നമുക്ക് ആർക്കും ഒന്നും അറിയില്ലെങ്കിലും.. ചേട്ടൻ എന്ത് പറയുമ്പോഴും പറയും നിങ്ങള്ക്ക് അറിയുമായിരിക്കും.. അത് കേൾക്കാൻ തന്നെ ഒരു സുഖം ആണ്.. റെഡി റെഡി.. ഭൂമ്പാങ്..🥰
ഹായ് നവീൻ , ഞാൻ ഒരു മുണ്ടൂർക്കാരനാണ്. കോവിഡ് ബാധിച്ച് ഒറ്റക്ക് ഇരിക്കുന്നതിനിടയിൽ അവിചാരിതമായാണ് നിങ്ങളുടെ ലോകത്തിലെത്തപ്പെട്ടത്. മിക്ക ദിവസങ്ങളിലും 7 മണിക്കൂറോളം തുടർച്ചായി കഥകൾ കേട്ടു .ഇപ്പോ ഐസോലേഷൻ തീർന്നു. തീർച്ചയായും ഒറ്റപ്പെടലിൻ്റെ കാഠിന്യം കുറച്ചത് നിങ്ങളുടെ ചാനലാണ് ... കണ്ട് കണ്ട് നിങ്ങളെല്ലാവരും അടുത്ത ബന്ധുക്കളെ പോലെയായി.Golda is Gold... നവീൻ്റെ കഥ പറച്ചിൽ ഗംഭീരം. ഉപയോഗിക്കുന്ന നാട്ടുഭാഷയും ശൈലികളും മറ്റ് നാട്ടുകാർക്ക് മനസ്സിലാവില്ലെങ്കിലും എനിക്ക് നന്നായി റിലേറ്റ് ചെയ്യാനായി. നന്ദി എല്ലാവർക്കും.
👌👌 തുച്ഛമായ ശമ്പളത്തിന് ബാംഗ്ലൂർ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു മാസം ജോലി ക്ക് വേണ്ടി ഗേറ്റിൽ പോയി നിന്നിടത്തു നിന്ന് ഇവിടെ വരെ എത്തിയില്ലേ.,, കഠിനമായ അദ്വാനവും ക്ഷമയുടെയും വില,,,,🙏🙏🙏❤❤❤❤
എന്റെ വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയ അന്ന് : ഒരു സാധനവും വെക്കാൻ ഇല്ലല്ലോ ഇപ്പോൾ ഫ്രിഡ്ജ് തുറന്നാൽ 🍇🍈🍉🍊🍌🍌🥭🥑🥑🍅🍒🍎🍑🍎🥒🍓🍏🍆🥥🍓🥨🌶️🍄🍄🥨🍖🥓🥐🥩🌯🌯🌭🥙🍤🍱🥟🦀🦀🥟🍤🥟🍵🍦🍵🍻🍸🍻🍼🥄🥂🥢🥂🍷🔪🥂🍶🍼🍵🍼 🥵🥵
ഞാൻ ആദ്യമായ് ആണ് നിങ്ങളുടെ. യൂട്യൂബ്ചാനൽ കാണുന്നത്. എനിക്കു ഒരു പാട് ഇഷ്ടമായി പ്രത്യേകിച്ച് ഭക്ഷണത്തിനോട്. സ്വന്തമായി ഇങ്ങനെയുള്ള ആഹാരങ്ങൾഉണ്ടാക്കാൻ അറിയില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ കൊതി തീരും തീരും😊😊😊
Brother Typing mistakes undingal sorry najan brotherentie katta fan annu 💗 but aniku oru padu stress undarinu because najan oru cancer patient😔 but🙂aniku kudithal relief kittunathu brotherentie videos annu so I Am happy because of u 🥰 love u brother god bless ur family BoomBangh
ഞാൻ നിങ്ങളുടെ രണ്ടു വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ അത് ഈ വീഡിയോ യും froute s പറിക്കുന്ന വീഡിയോ യും ആണ് ❤.. എനിക്ക് ഗാർഡൻ ഭയങ്കര ഇഷ്ടം ആണ്.. അത് തിരഞ്ഞു പിടിച്ചു കാണും.. നിങ്ങളുടെ ഹോം ഗാർഡൻ വീണ്ടും വീണ്ടും പലപ്പോഴായി ഞാൻ കാണാറുണ്ട് അതു പോലുള്ള ഫ്രൂട്ട് പിക്കിന് പോവുന്ന വീഡിയോ ഉണ്ടെങ്കിൽ എടുക്കണേ ❤️
"Enthaaa paraya Golde..?, athu kelkaan oru sughaa. Golda korachukodee talkative aayi. That's nice too Pingu brave girl , ottakku urangi 😍 Beautiful house , love the lighting and homely setup. As soon as I saw your kitchen I have decided to sort out mine. Dining at your place would be a great experience. Good to see your farming efforts. Not random tress but even understanding the needs of each tree.
