BEST HUNTING|WILD PIG HUNT|HOW TO HUNT WITH DOGS|WILD PORK HUNTING|ADVENTURE HUNTING PIGS

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #food #trending#hunting
    Wild pig hunting, ille we said its wild..
    Thank you. More to come.
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo
    Gears used in this video:
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Zigma 105 macro
    Zoom h1 mic
    Rode wireless mic
    Rode lavellier mic
    Diety mic
    Music from Epidemic sounds

ความคิดเห็น • 1.3K

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +135

    *സത്യം പറഞ്ഞാൽ വിഷ്വൽസ് കാണാൻ എന്തു ഭംഗിയാണ്...ഡിസ്കവറി ചാനൽ കാണുന്ന പോലെ... സൂപ്പർ ബ്രോ...*

  • @huntingwithprochef2597
    @huntingwithprochef2597 2 ปีที่แล้ว +79

    ചുമ്മാ തീ വീഡിയോ , videography മാത്രമല്ല hunting ഉം നമ്മൾക് വഴങ്ങും , BoomBaangh ❤️💥💥

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 2 ปีที่แล้ว +3

      Daa uvve nammade vedi, puka, mayam🔥🔥🔥🔥set👌👌✌🏻✌🏻✌🏻💪🏻💪🏻💪🏻🔥🔥🔥

    • @anjuudayan4499
      @anjuudayan4499 2 ปีที่แล้ว +2

      പിന്നല്ല

  • @rafikottakkal1042
    @rafikottakkal1042 2 ปีที่แล้ว +6

    ഇന്നലെ കാണണം എന്നുണ്ടായിരുന്നു...
    ലേറ്റ് ആയാലും കാണാതിരിക്കില്ല✌🏼️
    Boombngh 🔥🔥🔥🔥

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +36

    Hats off to your dedication and effort behind each video👏🔥 Amazing video Love you Boombaangh ❤️💥

  • @travelworld9626
    @travelworld9626 2 ปีที่แล้ว +16

    What a beautiful place in new Zealand💚

  • @rashidfardan
    @rashidfardan 2 ปีที่แล้ว +63

    കാണുമ്പോൾ പേടിയാവുന്നു. ഇത്ര റിസ്ക് എടുത്തു നമുക്ക് വീഡിയോ എടുത്തു കാണിച്ചു തരുന്ന ചേട്ടനെ ഒരായിരം നന്ദി ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് തന്നു.🥰🥰🥰 @rashidfardan

  • @Popeye54321
    @Popeye54321 2 ปีที่แล้ว

    Oru rakshayilla macha. 👍
    Bear gryllls Man vs Wild cheyunathu poole 👏 ultimate video 👏👏

  • @arunsunny5843
    @arunsunny5843 2 ปีที่แล้ว

    Wild Nd Boombang. Hard-working bro

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 2 ปีที่แล้ว +4

    ഞമ്മൻ്റെ പന്നി 😘😘😘

  • @arunraj3441
    @arunraj3441 ปีที่แล้ว +1

    aa dogs okke ethu breed aanu bro

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 2 ปีที่แล้ว

    Ready ready boombangh 🔥

  • @remeldypopz386
    @remeldypopz386 2 ปีที่แล้ว +2

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @rameesshahzad8786
    @rameesshahzad8786 2 ปีที่แล้ว

    Boom Baangh!!🔥

  • @Josekiran517
    @Josekiran517 2 ปีที่แล้ว

    Boom bang, I was ur junior at Oxford college bangalore

  • @do2858
    @do2858 2 ปีที่แล้ว

    Thumb line kanumbo sparcus sesone 2lle orrr seeen ahhnn orma vrnnath😂😂😂

  • @jegannil2864
    @jegannil2864 2 ปีที่แล้ว +15

    നിങ്ങൾക്ക് ജോലിയും കുടുബവും ഒക്കെ ഉള്ള ആളാണ് എന്നറിയാം എന്നാലും ചോദിക്കുവാ ,, ആഴ്ച്ചയിൽ 2 വീഡിയോ ഇട്ട് കൂടെ മനുഷ്യ,, ഇഷ്ടം കൂടി പ്രാന്തായിട്ട് പറയുകയാണ്, പൊളി, പൊളി, റെഡി റെഡി ബൂംബാങ്ങ്

