WILD GOAT HUNT|HUNTING|TREKKING|WILD LIFE|HUNTING DOGS|HUNTING NEW ZEALAND|BEST HUNTING

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 2.3K

  • @BoomBaangh
    @BoomBaangh  2 ปีที่แล้ว +166

    പാപ്പാൻസ് ചാനൽ ലിങ്ക്
    th-cam.com/video/I1TpYjsp9f8/w-d-xo.html
    And Jah breethas insta link
    instagram.com/waihouvalleyhorsetrekn?igshid=YmMyMTA2M2Y=

    • @jibinthomas6699
      @jibinthomas6699 2 ปีที่แล้ว +2

      പാപന്റെ മയിൽവേട്ട കണ്ടുകൊണ്ടിരിക്കുവാ

    • @naseefnasee4935
      @naseefnasee4935 2 ปีที่แล้ว

      നിങ്ങളെ വാട്സപ്പ് നബർ തരുമോ

    • @jckichanchan5449
      @jckichanchan5449 2 ปีที่แล้ว

      Channel name entha ingane per matikoodey .

    • @arshad.parshe7167
      @arshad.parshe7167 2 ปีที่แล้ว

      Boombaangh ആറാടുകയാണ് ആറാടുകയാണ്

    • @dramcatcher5558
      @dramcatcher5558 2 ปีที่แล้ว

      Oola video bro

  • @huntingwithprochef2597
    @huntingwithprochef2597 2 ปีที่แล้ว +862

    ജീവിതത്തിൽ മറക്കാനാകാത്ത ദിവസങ്ങൾ , ആകാംഷയും , തമാശയും ഒപ്പം ഭയവും നിറഞ്ഞ ഒരു അടിപൊളി hunting . ഇനി പന്നിയെ പിടിക്കാതെ വിശ്രമമില്ല . Boombangh ❤️💥

    • @abhijithhere1
      @abhijithhere1 2 ปีที่แล้ว +1

      🔥

    • @choondapreminzfishing
      @choondapreminzfishing 2 ปีที่แล้ว +4

      Next time I am in team… 😀

    • @christythomas6870
      @christythomas6870 2 ปีที่แล้ว +1

      അതാണ് ബാബുആൻറണി യും പിള്ളേരും😜

    • @proactive5371
      @proactive5371 2 ปีที่แล้ว +3

      ഇനി എപ്പോഴ ഇവിടെ അടുത്ത video

    • @huntingwithprochef2597
      @huntingwithprochef2597 2 ปีที่แล้ว +1

      @@proactive5371 nale ❤️

  • @TrivianFoodie
    @TrivianFoodie 2 ปีที่แล้ว +436

    Chetta Vera level vlogg really inspired 🍎♥️

  • @justinjohn2336
    @justinjohn2336 2 ปีที่แล้ว +101

    ഈ hunting നു പോകുന്നതിന്റെ തൊട്ടു തലേന്ന് കൊറോണ പിടിച്ച le ഞാൻ 🥲 Really missed it💔 Pwoli video♥️ Boombaangh🔥

  • @shaakirchikku9304
    @shaakirchikku9304 2 ปีที่แล้ว +34

    ഇംഗ്ലീഷ് കാരുടെ channel aayirunengil ഇത് ഇപ്പോ millions subscribers കഴിയേണ്ട ടൈം kazhinu........വീഡിയോ പൊളിച്ചു ബ്രോ🥰

  • @gopikagia9449
    @gopikagia9449 2 ปีที่แล้ว +2

    😅😅😅😁chettan pwliyann😘 ayyoo chiri varunnu..ahh pokku kanumboo😂evidem veezhanjath bhagyam😉
    Boombhahh🔥🔥

  • @themuzzy8013
    @themuzzy8013 2 ปีที่แล้ว +99

    എന്റെ അമ്മോ 😳 മലയാളി യൂട്യൂബർ മാറിൽ ഇങ്ങനെ hundingnu പോണ ആളെ ഞാൻ ആത്യം ആയിട്ട് കാണാ 🔥 അതും ഇത്രക് hunting ഫീൽ തരാൻ പറ്റ എന്നുള്ളത് ചില്ലറ കാര്യം ഒന്നുമല്ല 🔥🙆‍♂️ നമിച്ചു naveen bro 🥰🥰