പിന്നാമ്പുറത്തുള്ള മാമൻന്മാരെ കൊണ്ട് കുക്കിങ് ചെയ്യിക്കുന്ന ഒരു വിഡിയോ വേണം. ആ ചെറിയ പയ്യനേ വെറുതേ വിട്ടേരെ കേസ് കോടതിയിൽ നിൽക്കില്ല തള്ളി പോകും. ഇതിന് മറുപടി തരണേ അണ്ണാ . Boombangh ❤️
നവീൻ ചേട്ടാ വീട് എപ്പോളും ഇങ്ങനെ അടക്കി ഒതുക്കി ആണോ വെക്കാറ്. ഇവിടെ ആരെങ്കിലും വരുമ്പോൾ മാത്രമാണ് ഇങ്ങനെ ഒതുകാറ്....മണ്ടക്കാളി അടിപൊളി word..... 🥰🥰🥰🥰🥰സൂപ്പർ video bhoom bhang..... Keep rocking 👍👍👍
New fmly life start cheyyunavark nallaru organizing cheyyanoru pln ithil ninnu kittum. Oru positive vibe bro healthy food pole healthy life namukke sttaka ♥️♥️ Boombaangh🔥🔥
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എല്ലാവർക്കും ഉണ്ടാകും... ആ സ്വപ്നം സഫലമാക്കിയവരിൽ എത്ര പേർ ഇതുപോലെ സ്വന്തം വീട് ഭംഗിയായി കൊണ്ടു നടക്കുന്നു എന്നു അറിയില്ല... സ്വന്തം പുരയിടത്തിൽ ഒരു ചെടി പോലും കുഴിച്ചിടാൻ മടിക്കുന്നവരെയാണ് കൂടുതൽ കാണാൻ പറ്റുന്നത്... Anyway ചേട്ടൻ പൊളിയാണ്... #Boombangh
Home tour Polichu.....Hard work result....vearendhu veanam bro ....Thakarthu tta....Keep going .... Kingini adipoliya tta..... All the very best ...Take care....Stay safe...
Beautiful house ❤. Thank you for showing us around🙏🏻. One suggestion : please do include "SAVE KERALA" Campaign to spread importance of building a new Mullaperiyar Dam.. I hope as a Malayali you can understand this🙏🏻 Thank you. 🙏🏻
അതു വഴി ഒരിക്കൽ വന്നു. Bro de വീട് അപ്പുറത്തെ lane ആണെന്ന് എൻ്റെ ഫ്രണ്ട് പറഞ്ഞു. ഞാൻ കട്ട introvert അയത് കൊണ്ട് പിന്നെ വന്നു പരിചയപ്പെടാൻ മടിച്ചു. But big fan aanu bro.
ഞാൻ വീട് ഇപ്പൊ പണിയുകയാണ്, കിച്ചൻ എനിക്ക് അതേപോലെ വെള്ള നിറമാണ് ഇഷ്ട്ടം. പക്ഷെ പലരും പറയുന്നു പെട്ടെന്ന് മുഷിയും, കറ പിടിക്കുമെന്ന് വെള്ള ആയതുകൊണ്ട് എടുത്തു കാണിക്കുമെന്നും. ചേട്ടനു അങ്ങനെ എന്തേലും പ്രശ്നം ഉണ്ടോ?