  • @techchanal6045
    @techchanal6045 2 ปีที่แล้ว +112

    കേരളത്തിൽ ആണെകിൽ ഇപ്പോ ജയിലിൽ ആയേനെ..... ഇത് സൂപ്പർ വീഡിയോ ആണ്.... 👍👍👍👍👍

    • @rahusphere
      @rahusphere 2 ปีที่แล้ว +26

      😂 everything good is banned in Kerala

    • @elephantcrueltymalayalam1460
      @elephantcrueltymalayalam1460 2 ปีที่แล้ว +3

      @@rahusphere ath avide pest anu bro avide puli kaduva onnum illa athine pidikan athond aanu avide anumathi

    • @asi4136
      @asi4136 2 ปีที่แล้ว +1

      @@elephantcrueltymalayalam1460
      Forest officials and member of public with gun license can kills wild boars in Kerala. Thiruvananthapuram: Wild boars that attack crops and human habitats can be killed, said Kerala Chief Minister Pinarayi Vijayan on Saturday.02-Oct-2021

    • @kiran-oj6ge
      @kiran-oj6ge 2 ปีที่แล้ว +1

      അവിടെ ഉള്ള native animalsനെ ഒന്നും ചെയ്യാൻ പാടില്ല. മയിൽ, പന്നി ഒക്കെ പുറത്ത് നിന്ന് വന്ന് എണ്ണം കൂടിയത് ആണ്.

  • @bestinbiju4751
    @bestinbiju4751 2 ปีที่แล้ว +470

    രണ്ടാഴ്ചത്തെ കാത്തിരിപ്പാണ് ബൂംബംഗ് ❤👌👌

    • @sree5747
      @sree5747 2 ปีที่แล้ว +2

      True

    • @rahuljohnson8845
      @rahuljohnson8845 2 ปีที่แล้ว +2

      Pay pidikkille ithine thinnal

    • @sree5747
      @sree5747 2 ปีที่แล้ว +2

      Ethra patti കടിച്ചു എന്നാലും വേവിക്കുമ്പോൾ ella വെഷവും പോവും

    • @midhun5156
      @midhun5156 2 ปีที่แล้ว

      Kundi

    • @Mng926
      @Mng926 2 ปีที่แล้ว

      @@rahuljohnson8845 developed countries I’ll dogs nu vaccine eduthitunndavum?islam ano?

  • @jithujohnjithujohn6406
    @jithujohnjithujohn6406 2 ปีที่แล้ว +3

    Dogs നെ കൂടെ പരിചയപ്പെടുത്തുവോ ഏതൊക്കെ ബ്രീഡ് ആണെന്നൊക്കെ

  • @samirrrrr-wx1lf
    @samirrrrr-wx1lf 2 ปีที่แล้ว +124

    Nalla content idunna മലയാളി yutubersil ഒരാൾ boombaangh❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +80

    Uff...
    ഇന്നത്തെ വേട്ടയിൽ മൂന്നെണ്ണം 😍
    ഇനി waiting ആണ് ഇതിന്റെ കുക്കിംഗ്‌ കാണാൻ 👌👌👌

    • @shameemmk7695
      @shameemmk7695 2 ปีที่แล้ว +4

      Cooking kaanunnathinekkal ishttam hunting aanu

    • @bahahdh
      @bahahdh 2 ปีที่แล้ว +1

      @@shameemmk7695 sathyam 🤝

  • @raees316
    @raees316 2 ปีที่แล้ว +145

    The Effort Behind This video is "Beyond Words"...awesome work Navin Bro🔥🔥🔥🔥

  • @Monstervpz
    @Monstervpz 2 ปีที่แล้ว +33

    കിടിലൻ hunting scene ഇതൊക്കെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.!! Bhoombaangh 🤙🏻😎🔥🔥

