@@jayakumarchellappanachari8502 കഷ്ടം. ആ പറഞ്ഞവർക്ക് മറ്റുവല്ല കാര്യത്തിലും ആവും ജഗതിയെക്കാൾ കഴിവ്. പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ ജഗതിയെക്കാൾ കിലോമീറ്റർ പിറകിലാണ് ബാക്കിയുള്ളവർ. നമ്മളൊക്കെ അറിയുന്ന ആ സത്യം.
പഴയ ചായ കട പോലെ ഒള്ള ത് എണ്ണ ആഹാരം ഒക്കെ ഇപ്പോൾ അത്ര രുചി ഇല്ല അന്ന് ദാരിദ്ര്യം കൂടുതൽ ആഹാരം ബുദ്ധി മുട്ട് പഴയ പടം കാണുമ്പോൾ ഇത് ഓർമ്മ വരും പഴയ സിനിമ അടി ഇടി ഒക്കെ കാണാൻ രസം നസീർ ജയൻ ഒള്ള
Foolish statement. If you are so rich now then give it away. There are thousands and thousands of struggling families in Kerala even today. There is no glory in poverty.
കീച്ചട്ടാ...... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣
..
1
പഴയ സിനിമ കാണുമ്പോൾ ആണ് കൂട്ടിക്കാലത്തു നാം അനുഭവിച്ച ദാരിദ്ര്യം ഓർമ്മവരുന്നത്
യെസ്സ് 😩😩😩😩
@@sinusatheesh1531 absolutely👍
ippozhum idhinekkal Daaridryam Anubhavikkunnavarum und.
ഇല്ല, ഒരിക്കലുമില്ല
@@charlie7086 Aara paranjhadh? Ningal korepper Pandatthedil Ninn Rakshappettittunavum. Chilar Kodeeshwaranmarumaayittundaavum. Pakshe, innum kashttadagal Anubhavikkunna Yethrayo kudumbangalund.
പഴയ സഥലം ഒകെ എന്താ രസം
ജഗതിക്കു പകരം ജഗതി മാത്രം 🙏🙏🙏🙏🙏
ഫിലിം നെയിം കടത്ത്👍👍 : ----
കീച്ചട്ടൊ ..... ജഗതി ചേട്ടൻ സൂപ്പർ😂😂
ഇത്ര നാച്ചുറൽ ആയി കോമഡി അഭിനയിക്കാൻ ജഗതി ചേട്ടന് പകരം ജഗതി ചേട്ടൻ മാത്രം 🥰
ജഗതിയുടെ പത്ത് മടങ്ങു
കഴിവുള്ളവരാണ് ബഹദൂർ ,
എസ്. പി. പിള്ള , അടൂർ ഭാസി
തുടങ്ങിയവർ.
@@jayakumarchellappanachari8502 കഷ്ടം. ആ പറഞ്ഞവർക്ക് മറ്റുവല്ല കാര്യത്തിലും ആവും ജഗതിയെക്കാൾ കഴിവ്. പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ ജഗതിയെക്കാൾ കിലോമീറ്റർ പിറകിലാണ് ബാക്കിയുള്ളവർ. നമ്മളൊക്കെ അറിയുന്ന ആ സത്യം.
@@rajeevmenon1157 Podo Eneettu Kezhe.Nee Avarude Ethenkilum Oru Cinema Enkilum Kandittundo??Ilaayirikkum Alle??Athu Commentile Nilavaaram Kandappol Mamasilayi.Kashttamm Thanna.Aadyam Avarude Abhinayam Onnu Poyi Kaanu New Gen Paalkuppi.
ജഗതി ഒരു പടത്തിൽ ഉണ്ടേൽ ആ പടം full കോമഡിയായിരിക്കും എന്ന് വിശ്വസിച്ചു vcd കൾ എടുത്തിരുന്ന ഞാൻ 🤗
സൂപ്പർ സീൻ 💕💕💕
പഴയ ചായ കട പോലെ ഒള്ള ത് എണ്ണ ആഹാരം ഒക്കെ ഇപ്പോൾ അത്ര രുചി ഇല്ല അന്ന് ദാരിദ്ര്യം കൂടുതൽ ആഹാരം ബുദ്ധി മുട്ട് പഴയ പടം കാണുമ്പോൾ ഇത് ഓർമ്മ വരും പഴയ സിനിമ അടി ഇടി ഒക്കെ കാണാൻ രസം നസീർ ജയൻ ഒള്ള
*Tg രവി* , *ജഗതി ചേട്ടൻ അഭിനയം വേറെ ലെവൽ*
ഇത് കാണുമ്പോൾ ഇപ്പോഴത്തെ സ്കൂളിലെ വിദ്യാർത്ഥി കളുടെ അവകാശ സമരത്തെ കുറിച്ച് ഓർത്തുപോയി..
