അയ്യൂബ് ഉസ്താദിന്റെ മോളുടെ വിവാഹമുറപ്പിച്ചപ്പോഴാണ് ഉസ്താദ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • VISAL MEDIA
    അയ്യൂബ് ഉസ്താദിന്റെ മോളുടെ വിവാഹമുറപ്പിച്ചപ്പോഴാണ് ഉസ്താദ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്

ความคิดเห็น • 146

  • @banumolbanu7452
    @banumolbanu7452 10 หลายเดือนก่อน +42

    അൽഹംദുലില്ല .....നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കുടുംബത്തിന് വേണ്ടി ഇങ്ങനെ കഷ്ടപ്പെട്ട ആ ഉസ്താദിന് അല്ലാഹു ക്ഷമ കൊടുക്കട്ടെ ..... ഉസ്താ ദിന്റെ മനസ് അല്ലാഹു അറിയുന്നുണ്ട് .... അല്ലാഹു പൊറുത്ത് കൊടുക്കും .... അമീൻ🤲🤲

  • @Smallfamilydreams
    @Smallfamilydreams 10 หลายเดือนก่อน +30

    നമ്മളെ നാട്ടിൽ ഇന്നലെ ഒരു കല്യണം കഴിഞ്ഞു പന്തൽ വേണ്ടി മാത്രം അവർ 25 ലക്ഷം മുടക്കി നമ്മളെ നാട്ടിൽ ഒരുപാട് നമ്മളെ പോലുള്ള പാവങ്ങൾ ഉണ്ട്‌ അത്രയും പൈസ ഉണ്ടെങ്കിൽ സഹായിച്ചുടെ പാവങ്ങളെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 10 หลายเดือนก่อน +1

      സത്യം

    • @shamsulhudae6196
      @shamsulhudae6196 9 หลายเดือนก่อน +3

      മിക്ക പണക്കാരും അവരുടെ ബിസിനസ്‌ പ്രൊമോഷൻ വേണ്ടിയാണ് അർഭാട കല്യാണ നടത്തുന്നത. അവർ കഷ്ടപ്പെട്ട് സമ്പതിച്ചതിൽ നിന്നും അവർ ചെറിയ വിഹിതം അതിനു ചെലവാക്കുന്നു. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ഭവനം,വാഹനം, വിവാഹം etc.... ഇസ്ലാം അനുവദിച്ചതാണ്, സമ്പത്ത് ഹലാലാവണമെന്ന് മാത്രം..25 ലക്ഷത്തിന്റെ പന്തൽ ഇട്ടിട്ടുണ്ടെങ്കിൽ അവർക്കത്തിനുള്ള ശേഷിയുണ്ട്, മാത്രമല്ല അവരുടെ അതിഥികൾ അത്ര ഉയർന്നവരായിരിക്കും, അതും പരിഗണിക്കേണ്ടതാണ്.
      പാവപ്പെട്ടവർ പാണക്കാരോട് അസൂയയും, കുശുമ്പും വെക്കാതെ നന്നായി പണിക്ക് പോയി സാമ്പാദിക്കുക. നിങ്ങൾ അലസമായി കളയുന്ന സമയത്ത് അവർ കഠിനധ്വാനം ചെയ്യുന്നത് കൊണ്ടാണ് അവർ ആ നിലയിലെത്തുന്നത്.( 2 ദിവസം പണിക്ക് പോയി 4 ദിവസം ലീവാക്കുന്നതിന് പകരം എല്ലാ ദിവസവും പണിക്ക് പോകു), വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി അധ്വാനിക്കുക അപ്പോൾ നമ്മളും അവരെ പോലെ ആകും..
      എന്റെ നാട്ടിലൊക്കെ അനാവശ്യമായി പണം ദൂർത്തടിക്കുന്നത് പാണക്കാരല്ല പാവപ്പെട്ടവരാണെന്നതാണ് വസ്തുത . പണക്കാർ അവർക്ക് സമ്പത്തു ഉണ്ടായിട്ടാണ് ചെലവാക്കുന്നത്. പാവപ്പെട്ടവർ കടം വാങ്ങിയും, പലിശ ക്ക് ലോൺ എടുത്തും അവരോട് മത്സരിക്കുന്ന വിധത്തിലാണ് അനാവശ്യമായി അർഭാട കല്യാണം നടത്തി പണം കളയുന്നത്..