  • @shahircpy3107
    @shahircpy3107 2 ปีที่แล้ว +96

    Appreciate the effort you taking for the viewers ❤️

  • @kingsolamen8101
    @kingsolamen8101 2 ปีที่แล้ว +31

    The real hunting.. 🔥🔥effort 🔥dedication🔥🔥 love from KSA
    നവീൻ ചേട്ടൻ ഇഷ്ടം 🥰

  • @anandg5843
    @anandg5843 2 ปีที่แล้ว +20

    കേരളത്തിലെ പോലെ ചോലക്കാടുകൾ, അവിടെ Newzealandലും ഉണ്ടല്ലോ 😍✨

  • @Ullasjoy
    @Ullasjoy 2 ปีที่แล้ว +13

    ഇതാണ് content, ഇതാണ് content quality

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +5

    പത്ത് പതിനായിരം കൊല്ലങ്ങൾക്ക് മുമ്പ് കഷ്ടപെട്ട് വേട്ടയാടി ജീവിച്ച നമ്മുടെ മുതുമുത്തപ്പൻമാരെ സമ്മതിക്കണം . ഈ വേളയിൽ അവർക്കൊരു അനുസ്മരണം 👏😛

  • @ksbalagokul9219
    @ksbalagokul9219 2 ปีที่แล้ว +12

    ഇത്ര അധികം വ്യത്യസ്ത നിറഞ്ഞ ഒരു ചാനൽ മലയാളത്തിൽ ഇല്ല.😍😍💗💥

  • @sreenathijk2952
    @sreenathijk2952 ปีที่แล้ว +2

    Konnitte sorry parrayunno....😡

  • @rahule8284
    @rahule8284 2 ปีที่แล้ว +10

    Wait ചെയ്ത് ഇരുന്നു കാണുന്ന വീഡിയോ ആണ് എന്റെ മൊട്ടെ 😘❤️bhoombaang family🔥 ഗോൾഡ ചേച്ചി ഈ ചാനലിന്റെ ഐശ്വര്യം എന്നൊരു ബോർഡും.. 👌🏻🔥

  • @mr_limitlezz
    @mr_limitlezz 2 ปีที่แล้ว +15

    This is called living the dream

  • @athirasanthosh2987
    @athirasanthosh2987 2 ปีที่แล้ว +60

    Tooooo much experiences and hardwork ...... Hats of you Naveen Chetta ..... 👍👍. BOOMBANG 💥💥💥💥💥

    • @sv0034
      @sv0034 2 ปีที่แล้ว +1

      iyaalu ividathe katta fan analle, elladathum undallo...

    • @sv0034
      @sv0034 2 ปีที่แล้ว

      @@athirasanthosh2987 😛 iyalum koodi po hunting nu, appo kaanallo...

  • @jasimjas754
    @jasimjas754 2 ปีที่แล้ว +1

    ഒന്ന് മിണ്ടാതിരിക്കാവോ....! കാട്ടിൽ കേറിയാൽ ഒറ്റ നിയമം ആണ്! ഒരാൾ സംസാരിക്കും ബാക്കിയുള്ളവർ അനുസരിക്കും.... കാണാ കുണ എന്ന് പറഞ്ഞോണ്ടിരിന്നാൽ oru പൂവും കിട്ടൂല... Diologe extracted from the movie ചുരുളി

  • @arjunkc5221
    @arjunkc5221 2 ปีที่แล้ว +5

    Aa doginte oru video cheyuo

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +7

    പൊളി പൊളി പൊളിയേ.... ഇനി അങ്ങട് പെടയ്ക്കണ hunting വീഡിയോസ് എപ്പിടോസ് by എപ്പിടോസ്...അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്
    ready ready boombaangh 💥💥💥❤️