നമുക്ക് ആർക്കും ഒന്നും അറിയില്ലെങ്കിലും.. ചേട്ടൻ എന്ത് പറയുമ്പോഴും പറയും നിങ്ങള്ക്ക് അറിയുമായിരിക്കും.. അത് കേൾക്കാൻ തന്നെ ഒരു സുഖം ആണ്.. റെഡി റെഡി.. ഭൂമ്പാങ്..🥰
🎈🎈🎈🍉🦅🦅🦅🎈🦅🎈🎈🎈😁🦅🦅🦅🎈🎈🍉🎈
എല്ലാ വിഡിയോകളും കാണുന്നവർക്ക് അറിയാം
ഹായ് ചേട്ടാ..
നിങ്ങളെ എനിക്കു ഭയകര ഇഷ്ട്ടാ...
I love u.....❤❤❤😘u r family ...
പ്രിഗു..ചേച്ചി.....
ഇനി വീടു എല്ലാവരുടേയും കാണിക്കണം...
👍🏻
Done👍🏼👍🏼👍🏼👍🏼😌👍🏼
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. മനോഹരം . അവതരണം. നിങ്ങളുടെ ഫാമിലി. കൂട്ടുകാർ ശൈലി. ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു.
ഹായ് നവീൻ ,
ഞാൻ ഒരു മുണ്ടൂർക്കാരനാണ്. കോവിഡ് ബാധിച്ച് ഒറ്റക്ക് ഇരിക്കുന്നതിനിടയിൽ അവിചാരിതമായാണ് നിങ്ങളുടെ ലോകത്തിലെത്തപ്പെട്ടത്. മിക്ക ദിവസങ്ങളിലും 7 മണിക്കൂറോളം തുടർച്ചായി കഥകൾ കേട്ടു .ഇപ്പോ ഐസോലേഷൻ തീർന്നു. തീർച്ചയായും ഒറ്റപ്പെടലിൻ്റെ കാഠിന്യം കുറച്ചത് നിങ്ങളുടെ ചാനലാണ് ... കണ്ട് കണ്ട് നിങ്ങളെല്ലാവരും അടുത്ത ബന്ധുക്കളെ പോലെയായി.Golda is Gold...
നവീൻ്റെ കഥ പറച്ചിൽ ഗംഭീരം.
ഉപയോഗിക്കുന്ന നാട്ടുഭാഷയും ശൈലികളും മറ്റ് നാട്ടുകാർക്ക് മനസ്സിലാവില്ലെങ്കിലും എനിക്ക് നന്നായി റിലേറ്റ് ചെയ്യാനായി.
നന്ദി എല്ലാവർക്കും.
💥💥💥Boombaangh
അടിപൊളി മച്ചാനെ!!!... റെഡി റെഡി ലഫ്ലി പ്രിങ്കു ഭൂമ്പാങ്..... പ്രിങ്കു ആണ് താരം....മോൾ അച്ഛന്റെ പോലെ തന്ന്യാ ട്ടാ... 👍🏼
ഹോം ടൂർ കലക്കി
പിങ്ങു പൊളി സംസാരം 😍❤️
വീട് ഒരു രക്ഷ ഇല്ലാ 🥰🔥 Dream Home 😁☺️❤️
👌👌 തുച്ഛമായ ശമ്പളത്തിന് ബാംഗ്ലൂർ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു മാസം ജോലി ക്ക് വേണ്ടി ഗേറ്റിൽ പോയി നിന്നിടത്തു നിന്ന് ഇവിടെ വരെ എത്തിയില്ലേ.,, കഠിനമായ അദ്വാനവും ക്ഷമയുടെയും വില,,,,🙏🙏🙏❤❤❤❤
അദ്ധ്വാനം. മലദ്വാരത്തിൻെറ "ദ്വ" അല്ല 😂😅😅
@@sukhenduswaminathan4492 പേപ്പറിൽ എഴുതുവല്ല panditha ഇത് ആപ്പിൽ ടൈപ്പ് ചെയ്യുവാണ്
ഏത് എപ്പിസോഡിൽ ആണോ അത് പറയുന്നത്
കണ്ടിരിക്കാൻ തന്നെ എന്ത് രസാ.... മറ്റുള്ളവരെ പോലെ ഓവർ പരിപാടിസ് ഒന്നുല്ല.... കൂടെ നടന്ന് കണ്ടപോലെ... 😍loufly 👍👍👍👍
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
കണ്ടാ പറയില്ലാട്ടാ ഇത്ര അടുക്കും ചിട്ടയും ഉള്ള Team ആണ് ന്ന്...🤣
Especially ആ fridge ഒക്കെ പരസ്യത്തിലെ കണ്ടിട്ടുള്ളൂ ഇങ്ങനെ ഒക്കെ
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് boombang😍
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
ചേട്ടന്റെ മൊട്ടത്തല ആണ് ചാനലിന്റെ main♥️🥰
പ്രിങ്ങു ആണ് താരം.. 👍❤️
നല്ല വീഡിയോ...
