WHY AGED MEAT/WILD GOAT HUNTING/PIG HUNTING/MEAT PROCESS/MEAT BUTCHERING/HIGH QUALITY MEAT/BEEF/PORK

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 576

  • @psyro2285
    @psyro2285 ปีที่แล้ว +620

    The best hunter , the best chef and the best teacher , BOOMBANGH💥💥💥💥💥💥

  • @ragygeorge6319
    @ragygeorge6319 ปีที่แล้ว +65

    Your knowledge about meat and information is excellent and scientific. Thanks for your information 🎉❤

  • @vaisakhmohan2335
    @vaisakhmohan2335 ปีที่แล้ว +7

    Epic content quality 👌

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +1

    നല്ലൊരു ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ പറ്റി. Thanks

  • @anjumathew5308
    @anjumathew5308 ปีที่แล้ว +14

    നമ്മുടെ അവികാഷ് അണ്ണനെ കുറച്ചു മലയാളം കൂടി പഠിപ്പിക്കണേ .. bhoombhang 🎉🎉

  • @chefmusthak6122
    @chefmusthak6122 ปีที่แล้ว +2

    Good message ❤thank you chef boom bang ‼️

  • @Praveen14
    @Praveen14 ปีที่แล้ว +2

    Thank you for the valuable informations👌👏👍

  • @binojohn85
    @binojohn85 ปีที่แล้ว

    Hi navin adipoli information 🥰njan nxt month Newzaland varunnundu meet chayyan pattumo?njan Wellington anu varunnathu.

  • @manuppakthodi
    @manuppakthodi ปีที่แล้ว +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ✌🏻നമ്മളൊക്കെ തലേന്ന് വേവിച്ച old ബീഫും പൊറോട്ടയുമാണ് ചോദിച്ചുവാങാറ്.. But ഇറച്ചിക്കടയിൽ പോയാൽ fresh തന്നെ വേണം ഇല്ലെങ്കിൽ വാങ്ങിക്കില്ല 😔 അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ 😜🤣

  • @SHABEER369
    @SHABEER369 ปีที่แล้ว +2

    You are great man🔥❤

  • @harikrishnan-jx4qj
    @harikrishnan-jx4qj ปีที่แล้ว +1

    The two hundredth like

  • @fazilfit
    @fazilfit 11 หลายเดือนก่อน

    Bro... ഒരു ഡൌട്ട്.. Creatine monohydrate നെ കുറിച് എന്താ അഭിപ്രായം.... ശരീരത്തിന് നല്ലത് ആണോ...

  • @jerinjoseph6801
    @jerinjoseph6801 ปีที่แล้ว

    നിങ്ങൾ വേറേ ലെവൽ ആണ് 👏🏻👏🏻👏🏻🔥🔥🔥

  • @emaboygamer303
    @emaboygamer303 ปีที่แล้ว

    Ith ipo food vlog cannal anno atho biology class anno

  • @amalrp1839
    @amalrp1839 ปีที่แล้ว +1

    25:56 mpi മെയിൻ ഫാക്ടറി ഇവിടെ അടുത്ത് ആണ്.

  • @nithinsuresh.2857
    @nithinsuresh.2857 ปีที่แล้ว +1

    Ahh explanation 🤌🏻❣

  • @anoopjoseph1074
    @anoopjoseph1074 ปีที่แล้ว +1

    3.0 min really love

  • @gokulsajeev9511
    @gokulsajeev9511 ปีที่แล้ว

    Good one

  • @abhirajsbec6676
    @abhirajsbec6676 ปีที่แล้ว

    Very intresting videos with new knowledges

  • @sanimonjosejose2094
    @sanimonjosejose2094 ปีที่แล้ว +114

    +2 കഴിഞ്ഞപ്പോ കെമിസ്ട്രി തീർന്ന് എന്നാ വിചാരിച്ചത് ഇപ്പ ഇവിടേയും പഠിപ്പിക്കാൻ തുടങ്ങിയല്ലേ 🙂🙂❤️

    • @moosashuhaibk9284
      @moosashuhaibk9284 ปีที่แล้ว +2

      Actually . Njnum eee same comment idan vannatha but you😂.