  • @NithinJoseph89
    @NithinJoseph89 2 ปีที่แล้ว +8

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു,, പൊളി 🔥🔥🔥🔥🔥🔥

  • @JOYALJOSHY
    @JOYALJOSHY 2 ปีที่แล้ว +6

    Cooking videos waiting

  • @mukkuvanz
    @mukkuvanz 2 ปีที่แล้ว +13

    📸📸📸📸📸👏👏👏👏😍❤

  • @jayadevviswanathan2241
    @jayadevviswanathan2241 2 ปีที่แล้ว +5

    കട്ട വെയ്റ്റിംഗ് ആയിരുന്നു ബ്രോ... പക്ഷെ സംഭവം പൊളിച്ചു ❤❤❤🌹🌹🌹

  • @nandhusatheesh6968
    @nandhusatheesh6968 2 ปีที่แล้ว +1

    Hunting thudakam kanumbol nala resam undayirunnu ithineyok pidikunath kanumbol ntho oru vishamam pine konnal pavam thinal thirum ennok kellkumbo samadhanm

  • @pesmoment6863
    @pesmoment6863 2 ปีที่แล้ว +7

    Bro ee video കണ്ടപ്പോ ആണ് ഞാൻ നിങ്ങളുടെ fan ആയത് poli🔥

  • @jafarktpm1
    @jafarktpm1 2 ปีที่แล้ว +42

    ചേട്ടന്റെ hunting വീഡിയോ എന്ത് അടിപൊളിയാണ്..... one weekil ഒരു hunting വീഡിയോ ചെയ്തുടെ

    • @youtubemango5491
      @youtubemango5491 2 ปีที่แล้ว

      Ith pooparikkan povukayalla bro

    • @jafarktpm1
      @jafarktpm1 2 ปีที่แล้ว

      @@youtubemango5491പൂ കിട്ടിയാലും ഇല്ലേലും പൂ പറിക്കാൻ പോകുന്ന വീഡിയോ കാണാമല്ലോ...i think u got d pont

    • @Afnad658
      @Afnad658 2 ปีที่แล้ว

      @@jafarktpm1 maahn veruthe ingane dialogues adichitt kaaryallya.hunting oru routine aakaan pattoola.vacation pole rare aayi hunt cheyyanam👍

  • @mallufans5639
    @mallufans5639 2 ปีที่แล้ว +7

    ഡോഗ്സ് നെ കൊണ്ടുള്ള ഹണ്ടിങ് അടിപൊളിയാണ്

  • @abhilashpauly764
    @abhilashpauly764 2 ปีที่แล้ว +10

    A big salute for your great effort chettaaa..... Kothiyavunnu kanumbo❤️

  • @drugloader8085
    @drugloader8085 2 ปีที่แล้ว +1

    മുള്ളോ ന്നും കാണിക്കാൻ ഇപ്പൊ സമയില്ല 😂😂😂😂

  • @basheerboyzone
    @basheerboyzone 2 ปีที่แล้ว +3

    സത്യം പറയാലോ ബ്രോയുടെ ഈ video കാണുമ്പോൾ എനിക്ക് കൂടെ വരാൻ തോനുന്നു പ്വോളിയെ 😍😍👍👍

  • @voxo444
    @voxo444 2 ปีที่แล้ว +1

    🥺🥺 bro cook cheyyunnedh itta madhi .pidich kazhinjitte itta madhi .pidikkunnadh venda kanumbol endho pole pavam 😔😭.

    • @md_sahal
      @md_sahal 2 ปีที่แล้ว

      Kanaadhe irunna pore😹

  • @muhammedasharaf3108
    @muhammedasharaf3108 2 ปีที่แล้ว +26

    കഴിക്കാൻ താല്പര്യം ഇല്ലെങ്കിലും കാണാൻ എന്തോ ഒരു കൗതുകം 😁

    • @holyleague8286
      @holyleague8286 2 ปีที่แล้ว

      Ninnod arrengillu thinannam ennu parrajo mirre....?

