Flowers Top Singer 2 | Meghna | Unni Vava Vo...

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 951

  • @VTFAMILYSONS
    @VTFAMILYSONS 2 ปีที่แล้ว +319

    മനസ് തുറന്നുള്ള ആ അച്ഛന്റെ ചിരി കാണാൻ എന്തു ഭംഗിയാ
    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ക്യൂട്ട് മക്കളും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @shymappshyma4235
      @shymappshyma4235 2 ปีที่แล้ว +10

      Nice name

    • @muhammadmusammil1357
      @muhammadmusammil1357 ปีที่แล้ว +6

      @@shymappshyma4235 നിങ്ങളും സംഗീതം പഠിക്കൂ....

    • @RajaGopal-zf3zl
      @RajaGopal-zf3zl 10 หลายเดือนก่อน +2

      Achante chiri nishkalankam

    • @RajaGopal-zf3zl
      @RajaGopal-zf3zl 10 หลายเดือนก่อน +1

      Yente sundharikkutti orupadu uyarangali yethatte bhagavan angrahikkatte🙏🙏

    • @abhinanthkrishna.s2239
      @abhinanthkrishna.s2239 9 หลายเดือนก่อน +1

      True❤

  • @valsammajoseph5497
    @valsammajoseph5497 2 ปีที่แล้ว +238

    What a proud moment for parents n audience! ആദ്യമൊക്കെ ചിരിയ്ക്കാൻ മടിച്ചിരുന്ന അച്ഛൻ ഇത്രയധികം സന്തോഷത്തോടെ ചിരിക്കുന്നത് കാണുന്നത് കൗതുകം ഉണർത്തുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും, അറിവും, facial expressions ഉം മോളെ വേറിട്ട്‌ നിർത്തുന്നു. എല്ലാ ആശംസകളും നേരുന്നു. 👏👏👏👏👏👏

  • @noufalm902
    @noufalm902 2 ปีที่แล้ว +178

    മേഘടു കുഞ്ഞുമണീ അടിച്ചു പൊളിച്ചു തകർത്തു പാടി
    കുഞ്ഞുവാവ ആണെങ്കിലും അക്ഷര സ്ഫുട്തയോടെ മനോഹരമായി പാടി
    മോളെ സംസാരം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ എന്താ രസം 🏆🏆🏆🏆

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +947

    ആ അച്ഛന്റെ ചിരി എത്ര മനോഹരം.. നല്ല ഒരു കുടുംബം.. 🌹

    • @rasilulu4295
      @rasilulu4295 2 ปีที่แล้ว +25

      സത്യം അച്ഛൻ മക്കൾ ക്കു അലങ്കാരം 👍❤❤❤👌🥰🥰💪

    • @pradheeshkp8812
      @pradheeshkp8812 2 ปีที่แล้ว +19

      അച്ഛൻ സൂപ്പർ

    • @shabz7129
      @shabz7129 2 ปีที่แล้ว +7

      Meghna ude achan pandu asianet le serial lu abhinayichitundo??

    • @devuzzz651
      @devuzzz651 2 ปีที่แล้ว +4

      @@shabz7129 eth?

    • @shabz7129
      @shabz7129 2 ปีที่แล้ว +3

      @@devuzzz651 I think autograph aanenu. Athile villian team orennam und. Athile aanenu thonunu

  • @gajacsgm7723
    @gajacsgm7723 ปีที่แล้ว +66

    என் வாழ் நாளில் மலையாள பாடல்களை விரும்பி கேட்டதில்லை ஆளால் இந்த அதிசய சின்ன பெண் பாடிய மலையாள பல பாடல்கள் கேட்டேன் அத்தனையும் இனிமை. எத்தனை அதிசம் என்பதொடு மலையாள பாடல்கள் இனிமையும் இப்பெண்னின் வாயிலாக உணர்ந்தேன.

    • @indarm8172
      @indarm8172 ปีที่แล้ว +1

      Yenthara.. patti.. malayalan wrong ayituu undu..

    • @sureshkarthick6530
      @sureshkarthick6530 ปีที่แล้ว +1

      Dei Tamil la evalo singer irukanga

    • @ramanathanramanathan5201
      @ramanathanramanathan5201 ปีที่แล้ว

      கடலினக்கரை பாட்டு கேட்டபின்
      யான் வேறு மலையாளம் பாட்டு
      அதிகம் கேட்டில்லா.ஆனா இந்த
      பிள்ளை எங்க இருந்தையா.....