    • @sirajmahfud2536
      @sirajmahfud2536 2 ปีที่แล้ว +1

      Alpam chindichal ee hunting prepared plan aanenn ariyam🤷 allengilum kaatil veta aadi kittiya nalla sadhanam,

    • @themuzzy8013
      @themuzzy8013 2 ปีที่แล้ว +4

      @@sirajmahfud2536video prepared ayalum sherikum indayathayalum kozhapila bro 🤭igane video present eyan brone kond patto 🤭 athinu oru kazhivu venam apo athu therchayayitum angikarikapedendathanu, athree njan cheytholo, ✨️ pine namade india ala ath newzeland aanu avade forestil huntingnu poya goatine oke kittum 😏

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว +1

      @@sirajmahfud2536 nee engane orappichu

    • @ntn9380
      @ntn9380 2 ปีที่แล้ว

      @@themuzzy8013 kerallathil undallo kattade kannathondavum

    • @exclusiveinside5539
      @exclusiveinside5539 2 ปีที่แล้ว +3

      @@sirajmahfud2536 ivide adhyamayittanalle athinte kuyappam ahh ... that's newzland

  • @sajith6600
    @sajith6600 2 ปีที่แล้ว +55

    അല്ല. 🐎🐎ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാ നിക്കും കുതിര എന്നായിരുന്നു .....ഇ video വീട്ടിൽ അമ്മമാക്കു കാണിക്കണം ......i love you boom bang.....♥️♥️

  • @jashirbeard
    @jashirbeard 2 ปีที่แล้ว +46

    ഇന്ന് ഞാൻ ഒരുപാട് ചിരിച്ചിട്ട് ഉണ്ടെകിൽ നവീൻ ബ്രോന്റെ കുതിര സവാരി കണ്ടിട്ട് ആണ് 🤣🤣🤣boombang🔥🔥🔥🔥🔥

  • @MalluDiscoveryTV
    @MalluDiscoveryTV 2 ปีที่แล้ว +22

    Pwoli. Boombanggggg!!!

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 ปีที่แล้ว +85

    ജീവിക്കുവാണെങ്കിൽ.. Newzealand.. Canada.. പോലെ ഉള്ള രാജ്യങ്ങളിൽ ജീവിക്കണം ❤❤❤❤❤

    • @febinsaju4282
      @febinsaju4282 5 หลายเดือนก่อน +2

      ഇവിടെ -46 ഇൽ ഒക്കെ പുറത്തിറങ്ങി നടന്നു കഴിയുമ്പോൾ ഈ ചിന്ത ഒക്കെ പോകും 🤣

    • @TheS-Man
      @TheS-Man 5 หลายเดือนก่อน

      Canada o? moneee😂

    • @prashobunniunni4130
      @prashobunniunni4130 3 หลายเดือนก่อน

      🤣🤣🤣

    • @pakkaran999
      @pakkaran999 3 หลายเดือนก่อน

      അവിടെ എന്താ ബിരിയാണി ഫ്രീ ആണോ?

  • @sujithsuperb
    @sujithsuperb 2 ปีที่แล้ว +107

    ഇതു ഇവിടെ ആയിരന്നു to lateeee don’t repeat 😀insta Epol msg chayithey ullu😜😜apol thanne upload chayitha👻

    • @sack6449
      @sack6449 2 ปีที่แล้ว

      ❤️❤️❤️

  • @AndrogamerMalayalam
    @AndrogamerMalayalam 2 ปีที่แล้ว +179

    Awesome video beautiful visuals 😍💛.

    • @ikrumon4.b863
      @ikrumon4.b863 2 ปีที่แล้ว

      Andro💙💙

    • @AndrogamerMalayalam
      @AndrogamerMalayalam 2 ปีที่แล้ว +10

      @John Varghese Ithrem views ulla njn enthina ivde vannu verthe comment idunne athum gaming channel polum allatha ivde 😂. Content istam ayal njn comment idum ath ente istam alle bro 💛.
      Comment ittal views koodan ith insta alla TH-cam aanu Mr 😂.