    • @sanimonjosejose2094
      @sanimonjosejose2094 ปีที่แล้ว

      @@moosashuhaibk9284 😹

    • @stoneredits3387
      @stoneredits3387 ปีที่แล้ว +11

      കെമിസ്ട്രി അല്ലടാ ക്ണാപ്പാ ബയോളജി ആണ് 😂

    • @sanimonjosejose2094
      @sanimonjosejose2094 ปีที่แล้ว

      @@stoneredits3387 ayn ne eatha naayinte mone

    • @Timetotravel405
      @Timetotravel405 ปีที่แล้ว

      @@sanimonjosejose2094njan aanu Ninte THANTHA

  • @rajeevk.b.2330
    @rajeevk.b.2330 ปีที่แล้ว +59

    സത്യം പറഞ്ഞാൽ നിങ്ങൾ വേറെ ലെവലാണ്. ഇതിന് മുമ്പ് ഞാൻ കണ്ടത് ഫിറോസ് ഇക്കയുടെ വീഡിയോ ആണ് പുള്ളിക്കാരൻ വരുന്നു ഫുഡ് ഉണ്ടാക്കുന്നു അവസാനം പറയുന്നു കൊള്ളാം സൂപ്പർ ആയിട്ടുണ്ട് പക്ഷെ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണവശങ്ങളും അതിന്റെ ബാക്കിയുള്ള കാര്യങ്ങളും പറയുന്നു. ❤ നിങ്ങൾ വേറെ ലെവൽ ആണ് 🥰🥰🥰

  • @entefishfarmkl3156
    @entefishfarmkl3156 ปีที่แล้ว +35

    നമ്മുടെ നാട്ടിൽ ചില ഹോട്ടലുകളിൽ ചെന്നാൽ പഴകിയ ഇറച്ചി കിട്ടും 😂😂😂😂

    • @fasilpk8138
      @fasilpk8138 11 หลายเดือนก่อน +1

      ഹോട്ടലുകാരെ നമ്മൾ വെറുതെ ചീത്ത വിളിച്ചതാണ് അല്ലേ ഇതിന്റെ ശാസ്ത്രവശം മനസ്സിലാക്കി അവർ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി aged meat ആയിരുന്നു തന്നത് 😢

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      ഞാൻ ഇപ്പോൾ 2പേര് ഷവർമ തിന് ചത്ത ഹോട്ടലിലെ ഭക്ഷണം കഴിക്കാറുള്ളു. പഴകിയ ഇറച്ചി കഴിച്ചാൽ സ്വർഗം കിട്ടുമത്രേ

  • @nikhilkrishnan2076
    @nikhilkrishnan2076 ปีที่แล้ว +3

    പുല്ല് കേൾക്കണ്ടാരുന്ന്.. ഇനിയിപ്പോൾ ഫ്രഷ് ഇറച്ചി എങ്ങനെ മേടിച്ചു വിശ്വസിച്ചു കഴിക്കും. ഉള്ള ആശ്വാസം പോയി.

  • @HibaFathima-ho6ji
    @HibaFathima-ho6ji 10 หลายเดือนก่อน +1

    Virat kohli ne pole und ningal

  • @കറിയാച്ഛന്റെവിശേഷങ്ങൾ

    സർവ്വ വിഞാനകോശം... 🔥. സത്യത്തിൽ നിങ്ങളിലൂടെ ആണ് ഇ ഇറച്ചി, മീൻ കാര്യങ്ങളിലും.... ഫുഡിന്റെ കാര്യത്തിലും ഇത്തിരി അറിവ് കിട്ടിയത്... വീഡിയോ അടിപൊളി... Boombang 🔥🔥🔥🔥👌🏼.