    • @Izas_Little_World
      @Izas_Little_World ปีที่แล้ว

      Athentha thalparyam illlathe 🙄

  • @blackpiston
    @blackpiston 2 ปีที่แล้ว +1

    Njn mattavarda commentsine weandi wait cheyanaane matte ithe thettaane engana paadilla ennoke parayanavare

  • @ABIN1906
    @ABIN1906 2 ปีที่แล้ว +4

    നമ്മുടെ സ്വന്തം മൊട്ട അണ്ണൻ ഒരെ പൊളി 😍
    കിടിലൻ വിഡിയോ ♥️

  • @akhil_sai
    @akhil_sai 2 ปีที่แล้ว +1

    Beware of eating wild animals, old days humans are close to forest and had good immune system, but now we moved out and our body system also became sensitive, even with cooking we cannot guarantee all bacterias and things are gone, monkey pox and c-19 things spread from animals to human bcz of our this eating habit.. domesticated animals flesh is more safe to consume, just shared my view, the video is well made..

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +1

      U r right, wild animals r not safe as domestic animals.. But if you cook properly its safe👍👍

  • @sreejinachandran4724
    @sreejinachandran4724 2 ปีที่แล้ว +12

    Feel like watching discovery channel!!🤙❤️

  • @manojkrishnan8600
    @manojkrishnan8600 2 ปีที่แล้ว +1

    ഹോളിവുഡ് മൂവി കാണുംപോലെ ഉണ്ട്. പെട്ടെന്ന് തീർന്ന പോലെ തോന്നി. അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ്

  • @athulkrishna5802
    @athulkrishna5802 2 ปีที่แล้ว +13

    Dedication and effort behind this video is just 🔥🔥 boombaangh❤️💥

  • @nitishmohan9783
    @nitishmohan9783 2 ปีที่แล้ว +1

    Next life... loading...............am u mate😁

  • @Davidobacus
    @Davidobacus 2 ปีที่แล้ว +5

    Bro hunting vere level chettante attottudinu pattiyatha keep going 👍
    Chetta infhane vaikikkalle🙏

  • @ameosixpack118
    @ameosixpack118 2 ปีที่แล้ว +1

    moonaar kolukumalayila huntinginu irangiyathu poleyundallo..kidilan ..climtt...adipoliii..ready..ready

  • @vishnuk3357
    @vishnuk3357 2 ปีที่แล้ว +12

    After a long time you're hunting videos 💓👌

  • @renjithomas6203
    @renjithomas6203 2 ปีที่แล้ว +1

    അബ്ബാസ് ഇക്ക ക്കു പന്നി ഹറാം ആണ്‌. അതാണ് തുടക്കത്തിലേ മുഖം sad ആയി ഇരുന്നത് 😆

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว

      Thinnilla enne ulloo...

  • @UR.Cristiano7_1
    @UR.Cristiano7_1 2 ปีที่แล้ว +3

    അബ്ബാസ്സീക്ക Back 🧨🗡️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Amazing👍🤩🤩🤩 💪🏻🔥🔥🔥🔥👌👌👌✌🏻✌🏻✌🏻✌🏻power💪⚡⚡⚡⚡
    Support💪 from🇶🇦 Qatar🇶🇦🇶🇦🔥🔥 Boom baangh🔥🔥🔥🔥

  • @NithinJoseph89
    @NithinJoseph89 2 ปีที่แล้ว +3

    ഇത്രയും കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്ത നവീൻ ചേട്ടന് big Thanks 👏👏

  • @chinazieswillstartww3253
    @chinazieswillstartww3253 2 ปีที่แล้ว +1

    15:27 നിങ്ങൾ പന്നിയോട് സോറി പറയേണ്ട കാര്യം ഇല്ല ബ്രോ. അല്ലേലും പട്ടികൾ ജീവനോടെ കടിച്ച് പറിക്കുന്ന പന്നിയുടെ നെഞ്ചിൽ കത്തി ഇറക്കികൊണ്ട് നിങ്ങൾ ചെയ്യുന്നത് ഒരു ദയാ വധം ആണ് 😂

  • @asif9913
    @asif9913 2 ปีที่แล้ว +1

    Chetta gear ekey upgrade cheyanam enu thoni. GoPro yum oru drone ondell visuals onudey pwolikum