    • @abhisheksonu8704
      @abhisheksonu8704 2 ปีที่แล้ว

      @@AndrogamerMalayalam athenne😘

    • @shawrysunil8croll317
      @shawrysunil8croll317 2 ปีที่แล้ว

      @John Varghese nanayind 😏

    • @1kedition983
      @1kedition983 2 ปีที่แล้ว

      @@AndrogamerMalayalam ❤️❤️❤️

  • @rafikottakkal1042
    @rafikottakkal1042 2 ปีที่แล้ว +93

    നേരത്തും കാലത്തും വീഡിയോ ഇട്ടൂടെ മനുഷ്യാ 😁
    എപ്പോ ആയാലും നുമ്മ കാണും... അത് വേറെ 🔥🔥
    Redy Redy........ Bangh ❤️

    • @vinod1064
      @vinod1064 2 ปีที่แล้ว

      Athea🔥🔥

  • @abdullaahamedshafas.o.s7299
    @abdullaahamedshafas.o.s7299 2 ปีที่แล้ว +2

    Machane polichetend. Kurach nalayit nalloru visual vlog kanditilla. Heavy heavy🔥🔥Fireee🔥🔥🔥🔥 Hunting usharakkk.

  • @HajaHaizy-b4x
    @HajaHaizy-b4x ปีที่แล้ว +1

    Nigada videos yellam poliya enik kooduthal ishtta petta nigada commentry ah 🤗🤩❤ BoomBanng🔥🔥

  • @akshayk8344
    @akshayk8344 2 ปีที่แล้ว +28

    ഇതുവരെ മലയാളത്തിൽ കാത്തിരുന്ന വീഡിയോ 🔥🔥boongbangg🔥🔥

  • @jibinthomas6699
    @jibinthomas6699 2 ปีที่แล้ว +33

    പൊളി സാധനം ❤️ ഇത് ഒരു കിടുക്കാച്ചി ഐറ്റം ആയി പോയി. Enjoyed every seconds ഓഫ് it. BoomBangh👊

  • @vishnuleo81
    @vishnuleo81 2 ปีที่แล้ว +9

    ഇതൊക്കെ കാണുമ്പോൾ New zealand -ലേക്ക് വരാൻ ആഗ്രഹം തോന്നുന്നു 🥰❤️BoomBaangh😘😘

  • @ssmediawayanad21
    @ssmediawayanad21 2 ปีที่แล้ว +32

    Ohh man. This വീഡിയോ deserve 10 million minimum. Something very rare in malayalam. Jhaaaankoo... 🔥✌️🔥

  • @MyLifeandTravel
    @MyLifeandTravel 2 ปีที่แล้ว +17

    Such a great video bro, njanum ningalude koode undayirunnepoleyulla oru feel kitty... love from us :)

  • @christythomas6870
    @christythomas6870 2 ปีที่แล้ว +24

    രണ്ടാഴ്ച കാത്തിരുന്നത് വെറുതെയായില്ല തകർപ്പൻ സൂപ്പർ വീഡിയോ🥰
    🥰Boombaangh in🔥

  • @linoabraham1663
    @linoabraham1663 2 ปีที่แล้ว +59

    BoomBaangh 💥 നമ്മുടെ hunting trip വീണ്ടും അനുഭവിച്ച ഒരു ഫീൽ ആയിരുന്നു . Will meet you soon Chettayii ❤️

    • @SreejithRPillai
      @SreejithRPillai 2 ปีที่แล้ว +2

      സൂപ്പർ വീഡിയോ ........ നമുക്ക് ഇങ്ങനെ ഒക്കെ പോകാൻ പറ്റുമോ ആവോ .....

  • @TWORINGS
    @TWORINGS 2 ปีที่แล้ว +46

    കാട്ടിലൂടെ കുതിരപ്പുറത്തൊരു വേട്ട ... പൊളിച്ചു 💕

  • @777johan
    @777johan 2 ปีที่แล้ว +3

    Wowww, pwoli, ....Boom bang & hunting with pro chef ,2 of my favorite TH-camrs... Orumich..... What a team, please hunt again. Also bring sharp shooter abbaskka... Miss you abbaskka...

  • @SiyoTechTravelVlog
    @SiyoTechTravelVlog 2 ปีที่แล้ว

    Hey man വീഡിയോ പൊളി talk അതിലും പൊളി 🔥🔥🔥

  • @homosapien5680
    @homosapien5680 2 ปีที่แล้ว +8

    What a video 🔥 let, s say guys Boombangh 🔥 19:00 💯

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +15

    വേട്ടയാടി കിട്ടിയ ആട് 😍
    സ്ഥലമൊക്കെ എജ്ജാതി 👌 പൊളി ആയിരുന്നു വീഡിയോ 🔥🔥🔥

  • @muhammedjasim2382
    @muhammedjasim2382 2 ปีที่แล้ว +64

    Hunting hunting hunting I don't like it i avoid it but hunting likes me i can't avoid. Boombaangh 🔥🔥

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +16

      😂😂😂

    • @kpsanjayjoseph
      @kpsanjayjoseph 2 ปีที่แล้ว +1

      Last line were totally appropriate and tight!right!! Awesome video.

