കന്നിമൂലയും ജിന്നും | വീട്ടിലെ പ്രശ്നങ്ങൾ ഇക്കാരണവുമാകാം | Kannimoola | Azhariz Vlog

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #kannimoola#vasthu#jinn#azharizvlog
    കന്നിമൂലയും ജിന്നും | വീട്ടിലെ പ്രശ്നങ്ങൾ ഇക്കാരണവുമാകാം | Kannimoola | Azhariz Vlog
    ഇസ്‌ലാമിക അറിവുകൾ,സ്വപ്‌ന വ്യാഖ്യാനം,ജനറൽ നോളജ്, യാത്രകൾ, ചികിത്സാ ടിപ്സ് ,ആരോഗ്യ വിവരങ്ങൾ,ഭാഷാ പഠനം,പ്രാദേശിക വിവരങ്ങൾ മറ്റു പുതുമയാർന്ന അറിവുകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
    Facebook:
    # / shameer.bmply
    Instagram :
    # ...
    Whatsapp only : +919746148882
    #swapnam#swapnavyakhyanam#islamic#malayalam#swapnammalayalam#malayalamvlog#ziyarat#ziyarath#maqam#travel#madh#madhsong#madhsongs#jinn#sihr#saropadosham#kaivisham#kanner#azharizvlog#shameerazhari#shameerazharibeemapally#beemapally#azhari#shameer#malik#beemapallyvedivepp#karamath#ksheenam#shareeravedana#prav#pigeon#sihr#maranam#poocha#rabiulawal#mazha#mazhavellam#sihr#shameerazhari#azharizvlog#hridayam#nidhi#jinn#prav#pigeon#poocha#cat#kallukudi#madyapanam#zina#thottam#thottamswapnam#purikam#lekshanam#eyebrows#prav#pigeon#kannimoola#vasthu

ความคิดเห็น • 186

  • @asharaf3218
    @asharaf3218 2 ปีที่แล้ว +10

    ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Aameen

    • @sajikoya1230
      @sajikoya1230 2 ปีที่แล้ว +1

      ആമീൻ

    • @sajikoya1230
      @sajikoya1230 2 ปีที่แล้ว

      മുഹറം മാസത്തിൽ വീട് പൊളിക്കാൻ പാട് ഉണ്ടോ പുതിയ വീട് വെക്കാൻ

    • @razanpv8265
      @razanpv8265 ปีที่แล้ว +2

      Aameen

  • @SubaidaMahmood-dy3nv
    @SubaidaMahmood-dy3nv 29 วันที่ผ่านมา +1

    ഉസ്‌താടെ എന്റേ മോൾക്ക്‌ ജോലി ലഭിക്കാൻ ദുആ ചെയ്യണേ

  • @RamlaParambil-q8m
    @RamlaParambil-q8m 28 วันที่ผ่านมา +2

    ആമീൻ

  • @shazashaz401
    @shazashaz401 2 ปีที่แล้ว +7

    ماشا الله. الحمدلله ❤❤

  • @5Coool
    @5Coool 2 ปีที่แล้ว +10

    കന്നിമൂലയിലൂടെ കക്കൂസിന്റെ പൈപ്പ് കൊണ്ടുപോകാമോ?

  • @ARKD85791
    @ARKD85791 2 ปีที่แล้ว +3

    💯💯💯 ശരിയാണ്.

  • @shabeerkujubava8305
    @shabeerkujubava8305 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഉസ്താദ് ഇത് ഞാൻ അനുഭവിച്ച ആളാണ് കടംകേറി ഇപ്പോൾ വീട് വിൽക്കേണ്ടി വന്നു ഇത് മേടിച്ചത് ഹിന്ദുക്കളാണ് അവരാണ് എന്നോട് പറഞ്ഞത് കന്നിമൂല ആയതുകൊണ്ടാണ് നീ ഇത്ര കടത്തിലായത് എന്ന് ഞാൻ ഒരുപാട് അനുഭവിച്ചു ഇനി അൽഹംദുലില്ല എല്ലാ പ്രയാസങ്ങളും മാറ്റി തരാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

    • @azharizvlog
      @azharizvlog  ปีที่แล้ว +1

      إن شاء الله.....
      Allahu khairakkatte

    • @shabeerkujubava8305
      @shabeerkujubava8305 ปีที่แล้ว

      അസ്സലാമു അലൈക്കും ഉസ്താദിനെ വാട്സാപ്പിൽ ഞാൻ മെസ്സേജ് ചെയ്തിരുന്നു മലവും ടോയ്‌ലറ്റും സ്വപ്നത്തിൽ കാണുന്നു അതിന്റെ വ്യാഖ്യാനം ചോദിച്ചു അതുപോലെ ഉമ്മാനെ എന്നും സ്വപ്നം കാണും അൽഹംദുലില്ല അത് നല്ലതാണെന്ന് ഞാൻ വ്യാഖ്യാനത്തിൽ കണ്ടു ഇതിന്റെ വ്യാഖ്യാനം ഒന്നു പറഞ്ഞു തരണേ

