ഭഗവാനെ ഇന്ന് ഞാൻ ആദ്യമായിട്ടാണ് ഈ പ്രാർത്ഥന ചൊല്ലുന്നത് എനിക്ക് വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ എന്റെ ആധാർ കാർഡ് എത്രയും വേഗം കിട്ടണമേ സ്വാമി സുബ്രഹ്മണ്യ ഭഗവാനേ
എല്ലാവരുടെയും പ്രശ്നങ്ങൾ കാണുപോൾ എൻ്റെ പ്രശ്നങ്ങൾ ഒന്നും അല്ലന്ന് തോന്നും..എന്നാലും എല്ലാം അറിയുന്ന തമ്പുരാനേ....എൻ്റെ കുടുംബത്തെ കാത്തോളണേ...എല്ലാവരുടെയും ദുഖത്തിന് ആശ്വാസം കൊടുക്കണെ.....
ഹര ഹരോ ഹര സ്വാമി അടിയന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ചേട്ടന്റെ കാലിന്റെ വേദന മാറ്റി കൊടുത്തു കാത്തു രക്ഷിക്കണം. ഭഗവാനെ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എന്റെ ഭഗവാനെ എനിക്ക് 10000 വേണം തന്ന് സഹായിക്കണം ഭഗവാനെ എന്നെ ബാധിച്ചിരിക്കുന്ന ചിത്ത പേര് മാറ്റി തരണെ🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏ദുഖങ്ങളും ദുരിതങ്ങളും മാറ്റി സന്തോഷവും സമാധാനവും ഉണ്ടാകണെ🙏🙏🙏🙏🌹🌹♥️♥️
ഭഗവാനെ മൃത്യുഞ്ജയ മുരുകസ്വാമി എന്റെ പൊന്നു ഷൺമുഖാ.. എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും എനിയ്ക്കും എല്ലായ്പ്പോഴും ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ആരോഗ്യവും നൽകണേ സ്വാമി 🪔🙏🌹🙏🪔
@@dranithaeradi3431 താങ്ക്സ് ഡോക്ടർ, ഡോക്ടർ യുടെ നമ്പർ തരുമോ പിന്നെ ഞാൻ മോൾ എനിക്ക് ഉണ്ട് പ്രശ്നം എലുകൾ ക്ക് ബലം കുറവ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് 2പേര് പിടിച്ചു ആണ്.
@@praveenapillai579the hi r the eeee I have been working with the hi po Yun the hi I have been the CVa I have a great day ahead for fight literally the only one of the hi I am a little zzzzszg like to know that I am aygggccc I have a great weekend too am aygggccc while I was just a great day ahead for the hi I am a great site I have been working trrrr while back but it is not the hi I 4 4rr44rrrrr4rrrrdrrrrrr44rrrrrrrrrrrrrrrr44
മുരുകാ സ്വാമീ എനിക്ക് ഇന്ന് 25000 രൂപ വേണം എനീക് ഒരു മാർഗ്ഗം കാട്ടിതരന്നെ ആ ണ്ട വാ എന്നെ ഒന്ന് സഹായിക്കണെ കടക്കാരുടെ ചീത്ത കോട്ട് മടുത്തു ഹരഹരോഹര മുരുകാ🙏🙏🙏🌹🌹♥️♥️
ഭഗവാനേ മുരുക പഴനി മലവാസാ കാത്തു രക്ഷിക്കണേ എന്റെ മക്കളെ കാത്തുരക്ഷിക്കണ കടം കൂടാതെ വീട് പണിയാൻ സഹായിക്കണേ എന്റെ മോൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ മൽസരത്തിൽ ഒരെണ്ണത്തിനെങ്കിലും സ്റ്റേറ്റ് മൽസരത്തിന് കിട്ടണേ ഭഗവാനേ അനുഗ്രഹിക്കണേ എന്റെ മോനു നല്ല സാലറി കൂട്ടി കിട്ടണേ ഭഗവാനേ
