സിദ്ധിക്ക് ലാൽ സിനിമകൾ എഴുതിയ സിനിമ ഒക്കെ ലൈഫും ആയി ഹൈലി റിലേറ്റഡ് ആണ് റാംജി റാവു വിയറ്റ്നാം കോളനി കാബൂളിവാല ഇൻ ഹരിഹർ നഗർ ഒക്കെ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതു ആകുന്നതും ഈ റീസൺ കൊണ്ട് ആണ് 🎉
എനിക്ക് ഫീൽ good cinema കണ്ടാൽ മതി അത് മലയാളത്തിൽ create ചെയ്യുമ്പോൾ അതിൻ്റെ feeling മലയാളത്തിൽ director create ചെയ്യതാൽ മതി അതിന് ഒരു കഴിവ് വേണം . അത് മതി എനിക്ക്
ഞാന്‍ കണ്ട രണ്ടു copy right ചിത്ര ങ്ങള് ആണ് naadodi kaatu. Ninnishttam ennishttam.. എന്റെ pre degree പഠന കാലത്ത് ( 1988 1989 ) തൃശ്ശൂർ RAAGAM theater ല്‍ morning show ആയി ഒരു Hollywood സിനിമ യുടെ അതേ copy ആണ് Nadodi Kaatu.... മറ്റൊന്ന് അതേ കാലഘട്ടത്തില്‍ വന്ന ഒരു CHARLIE CHAPLIN സിനിമ യുടെ അതേ copy ആണ് നിന്നി ഷ ട്ടo എന്നി ഷ ട്ടo ..........
Ayaal oru chettayaanu.ante oru kadhakritthu aaya bandhu ayaalude aduttha suhruthu aayirunnu.ethupole oru kadha paranjappol eshtapettilla annu paranju poya sreenivaasan pinneedu aa kadha vecchu oru cinima erakki.
This is a common story troupe. It has been there for decades and so many movies have been made around this idea. A foreign land-invader- sympathise with locals-falls in love with a local-switches sides-needs to prove their resolve.
@@kichukichu6781 Mani C Kappan was the producer. Kaladharan munnil vechu Siddiquelal aayirunnu directors. Ayalude jeevabu beeshani vannappo pulli backout aayi avasanam Mani C Kaapante peru director cardil vannu.
നാടോടിക്കാറ്റ് സിനിമ കോപ്പി അല്ലെങ്കിലും വില്ലൻ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളിൽ അറിയാതെ ചെന്ന് പെടുന്ന ഡ്യൂവോ നായകന്മാർ എന്നത് ബഡ് സ്‌പെൻസർ ടെറൻസ് ഹിൽ ചിത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടതാണ്. പ്രത്യേകിച്ച് പവനായിയുടെ കഥാപാത്രം. Watchout We are mad എന്ന ചിത്രത്തിൽ ഇതേ പോലെ ഒരു ഇറ്റാലിയൻ മാഫിയ വാടക കൊലയാളി വരുന്നുണ്ട്. പിന്നെ സിദ്ദിഖ് താൻ ഒരു ക്രേസി ബോയ്സ് (ഫ്രഞ്ച് സ്ലാപ്സ്റ്റിക്ക് കോമഡി സീരിസ്) ഫാൻ ആണെന്നും ഹരിഹർനഗർ ക്യാരക്ടർസ് അതിൽ നിന്നും കടമെടുത്ത ഐഡിയ ആണെന്നും പറഞ്ഞിട്ടുണ്ട്.
Namak halal is not a remake of the local Hero...local Hero was released in 1983. Namak halal was released in 1982. Namak halal was partially inspired from the English movie Party.