ഒന്നാം സാർ.. ❤❤❤മറന്നുപോയ ഒരു കാലം ♥
പഴയ സിനിമയിലെ അടി നടക്കുമ്പോൾ മുഖത്തു വരുന്ന expression 👌👌👌
അതാണ് കോമഡി
ഇത് കാണുമ്പോൾ പഴയ കാല ഓർമകൾ. പുതിയ തലമുറയ്ക്ക് ഇതൊക്കെ മനസിലാവില്ല
കറക്റ്റ് 👍
കുട്ടിക്കാലം മുതലേ ആലോചിച്ചു നോക്കുന്നതാ.... ഈ അടി കൂടുമ്പോ എങ്ങനെയാ പിഷ്... പിഷ്.. എന്ന ശബ്ദം വരുന്നേ 😂😂😂....
സിനിമ അല്ലെ എഫക്ട് കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇല്ലേ
Kola...keeechhhi..💋
അങ്ങനെ ജീവിതംനയിച്ച തിനാൽ നമ്മൾ നന്മ യുള്ള ഹൃദയം ചുമന്നു കൊണ്ട് ഇന്നും ജീവിക്കുന്നു 🌹🌹🌹🌹കമന്റ് ചെയ്യൂ ന്നവർക്ക് നന്ദി 🌹🌹🌹
Enta ponno. Jagathichettan. Keechikalayum😄😄😄😄😄😄💙💙💙💙💙💙💙💙💙💙💙💙💙💙😍🥰😍🥰😍🥰😍🥰😍🥰😍🥰
നസീർ sir ഉയിർ 😍😍😍😍
🙏🙏🙏🙏nazeer സാർ.tgravisir .. Stunt super... 👌🏼👌🏼👌🏼👌🏼👌🏼
So beautiful and reflects the realities of life
ജഗതിയുടെ പെർഫോമൻസ് കാണുമ്പോൾ ആണ് ഇന്നത്തെ സിനിമയിൽ ഹസ്യമെന്ന പേരിൽ ചളി വിതറുന്ന ന്യൂ ജെൻ കോമാളികളെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുക...!!🤮🤮🤮
Edit
വളരെ കറക്റ്റ്
തള്ളെ പുല്ലേ എന്ന് പറയുന്ന ഒരു നായിന്റെ മോന്‍ ഇല്ലേ... അവനെ കാണുന്നത് തന്നെ allergy anu
ഇന്ന് എവിടെ ഹാസ്യം.?
ഒന്നാം ക്ലാസ് ഓർത്ത് പോയി
കാള രാമു🔥
വള്ളത്തിലിരുന്ന് പോക്രിത്തരം പറഞ്ഞാ മണ്ടയ്ക്ക് ഞാൻ വീശും.. ശങ്തർ പൊളി..!
Pavam nalla nadanaarnu onnum avathe poyi
Ever green hero
0:23 irattachankan thazhe...
കീച്ചി കളയും ഞാൻ.,😁
എന്റെ നാട്ടുകാരൻ. ആലും മൂടാൻ 🙏🙏🙏🙏
Olangal... unnimenon's super song
Old is always and ever gold
Jagathi chettan😄😂🤣
ഇരട്ടച്ചങ്കൻ 😂😂
17:30 undakumpo alojikanam🤗
ha ha correct
റ്റി.ജി.രവി , അതൊക്കെ ഒരു കാലം.
മൂവി: കടത്ത് ☺️
Old Kerala & it’s people
Movie Name
Which movie is this?