  • @sujithbabu6168
    @sujithbabu6168 2 ปีที่แล้ว +1

    ഇതുപോലൊരു വ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്...
    അടിപൊളി.

  • @jojojoseph9097
    @jojojoseph9097 2 ปีที่แล้ว +1

    ഇതുപോലെ ഒരു വീഡിയോ ഇന്ന് വരെ നാജൻ കണ്ടിട്ടില്ല . ഒന്നും പറയാൻ ഇല്ല അടി പോളി വീഡിയോ ❤️👌👌👌ഇത് പോലെ ഉള്ള വീഡിയോ ഇനിയും ചെയാണോം broo 👌🥰❤️❤️❤️Boom baangh 🥰

  • @shadilmunna3041
    @shadilmunna3041 2 ปีที่แล้ว +26

    ഇതുപോലെയുള്ള വീഡിയോസ് ഇനിയും ഇടണം 🔥🔥🙏

  • @tipsywolf5466
    @tipsywolf5466 2 ปีที่แล้ว +14

    Thanks for the visual treat Naveen bro... And team BoomBaangh..... 😍

  • @hotspot8386
    @hotspot8386 2 ปีที่แล้ว +14

    Such a great content bro..!!❤ Appreciate for your hard work…👏👏👏

  • @bb2335
    @bb2335 2 ปีที่แล้ว +2

    ഇങ്ങനുള്ള വീഡിയോകൾ ശെരിക്കും കിടിലൻ ആണ്

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +1

    Oru jeevi mattoru jeeviyude ira ahnennullath nature rule ahnu...
    Konnal papam thinnal theerum...
    Kidilam video bro... Quality content ahnu Sare ii channelinte main..
    Pwoli bro... Iniyum hunting videos pretheekshikkunnu😘💗💗💗

  • @rjacobmails
    @rjacobmails 2 ปีที่แล้ว +8

    അത് പൊളിച്ചു മച്ചാനെ. Thanks for the Horse Trek’n links in NZ…. 🍻🐎

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +4

    മച്ചാനെ വേറെ ലെവൽ ആണ് ട്ടാ വേട്ടയ്ക്ക് അല്ലങ്കിലും കുതിര പുറത്തു ആ സ്ഥലതുകൂ ടെ പോകാൻ കൊതി യാകുന്നു 😇

  • @alpha__321
    @alpha__321 2 ปีที่แล้ว +6

    kuthira vellethill koode poyapol jnan parayan pokuvarinn silencerill vellam kerumenn🤣🤣😂😂😂 a great awsome vedio ......i really enjoyed it ..... i wanna do this kind of adventures too...

  • @rahulrennie4241
    @rahulrennie4241 2 ปีที่แล้ว +2

    Naveen chetta😊😊 ചേട്ടന്റെ കുതിര പുറത്തുള്ള സവാരി ഒരു റോളക്കോസ്റ്റർ പോലെയാ തോന്നിയെ.... അടിപൊളി ആയിട്ടുണ്ട്.. വിത്ത്‌ ലവ് ഫ്രം കാനഡ ❤❤❤❤

  • @moss9046
    @moss9046 2 ปีที่แล้ว

    Oro hunting and fishing video kandu kazhinal thonnum ithan best ennu but nigalku thettu ayal veendum verum vere oru best umayittu 😎 otta peeru boombangh

  • @justin-George
    @justin-George 2 ปีที่แล้ว +10

    Great episode... Animal Planet kanda feel 😍

  • @KULLUvlogs
    @KULLUvlogs 2 ปีที่แล้ว +6

    വയനാടൻ കുന്നുകളെന്നു തോന്നിപ്പിക്കും വിധം കവുങ്ങുകളാലും തെങ്ങുകളാലും ചുറ്റപ്പെട്ട ഒരു കിടിലൻ spot 🍭😇🦋