അച്ഛാ ദിൻ സിനിമയിൽ മമ്മൂട്ടിയുടെ ഇൻട്രോയിൽ പിന്നിൽ മമ്മൂട്ടിയുടെ ഫോട്ടോ വച്ച അവതാർ ഗോൾഡ് പരസ്യം ഇണ്ട് അതുപോലെ ഇന്ത്യൻ റുപീ യിൽ പ്രിത്വിയുടെ അനുജത്തി വായിക്കുന്ന പത്രത്തിൽ കല്യാൺ സിൽക്‌സിന്റെ പരസ്യത്തിൽ പ്രിത്വിരാജിനെയും
ലോഹിദാദാസ് പടങ്ങൾ കൂടുതലും പഴയ മലയാള സിനിമ കൾ ആണ്,,, കണ്മദം തുറക്കാത്ത വാതിൽ ആണ് അരയന്നങ്ങളുടെ വീട് പഴയ ജീവിതയാത്ര എന്ന premnasir മധു പടം അത് പോലെ ഇങ്ങോട്ട് അടിച്ചത് ആണ്,, His hiness അബ്ദുള്ള പഴയ മുത്തശ്ശി എന്ന സിനിമ യാണ് നെടുമുടി യുടെ വേഷം മുത്തശ്ശി യായി ആറന്മുള പൊന്നമ്മ യും ഇവരെ കൊല്ലാൻ വരുന്ന മോഹൻലാൽ നു ഉമ്മർ ന്റെ വേഷം ആണ്, ശ്രീനിവാസൻ തിക്കുറിശ്ശി ആ സിനിമ യിൽ തിക്കുറിശ്ശിയും ബഹടൂറും ആണ് മേലെപറമ്പിൽ ആൺ വീട് premnasir ന്റെ പാലാഴി മദനം ആണ്,,, അയലത്തെ അദ്ദേഹം പഴയ രാജ യോഗം ആണ്,, ജനുവരി ഒരു ഓർമ പഴയ നസീർ പടം സുജാത ആണ്,, പ്രേം പൂജാരി ഹരിഹരൻ തന്നെ സ്വന്തം പടം ഭൂമി ദേവി പുഷ്പിനിയായി അടിച്ചു മാറ്റി റീമേക് ചെയ്തത് ആണ്,,, ഇനിയും ഉണ്ട് കുറേ
സിദ്ദിഖ് ലാലുമാര്‍ അവർ പണ്ട് ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു അവർക്ക് അതിന്റെ കഥ കുറച്ച് മനസ്സിലാകുമായിരുന്നു. എന്നിട്ട് അവർ ആ കഥയെക്കുറിച്ച് ഡിസ്കസ് ചെയ്യുമായിരുന്നു എന്ന് അദ്ദേഹത്തിന് ഇന്റർവ്യൂവിൽ പറയുന്നുണ്ട് അങ്ങനെ ഉണ്ടായതായിരിക്കും ഇങ്ങനെയുള്ള സിനിമകൾ
സിദ്ദിഖ് ഉം ലാലും പണ്ട് ഒരുപാട് ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. അതിൽ നിന്നും പല ഐഡിയാസ് കിട്ടിയിട്ടുണ്ടെന്ന് സിദ്ദിഖ് തന്നെ ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്.
@@iiiiiiiiiiiiiiiiiiiiiiiiiiiii. കഥയിൽ സാമ്യമുണ്ടായിരിക്കാം പക്ഷെ അത് മലയാളീകരിച്ചിരിക്കുന്ന രീതി ഗംഭീരം തന്നെയാണ് അതാണ് ഈ പടങ്ങൾ ഒക്കെ എക്കാലത്തെയും വലിയ classic പടങ്ങൾ ആയത്🔥❤️ പിന്നെ മലയാള സംവിധായകരെ മാത്രം തരം താഴ്ത്തി കാണല്ലേ തമിഴിൽ ഇപ്പൊ top എന്നും പറഞ്ഞ് നടക്കുന്ന ലോകേഷ് കനാഗരാജ് ഒക്കെ full copy അടി ആണ്
Turbo movie കോപ്പി ആണ്. രാഘവ ലോറെൻസിന്റെ അടുത്ത് ഇറങ്ങിയ ഒരു പടം അതിന്റെ കഥ. അനാഥമായ അക്കൗണ്ടിൽ നിന്ന് പണം കൊള്ളയടിക്കുന്ന ഒരു ടീം. പണം കിട്ടി കഴിഞ്ഞാൽ കൊല്ലുന്ന ടീം. ഇവിടെ ജെറി മരിച്ചത് ആണ് റീസൺ എങ്കിൽ അതിൽ ലോറൻസിന്റെ വീട്ടുകാരെ ആണ് മാഫിയ കൊല്ലുന്നതു. ആകെ ഉള്ള മകളെ രക്ഷിക്കാൻ പുള്ളി ശ്രമിക്കുന്നതും ആണ് പടം. ആ സിനിമയിൽ മമ്മൂട്ടിയെ പോലെ എക്സ്ട്രാ കഥാപാത്രം ഇല്ല. അത്രേ മാറ്റം ഉള്ളു. Turbo സിനിമയിൽ കാർ പാർക്ക് ചെയ്യുന്ന സീൻ ജാക്കി ചാന്റെ ഒരു പടത്തിൽ ഉള്ളതാണ്. അത് പലരും കണ്ടു കാണും. ഒരു വീഡിയോ ചെയ്യാമോ ലോറൻസിന്റെ പടത്തിന്റെ name ഞാൻ കമന്റ് ഇട്ടേക്കാം