ഇടയ്ക്കിടയ്ക്ക് ന്യൂസിലാണ്ടിന്റെ തെരുവും നഗര രാവും ഒക്കെ പോരട്ടേ..
ബൂംബാംഗ്
ശെരിക്കും എനിക്ക് boombagine കാൾ ഇഷ്ടം പ്രിങ്ങൂനെയാണ്. അവളുടെ വർത്താനം കേൾക്കാൻ രസമാണ്.❤
ചേട്ടാ വേറെ ലെവൽ 🤩💥🔥
Boombang...💥🔥🤩
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
Armyyy💜August D
പ്രേതം സിനിമയിലെ ജയസൂര്യയെ പോലെയുണ്ട് 😍😍loffffflllyyy
Boombang കിച്ചൻ അടിപൊളി ക്ലീൻ ആയിട്ട് ഇരിക്കുന്നു 🥰പ്രിങ്ങു ന്റെ സംസാരം കേൾക്കാൻ എന്തു രസം ആണ് 🥰🥰🥰😘
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
മോളുടെ ചിരി എന്തു ക്യൂട്ട് ആണ് സൂപ്പർ ആയിട്ടു ഉണ്ട് വ്ലോഗ് ❤️❤️❤️👌👌👌👌👌
ഇത്രക്കും വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന ഫ്രിഡ്ജ് ആദ്യമായി കാണാ😹✨️
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
അതിനൊക്കെ എന്റെ വീട്ടിലെ ഫ്രിഡ്ജ് 4 ദിവസം പഴക്കം ഒള്ള കറികൾ പിന്നെ ഉള്ളികഷണങ്ങൾ തേങ്ങ മുറി കറിവേപ്പില ഇമ്മാതിരി എല്ലാം ഒണ്ട് 😂
എന്റെ വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയ അന്ന് : ഒരു സാധനവും വെക്കാൻ ഇല്ലല്ലോ
ഇപ്പോൾ ഫ്രിഡ്ജ് തുറന്നാൽ
🍇🍈🍉🍊🍌🍌🥭🥑🥑🍅🍒🍎🍑🍎🥒🍓🍏🍆🥥🍓🥨🌶️🍄🍄🥨🍖🥓🥐🥩🌯🌯🌭🥙🍤🍱🥟🦀🦀🥟🍤🥟🍵🍦🍵🍻🍸🍻🍼🥄🥂🥢🥂🍷🔪🥂🍶🍼🍵🍼
🥵🥵
Vedio edkan clean aakkithayirikumm
@@bappuok8495 കിടു എന്ന് തോന്നിയവർ ഇവിടെ 🤩👇
💪th-cam.com/video/dbmuA936aiQ/w-d-xo.html
ഞാൻ ആദ്യമായ് ആണ് നിങ്ങളുടെ. യൂട്യൂബ്ചാനൽ കാണുന്നത്. എനിക്കു ഒരു പാട് ഇഷ്ടമായി പ്രത്യേകിച്ച് ഭക്ഷണത്തിനോട്. സ്വന്തമായി ഇങ്ങനെയുള്ള ആഹാരങ്ങൾഉണ്ടാക്കാൻ അറിയില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ കൊതി തീരും തീരും😊😊😊
എന്റെ വീട്ടിലും ഉണ്ട് ഒരു ഫ്രിഡ്ജ് .നിങ്ങളുടെ ഫ്രിഡ്ജാണ് Bro ഫ്രിഡ്ജ്😘😘😘 Boombangh😍
❤️😂
Anikkum und oru fridge pachakariyum meenum mathram und
Set aaku bro...