    • @0arjun077
      @0arjun077 ปีที่แล้ว

      There are 1000s of such songs. Malayalam music is under appreciated

    • @shailajab7468
      @shailajab7468 6 หลายเดือนก่อน

      Me too

  • @krishnanpaika7146
    @krishnanpaika7146 2 ปีที่แล้ว +611

    ആ അച്ഛന്റെ ചിരി.... കുഞ്ഞുമോള്... വളരെ വളരെ blessed ആണ്.. ഇതുപോലെയുള്ള ഒരു ചേച്ചിയെ കിട്ടിയത്.... ദൈവം എന്നും കൂടെ ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼💕🌹

    • @mohamedkasim1630
      @mohamedkasim1630 2 ปีที่แล้ว +10

      So

    • @lathavazhayil9128
      @lathavazhayil9128 2 ปีที่แล้ว

      @@mohamedkasim1630
      K

    • @hajabeegum4131
      @hajabeegum4131 2 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp.

    • @mercythomas9131
      @mercythomas9131 2 ปีที่แล้ว +4

      ​@@mohamedkasim1630

    • @hafsatht9656
      @hafsatht9656 2 ปีที่แล้ว

      @@mohamedkasim1630 rrdzxccgguuiopppppk , huuuu7uu777

  • @mvmv2413
    @mvmv2413 ปีที่แล้ว +48

    മേഘന - മലയാളത്തിന്റെ ഐശ്വര്യം. അതുല്യ കലാകാരിയെ രൂപപ്പെടുത്തിയ മാതാ പിതാക്കൾക് അഭിവാദ്യങ്ങൾ, അവസരം ഒരുക്കിയ ചാനലിനും.👌🙏
    M വര്ഗീസ്.

  • @jishasathyan4545
    @jishasathyan4545 2 ปีที่แล้ว +50

    ഈ പാട്ടൊന്നു കാണാൻ എത്ര നാലായിട്ടു kothichatha.ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്തല്ലോ.മോളെ ചക്കര ഉമ്മ...🥰🥰🥰🌹🌹🌹🙏🙏🙏

  • @noufalm902
    @noufalm902 2 ปีที่แล้ว +56

    ഫാമിലിയെ കൊണ്ടുവന്നതിൽ വളരെ thanks. ടോപ്സിങ്ങറിലെ എല്ലാ കുട്ടികളും ഭാവിയിൽ നല്ല സിംഗേഴ്സ് ആവട്ടെ എന്ന് ആശംസിക്കുന്നു all the best

  • @babukarinjali6014
    @babukarinjali6014 2 ปีที่แล้ว +212

    മേഘന കുട്ടിയുടെ പാട്ട് സൂപ്പർ. Nice family. Love you meghdu kutty

  • @Sreedevi_KV
    @Sreedevi_KV 2 ปีที่แล้ว +61

    Sumesh, you are a lucky father to have God gifted child.god,s blessing and our prayers always with you molu ❤️❤️❤️❤️❤️

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +133

    പാട്ട് മാത്രമല്ല...... ഈ മുത്തിന്റെ മനസ്സ് നിറയെ സ്നേഹമാണ്. നിഷ്കളങ്കമായ ആ ചിരിതന്നെ അവൾക്കൊരലങ്കാരമാണ്.എന്നും നന്മകൾ മാത്രം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു💕💕💕👍👍👍

    • @anicemathew296
      @anicemathew296 2 ปีที่แล้ว +2

      Super mole

    • @jeyalakshmi6684
      @jeyalakshmi6684 2 ปีที่แล้ว +2

      E

    • @santhapurupuruthan1737
      @santhapurupuruthan1737 2 ปีที่แล้ว +1

      @@jeyalakshmi6684.