  • @bhagathr1843
    @bhagathr1843 2 ปีที่แล้ว +5

    Such a brilliant dogs❤️ എന്താ അനുസരണ

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    We are waiting BoomBaangh ❤️ waiting for verity cooking 🍳 😋 😀 😍 🙌 😄 🍳 😋

  • @vishnuanilkumar6707
    @vishnuanilkumar6707 2 ปีที่แล้ว +5

    10:37 shot kollam😊

  • @gvs_wild_betta
    @gvs_wild_betta 2 ปีที่แล้ว +1

    Which dog breed is this ?

  • @safwanps5528
    @safwanps5528 2 ปีที่แล้ว +5

    💥🔥❤️‍🔥That Dedication Is What Made Me Your Fan 💥🔥❤️‍🔥

  • @albinjose3188
    @albinjose3188 2 ปีที่แล้ว +1

    ഒരൊറ്റ ഇരുപ്പിന് ഞാൻ ഇതെല്ലാം കണ്ട് തീർക്കും എന്നു തോന്നുന്നു. അതുപോലെ സൂപ്പർ ആണ് ചേട്ടോയ് 😚

  • @csvlog7030
    @csvlog7030 2 ปีที่แล้ว +3

    പട്ടികൾ ഫുള്ള് വൈലൻസ് ആണല്ലോ 👌👌

  • @AVRBROTHERS_OFFICIAL
    @AVRBROTHERS_OFFICIAL 2 ปีที่แล้ว +1

    എൻറെ പൊന്നു ചേട്ടാ ഒരു രക്ഷയില്ലാത്ത വീഡിയോ ഞാൻ ആദ്യം നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇങ്ങനെ വീഡിയോ ഭയങ്കര ഇഷ്ടമാണ്

  • @AKASHVARGHESEK
    @AKASHVARGHESEK 2 ปีที่แล้ว +10

    Great effort keep going bro... ❤️

  • @thasniworld6171
    @thasniworld6171 2 ปีที่แล้ว +2

    👍👍👍ഒരു variety channal 😍😍😍😍adipoli vedio

  • @sarathkzr1106
    @sarathkzr1106 2 ปีที่แล้ว +4

    സി മച്ചാൻ്റെ Hunting Videos പൊളി ആണ് 🔥🔥🔥🔥

  • @MrSudharma
    @MrSudharma 2 ปีที่แล้ว +1

    Video super ആണ്... interesting....
    ഇടക്ക് ഇടക്ക് ഉളള താങ്കളുടെ thug ആണ് .... അതിലും രസം...
    ഞാൻ പഴയ ജിംനേഷ്യം ആണ്...

  • @Mohammed_Ansab
    @Mohammed_Ansab 2 ปีที่แล้ว +22

    Quality videos with love❣️🔥

  • @adhis_pets_media
    @adhis_pets_media 2 ปีที่แล้ว

    അവിടെ prey മാത്രമേ ഉള്ളോ വേറെ predators ഒന്നും ഇല്ലേ? Like mountain lion(cougar ) ഈ type item ഒന്നും ഇല്ലേ? 🤔🤔🤔

  • @aswathypg9941
    @aswathypg9941 2 ปีที่แล้ว +4

    Hat's off your dedication... Suprb naveen chettan & team

  • @arjavmanuisaac3242
    @arjavmanuisaac3242 2 ปีที่แล้ว +4

    What dog breed's are used for these hunting purposes?

  • @mrspsychoofficial5669
    @mrspsychoofficial5669 2 ปีที่แล้ว +1

    Ivide oru paad panni unde okkattineyum kollan patto

  • @im_akshayj
    @im_akshayj 2 ปีที่แล้ว +37

    As always, your hunting videos are outstanding. Even if it's in the water or land. 👌

  • @obikenobi8850
    @obikenobi8850 2 ปีที่แล้ว +2

    കുത്ത് കൊണ്ട് മുറിവേറ്റിട്ടും full power ൽ hunt ചെയ്ത ആ പട്ടിക്കുട്ടൻ 😮🔥

  • @onelifeforalldreams
    @onelifeforalldreams 2 ปีที่แล้ว +5

    Thanks for sharing such a different experience to us..