  • @crstiano_edittz4609
    @crstiano_edittz4609 9 หลายเดือนก่อน +2

    Wa alaikkum mussalam.......
    Alhamdulillaah
    Aathmaarthamaaya ellaa praarthanakalkum allaahu utharam nalkatte aameen

  • @shazzp8748
    @shazzp8748 3 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @safiyasafiya.m246
    @safiyasafiya.m246 9 หลายเดือนก่อน +8

    നമ്മുടെ മക്കൾ നേർ വഴി യിൽ ആവട്ടെ. 🤲

  • @BaduBadusha0
    @BaduBadusha0 2 หลายเดือนก่อน +1

    ഇന്നത്തെ പെണ്ണ് കാണൽ ചടങ്ങ് അതിഭയങ്കരമാണ് അതൊന്ന് മാറ്റിവെക്കണം ജനങ്ങൾ ഉണരണം

  • @abidp9430
    @abidp9430 10 หลายเดือนก่อน +14

    അല്ലാഹു കാത്തുരക്ഷിക്കട്ടെ🤲🏻🤲🏻

  • @hhh78610
    @hhh78610 9 หลายเดือนก่อน +6

    മക്കളെ പേടിച്ചു ജീവിക്കുന്ന രക്ഷിതാക്കൾ ജീവിക്കുന്ന കാലം

  • @kalody5885
    @kalody5885 10 หลายเดือนก่อน +25

    അങ്ങനെ ചിന്തി കുന്ന കാലം കഴിഞ്ഞു പോയി അല്ലാഹു നമ്മുടെമക്കൾക് നല്ല മനസ് കൊടുക്കട്ടെ ആമീൻ

  • @suharachuzali6199
    @suharachuzali6199 10 หลายเดือนก่อน +5

    മാഷാ അല്ലാഹ് അള്ളാഹു താലാ കാക്കട്ടെ

  • @alramzi6122
    @alramzi6122 10 หลายเดือนก่อน +50

    താങ്കൾ പറഞ്ഞത് ശരിയാണ് ഒരു പ്രവാസിയെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുന്നത് സ്വന്തം കുടുംബത്തിലുള്ളവർ തന്നെയാണ്

  • @sunithakoduvath4283
    @sunithakoduvath4283 10 หลายเดือนก่อน +19

    അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲

  • @afnanafnu1164
    @afnanafnu1164 10 หลายเดือนก่อน +4

    Allahu katthu rakshikattay

  • @kadheejauppala9803
    @kadheejauppala9803 10 หลายเดือนก่อน +6

    നല്ല ഉപദേശം ❤

  • @aminathekkethodi5688
    @aminathekkethodi5688 10 หลายเดือนก่อน +3

    Good message

  • @umarbsvittal6911
    @umarbsvittal6911 9 หลายเดือนก่อน +1

    Arbadam kalliyanam avasanam thalliyanthil avasanam

  • @shaheeda9957
    @shaheeda9957 9 หลายเดือนก่อน +1

    Good 👍🌹

  • @sabiviog6323
    @sabiviog6323 10 หลายเดือนก่อน +12

    എന്റെ മോളെ ഉറപ്പ് കൊടുത്ത് പുതിയാപ്പിള ഗൾഫിൽ പോകുമ്പോൾ എല്ലവരും പറഞ്ഞു സാധനങ്ങൾ കൊണ്ട് പോകാൻ ഞാൻ ഒറ്റ പിടത്തം കൊണ്ട് പോകൂലാ എന്ന് കൊണ്ട് പോയിക്കുമില്ല

    • @BinuBinshid
      @BinuBinshid 10 หลายเดือนก่อน +5

      അല്ലെങ്കിലും നിക്കാഹ് കഴിയാതെ ഭർത്താവ് ആവില്ല ല്ലോ ഇപ്പൊ ഓരോ ആളുകൾ എന്തെല്ലാം കാട്ടിക്കൂട്ടുന്നു

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 10 หลายเดือนก่อน

      ഗുഡ്

    • @aleemaali9454
      @aleemaali9454 10 หลายเดือนก่อน

      ഒരുപാട് സ്ത്രീകൾ പുരുഷന്മാർ അവരുടെ സ്വത്തെല്ലാ കയ്യിലാക്കി വളരെ കഷ്ടതകൾ അനുഭവിച്ച്‌ ജീവിച്ച് പോകുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട് എന്നാൽ ഭാര്യമാരുടേയും മക്കളുടേയും ധൂർത്തും ആഡംമ്പരങ്ങളും കൊണ്ട് ദുരിത അനുഭവിക്കേണ്ടി വരുന്ന ഒരുപാട് പുരുഷന്മാരെയും ഇന്ന് കാണാം. ലളിതമായവിവാഹത്തിലാണ് ബർക്കത്ത് ഉള്ളത് എന്ന പ്രവാചകവചനം ഓർക്കുന്നത് നല്ലതാണ്