    • @azharizvlog
      @azharizvlog  ปีที่แล้ว +1

      Whatsapp il vaayoo

    • @ShareefkpShareef-hy4rc
      @ShareefkpShareef-hy4rc 11 หลายเดือนก่อน

      Nee eni poyi ambalathil velak kathicho porogathi ondavum loan eduth veed vaikkum ennitt kadam viddi

    • @ameenmvameenmv2156
      @ameenmvameenmv2156 7 หลายเดือนก่อน

      Veed illaatha aaal kadam kayariyaal kanni mooley aano

  • @abdulhameedabdulhameed7275
    @abdulhameedabdulhameed7275 2 ปีที่แล้ว +5

    പടച്ചവന് മനുഷ്യരെ പരീക്ഷിക്കുക തന്നെ ചെയ്യും അത്രേയുള്ളൂ

  • @bisharulhaafi9549
    @bisharulhaafi9549 2 ปีที่แล้ว +4

    Aameen

  • @ishkemadeena2611
    @ishkemadeena2611 2 ปีที่แล้ว +6

    Baarakallah

  • @shabeedmuh5299
    @shabeedmuh5299 2 ปีที่แล้ว +5

    ഉസ്താദേ ഞങ്ങളുടെ അടുക്കള കഞ്ഞിമൂലയിലാണ് വീട്ടിൽ ഒരുപാട് വിഷമങ്ങളാണ് ഇനി എന്താണ് ചെയ്യുക.ഒന്ന് പറഞ്ഞു തരുമോ.ഇതൊന്നു ഞങ്ങള്ക്ക് അറിയില്ല.ഇപ്പഴാണ് അറിയുന്നത്.വല്ലാത്ത വിഷമത്തിലാണ് 😭😭😭😭😭😭😭😭😭😭😭😭

    • @krm9209
      @krm9209 2 ปีที่แล้ว +1

      Adukala Mattuga..

    • @zoona1238
      @zoona1238 2 ปีที่แล้ว

      അടുക്കള മാറ്റി റൂം ആക്കിയാൽ മതി

    • @sulaikhavp1144
      @sulaikhavp1144 2 ปีที่แล้ว +1

      കന്നിമൂലയിൽ ഒരിക്കലും അടുക്കള വരാൻ പാടില്ല.അവിടെ അശുദ്ധി വരുത്താൻ പാടില്ല.ഏറ്റവും നല്ലത് അവിടെ നിസ്കാര റൂം ആക്കുന്നത് ആണ്.

    • @zehakzack6727
      @zehakzack6727 2 ปีที่แล้ว

      Avide naadhan kidakanam veetile adhan nalladhu

    • @Girik_neo
      @Girik_neo 2 ปีที่แล้ว +4

      വീട് മുഴുവനായും പൊളിച്, ഫ്ലാറ്റിലേക് താമസം മാറുക,
      ഫ്ലാറ്റിൽ ഒരു ഉടായിപ്പും ഇല്ല 😄😄

  • @rahmath2412
    @rahmath2412 2 ปีที่แล้ว +3

    Alhamduillah

  • @ashimujafar352
    @ashimujafar352 2 ปีที่แล้ว +2

    ആമീൻ🤲🤲🤲

  • @muhammadfasalfasal349
    @muhammadfasalfasal349 2 ปีที่แล้ว +1

    Ustade ningale ella veediosum kanarund ellam upakarapedunnathanu.

  • @user-vh4jj7lq9g
    @user-vh4jj7lq9g 23 วันที่ผ่านมา

    Usthada nangaluda veedinta kannimoolayl kinar aanu ithil dosham undo?

  • @sajithkumar356
    @sajithkumar356 ปีที่แล้ว +1

    Super usthade.Thanks for uploading this great video .Masha Allah

  • @abdulkabeermagundi6289
    @abdulkabeermagundi6289 9 หลายเดือนก่อน +1

    Assalamu Alaikum
    Usthade ee gulfilonnum kannimmoola ille?????