Athe athee.... icecream pathrathil meen ...🙂
@@DON-ew8nk Same 2 U Broo😁
Meanwhile എന്റെ വീട്ടിലെ ഫ്രഡ്ജ് : ഇന്നലത്തെ ചോറും കറിയും ഒരു തേങ്ങ മുറിയും ( അത് must ആണ്). 😌
എന്തോ ഈ ചാനലിനോട് ഒരു പ്രത്യേക താല്പര്യം ആണ്... 😘😘😘
Swantham thala pokumbol ahh istam ohk marikollum
@@akashthelip8146??
Brother Typing mistakes undingal sorry najan brotherentie katta fan annu 💗 but aniku oru padu stress undarinu because najan oru cancer patient😔 but🙂aniku kudithal relief kittunathu brotherentie videos annu so I Am happy because of u 🥰 love u brother god bless ur family BoomBangh
Prinku is doing very well in malayalam
Ennik santhosham anu cupboard inntae ullil irikan that was really heart melting dialogue.
😝😝😝
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
ഞാൻ നിങ്ങളുടെ രണ്ടു വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ അത് ഈ വീഡിയോ യും froute s പറിക്കുന്ന വീഡിയോ യും ആണ് ❤.. എനിക്ക് ഗാർഡൻ ഭയങ്കര ഇഷ്ടം ആണ്.. അത് തിരഞ്ഞു പിടിച്ചു കാണും.. നിങ്ങളുടെ ഹോം ഗാർഡൻ വീണ്ടും വീണ്ടും പലപ്പോഴായി ഞാൻ കാണാറുണ്ട് അതു പോലുള്ള ഫ്രൂട്ട് പിക്കിന് പോവുന്ന വീഡിയോ ഉണ്ടെങ്കിൽ എടുക്കണേ ❤️
എന്തുവൃത്തിയാ ചേട്ടന്റെ വീട് 😘😘😘ചേട്ടനെ പോലെ വീടും അടിപൊളി 🥰പ്രിങ്ങു ടൂ ഗുഡ്ഡെ 🥰🥰🥰🥰
നല്ല ഭംഗിയുള്ള വീട് നല്ല ചിട്ടയായി വെച്ചിരിക്കുന്ന സാധനങ്ങൾ ഒത്തിരി സന്തോഷം. നവീനും ഗോൾഡ്ക്കും പ്രിങ്ങു് വാവക്കും നന്മകൾ നേരുന്നു
ചേട്ടന്റെ തൃശൂർ സംസാരം പൊളി ആണ്... ഞനും തൃശൂർ ആണ് ട്ടാ 😊❤️
"Enthaaa paraya Golde..?, athu kelkaan oru sughaa.
Golda korachukodee talkative aayi. That's nice too
Pingu brave girl , ottakku urangi 😍
Beautiful house , love the lighting and homely setup. As soon as I saw your kitchen I have decided to sort out mine.
Dining at your place would be a great experience.
Good to see your farming efforts. Not random tress but even understanding the needs of each tree.
രാവിലെ തന്നെ നല്ല മൂഡ് ആയി 💜❤... അപ്രതീക്ഷമ ആയി വരുന്നത് വേറെ 💜❤
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
So happy to see you both Goldaechi and Naveenetta 💐💐
Hearty congratulations and Best wishes for all your endeavours ❤
ഓഫീസിൽ പോയി പഞ്ച് ചെയ്ത് നേരെ ഇത് കാണണം 🥰
😂
😆
പണിയൊന്നും ഇല്ലേ??