ആണെങ്കിൽ എന്താണ് കൊടുത്ത കാശിനു നല്ല പോലെ കുടുംബസമേതം പോയിരുന്നു ആസ്വദിച്ചു ചിരിക്കാമ്പപറ്റിയല്ലോ. ചിലപ്പോൾ ഏട്ടന്മാരുടെയും ഇക്കാമാരുടെയും മറ്റും കോപ്രായം കാണിക്കുന്ന പോലെ അല്ലല്ലോ.
Ninne pole ullavanmar ipozhum ullatha avanmare pole ulla directors nte dhyaryam. 😂 Vallavavum kashtapetu edutha padam oru ulupum illathe copy adichu irakumbo Athine support cheythu Kai adikan ninne pole kuraye myranmarum. Apo original content irakivante kashtapedinu myr vila...
സിദ്ധിക്ക് ലാൽ സിനിമകൾ എഴുതിയ സിനിമ ഒക്കെ ലൈഫും ആയി ഹൈലി റിലേറ്റഡ് ആണ് റാംജി റാവു വിയറ്റ്നാം കോളനി കാബൂളിവാല ഇൻ ഹരിഹർ നഗർ ഒക്കെ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതു ആകുന്നതും ഈ റീസൺ കൊണ്ട് ആണ് 🎉
Yes 💯💯💯
മണിച്ചിത്രത്താഴ് ☝️
WELL DONE....FOR SHOWING .RAMJI RAO SPEAKING ORIGINAL MOVIE
First comment ❤❤
Yes you are!
എനിക്ക് ഫീൽ good cinema കണ്ടാൽ മതി അത് മലയാളത്തിൽ create ചെയ്യുമ്പോൾ അതിൻ്റെ feeling മലയാളത്തിൽ director create ചെയ്യതാൽ മതി അതിന് ഒരു കഴിവ് വേണം . അത് മതി എനിക്ക്
Just goes to show how much better our actors and directors are!😭
കോപ്പി അടിക്കാത്തവർ ആരുണ്ട് ഗോപു.... 😁.. എന്തായാലും പ്രിയദർശന്റെ അത്ര കോപ്പി വരില്ല... 😁.. 👹
Amal Neerad Also 🤭
Priyadarsan innum cinema cheyyunnundu.
Mattullavare evideyum kanan illa 😂athanu kazhivu.ninne pole ulla kazhivu kettavanmar Mathre legendsinte kazhivine alakkan nilkukayullu😂
@@aj.aj.6233kazhivillathavar aanu copy adikunnathu. Anganathe Fundakale legends ennu vilikunna nee aanu malavanam 😂
ഞാന്‍ കണ്ട രണ്ടു copy right ചിത്ര ങ്ങള് ആണ് naadodi kaatu. Ninnishttam ennishttam.. എന്റെ pre degree പഠന കാലത്ത് ( 1988 1989 ) തൃശ്ശൂർ RAAGAM theater ല്‍ morning show ആയി ഒരു Hollywood സിനിമ യുടെ അതേ copy ആണ് Nadodi Kaatu.... മറ്റൊന്ന് അതേ കാലഘട്ടത്തില്‍ വന്ന ഒരു CHARLIE CHAPLIN സിനിമ യുടെ അതേ copy ആണ് നിന്നി ഷ ട്ടo എന്നി ഷ ട്ടo ..........