    • @leenaramachandran9621
      @leenaramachandran9621 2 ปีที่แล้ว +3

      മേഘ്ടു ..... top singer ൽ വന്ന ദിവസം പ്രേക്ഷകരുടെ മനസ്സ് കൈയിലെടുത്ത കുഞ്ഞാണ്. ഫസ്റ്റ് പ്രൈസ് പരിപാടിയിൽ കിട്ടിയില്ലെങ്കിലും ..... എത്ര എത്ര അമ്മമാരുടെ അനുഗ്രഹം ... മോൾക്കു ലഭിക്കും..... എല്ലാവരുടേയും മനസ്സിനെ ആകർഷിക്കുന്നവൾ .സന്തോഷിപ്പിക്കുന്നവൾ.... നമ്മുടെ മേഘ്ടു .....🥰🥰🥰🥰❤️❤️❤️❤️

    • @jayasreec.k.6587
      @jayasreec.k.6587 2 ปีที่แล้ว

      @@leenaramachandran9621 👍👍

  • @padmajasasidharan2974
    @padmajasasidharan2974 2 ปีที่แล้ว +54

    കുഞ്ഞുമോളെ കൊഞ്ചിക്കുന്ന മേഘ്നമോൾ ശരിക്കും മേഘ്നാമ്മ തന്നെ. എല്ലാവരേയും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സ് തന്നെ ഈശ്വരൻറെ അനുഗ്രഹമാണ്. God Bless You Muthe 🙏

  • @amuthasuresh3493
    @amuthasuresh3493 2 ปีที่แล้ว +60

    Wonderful performance by Meghna. Baby sister is so adorable.The parents are blessed with such a talented kid.💖💖

    • @amminivarghese5348
      @amminivarghese5348 2 ปีที่แล้ว +1

      61q5

    • @premalathapn8860
      @premalathapn8860 11 หลายเดือนก่อน

      Hatts off u Ponnunni kutti. Blessed Lovely Sweet Charming beauty❤love u so much darling Vavachi.❤❤❤

  • @shybip.j1748
    @shybip.j1748 2 ปีที่แล้ว +101

    അച്ഛൻ്റെ നിഷ്കളങ്കമായ ചിരി....God bless you....

  • @sheelasivan6746
    @sheelasivan6746 2 ปีที่แล้ว +54

    ലോകം മുഴുവൻ സുഖം പകരാനായ്
    സ്നേഹ ദീപമേ .....നീ ജനിച്ചു❤️😘
    ഇതിൽ കൂടുതൽ
    എന്ത്.പറയാൻ👌💥

  • @philominajoy368
    @philominajoy368 2 ปีที่แล้ว +17

    Any kind of dress and action is graceful God touched her up to sky level. Don't loose yr simplicity any stage of yr life dear mole. That is best in yr body. God bless

  • @premsushitha2095
    @premsushitha2095 2 ปีที่แล้ว +304

    ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ family very blessed and beautiful. 🥰🥰

  • @ashapillai5690
    @ashapillai5690 2 ปีที่แล้ว +40

    Very nice Molutty 😘😘😘...I like very much this song 👍👍100/100..kunju vavakkum chakara umma 😘😘😘

  • @jaichitra6662
    @jaichitra6662 ปีที่แล้ว +20

    அருமையான குரல் செல்ல குட்டி நீ பாடிய பாடல் ரொம்ப நல்ல இருக்கு சூப்பர்👌👌👌💐

  • @jaynjonas
    @jaynjonas 2 ปีที่แล้ว +92

    Hi Meghna, vocally you have great tone and really excellent control on the high notes, an outstanding overall performance. You are the most beautiful kid in the world. Keep it up.

  • @sreekumarannair3767
    @sreekumarannair3767 2 ปีที่แล้ว +30

    ഈ കുഞ്ഞ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ്. എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ.

  • @oommenkuruvilla7582
    @oommenkuruvilla7582 2 ปีที่แล้ว +92

    What a cute baby! In fact, both are cute. Megdoo is very intelligent too. She has a great future, no doubt.

  • @surabhivenugopal8926
    @surabhivenugopal8926 2 ปีที่แล้ว +19

    കണ്ണ് നിറഞ്ഞു പോയി ആ ചേച്ചിമ്മയുടെ സ്നേഹം എന്നും ഇതു പോലെ ആവട്ടെ അച്ഛൻ ചിരി ആണ് ആ മക്കൾ

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 ปีที่แล้ว +141

    കുഞ്ഞു തലയിൽ ഒരു പാട് കാര്യങ്ങൾ. മേഘന മോൾ ഭാവിയിൽ നല്ലൊരു ഗായിക ആയി മാറും. 🥰🥰🥰🥰

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +5

      Super Hearty congratulations 💕👍🙏💐🙏

    • @pdamodaran3504
      @pdamodaran3504 2 ปีที่แล้ว +2

      Good

    • @SyedifyArt
      @SyedifyArt 2 ปีที่แล้ว +2

      അതിനേക്കാൾ ഒരു സൂപ്പർ നടിയാകാനാണ് സാധ്യത.

