കന്നിമൂലയിൽ കിണർ ചെയ്യാമോ? എന്താണ് പ്രശ്നം? | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #vasthu
    #homeplan

ความคิดเห็น • 46

  • @thurabthangal
    @thurabthangal  3 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @Nizejunaiz
      @Nizejunaiz 2 หลายเดือนก่อน

      മുട്ട് കേൾക്കുന്ന വീഡിയോ ഞാൻ കണ്ടിനു വേറെ റൂം നോക്കുന്നുണ്ട് എവിടെയും ശരിയായില്ല

  • @dharunkumard7286
    @dharunkumard7286 15 ชั่วโมงที่ผ่านมา

    ഈ പറഞ്ഞ അസുഖങ്ങൾ ജീവനുള്ള ഒരു ജീവിക്കു ഉണ്ടാകുന്ന സ്വാഭാവികം കാര്യങ്ങളാണ് ജീവിത ശൈലി കൊണ്ടുണ്ടാകാം പാരമ്പര്യമായി ഉള്ളതുണ്ടാകും ചുറ്റുപാടിൽ നിന്നും ഉണ്ടാകുന്ന പകർച്ചവ്യാധികൾ ഉണ്ടാകും ഏതൊരു ജീവജാലവും ഓരോ സെല്ലുകളാണ് അതിൽ ഏതേലും ഒരു സെൽ എന്ധെലും കംപ്ലയിന്റ് ആയാൽ ചിലപ്പോൾ ക്യാൻസർ ആയി മാറാം അല്ലാതെ ഒരു കിണറു കുഴിച്ചെന്നും പറഞ്ഞു ഒരു ചുക്കും ഇല്ല

  • @Minnusvlog3672
    @Minnusvlog3672 8 หลายเดือนก่อน +2

    ഞാൻ വാടക വീട്ടിലാണ് ഇവിടെ കിണർ കഞ്ഞി മൂലയിലാണ് അതുകൊണ്ട് ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ

    • @thurabthangal
      @thurabthangal  26 วันที่ผ่านมา

      നിങ്ങള്‍ അല്ലേ പറയേണ്ടത് പ്രശ്നം ഉണ്ടോ?

  • @jabirjabir3256
    @jabirjabir3256 ปีที่แล้ว +1

    ആമീൻ

  • @thahira202
    @thahira202 หลายเดือนก่อน

    Kannimoola hindhusinde aacharalle

  • @pranavyarejin2968
    @pranavyarejin2968 27 วันที่ผ่านมา

    Njangalde veed pani nadakkunne ullu, but pazhaya veedinte kinar njangade kanni moolak aan, ath kuzhapam undo? Njangal puthiya veetil thamasam thudangiyalum athil ninnu thanneya vellam edukan udesikunnath, athinu enthelum prasnam undo

    • @thurabthangal
      @thurabthangal  26 วันที่ผ่านมา

      ആരെയെങ്കിലും നേരില്‍ site കാണിച്ച് നോക്കൂ
      ചില പറമ്പുകളില്‍ നല്ലത്‌ അല്ല

  • @rabishamehna7448
    @rabishamehna7448 ปีที่แล้ว

    Aameen 🤲👍

  • @Nizejunaiz
    @Nizejunaiz 2 หลายเดือนก่อน

    ഞങ്ങൾ വാടക കോട്ടേഴ്‌സിലാണ് താമസം ഇവിടെ കഞ്ഞി മൂലയിൽ ആണ് കിണർ വന്നത് തങ്ങൾ പറഞ്ഞ എല്ലാ പ്രശ്നവും ഞങ്ങൾക്ക് ഉണ്ട് അത് മാത്രമല്ല 6റൂമാണ് അതായത് താഴെ 3ആൾക്കാർ മുകളിൽ 3ആൾക്കാർ ഈ 6വീട്ടുകാർക്കും ഒരേ ശബ്ദങ്ങൾ കേൾക്കുന്നു അതായത് മുകളിൽ നിന്ന് കല്ലോ തേങ്ങയോ വീഴുന്ന ശബ്ദവും ആണി അടിക്കുന്ന ശബ്ദവും pinne തേങ്ങ ചിരണ്ടുന്ന ശബ്ദവും പാതിരാത്രി യൊക്കെ കേൾക്കും താഴത്തെ ആൾക്കാർ വിചാരിച്ചത് മുകളിൽ നിൽക്കുന്ന ഞങൾ പണിയെടുക്കുന്നത് കൊണ്ടാണ് എന്ന് ഒരാൾ പേടിച്ചിട്ടു റൂം മാറി പോയി താഴെത്തെ ആൾക്കാരോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് അവർ ഇത്രയും കാലം ഞങ്ങൾ ആണെന്ന് വിശ്വസിച്ചു അത് മാത്രമല്ല ഇടയ്ക്കു ഇടയ്ക്ക് smell വരുന്നുണ്ട് 2മണി കഴിഞ്ഞാൽ ഓട്ടോ മാറ്റിക് ആയി കണ്ണ് തുറക്കും ഇത് എന്ത് കൊണ്ടാണ് pls rpl

