കിണർ കുഴിക്കുന്നത് ഇങ്ങനെ | വാസ്തു ശാസ്ത്രം-അറിയേണ്ടതെല്ലാം | Well digging | Water Well Kerala

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • B.G Chandran Ashary : 9961692506,
    Unni : 9847122916
    #welldigging #well #malayalam #youtube #channel #youtubechannel #vasthu #waterwell #kinar #malayalamchannel #steniyajoy

ความคิดเห็น • 92

  • @choolikade1
    @choolikade1 3 ปีที่แล้ว +5

    നല്ല പരിജയസമ്പന്നമായ അറിവുകൾ പങ്ക്വച്ചു തന്ന അങ്ങേയ്ക്ക് ദീർഗായുസ് ഉണ്ടാവട്ടെ..🙏

  • @TaoveOfficial
    @TaoveOfficial 3 ปีที่แล้ว +7

    നല്ല എക്സ്പീരിയൻസ് ആയ വാക്കുകൾ 👌👌👌❤️❤️❤️

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว

    കിണർപണി വളരെ ഭംഗി ആയിട്ടുണ്ട്‌, ഉണ്ണി അവർകൾക്കു നന്ദി, അഭിനന്ദനങ്ങൾ

  • @Muneer-h8f
    @Muneer-h8f ปีที่แล้ว +6

    വസ്തു വിന്റെ ശാസ്ത്രം നോക്കണം നമുക്ക് അവകാശം ഉള്ള ഭൂമി തന്നെ ആണോ എന്ന് നോക്കിയാൽ മതി വീടിന്റെ ഏത് കോണിൽ നിന്ന് കിട്ടുന്ന വെള്ളവും ഉപയോഗിക്കാൻ പറ്റും അന്ത വിശ്വസിക് കഴിയില്ല അത്തരക്കാർ വെള്ളം കിട്ടാതെ നരകികും

  • @NSMEDIA86
    @NSMEDIA86 3 ปีที่แล้ว +4

    വീഡിയോ ഇഷ്ടായി... 👏👏👏👍

  • @mohandadan2990
    @mohandadan2990 2 ปีที่แล้ว +3

    ഭൂമിയുടെ ദ്വിക്ക് നോക്കിയാണോ വെള്ളത്തിന്റെ ഉറവ് ഒഴുക്കുന്നത് അല്ലെങ്കിൽ വെള്ളത്തിന്റെ ഉറവ് ഒഴുക്ക് നോക്കി കിണർ കുഴികേണ്ടത്

  • @lintothomas1702
    @lintothomas1702 3 ปีที่แล้ว +4

    Good information

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +1

    പാരമ്പര്യ അറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസിന് നന്ദി, അഭിനന്ദനങ്ങൾ

  • @sivadasansiva5414
    @sivadasansiva5414 3 ปีที่แล้ว +4

    Super 👌👌👌👌

  • @natarajvalappil9154
    @natarajvalappil9154 3 ปีที่แล้ว +5

    പൊന്നംകോട്, ചന്ദനംകുണ്ട്
    എത് ജില്ലയാണ്. Pl replay....

  • @blessonpunalur2670
    @blessonpunalur2670 3 ปีที่แล้ว +3

    Super

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว +1

    കിണറിന്റെ ഏത് ദിശ യിൽ നിന്നാണ് ആദ്യം വെള്ളം വരേണ്ടത്

  • @vignesh1720
    @vignesh1720 3 ปีที่แล้ว +2

    How much they charge to dig and install rings?

  • @shynisj6843
    @shynisj6843 3 ปีที่แล้ว +1

    last 15 todi side mettile chips erakkiyal mathiyayirunnu

  • @happy-si7jm5nm8s
    @happy-si7jm5nm8s 3 ปีที่แล้ว +6

    കിണർ കുഴിച്ച് മണ്ണ് വീടിൻറെ foundation നിറയ്ക്കാൻ എടുക്കാമോ

    • @ashmithas1
      @ashmithas1 3 ปีที่แล้ว +1

      Vasthu paramayi sari anonnu ariyilla, nirakkathathanu nallathu bhaviyil mannu idinju Thazhan chance undu, tile okke oronnayi idinju thazhum.

