വെറും 120 രൂപ മുടക്കിയാൽ ലക്ഷങ്ങൾ വരുമാനം..

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • വെറുതെ തരിശ് ആയി കിടക്കുന്ന ഭൂമിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ടിഷ്യൂ കൾച്ചർ തേക്കിൻ തൈകൾ നട്ടുപിടിപ്പിച്ചോളു ലക്ഷങ്ങൾ വരുമാനം ലഭിക്കും തൈകൾ വാങ്ങാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക..
    7012087026
    9497042716

ความคิดเห็น • 7

  • @jayaprakashn381
    @jayaprakashn381 3 หลายเดือนก่อน +5

    വണ്ണമല്ല പ്രധാനം തടിയുടെ കാതലും നിറവുമാണ്. പെട്ടെന്ന് വണ്ണം വെപിച്ചെടുക്കുന്ന തേക്കിന് വെള്ളകാതൽ ആയിരിക്കും, അത് രണ്ടാം തരം ആയിട്ടാണ് വിപണിയിൽ കാണുന്നത്. ഈടുള്ള തടിയാവാൻ 50... വർഷത്തിന് മേലെ സമയം വേണം

  • @lalsy2085
    @lalsy2085 3 หลายเดือนก่อน

    ഞങ്ങൾ തേക്ക് കൊടുക്കാൻ അന്വേഷിച്ചപ്പോൾ 60 inch size ഉള്ളതിന് അമ്പതിനായിരം രൂപയാണ് വില പറഞ്ഞത്

  • @jobyjosekoola9996
    @jobyjosekoola9996 3 หลายเดือนก่อน

    Nice video🎉🎉

  • @appuj8163
    @appuj8163 3 หลายเดือนก่อน

    Adipwoli

  • @vinodxx
    @vinodxx 3 หลายเดือนก่อน

    50000 roopa kittiyal polum 35% cumulative gain undu

  • @sureshmadhavan2916
    @sureshmadhavan2916 3 หลายเดือนก่อน

    ഒര് ലക്ഷം രൂപ പ്രതീക്ഷിക്കരുത് മാക്സിമം 50000 രൂപ കിട്ടും...