  • @Linsonmathews
    @Linsonmathews ปีที่แล้ว +33

    Slow cook ചെയ്തു വേവിക്കുന്ന പഴകിയ ഇറച്ചി, വേറെ level ടേസ്റ്റ്... 👌🔥🔥🔥

    • @shujahbv4015
      @shujahbv4015 ปีที่แล้ว +2

      Tiger ഇങ്ങനെ വെറുതെ അല്ല അപ്പൊ ഇത്പോലെ കഴിക്കുന്നത്

  • @__devil_vampire__582
    @__devil_vampire__582 11 หลายเดือนก่อน +9

    Bro time ഒരുപാട് ആകും എന്നോർത്തു പലതും വിവരിക്കാതെ ഇരിക്കരുത്... നിങ്ങൾ 2,3 hr vdo ഇട്ടാലും മ്മൾ അത് ഇരുന്ന് മുഴുവൻ കാണും... So അത്രക്ക് ഇഷ്ടമാണ് ഈ ചാനൽ..... Ready ready.... Boom Baangh.....😘😘💞💞

  • @sonipjohn
    @sonipjohn ปีที่แล้ว +9

    ഹലോ നവീൻ താങ്കൾക്ക് പറ്റിയ പണി ഇത് ഒന്നും അല്ല ; താങ്കൾ നല്ലൊരു ടീച്ചർ ആണ് . ഇത്രയും നന്നായി ക്ലാസ്സ് എടുക്കാൻ ഒരു ടീച്ചറായ എനിക് പോലും കഴിയില്ല. Well done ❤❤❤

  • @jkmech1
    @jkmech1 ปีที่แล้ว +2

    Bro ഒരു കോമൺ ഡൌട്ട് ആണ്.. അപ്പോൾ പഴകിയ മാംസത്തിൽ പുഴു കയറി അഴുകില്ലേ ഇതിൽ എന്താ അങ്ങിനെ സംഭവിക്കത്തെ

    • @Wolf77132
      @Wolf77132 ปีที่แล้ว

      2 c fridge il alle vekunne

  • @althafmuhammed2321
    @althafmuhammed2321 ปีที่แล้ว +2

    Poli poli.
    ഇങ്ങനെ ഒക്കെ ആയ നമ്മൾ എങ്ങനെ bf കഴിക്കാ എന്റെ മാഷെ......

  • @Charlie_00000
    @Charlie_00000 ปีที่แล้ว +1

    എന്റെ അമ്മ ഇസ്രായേലിൽ ആണ് അവിടെ 2 മാസം 5മാസം പഴക്കമുള്ള ഇറച്ചി ആണ് കഴിക്കാർ അത് എനിക്ക് എനിക്ക് മനസിലായില്ല 🥲

  • @radhukrishnaradhu232
    @radhukrishnaradhu232 ปีที่แล้ว +5

    മാഷേ നിങ്ങളുട One മില്യൺ യാത്ര എക്സ്പീരിയൻസ് ഒരു വീഡിയോ ചയ്‌ ഫ്രണ്ട്‌സ് ആൻഡ് ഫാമിലി കൂടെ 💞ഒരുപാട് ആയി എല്ലാരേയും കണ്ടിട്ട്

  • @jyothishkumarj3862
    @jyothishkumarj3862 8 หลายเดือนก่อน +1

    നിങ്ങള് കൊള്ളാട്ടോ.. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ആണ് ഞ്യാൻ കൂടുതലായും താങ്കളുടെ videos കാണുന്നത്.. ഒരു ടെൻക്ഷൻ ഫ്രീ കൂടി ആണ് ബായ് 👉👌

  • @santhoshnair220
    @santhoshnair220 ปีที่แล้ว +2

    ഇവിടെ നാട്ടില് പന്നിയുടെ ചാകര ആണ് ...