  • @soudabasheer8460
    @soudabasheer8460 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @hamzanv9643
    @hamzanv9643 2 ปีที่แล้ว +8

    ഈ ഉസ്താദിൻറെ വാക്കുകൾ മാത്രം കേട്ട് തെറ്റിദ്ധരിക്കണ്ട പേരോട് ഉസ്താദിന്റെയും സിംസാറുൽ ഹഖ് ഉസ്താദിന്റെയും അൻവർ മുഹിയുദ്ധീൻ ഉസ്താദിന്റെയും കന്നിമൂലയെ പറ്റിയുള്ള പ്രഭാഷണങ്ങൾ കേട്ട് നോക്കൂ എന്നിട്ട് കിച്ചനും ോയ്‌ലറ്റും പൊളിക്കാൻ നിന്നാൽ മതി ഇവര് ആളെ കൊടുക്കുന്ന ടീമാണ് വെറുതെ ഉണ്ടാക്കിയ വീടും കിച്ചനും പൊളിച്ചു പൈസ കളയണ്ട

  • @muhammedsabith7771
    @muhammedsabith7771 2 ปีที่แล้ว +2

    Alhamdulillah

  • @fathimathhufaisa.c157
    @fathimathhufaisa.c157 ปีที่แล้ว +1

    Kannimoolayil vazhi paadundo

  • @sinan737
    @sinan737 2 ปีที่แล้ว

    Veedinde thekk bagathu septik tank undakkiyathu ethu preshnamundo?

  • @HarisVA-s2r
    @HarisVA-s2r 27 วันที่ผ่านมา +1

    ഇത് ഒരു മുസ്ലിമും കേൾക്കരുത് നമ്മൾ മദ്രസയിൽ പഠിച്ചതിനു നേരെ തിരിച്ചു അല്ലാഹുവിൽ ഭാരം ഏല്പിക്കുക ഇമാൻ മുറുകെ പിടിക്കുക

    • @azharizvlog
      @azharizvlog  27 วันที่ผ่านมา

      അല്ലാഹുവിൽ ഭരം എല്ലിക്കണം

  • @maharoofk8637
    @maharoofk8637 2 ปีที่แล้ว +1

    Mashaalla

  • @mychoice228
    @mychoice228 2 ปีที่แล้ว +1

    I respect you usthaathe ,oru dout njagade veed 1 ekkaril oru veed 60 yrsmunbhu undaakiyappo athil oru place maatrame nallathullunu parajhu but ippo athil 6 kuttikal veedundaakki ee parambhil no prblm nki ith viswasamilla qraanil unddo

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      Ningal Video Sherikk Kettilla.

    • @mychoice228
      @mychoice228 2 ปีที่แล้ว

      @@azharizvlog ok usthaathea kelkaam

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 ปีที่แล้ว +3

    Duyayil ulpadathanney ustha

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Allahu Rahathakkatte

    • @maharooft.p6635
      @maharooft.p6635 2 ปีที่แล้ว

      , usthad te condact number tharo pls

  • @dragonwarrior066
    @dragonwarrior066 2 ปีที่แล้ว +2

    Kanjimoola vishwasikkal shirkk aan

  • @muhazmuhaz7062
    @muhazmuhaz7062 ปีที่แล้ว

    Ponmala usthad kanni moolaye virodikunudalo?

  • @krm9209
    @krm9209 2 ปีที่แล้ว +1

    Ustad veedupani kaziyan dhuha chayyanam

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Allahu Rahathakkatte

  • @zehakzack6727
    @zehakzack6727 2 ปีที่แล้ว

    Usthaadhe veetinte munbagathu maadhalm chedi und adhu nalladhano

  • @sareena16thadaparamb29
    @sareena16thadaparamb29 2 ปีที่แล้ว +2

    Yenik joli kittan duh cheyenam

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      Allahu kharaya Joli Shariyakkitharatte

  • @mohammedansar7688
    @mohammedansar7688 หลายเดือนก่อน +1

    😮

  • @maramitimes5966
    @maramitimes5966 2 ปีที่แล้ว

    എന്താണ് വാസ്തു ശാസ്ത്രം ഒന്ന് പറയാമോ...

  • @shamlavatakara6989
    @shamlavatakara6989 ปีที่แล้ว +1

    സർ, കക്കൂസ് ടാങ്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ നിന്നും 9.5 മീറ്റർ മാറി പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മുറ്റത്തിന് അപ്പുറം മതിൽ കെട്ടി മറച്ചിരിക്കുന്നു -എന്തെകിലും കുഴപ്പം ഉണ്ടോ?തെക്ക് പടിഞ്ഞാറു കൂടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പോകുന്നുണ്ട്

    • @azharizvlog
      @azharizvlog  ปีที่แล้ว

      Kuzhappalla

    • @azeezazee9884
      @azeezazee9884 8 หลายเดือนก่อน

      ​@@azharizvlogകന്നി മൂലയിലൂടെ പൈപ്പ് പോകുന്നത് പ്രശ്നമുണ്ടോ

  • @Nishu_1030
    @Nishu_1030 2 ปีที่แล้ว +2

    Garden undakkan patto

  • @silu6317
    @silu6317 ปีที่แล้ว

    ഉസ്താദെ ബാത്‌റൂമിന്റെ കുഴൽ കന്നിമൂലയിൽകു‌ടെയാണ് പോകുന്നത് അതിനെതെകിലും കുഴപ്പംഉണ്ടോ സിറ്റൗട്ടിന്റെ മുമ്പിൽ ആണ് ബാത്‌റൂമിന്റെ ടാങ്ക് കുഴപ്പമുണ്ടകിൽ ഒന്ന് പറഞ്ഞുതെരുവോ ഉസ്താദേ