  • @arunkm4781
    @arunkm4781 2 ปีที่แล้ว +5

    Love from Bahrain ❤❤❤

  • @manojmanu-pp2ry
    @manojmanu-pp2ry 2 ปีที่แล้ว +1

    ഇപ്പോഴാ തോനുന്നു പഠിക്കുന്ന സമയം നല്ലരീതിയിൽ പഠിച്ചാൽ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയീ ജോലി ച്യ്തു അടിച്ചു പൊളിക്കാൻ ആയിരുന്നു. ഇനി പറന്നിട്ടു കാര്യം ഇല്ല 😭

  • @yeahthatsme5891
    @yeahthatsme5891 2 ปีที่แล้ว +14

    Nothing is ending! It’s just a beginning ❤️‍🔥

  • @p-u-rpl-e-lo-v-e3549
    @p-u-rpl-e-lo-v-e3549 2 ปีที่แล้ว +1

    അണ്ണാ, നിങ്ങൾ ആ brown പന്നിയെ എടുക്കാത്തതിന്റെ കാരണം ഒന്ന് വിശദീകരിക്കാമോ pleas 😘

  • @eemaninayath
    @eemaninayath 2 ปีที่แล้ว +8

    Hats off ur dedication ❤️

  • @binilhunts8365
    @binilhunts8365 2 ปีที่แล้ว +1

    Video nannyirunnu..
    Ath parayan vilichatha..
    Good night bro..

    • @BoomBaangh
      @BoomBaangh  2 ปีที่แล้ว +1

      😜😜👍👍👍❤️❤️

  • @athulkrishna5802
    @athulkrishna5802 2 ปีที่แล้ว +10

    Appreciate the effort behind this video 🔥 Boombaang❤️💯

  • @nishadu8312
    @nishadu8312 2 หลายเดือนก่อน

    ആരാടാ എന്തേച്ചേട്ടായിയോട് മിണ്ടാതെ ഇരിക്കാൻ പറയുന്നേ 😂 ഫുഡു കഴിക്കാതിരിക്കാം എന്നാലും ഇതും മാത്രം പറയരുതൂ

  • @HananSuhail
    @HananSuhail 2 ปีที่แล้ว +4

    That was an epic hunt 💥

  • @COSTA102OP
    @COSTA102OP 2 ปีที่แล้ว +3

    Nice hunt 👍

  • @mrperfect9227
    @mrperfect9227 2 ปีที่แล้ว +1

    എന്റമ്മോ ആ നായ്ക്കൾ 😲⚡️⚡️

  • @ratheeshrajendran2444
    @ratheeshrajendran2444 2 ปีที่แล้ว +1

    കുത്തി കൊന്നിട്ട് സോറി പറയുന്നെ ഇതിനു മുന്ന് കേട്ടിട്ടുള്ളത് നന്മ നിറഞ്ഞ ചില വില്ലന്മാരിലാ 😂
    ബൂംബാങ് 🔥

  • @shalonshaju7160
    @shalonshaju7160 2 ปีที่แล้ว +4

    Love from Ollur❤️

  • @aswinraj4317
    @aswinraj4317 2 ปีที่แล้ว

    ഞാൻ വിചാരിച്ചു നോട്ടിഫിക്കേഷൻ കണ്ടില്ലല്ലോ യൂട്യൂബ് നു ന്തോ പറ്റി എന്ന് un സബ്സ്ക്രൈബ് ayonnu nokki

  • @loma1234561
    @loma1234561 2 ปีที่แล้ว

    വോയിസ് ഓവർ പിന്നീട്, എഡിറ്റിംഗിന് ചെയ്താൽ പോരെ ?
    അതാണ് കൂടുതൽ ഔറ്കോമേ ഉള്ളതും, പ്രാക്ടിക്കലും .