  • @fayis_O
    @fayis_O ปีที่แล้ว +3

    Infrared thermal ക്യാമറയും എടുത്ത് രാത്രി ഹണ്ടിങ് ചെയ്യുന്ന വീഡിയോ ഇടൂ.... യൂട്യൂബിൽ അതുപോലുള്ള വീഡിയോ കാണാം.... അതിൽ വോൽഫിനെയാണ് ഹണ്ട് ചെയ്യുന്നത്....

  • @vishalsubash517
    @vishalsubash517 ปีที่แล้ว +1

    എല്ലാ ഞാറാഴ്ചയും പോയി ബീഫ് മേടിച് കറിവെക്കുന്ന മലയാളി ഇത് വലതും അറിയുന്നുണ്ടോ

  • @antoanto1130
    @antoanto1130 ปีที่แล้ว +6

    👌👌👌 ഇവിടെ ഇംഗ്ലണ്ടിൽ കിട്ടുന്ന ബീഫ് നല്ല സോഫ്റ്റും മൂന്നാല് വിസില് കുക്കറിൽ അടിക്കുമ്പോഴേക്കും നന്നായി വെന്തു നല്ല അലുവ പോലെ ആയി വരും.. ഇപ്പോഴാണ് ഗുട്ടൻസ് പിടി കിട്ടിയത്..

  • @ajithpv2144
    @ajithpv2144 ปีที่แล้ว +31

    കേരള ഗവർമെന്റിന്റെ കീഴിൽ MPl എന്ന സർക്കാർ സ്ഥാപനം ഈ process ലൂടെ എല്ലാ തരം മീറ്റും വിൽക്കുനുണ്ട് ♥️
    വീഡിയോയുടെ പകുതിക്ക് വെച്ച് ഇട്ട കമന്റാണിത്, അവസാനം MPl യെ പറ്റി പറഞ്ഞത് സർപ്രൈസ് ആയി 😍
    കേരളത്തിലെ ഭൂരിപക്ഷത്തിനും ആ സ്ഥാപനത്തെ പറ്റി അറിയില്ല. അതിനെ പറ്റി വിശദമായി ഒരു വീഡിയോയിൽ സംസാരിച്ചാൽ നന്നായിരുന്നു

    • @sumeshs8239
      @sumeshs8239 2 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിൽ പഴകിയ ഇറച്ചി വിൽക്കുന്ന ഒരു ഹോട്ടൽ ഉണ്ട്. തങ്ങൾ വന്നു തിന്നു നോക്ക്. തങ്ങൾ ഇൻഷുറൻസ് പോളിസി ഉണ്ടല്ലോ?

    • @akhilav5624
      @akhilav5624 หลายเดือนก่อน

      Njaan avide work cheythitund

  • @shiyafmohammed6265
    @shiyafmohammed6265 11 หลายเดือนก่อน +1

    Nikal kooodthal huntingil concentrate chayyu

  • @unemployed999
    @unemployed999 11 หลายเดือนก่อน +1

    Enth feel annu bro videos 😮‍💨🤌

  • @Charlie_00000
    @Charlie_00000 ปีที่แล้ว +3

    പണ്ട് Teacher classil പഠിപ്പിക്കുമ്പോഴും ഞാൻ ഇങ്ങനെ ശ്രെദ്ധിച്ചിരുന്നിട്ടില്ല 🤣❤️

  • @manurchandran1406
    @manurchandran1406 ปีที่แล้ว +2

    നാട്ടിലും ഉണ്ട്‌ പന്നി ശല്യം ആരോട് പറയാൻ 😪

  • @dioufdf3108
    @dioufdf3108 ปีที่แล้ว +1

    S23 ultra kond video edkk athaavumbo zooming clarity indaavum

  • @dinesandinu9545
    @dinesandinu9545 ปีที่แล้ว +5

    എൻ്റെ പൊന്ന് അണ്ണാ.... നിങ്ങൾ മാസല്ല മരണമാസാണ്🔥🔥🔥

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว +4

    ഈ വീഡിയോയിൽ അല്പം കളർ ഗ്രേഡിങ് കൂടി ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. ❤️

