For doing this stupid stuff, she would have earned crores of rupees. A mason who puts brick for big towers gets peanuts. So definitely she is very very lucky. Women much beautiful than her are in porn doing all nasty stuff for little money. So definitely she is very lucky in life.
@@muhammednaseefk മലയാളത്തിലും റിച്ച് character ഉണ്ടല്ലോ ladies and gentlemen il മോഹൻലാലിൻ്റെ wife ആയിട്ട്. എൻ്റെ പൊന്നോ അത് കണ്ടിട്ട് അവളുടെ അവളെ ചുരുട്ടി കൂട്ടി എറിയാൻ തോന്നും
Meera Jaz appreciation 🔥 തെലുങ്കുൽ subtle acting ഇല്ല, നിങ്ങൾ ആരും godfather കണ്ടില്ലേ? പുള്ളിക്കാരിയോട് extra ഇടാൻ പറഞ്ഞു, അവർ double extra ഇട്ടു അഭിനയത്തിൽ Also: 5:43 kevin richardson (bsb) 5:45 kevin jonas (jonas brothers) 5:47 howie dorough (bsb)
സ്നേഹ എന്നിട്ട് അത്യാവശ്യം controlled ആയിട്ടാണല്ലോ അഭിനയിച്ചിരിക്കുന്നത്. Subtle ആക്ടിങ് വേണ്ട exaggerated ആണ് എങ്കിലും കണ്ടിരിക്കാൻ ഒരു രസം വേണ്ടേ. She is a bad actress, mediocre at best.
Padam kayyinji…adhu polichu..Innale Ramsethu roast kandapozhaanu… e channel idhu vare kandillallo …subscribed..Your narration is too funny..😂..Keep it up bro..🤩
പ്രതിഭ ട്യൂട്ടോറിയൽ എന്ന മലയാള പടം ഒന്നു റോസ്റ്റ് ചെയ്യണേ... യൂട്യൂബിൽ വരെ ഉണ്ട് ... ആ പടം എടുത്തത് തന്നെ അവിഹിതത്തിന് വേണ്ടി പോലെ ഉണ്ട് ... ഇതേപോലെ ഒരു അവരാദം...
5:43 Meera Jasmine te daddy avalkku vendi aalojicha aadyate payyan Kevin from Backstreet boys 🤦...kill me
Then watch Balayya Asin combo. 🤮 Looks like Head master and school student 🤢Remake of Tamil movie Saami.
സംഗീത കോളേജിൽ പഠിപ്പിക്കാൻ നിർത്താലോ ?
@@neiljoseph1323 നല്ല പയ്യനാടാ 😂
Njn idan vanna comment 😂. Chelappo ayaalude kaalam kazhinj music college nokki nadathaan oraal vende. Athin aayirikkum.
Dr. Arun anathre😭
ബാലയ്യയുടെ ഒരു പടം പോലും കാണാതെ troll videos മാത്രം കാണുന്നവർ🖐️😂❤️
Dey ശ്രീരാമ രാജ്യം movie കണ്ടിട്ടില്ലേ... അണ്ണൻ്റെ ആകെ കണ്ടിട്ടുള്ളതും മെന ഉള്ളതുമായ ഏക പടം അതാണ് 😂
യെസ് 😁
@@Sadiesink176അഖണ്ഡ
@@Sadiesink176 അത് സത്യം
കാണാതെ ഇരിക്കുന്നതാണ് നല്ലത്. കണ്ടാൽ നീ പടമാകും.
റോസ്റ് ചെയ്യാൻ ആയിട്ട് ആണെങ്കിലും ഈ അവരാതം മുഴുവൻ കണ്ട നിങ്ങളെ സമ്മതിക്കണം 👏
😂
എന്നാലും എന്റെ മീര ജാസ്മിൻ ചേച്ചി അങ്ങേക്ക് ഈ ഗതി വന്നല്ലോ 😩😢
ആദർശം ഒക്കെ മലയാളത്തിൽ... ബോഡർ കടന്നാൽ തീർന്നു
For doing this stupid stuff, she would have earned crores of rupees. A mason who puts brick for big towers gets peanuts. So definitely she is very very lucky. Women much beautiful than her are in porn doing all nasty stuff for little money. So definitely she is very lucky in life.