ഗവണ്മെന്റ് ഉദ്യോഗസ്ഥനാണോ?? 😂
വാ അടയ്ക്കു.. പണിയെടുക്കൂ 🤣
@@athul8450 🤣🤣🤣
Chettante video oke kanumbl ahnu porathu poyi padikkan ulla agraham kudunne ☺️
പിന്നാമ്പുറത്തുള്ള മാമൻന്മാരെ കൊണ്ട് കുക്കിങ് ചെയ്യിക്കുന്ന ഒരു വിഡിയോ വേണം. ആ ചെറിയ പയ്യനേ വെറുതേ വിട്ടേരെ കേസ് കോടതിയിൽ നിൽക്കില്ല തള്ളി പോകും. ഇതിന് മറുപടി തരണേ അണ്ണാ . Boombangh ❤️
നവീൻ ചേട്ടാ വീട് എപ്പോളും ഇങ്ങനെ അടക്കി ഒതുക്കി ആണോ വെക്കാറ്. ഇവിടെ ആരെങ്കിലും വരുമ്പോൾ മാത്രമാണ് ഇങ്ങനെ ഒതുകാറ്....മണ്ടക്കാളി അടിപൊളി word..... 🥰🥰🥰🥰🥰സൂപ്പർ video bhoom bhang..... Keep rocking 👍👍👍
മോൾക്ക് ഉമ്മ❤️
Mole samsaram othiri ishtayi Navin bhaii..such a cute🥰
God bless
Endh clean aayittanu ninghal video edukkunadh.... 👏
Kaanunnavaril nalloru mood create cheyyan Epozhum ninghalku kazhinjittund... Ethrayum pettanu ninghalku 1 million subscribers ആവട്ടെ, 🙏.... Ur channel deserves that🎉🎉🎉🎉
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
New fmly life start cheyyunavark nallaru organizing cheyyanoru pln ithil ninnu kittum. Oru positive vibe bro healthy food pole healthy life namukke sttaka ♥️♥️
Boombaangh🔥🔥
കുറച്ചു ദിവസം മുൻപ് ആലോചിച്ചതേയുള്ളൂ ഈ ചേട്ടനെന്താ ഹോം ടൂർ ഇട്ടാലെന്താ എന്ന്!!
കൂടെ നടന്നു കണ്ടത് പോലെ ..lovely 😍
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
video ethi kazhinjhaal appo kaanum athrakk nalla interesting aan vdeos... Boombaangh
ഞങ്ങളുടെയൊക്കെ വീട്ടിൽ അടുക്കളയിൽ ഒന്നോ രണ്ടോ പിച്ചാത്തി കാണും.. ഇതെന്തുവാ ചേട്ടാ എത്ര തരം tools ആണ്.... പൊളിച്ചു.. ❤
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
Chechi ude hair style enikk eshttaayi....chechiii fan😁
നിങ്ങളുടെ അവതരണം അടിപൊളിയാ കിടു 👍🏻👍🏻👍🏻🥰
സത്യാന്ന്... ഒരു വിഡിയോ യിൽ നിന്ന് ചാടി ചാടി ഞാൻ ഇവിടെ എത്തി... എല്ലാം കേറി നോക്കാൻ തോന്നും😁💜
നിങ്ങളുടെ ഫ്രിഡ്ജ് നല്ല ക്ലീൻ ആണ് എല്ലാം നല്ല രീതിയിൽ അടുക്കി വെച്ചിരിക്കുന്നു
എന്റെ വീട്ടിലെ ഫ്രിഡ്ജിൽ ഉള്ളത് തേങ്ങമുറി, പയംചോർ 😆😆😆
പ്രിങ്ങു് താരം ആണല്ലോ ....ready ready BoomBaanghhh....#
ഇന്ന് എന്തു പറ്റി നേരത്തെ ആണല്ലോ boombang❤️💥
എന്തെ നേരത്തെ വന്നുടെ
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
Fridge kand kannu thalliya njn😂😂😍😍ivadem ind frige.. Uff orkkan vayyaa ponnooo😝😝😝
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എല്ലാവർക്കും ഉണ്ടാകും... ആ സ്വപ്നം സഫലമാക്കിയവരിൽ എത്ര പേർ ഇതുപോലെ സ്വന്തം വീട് ഭംഗിയായി കൊണ്ടു നടക്കുന്നു എന്നു അറിയില്ല... സ്വന്തം പുരയിടത്തിൽ ഒരു ചെടി പോലും കുഴിച്ചിടാൻ മടിക്കുന്നവരെയാണ് കൂടുതൽ കാണാൻ പറ്റുന്നത്...
