Mahayanam is one of the best movie of Mammookka . Mammookka is being the charecter Chandru . Mammookka is great legend .❤ This is a repeate value movie . Good movie . Hattof Mammookka and Prethapachandran .❤❤❤❤
ഇതൊരിക്കലും ഒരു ഫ്ലോപ്പ് ആകേണ്ടിയിരുന്ന ചിത്രമായിരുന്നില്ല.. ജോഷി ലോഹിതദാസ് മമ്മുട്ടി പ്രതാപചന്ദ്രൻ സീമ മികച്ച ചിത്രമായിരുന്നു.. Underrated Movie മഹായാനം❤
മനോഹരമായ സിനിമയായിരുന്നു, പക്ഷേ പരാജയമായിരുന്നു എന്ന് കേട്ടു, ഇതൊരിക്കലും പരാജയപ്പെട്ട സിനിമയല്ല, പക്ഷേ ഞാൻ ആലോചിച്ച് ഒരേയൊരു കാരണമേ കാണാനുള്ളൂ, നടി സീമയുടെ കഥാപാത്രത്തെ അവസാനം കൊല്ലിക്കേണ്ടിയിരുന്നില്ല, പടം ശുഭപര്യവസായി ആക്കാമായിരുന്നു... അതുമാത്രമാണ് ഞാൻ കണ്ട ഒരു ന്യൂനത...
പതിനായിരം തവണ കണ്ടാലും മതിവരാത്ത സിനിമ 'മമ്മൂട്ടി ❤ ❤❤❤
ഞാൻ 100 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്😊
ഇത് വീണ്ടും കാണുന്നു.😂😂❤
ഭയങ്കര ഇഷ്ടം ഈ സീൻ എത്രയോ പ്രാവശ്യം കണ്ടു.... തൻ്റേട്ടിയായ ചന്ദ്രു ഡ്രൈവർ -❤
വടക്കൻ വീരഗാഥ അല്ല മഹായാനം ആണ് re release item👌🏻👌🏻തീപ്പൊരി പടം🔥🔥🔥
മമ്മുക്കയുടെ വേറെ ലെവൽ മാസ്സ് പടം... 👏🏻👏🏻👏🏻👏🏻👏🏻
ലോഹിദാസു൦ ജോഷിയു൦ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തവൻ ചന്ദ്രു മമ്മൂക്ക സീമ. ബാലൻ കെ നായർ ❤❤❤❤❤❤❤
ഇതൊക്കെ ആണ് ഡയലോഗ് ഡെലിവറി രോമാഞ്ചം.... 🔥🔥🔥🔥 തിന്നുന്ന ചോറിനു
നന്ദി കാണിക്കുന്ന ഉണ്ടേ വാടാ... ചന്ദ്രു ഒറ്റക്കാ
Oochali cinema ithum pokkipidichu nadakkunna Kure rowdisnehikal . Ivanokkeyanu malayalacinemaye balalsangakkarude vediakkiyathu😅😅😅😅😅😅.
ഇപ്പോഴത്തെ നടന്മാർ തലകുത്തി മറിഞ്ഞാലും ഇത് പോലെ ഒരു മൂവി ചെയ്യാൻ പറ്റില്ല...
ലൊക്കേഷൻ തൃത്താല. കുമ്പിടിതിരിവ്. വട്ടതാണീ ചിറ്റപ്പുറം കുടല്ലൂർ 🥰
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമകളിൽ ഒന്ന്...
എന്റെ മമ്മൂക്കാ... സമ്മതിച്ചു ഇജാതി കഥാപാത്രത്തിന് എന്റെ മമ്മൂക്കയെ കൊണ്ടേ പറ്റൂ.. 🥰🥰🥰🥰🥰🥰🥰
ഒരിക്കൽ കൂടി മഹായാനം തിയേറ്ററിൽ വരണന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Illa
Yes
Yes
തീർച്ചയായും 🎉❤ Good movie
Illa
മമ്മൂക്ക സീമ സൂപ്പർ ജോഡികൾ ❤❤❤❤❤❤❤
എന്താ..... മാസ്സ്. 👌👌👌👌👌
Mahayanam is one of the best movie of Mammookka . Mammookka is being the charecter Chandru . Mammookka is great legend .❤
This is a repeate value movie . Good movie .
