റോഡ് വശം തെക്ക് വന്നാൽ വരാന്ത എങ്ങനെ ? | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 51

  • @thurabthangal
    @thurabthangal  4 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @fathimafathim9047
    @fathimafathim9047 2 ปีที่แล้ว +5

    എന്റെ വീട് തെക്ക് ഭാഗം ആണ് frond വരുന്നത്.. Sittout ന്ന് thekkottan ഇറങ്ങുന്നത് സ്റ്റെപ് വെച്ചത് അങ്ങനെ ആണ്.. കിഴക്കോട്ടു സ്റ്റെപ് കൊടുത്താൽ ഇടതു വശം ഇറങ്ങിപോക്ക് നല്ലതല്ലെന്ന് കരുതിയിട്ടാണ്.. വീട്ടിലേക്കുള്ള വഴി തെക്ക് കിഴക്ക് മൂലയിലാണ്.. എന്തെങ്കിലും മാറ്റം വരുത്തണോ തങ്ങളെ.. സ്റ്റെപ് കിഴക്ക് തന്നെ കൊടുക്കാവോ

  • @P.m.Kunjumon
    @P.m.Kunjumon 2 หลายเดือนก่อน

    ന്നല്ലഅറിവുകൾ മാഷാഅല്ലാഹ്‌ 💚💚💚

  • @bushrahamza7091
    @bushrahamza7091 5 วันที่ผ่านมา

    വീട് കിഴക്കാണ് മുൻ ഭാഗം frentil septic ടാങ്ക് വരാമോ

  • @kutty9723
    @kutty9723 2 ปีที่แล้ว +2

    പടിഞ്ഞാറും, കിഴക്കും ഇറങ്ങാനുള്ള സ്ഥലമില്ല എന്തു ചെയ്യും ഉസ്താദേ

  • @RifaFathima-m2j
    @RifaFathima-m2j หลายเดือนก่อน

    Veedinde mun vasham thekk mugamaan ustha munvaadhil padinaar mugam aan veedilek ulla kayattam thekkilninnaan endaan cheyya

  • @noushadtk507
    @noushadtk507 ปีที่แล้ว +6

    ഈ വീഡിയോ കണ്ട് ടെൻഷനടിച്ചിരിക്കുകയാണ്,
    കാരണം എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ് , വീടിന്റെ മുൻഭാഗവും വാതിലും സ്റ്റെപ്പും തെക്ക് വശത്ത് റോഡിനഭിമുഖമായിട്ടാണ്, തേപ്പോക്കെ കഴിഞ്ഞു , ഇത് വരെ ആയത് തന്നെ ഒരു പാട് കഷ്ടപ്പെട്ടാണ് , ഇനി മാറ്റുക എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്
    ഇനി എന്ത് ചെയ്യും😥

    • @shihabbabushihabbabu4810
      @shihabbabushihabbabu4810 ปีที่แล้ว +3

      താവക്കൽത്തു അലല്ലാഹ്. മുന്നോട്ടുപോവുക

    • @fasilov973
      @fasilov973 3 หลายเดือนก่อน

      Nammale front door thekk bagathann onnum ithvare set aayittilla karyangal...matan vazhiyilla

    • @alertteleco5880
      @alertteleco5880 3 หลายเดือนก่อน

      പൊള്ളിച്ചു മാറ്റണം, ഇല്ലേൽ കലികാലം

  • @fbhananadil8362
    @fbhananadil8362 2 ปีที่แล้ว +2

    പുതിയ സ്ഥലം vagikuka ആനകിൽ എത് തരത്തിൽ ഉള്ള പഠമ്പാൻ നല്ലത് തങ്ങള പറഞ്ഞു തരുമോ. ഇതിൽ പറഞ്ഞിട്ടുള്ളത് പോള ആൻ എൻ്റ വീട് ഇപ്പൊ door കിയക് step തെക്ക്

  • @AbduCP
    @AbduCP ปีที่แล้ว

    Jazakallah khair

  • @fousiyapannikkodan8739
    @fousiyapannikkodan8739 2 หลายเดือนก่อน

    കിഴക്കാണ് റോട് വരുന്നത് വീടിന്റെ മുൻവശത്തെ ക്കാണ് ഇനി എന്താണ് ചെയ്യാൻ പറ്റുക

  • @shukoormarjan7990
    @shukoormarjan7990 2 หลายเดือนก่อน

    വീടിന്റെ മുൻവാതിലും ഗേറ്റും മുഖാമുഖം ആകണം എന്നുണ്ടോ? ആയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ?