    • @robloxandartandcraftideas12
      @robloxandartandcraftideas12 ปีที่แล้ว +1

      It's the last 1 like 🥰🥰🥰🥰 when i translate it's like 😋😋😋😋 lol

    • @selvakumarrathnam4576
      @selvakumarrathnam4576 ปีที่แล้ว +1

      Super very well

  • @ibrahimch9839
    @ibrahimch9839 2 ปีที่แล้ว +26

    ചിത്രക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഇനി ആരും ഉത്തരം
    തേടേണ്ട....

    • @RajaRajakrishnasimhasanam
      @RajaRajakrishnasimhasanam 6 หลายเดือนก่อน

      ഊമ്പാൻ പൊക്കൂടെ നിനക്ക്

  • @suridevasenapathy4133
    @suridevasenapathy4133 2 ปีที่แล้ว +50

    Oh dear Meghnakutty,what a modest and graceful mother ! So sweet, with her beloved. Baby sister , adorable family 💕 God bless you 🙏🍼💕😇💯

  • @suthakararulpandiant8781
    @suthakararulpandiant8781 ปีที่แล้ว +25

    யார் கண்ணும் படாம இறைவா காத்து கொள்ளனும்னு வேண்டுகிறேன்..

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +68

    എന്ത് രസമാണ് മേഘനക്കുട്ടി വരുമ്പോൾ പാട്ട് കലക്കി

  • @ambecappmanikam3351
    @ambecappmanikam3351 6 หลายเดือนก่อน +1

    Woww!! Meghna didn't just WOWWW us with her singing, but she also looks absolutely, superbly, fantabulously GORGEOUS in her sari get-up and hairdo and makeup.. EVERYTHING ELSE!!!!👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ And its NO wonder too!! She has it in her genes.. Her parents both look just as gorgeous, n little baby sister too..

  • @safwanacheppu1200
    @safwanacheppu1200 2 ปีที่แล้ว +122

    these parents are really really blessed with this megdu......🥰😍😍

    • @DaNi-eo1gd
      @DaNi-eo1gd 2 ปีที่แล้ว +4

      GOD.BLES.ING.MOLU

  • @shopanashopana7376
    @shopanashopana7376 ปีที่แล้ว +8

    மேக்னா செல்லம், குட்டி தெய்வக் குழந்தை டா நீ... அழகு குட்டி என்ன இனிமையான குரல்... 🥰❤️🥰❤️🥰

  • @vetrivelmurugan1942
    @vetrivelmurugan1942 ปีที่แล้ว +8

    மிகவும் அதிசயமான ஒரு நிகழ்வாக இருக்கிறது என்னால் நம்பவே முடியவில்லை... இது கண்டிப்பாக கடவுளின் அபூர்வ படைப்பு....👍👍👍🙏🙏🙏

  • @aryarishi7148
    @aryarishi7148 2 ปีที่แล้ว +13

    അച്ഛന്റെ ചിരി. മോളേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😘😘😘😘

  • @joshma9725
    @joshma9725 2 ปีที่แล้ว +51

    അച്ചന്റെ സന്തോഷം വേറെ ലെവൽ.. 🙏🙏🙏🙏

  • @jessyajikumar9326
    @jessyajikumar9326 2 ปีที่แล้ว +13

    ദൈവം കൊടുത്ത നിധി ആണ് ഈ മോള്. ദൈവം കാത്തുകൊള്ളട്ടെ ഈ തങ്ക കുടത്തിനെ

  • @vmkmenon
    @vmkmenon 2 ปีที่แล้ว +20

    ആയുസ്സും ആരോഗ്യവും മോൾക്ക്‌ ഗുരുവായൂരപ്പൻ. നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @lissysantosh3661
    @lissysantosh3661 ปีที่แล้ว +8

    Nice and cute നല്ല നിഷ്കളങ്കമായ കുട്ടി രണ്ടു കുട്ടികളും പാട്ടുകാരികൾ ആയിരിക്കും ദൈവം അനുഗ്രഹികടെ 😘😘😘😘❤❤❤❤

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +14

    Aa achante sandosham paranjariyikkan vayya. Blessed baby

    • @nkanitha1765
      @nkanitha1765 2 ปีที่แล้ว +1

      He seems to be the angel behind the beauty & blessings of this divine family.... love n happiness forever to him & his...