ഭഗവാനെ എനിക്ക് 30000 രൂപ കിട്ടിയില്ല എനിക്ക് അത് ഇന്നു കിട്ടണെ ഭഗവാനെ കടങ്ങൾ തീർക്കാൻ സഹായിക്കണെ🙏🙏🙏🌹🌹🌹 ഹരഹരോഹര🙏🙏🙏 വേലായു താ സ്വാമി🙏🙏🙏മയിൽ വാറന🙏🙏🙏🌹🌹♥️♥️♥️
ഭഗവാനേ മുരുക മയിൽ വാഗന സുബ്ര മണ്യസ്വാമി കാത്തു രക്ഷിക്കണേ പഴനിമല വാസാ രക്ഷിക്കണേ കടം കൂടാതെ വീട് പണിയാൻ സഹായിക്കണേ ഹരഹരോ ഹര ഹര ഭഗവാനേ സഹായിക്കണേ രക്ഷിക്കണേ
I also pray for your father in law. He will be recover soon . Belive the almighty thou deeply . God knows all of us , who is right and who is wrong . God is near by the good and kind hearted human . So deep belive in thou and make mind cheerful . Don't be sad plz. Once more god may bless you and your family . Saravana sumbhavaya namah :
ഭഗവാനേ മുരുക സ്വാമി രക്ഷിക്കണേ സഹായിക്കണേ കുറെ നാളായി പഴനിയിൽ വരാൻ കൊതിക്കുന്നു പക്ഷേ എന്റെ കാലവയ്യാതായി ഇപ്പോൾ സർജറിയാണ് അത് കഴിഞ്ഞ് എനിക്ക് നന്നായി നടക്കാൻ കഴിയണേ സർജറിക്കുള്ള കാശ് നേടി തരണേ ഭഗവാനേ അടുത്ത വർഷം കാലിനു ഒരു കുഴപ്പവും ഇല്ലെങ്കിൽ തീർച്ചയായും ഞാൻ പഴനിമല കേറാൻ വരും ഭഗവാനേ കാത്തു രക്ഷിക്കണേ
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാവരെയും, കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻രുദ്ര യുടെ, ധൻവി എക്സാം എളുപ്പമാക്കി കൊടുകണ🙏🏻🙏🏻🙏🏻പിന്നെ എന്റെ ശരീരത്തിൽ ഉള്ള അസ്സസ്തകൾ മാറ്റി തായോ 🙏🏻🙏🏻🙏🏻
ഹര ഹരോ ഹര ഹര മുരുകന്ക്ക് ഹര ഹരോ ഹര ഹര ഭഗവാനെ എന്റെ കച്ചവടം നല്ല രീതിയിൽ നടത്തി തരണേ തടസങ്ങൾ മാറ്റി എന്നെയും കുടുംബത്തെയും കാത്തുകൊള്ളേണമേ മുരുക ഭഗവാനെ 🙏ഓം വേലയുദ സ്വാമി.
എന്റെ ഭഗവാനെ എന്റെ കുടുംബത്തിൽ അനുഗ്രഹം തരണേ എന്റെ ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കാക്കണേ
ഭഗവാനേ വരുമാനമാർഗ്ഗം തരണേ ജീവിതമാർഗ്ഗം തെളിച്ച് തരുന്നേ എന്നെപ്പോലെ ജീവിതമാർഗ്ഗം ഇല്ലാത്ത എല്ലാവരേയും രക്ഷിക്കന്നേ❤🙏🙏🙏🙏🙏🪔🙏🙏🙏🙏🙏🙏🙏🙏🕉️🌹
Kakkane muruka a
ഭഗവാനെ എന്റെ മക്കൾക്കും മക്കളെ പോലുള്ളവർക്കും നല്ലത് വരുത്തണേ
👌🙏🙏
എന്റെ സുബ്രമണ്യ സ്വാമിയെ എന്റെ മക്കളെ🙏കുടുംബത്തിലെ എല്ലാവരെയും🙏കാത്തുകൊള്ളനെ സ്വാമിയെ🙏🙏🙏🌺🌺🌺🥀🥀🌹🌹
Hara haro hara
Om Saravana Bava
മുരുകാ സ്വാമി എന്റെ കുടുംബത്തിന് ആയുസ്റ്റ് ആരോഗ്യവുതരണമെഹര ഹരേ ഹര ഹര❤❤❤❤
Bhagavane E Dasane kathukollane Loga samatha sugino Bhavanthu