  • @rkm9749
    @rkm9749 2 ปีที่แล้ว

    Jinnil petta paambine ariyaathe konnutundu. Idine parihaaram engane enn onnu reply cheyyane pls Thangale.

  • @shameenashami4985
    @shameenashami4985 2 ปีที่แล้ว

    Sthalam vilkaan pattunnilla aalukal vann nookum pinne varaann parayum pinne varilla. Athinu ndha cheyyandath

  • @k4tech365
    @k4tech365 ปีที่แล้ว +1

    എന്താണ് ഇതിന് തെളിവ്

  • @RashidNaushida
    @RashidNaushida ปีที่แล้ว

    Usthade njghal veed vekkan vendi oru plot vanghichu 5yrs ayi but pani thudanghaaane pattunnilla thekk vashamanu road ullath eleviation um banghi kodukunnath thekk vashathek thanne ....plan varachittum pani thudanghqn pattiyilla ...oru thanghalde aduth poyappol paranju thekk vashqm vayi pattilla pokku varqvu undenn enthaanu cheyyendath ushtad paranjapole sitout door um kiyakk vashathek cheythu veednte eleviation thekk side aki edukqn patumoo

    • @thurabthangal
      @thurabthangal  ปีที่แล้ว

      നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @ayishabiayishabiayishabi9320
    @ayishabiayishabiayishabi9320 2 ปีที่แล้ว

    പടിഞ്ഞാറ് വശത്തേക്ക് അടുക്കള വാതിൽ വെക്കാൻ പാടില്ല തെക്കോട്ട് വെക്കണം എന്ന് പറയുന്നു ഇതിൽ വല്ലതും ശരി ഉണ്ടോ തങ്ങളെ pliz replay

  • @shajeershajeer5655
    @shajeershajeer5655 2 ปีที่แล้ว +1

    റോഡ് കിഴക്ക് വശം വന്നാൽ front ഡോർ കിഴക്ക് വശം ആവണോ.front ഡോർ വടക്ക് വശം ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      th-cam.com/video/98P010gSMsk/w-d-xo.html

  • @alertteleco5880
    @alertteleco5880 3 หลายเดือนก่อน

    വീട് ബാങ്ക് ലോൺ ആണ് , ദിശ മാറണോ?

  • @JJ-hb4iq
    @JJ-hb4iq 2 ปีที่แล้ว

    തെക്ക് വശത്തേക്ക് തല വരുന്ന രീതിയിൽ കട്ടിൽ ഇടാമോ?

  • @nilave3516
    @nilave3516 3 หลายเดือนก่อน

    Gulif...rooom dooor vadakamu

  • @mujoomchannel4376
    @mujoomchannel4376 ปีที่แล้ว

    ഉസ്താദേ എന്റെ വീട് തെക്ക് വശം ആണ് അതായത് സമചതുരം മാതിരി . ഫ്രണ്ട് കിഴക്ക് ബഢ് റൂം പടിഞ്ഞാറ് ബഡ് റൂം. നടുവിൽ ഉമ്മറം റൂമിന്റെ ഒപ്പത്തിന് ഒപ്പം അല്ല ലേശo പിന്നാക്കം നീങ്ങി ആണ് ഉമ്മറം. നേരെ ഇറങ്ങുന്നത് തെക്കോട്ട് മുറ്റം . അവിടുന്ന് നേരെ റോഡ്. എല്ലാം തെക്കോട്ട് ആണ് ചവിട്ടുപടി മാറ്റാൻ പറ്റില്ല. എന്ത് ചെയ്യണം

    • @thurabthangal
      @thurabthangal  ปีที่แล้ว

      😇😇അറിയില്ല.

    • @nammuandme
      @nammuandme 11 หลายเดือนก่อน

      😮😢

  • @videodiaries1311
    @videodiaries1311 2 ปีที่แล้ว +1

    ഞങ്ങക് 2 വശത്തു റോഡ് ഉണ്ട്‌ അതു കൊണ്ട് 2 sitout 2 വാതിൽ വച്ചിട്ടുണ്ട് മെയിൻ വാതിൽ കിഴകൊട്ട് ആണ് കിഴക് വശത്തുള്ള റോഡ് നല്ല പോകത്തിൽ ആയതു കൊണ്ട് വണ്ടി അതു വഴി കയറ്റാൻ പറ്റില്ല അതു കൊണ്ട് നടന്നു കയറാൻ ഉള്ള ഗേറ്റ് അവിടെ ആണ് വച്ചിട്ടുള്ളത്. പിന്നെ ഒരു sitout ഉള്ളത് വടക്ക് ആണ് അതു വഴി ആണ് വണ്ടി കയറുന്നതു അതു കൊണ്ട് വീടിന് എന്തങ്കിലും പ്രശ്നം ഉണ്ടോ.2 sit out വന്നുകൂടാ എന്നും പറഞ്ഞു കേട്ട്.എനിക്ക് എന്നും ഒന്ന് മാറി അസുഖം ആണ്.തങ്ങൾ മറുപടി തരണം