    • @thurabthangal
      @thurabthangal  26 วันที่ผ่านมา

      പൈശാചിക പ്രശ്നങ്ങൾ ആവാം

  • @MuhazMufaz
    @MuhazMufaz ปีที่แล้ว

    Our stalam Vegan vicharichini haa stalathine per Paranjal nalla stala Mano enn parayamo

    • @thurabthangal
      @thurabthangal  ปีที่แล้ว

      സ്ഥലം കണ്ട ആൾ നേരില്‍ വരണം

  • @hamsatk7305
    @hamsatk7305 5 หลายเดือนก่อน +1

    എവിടെ വള്ളം കിട്ടുന്ന അവിടെ കിണർ കുഴിക്കാം അതാണ് നല്ല നിയമം

  • @ayishappayishapp3319
    @ayishappayishapp3319 ปีที่แล้ว

    Usthad ..thekk padinjar baagath vazhi (roat)undakunad prsnamundo
    Nammunde veedin anganeyan. ivide kure prasnangal und
    Ad maatano
    Pls reply

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ നല്ലത്‌ അല്ല

    • @thurabthangal
      @thurabthangal  26 วันที่ผ่านมา

      ചില പറമ്പുകളില്‍ നല്ലത്‌ അല്ല.
      ആരെയെങ്കിലും site നേരില്‍ കാണിച്ച് നോക്കൂ

  • @lulu520
    @lulu520 ปีที่แล้ว

    തങ്ങളെ wash ബേസിൻ മുൻപിൽ നിന്നാൽ പടിഞ്ഞാറു ഭഗത്തേക്ക് തിരിഞ്ഞു നിൽക്കുന്ന രൂപത്തിൽ dining roomil wash basin വെക്കാമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      നല്ലത്‌ അല്ല

  • @khadeejamuneer1291
    @khadeejamuneer1291 11 หลายเดือนก่อน

    Stelam vangubol kinar kannimoolayilane veedum vechu valla pariharavum indo

    • @thurabthangal
      @thurabthangal  11 หลายเดือนก่อน

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu ปีที่แล้ว

    Barthavinte smokinging maran ulla dua undo thangale😔

    • @THE-gl6wj
      @THE-gl6wj 5 หลายเดือนก่อน

      ഒരു ദുആ യും ഇല്ല
      അത് നിർത്തണംഎങ്കിൽ ഭർത്താവ് തന്നെ വിചാരിക്കണം,,
      എന്റെ uppa 40 വർഷം സ്‌മോക്കിങ് ആയിരുന്നു ഒരീസം സ്ട്രോക് വന്നു,,,
      ആ സമയം കുറച്ചു കാശ് ചിലവ് ആയി , dr പറഞ്ഞു ചികിത്സ ക്ക് പൈസ ഉണ്ടേൽ വലിച്ചോ എന്നുപറഞ്ഞു,,
      അതു കൊണ്ട് നിറുത്തി 😆

  • @muhammedsinan5645
    @muhammedsinan5645 ปีที่แล้ว

    കന്നിമൂലയിൽ മുറ്റത് വാട്ടർ ടാങ്ക് വെക്കാൻ പറ്റുമോ?

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 ปีที่แล้ว

    വീടിന്റെ മുൻഭാഗത്തു കിണർ പാടുണ്ടോ. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കിണർ കണ്ട് ഇറങ്ങാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @mammoottykmkm7322
      @mammoottykmkm7322 ปีที่แล้ว

      കന്നി മൂലയിൽ ഗേറ്റ് പറ്റുമോ

  • @Shiha846
    @Shiha846 ปีที่แล้ว

    Thekk baagam naduvil toilet pattumo

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ ചെയ്യാം
      വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @sundharivn6228
    @sundharivn6228 2 หลายเดือนก่อน

    കന്നിമൂലയിലെ കിണർ ഉണ്ടായിട്ടു അതു മണ്ണ് ഇട്ട് മൂടി ദോഷമുണ്ടോ

  • @reshichelode629
    @reshichelode629 ปีที่แล้ว

    Wayanattilekku varaan pattumo?

  • @muhammedjamsheedthottinkar6751
    @muhammedjamsheedthottinkar6751 ปีที่แล้ว

    കിഴക്ക് തെക്ക് മൂലയിൽ കിണർ പറ്റുമോ?

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      നല്ലത്‌ അല്ല

  • @dohaqatar5709
    @dohaqatar5709 7 หลายเดือนก่อน

    കിഴക്ക് പടിഞ്ഞിർ പറ്റുമോ കിണർ

    • @thurabthangal
      @thurabthangal  6 หลายเดือนก่อน

      അങ്ങനെ ഒരു സ്ഥാനം ഇല്ല

  • @divindavis8185
    @divindavis8185 ปีที่แล้ว

    കാലൻ ആണ് തെക്കു പടിഞ്ഞാറു കിണർ 🔥

  • @samadcheriyandiskpmkannur9552
    @samadcheriyandiskpmkannur9552 ปีที่แล้ว

    ആമീൻ

  • @seenathn7482
    @seenathn7482 ปีที่แล้ว

    Aameen🤲🏻🤲🏻

  • @no-lw9ez
    @no-lw9ez ปีที่แล้ว

    Aameen