ലാസ്സ് 🙏🙏
Thank u sir molutti super,❤️❤️❤️❤️❤️❤️❤️❤️❤️❤️
സംഗീതത്തിന്റെ എല്ലാ ഐശ്വര്യവും അച്ചടക്കവും നിങ്ങളുടെ presentation ന് ഉണ്ട് 🥰🙏.
🙏
🙏🙏🙏🙏🙏🙏🙏🙏❤❤❤🥰🥰🥰👌
Sir, l like music very much. I have 65 years old. I don't get an opportunity to study music. I thought that it is a golden opportunity. Your class is very interesting. Daughter pallavi is also cute for music.
God bless you.
ഞാനും 78 വയസ്സായ ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല കേൾവി ജ്ഞാനം കൊണ്ട് സിനിമ ഗാനങ്ങൾ പാടാറുണ്ട് ഈ വയസ്സിലും മനസ്സ് ചെറുപ്പവും ആർദ്രവും ആയിരിക്കുന്നത് സംഗീതം കാരണമാണ്
Thanku sir 🙏🏻🙏🏻🙏🏻വളരെ നല്ല ക്ലാസ്സ്. വേഗം മനസ്സിലാക്കാൻ കഴിയുന്നുണ്ട് 👍🏻🥰
Sir enikku valare upakarappedunnu adhumathramalla oru varishkal full video ayathu kondu
വളരെ ഉപകാരപ്രദം❤
Very good explanation.. the way of theory teaching is very accurate and its simple way that to understand everyone easily…Thank you very much for such initiative. Will be very helpful for Carnatic music lovers..Waiting for more lessons..God bless you and your Daughter Pallavi kutty 😌🙏💜
Very good useful sir
Nalla class sir
ഉപകാര പ്രദമാകുന്നു
Thankyou sir
Very nice Sir
വളരെ ഉപകാരപ്രദം sir🙏🙏
Ethara nalla class❤
Good, May God bless you abundantly......
നമസ്തേ സാർ സാറിന്റെ ക്ലാസ് വളരെ മനോഹരം.ഞാൻ എല്ലാ ക്ലാസുകളും കേൾക്കുന്നുണ്ട്.മോളും നല്ല വണ്ണം പാടുന്നു. 🙏🙏🙏🙏🙏🙏
ഏല്ലാവർക്കും, എത്ര എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വിധത്തിൽ, പഠിപ്പിച്ചു തരുന്നു 🌹👍❤🙏🏻. മോൾ എത്ര നന്നായി പാടുന്നു... ഭാവിയിൽ നമുക്കു ഏവർക്കും അഭിമാനിക്കാം. ഈ ഗായികയുടെ പ്രശസ്തിയിൽ... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
Thanku so much
Marannupoyirunnu thank you
Good morning sir 🙏. Very nice and helpful. 😍😍🙏
മനോഹരം 💫💫💫👑👑💜💜💜
വളരെ നന്ദി സർ, എന്റെ ഗുരുനാഥനാണ് അങ്ങയുടെ യൂട്യൂബ് ചാനൽ കാണാൻ നിർദേശിച്ചത്.. അത് കൂടുതൽ ഫലപ്രദമാകും എന്നദ്ദേഹം പറഞ്ഞു.❤️
, ദേവനാരായണൻ👍.👍👍👍 : മാഷ്
Thank u very much for this episode. I know the difficulty in making such brilliant moves and that may b the reason for the delay between the vedios. Hats off to u sir🙏
Good teaching thank you very much for this episode
വളരെയധികം ഉപകാരപ്രദം
നന്ദിയുണ്ട് അച്ഛനും മകൾക്കും 🙏🏻🙏🏻🙏🏻
Keep going both of you, God bless you👍❤️
Thank you sir🙏
Manassilakkan valare eluppam aaya vivaranam 🙏🙏
Impressive teaching 🙏
Good work❤
Thank you so much🙏🏻
Thankuuu sir..
exllent explaining
Hooo vaaa
manlkyam aalkar kavaran try cheyum,ellavarum koodeyunde
JANDAVARISAKAL
❤❤❤❤❤❤
exllent voice
Thanks
നല്ല ക്ലാസ്സ് സാധാരണക്കാരനും മനസിലാവും
🙏🙏🥰🥰
🙏
Super class
Thank you... sir
Thanks sir
Achanum makalum polichu
🙏🏼
Achooodaaaa pallavikkuu practicinte kuravalleee.....alllee ...allleeee🤗🤗🤗🤗😀😀😀😀😀😊😊😊❤️❤️❤️
🌹🌹👌🏿👌🏿r
❤️
very nice
കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !
നേരിട്ട് ഇരുന്ന് പഠിക്കുന്ന പോലെ തന്നെ ഉണ്ട്...പാടാൻ യാതൊരു കഴിവും ഇല്ലാത്ത ഞാൻ ഈ സാറിന്റെ ക്‌ളാസ് പഠിച്ചു പാട്ട് പാടുക തന്നെ ചെയ്യും.ബി
🌹
👍👍👍👌👌👌
❤❤
🙏🙏🙏
ഞാനിനി ഈ ക്ളാസസ് attend ചെയ്തോളാം.അച്ഛനും മോളും ... 😘😘😘
Nice ..
good
👍👍
🙏🏻
Sir...online aayi paatt padippikkunnundo?
Very nicely done instruction video. Can you also include using Harmonium to play these swaras at the end of each episode.
Nice
🌹🌹🌹🌹🌹
Mol nannaayi paadunnundu, but "ga" kku "gey" ennaanu paadunnathu👍,,,,, Correct cheythu kodukku❤️
naaniomjaanddavaishakaannu
വൈകി എത്തിയതാണ് ഞാൻ. എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട്....
Supwr
അച്ഛനും മോളും പോളി
'ഒരു കട്ടയ്ക്ക് പാടുക, രണ്ട് കട്ടയ്ക്ക് പാടുക,രണ്ടരയ്ക്ക് പാടുക' എന്നൊക്കെ പറയാറുണ്ടല്ലോ. വിശദീകരിക്കാമോ സര്‍ ?
single താളം ഉപയോഗിച്ച് പാടുന്നതിൽ തെറ്റുണ്ടോ സാർ
Very good presentation. Thank U so much. Love U molu.God bless U both.
Thank you sir
Thanks
🌹🌹🌹
🙏🙏🙏🙏🙏🙏
👍👍
🙏🏻🙏🏻🙏🏻