  • @zaaywrld555
    @zaaywrld555 ปีที่แล้ว

    എന്റെ സ്ഥലം പടിഞ്ഞാർ ഭാഗത്തോട്ട് മുഖം വരുന്നതാണ് അതിന് മുമ്പിലായാണ് റോഡ് വരുന്നത് ? പ്ലാൻ തയാറാകണമെന്നുണ്ട് എല്ലാ വിഡിയോം കണ്ട് ഫുള്‍ള് confused ayitaanullath . പടിഞ്ഞാറ് sitout കൊടുക്കുന്നുണ്ടേൽ അതിന്റെ വടക്കോ തെക്കോ ലിവിങും ഒരു റൂമും കൊടുക്കണമെന്നുണ്ട് എന്ന്‌ വെച് ലെഫ്റ്റും റൈറ്റും ആയിട്ട് പക്ഷെ പടിഞ്ഞാർ നിന്ന് നോക്കുമ്പോ റൈറ്റ് സൈഡ് ആയ തെക്ക് padinjarelle കന്നിമൂല എന്ന്‌ ഉദ്ദേശിക്കുന്ന ഭാഗം വരുന്നത് . അങ്ങെനെ ആണെങ്കിൽ ആ ഭാഗം റൂം ആകുന്നതാണോ ലിവിങ് ഹാൾ ആകുന്നതാണോ നല്ലത് . fast റൂമിലാണെങ്കിൽ attached ബാത്രൂം കൊടുക്കണമെന്നുണ്ട് ബട്ട് തെക്ക് പടിഞ്ഞാർ ബാത്രൂം കൊടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന്‌ വേറൊരു വിഡിയോയിൽ കണ്ടു ....ഷെരികും ആ ഭാഗം എന്ത് കൊടുക്കുന്നത് നല്ലത് ഒന്ന്‌ പറയോ ഉസ്താ???plz പ്ലാൻ varakanathre ബെയ്യെ അത് മാറ്റണം ഇത് മാറ്റണം എന്ന്‌ വരാതിരിക്കാൻ വേണ്ടിയാണ്

  • @ameenmvameenmv2156
    @ameenmvameenmv2156 7 หลายเดือนก่อน

    Islam poorthikarich thanna rasool enthey ith padipichilla?
    Athum pradhaanamaya oru sambavam
    Anubhavam arudeth aaan usdathey?
    Anubhavam ellaam shari aaano?

  • @KL-xw5dn
    @KL-xw5dn ปีที่แล้ว

    ഉസ്താദിന്റെ ഉദാഹരണങ്ങൾ പരസ്പര ബന്ധമില്ല.

  • @anfalthekkuttil
    @anfalthekkuttil 2 ปีที่แล้ว +1

    ഉസ്താദേ കച്ചവടം ഉണ്ടാവാൻ ഒരു മാർഗം പറഞ്ഞു തരാമോ

    • @nasarmh9745
      @nasarmh9745 2 ปีที่แล้ว +1

      എല്ലാ ദിവസവും രാവിലെ സുബി ഹി കഴിഞ്ഞ് ഏഴ് തവണ ഫാത്തിഹ ഓതി മുഹയദ്ദീൻ ശൈഖിന്ഹദ്യ നല്കി പ്രാർത്ഥിക്കു

  • @ayshu...8378
    @ayshu...8378 2 ปีที่แล้ว +1

    👍👍

  • @Honey12367
    @Honey12367 ปีที่แล้ว +1

    ഭയപ്പാട് ഉണ്ടാകുമോ

  • @shameers294
    @shameers294 2 ปีที่แล้ว

    Asalamu Alaikum Usthadhe, veetinte staircasinte step kannimoolyail vannal preshnamundo

  • @soudhathsoudhath2301
    @soudhathsoudhath2301 2 ปีที่แล้ว

    ഉസ്താദെ ഞാൻ ഒരു സ്വപ്നം കണ്ടു അത് തറ ഇട്ട് വേച്ചുട്ടു ണ്ട് അതിന്റെ മേലെ നിന്ന് ഞാൻ നോക്കുന്നുണ്ട് അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരോ

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته

  • @rubeenasidheeque5642
    @rubeenasidheeque5642 2 ปีที่แล้ว +2

    എന്റെ വീടിന്റെ sitout കന്നിമൂലയിലാണ് സ്റ്റെപ് sitoutinte അതെ നീളമാണ് അതിന് പ്രശ്നം ഉണ്ടോ

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      sitout കന്നിമൂലയിൽ പ്രശ്നമില്ല. Step മൂലയിൽ നിന്നും മാറി നിൽക്കണം

  • @rubisharaf2011
    @rubisharaf2011 2 ปีที่แล้ว +1

    ഉസ്താദേ സ്ത്രീകൾ അരഞ്ഞാണം ഇടുന്നതിന്റെ വിധി എന്താണ്? ഹലാൽ ആണോ 🤔plzz rplyy

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      ധരിക്കാം

    • @rubisharaf2011
      @rubisharaf2011 2 ปีที่แล้ว

      @@azharizvlog jazakallahu khair🥰 njn kure aalod choich rply thannila.