😅😅😅😅
ഇയാൾക്കിത് തന്നെ പണി😂😂ഏത് സിനിമയിലും 3,4 റോൾ അച്ഛൻ, മകൻ, കൊച്ചുമോൻ, മുതു മുത്തച്ഛൻ എല്ലാം അങ്ങേര് തന്നെ 🤣🤣🤣🤣🤣
അത്രയും പൈസ കിട്ടും 😂
😆😆😆😆😆
Vattan
ഇൻഡസ്ടറി മാറുന്നതനുസരിച്ചു അഭിനയവും മാറും എന്ന് മീര ജാസ്മിനെ കണ്ടപ്പോ മനസിലായി. 😐
12:18. നീ എനിക്ക് റ്റാറ്റ തരും അല്ലിയോട😂😂
Best scene 😂😂
എന്തും വേണ്ടി മഹാ അവരാതങ്ങൾ ആണ് ബാലയ്യ ഗാരൂ ഈ കൊച്ചു ജീവിതം കൊണ്ട് കാട്ടികൂട്ടിയിട്ടുള്ളത്😮
😂😂😂😂
ഈ ചാനലിന്റ ശെരിക്കും സൂപ്പർ സ്റ്റാർ ബാലയ്യാ ഗാരുവാണ്
Alhamdulillah, തെലുങ്കിൽ എങ്കിലും മീര ജാസ്മിന് ദാരിദ്യം ഇല്ലാത്ത ഒരു character കിട്ടിയല്ലോ 😂😂😂
അഭിനയം വരെ അധികം ആണ്
അവിടെ അത് വേണം
@@muhammednaseefk മലയാളത്തിലും റിച്ച് character ഉണ്ടല്ലോ ladies and gentlemen il മോഹൻലാലിൻ്റെ wife ആയിട്ട്. എൻ്റെ പൊന്നോ അത് കണ്ടിട്ട് അവളുടെ അവളെ ചുരുട്ടി കൂട്ടി എറിയാൻ തോന്നും
ചിരിച്ചു ചത്തു... Snuggy ബാലയ്യ, മരിച്ച മമ്മി "നീ എനിക്ക് ടാറ്റാ തരും അല്ലേടാ" ultimate roast.
5:20 മലയാളത്തിലും ഇതേ ചളി ആക്ടിങ് ആയിരുന്നല്ലോ...
മിന്നാമിന്നിക്കൂട്ടം 🤧🤧
കാട്ടവരാതം !!😂😂😂
ബാലയ്യ വേറെ ലെവൽ.... മീരാ ജാസ്മിൻ next ലെവൽ!
Balayya de dance kandappozha manasilaye nammalokke professional dancers annennu😂
പാമ്പാട്ടം കണ്ട് കഴിഞ്ഞ് ഇവ്ടെ എത്തിയവർ ഉണ്ടോ 😂🤣
Yes
Athu porayirunnu
@@georgemathew1083sathyam, sthiram modi ji ai voice, movie selectionm kolilla
@@GokulVas yea it was boring I skipped the major part. It's just the usual modiji song and stuff 😏
Naan😁😁
ഉയ്യ്യോ എനിക്ക് ഇതൊന്നും കാണാൻ വയ്യേ 🤣🤣🤣🤣ഈ മുതുക്കനേ കൊണ്ട് തോറ്റു 🤣🤣🤣
😂😂😂😂
5:42 Dr Arun California is actually Kevin Richardson from Backstreet Boys 😄
😂
@@niranjandamodaran5124 :-0
😂😂🤣
🤣🤣🤣🤣🤣
😂
കാലിന്റെ ഇടയില് സൈക്കിൾ കയറ്റി 😂😂😂
@@athulkumar2034 i tied to imagine it, but could not picturise it :-( .
💀
myr scn😆🤣
😂😂😂
😂😂😂😂
4:52 perfect ad placement....😹
Mamy poko pants!