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว +23

    Great efforts, Great learning, Great teaching! Thank you chetta

  • @SunilkumarSunilkumar-ri5vb
    @SunilkumarSunilkumar-ri5vb ปีที่แล้ว +2

    ബ്രദർ ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഹണ്ടിംഗ് ഇഷ്ടമാണ് ചെയ്യുന്നത് ഇഷ്ടമല്ല പിന്നെ ഞാൻ വെജിറ്റബിൾ ആണ് പക്ഷേ കുക്കിംഗ് എനിക്കിഷ്ടമാണ്. പിന്നെ നിങ്ങളുടെ അവതരണവും വ്യത്യസ്തമാണ് അതും ഇഷ്ടമാണ്. ട്രാവലിംഗും ഇഷ്ടമാണ് ഞാൻ ഒരുപാട് ട്രാവൽ ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ ഇപ്പോൾ ഇതിനൊന്നിനും പറ്റില്ല ഇപ്പോൾ ഞാൻ നാല് ചുമരുകൾക്കുള്ളിൽ ആണ്. നിങ്ങളെപ്പോലുള്ള യൂട്യൂബർമാർ ഇടുന്ന വീഡിയോയിലൂടെയാണ് ഞാൻ ലോകം കാണുന്നത്

  • @vishnuleo81
    @vishnuleo81 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോക്ക് എന്തോ ഒരു മാജിക്‌ ഉണ്ട് ❤കണ്ടിരുന്നു പോവും. എല്ലാ വീഡിയോകളും ഒന്നുപോലും വിടാതെ കാണുന്ന നിങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി ❤😘BOOM BAANGH🤙.

  • @aflhx.__7759
    @aflhx.__7759 ปีที่แล้ว +5

    Way better than my zoology teacher 😮‍💨
    Ready ready BoomBaangh 😼

  • @joshinissac
    @joshinissac ปีที่แล้ว +9

    Wishes.....
    Fascinating explanation was both insightful and engaging. Your content enriches our culinary knowledge. Keep up the excellent work!... ❤️

  • @niyasrahman1233
    @niyasrahman1233 11 หลายเดือนก่อน +1

    Correct Teaching 🫡 സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട്
    സിമ്പിളായിട്ടല്ലേ മനസ്സിലാക്കി തരുന്നത് 🙌

  • @SBAB09117273
    @SBAB09117273 ปีที่แล้ว +7

    Hi Naveen, my kid always wanted to watch boong bang videos before she sleep.. And we both are addicted to the entire gang😍 hello mama, mami, Kira, Golda🥰 pringu and everyone else❤❤❤❤😘😘😘😘

  • @abdulbasith8433
    @abdulbasith8433 ปีที่แล้ว +1

    Chetta ith enthaanu sambavam ee farm athinte setup okke onn explain cheyyavo karanam ethreem valya sthalath ethupoole animalsine ayichu vittal enghana profit kittuka
    Ith ente oru doubt aanu enthelum mandatharam indlel chemikkenam 😁

  • @ashikabha3044
    @ashikabha3044 ปีที่แล้ว +2

    ഓഹോ.... അപ്പോൾ അതാണ് വീട്ടിൽ സ്റ്റീക് ഉണ്ടാക്കിയാൽ ചെമ്മീൻ ഫ്രൈ ചെയ്തപോലെ ചുരുണ്ടു പോകുന്നത്... 😊