എന്റെ പൊന്നു മുരുകാ എന്റെ കൊച്ചിന് നല്ലൊരു ജോലി ഇത്രയും പെട്ടെന്നു ശരിപ്പെടുത്തി കൊടുത്ത് അനുഗ്രഹിക്കണെ ഭാഗവാനെ 🙏🙏🙏
ഇതെന്താ ആജ്ഞ ആണോ അതോ ഭിഷണി യോ?? 😄😀😀
ഭഗവാനെ കടങ്ങൾ ലോണുകൾ അടച്ചു തീർക്കാൻ വേണ്ട ധനം നൽകണേ 🙏🏼🙏🏼🙏🏼 വീട് പണി പൂർത്തിയാക്കാനുള്ള ധനം നൽകി രക്ഷിക്കണേ
ഭഗവാനെ സാദാ ആ തൃപ്പാദങ്ങൾ മനസിലുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ ഇന്ന് ഞാൻ ആദ്യമായിട്ടാണ് ഈ പ്രാർത്ഥന ചൊല്ലുന്നത് എനിക്ക് വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ എന്റെ ആധാർ കാർഡ് എത്രയും വേഗം കിട്ടണമേ സ്വാമി സുബ്രഹ്മണ്യ ഭഗവാനേ
ജോലിചെയ്യാനുള്ള ആരോഗ്യം തന്നു രക്ഷിക്കണേ ഭഗവാനെ മുരുകാ 🙏🙏😔
ഭഗവാനെ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏.. കടങ്ങളിൽ നിന്നും മുക്തി ലഭിക്കണേ 🙏
🌹🌹🌹🌹🙏🏻🙏🏻🙏🏻🌹🌹🙏🏻🙏🏻🙏🏻HarahroHara🌹🌹🙏🏻SubrammanayaHaraHaroHsra
😊😅😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻@@padmanabhannairp504
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാവരുടെയും പ്രശ്നങ്ങൾ കാണുപോൾ എൻ്റെ പ്രശ്നങ്ങൾ ഒന്നും അല്ലന്ന് തോന്നും..എന്നാലും എല്ലാം അറിയുന്ന തമ്പുരാനേ....എൻ്റെ കുടുംബത്തെ കാത്തോളണേ...എല്ലാവരുടെയും ദുഖത്തിന് ആശ്വാസം കൊടുക്കണെ.....
..,, ഭഗവാനേ അടിയന് അവിടുത്തെ മഹാ ഭക്തി തന്നതിന്ന് നന്ദി ഇനിയും തന്ന് അ നുഗ്രഹിക്കണേ🙏🕉️
എന്റെ ഭഗവാനെ ഞങ്ങളെ കടക്കെണിയിൽ നിന്നും രക്ഷിക്കണേ🙏🙏🙏
ഭഗവാനെ കാത്തരുളേണമേ
ഭഗവാനെ ഞങ്ങളെ എല്ലാവരെയും കാത്തോളണേ കൂടെ ഉണ്ടാവണേ. 🙏🏻🙏🏻🙏🏻
ഭഗവാനെ എന്നെ നടത്തി തായോ എണിറ്റു നിക്കാൻ കാലുകൾ ക്ക് ബലം, നടവ് നിവർത്തി നിക്കാൻ പറ്റണ 🙏🙏🙏🙏🙏😢😢
Bhagavane nallathu pole pratthikuka
Ellam seriyakum
No TV ñmnm in vv
@@saralakottekatt5425 മനസിൽ ആയി ല്ലേ എഴുതി ത്
Ante makalk oru beda tharane fagavane
ഹര ഹരോ ഹര സ്വാമി അടിയന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ചേട്ടന്റെ കാലിന്റെ വേദന മാറ്റി കൊടുത്തു കാത്തു രക്ഷിക്കണം. ഭഗവാനെ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
ഓം മുരുക ഭഗവാനെ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔
ഭഗവാനെ 🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം വരേ കാത്തുകുള്ള പിന്നെ അമ്മ യുടെ മാനിസിൽ നല്ല കാര്യം ചിത്കാൻ തോന്നണ 🙏🙏🙏🙏
ഭഗവാനെ എന്റെ അസുഖം മാറ്റി തരണേ എന്റെ മോളെയും മരുമകനും ഒരാപത്തും ഇല്ലാതെ രക്ഷിക്കണേ. 🙏🏻🙏🏻
ശ്രീ സുബ്രഹ്മണ്യന്‍ സ്വാമി നമഃ സ്തുതെ.