Garu:ജയപ്രഭ സ്നേഹ മീരാ ജാസ്മിൻ പഞ്ചാര എന്നെ കൊണ്ടേ പോവു😂
2:42 ചേട്ടാ ഈ ചെറുപഴം എന്താ വില😅
1:45 ലേ പാരചൂട്ട്- ഒണക്ക മുന്തിരി. നീ വിട്ടോ ഇതു എനിക്കുള്ള പണിയാണ് 😅😂
നമ്മുടെ മീരചേച്ചി തന്നെയാണോ ഇത് ദൈവമേ!!!!!😮
തെലുങ്കിൽ : ബാലയ്യ
നമ്മുക്ക് : ട്രോളയ്യാ😅
എന്തോരം കഥകളാ ഈ സിനിമയിൽ. . ഗാരു ഒരു കില്ലാടി തന്നെ 😂😂😂
Twist twist 😂😂
11:36എന്തൊണ് ഇവൻ എഴുതി vechirikkunnath🤣🤣
എന്നാലും എൻ്റെ മീരാ ജാസ്മിന് ഈ ഗതി വന്നേലോ 😂
ഇതുപോല ട്വിസ്റ്റ്ള്ള പടം സ്വപ്നത്തിൽ പോലും ഞാൻ കണ്ടിട്ടില്ല 😂😂
ഇത് മുഴുവൻ ഞങ്ങളെ എന്റർടൈൻമെന്റ് ചയ്യിക്കാൻ വേണ്ടി കണ്ടു തീർത്ത അങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ 😂🤌🙏
*all kerala ബാലർഷ്ണൻ fans അണ്ടി മുക്ക് 🔥🔥🔥🔥🔥🔥*
😂😂😂😂😂😂
😂
ഇതൊക്കെ മുഴുവൻ ഇരുന്ന കണ്ട നിന്നെ സമ്മതിക്കണം എടാ 😂.. ഒരു award തന്നാലും മതിയാവില്ല
സൂപ്പർ താങ്ക്സ് കൊട്
Eda mone ✌️
പണ്ട് Tv യിൽ ഏതോ തെലുങ്കു ചാനലിൽ ഈ സിനിമ ഫുൾ കണ്ടിട്ടുണ്ട് പൊന്നോ ചിരിച് ഒരു വഴി ആയി 😂😂😂😂😂😂
Compared to meera jasmine, balayya was tolerable.
Really??
She is over acting
മാമിപോക്ക പാന്റ്സ് 😂😂😂😂😂😂
9:09 ഓരോരുത്തർക്ക് ഓരോ കഴപ്പ് 😂😂
😂
എങ്ങനാടാ മോനെ ഇത് മുഴുവൻ കണ്ട് തീർക്കാൻ പറ്റിയെ 🥹🥹🫂🫂🫂
ചിരിപ്പിക്കുന്നതിന് ഒരു പരുതി ഇല്ലേ 😂😂
ബാല''അയ്യേ''.....
😂😂😂
😂
രചന നാരായണൻകുട്ടി അഭിനയം പഠിച്ച സ്കൂൾ ന്റെ പ്രിൻസിപ്പൽ ആണ് മീര ജാസ്മിൻ 😂😂😂😂...പോരാഞ്ഞിട്ട് ബാലയ്യ മൂവിയും....
8:38 അങ്ങനെ ഒന്നും ചിന്തിക്കനെ പാടില്ല 😂😂
🤣🤣
Somebody explain 😮
@@dreamcatcher2523 What is one for men and two for women? 🥴
@@DeepeshAravindakshan X chromosome?
Ig I am too innocent to understand that joke 🌚
Endoru valIicha padam. Endoru pulicha acting. Engane kandu teerthu machane. Sammadichirikkunnu.
എന്റെ ബാലയ്യ എന്താ അയ്യാ ഈ കാണിച്ച് വച്ചിരിക്കുന്നത് 😂😂😂😂😂😂
ചേച്ചിയോ കിട്ടിയില്ല അനിയത്തി എങ്കിൽ അനിയത്തി. അതാണ് ballayya.
5 :01 😂😂😂😂😂 recent time ലെ നിന്റെ വീഡിയോയിലെ ഏറ്റവും heavy item 🔥 ചിരിച്ചു ചിരിച്ചു 😂😂😂🤣🤣🤣🤣🤣🤣
11:02 ബലയ്യുടെ look കൊള്ളം
Sheriya ❤
പണ്ട് ഷാജഹാൻ മുൻതാസ് മരിച്ചപ്പോൾ താജ്മഹൽ കെട്ടി.