  • @amdesign6308
    @amdesign6308 2 ปีที่แล้ว

    Ok

  • @safa1192
    @safa1192 2 ปีที่แล้ว +1

    💛

  • @ismailva1670
    @ismailva1670 ปีที่แล้ว

    Kannimoolayil kakkus illathavarkum duridangal ille

  • @fasalwandoor6936
    @fasalwandoor6936 2 ปีที่แล้ว

    Assalamu alaikum usthade njangal veed vechu thamasam thudangiyit 7 varshamayi annu muthale njangalk oralkallenkil mattoralk ennum asugamanu. kaaranam ariyo usthade

  • @borntowin5323
    @borntowin5323 2 ปีที่แล้ว +2

    കന്നി മൂലയിൽ റോഡിനു പ്രശ്നം ഉണ്ടോ

    • @nishananishanasafeer7914
      @nishananishanasafeer7914 2 ปีที่แล้ว +1

      ഉണ്ട് എന്റെ വീട്ടിൽ അവിടെ ആയിരുന്നു ആദ്യ വഴി. പിന്നീട് ഉസ്താദ് പറഞ്ഞു അത് മാറ്റണം എന്ന്

  • @muhammedck9339
    @muhammedck9339 9 หลายเดือนก่อน

    ഉസ്താദ് പറഞ്ഞു വരുന്നത് അവരുടെ വിശ്വാസം ഞങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് തെറ്റില്ല എന്നല്ലേ മനസ്സിലായി വീട്ടിൽ അവരുടെ ദൈവത്തിന്റെ ഫോട്ടോ വെക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ ഉസ്താദ് പറഞ്ഞതുകൊണ്ട് ഒരു കാര്യമുണ്ട് മതസൗഹാർദ്ദം ആവാലോ എല്ലാം വച്ചുകൊണ്ട്

    • @azharizvlog
      @azharizvlog  9 หลายเดือนก่อน

      അവരുടെ വിശ്വാസം നമ്മള് വിശ്വസിക്കണമെന്ന് പറഞ്ഞിട്ടില്ല

  • @ishqehabeeb9808
    @ishqehabeeb9808 2 ปีที่แล้ว +2

    ഞങ്ങൾ flattilannu കഞ്ഞി മൂലയിൽ bathroom ആണ് മോളുടെ കല്യാണം കഴിഞ്ഞു twalakkinte vakkilannu ഈ ദോഷം kondanno ഇങ്ങനെ molkk വന്നത് മറുപടി ഉസ്താദ്

    • @zoona1238
      @zoona1238 2 ปีที่แล้ว

      ബാത്രൂം ഉബയോഗിക്കണ്ട എനിക്കും അനുഭവം ആണ്

    • @ishqehabeeb9808
      @ishqehabeeb9808 2 ปีที่แล้ว +1

      @@zoona1238 നിങ്ങൾ bathroom ഉപയോഗിക്കാതിരുന്നിട്ട് നിങ്ങൾക്ക് മാറ്റമുണ്ടോ അറിയിക്കുക

    • @zoona1238
      @zoona1238 2 ปีที่แล้ว

      ഉണ്ട്

    • @aap6758
      @aap6758 2 ปีที่แล้ว +1

      💯 wrong, Muslims anthu kannomoola, it is not in Islamic view, check qibla direction only.

    • @truth4035
      @truth4035 2 ปีที่แล้ว

      Kanjimoola alla kannimoola

  • @arshumon7967
    @arshumon7967 2 ปีที่แล้ว

    Tholaakcheyda barthavu enne sigarikunna swspnamkandal

  • @nadahh5792
    @nadahh5792 2 ปีที่แล้ว

    അസ്സലാമുഅലയ്ക്കും?....ഉസ്താദെ ഞാൻ ജിന്നിനെ വശീകരിക്കാൻ ചില കർമ്മങ്ങൾ ചെയ്യുന്ന ഒരു വെക്തിയാണ്...എനിക്ക് രാത്രി ഉറങ്ങാൻ കഴിയുന്നില്ല...പകലാണങ്കിൽ ന്നല്ല ക്ഷീണവും ഉണ്ട്.... എന്താണ് ഉസ്താദെ ഇതിന് കാരണം?...