Hattof Mammookka and Prethapachandran .❤❤❤❤
“തിന്നണ ചോറിന് നന്ദി കാണിക്കുന്ന പട്ടികളുണ്ടെങ്കിൽ ഇറങ്ങി വാടാ” 💯 ആ കണ്ണൊന്നു നോക്കിയേ ചൊവര കളർ എജ്ജാതി power 😁 Mammookkaaa 🔥 🔥 🔥
ഈ സിനിമ ഇപ്പോൾ ഇറങ്ങണം എന്ദോ ഒരു വല്ലാത്ത ഫീൽ 😭😭
പിന്നിൽ നിന്ന് കുത്തിയാൽ കുത്തിവനെ തട്ടിയിട്ടേ ചന്ദ്രു ചാവു ❤❤❤❤❤❤❤
Illa joli ..ond ..chettan pokko
ഇങ്ങേരെ കൊണ്ടേ ഇതക്കോ പറ്റു പകരം വെക്കാനില്ലാത്ത താരം
ഒരു രക്ഷയുമില്ല കിടിലം വില്ലന്മാർ കുട്ടിക്കാലത്ത് ഈ സിനമ തിയേറ്ററിൽ നിന്നുംകാണുമ്പോൾ പേടിച്ചിരുന്നത് ഓർക്കുന്നു.
സ്ഥിരമായി പഴയ സിനിമകൾ കാണുന്ന ഞാൻ ഇതു കാണുന്നത് ലോക്ക് down കാലത്ത് ആണ്
എന്താ മൂവി 👍🏻🔥
മഹായാനം
😁@@stalinkylas
Good Movie.Super Acting Mammotty
Mega star❤
ഇതൊരിക്കലും ഒരു ഫ്ലോപ്പ് ആകേണ്ടിയിരുന്ന ചിത്രമായിരുന്നില്ല.. ജോഷി ലോഹിതദാസ് മമ്മുട്ടി പ്രതാപചന്ദ്രൻ സീമ മികച്ച ചിത്രമായിരുന്നു..
Underrated Movie
മഹായാനം❤
മമ്മൂക്ക ഒരു സംഭവം തന്നെ
സൂപ്പർ മൂവി മമ്മൂട്ടി വേറെ ലെവൽ
2024മെയ് 27നു ശേഷം ഈ സീൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
❤
ഉണ്ടെങ്കിൽ ?
Undenkil
❤
എന്താ വോയ്സ് മമ്മൂട്ടി❤
Enda padam ellavarum polichu mammookka ❤❤
മമ്മുക്ക പൊളിയല്ലേ 🥰🥰👍🏻👍🏻
മമ്മൂക്ക ❤️ വിനീത് ❤
മനോഹരമായ സിനിമയായിരുന്നു, പക്ഷേ പരാജയമായിരുന്നു എന്ന് കേട്ടു, ഇതൊരിക്കലും പരാജയപ്പെട്ട സിനിമയല്ല, പക്ഷേ ഞാൻ ആലോചിച്ച് ഒരേയൊരു കാരണമേ കാണാനുള്ളൂ, നടി സീമയുടെ കഥാപാത്രത്തെ അവസാനം കൊല്ലിക്കേണ്ടിയിരുന്നില്ല, പടം ശുഭപര്യവസായി ആക്കാമായിരുന്നു... അതുമാത്രമാണ് ഞാൻ കണ്ട ഒരു ന്യൂനത...
റിയാലിറ്റി
Lohi sir thirakatha.acting,bhm❤
Class movie joshiy😍 lohithadas
മേപ്പുള്ളി കൊച്ചു വർക്കി ❤❤❤❤❤❤❤
Megastar mammootty ❤❤❤
ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു
കൂടല്ലൂർ മഹായാനം ജംഗ്ഷൻ ❤❤❤❤❤
പാലക്കാട് കൂടല്ലുരാണോ
@@thakhiyudheenthakhiy3673 അതെ 👍👍
Yes
@@thakhiyudheenthakhiy3673പാലക്കാട് തൃത്താല കുടല്ലൂർ
ജഗതി ചേട്ടൻ 😂😂
പുഴക്കടവിൽ ശവം പൊങ്ങുന്നത് ഒരു പുതുമയൊന്നുമല്ല
പൊളി സൂപ്പർ 👏👏👏👏ചന്ദ്രു
പ്രതാപ് ചന്ദ്രൻ എന്താ പെർഫോമൻസ് ❤️❤️
മമ്മൂക്ക ബാലൻ k നായർ കോമ്പോ സൂപ്പർ!!💚💚
ഇതുപോലെ കുറെ മൂവി ഉണ്ട് എത്ര കണ്ടാലും മതിയാകില്ല
Ikka mass
ഒരു നൂറു പ്രാവശ്യം കണ്ടു
Vineeth perfect actinganu👍🏼
2024ലും വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ❤❤❤❤❤
NJ
ഉണ്ട്
H👍
marana mass mamooka ,🔥
ഞങ്ങളുടെ നാട് 😘
ലോഹിദാസിന്റെ കഥയും തിരക്കഥയും
Joshi sir great direction
മാത്തു ❤
ഇതിലെ മമ്മൂക്ക 🔥ആണ്
mammookka
ചന്ദ്രു🔥🔥🔥🔥🔥
എക്കാലത്തെയും മാസ്സ് സീൻ
This is turbo. What a fight
❤❤❤❤
Ethra... Kandaalum...mathivaratha... Oreyoru...movie👌👍💪
Vere cinema onnum kandit ille
Epic one 💥💥💥
ഈ secneoke കണ്ടിട്ട് ചട്ടമ്പി നടിലെ അതേ സീൻ തന്നെ..