Chaplin movie Citylights 1931 ആണ് 🤨
തൃശൂര്‍ RAGAM THEATRE ല്‍ ഒരാഴ്ച CHAPLIN Film festival. നടത്തിയിരുന്നു. ( 1988 1989 കാലത്ത് ).
Sreenivasan oru killadi thanne
Ayaal oru chettayaanu.ante oru kadhakritthu aaya bandhu ayaalude aduttha suhruthu aayirunnu.ethupole oru kadha paranjappol eshtapettilla annu paranju poya sreenivaasan pinneedu aa kadha vecchu oru cinima erakki.
7:33 Story Similar Like "Avatar"😂
This is a common story troupe. It has been there for decades and so many movies have been made around this idea.
A foreign land-invader- sympathise with locals-falls in love with a local-switches sides-needs to prove their resolve.
മാന്നാർ മത്തായി സ്പീക്കിംഗ് സംവിധാനം ചെയ്തത് കലാധരൻ ആണ്
Mani c kappan aanu
@@kichukichu6781 Mani C Kappan was the producer. Kaladharan munnil vechu Siddiquelal aayirunnu directors. Ayalude jeevabu beeshani vannappo pulli backout aayi avasanam Mani C Kaapante peru director cardil vannu.
@@jassimka6770 jeevanu bheeshaniyo ? 🤣🤣
കല അടൂർ for മണി സി കാപ്പാൻ
Sidheeq lal tanne... Director
Unniyamme kumbidi vannu😂
റാംജിറാവു speaking സിനിമ ശ്രീലങ്കൻ Remake ഉണ്ട്. Name രാജ ഹൊരു
Last portion ⚡⚡⚡
❤️good
Avatar appol English padamayirunnelle
bell-picture-lock
നാടോടിക്കാറ്റ് സിനിമ കോപ്പി അല്ലെങ്കിലും വില്ലൻ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളിൽ അറിയാതെ ചെന്ന് പെടുന്ന ഡ്യൂവോ നായകന്മാർ എന്നത് ബഡ് സ്‌പെൻസർ ടെറൻസ് ഹിൽ ചിത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടതാണ്. പ്രത്യേകിച്ച് പവനായിയുടെ കഥാപാത്രം. Watchout We are mad എന്ന ചിത്രത്തിൽ ഇതേ പോലെ ഒരു ഇറ്റാലിയൻ മാഫിയ വാടക കൊലയാളി വരുന്നുണ്ട്. പിന്നെ സിദ്ദിഖ് താൻ ഒരു ക്രേസി ബോയ്സ് (ഫ്രഞ്ച് സ്ലാപ്സ്റ്റിക്ക് കോമഡി സീരിസ്) ഫാൻ ആണെന്നും ഹരിഹർനഗർ ക്യാരക്ടർസ് അതിൽ നിന്നും കടമെടുത്ത ഐഡിയ ആണെന്നും പറഞ്ഞിട്ടുണ്ട്.
Local Hero bollywood l Namak Halal എന്ന പേരിൽ റീമേക് ചെയ്തിട്ടുണ്ട്.
Namak halal is not a remake of the local Hero...local Hero was released in 1983. Namak halal was released in 1982. Namak halal was partially inspired from the English movie Party.