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +29

    Thank you Naveen Chetta... For this Wonderful Episode...❤️❤️❤️ ബൂംബാങ്...🔥🔥🔥

  • @i_am_sree4069
    @i_am_sree4069 2 ปีที่แล้ว +2

    ഹൊ.. അങ്ങനെ എങ്ങനെ എങ്കിലും വീണ്ടും ഒരു hunting video വന്നെത്തി... സ്ഥലങ്ങൾ ഒക്കെ കട്ട പൊളി തന്നെ... അനാകൊണ്ട ഫിലിംസ് ഒക്കെ കാണുന്ന സ്ഥലം പോലെ... Superb ആയിടുണ്ട്.. ഇനിയും വേണം ഇങ്ങനെ ഉള്ള വീഡിയോസ്..
    അബ്ബാസ് ഇക്ക കൂടെ ചേർന്ന് ഉള്ള വീഡിയോ ഇല്ലെ നവീൻ bhaii

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว +1

    Bro njan chumma oru suggestion parayuvanu...ii hunting videosinu Dark shade ulla COLOR GRADING like English movies koduthal onnude pwoliyarikkum ..eppazhe pwoliyanu ath vere karyam....😍😍😍😍

  • @sajeertt579
    @sajeertt579 2 ปีที่แล้ว +31

    Oh boy.... That village landscape and forest 😍

  • @pratvat
    @pratvat 2 ปีที่แล้ว +14

    This video tell you one more time why this channel is the best TH-cam Malayalam channel which brings high quality content till date in TH-cam history..Keep rocking broii..

    • @huntingwithprochef2597
      @huntingwithprochef2597 2 ปีที่แล้ว +1

      His dedication level is really impressive; can’t explain via words , but, we felt it .That’s really inspired us. ❤️

  • @danievincent2711
    @danievincent2711 2 ปีที่แล้ว +3

    The camera shots are too good. Really loved it. Quality Content. Boombaangh

  • @jishnuek7612
    @jishnuek7612 2 ปีที่แล้ว +1

    Oh oru cinema kanda feel poli❤️❤️👍👍

  • @arunjose2482
    @arunjose2482 2 ปีที่แล้ว

    Bro I love it ...jeeviccha bro ne pole jeevikanam ellam explore cheydond ....Ella experience asswadikunna ... really great bro.. boombangh

  • @athulthilak8448
    @athulthilak8448 2 ปีที่แล้ว +4

    Presenting, Video Editing pwolichuuuu. quality 👍 Boooombaangh ❤️

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 2 ปีที่แล้ว +6

    എന്റെ നവീൻ ബ്രോ ഇതൊക്കെയാണ് hunting വീഡിയോ♥️♥️....കിടിലൻ Visuals and കിടുക്കാച്ചി experience....,👌👌👌👌🤩🤩🤩

  • @harishkumar356
    @harishkumar356 2 ปีที่แล้ว +9

    Content 🔥🔥🔥💥 live experience thanks broooh 🔥

  • @LMJ-cx7pb
    @LMJ-cx7pb 2 ปีที่แล้ว +1

    കിടു ഐറ്റം. ഒന്നും പറയാൻ ഇല്ലാ Boombaangh🔥🔥

  • @keralafox7161
    @keralafox7161 2 ปีที่แล้ว +1

    കിടിലൻ പ്രകൃതി ഭംഗി💜💜💜
    After a Long Time😘😘😘😘😘😻😻😻😻
    BooooooomBhaaaaang 💜💜💜💜

  • @sajisj5386
    @sajisj5386 2 ปีที่แล้ว +7

    _The Revenant enna film ne oru nimishathekku Manasilekku oodivannu..._ 🔥🥰💥
    #Landscape
    #Forest
    #Horses
    #Hunt
    🥰🔥😘 Navin Chetan 😘😘😘 Lots of Love from maldives..🔥😘😘🥰

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +5

    lucky man..., ഇമ്മാതിരി സ്ഥലത്തൂടെ യാത്ര ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്., അപ്പോഴാണ് കൂട്ടത്തിൽ hunting ...ഇങ്ങള് പൊളിക്കണ്ണ 👍❤️❤️❤️❤️
    ready ready Boombaangh 💥

  • @jibinabrhm
    @jibinabrhm 2 ปีที่แล้ว +17

    ഇതൊക്കെ ആണ് റിയൽ വ്ലോഗ്സ് അല്ലാതെ ഒള്ള ഹോട്ടലിൽ കയറി തിന്നും, വവച്ചി പെറ്റു , പ്രൻക് വീഡിയോ ഇട്ട് നടക്കുന്നത് അല്ല ഒറ്റ പേര് Booombaaangghh❤️❤️❤️