Which movie 😂
ഇത് ഏതാണ് മൂവീ എന്ന് ആരെങ്കിലും പറയാമോ
ഏതാണ് ഫിലിം
8:00 sumalatha sundari
Move name
ഇത് എവിടുന്ന് കിട്ടി, ഒന്നും കാണുന്നില്ലല്ലോ
Legend
കാള ദാമു 😂😂🤏
✌️
Good🌹
Keechatte
Kadathu movie
ഡിഷും.. ഡിഷും...!!
👌👌👌
💚 good old times
Jagathy
പടത്തിന്റെ പേരെന്താ
കടത്ത്
@@VenuGopal-lr4le thanks bro
We were poor in 90 s..but rich in heritage and culture..The real golden age
This is early 80s
Foolish statement. If you are so rich now then give it away. There are thousands and thousands of struggling families in Kerala even today. There is no glory in poverty.
ഈ സ്കൂൾ ഏതാണ് എന്ന് ആർകെങ്കിലും ഒന്നു പറയാമോ 🙏🙏🙏🙏
❤❤
Wonderful acting of late Prem Nazir, no match for today's actors
🔥
Annathe grama Banghi ethra nallathayirunnu.kure gulf american panam vannathode ellam nashichu nashichu konde irikkunnu.
A kalaye veruthe adichu
ആ ഹോട്ടൽ മുഴുവൻ തല്ലി പൊള്ളിച്ചു
🤣🤣🤣🤣🤣🤩🤩🤩🤩🤩🤩
So Mamookka got the keechal from jagathy .. he he
Chaambikoo alle mammookka special.
🥰🥰🥰🥰🥰🥰🥰🥰🥰🥰
3:23 ഈ നടന്റെ പേര് എന്നതായിരുന്നു? പഴയ സിനിമകളിൽ കുറെ കണ്ടിട്ടുണ്ട്. കോട്ടയം ചെല്ലപ്പൻ ആണോ?
ആലുംമൂടൻ.
കല്യാണ രാമൻ സിനിമയിൽ ദിലീപിന്റെ ചേട്ടനായി അഭിനയിച്ച ഡോക്ടറുടെ real father.
ഞങ്ങളുടെനാട്ടുകാരൻ
നിറം മൂവിലെ സോങ് പാടുന്ന ആൾ ബോബൻ ആലും മുടൻ
ആലും മുടന്റ് മോൻ
@@krishnakarthik2915 ഓ.. ആലുംമൂടൻ
അല്ല കോട്ടയം കോവാലൻ
പ്രായിക്കര പപ്പൻ
കടത്ത്
എന്തോന്നാടോ ഇത് ഒച്ച് ഇയായുന്ന പോലെ പോവുന്നത് 😂
PODA MAYIRA
@@sajeevlalmega5668 നീ poda pura
Which movie?
Thulasi
Didi Tera devar Deewana.. tune
💟
Movie name ntha bro
കടത്ത് 1981
ഇ പടത്തിന്റെ പേരെന്താ
കടത്ത്
😂
Pandathe neethi kutiye thalliyit nyayeekarikkunnu
Ayye bor fight ithrakkum bor aayorunno Nasir fight ?
ജഗത്തിയേക്കാൾ സൂപ്പർ സൂരജ് വെഞ്ഞാറമൂട്. പിന്നെ കുതിര് വട്ടം പപ്പു.
ഒരിക്കലുമില്ല താങ്കൾക്കു അത്രക്കുള്ള കാഴ്ച്ച പാടെ ഉള്ളൂ 🤔🙏🙏🙏
@@krishnakarthik2915 എന്റെ കാഴ്ചപ്പാടിന്റെ ചോദിയം ചെയ്യരുത്
കുതിരവട്ടം പപ്പുവിനെ അംഗീകരിക്കാം. സുരാജ് വെഞ്ഞാറമൂട് വെറും വേസ്റ്റ്. വളിച്ച കോമഡി 🥰🥰🥰
സുരാജിന്റെ ഏറ്റവും മികച്ച ഓർമ്മയിൽ തങ്ങി നിൽക്കുന്ന രണ്ട് കോമഡി സീനുകൾ പറയാമോ???
@@kabeerbasheer9553 പിന്നല്ലാതെ 👍
എനിക്ക് ചില പാട്ടുകൾ ഇഷ്ട്ടല്ല. കാരണം കുട്ടികാലത്തെ വിഷമകരമായ അവസ്ഥകൾ ഓർമ്മവരും.