Nice video
മണിച്ചിത്രത്താഴ്
Bro njn oru content tharam "Bramayugam × Pirates of the caribbean 2"
199000
അച്ഛാ ദിൻ സിനിമയിൽ മമ്മൂട്ടിയുടെ ഇൻട്രോയിൽ പിന്നിൽ മമ്മൂട്ടിയുടെ ഫോട്ടോ വച്ച അവതാർ ഗോൾഡ് പരസ്യം ഇണ്ട് അതുപോലെ ഇന്ത്യൻ റുപീ യിൽ പ്രിത്വിയുടെ അനുജത്തി വായിക്കുന്ന പത്രത്തിൽ കല്യാൺ സിൽക്‌സിന്റെ പരസ്യത്തിൽ പ്രിത്വിരാജിനെയും
സൂപ്പർ
👍🏼👍🏼👍🏼
Good
ഭാഗ്യം ഇപ്പൊ ഇത് കണ്ടു പിടിച്ചത് ഇനി ഞാൻ ഇത് തിയേറ്ററിൽ പോയി കാണില്ല 😂
Mannar mathai inspiration from ++ POTRAIT
Manichithrathazhano?? Mutilpe personality adhyamay kettathu aa filimilanu
പണ്ട് ആരോ പറഞ്ഞു vitnam കോളനിൽ നിന്ന് copy അടിച്ചതാണ് holly wood movie avatar നടൻ അവിടെ പോയി അവരെ ഉഴിപ്പിക്കാൻ പോകുന്നത് avatarile അതെ same ആണ്
Manichitrathayi
ലോഹിദാദാസ് പടങ്ങൾ കൂടുതലും പഴയ മലയാള സിനിമ കൾ ആണ്,,,
കണ്മദം തുറക്കാത്ത വാതിൽ ആണ്
അരയന്നങ്ങളുടെ വീട് പഴയ ജീവിതയാത്ര എന്ന premnasir മധു പടം അത് പോലെ ഇങ്ങോട്ട് അടിച്ചത് ആണ്,,
His hiness അബ്ദുള്ള പഴയ മുത്തശ്ശി എന്ന സിനിമ യാണ് നെടുമുടി യുടെ വേഷം മുത്തശ്ശി യായി ആറന്മുള പൊന്നമ്മ യും ഇവരെ കൊല്ലാൻ വരുന്ന മോഹൻലാൽ നു ഉമ്മർ ന്റെ വേഷം ആണ്, ശ്രീനിവാസൻ തിക്കുറിശ്ശി ആ സിനിമ യിൽ തിക്കുറിശ്ശിയും ബഹടൂറും ആണ്
മേലെപറമ്പിൽ ആൺ വീട് premnasir ന്റെ പാലാഴി മദനം ആണ്,,, അയലത്തെ അദ്ദേഹം പഴയ രാജ യോഗം ആണ്,,
ജനുവരി ഒരു ഓർമ പഴയ നസീർ പടം സുജാത ആണ്,, പ്രേം പൂജാരി ഹരിഹരൻ തന്നെ സ്വന്തം പടം ഭൂമി ദേവി പുഷ്പിനിയായി അടിച്ചു മാറ്റി റീമേക് ചെയ്തത് ആണ്,,, ഇനിയും ഉണ്ട് കുറേ
ഹിറ്റ്ലർ കോപ്പി ആണോ
...ആകാശദൂത്....
Avatar (veitnam colony)
വിയറ്റ്നാം കോളനിയുടെ കാര്യം പറഞ്ഞപ്പോ അവതാറിന്റെ കാര്യം കൂടി മെൻഷൻ ചെയ്യാമായിരുന്നു
1994 ala vietnam colony irngiyath 1992laanu
നിങ്ങൾക്ക് എന്താ ജോലി
എഡിറ്റിംഗ് ഡീറ്റെയിൽസ് എല്ലാം തെറ്റി ആണല്ലോ കാണിക്കുന്നത്
Siddiq poyi Laalinithineppatti entha parayaanullathennariyaan aagrahamund.
Kamal hassan pandu cheithu peruedutha ethrayo cinemakal copy aaanu...annathekkalam ayakond..arumarinjilla...ippolanegilo
എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ
ക്യാമറ : സായിപ്പ്
സിനിമ : സായിപ്പ്
സിനിമയിലെ കഥ : സായിപ്പ്
Arangetra velai de varsham nokk onnudi
കോപ്പിയടി തെറ്റല്ല പക്ഷേ അത് പറയാനുള്ള ആർജവം കാണിക്കുകയെന്നതാണ് മാന്യത.
മണിച്ചിത്ര താഴ്
Manichitrathazhu
മണിച്ചിത്രത്തായ്
Masters chadralegha
Avitha oru be Indian bro
അത് ശരി.. പ്രിയദർശൻ മാത്രമല്ല സിദ്ധിഖ് ലാലുമാരും കോപ്പിയടി വീരന്മാർ ആയിരുന്നു അല്ലേ!