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +2

    വിഡിയോ എടുക്കുന്ന രീതി ആകെ മാറിയല്ലോ....ഒട്ടും ok ആവുന്നില്ല....പഴയ രീതി മതി....ഇത് എഡിറ്റിംഗ് പോലെ ഫീൽ ചെയ്യുന്നു...നമ്മൾ എല്ലാം മനുഷ്യജന്മം ആയി ജനിച്ചതാണ് പക്ഷെ എന്ത് ഭാഗ്യം ചെയ്യ്ത ജന്മങ്ങൾ ആണ് ബ്രോ നിങ്ങടെ ഒക്കെ.....നമ്മുടെ നാട്ടിൽ എന്ത് ആണ് സന്തോഷിക്കാൻ ഉള്ളത്.......ബ്രോ എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ ....എഡിറ്റിംഗ് പോലെ തോന്നിയത് 15:33 വരെ മാത്രം ആണ് കേട്ടോ...❤❤❤❤❤❤

    • @dileeparyavartham3011
      @dileeparyavartham3011 ปีที่แล้ว

      വീഡിയോ ലെങ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്തതാവും.

  • @manunair6004
    @manunair6004 ปีที่แล้ว +10

    The effort that you guys taken. Hats off dears, love to see your vlog👍👌

  • @RIZWAN__7
    @RIZWAN__7 ปีที่แล้ว +1

    Next class is here 😂

  • @nusaiba28
    @nusaiba28 ปีที่แล้ว +82

    I am a post graduate in food technology. We learnt about aging and it’s types but never understood the topic as much as this. And I have visited MPI as part of our curriculum, they are following all guidelines regarding slaughtering but i always wonder whether they have costumers in Kerala . In kerala, ppl always consider freshly slaughtered meat is bestest and something comes in sealed packaging is not fresh and manufacturers add chemicals to it for shelf life. I think ppl should be more open to learn abt basic preservation like chilling , freezing ,types of packaging etc. Everyone believes all this leads to nutritional loss.

    • @tcltv-ei2eu
      @tcltv-ei2eu ปีที่แล้ว +1

      no constant power in india

    • @EnglishPlus-e3e
      @EnglishPlus-e3e ปีที่แล้ว

      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @hungerstation413
      @hungerstation413 ปีที่แล้ว

      Human Hunting Animal What Punishment Writte In Bible

    • @muhammedfaaiz4232
      @muhammedfaaiz4232 ปีที่แล้ว

      bro is mpi meat halal

    • @rajendrannair6804
      @rajendrannair6804 ปีที่แล้ว

      Bestest?
      Good -better -best

  • @akhilkrishnan6319
    @akhilkrishnan6319 ปีที่แล้ว +4

    താക്കളുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസ ❤

  • @αεαεω
    @αεαεω ปีที่แล้ว +1

    കഴിഞ്ഞ വീഡിയോ കണ്ട് , പച്ചവെള്ളത്തിൽ കൈ കഴുകാൻ കൂടെ പേടിയായി😅

  • @Plus-gg6fu
    @Plus-gg6fu ปีที่แล้ว +1

    19:00 plus one zoology

  • @newkl6221
    @newkl6221 ปีที่แล้ว +2

    Manuka Honey ഞാൻ ദുബായിൽ ഡെലിവറി കൊടുത്തിരുന്നു. അന്ന് അതിന്റെ വില എന്നെ അത്ഭുതപ്പെടുത്തിയിരുന്നു 250 Gram 350 ദിർഹം ഏകദേശം 8000 രൂപക്ക് അടുത്ത്.

  • @arjun8380
    @arjun8380 ปีที่แล้ว +2

    First comment oru like tharoo reply aayalum mathi ❤

  • @josephgoebbels112
    @josephgoebbels112 ปีที่แล้ว +3

    അറിവിൻ്റെ കൂമ്പാരം തന്നെ... വേറെ ലെവൽ❤❤❤

  • @george_5_8
    @george_5_8 ปีที่แล้ว +1

  • @jishadkk9004
    @jishadkk9004 ปีที่แล้ว +4

    ചങ്ക് അറിവിൻറെ നിറകുടമാണ്.. ❤

  • @renjithunni6617
    @renjithunni6617 ปีที่แล้ว +3

    കേരളത്തിന്‌ നല്ലൊരു ടീച്ചറെ നഷ്ടപ്പെട്ടു ❤❤❤

  • @juraijc9660
    @juraijc9660 ปีที่แล้ว

    കേരളത്തിൽ ആകെ ഒരു കമ്പനിയാണ് പ്രവർത്തിക്കുന്നത് കേരള സർക്കാരിൻ്റെ കീഴിൽ എറണാകുളത്ത് MPI Meat Products of India അതിൻ്റെ video youtubil കിടപ്പുണ്ട്