  • @aju4sha573
    @aju4sha573 2 ปีที่แล้ว +1

    ഇങ്ങള് പൊളിയാണ് 😍 എന്താ feel കാണുമ്പോ പ്രത്യേകിച്ച് ഇങ്ങളെ സംസാരം and sound പൊളി 👍🏻

  • @muhammedrashik7909
    @muhammedrashik7909 2 ปีที่แล้ว +1

    പൊപ്പൊളി ബ്രോയ്.
    Waaww ആ ആടിന്റെ ഇറച്ചിയുടെ ഒക്കെ ഒരു ടേസ്റ്റ് അപാരമായിരിക്കും, Hunting കഴിഞ്ഞു വന്നു അതിന്റെ ഇറച്ചി കഴിക്കാൻ Hooo, ഓർക്കാനേ വയ്യ മച്ചാനെ......

  • @pranav8673
    @pranav8673 2 ปีที่แล้ว +7

    Wowww. What a video brother. What an experience. Inspiring 💯💯

  • @nidz9305
    @nidz9305 2 ปีที่แล้ว +4

    Living The Best Life ✨✨
    BoomBaangh 🔥🔥

  • @sanubalakrishnan2247
    @sanubalakrishnan2247 2 ปีที่แล้ว +5

    ചേട്ടന്റെ ലൈഫ് ആണ് ലൈഫ് 😍

  • @giginellikattil5443
    @giginellikattil5443 2 ปีที่แล้ว

    Mutheeee ningale paranja poile njan onnu poyee nokeiii ente poinno poliii supr video brooo love you so much parayan vakkukal eila poinneeee

  • @jeff12203
    @jeff12203 2 ปีที่แล้ว +2

    Kollam pwolich👍 boongbang seasonil one of the best making really like it❤

  • @akshayk8344
    @akshayk8344 2 ปีที่แล้ว +12

    ഏറ്റവും ഇഷ്ടപെട്ട വീഡിയോ 👌👌👌ഇനിയും പട്ടിയെ വച്ച് വീഡിയോ ചെയ്യൂ 🔥🔥🔥

  • @akshaybabu2015
    @akshaybabu2015 2 ปีที่แล้ว +13

    It was a beautiful episode ❤

  • @edansmedia4698
    @edansmedia4698 2 ปีที่แล้ว +10

    No words....
    Video,presentation,editing,content,dedication….awesome ❤️❤️boom banggg 😁

  • @nadilmilshad8785
    @nadilmilshad8785 2 ปีที่แล้ว +1

    ( Nan Vedeo Nalaa enjoy Cheythuuu Very nice vedeoo ) Chettan Seen Anee

  • @ViVith007
    @ViVith007 2 ปีที่แล้ว +2

    Everyone says adventure....but this is real adven....ready ready... Boombaang💣💥💥💥💥

  • @shamianu7800
    @shamianu7800 2 ปีที่แล้ว +4

    നിങ്ങൾ എന്ത് വീഡിയോ ഇട്ടാലും കാണാൻ ഇവിടെ റെഡി റെഡി ❤️❤️

  • @nabilmohammed6783
    @nabilmohammed6783 2 ปีที่แล้ว +5

    Wow pwoli.. Wonderful experience.. Of traveling with you guys through this video..

  • @tigigeorgevarghese
    @tigigeorgevarghese 2 ปีที่แล้ว +10

    OMG... really felt like me also joined in the trek'n with you. really loved it. And thank you Naveen. Avida ninnu kittunu.. these ideas. pwolichu muthe.😍

  • @PoleSquadfishing
    @PoleSquadfishing 2 ปีที่แล้ว +1

    Jeevithathil orikalum kaanam kittatha oru kaazhcha samanichathinu chettanod orupadu nanni .... 💖💖💖💖

  • @meenakshimeenu1484
    @meenakshimeenu1484 2 ปีที่แล้ว

    Adipwoli vera level video Broii 😍 wait cheythath Veruthe aayilaaa ❤️ apo ready ready BoomBaangh ❤️✨

  • @fibinmic
    @fibinmic 2 ปีที่แล้ว +7

    The man who shows the art of cooking 😍🥰😍

  • @devajithe.b
    @devajithe.b 2 ปีที่แล้ว +5

    Waiting aarnnu i love hunting💖

  • @KULLUvlogs
    @KULLUvlogs 2 ปีที่แล้ว +4

    എന്റെ പൊന്നോ എജ്ജാതി റൈഡ് 🐎
    ഞമ്മക്കും പോകണം ആദ്യം ഒരു കുതിരയെ വാങ്ങണം ✌️😎❤️❤️