  • @shefijasi1921
    @shefijasi1921 2 ปีที่แล้ว +12

    Meghna kuttyde achante aa chiri kand santhosham kond kann niranju... 😍

  • @premas4596
    @premas4596 ปีที่แล้ว +14

    சூப்பர்👍👌👌👌குட்டி ஆசீர்வதிக்கப்பட்டவள்..வாழ்த்துக்கள்💐

  • @rajeesh5270
    @rajeesh5270 2 ปีที่แล้ว +130

    എല്ലാവർക്കും സന്തേഷം പകരുന്ന മേഘ്ന മോൾ വിന്നർ ആവാൻ പ്രാർത്ഥിക്കുന്നു👍❤️💚💙

  • @rs-os8sq
    @rs-os8sq 2 ปีที่แล้ว +72

    So... Smart.... 😍🥰കണ്ണ് തട്ടാതിരിക്കട്ടെ.... 😘

  • @sreenadhamofficialchannel3510
    @sreenadhamofficialchannel3510 2 ปีที่แล้ว +95

    സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു

  • @shemnadm6468
    @shemnadm6468 2 ปีที่แล้ว +9

    Achooda ponnae chakkara molu nannayi paadi ummmaaa oppam kunjaavaykkum othiri othiri ponnummmaa😍😍😍👍👍👍❤❤❤

  • @catlytical8814
    @catlytical8814 2 ปีที่แล้ว +5

    മേഘ്ന മോൾക്ക് നല്ല അറിവുണ്ട്. ജ്ഞാനസ്വരൂപമായ ആ തേജസ്സിന്റെ അംശം തന്നെയാണ് മേഘ്ന ക്കുട്ടിയിലൂടെ പ്രകടമാവുന്നത്. ഇങ്ങനെ അനുകരിച്ചു പാടുവാൻ മാത്രമല്ല സ്വന്തമായ ശൈലിയിൽ ഈണവും താളവുമൊക്കെ രൂപപ്പെടുത്താൻ ഈ മോൾക്ക് കഴിവുണ്ട്. അതു പുറത്തു കൊണ്ടുവരാൻ തക്ക രീതിയിലുള്ള അവസരങ്ങൾ കൊടുക്കണം.. നമ്മുടെ പുതിയ പാട്ടുകാർ അനുകരണത്തിൽ മാത്രമായി ഒതുങ്ങിപ്പോവുന്നു. പുതിയ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കണം. മേഘ്ന മോൾക്ക് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു..

    • @shailajab7468
      @shailajab7468 5 หลายเดือนก่อน

      Yes, she must be trained in a new creative way , she has high potential to grow & create or REWRITE history in d music world ( we have seen her conversing with d judges , she has very gud knowledge about musical notes , at this young age ) Also she must enjoy her childhood , study well .

  • @kssps2009
    @kssps2009 ปีที่แล้ว +23

    How sweet is her voice? God blessed soul. Superb. Malayalam is one of the sweetest languages on the earth

    • @vallabikalyan9939
      @vallabikalyan9939 ปีที่แล้ว +1

      Very true. Malayalam is the sweetest of all

  • @shinybenny3875
    @shinybenny3875 2 ปีที่แล้ว +89

    His innocent smile itself shows his support to the daughter

  • @venkateshawarapadhmavathi9684
    @venkateshawarapadhmavathi9684 2 ปีที่แล้ว +16

    SUPERB SONG SUNG BY MEHANA KUTTY WITH A GREAT SMILE AND SEE HER TALKING SYYLE SO MATURED AT THIS AGE MEANS COMING DDAYS SHE WILL BECOME A SUPER SINGER OF SOUTH INDIAN CINEMA ;; LET LORD GURUVAYURAPPAN BLESS HER ALWAYS ;;;

  • @rajeswarimurali5706
    @rajeswarimurali5706 10 หลายเดือนก่อน +3

    These parents are chosen by God to have this divine child, who has come to do some thing Great. They have greater responsibility. We pray for their success in grooming this child.