    • @shaheeda9957
      @shaheeda9957 9 หลายเดือนก่อน

      👍

  • @Sibin4x
    @Sibin4x 10 หลายเดือนก่อน +4

    സത്യം

  • @Hassi400
    @Hassi400 10 หลายเดือนก่อน +21

    ഒരു പാട് പ്രവാസികളും അല്ലാത്തവരുമായ ഉപ്പമാര് ഉണ്ട് അനാചാരത്തിന്റെ കടം പേറി ജീവിതം തന്നെ ഇല്ലാതായി പോവുന്നവർ
    കല്യാണത്തിന്റെ പവിത്രതെ യെ തന്നെ മാറ്റി മറിക്കുന്ന ഒരു പാട് അനാചാരങ്ങൾ 😢

  • @saleenamaliyekkal3671
    @saleenamaliyekkal3671 9 หลายเดือนก่อน +4

    ഇന്ന് മിക്കവാറും വിവാഹങ്ങൾ ആർഭാടമാണ്ആളുകൾ കാണാൻ പൊങ്ങച്ചം കാട്ടുന്നതിന് ആണ് ജനങ്ങൾമുന്നോട്ട് നില്ക്കുന്നത്

  • @sunithakoduvath4283
    @sunithakoduvath4283 10 หลายเดือนก่อน +7

    സൂപ്പർ വീഡിയോ 👍

  • @hafilanashafilakanas646
    @hafilanashafilakanas646 9 หลายเดือนก่อน +2

    Allahu namme nannakatte

  • @nafeesavlr9074
    @nafeesavlr9074 10 หลายเดือนก่อน +11

    അസ്സലാമു അലൈക്കും ഉസ്താദിന് സമാധാനം കൊടുക്കട്ടെ. ഇന്നത്തെ ഒരു കഷ്ടം ആയിരിക്കും എത്താതിരിക്കട്ടെ

  • @hameedalankar8206
    @hameedalankar8206 10 หลายเดือนก่อน +3

    Good mesag

  • @silbbu4652
    @silbbu4652 9 หลายเดือนก่อน +5

    താങ്കളുടെ കയ്യിലെ കെട്ട് ആരെ അനുകരിക്കാനാണ് ⁉️

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 9 หลายเดือนก่อน

      ആരെയും അനുകരിക്കുന്നില്ല

    • @salisal6268
      @salisal6268 3 หลายเดือนก่อน

      അത് ദെസ്ബി അല്ലേ😊

  • @saleenabai2188
    @saleenabai2188 10 หลายเดือนก่อน +5

    സഹോദര താങ്കൾ പറഞ്ഞത് സത്യം ആണ്. കൊല്ലം. തിരുവനന്തപുരം എന്നീ രണ്ടു ജില്ല ആർഫാദത്തിന് പേര് കേട്ടതാണ്. വരന്റെ നാട്ടിൽ നിന്നും 1500.1000. ഈ കൗമുകളുണ്ടാകും തിന്നാൻ പെണ്ണിന്റെ വീട്ടു കാർ അവരെ നാറ്റിക്കും

  • @lulumol6951
    @lulumol6951 10 หลายเดือนก่อน +9

    കാലം മാറി കഥകളും മാറിക്കഴിഞ്ഞു. തവക്കൽതു അലല്ലാഹ്'

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 10 หลายเดือนก่อน +5

    വ അലൈകും മുസ്സലാം അള്ളാഹു കാക്കട്ടെ 😢🤲

  • @aboobakkarmangalore6254
    @aboobakkarmangalore6254 9 หลายเดือนก่อน +1

    🤲😢👌

  • @manafmusliyar7243
    @manafmusliyar7243 10 หลายเดือนก่อน +5

    Super 🎉🎉🎉🎉🎉

  • @ShahalShalu-uk9hi
    @ShahalShalu-uk9hi 9 หลายเดือนก่อน +1

    Hi

  • @kulsuk1700
    @kulsuk1700 10 หลายเดือนก่อน +11

    വ അലൈക്കുമുസ്സലാം കല്യാണത്തിന് ഒരു മാമൂലും ഇല്ല എല്ലാം പൊങ്ങച്ചത്തിന് വേണ്ടി കാട്ടിക്കൂട്ടുന്ന ആളുകളാണ് അധികവും പ്രത്യേകിച്ചും ഈ സുന്നി വിഭാഗത്തിൽ പെട്ടവർ

  • @salimuhsi2604
    @salimuhsi2604 10 หลายเดือนก่อน +3

    👍🏻

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 9 หลายเดือนก่อน +2

    Kada.kollam
    Ayoob
    Kafayilae.nayagan.
    SooperHayoobKadayilae.nayagan

  • @ckh4488
    @ckh4488 10 หลายเดือนก่อน +15

    വീഡിയോ തുടക്കം കേട്ടപ്പോൾ ഭയങ്കര ആ ശങ്ക ഉണ്ടായിരുന്നു കാരണം ആകുട്ടിക് വല്ല അവിഹിത ബന്ധം ഉണ്ടായോ എന്നായിരുന്നു മുഴുവൻ കേട്ടപ്പോൾ സമതാനമായി പാണക്കാട് തങ്ങളുടെ മകന്റെ വിവാഹം കണ്ടില്ലേ മൊല്ലാക്ക നിന്ന് മുത്രം ഒഴിച്ചാൽ കുട്ടികൾ നടന്നു മുത്രം ഒഴിക്കും