  • @pkloftpk6783
    @pkloftpk6783 ปีที่แล้ว +3

    ഞാൻ സൗദിയിൽ ഒരു butchery സ്റ്റാഫ് ആണ് ഈ വീഡിയോ ഒരുപാട് ഉപകാരം ആയി 👍👍Thangs

  • @jayarajreghunadh9234
    @jayarajreghunadh9234 ปีที่แล้ว

    പാവമാം അജങ്ങളെ നിറയൊഴിച്ചു കൊല്ലുന്നതിനു കൂട്ട് നിന്ന കൂട്ടുകാരാ😢😢😢😤
    എത്രയും പെട്ടെന്ന് തന്നെ അവറ്റകളെ പൊരിച്ചടിക്കുന്ന വീഡിയോ കൂടെ പോസ്റ്റ്‌ ചെയ്യൂ🤤🤤🤤...

  • @irshbabu8130
    @irshbabu8130 3 หลายเดือนก่อน

    വെള്ളിയാഴ്ച രാവിലെ തന്നെ അറുത്ത് കിട്ടുന്ന ഫ്രഷ് പോത്തിറച്ചിന്റെ രുചി വേറെ ഒരു frozen ബീഫിനും കിട്ടില്ല..

  • @TACKLE_STORIES
    @TACKLE_STORIES 4 หลายเดือนก่อน

    പണ്ട് ചെറുപ്പത്തിൽ പഴയ വായിക്കാത്ത കഥബുക്ക് കിട്ടിയത് പോലെ കാണാത്ത പഴയ ബ്രോയുടെ വീഡിയോകൾ കാണുമ്പോ

  • @anjubibin-kv6gu
    @anjubibin-kv6gu ปีที่แล้ว +1

    Chetta .. chettante vidinte aduth vallol yethelum vidd vadakkakk kodukkan ondo? Evide vann thamasikkana ath aakukmboo chettan ondakkunne foodum kazhikkalloo

  • @gokulkrishe5406
    @gokulkrishe5406 ปีที่แล้ว +6

    congrats chetta ,for 1.07million followers.....👏👏❤❤

  • @farooqueck9187
    @farooqueck9187 ปีที่แล้ว +1

    Da motte , ninna korachayalla kanditt 😂

  • @jollyaugustinekottaikal6530
    @jollyaugustinekottaikal6530 ปีที่แล้ว +8

    Never knew all these details.......Well explained. Thank you so much.

  • @adhnant3988
    @adhnant3988 ปีที่แล้ว +1

    നിങ്ങൾക്ക് ഒരു quality ഉണ്ട് 🙂😍🥰

  • @gamerlogan8268
    @gamerlogan8268 ปีที่แล้ว +1

    I've heard that more than humans ..sheep's are there in : New Zealand is it right ?

  • @jibinbmathew2595
    @jibinbmathew2595 ปีที่แล้ว

    പഴയ കെമിസ്ട്രി ബുക്കും ബയോളജി ബുക്കും അന്നയ് ആക്രികാർക് വിറ്റ്. അതൊക്ക ഇനി എവിടാ ആണോ എന്തോ... 😝😝

  • @anitharaj8926
    @anitharaj8926 ปีที่แล้ว +19

    Can you please do a video on Old age homes in NZ, so that people in Kerala get a different view about care homes. 🙂

  • @fasilrahman-o9h
    @fasilrahman-o9h 10 หลายเดือนก่อน +2

    best class Boom Baangh tnx

  • @junaid220689
    @junaid220689 4 หลายเดือนก่อน

    Salt cured meat ന് ,aged meat ൻ്റെ ടേസ്റ്റ് കിട്ടുമോ? Tenderness കിട്ടുമോ?