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      വ അലൈക്കുമുസ്സലാം
      ജിന്നല്ലേ. ചെറിയ വിഷയല്ല

    • @jokerx0728
      @jokerx0728 2 ปีที่แล้ว

      ജിന്നിനെ കാണാറുണ്ടോ

    • @azeezmaster5277
      @azeezmaster5277 ปีที่แล้ว

      ath jinninod thanne chodikk

    • @Ibrahim-h5q6u
      @Ibrahim-h5q6u 8 หลายเดือนก่อน

      Ini nee jinnine kalyanam kazhichu sukamai jeeviku

    • @saleemmp7097
      @saleemmp7097 6 หลายเดือนก่อน

      23 വർഷമായി എന്റെ കൂടെ ഒരു ജിന്നുണ്ട്, അതിനെ ഓടിക്കാനും അറിയില്ല, ഹാളിറാക്കാനും അറിയില്ല, സഹായിക്കാമോ.

  • @mohammeddubai768
    @mohammeddubai768 2 ปีที่แล้ว +1

    Maveli+mayamali,,,kannimasam+kannimoola,,,,,entha,usthade?

  • @rincysideeq3826
    @rincysideeq3826 3 หลายเดือนก่อน

    കന്നി മൂലയിൽ നടത്തം തെറ്റോ ശെരിയോ.. എല്ലാവരും അതിലൂടെ വഴി നടക്കുന്നു...

  • @muhammedashraf9494
    @muhammedashraf9494 2 ปีที่แล้ว +1

    Narikal

  • @mohammedshibili700
    @mohammedshibili700 2 ปีที่แล้ว

    Njan orupade thavana yayi no chodikunnu iopzhum kititilaa

  • @theintrader4523
    @theintrader4523 2 ปีที่แล้ว +1

    നരകത്തിൽ അറിവുള്ളർ ഉണ്ടായിരിക്കും എന്ന് പറഞ്ഞത് എന്ത് കൊണ്ടെന്നു ഇപ്പോൾ മനസിലായി...

  • @jaseelhashmi2124
    @jaseelhashmi2124 11 หลายเดือนก่อน

    അല്ലാ.... അപ്പോൾ ഉസ്താദ് പറഞ്ഞ് വരുന്നത് നമുക്ക് അവരെയും വിശ്വാസവും വിശ്വസിക്കാം എന്നല്ലേ.... Best

    • @azharizvlog
      @azharizvlog  11 หลายเดือนก่อน

      അല്ല

    • @jaseelhashmi2124
      @jaseelhashmi2124 11 หลายเดือนก่อน

      @@azharizvlog അല്ലേ പിന്നെ എന്തിനാ.... ഉസ്താദേ ഒരുബന്ധവും ഇല്ലാത്ത. Doctors they learn scientifically proven things that we can Liston. But this കണിമൂല അതും അവരുടെ വിശ്വാസത്തിലൂടെ വിശ്വസിക്കണം എന്നുപറയുന്നത് തെറ്റല്ലേ.....
      തെറ്റോ ശരിയോ

  • @shafeeks1802
    @shafeeks1802 2 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍🌹🌹🌹

  • @azeezmaster5277
    @azeezmaster5277 ปีที่แล้ว

    deenine vittu kashskkunnavar

  • @nujoomudheenvelasserry385
    @nujoomudheenvelasserry385 ปีที่แล้ว +1

    അൽ ബകറ ഓതുന്ന വീട്ടിലേക്ക് ഒരു ശൈതാനും വരില്ല. ആയത്തുൽ ഖുർസി ഓതിക്കിടന്നാൽ മതി

    • @saleemmp7097
      @saleemmp7097 6 หลายเดือนก่อน

      അൽbaqara 41 ദിവസം ഓതിയിട്ടും പോവാത്ത പിശാചുക്കൾ ഉണ്ട്‌, ഇപ്പോഴും അനുഭവിക്കുന്നു.

  • @AbdulRahmanMuthu
    @AbdulRahmanMuthu ปีที่แล้ว

    Pure money thietam thienu

  • @muhammedch127
    @muhammedch127 ปีที่แล้ว

    കന്നി മൂലയിൽ കൂടി കക്കൂസ്ന്റെ പൈപ്പ് പോയാൽ പ്രശ്നം ഉണ്ടോ?