Anyway ചേട്ടൻ പൊളിയാണ്...
#Boombangh
OH LOVEFLI 😘😘😘😘❤️❤️❤️
DREAM PLACE NEW ZELAND 💜💜
ന്യൂസിലൻഡിനെ ഇത്രയും ഭംഗിയായി കാണിക്കുന്ന വേറൊരു ചാനൽ ഞാൻ കണ്ടിട്ടില്ല Bhoooombaaang 💜💜💜
Your presentation style is really interesting which is actually the main element that makes the viewer to sit and watch the video throughout.
സത്യം 😂😂
goldachechiyude boombaanghhnu oru pewer illlaaa....
pewer varatty chechiii🔥🔥🔥❤❤❤
നല്ല വൃത്തി ഉള്ള വീട് ❤️ booombaahhh 🤩🤩🤩🤩
Ellavarkum ariyam best freedom country aan new Zealand bro enthinaa aadine pidiche enthinaa adhine porich thinne chutt thinne eee Papam evde kond vekkum enthinaaa verthe immathiri comment okke Adikkne ningakk okke video kandaa pore ithinokke nalla marupadi kodkkanam boombang ❤️❤️❤️❤️
Pringu nte malayalam kekkan nalla rasam indd😂😂😂👍
Well arranged !
Naveen bro ❣️
Green lover 💚💚💚
Upgrade to Polk speakers if you are planning to change the system.
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
My first view of your channel. Genuine and humble presentation ...കഷണ്ടിക്ക് ഇത്രയും ഭംഗിയുണ്ട് എന്ന് താങ്കളെ കണ്ടപ്പോൾ മനസ്സിലായി .
നല്ല വീട്.........👪❤️❤️❤️
Home tour Polichu.....Hard work result....vearendhu veanam bro ....Thakarthu tta....Keep going ....
Kingini adipoliya tta.....
All the very best ...Take care....Stay safe...
Boombangh 🔥🔥🔥super House ♥️♥️♥️
7:07 aynokke ente veetile fridge... Oru thenga muri 2 mutta korch pachakkari pinne endinaryatha korch kupyolum pine idak kaliyaya patram oke adachu vechrikunath kanam... endinanu ammakke ariyu... Ennalum oru manikuril 4 thavana thuranu nokiyiel oru samadhanam illaa...
Don’t forget to put a sink drainer for the kitchen sink even if you have a grinder.
Very good even pringu have her responsibility in this small age ...Grate....grate ...
Boombang always vere level 😍😍
വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത refreshment ആണ്..... കൂടുതലും രാത്രി കിടക്കാൻ time ആകുമ്പോൾ search ചെയ്ത് കാണും 😍😍✌️✌️✌️✌️
Pingu lovfly aanu set aanu🔥🔥 pulikkaran alla😂😂💕
Laaaafffflyyyyyy. Lots of love mathram. Goldaaa chechi kum oru vallieya haiiiii❤️❤️❤️❤️❤️
മര്യാദക്ക് hunting ന് പൊക്കോണം ആകെ ഒരു ആശ്വാസം അത് കാണുന്നത് ആണ് ..നാട്ടിൽ വായിൽ വന്നു കേറിയാലും പറ്റില്ല അതിനൊന്നും
Ente pinku ninte golda ammayum appanum poliyadee ❤️
എന്താണെന്ന് അറിയില്ല ഇങ്ങേരുടെ വീഡിയോസ് കണ്ട് സമയം പോകുന്നത് അറിയില്ല
Lovfely 😍
Ithokke kanda aarkka bro ningalodu assuyya thonnathe...... ❤uuu macha.....
Beautiful house ❤. Thank you for showing us around🙏🏻.
One suggestion : please do include "SAVE KERALA" Campaign to spread importance of building a new Mullaperiyar Dam.. I hope as a Malayali you can understand this🙏🏻 Thank you. 🙏🏻
Please watch my channel too.. I am also doing home designs and visualization.. Thanks in advance...