    • @thurabthangal
      @thurabthangal  2 ปีที่แล้ว +1

      th-cam.com/video/98P010gSMsk/w-d-xo.html

  • @seenufarhadseenath2421
    @seenufarhadseenath2421 20 วันที่ผ่านมา

    Thekkottanu sitoutum maindoorum കിഴക്കോട്ടും പടിഞ്ഞാറോട്ടും സ്ഥലമില്ല

  • @aslam908
    @aslam908 ปีที่แล้ว

    കിഴക്ക് ഭാഗം മുൻവശം വരുന്ന വീടിന്, മുൻ വശത്തെ കട്ടിളയുടെ നേരെ അല്ലാതെ തെക്ക് കിഴക്കുഭാഗത്തായി ഗെയ്റ്റ് ചെയ്യാൻ പറ്റുമോ

    • @thurabthangal
      @thurabthangal  ปีที่แล้ว

      ചില പറമ്പുകളില്‍ ചെയ്യാം
      . വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @safoorasvlog602
    @safoorasvlog602 2 ปีที่แล้ว

    ❤❤❤👍

  • @reyasem308
    @reyasem308 2 ปีที่แล้ว

    Ningalyde number kittumo

  • @sajeenamusthafa6472
    @sajeenamusthafa6472 2 ปีที่แล้ว

    Ante വീടിന്റ അടുക്കളയുടെ അളവ് ശെരിയല്ലെന്ന് രണ്ട് ആശാരിമാർ പറഞ്ഞു
    മൂർത്തി ശല്യം ഉണ്ട് അകത്തും പുറത്തുമെന്നും ഒഴിവാക്കാൻ എന്താ പ്രതിവിധി

    • @sajeenamusthafa6472
      @sajeenamusthafa6472 2 ปีที่แล้ว

      Plse replay

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      അവര്‍ പറഞ്ഞതിന് ഞാന്‍ പ്രതിവിധി എങ്ങനെ പറയും...

    • @sajeenamusthafa6472
      @sajeenamusthafa6472 2 ปีที่แล้ว

      തങ്ങൾ എന്താ അങ്ങിനെ പറയുന്നേ മൂർത്തി ശല്യം മാറാൻ എന്തെകിലും ദുആയോ അങ്ങിനെ എന്തെകിലും മാർഗം paranj തരുമെന്ന് pratheekshann ഞാൻ ചോദിക്കുന്നത് എന്നും ഓരോ അസുഖം ആണ്

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      എന്ത് മൂര്‍ത്തി?

    • @sajeenamusthafa6472
      @sajeenamusthafa6472 2 ปีที่แล้ว

      അറിയില്ല...എന്ത് മൂർത്തിയാണെന്ന്...

  • @henzarishab7200
    @henzarishab7200 ปีที่แล้ว

    തെക്ക് ആണ് വീടിന്റെ ഡോർ.. വീടിന്റെ മുഖവും ഇറങ്ങലും പടിഞ്ഞാറെ ഭാഗം ആണ്.. ഇതിന് പ്രശ്നം ഉണ്ടോ?... Plz reply ഉസ്താദേ

    • @thurabthangal
      @thurabthangal  ปีที่แล้ว

      കുറെ വീഡിയോ ചെയ്തിട്ടുണ്ട്

  • @aysham1219
    @aysham1219 3 หลายเดือนก่อน

    ഓൺലൈൻ service undoo

  • @hidhafaisal2311
    @hidhafaisal2311 ปีที่แล้ว

    Thekilekulla weed ntae door padinaro kizhako anenghil sootram door wecha nerae allae warika

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

    • @hidhafaisal2311
      @hidhafaisal2311 ปีที่แล้ว

      @@thurabthangal video edh aa

  • @dreamcatcher6696
    @dreamcatcher6696 2 ปีที่แล้ว

    Thangale nangalude ella karyavum thadasam thanne nangalude vathililn nereyan step varunnath ath kondano onnum sheriyakathath?
    Thangalude phone number onn tharumo