സർ, എനിക്ക് നേരായ രീതിയിൽ pranayamam ചെയ്യാൻ സാധിക്കുന്നില്ല. ചെയ്യാൻ തുടങ്ങുമ്പോൾ ബലം പിടിക്കും, ടെൻഷൻ കയറും എന്നാലും ഞാൻ ചെയ്യാൻ ശ്രമിക്കും. എന്ത് ചെയ്യണം എന്ന് അറിയില്ല പറഞ്ഞു തരുമോ.savasanam ചെയ്യുമ്പോഴും ഇതേ അവസ്ഥ അതുകൂടാതെ ഞാൻ ഉറങ്ങിപോകും പെട്ടെന്ന് ചാടി എണീക്കും savasanam ചെയ്യുമ്പോൾ. എന്താ ചെയ്യുക എന്നു പറഞ്ഞു തരുമോ plz 🙏🙏🙏
Thàku.somuch

Chairil irrunne chyamo
Angioplasty cheithavarkku cheyyamo
correct akunillq
Cheta..19 vayas ane..exercise cheytha shesham nenjum naduvilm koluthi pidikumpole thonnum.. Nalla vedhana.. Exercise cheythapo vannatha.. Ipo ath kire days ayi nalla pain.. Ath entha🥺 angoto ingotto thirympo kolthi pidikkunn.. Enthann ariyavo chetta
Warm up, stretch cheythathinu shesham mathrame excerciseileku pokan paduloo beware.. 10 minutes eniklm strech warm up cheythirikanm. Weekly two days body restum kodukanm.
നിങ്ങൾ ശരീരത്തെ കൂടതൽ വഴങ്ങാൻ വേണ്ടി സ്ട്രസ് ചെയ്യിക്കരുത് അങ്ങനെ ചെയ്താൽ ഫലം ദോഷമാണ് കിട്ടുക
ഏതാണ് ഏറ്റവും നല്ല യോഗ മാറ്റ് ,പറഞ്ഞു തരാമോ സർ ,ഒരു വീഡിയോ വഴി ?
Sir tvm il padipikumo
Daily pranayamam cheyyamo
Cheyyam
Beginersinu cheyyamo
Sure
യോഗയിലൂടെ പ്രഷറിൻന്റെ മരുന്നു നിർത്താൻ കഴിയുമോ
Krithyamaaya practice cheithaal 👍
Thank you.
❤❤🥰🥰