ഓം സുബ്രമണി സ്വാമിയേ സ്തുതി ഭഗവാനെ കാത്തുകൊള്ളണമേ മക്കളെ അനുഗ്രഹിക്കണേ ഓം നമോ നാരായണായ
ഭഗവാനെ കഷ്ടപ്പാടും, ബുദ്ധിമുട്ടുകളും മാറ്റി എല്ലാർക്കും ആയുരാരോഗ്യ സൗഗ്യം തരണേ 🙏🙏🙏
എന്റെ മുരുകാ എന്റെ മകന് നല്ല ഒരു ജോലി kittane🙏🙏🙏🙏🙏❤️
ഭഗവാനേ രക്ഷിക്കണേ എൻ്റെ മോൻ്റെ ജോലി ശരിയാക്കിത്തരണേ❤ഓം ശരവണ ഭവ '🙏🙏🙏🙏🙏🙏🙏
മുരുഗഭഗവാനെ ലോകസമസ്ത സുഗിനോഭാവന്തോ 🙏🙏🙏🙏❤️❤️🌹🌹🌹
പഴ നി,മല,വാ സ നെ,ലോക ജ ങ്ങളെ,ആ പ ത്തിൽ,നിന്ന്,കാതത്,കോൾ കണെ,❤❤❤❤❤
ഓം സുബ്രമണി സ്വാമിയേ സ്തുതി 🙏🏻♥️ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിഹിക്കാനേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️
എന്റെ മുരകസ്വാമി എന്നേ കടകേണിയേൽനിന്ന് എന്നേ മോചിപേക്കണേ 🙏🏽🙏🏽🙏🏽
ഓം ശരവണ ഭവ... ഭഗവാനെ ഞാൻ വിചാരിച്ച കാര്യം യാതൊരു വിഗ്നവും കൂടാതെ എത്രയും പെട്ടെന്ന് സാധിച്ചുതരണേ... ഓം ശരവണ ഭവ... ഓം ശരവണ ഭവ, ഓം ശരവണ ഭവ... 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ എല്ലാ തെറ്റുകളും പൊറുത്തു അനുഗ്രഹിക്കനെ ഭഗവാനെ
എന്റെ ഭഗവാനെ എനിക്ക് പതിനായിരം രൂപ വേണം എന്നെ സഹായിക്കണെ മുരുകാ ഹരഹര ഹരോഹര ഹര🙏🙏🙏🙏🙏🌹🌹🌹♥️♥️
എന്റെ ഭഗവാനെ എനിക്ക് 10000 വേണം തന്ന് സഹായിക്കണം ഭഗവാനെ എന്നെ ബാധിച്ചിരിക്കുന്ന ചിത്ത പേര് മാറ്റി തരണെ🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏ദുഖങ്ങളും ദുരിതങ്ങളും മാറ്റി സന്തോഷവും സമാധാനവും ഉണ്ടാകണെ🙏🙏🙏🙏🌹🌹♥️♥️
എന്റെ മുരുകാ എന്റെ കളഞ്ഞു പോയ സ്വർണം തിരിച്ചു കിട്ടണേ 🙏🙏🙏🙏
ഭഗവാനെ എന്റെ മനസ്സിന്റെ വേതനമാണെ എനിക്ക് കടം കൊടുകാനുള പൈസാ ശരിയാക്കി തരണെ🙏🙏🙏🙏🙏🙏🙏🌹🌹♥️♥️♥️❤
ഓം മുരുക സ്വാമി യെ നമഃ ❤❤❤
ഭഗവാനെ മുരുക സ്വാമി ഇന്ന് എന്നെ ബാധിച്ചിരിക്കുന്ന കടങ്ങൾ ലോൺ എന്നിവ തീർക്കാൻ സഹായിക്കണെ എന്നെ ആരും ഒന്നും പറയാൻ ഇടയാകരുതെ ഭഗവാനെസഹായിക്കണെ🙏🙏🙏🌹🌹🌹♥️♥️
എന്റെ ഭഗവാനെ നീ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏ഹരഹരോ ഹര ഹര 🙏🙏🙏
ഓം സുബ്രമണ്യ നമഃ, ഓം ഷണ്മുകായ നമഃ, സ്വാമി കാത്തോളണേ ഞങ്ങളെ
സുബ്രമുണ്യ സ്വാമി കാത്തുകൊള്ളണമേ 🙏baghavane🙏🙏❤️🌺
1 ഭഗവാനെആലപ്പുഴ ലോൺ ശരിയാക്കീ തരണെ🙏🙏🙏🌹🌹
എന്റെ ഭഗവാനെ എനിക്ക് ഇന്ന് മുപ്പതിനായിരം രൂപ വേണം എനിക്ക് അത് സാധ്യമാക്കി തരണെ🙏🙏🙏🌹🌹♥️♥️ മുരുകാ🙏🙏🙏 ഹര ഹരോ ഹര
ഓം തത് പൂരുഷ ആ യ വിദ്മഹേ
മഹാസേനായ ധീമഹീ
തന്നോ ഷണ്മുഖ പ്രചോതയത് 🌹🙏
🕉swamine namaha