  • @gamingloop24
    @gamingloop24 2 ปีที่แล้ว

    നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും best വീഡിയോ. Uff,... 🔥 poli vibe 🔥

  • @hadiqjasar3855
    @hadiqjasar3855 2 ปีที่แล้ว +1

    പിടിച്ചു ഇരുത്തി കളഞ്ഞല്ലേ ബായ് ❤ super vedeo ✨️👍

  • @ashwin3916
    @ashwin3916 2 ปีที่แล้ว +37

    The transition from Hunter-gatherers to agriculture based civilizations occurred about 8000 -. 12000 years ago. And the dogs were domesticated about 13000 / 15000 years ago I think...

  • @imageoautomation
    @imageoautomation 2 ปีที่แล้ว +3

    അടിപൊളി വീഡിയോ. ഇത്തരം വീഡിയോ ഇനിയും പ്രതീ്ഷിക്കുന്നു.
    Best wishes from Kozhikode ❤️, Kerala

  • @shalonshaju7160
    @shalonshaju7160 2 ปีที่แล้ว +4

    The best video, entho Nz kananam enna oru feel, u r living your life boombagh, Love always from OLLUR❤️

  • @ajomon6560
    @ajomon6560 2 ปีที่แล้ว

    നിങ്ങൾ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു അതാണ് നിങ്ങൾക് ഏറ്റവും ഏറ്റവും വലിയ അവാർഡ്

  • @andromedagalaxy3776
    @andromedagalaxy3776 2 ปีที่แล้ว

    അവസാനത്തെ ഡയലോഗ് സൂപ്പർ. നിങ്ങളുടെ അനുഭവങ്ങൾ ഒരു ബുക് എഴുതു ..ആശംസകൾ ഫ്രം കോഴിക്കോട്

  • @ziyadindian
    @ziyadindian 2 ปีที่แล้ว +4

    This channel deserve 10m subscribes
    Truly appreciate your dedication
    BoomBaangh 💥

  • @fisheatrepeat
    @fisheatrepeat 2 ปีที่แล้ว +4

    Amazing footage mate 🔥🔥🔥 what a cool trip

  • @robins_meteor_diaries
    @robins_meteor_diaries 2 ปีที่แล้ว +3

    That was a treat 👌🏻 hats off you man

  • @rudolfpulickal9365
    @rudolfpulickal9365 2 ปีที่แล้ว

    ഇത് പോലെ ഉള്ള ഒരു hunting അടുത്ത് എങ്ങാനും കണ്ടിട്ടില്ല Boombang always rockzzzz

  • @sreecreationschokli
    @sreecreationschokli ปีที่แล้ว

    wonderful video.. felt like i was watching a hollywood movie.. nice bgm..

  • @FlavioGeorge_exists
    @FlavioGeorge_exists 2 ปีที่แล้ว +5

    ചേട്ടന്റെ hunting പൊളി ആണ് 🔥

  • @shanupshaji3049
    @shanupshaji3049 2 ปีที่แล้ว +9

    You are living the life which i wished to live 😍

  • @krishnarajkr418
    @krishnarajkr418 2 ปีที่แล้ว +7

    Really enjoyed this Vlog on Hunting expedition. Felt being taken along with the adventure. Kudos on a great adventure. Lots of Luv.

  • @dragon_gamers700
    @dragon_gamers700 2 ปีที่แล้ว +1

    നല്ല stylen വീഡിയോ.. Keep rockin bro.. Want more hunting videos

  • @sajithomas9514
    @sajithomas9514 2 ปีที่แล้ว +2

    Wow. Enjoyed the hunting. Salute to our HERO Jah Breetha

  • @shibinrajan7991
    @shibinrajan7991 2 ปีที่แล้ว +10

    Living the best part of life❤

  • @amalmathew7011
    @amalmathew7011 2 ปีที่แล้ว +3

    Thank u navin chetta for the wonderful effort ur making for the video ..

  • @nitheshnits4033
    @nitheshnits4033 2 ปีที่แล้ว

    First video kandatha njan fan aayi❤️🌍

  • @sushihansharafu7286
    @sushihansharafu7286 2 ปีที่แล้ว

    ithokeyanu mone blog powli achyaa vere level