Copy is copy
Scene by scene copy പ്രിയന് മാത്രേ ഒള്ളൂ 😂
Uvva.ennityu copy adicha mattullavar innu oridathum illa.priyan sir innum puthiya pillere vachu vare cinema cheyyunnu😂priyan sirum main plot Eduthu malayalathileku mattukayanu cheythittullathu.athinum apara kazhuvu venam.nine polulla Mandanmar mathre kazhivullavare parihasikkan nilku
@@aj.aj.6233kazhivillatha myranmar aanu vallavanteyum padm athepadi copy adikunnathu. Ninne pole ulla pottakinatile thavalakal Athine oke support um cheyyum. Ee copy adi vanangale ipazhum thalayil keti support cheyyunna nee oke aanu malavanangale.
Svantham aayi kadha ezhuthi padam edukan kazhivulla aalukal vereyum undu.
ഇവന്മാര് ആളുകൾ കൊളളാമല്ലോ..???
Manichitrathaz
സിദ്ദിഖ് ലാലുമാര്‍ അവർ പണ്ട് ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു അവർക്ക് അതിന്റെ കഥ കുറച്ച് മനസ്സിലാകുമായിരുന്നു. എന്നിട്ട് അവർ ആ കഥയെക്കുറിച്ച് ഡിസ്കസ് ചെയ്യുമായിരുന്നു എന്ന് അദ്ദേഹത്തിന് ഇന്റർവ്യൂവിൽ പറയുന്നുണ്ട് അങ്ങനെ ഉണ്ടായതായിരിക്കും ഇങ്ങനെയുള്ള സിനിമകൾ
സഫാരിടിവിയിൽ സീ ദി മാൻ റൺ കണ്ടിട്ടാണ് റാംജീ റാവുവിന്റെ ആശയം ലഭിച്ചെന്ന് സിദ്ധിഖ് തന്നെ തുറന്ന് പറഞ്ഞിരുന്നു
സിദ്ദിഖ് ഉം ലാലും പണ്ട് ഒരുപാട് ഇംഗ്ലീഷ് സിനിമകൾ കാണുമായിരുന്നു. അതിൽ നിന്നും പല ഐഡിയാസ് കിട്ടിയിട്ടുണ്ടെന്ന് സിദ്ദിഖ് തന്നെ ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്.
Innale
നാടോടി കാറ്റും ഏതോ ഒരു വിദേശ സിനിമയുടെ കോപ്പിയാണെന്ന് കേട്ടിട്ടുണ്ട്
Namude director's kashtapet Hollywood cinemakal adich maati cinemakal undakumbol a cinema adich maati cinemakal undakuna baaki Indian directors! Enthoru kashtaman
അനാവശ്യ comedy scene, പാട്ടുകൾ വെറുതെ content plot മായി യാതൊരു ബന്ധമില്ലാതെ കുത്തി കയറ്റി പാളിയ സിനിമകൾ പരിജയപ്പെടുത്താവോ
ദേവദൂതൻ
വിയറ്റ്നാം കോളനി സിനിമയുടെ കോപ്പി ആണ് avatar എന്ന ഹോളിവുഡ് സിനിമ
ഈ കണ്ടു'പിടുത്ത'ത്തിന് നോബൽ സമ്മാനം നൽകാൻ ആരുമില്ലേ? 🤔👍🏼🔥🤣🤣🤣
എല്ലാം അപ്പോ കോപ്പിയടി തന്നെ.. 😅..
ഈ പ്രകൃതി തന്നെ നോക്കിയാൽ എല്ലാം കോപ്പി ആണെന്ന് മനസ്സിലാവും
Ooh. Sheri Anna..😂 school il copy adichapo teacher nodum ithu thanne aano paranje 😂
Kalralichanalilaunnikrishnananodparajhadhumpinn basketheraskaiunnikrishanpaiiikkappilannaneayaludapareaezhuthikkodutthadtumayaenteakathayane
🙄 space
നീ ഈ topic വച്ച് ഇത് എത്രാമത്തെ video ആടാ ചെയ്യുന്നേ 🥴🥴🥴 ചെയ്യാൻ വേറെ content ഒന്നും ഇല്ലേ
Naattikkaruthu ...