    • @kl.0176
      @kl.0176 3 ปีที่แล้ว +2

      പാടില്ല

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +1

      എടുക്കാം വിഡ്ഢിത്തരം പറയല്ലേ

  • @sobhab2216
    @sobhab2216 ปีที่แล้ว +1

    ♥️ You my Father👍🏠🔥💯

  • @viswanathsreedevi7416
    @viswanathsreedevi7416 2 ปีที่แล้ว

    വീട്ടിൽ തെക്കുപടിഞ്ഞാറു ആണ് സ്ഥാനം കണ്ടത് borewell നു dhoshamundo

  • @raveendranravi1282
    @raveendranravi1282 2 ปีที่แล้ว

    👌Raveendran. Mannarghat

  • @sahadevanmn6600
    @sahadevanmn6600 2 ปีที่แล้ว +3

    നമസ്കാരം,ഈ കിണർ എത്ര വ്യാസം, എത്ര കോല്, എത്ര ചെലവ്, ഒന്ന് പറയാമോ, കോലിനു എത്ര രൂപയാണ്,പണി കണ്ടു നല്ല ഇഷ്ടമായി.

    • @brennyC
      @brennyC 5 หลายเดือนก่อน

      ഇന്നത്തെ കാലത്ത് കോൽ വെച്ചുള്ള കണക്കിന് നിൽക്കണ്ട, വഞ്ചിക്കപ്പെടാൻ സാധ്യത കൂടുതൽ ഉണ്ട്.
      പകരം.
      റിങ് ഒന്നിന് - ഒരു തുക എന്ന നിലയിലാണ് തുക .
      ഉദാഹരണത്തിന് 1 റിങ് = 2000 രൂപ, എന്ന് പറഞ്ഞാൽ ഒരു റിങ് നു കുഴി എടുത്തു റിങ് ഇട്ടു റെഡി ആക്കാനുള്ള തുക.
      അങ്ങിനെ എത്ര റിങ് ഉപയോഗിക്കുന്നുന്വോ അതിനു അനുസരിച്ചുള്ള തുക നൽകണം.
      ട്രാൻസ്‌പോർട്ടേഷൻ അവർ തന്നെ വഹിക്കണം
      കിണർ കുഴിക്കാൻ ആവശ്യമായ വൈദ്യുതി ആര് എത്തിക്കണം, ഫിൽ ചെയ്യാനുള്ള മിനി മെറ്റൽ ന്റെ ചിലവ് കൂടി സംസാരിച്ചുറപ്പിക്കണം.
      കോൽ കണക്കിന്റെ വിഷയം പറയാം.
      ഒരു കോൽ = 72 cm എന്നാണു പൊതുവെ കണക്കാക്കപ്പെടുന്നത്.
      പക്ഷെ ഒരു പടവ് (അരിഞ്ഞാണം ) = 60 cm ആണ്
      ആളുകൾ ഒരു പടവ് = ഒരു കോൽ എന്ന് ധരിച്ചു കൂടുതൽ പൈസ കൊടുക്കും.
      അതാണ് ഞാൻ ആദ്യം പറഞ്ഞത്

  • @mtl8700
    @mtl8700 3 ปีที่แล้ว +2

    ഒരു കോലിന് എന്താ rate

  • @sreelalvr8924
    @sreelalvr8924 2 ปีที่แล้ว +1

    ആശാരി എൻജിനീയർ സൂപ്പർ 👍

  • @arunvibesandbeneficials8705
    @arunvibesandbeneficials8705 3 ปีที่แล้ว +2

    തേങ്ങ, ഓലക്കാൽ എന്നിവ വച്ചും നോക്കാൻ കഴിയും. ഞാൻ കിണർ കുത്തുന്ന ആൾ അല്ലെങ്കിലും തേങ്ങ വച്ച് നോക്കാൻ അറിയാം.ഇതിൽ ഒരു ശാസ്ത്രം ഉണ്ട്. നമ്മുടെ muscular activityum ഭൂമിയുടെ ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കഴിവ് വേക്തിനിഷ്ടം ആണ് പരീക്ഷിച്ചു നോക്കാം

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว

      👍💯

    • @nishartn
      @nishartn 3 ปีที่แล้ว +3

      വെള്ളം കിട്ടുന്ന സ്ഥലത്തു കുഴിക്കുക അതാണ് നമ്മുടെ നോട്ടം വിശ്വാസികൾക് അങ്ങിനെയും ചെയ്യാം

    • @arunvibesandbeneficials8705
      @arunvibesandbeneficials8705 3 ปีที่แล้ว

      @@nishartn ഇത് ഒരു വിശ്വാസമല്ല മറിച്ച് ശാസ്ത്രമാണ്

  • @achenkunjuy7206
    @achenkunjuy7206 2 ปีที่แล้ว +1

    👌👌👌

  • @kannur184
    @kannur184 3 ปีที่แล้ว +3

    👍👍💯

  • @natureloverkerala1773
    @natureloverkerala1773 2 ปีที่แล้ว

    evide plce

  • @lissysuppergrace8887
    @lissysuppergrace8887 3 ปีที่แล้ว +2

    No kittumo

  • @roopachandran450
    @roopachandran450 ปีที่แล้ว

    ആശാരിയെ കാണാൻ എന്തസ് വഴി നമ്പറ് കിട്ടുമോ?