  • @prajithjayaraj2641
    @prajithjayaraj2641 ปีที่แล้ว +2

    Excellent precentation🔥🥰. Puthiyoru arivum koode aayi👍🥰

  • @Shyam12323
    @Shyam12323 3 หลายเดือนก่อน

    ഇത്രയും കാര്യങ്ങൾ ഇതിൽ ഉണ്ട് എന്ന് ഇന്നാണ് അറിഞ്ഞേ, 😁😁...love you mahn❤

  • @fayasfayas6909
    @fayasfayas6909 4 หลายเดือนก่อน

    Super hunting video
    Athu boombaangh chanalil kanumbol oru extra feel aanu
    Okay once more. (Boombaangh hhhhh)

  • @Achubroo
    @Achubroo ปีที่แล้ว +1

  • @MIKHILMOHANC
    @MIKHILMOHANC ปีที่แล้ว +1

    Manuka honey hindi aanenna njan vicharichath

  • @nidhins2436
    @nidhins2436 ปีที่แล้ว +1

    achappanalla ....unniyappan 😅😅😅😅😅randu pravisyam paranjalum thirutharuth....aaaa pppaaa chaaannnnn paryuoooo🤫🤫🤫🤫

  • @ShaneShare
    @ShaneShare ปีที่แล้ว

    I am a medical student സ്വയം പ്രഖ്യാപിത ബുദ്ധി ജീവികൾ എത്തിയോ 😂

  • @jaisonkp
    @jaisonkp 10 หลายเดือนก่อน +3

    Well explained, and thanks for making us understand regarding the ageing process. Thanks for your efforts.

  • @jeevanlaltla6358
    @jeevanlaltla6358 ปีที่แล้ว +1

    Erachi vangunnu thinnunnu. But ethinte pinnil engane oke und ennu manasilakan kazhinjathil orupad santhosham. Your videos are amazing. With ❤❤❤

  • @miracleuk
    @miracleuk ปีที่แล้ว +1

    💙💙💙

  • @shanroshan7618
    @shanroshan7618 ปีที่แล้ว +1

    Notification varumbol thanne athyam. Kanunna ore youtube channel ithanu

  • @appooosee
    @appooosee ปีที่แล้ว +2

    Rocky movieyil Stallone idich padikkunnath ee aged meatil alle ....😊

  • @Shabzzz-l1j
    @Shabzzz-l1j ปีที่แล้ว +1

    Zoology classl poolm ithonnm Ithra easy aayt manaslaaytlla… you are a best teacher ❤😍… BHOOMBAAANG❤️‍🔥

  • @ammuz-cf8il
    @ammuz-cf8il ปีที่แล้ว +1

    Bhoombagh ചേട്ടൻ സൂപ്പറാ❤.........ആ മൊട്ടത്തല യാണ് ഹൈലൈറ്റ്,.....it's not a body shaming..... i mention only the style of our boompa dude

  • @riyasriyu4s
    @riyasriyu4s 11 หลายเดือนก่อน

    Kalla panni iyy parayanath vishwasikkanne vere vazhiyilla ennaalum ithathra eluppalllla 😵‍💫😵‍💫😵‍💫

  • @nithinshaji9420
    @nithinshaji9420 ปีที่แล้ว +5

    Powli❤❤❤❤❤

  • @thomas5509
    @thomas5509 ปีที่แล้ว

    Ah cheriya bikenu polum chekkanu helmet und, nammude nattil anel ithinuok enthina helmet ennu parents vicharikum

  • @NattuStories
    @NattuStories ปีที่แล้ว

    Njan Biochemistry pg ahane. Cheyanee. Ethinte behindile science eppala full clear ayiii. 😁. Lovelyyyy