ഭഗവാനെ മൃത്യുഞ്ജയ മുരുകസ്വാമി എന്റെ പൊന്നു ഷൺമുഖാ.. എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും എനിയ്ക്കും എല്ലായ്പ്പോഴും ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ആരോഗ്യവും നൽകണേ സ്വാമി 🪔🙏🌹🙏🪔
എൻ്റെ മുരുകാ എന്നെ ബാദിച്ചിരിക്കുന്ന കടങ്ങൾ തീർത്തു തരന്നെ ഭഗവാനെ എൻ്റെ കുടുംബത്തെ അനുഗ്രഹംതരന്നെ❤🙏🙏🙏🙏🙏❤️❤️❤️
സ്വാമീ... എന്റെ ഭാര്യയുടെ ജോലിയുടെ കാർഡ് എത്രയും വേഗം ഞങ്ങളുടെ കയ്യിൽ എത്തിക്കണേ 🙏🙏🙏
എന്റെ ഭാഗവാനെ എന്റെ അമ്മ യുടെ കാലിൽ പദം ത്തിലെ മരവിപ് പിന്നെ എന്റെ 2കലിലെ മരവിപ്, മുട് ന്റ പ്രശ്നം മാറ്റി എന്നെ നടത്തിതരണ 🙏🙏🙏🙏🙏🙏🙏🙏🙏
@@dranithaeradi3431 താങ്ക്സ് ഡോക്ടർ, ഡോക്ടർ യുടെ നമ്പർ തരുമോ പിന്നെ ഞാൻ മോൾ എനിക്ക് ഉണ്ട് പ്രശ്നം എലുകൾ ക്ക് ബലം കുറവ് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് 2പേര് പിടിച്ചു ആണ്.
ആ മരുന്ന് എഴുതി ഇവിടെ ഒന് എഴുതാൻ മോ
@@praveenapillai579the hi r the eeee I have been working with the hi po Yun the hi I have been the CVa I have a great day ahead for fight literally the only one of the hi I am a little zzzzszg like to know that I am aygggccc I have a great weekend too am aygggccc while I was just a great day ahead for the hi I am a great site I have been working trrrr while back but it is not the hi I 4 4rr44rrrrr4rrrrdrrrrrr44rrrrrrrrrrrrrrrr44
Bagavane vegame sigapeduthi kodukane.
..l
ഹര ഹരോ ഹര; ഓം വചത്ഭു വേ നമ: ഓം ദേവസേനാ പതേ നമഃ ഓം ഷഷ്ഠിദേവിയേ നമഃ ഓം സനൽകുമാരായ വിദ്മഹേ
ഷ ഡാന നായ ധീമഹീ
തന്നോ സ്കന്ധ പ്രചോദയാത് '
പൊന്നു തമ്പുരാനെ ഞങ്ങളെ കാത്തു കൊള്ളണമേ....മക്കൾക്ക് നല്ലഗതി വരുത്തി പൊന്നുപോലെ കാത്തോണേ, ഭഗവാനെ സുബ്രഹ്മാന്യ സ്വാമി ❤❤
മുരുകാ സ്വാമീ എനിക്ക് ഇന്ന് 25000 രൂപ വേണം എനീക് ഒരു മാർഗ്ഗം കാട്ടിതരന്നെ ആ ണ്ട വാ എന്നെ ഒന്ന് സഹായിക്കണെ കടക്കാരുടെ ചീത്ത കോട്ട് മടുത്തു ഹരഹരോഹര മുരുകാ🙏🙏🙏🌹🌹♥️♥️
ഭഗവാനേ മുരുക പഴനി മലവാസാ കാത്തു രക്ഷിക്കണേ എന്റെ മക്കളെ കാത്തുരക്ഷിക്കണ കടം കൂടാതെ വീട് പണിയാൻ സഹായിക്കണേ എന്റെ മോൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ മൽസരത്തിൽ ഒരെണ്ണത്തിനെങ്കിലും സ്റ്റേറ്റ് മൽസരത്തിന് കിട്ടണേ ഭഗവാനേ അനുഗ്രഹിക്കണേ എന്റെ മോനു നല്ല സാലറി കൂട്ടി കിട്ടണേ ഭഗവാനേ
എന്റെ ഭഗവാനെ കാത്തുകൊളണേ 🙏
ഭഗവാനെ അവിടുത്തെ നാമം എപ്പോഴും നാവിൽ വരണം... മുരുകാ...0 അയ ഞങ്ങളെ അതിന്റെ കൂടെ 1കൂടെ ഇട്ടു വേലയുണ്ടാക്കിത്തന്നത് ഭാഗവാനാണ്.,.......