2 nd part വന്നപ്പോഴാണ് ഈ വീഡിയോ കാണുന്നേ
Late aayi power കൊറഞ്ഞാൽ എന്താ video സൂപ്പർ ആണ്
ഇത് കഴിഞ്ഞിട്ട് വേണം 2 nd part കാണാൻ ❤️❤️✨️
Adipoli house 🥰🥰🥰
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
കിടു 👌👌👌👌👌 വീട് നമ്മുടെ സ്വർഗമാണ്🥰🥰🥰🥰🥰🥰👌👌👌👌👌
Wonderful house. Boombaangh❤️
വീഡിയോ കൊള്ളാം എന്ന് തോന്നിയ അവർ..🤩👇
th-cam.com/video/p-MMYOC50rY/w-d-xo.html
Swarna chechi ( golda) pwoli camera wrk.. 💥💥💥 boombang ❤️❤️❤️❤️
"ഞാൻ പുള്ളികാരം അല്ലാ"🤣🤣... 🤣
മാഷെ അല്ലാഹ് ചേട്ടന്റെ വീഡിയോ നമ്മുടെ ഫാമിലിക്ക് ഇഷ്ട്ട മോളെ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി ക്യൂട്ട് ബേബി
Chechiyum ippo nannayittt samsarikkunnud 🥳🥳🥳
Boombang superbly maintained home 👌👌👌 loved the way u kept diy tyre circle to plants 👌
അതു വഴി ഒരിക്കൽ വന്നു. Bro de വീട് അപ്പുറത്തെ lane ആണെന്ന് എൻ്റെ ഫ്രണ്ട് പറഞ്ഞു. ഞാൻ കട്ട introvert അയത് കൊണ്ട് പിന്നെ വന്നു പരിചയപ്പെടാൻ മടിച്ചു. But big fan aanu bro.
Come over any time
I was expecting a home tour, booobangh💥 Lovfely ❤😍
Molutty ye orupad ishtayi😘😘
So beautiful home ❤️❤️ lovely BOOM BAANGH 🥰🥰
ithreyum virthiyulla vidu poli enghene nammuk vidu ithupole sukhsikam ennnum oru video ittal kollamayirunu
ഞാൻ വീട് ഇപ്പൊ പണിയുകയാണ്, കിച്ചൻ എനിക്ക് അതേപോലെ വെള്ള നിറമാണ് ഇഷ്ട്ടം. പക്ഷെ പലരും പറയുന്നു പെട്ടെന്ന് മുഷിയും, കറ പിടിക്കുമെന്ന് വെള്ള ആയതുകൊണ്ട് എടുത്തു കാണിക്കുമെന്നും. ചേട്ടനു അങ്ങനെ എന്തേലും പ്രശ്നം ഉണ്ടോ?
ഇനി എല്ലാ വീഡിയോയിലും മോളെ കൊണ്ടു വരണം ❤️❤️❤️❤️❤️❤️❤️❤️😘😘😘
പൊളിച്ചു ചേട്ടാ 😍😍♥️💗💞👍
ചേട്ടാ വിശദീകരിച്ചു വിഡിയോ ചെയ്യൂ.... പാഴ്ങ്ങൾ ഒക്കെ ഇടക്കെടക്ക് കാണിക്കണം
ഈ സമയത്ത് ഇവിടെ പതിവില്ലാത്തത് ആണല്ലോ 😍.....love u dears.♥️♥️♥️
So lofvely .... hmmm dish wash mechine,sink or kitchen mathram aayi oru detailed video cheyyamo .. and part2 kurach slow aayi cheyyu .. boom bang🔥
very well organised .. beautiful house
Boom baangh ettan fans like adi 😁 with veedu
I think pringu should start a youtube channel for herself😁
Chettaimareee enikk ningalde cooking videone kaalum ishtam ningalde powerum.. pinne koode ulla ella ettanmarum supper.. ningalu avide ninnu ellarum chirikkumbo njan ivide ninnum chirikkum.. supper
Wonderful introduction to House in NZ series. Looking forward to more.
Kiddilan 👌
Pringuന്റെ കാലിൽ ആരാടാ ഉറക്കത്തിൽ മാന്തിയത് 😄🥰🥰🥰😘.... ഹോം ടൂർ പൊളിച്ചു naveen ചേട്ടോ ❤️boombaangh🤙