  • @muhammedanas5201
    @muhammedanas5201 ปีที่แล้ว

    Nayikaattam molyar

  • @niyaguppys1936
    @niyaguppys1936 2 ปีที่แล้ว

    ഉസ്താദേ കുറച്ചു മാസങ്ങൾക് മുൻപ് എന്റ വലത്തേ കണ്ണിന്റ സൈഡ് ഇൽ നിന്നും ഒരു പ്രകാശം ഇങ്ങനെ മിന്നിമയുന്നു അതിപ്പോൾ ടോയ്‌ലെറ്റിൽ ഇരിക്കുമ്പോളും കാണുന്നു കുറെ കാലം അങ്ങനെ പിന്നെ ഇടത്തെ സൈഡിൽ അതെന്താ ഉസ്താദേ കാണുന്നെ ഇതു വല്ല ദോഷം ആണോ ഇപ്പോ പ്രകാശം കാണുന്നുമില്ല

    • @donmuhsi8089
      @donmuhsi8089 2 ปีที่แล้ว

      ഇടക്കിടക്ക്‌ നല്ല തലവേദന ഉണ്ടാവാറുണ്ടൊ????
      മൈഗ്രൈൻ തലവേദന ഉണ്ടാവുന്നതിന്റെ തൊട്ട്‌ മുൻപ്‌ തലവേദന വരുന്നു എന്നതിന്റെ അറിയിപ്പ്‌ ആയിട്ട്‌ ഈ അടയാളം ഉണ്ടാവാറുണ്ട്‌...
      ഒരു 20 to 30 വയസ്‌ ഒക്കെ ആയാൽ ചിലർക്ക്‌ അത്‌ മാറും... അള്ളാഹു മാറ്റി തരട്ടെ....

    • @RafiRafi-zh6ms
      @RafiRafi-zh6ms 2 ปีที่แล้ว

      🤣🤣🤣🤣🤣

    • @kamar-jahan923
      @kamar-jahan923 ปีที่แล้ว

      😂😂😂

    • @shanavashindi2590
      @shanavashindi2590 16 วันที่ผ่านมา

      ആശുപത്രിയിൽ പോകൂ.. മാറും..

  • @muhammedmusthafa7490
    @muhammedmusthafa7490 2 ปีที่แล้ว +1

    👍👍👍👍☑️☑️👍👍👍🌹ആമീൻ

  • @ishkemadeena2611
    @ishkemadeena2611 2 ปีที่แล้ว +2

    ഉസ്ഥാദിൻ്റെ വീഡിയോസ് കാണാറുണ്ട് But നിങ്ങളുടെ പേര് അറിയില്ല

    • @azharizvlog
      @azharizvlog  2 ปีที่แล้ว +1

      SHAMEER AZHARI BEEMAPALLY

    • @ishkemadeena2611
      @ishkemadeena2611 2 ปีที่แล้ว +1

      @@azharizvlog طول الله عمرك مع الصحة والعافيه

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      @@ishkemadeena2611 آمين

  • @harishamsavlog5343
    @harishamsavlog5343 2 ปีที่แล้ว

    . വാട്സാപ്പിലൂടെ മെസ്സേജ് അയച്ചിട്ട് ഉസ്താദ് പ്രതികരിക്കുന്നില്ലല്ലോ,

  • @shamivp1261
    @shamivp1261 2 ปีที่แล้ว

    ഉസ്താദ് പല്ലുമായി സംബന്ധിച്ച കാര്യം പറയുമൊ

  • @nifilc1151
    @nifilc1151 2 ปีที่แล้ว

    Mahadi janicho..usthathy..onu vivarichutharu...epo nakuna WAR athinu adayala mano

    • @nifilc1151
      @nifilc1151 2 ปีที่แล้ว

      Nadakuna war

  • @maramitimes5966
    @maramitimes5966 2 ปีที่แล้ว

    പേരോഡിന്റെ പ്രസംഗം കേൾക്കട മോനെ

  • @afsilaafsi1342
    @afsilaafsi1342 2 ปีที่แล้ว

    kannimoola padinjaar bakam an verunath appam angoott veedinte stepp vekkan pattumoo usthade

  • @sanaachu2
    @sanaachu2 2 ปีที่แล้ว

    ഹിന്ദുക്കൾക്ക് ആ വിശ്വാസം (കഞ്ഞി മൂല)എവിടുന്ന് വന്നു

    • @azharizvlog
      @azharizvlog  2 ปีที่แล้ว +2

      കഞ്ഞി അല്ല കന്നി

  • @ffGamer-e4f
    @ffGamer-e4f 2 ปีที่แล้ว +1

    Assalamu alikum

  • @zulbathmytheen35
    @zulbathmytheen35 2 ปีที่แล้ว

    Sleep paralysis ne kurich youtubil kaanam
    Kurchperk anubhavamullthym ketotnd...ithin islamil nthenkilum parayunundo