Jeevichu pokkotte ...
Iyal video cheythapo manasilayi ivide directorum paranj nadakkunna mairanmarkonnum swanthamayit oru kadha polum ezhuthan pattillenn. Unnakkanmar.
@@iiiiiiiiiiiiiiiiiiiiiiiiiiiii. കഥയിൽ സാമ്യമുണ്ടായിരിക്കാം പക്ഷെ അത് മലയാളീകരിച്ചിരിക്കുന്ന രീതി ഗംഭീരം തന്നെയാണ് അതാണ് ഈ പടങ്ങൾ ഒക്കെ എക്കാലത്തെയും വലിയ classic പടങ്ങൾ ആയത്🔥❤️ പിന്നെ മലയാള സംവിധായകരെ മാത്രം തരം താഴ്ത്തി കാണല്ലേ തമിഴിൽ ഇപ്പൊ top എന്നും പറഞ്ഞ് നടക്കുന്ന ലോകേഷ് കനാഗരാജ് ഒക്കെ full copy അടി ആണ്
ഈ Contentൽ Priyan,jithu,amal മാത്രമല്ല Lokesh Special Episode ഉം ചെയ്തിട്ട് ഉണ്ട് ✌️
@@abhijith7480 kadhayil samyam .ath thanneyano nanum paranjath😂😂😂😂.ororutharu avarude kazhiv kond cheythath cheyyalalla vendath. Swayam kandethanam. Avananu kalakaaran. Ellavanmarum kanakka.
Turbo movie കോപ്പി ആണ്. രാഘവ ലോറെൻസിന്റെ അടുത്ത് ഇറങ്ങിയ ഒരു പടം അതിന്റെ കഥ. അനാഥമായ അക്കൗണ്ടിൽ നിന്ന് പണം കൊള്ളയടിക്കുന്ന ഒരു ടീം. പണം കിട്ടി കഴിഞ്ഞാൽ കൊല്ലുന്ന ടീം. ഇവിടെ ജെറി മരിച്ചത് ആണ് റീസൺ എങ്കിൽ അതിൽ ലോറൻസിന്റെ വീട്ടുകാരെ ആണ് മാഫിയ കൊല്ലുന്നതു. ആകെ ഉള്ള മകളെ രക്ഷിക്കാൻ പുള്ളി ശ്രമിക്കുന്നതും ആണ് പടം. ആ സിനിമയിൽ മമ്മൂട്ടിയെ പോലെ എക്സ്ട്രാ കഥാപാത്രം ഇല്ല. അത്രേ മാറ്റം ഉള്ളു. Turbo സിനിമയിൽ കാർ പാർക്ക് ചെയ്യുന്ന സീൻ ജാക്കി ചാന്റെ ഒരു പടത്തിൽ ഉള്ളതാണ്. അത് പലരും കണ്ടു കാണും. ഒരു വീഡിയോ ചെയ്യാമോ ലോറൻസിന്റെ പടത്തിന്റെ name ഞാൻ കമന്റ് ഇട്ടേക്കാം
Rudhran 2023 എന്നാണ് ആ സിനിമയുടെ name
കാർ പാർക്കിംഗ് സീൻ Who Am I? (1998) എന്ന പടത്തിൽ നിന്നുള്ളതാണ്
ആണെങ്കിൽ എന്താണ് കൊടുത്ത കാശിനു നല്ല പോലെ കുടുംബസമേതം പോയിരുന്നു ആസ്വദിച്ചു ചിരിക്കാമ്പപറ്റിയല്ലോ. ചിലപ്പോൾ ഏട്ടന്മാരുടെയും ഇക്കാമാരുടെയും മറ്റും കോപ്രായം കാണിക്കുന്ന പോലെ അല്ലല്ലോ.
Ninne pole ullavanmar ipozhum ullatha avanmare pole ulla directors nte dhyaryam. 😂
Vallavavum kashtapetu edutha padam oru ulupum illathe copy adichu irakumbo Athine support cheythu Kai adikan ninne pole kuraye myranmarum.
Apo original content irakivante kashtapedinu myr vila...
മണിച്ചിത്രത്താഴ് ☝️
മണിച്ചിത്രത്താഴ്