  • @rajalekshmivl5455
    @rajalekshmivl5455 ปีที่แล้ว +72

    ഈ കുഞ്ഞിനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്,, നിങ്ങൾ ദൈവത്തോട് എപ്പോഴും നന്ദി ഉള്ളവർ ആയിരിക്കുക,,

  • @saleenak4326
    @saleenak4326 2 ปีที่แล้ว +40

    ചുന്ദരി വാവേ..... സൂപ്പർ... സൂപ്പർ.. 💯💯💯👍👍👌👌😍😘🥰🔥🔥🌹❣️🥀🌷

    • @sheejaev6446
      @sheejaev6446 2 ปีที่แล้ว

      🙏🏻🙏🏻👍👍

  • @nittysarabinny5231
    @nittysarabinny5231 ปีที่แล้ว +38

    Such a sweet intelligent girl ..she is a blessing from heaven into this world to spread hope joy peace and happiness....

    • @rytefrg8791
      @rytefrg8791 ปีที่แล้ว +1

      She is very beautiful and talented lntelligent.girl.

  • @binuvd7546
    @binuvd7546 2 ปีที่แล้ว +78

    ജെഡ്ജസ് ഔട്ട്‌ ഭാഗ്യം കിട്ടിയ അച്ഛനും അമ്മയും ഇതുപോലുള്ള ഒരു മകളെകിട്ടിയതിൽ 👍 നന്മകൾ 🙏🙏🌹🌹🤣🤣🤣

  • @Ree8678
    @Ree8678 2 ปีที่แล้ว +11

    Her father is so innocent man..Good family,smart and beautiful girl😍🥰
    may God bless this family for more success and happy life🥰🥰🥰❤

  • @aathiswaran7034
    @aathiswaran7034 ปีที่แล้ว +16

    Goddess singer ❤️ 🪷 Happy life forever chellakutty, 💐

  • @rinishapk8774
    @rinishapk8774 2 ปีที่แล้ว +84

    സംഗീതം പോലെ മധുരമായ സ്നേഹവും ❤️❤️😘

  • @rayraf1
    @rayraf1 2 ปีที่แล้ว +7

    Its really a blessing of god. No comments. Actually there is no words to explain.

  • @nivethamohanarajah1123
    @nivethamohanarajah1123 ปีที่แล้ว +10

    me too I never listen to Malayalam songs but didn`t miss any of Meghna`s songs. amazing good luck and you best future

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +23

    Meghadu muthay...... kunju vava very cute..achayuday nishkalanga Maya chiri ,Mamma very nice, God bless congratulations 🌷🥰🥰🥰🥰🥰🥰

  • @sosammamathai3694
    @sosammamathai3694 2 ปีที่แล้ว +6

    Family very blessed ..........meguvete kujuvava aaadhyamay chcheude tharattupatte kelcka. Athi ..... Smart family 🥰🔥 God bless es .......family.,. 🥰🙂♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🔥🔥🔥🔥🔥🔥

  • @venkatachalampurushothaman3145
    @venkatachalampurushothaman3145 ปีที่แล้ว +13

    அருமையிலும்... அருமை....
    ஆகச்சிறந்த பாடகராக வலம் வருவார்.... வாழ்த்துகள்.... மேக்னா குட்டி....

  • @navaneethamcreations8467
    @navaneethamcreations8467 2 ปีที่แล้ว +13

    കാണിച്ചു തരാം.. പാട്ടു കഴിഞ്ഞു കാണിച്ചു തരാംട്ടൊ.. 😍

  • @a.riswanaparveen1599
    @a.riswanaparveen1599 ปีที่แล้ว +7

    She is too cute. I'm Tamil so I can understand Malayalam little bit. She is too cute.

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 2 ปีที่แล้ว +20

    ഈശൃരാ ഈ കുട്ടിക്കു അച്ചനു० അമ്മയ്ക്കു० ഇഈശൃരാനുരാഗ० ഉണ്ടാകട്ടെ

  • @balendranmylvaganams435
    @balendranmylvaganams435 ปีที่แล้ว +74

    My language is Tamil. I like megna kuddy voice. I like you chellam. Voice is honey