ഹര ഹരോ സുബ്രഹ്മണ്യനായ നമോ നമ ഹര ഹരോ സുബ്രഹ്മണ്യ നമോ നമ ഹര ഹരോ സുബ്രഹ്മണ്യനായ നമഹ 🙏🙏🙏
മുരുക സ്വാമി എനിക്ക് എത്രയും പെട്ടന്ന് പോൺ പാസാക്കി കിട്ടണെഎന്റെ കടം എല്ലാം തീർക്കണെ ആണ്ടവാ മുരുകാ❤❤🙏🙏♥️♥️🙏🙏🙏
വേൽമുരുകസ്വാമി എന്റെ മകന് നല്ലൊരു ജോലി ലഭിക്കണേ 🙏🙏🙏🙏🙏
Ante murugan same ante makalude jole thadasam mate atrayum pettannu oru jole thannu anugrahekename orupadu kada gal unde anugrahekename
ഓം മുരുകാ 🙏🪷🪷🪷🪷🪷🙏🪷🪷🪷🪷🪷
ഭഗവാനെ മുരുകാ എന്നെ ബാധിച്ച കടങ്ങൾ തീർത്ത് തരണെ❤❤ സമാധാനവും സന്തോഷവും തരണെ❤❤ഹരോ ഹര ഹര ഹര🌹🙏🙏🙏🙏
എന്റെ മുരുകാ എനിക് തീർക്കാൻഉള്ള കടം എത്രയും പെട്ടന്ന് തീർക്കാൻ സഹായി ക്കണെ♥️♥️🌹🌹🙏🙏🙏🙏
ഭഗവാനെ 🙏🏻എല്ലാം വരുടെയും അസുഖം മാറി നന്ദി 🙏🏻🙏🏻🙏🏻എനിക്ക് അസുഖം വരുത്തല്ലേ രാത്രി പനി ഉണ്ടായിരുന്നു രാവിലെ മാറി നന്ദി 🙏🏻🙏🏻🙏🏻
മുരുകാ എന്റെ കൊച്ചു 10ഇൽ പരീക്ഷ എഴുതുന്നു വൻ വിജയം നേടാൻ കഴിയണം,.. ഭഗവാനെ അനോടൊപ്പം അങ്ങയുടെ തുണ ഉണ്ടാകണം 🙏🙏
ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും പിന്നെ കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻
വേൽ മുരുകാ ഹരോ ഹര
ആറുമുഖനേ നമഃ🙏🙏🙏
പഴനി മല മുരുകാ നമഃ
ഹര ഹരോ ഹര ഹര🙏🙏🙏
🙏🙏🔱🔱🔱🕉️🕉️🕉️🕉️🚩🚩🚩🚩🙏🙏🙏🙏🙏🥰🥰🥰❤️❤️❤️❤️❤️
ഭഗവാനെ എന്നെ ബാധിച്ചിരിക്കുന്ന കടങ്ങളും ബാധ്യത തകൾ നീ നീ തരണേ❤🙏🙏🙏❤
ഹര ഹരോ ഹര ഹര.ഭഗവാനെ മുരുകസ്വാമി കാത്ത് കൊള്ളണമേ🙏🙏🙏🙏🙏🙏
ഓം സുബ്രമണി സ്വാമിയേ സ്തുതി 🙏🏻♥️ഭഗവാനെ കാത്തുകൊള്ളണമേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️
എന്റെ മുരുകാ ഈ വരും ഡിസംബറിൽ പഴനിയിൽ വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
ഭഗവാനെ 🙏🏻അമ്മ എല്ലാം അസുഖം മാറി വിട്ടിൽ വന്നു 🙏🏻🙏🏻🙏🏻അമ്മ മടി മാറ്റി നടക്കാൻ തോന്നണ🙏🏻🙏🏻🙏🏻
മുരുകാ സ്വാമി എന്റെ കുഞ്ഞുങ്ങളെ കാത്ത് കൊള്ളാണേ അവർക്ക് നല്ല ജീവിതം കിട്ടണേ ഭഗവാനെ സുബ്രമണൃ സ്വാമി
ഭഗവാനേ എന്റെ കുടുംബത്തെ കാത്തു കൊളളണേ
ഭഗവാനെ 🙏അമ്മ ക്ക് വയറു ഇളക്കം കുറവ് ഉണ്ട് നന്ദി 🙏🙏🙏നല്ല പോലെ നടക്കാൻ അമ്മ ക്ക് തോന്നണം മേ 🙏🙏🙏
ഓം വചത് ഭുവേ നമഃ