  • @sarasakrishnan1322
    @sarasakrishnan1322 3 ปีที่แล้ว +3

    Padinjharot front ulla veedine vadakpadinjare mulak kinare pattumo

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว

      Contact details description il und

    • @muhammadsadique7711
      @muhammadsadique7711 2 ปีที่แล้ว

      @@SteniyaJoyadress

    • @sandeep.k.pkrishna5378
      @sandeep.k.pkrishna5378 2 หลายเดือนก่อน

      Sure ,vaayu Konil 2nd sthanam aanennu manassilakunnu ..vazhi thadassapeduthathe bhangiyay kuzhikam..ishtampole vellavum kittum

  • @shajiglrshajiglr3615
    @shajiglrshajiglr3615 5 หลายเดือนก่อน

    കുടിക്കാൻ യോഗ്യമായ വെള്ളം കിട്ടുന്നിടം, കിണറിന്റെ സ്ഥാനം, വെള്ളം കിട്ടാതെ ആയാൽ പൊട്ടക്കിണർ , അല്ലെങ്കിൽ വേസ്റ്റ് കുഴി ആയി ഉപയോഗിക്കാം

  • @prakashanbc5206
    @prakashanbc5206 3 ปีที่แล้ว +3

    👍👍👍

  • @vinodvelappan8228
    @vinodvelappan8228 3 ปีที่แล้ว +3

    വീടിന്റെ പ്ലാൻ വാട്സ് ആപ്പില് അയചുതന്നല് വാസ്തു നോക്കി പരയുമൊ

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว

      Contact number description il und. Please contact them

  • @saransudhakaran9554
    @saransudhakaran9554 3 ปีที่แล้ว +4

    😍😍😍👍👍👍

  • @soufiyaleem8861
    @soufiyaleem8861 2 ปีที่แล้ว

    Kinar sthanam kanda stanath pazhaya kinar undenkil enthu cheyyum

    • @babuthomaskk6067
      @babuthomaskk6067 หลายเดือนก่อน

      പഴയ കിണറും കഴിഞ്ഞ് ഒരു മീറ്ററെങ്കിലും കുഴിക്കണം

  • @ithal3642
    @ithal3642 2 ปีที่แล้ว

    E vellam kanubom pazhakula kudayunathe enthena

    • @ithal3642
      @ithal3642 2 ปีที่แล้ว

      Ariyavunna arenglium onue parayavo plz

  • @rajivra63
    @rajivra63 2 ปีที่แล้ว +2

    No തരാമോ?

  • @anumonkg1304
    @anumonkg1304 ปีที่แล้ว

    🙏🙏🙏🙏🙏

  • @raneeshan1436
    @raneeshan1436 3 ปีที่แล้ว +2

    Ith ethra kolinte kinaraan pls rlpy

  • @abdulmajeedpullara5377
    @abdulmajeedpullara5377 3 ปีที่แล้ว +4

    Hi

  • @lathagopan3994
    @lathagopan3994 5 หลายเดือนก่อน

    distance from neighbour home

  • @afhidta1132
    @afhidta1132 3 ปีที่แล้ว +2

    വയനാട് വരുമോ

  • @abusalman8347
    @abusalman8347 3 ปีที่แล้ว +2

    Goo

  • @hochimin1584
    @hochimin1584 3 ปีที่แล้ว +2

    Pless ph no idukkil varumo

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +2

    പൊറാട്ടയും ബീഫും ബിരിയാണിയും വാര്‍ക്കപ്പണിക്കല്ല,കിണറിനു പിക്സാസ് ഇടുന്നവനാണ് കൊടുക്കേണ്ടത്.