  • @naseemashareef9500
    @naseemashareef9500 2 ปีที่แล้ว +34

    എംജി സാറിന്റെ ആ നോട്ടം 😭😭😭😭saggadamai

  • @SELBINMICHAEL
    @SELBINMICHAEL 5 หลายเดือนก่อน +2

    I like her father... Such a beautiful smile... 🥰l love you.. Meghanakkutty😘

  • @bindhumathew2674
    @bindhumathew2674 2 ปีที่แล้ว +11

    ശ്രീ ഹരിയുടെ പാട്ടെ ഇടത്താതെ ജഡ്ജസ് തെറി കേട്ടു മടുത്തതുകൊണ്ടാണോ എത്ര മാർക്ക് കുറച്ചാലും അവന്റെകൂടെ ദൈവം മണിച്ചേട്ടന്നും ഉണ്ട് 🙏🙏🙏😍😍

  • @mittana.appalareddy3855
    @mittana.appalareddy3855 9 หลายเดือนก่อน +1

    Super kid really amma song 👍super sang baby god bless you I am from Andhra pradesh ,really judgses also so good 🙏🙏

  • @nalinikrishkrishnan7493
    @nalinikrishkrishnan7493 ปีที่แล้ว +28

    No words. God child of the God's own land. Bless this child. First time I am viewing a Malyalam programme and though I don't understand the language it sounds so sweet and musical to the ears.

  • @jeyaantonymuthuv3090
    @jeyaantonymuthuv3090 ปีที่แล้ว +15

    வாழ்த்துக்கள் மேக்கனா குட்டி 👏👏👍👍

  • @jayagopinath3143
    @jayagopinath3143 2 ปีที่แล้ว +15

    Best of luck my "sweet heart". Our sincere prayers are always with you sweet heart.

  • @aminazainulabid4834
    @aminazainulabid4834 2 ปีที่แล้ว +27

    മേഘന കുട്ടി ശെരിക്കും ഒരു ചേച്ചിയമ്മയാണ് ❤❤❤❤

    • @subaidasubu3319
      @subaidasubu3319 2 ปีที่แล้ว +1

      Sherikum oru chechiyamma thanne.

  • @renozanizar6109
    @renozanizar6109 ปีที่แล้ว +8

    She is such a sweetheart... blessed child with God's love...

  • @rafeeqv.p7512
    @rafeeqv.p7512 9 หลายเดือนก่อน +2

    കലയെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കുന്ന മോൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ.

  • @eduguidekeerthana24
    @eduguidekeerthana24 6 หลายเดือนก่อน +3

    She is well matured and nice..no disrespect ❤

  • @sakthivelperiyamuthaiah6420
    @sakthivelperiyamuthaiah6420 ปีที่แล้ว +4

    God is great.. Meghna is great...
    God bless you Meghna ..
    -Sakthi from TN

  • @sinigeorge9512
    @sinigeorge9512 2 ปีที่แล้ว +34

    Cute singing and dancing queen. Blessed family. God bless your family ❤❤❤❤

  • @etra174
    @etra174 2 ปีที่แล้ว +2

    Meghana yude Achhante aa santhosham niranja chiri.
    Mihaara mole pole thanne innocent, aa achhante oru chiri !
    God, keep this family forever blessed .

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 2 ปีที่แล้ว +8

    കുഞ്ഞിപ്പെണ്ണേ.,.. മെഘു..... 😘😘😘😘😘നല്ല സൂപ്പർ മോളൂ.... 👏👏👏👏👏👏👏

  • @aksami8288
    @aksami8288 ปีที่แล้ว +1

    குட்டி பாப்பா மேக்னா வாழ்க வளமுடன் பல்லாண்டு என வாழ்த்துகிறேன். அன்புடன் உங்கள் தாத்தா, கிருஷ்ணசாமி கரூர். தமிழ் நாடு.

  • @yathrakerala3967
    @yathrakerala3967 2 ปีที่แล้ว +6

    ആഹഹ... ആ അച്ഛൻ.... പുണ്യം.. .. നന്മകൾ നേരുന്നു

  • @Indianbybirth
    @Indianbybirth ปีที่แล้ว +11

    A imagination of God himself. Reminds of the innocence of a child and a might of a mighty God. She looks like an incarnation of God to me..
    Her kind, generous thoughts and essence of goddess Saraswathi and the praises of hymns recited by sages are live in front of us...
    No words to describe this blessed goddess decended to earth...
    My hearty blessings and love with divine Hug to this sweet little Goddess ❤️

    • @lalithajaya1766
      @lalithajaya1766 ปีที่แล้ว

      Beautiful comment 👌❤👏💖

    • @Indianbybirth
      @Indianbybirth ปีที่แล้ว

      @Lalitha Jaya these are words that erupted from Heart.. every time I get to see her grace, my heart moves out to feel the highest bliss..