ഓം ശരവണഭവായ നമഃ🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ എനിക്ക് 30000 രൂപ കിട്ടിയില്ല എനിക്ക് അത് ഇന്നു കിട്ടണെ ഭഗവാനെ കടങ്ങൾ തീർക്കാൻ സഹായിക്കണെ🙏🙏🙏🌹🌹🌹 ഹരഹരോഹര🙏🙏🙏 വേലായു താ സ്വാമി🙏🙏🙏മയിൽ വാറന🙏🙏🙏🌹🌹♥️♥️♥️
എൻ്റെ ഭഗവാനെ എന്നെ ഇന്ന് കടങ്ങളിൽ നിന്ന് രക്ഷിക്കണെ🙏🙏🙏
🙏🙏ഓം വചത് ഭുവേ നമഃ 🙏🙏
ഭഗവാനേ മുരുക മയിൽ വാഗന സുബ്ര മണ്യസ്വാമി കാത്തു രക്ഷിക്കണേ പഴനിമല വാസാ രക്ഷിക്കണേ കടം കൂടാതെ വീട് പണിയാൻ സഹായിക്കണേ ഹരഹരോ ഹര ഹര ഭഗവാനേ സഹായിക്കണേ രക്ഷിക്കണേ
ഭഗവാനെ എൻ്റെ പ്രാർത്ഥന കേൾക്കനെ
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ 🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
ഓം മുരുകായ നമഃ, ഭഗവാനെ എന്റെ ശരീരത്തിലെ നീർക്കെട്ടും വേദനയും മാറ്റി എന്റെ അസുഖം മാറ്റി തരണേ.🙏🏻🙏🏻
ഭഗവാനെ 🙏ധൻവി അസുഖം വരുത്തല്ലേ 🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏
ഭഗവാനെ മുരുക ഞാൻ വീട്ടിൽ ചെലുപോൾ എന്റെ എല്ലാ കടകളും തീർത്തു തരണേ മുരുകാ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ മക്കളെ കാ ത്തു കൊള്ളണ് എന്റെ മക്ക ളു ഡി ടെ പിണ ക്കം മാറ്റി തരണേ മുരുകാ അണ്ഡവ കാർ തെകയാ 🙏🙏🙏
ഭഗവാനെ 🙏🏻വടക്ക് പുതിയ വീട്ടിൽ എത്തി 🙏🏻എല്ലാം വരെയും കാത്തുകുള്ള പിന്നെ എനിക്ക് വയറു ന് പ്രശ്നം വരുത്തല്ലേ 🙏🏻
❤ മുരുകാ ഭഗവാനെ ശരണം..... ശ്രീ കൃഷ്ണ പ്രണയ മാണെന്റെ ആഗ്രഹം ❤... കണ്ണൻ ഹൃദയത്തിൽ എപ്പോഴും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു.... ഹര ഹരോ ഹര ഹര ❤
ഓം സുബ്രമണൃായനമഃ❤ സ്കന്ദായകാർത്തികേയായപാർവ്വതിനന്ദനായചമഹാദേവകുമാരായസുബ്രമണൃയതേനമഃ❤❤❤😂🎉😂❤❤❤
ഓം നമശിവായ 🙏🏻♥️♥️ഓം നാരായണായ നമഃ ♥️♥️
ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ
ഭഗവാനെ 🙏🏻അമ്മ വയറു വേദന, വയറു പ്രശ്നം മാറ്റി കൊടുകണ🙏🏻🙏🏻🙏🏻എന്റെ ഓപറേഷൻ ചെയാത ചെവി അവിടെ ഉള്ള വേദന മാറ്റി തരണ 🙏🏻🙏🏻🙏🏻
ഓം മുരുക സ്വാമിയേ എന്റെ മോന് സൗദിയിൽ ഇപ്പോളുള്ള ജോലിയിൽ അവനു സന്തോഷം ഉണ്ടാകണേ 🙏🏽🙏🏽🙏🏽🙏🏽ഗോകുലിനു നല്ല ചിന്ത ഉണ്ടാകണേ 🙏🏽🙏🏽🙏🏽🙏🏽