എന്നാൽ തന്റെ lover മരിച്ചപ്പോൾ അവളെ അനിയത്തിയെ കെട്ടി മാസ്സ് കാണിച്ച ആളാണ് ബാല
ഷാജഹാനും അങ്ങനെ ചെയ്തിട്ടുണ്ട്
മുംതാസ് വൈഫിന്റെ അനിയത്തി ആണ്
ജ്ജാതി അവരാതമൊക്കെ പടച്ചു വിടുന്ന അവന്റെയൊക്കെ മാനസികാവസ്ഥ 😢🤷♂️
Reelod roast കണ്ട് നേരെ ഇങ്ങോട്ട് പോന്നൂ 😍... കൊള്ളാം നല്ല ദിവസം
ഞാനും😂😂😂
Ith kazhinj angott pokaanu bye👋🏼
മീരാ ജാസ്മിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി😂
ഇതിലെ മീരയുടെ അഭിനയം കണ്ടിട്ട് എനിക്ക് മാത്രമാണോ ഓക്കാനം വന്നത്
അപ്പോ മീര ജാസ്മിനെ കെട്ടാൻ ബാലയ്യ സ്നേഹയെ കൊന്ന് ഒരു കഥ ഉണ്ടാക്കി . ഒറ്റ മോൾ ആയത് കൊണ്ട് സ്വത്ത്, പണം എല്ലാം ബാലയ്യക്ക്. എജ്ജാതി പടം
Mamy Poko Pants! 🤣🤣🤣
Never watched a Ballaya movie, but seen quite a few troll videos; thanks to you. Please continue.. i prefer the anti gravitational star Ballaya...
4:52 epic ഇത് പൊളിച്ചു മച്ചാനെ ചിരി നിര്ത്താന് പറ്റുന്നില്ല
വിനയ വിധേയ രാമ Roast ചെയുമോ bro.അതോന്നു കാണാനുള്ള കൊതികൊണ്ടാ 😂😂
😂
ബാലകൃഷ്ണ ഫാൻസ് വെള്ളരിക്കുണ്ട് താലൂക്ക്...❤
Thoroughly enjoyed.....itu pole ulla videos iniyum cheyyanum...
2004 il national award um 2004,2007 ilum state award വാങ്ങിയ muthal ആണ് ijjathi alamb അഭിനയം കാണിക്കുന്നത്, so the director demands it 😢😢😢
7:09 balayya yude ambi, remo😂
ജയ് ബാലയ്യ🙅🏻♀️🤸🏻♀️
Pokanda pokanda ennu paranjappo tata aayi poyathanennu🤣🤣🤣🤣🤣
വില്ലൻ തിഹാർ ജയിലിൽ പോകാൻ വേണ്ടി പഞ്ഞിക്കിടാൻ സെലക്ട് ചെയ്തത് നല്ല ആളെയാ 09:20
😂😂😂🤣🤣🤣
5:11 mamy poko pants😂
Meera Jaz appreciation 🔥 തെലുങ്കുൽ subtle acting ഇല്ല, നിങ്ങൾ ആരും godfather കണ്ടില്ലേ? പുള്ളിക്കാരിയോട് extra ഇടാൻ പറഞ്ഞു, അവർ double extra ഇട്ടു അഭിനയത്തിൽ
Also:
5:43 kevin richardson (bsb)
5:45 kevin jonas (jonas brothers)
5:47 howie dorough (bsb)
സ്നേഹ എന്നിട്ട് അത്യാവശ്യം controlled ആയിട്ടാണല്ലോ അഭിനയിച്ചിരിക്കുന്നത്. Subtle ആക്ടിങ് വേണ്ട exaggerated ആണ് എങ്കിലും കണ്ടിരിക്കാൻ ഒരു രസം വേണ്ടേ. She is a bad actress, mediocre at best.
9:11 " oorotharkkum ooro kazhapp "🤣🤣✌️
Enthonnu dhurantham aanith🤦♀️Jayaprabha oke ithil act cheythittano valya actress aayath😂.Meera jasminte ipozhathe acting ithupole thanneyund😅...iyalude koode oke abinayichavar oke athre locals aayit thonunu
Ending ആ Thumbs up കാണിക്കാൻ കണിച്ച മനസ്സ്😂😂
09:14, good ambition, but with Balayya around he would go to the local hospital 🙂.