കണ്ണൂർ സ്‌ക്വാഡ് ഇറങ്ങി പിന്നെ ആണ് ഈ സിനിമ തിയറ്ററിൽ flop ആയിരുന്നു എന്ന് അറിയുന്നത്... ഇത്രയും നല്ല സിനിമ flop ആയതിൽ വല്ലാത്ത സങ്കടം
അതിനു ഫ്ലോപ്പ് ആയിരുന്നു എന്ന് ആരു പറഞ്ഞു ആ ടൈമിൽ അത്യാവശ്യം ഓടിയ പടമാ
@@arunmanu3708അതിന്റെ നിർമാതാവിന്റെ മക്കൾ ആണ് paranjath
ഫ്ലോപ്പ് ഒന്നുമല്ല, വലിയ വിജയമോ, പ്രൊഡ്യൂസർക്ക് ലാഭമോ കൂടുതൽ കിട്ടില്ല
അതാടെ തോൽവി @@dreamworldmydreamland4848
വിജയം ആയിരുന്നു , ഓവർ വിജയം അല്ലാ ചിരുത്ത❤❤❤
🎉❤🎉❤🎉
Adi. Poli. Filem
ചന്ദ്രു ❤❤❤
Mammootty s best movie
Edae 35 kollaamm namude pavrtheya
Adene paranalle kuthayade ❤❤❤❤
👍👍
Ufff ❤
ഈ സിനിമ ഫ്ലോപ്പ് അല്ല നിർമാതാവിന് നഷ്ടം വന്നത് വേറെ എന്തോ കാരണം
ചിത്രം മഹായാനം
4:32-4:35🔥🔥🔥🔥
🔥🔥
Kalaki. 👌👌👌
Und
Mammoos super movie
ഞാനങ്ങു ക്ഷമിച്ചതാ 🤣🤣
❤️🔥❤️🔥❤️🔥❤️🔥
Yes
Shooting ente vidinaduthu aayirunnu
ഞാനങ്ങ് ക്ഷമിച്ചതാ,,,,, വേലായുധൻ ❤❤
മമ്മുക്ക അഭിനയിക്കുകയല്ല. ജീവിക്കുകയാണ്
മഹായാന
മമ്മാലി വരാൻ വൈകി
Njanangu kshemichathaa😂
uthani,,,candhru,,,
ഈ സിനിമ ഒക്കെ കണ്ട് ഇഷ്ടപ്പെട്ടവർ turbo കാണുമ്പോഴത്തെ മാനസികാവസ്ഥ. Tragedy ആണ് 😮😮😮
മമ്മൂക്കയുടെ ലുക്ക് ഒരു പൊടിമോൻ ലുക്ക്😂
Ohh. Aayikoteee
മുതലാളി പുഴക്കടവിൽ ശവം പൊങ്ങുന്നത് പുത്തരിയല്ല
ആക്ഷൻ കിടിലം ലാലേട്ടൻ തന്നെ
ജയേട്ടന്റ് പോലെ ആരും ഒന്നും ചെയ്യില്ല 👍👍👌👌👌🥰🥰🥰🥰🥰
Erangi pode😂
Ys
😂😂😂😂😂
S
Ellapp kure mann
Ee scene thirchu itta ale Kireedam film fight
അപ്പോ ഈ സിനിമയുടെ കോപ്പി അണല്ലേ പൊറഞ്ഞു മറിയം ജോസഫ് 😅😅
Same director alle😂😂
Pk
Velayudhanu idi kittyittum oru parikkum illa😂
Aaa