  • @muneerkallungal2737
    @muneerkallungal2737 ปีที่แล้ว

    ഉസ്താദേ ഏതെങ്കിലും ഒന്നിൽ ഉറക്ക നിൽക്കൂ ഒന്നുകിൽ ഹിന്ദുവിനെ ആചാരം അല്ലെങ്കിൽ മുസ്ലിമിൻറെ ആചാരം നിങ്ങൾ ഇത് രണ്ടും കൂട്ടിക്കലർത്തി എന്തിനാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കന്നിമൂല നോക്കണമെങ്കിൽ നമ്മൾ ഹിന്ദു ആവണം അവരുടെ ദൈവം അവിടെ കുടിയിരിക്കുന്നുണ്ട് എന്ന് നമ്മൾ വിശ്വസിക്കണം

  • @rinurinuz6804
    @rinurinuz6804 2 ปีที่แล้ว

    Usthadinde no tharumo

  • @jokerx0728
    @jokerx0728 2 ปีที่แล้ว +1

    സ്ത്രീകൾക് മൂക്കുത്തി ഇടുന്നത് ഇസ്ലാമിൽ വിലക്കുണ്ടോ?

  • @arshumon7967
    @arshumon7967 2 ปีที่แล้ว

    Chakka swapnamkandal

  • @sanhashihas5367
    @sanhashihas5367 2 ปีที่แล้ว

    😜

  • @aap6758
    @aap6758 2 ปีที่แล้ว

    Mr. Ustad , pls study Islam properly, Islam have any kanni moola and we don't believe it.

    • @azharizvlog
      @azharizvlog  2 ปีที่แล้ว

      Who said the Kannimoola is in Islam. I explained about it properly. But didn't hear it nd understand properly

  • @adilstalkzz744
    @adilstalkzz744 2 ปีที่แล้ว

    Appo ithonnum islamil paranjittilla ok bye

  • @arshumon7967
    @arshumon7967 2 ปีที่แล้ว

    Swarna kaichein swapnamkandal tholaakcheyda pennane

  • @maramitimes5966
    @maramitimes5966 2 ปีที่แล้ว +2

    ആളെ പറ്റിക്കാം ഇങ്ങിനെ പറ്റിക്കരുത്...
    ശിർക് ചെയ്യാൻ പ്രേരിപ്പിക്കുന്ന താങ്കൾ

  • @ajoosajnas3932
    @ajoosajnas3932 ปีที่แล้ว

    ഇസ്ലാമിൽ പറഞ്ഞത് മാത്രം പ്രചരിപ്പിക്കുക

  • @sanaachu2
    @sanaachu2 2 ปีที่แล้ว

    അവസാന കാല പണ്ഡിതൻമാരേ കരുതിയിരിക്കുക

  • @shanavashindi2590
    @shanavashindi2590 16 วันที่ผ่านมา

    ഇമാം ഫക്രുദീൻ അൽറാസി യുടെ തഫ്സിറുൽ ഖുർആൻ 8വാല്യങ്ങൾ പരിഭാഷ ഉണ്ട് ഖുർആൻ മുഴുവൻ അർത്ഥം.. വിശദീകരണം സഹിതം... ആദ്യം ഉസ്താദ് അതൊന്ന് പഠിക്കൂ....

    • @azharizvlog
      @azharizvlog  16 วันที่ผ่านมา

      പരിഭാഷ നിങ്ങൾ തങ്ങൾ വെച്ചോളു

  • @joyabraham3393
    @joyabraham3393 2 ปีที่แล้ว +2

    ഈപ്രഭാഷണംകേട്ടു.ചുരുക്കിപറഞ്ഞാൽലോകമേതറവാട്.എല്ലാമതങ്ങളുംപരസ്പരംബന്ധപെട്ടാണ്കിടക്കുന്നത്.എല്ലാവരുഇതുമനസിലാക്കിസ്നേഹത്തിൽവഴക്കുംവക്കാണവുംചതിവും.വഞ്ചനയുംഇല്ലാതെഎല്ലാവരുംപരസ്പരംആർക്കുംഉപദ്രവംഇല്ലാതെമുമ്പോട്ടുപോയാൽഎന്തുനല്ലത്.ംഎല്ലാവരേയുംമുസ്ളീംആക്കിയാൽസ്വർഗംകിട്ടുംഅതുതെറ്റിദ്ധാരണയല്ലേ.

  • @sakeenae9247
    @sakeenae9247 2 ปีที่แล้ว +3

    Aameen

  • @user-mc9hn4se6d
    @user-mc9hn4se6d 7 หลายเดือนก่อน +1

    ആമീൻ

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว +2

    Alhamdulillah

  • @krm9209
    @krm9209 2 ปีที่แล้ว

    Ustad veedupani kaziyan dhuha chayyanam

  • @harissana1569
    @harissana1569 2 ปีที่แล้ว +1

    👍👍

  • @harismohammed6488
    @harismohammed6488 2 ปีที่แล้ว +1

    Aameen

  • @rishadmuttimal318
    @rishadmuttimal318 2 ปีที่แล้ว +1

    👍👍👍