  • @user-od6zo2zu4q
    @user-od6zo2zu4q ปีที่แล้ว +2

    ഇതിൽ എനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു

  • @user-ny2cv8my8k
    @user-ny2cv8my8k 8 หลายเดือนก่อน

    Vadak teck

  • @afhidta1132
    @afhidta1132 3 ปีที่แล้ว +2

    ഫോൺ നമ്പർ കിട്ടുമോ

  • @sindhusajith5278
    @sindhusajith5278 3 ปีที่แล้ว +2

    Sir nte നമ്പർ ഒന്ന് തരാമോ

  • @anayaajith1671
    @anayaajith1671 ปีที่แล้ว

    ganapathy oruk,nalikeram ingane onnum chadangille

  • @asha9817
    @asha9817 3 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ contact നമ്പർ കണ്ടില്ലല്ലോ

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว

      Description il und

    • @jaintom9818
      @jaintom9818 3 ปีที่แล้ว

      @@SteniyaJoy hai

  • @josephthoppilvaikom2588
    @josephthoppilvaikom2588 ปีที่แล้ว +1

    ഹോസ്പിറ്റലിൽ കിടക്കുന്ന രോഗികളിൽ ഭൂരിപക്ഷവും വാസ്തു നോക്കിയവരാണ് എന്നാൽ കുറഞ്ഞ ആൾക്കാരെ വാസ്തുനോക്കാത്തവർ ഹോസ്പിറ്റലിൽ ഉള്ളു എവിടെ എന്തോ പ്രശനമുണ്ടല്ലോ മൂത്താശാരി പല വാസ്തുക്കാരും പല രീതിയിലാണ് പറയുന്നത് ചിലർ തേങ്ങാ കയിൽവെച്ചു വെള്ളം കണ്ടുപിടിയ്ക്കുന്നു ചിലർ നിറകുടവും കയ്യിൽ വെച്ച് വെള്ളം കണ്ടുപിടിയ്ക്കുന്നു അങ്ങനെ മാല കൊന്ത അങ്ങനെ പലതും എന്റെ സംശയം തേങ്ങയും കൊണ്ടുപോകുന്ന ആൾ വെള്ളം ഉള്ള സ്ഥലത്തു കുലുങ്ങി വീഴില്ലെ ? അതുപോലെ വെള്ളം കൊണ്ടുപോകുന്നവർ ഭൂമിയ്ക്കടിയിൽ വെള്ളം ഉള്ളസ്ഥലത്തു വീഴണ്ടേ
    ബെറ്റർ ഗ്രൗണ്ട് വാട്ടർ അതോറിറ്റിയെ അറിയിയ്ക്കുക അവർ പറയും

  • @ananduofficial7958
    @ananduofficial7958 3 ปีที่แล้ว +1

    Namber tharumo

  • @komarrk9938
    @komarrk9938 2 ปีที่แล้ว

    Nigal.lek.venanam.parayum.phon.nambr.koduku

  • @salimyes8612
    @salimyes8612 3 ปีที่แล้ว +3

    Stenia ഇദ്ദേഹം ഏത് ജില്ലയിലാണ്? ഒരു പ്ലാനിൻ്റെ കാര്യം അറിയാനാണ്

    • @SteniyaJoy
      @SteniyaJoy  3 ปีที่แล้ว +1

      Palakkad

    • @meoowthunder2038
      @meoowthunder2038 3 ปีที่แล้ว +3

      @@SteniyaJoy
      Njanum palakkad anne

    • @bijeeshnk5976
      @bijeeshnk5976 3 ปีที่แล้ว

      Palakkad എവിടെ? മണ്ണാർക്കാട് എന്ന് പറയുന്നത് കേട്ടു അവിടെയാണോ?

    • @sujithvv93
      @sujithvv93 3 ปีที่แล้ว +2

      @@SteniyaJoy palakkad yevideya

  • @jisthymuhammad2638
    @jisthymuhammad2638 5 หลายเดือนก่อน

    Nambar vanam

  • @SandhyaPj-rr3pj
    @SandhyaPj-rr3pj ปีที่แล้ว

    കുഴിച്ചു കുഴിച്ചു പദ്ധളവരെ എത്തി 🙏🏻

  • @anuarun9145
    @anuarun9145 3 ปีที่แล้ว +1

    Kottayam varumo

    • @sreekumarmp2627
      @sreekumarmp2627 3 ปีที่แล้ว

      കിണർ കുറ്റി അടിക്കാൻ ആളെ kettiyo

  • @MegaPremlal
    @MegaPremlal 3 ปีที่แล้ว +2

    Bengaliyano kuzhikkunnathu😄😂😂

  • @martinjoseph5088
    @martinjoseph5088 2 ปีที่แล้ว

    Number plz

  • @kochuparambilmanoj
    @kochuparambilmanoj 3 ปีที่แล้ว +1

    👍👍👍

  • @reniprasad2629
    @reniprasad2629 2 ปีที่แล้ว

    Super