Muruga bhagavane ente prasanagal theerth nalkane🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാനെ അംഗയുടെ പരമഭക്തനായ എന്റെ ഭാര്യപിതാവിനെ രക്ഷികണേ 🙏🙏
I also pray for your father in law. He will be recover soon . Belive the almighty thou deeply . God knows all of us , who is right and who is wrong . God is near by the good and kind hearted human . So deep belive in thou and make mind cheerful . Don't be sad plz. Once more god may bless you and your family . Saravana sumbhavaya namah :
Subramanyam namah:
ഓം ശരവണ ഭവ 🙏🙏🙏
ഹരോ ഹര ഹര 🙏🙏🙏
ഭഗവാനേ മുരുക സ്വാമി രക്ഷിക്കണേ സഹായിക്കണേ കുറെ നാളായി പഴനിയിൽ വരാൻ കൊതിക്കുന്നു പക്ഷേ എന്റെ കാലവയ്യാതായി ഇപ്പോൾ സർജറിയാണ് അത് കഴിഞ്ഞ് എനിക്ക് നന്നായി നടക്കാൻ കഴിയണേ സർജറിക്കുള്ള കാശ് നേടി തരണേ ഭഗവാനേ അടുത്ത വർഷം കാലിനു ഒരു കുഴപ്പവും ഇല്ലെങ്കിൽ തീർച്ചയായും ഞാൻ പഴനിമല കേറാൻ വരും ഭഗവാനേ കാത്തു രക്ഷിക്കണേ
ന്റെ മുരുക എന്റെ ഇന്നത്തെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🥰🥰🥰🥰🌹🌹🌹🌹
ഭഗവാനേ എന്റെ കഷ്ടകാലം മാറ്റിതരണേ മനസന്തോഷം തരണേ🙏🙏🙏
ഭഗവാനെ എൻ്റെ സങ്കടങ്ങളെ കാണാതെ പോകല്ലേ. കുഞ്ഞുങ്ങൾക്ക് നല്ലതു വരണേ.
🙏🙏🙏🙏🙏🙏വേലായുധസ്വാമിക്കു ഹരഹരോ ഹര :🌹🌹🌹🌹🌹🌹
ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാവരെയും, കോട്ടയം ത് ഉള്ള അച്ഛൻ, അമ്മ കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻രുദ്ര യുടെ, ധൻവി എക്സാം എളുപ്പമാക്കി കൊടുകണ🙏🏻🙏🏻🙏🏻പിന്നെ എന്റെ ശരീരത്തിൽ ഉള്ള അസ്സസ്തകൾ മാറ്റി തായോ 🙏🏻🙏🏻🙏🏻
ഭഗവാനെ ധന ആഗമനം ഉണ്ടാകണേ 🙏❤️🙏🙏🙏
ഭഗവാനെ എനീക്ക് 2 ലക്ഷം രൂപ തരുമാറ കന്നെ മുരുകാ ആണ്ട വാ🙏🙏🙏❤❤❤🌹🌹🌹
ഹര ഹരോ ഹര ഹര
മുരുകന്ക്ക് ഹര ഹരോ ഹര ഹര ഭഗവാനെ എന്റെ കച്ചവടം നല്ല രീതിയിൽ നടത്തി തരണേ തടസങ്ങൾ മാറ്റി എന്നെയും കുടുംബത്തെയും കാത്തുകൊള്ളേണമേ മുരുക ഭഗവാനെ 🙏ഓം വേലയുദ സ്വാമി.
ഭജത്ത് ഗുവേ നമഹ ഹരഹരമേൽ മുരുകൻക്ക് ഹരേ ഹരേ വേലായുധൻ ക്ക് ഹരേ ഹര ശരവണശരവണശരവണ ഭവ കാർത്തികേയൻക്ക് ഹരേ ഹര ശിവ പാർവതി പുത്രന് ഹരേ ഹരഭഗവാനെ കാത്ത് രക്ഷിക്കണെ