  • @r7gaiming706
    @r7gaiming706 8 หลายเดือนก่อน +21

    ശബ്ദം തന്നെ ഒരു മണി കിലുക്കം പോലെ മോളെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു

  • @sumaunni7047
    @sumaunni7047 2 ปีที่แล้ว +214

    കുട്ടിക്ക് കണ്ണ് തട്ടല്ലേ ഈശ്വരാ❤️❤️❤️

  • @ashaadhikari9641
    @ashaadhikari9641 ปีที่แล้ว +8

    Beautiful voice.god blessing to baby.❤️❤️❤️

  • @rajiv7685
    @rajiv7685 2 ปีที่แล้ว +25

    Baby & junior so cute love you 😘😘😘God bless you all

  • @vavers8700
    @vavers8700 2 ปีที่แล้ว +80

    വാവയുടെ പാട്ട് അടിപൊളി അഭിനന്ദനങ്ങൾ

  • @namagiriponni8375
    @namagiriponni8375 ปีที่แล้ว +13

    மேக்னா பட்டு...குட்டி.‌.16 பேருகளும் பெற்று பெருவாழ்வு கண்டிட. உளமாற ஆசிகூறி வாழ்த்துகிறேன்.வாழ்க...பல்லாண்டு குட்டிம்மா.

  • @rangasraju
    @rangasraju ปีที่แล้ว +8

    Meghna is a God's gift to her parents and music world in near future. Wonderfull blessing to her

  • @vsoundaram8993
    @vsoundaram8993 ปีที่แล้ว +43

    கடவுளால் ஆசீர்வதிக்கப்பட்ட குழந்தை

    • @indarm8172
      @indarm8172 ปีที่แล้ว

      Yenthara.. patti.. parayuthy

    • @Memories_Fest
      @Memories_Fest ปีที่แล้ว

      @@indarm8172 u having worst attitude..

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว +12

    Meghnamme nallayhu pole padunnund nalla song selection dress super aanu engine psadunnu kannu pattathirikkatte hair .beautiful ente ponninu nalla mark kittatte sundary molu 🙏🙏👩👩

  • @sarojinisarojini4715
    @sarojinisarojini4715 11 หลายเดือนก่อน

    Suuuuuper muthe... Ee kuttiye kittiya ningal, yethra bhagyavanmar❤❤❤

  • @lilly473
    @lilly473 2 ปีที่แล้ว +34

    such a beautiful and blessed family

  • @sadasivanpillair.5028
    @sadasivanpillair.5028 2 ปีที่แล้ว +23

    എന്റെ ചക്കരക്ക് കണ്ണ് തട്ടാതിരിക്കാൻ ഉപ്പും മുളകും ഉഴിഞ്ഞ് അടുപ്പിൽ ഇടുവാണ്. ദൈവത്തിന്റെ ഒരു മനോഹരമായ സൃഷ്ടിയാണ് മേഘടു. 💐💐💐💐👌👌👌👌👍💞💞💞

  • @nijavudheen.k.n1597
    @nijavudheen.k.n1597 ปีที่แล้ว +4

    മേഘ്ന മുത്തേ വാവാവോ എന്നും ഞങ്ങൾക്ക് തരുന്ന ഈ സ്വരം ഈ നാടിന്റെ വിപ്ലവമായ് മാറട്ടെ . മോൾക്ക് ഒരായിരം മുത്തം.

  • @harividhya1881
    @harividhya1881 ปีที่แล้ว +1

    OMG..... Achan Manasu thurannu chirikunnu.. Athilere Santhoshikunnu

  • @user-ry8qp4wd7r
    @user-ry8qp4wd7r ปีที่แล้ว +11

    🥰💝 ചക്കര കുഞ്ഞിനെ ദൃഷ്ടി പെടാതെ ഇരിക്കട്ടെ ഈശ്വരാ🙏🏼🙏🏼🙏🏼

  • @mrs.krishnanair3363
    @mrs.krishnanair3363 ปีที่แล้ว +25

    Such a lovely father... blessed Meghnakutty