5:36 kooduthal nannay poyo 😂😂
ഞാൻ ഒന്ന് നിനക്ക് കൊടുത്താൽ.. ഞാൻ രണ്ട് നിനക്ക് തരും 🤔
അത് എന്നാ ചാധനം സാമി 😮
Ullil arthom und
1 banana 2 hole? (Im sorry)
😂😂😂@@divinecreation6
@@Filmyshekbro suriya yude NGK kaappan roast video cheyyo
എൻ്റെ പൊന്ന് ബ്രോ.... സമ്മതിച്ചിരിക്കുന്നു!! ഞാൻ കഴിഞ്ഞ ഒരു വർഷമെങ്കിലും ഇത്രേം ചിരിച്ച് മറിഞ്ഞിട്ടില്ല 😂😂😂😂😂😂.... കിടു എഡിറ്റിംഗ്, വോയ്സ് over 😅❤❤❤❤❤
Anna inim Kure roasting videos idenm😂. Nigade videos okke poli annn😊❤
Inim Kure movies roasting njn expect cheyunu ❤❤
Roast ചെയ്യാൻ വേണ്ടി ആണേലും ഇമ്മാതിരി അവരാതം ഒക്കെ നീ കണ്ടില്ലേ മച്ചാ... You are a legend 🫤
Ith kaanumbozhe thalavedhana edukunu.. it’s full kadavare aanu Aadyam thozhendath 😢
മുന്ജന്മ സുകൃതം മലയാളി ആയി നമ്മുടെ ലാലേട്ടൻ, മമ്മുക്ക, തിലകൻ സർ etc ♥️
The irony is that Meera Jasmine is one of the youngest national award winner.
5:29 😂🔥
Reeload Roast കണ്ട് വന്നവർ ഉണ്ടോ🤣🔥
2:26 അത്ര തന്നെ കളിയാക്കിയാലും അദ്ദേഹം നല്ല ഒരു ഡാൻസർ ആണ്🤭🫵🏼
ഈ അവരാതം പിടിച്ച സിനിമ ഞാൻ കണ്ടിട്ടുണ്ട്.....😂
നിനക്ക് പ്രാന്താടാ പന്നീ 😂😂
4:53 why God whyy...bro kandath kandu...nangalem koodi kanikkanarnno😂
7:45 കാലുകളുടെ നടുവിൽ കിയിച്ചോ 😂🤣😂
This is the best episode so far😂....but family star roast still owns a space in my favourit list.
07:48 രണ്ട് കാല്ക് ഇടയിലാ 🤔😏ബാലയ്യാ കിലാടിതന്നെ 🫡
12:35 aa jenal kambiye pidichulla prakadanattekkurichu paranjappol jyan mattendo chindichu poy….. (aay angenokke chinthikkan padilla)
Balayya never fails to entertain us..... Jai Balayya
7:38 ഡേയ് ഡേയ് 😅
ചുരുക്കി പറഞ്ഞാൽ അവൾ അല്ലെങ്കി അവൾടെ അനിയത്തി😂
@@nandhu_mohan Sherikkum Jayapradaye koode thookkaan aarunnu first script. Fans santhosham koodi theatre thalli polichaalo enn karuthi change cheythu.
7:57 wow😂😂😂
Waiting for Okka magadu story (ഇന്ത്യൻ movie തെലുഗ് remake) 🔥🔥🔥🔥🔥🔥
എനിക്കെന്തോ അസുഖമുണ്ട്... ഇതൊക്കെ കേൾക്കുമ്പോളും ഞാൻ ഇപ്പൊ നിർവികാരനായി ഇരിക്കുന്നതേ ഉള്ളു
5:16 Athu pinne Balayya-yude sangatheem mudrakalum shadjavum okke kandittu Lakshmi Rai vare kidungiyittindu. Appozhaa Meera Jasmine...
13:20 idhippo aisha ne kettan muhammadh nabi ku swapnathil velipaad undayapoleyund 😂😂
Just Balayya things😂
12:40 guhan ser Cameo 😂
Padam kayyinji…adhu polichu..Innale Ramsethu roast kandapozhaanu… e channel idhu vare kandillallo …subscribed..Your narration is too funny..😂..Keep it up bro..🤩
പ്രതിഭ ട്യൂട്ടോറിയൽ എന്ന മലയാള പടം ഒന്നു റോസ്റ്റ് ചെയ്യണേ... യൂട്യൂബിൽ വരെ ഉണ്ട് ... ആ പടം എടുത്തത് തന്നെ അവിഹിതത്തിന് വേണ്ടി പോലെ ഉണ്ട് ... ഇതേപോലെ ഒരു അവരാദം...
5:50 'Backstreet Boys' band members as matrimony grooms 😂😂😂 Ridiculously hilarious😂
എജ്ജാതി പടം.... ഏത് മഹാൻ ആണ് ഈ കഥ എഴുതിയത്....
Ho brilliant
P .vasu നമ്മുടെ ചന്ദ്രമുഖി പടത്തിന്റെഒക്കെ ഡയറക്ടർ😂😂😂
4:53 Mammy poko pants😆😆
Pwoli👌👌👌
OMG BEYBLADE BGMM... UYIRRR 🔥🔥🔥🔥