    • @muhammed-gn1zr
      @muhammed-gn1zr 10 หลายเดือนก่อน

      തങ്ങള് ടെ വിഡിയോ വിട്

    • @ckh4488
      @ckh4488 10 หลายเดือนก่อน +1

      @@muhammed-gn1zr എന്തു വീഡിയോ?????

    • @navaspoonthala5032
      @navaspoonthala5032 10 หลายเดือนก่อน +1

      എന്താ നിങ്ങൾ കണ്ടത്,, ആളുകളെ ക്ഷണിച്ചു ഭക്ഷണം കൊടുത്തതാണോ തെറ്റ്

    • @ajoosvlog6905
      @ajoosvlog6905 10 หลายเดือนก่อน

      Entho parayalla changayi thangale monte kalyanathin entha pattiye

    • @ckh4488
      @ckh4488 10 หลายเดือนก่อน

      @@navaspoonthala5032 എല്ലാവരും ചെയ്യുന്നത് അത് തന്നെയല്ലേ പിന്നെന്തിനാണ് മറ്റുള്ളവർ നടത്തുമ്പോൾ അർഭാടം എന്നു പറയുന്നത് മക്കളുടെ വിവാഹം കുറഞ്ഞ ചിലവിൽ പള്ളയിൽ നടത്തണമെന്ന് നൂറു കണക്കിന് പള്ളിയുടെ കാദി പറയുക അതെ കാദി തന്നെ പതിനരങ്ങളെ വിളിച്ചു നടത്തുക അപ്പോൾ നേതാവിന് ആകാം അനിയകൾക്കു പാടില്ല അല്ലെ ഇതാണോ മാതൃക മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ അവരല്ലേ ആദ്യം മദ്രക കാണിക്കേണ്ടത് പതിനായിരങ്ങൾ കൂടിയില്ലെങ്കിൽ വിവാഹം അസാധു ആകുമോ ക്രിസ്തുമസ് മുസ്ലിംകൾ ആഘോഷിക്കരുത് അന്ന് അനിയയികസ്‌ളോട് പറയുക നേതാവ് പള്ളിയിൽ പോയി ആഘോഷിക്കും അല്ലെ കഷ്ടം

  • @riyasbhai7348
    @riyasbhai7348 9 หลายเดือนก่อน +1

    Film pathemari a good example

  • @ramlathpc6347
    @ramlathpc6347 3 หลายเดือนก่อน

    Correct❤

  • @surusumu2002
    @surusumu2002 9 หลายเดือนก่อน +1

    Ahlllau kakumaravatte🤲🤲

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 9 หลายเดือนก่อน +3

    ഒരു പ്രവാസിയും അതിരുവിട്ട് മക്കളെയും ഭാര്യയെയും സ്നേഹിക്കരുത് ഭർത്താവ് പണം വാരി കൂട്ടുന്ന ഒരു യന്ത്രം ആണെന്നാണ് ഈ എരണം കട്ട ജന്മങ്ങളുടെ കാഴ്ചപ്പാട് കൂടുതൽ സ്നേഹിച്ചാൽ ദുഃഖിക്കേണ്ടിവരും കാരണം അവർക്ക് സ്വന്തം വാപ്പ ഭർത്താവ് എങ്ങനെയൊക്കെ ജോലി ചെയ്തിട്ടാണ് ഈ കാശ് ഇവർക്ക് നാട്ടിലേക്ക് അയച്ചുകൊടുക്കുന്നത് എന്ന് ഇവർക്ക് അറിയേണ്ട ഇവരുടെ കാര്യങ്ങൾ നടന്നാൽ മതി ഒരു പ്രവാസി എല്ലാം കൊണ്ടും എന്നും ഒറ്റക്കാണ് ഉരുകിത്തീരാൻ ഉള്ള ഒരു ജന്മം അതാണ് പ്രവാസി 😭😭😭😭😭😭😭എന്റെ പ്രവാസി സുഹൃത്തുക്കളെ ഇനിയെങ്കിലും അമിതമായി കുടുംബത്തെ സ്നേഹിക്കാതിരിക്കുക കാരണം അവർ നിങ്ങളുടെ പണത്തെയും സമ്പത്തിനെയും ആണ് സ്നേഹിക്കുന്നത് ❤️❤️❤️എന്ന് ഞാനും ഒരു പ്രവാസി

  • @Shareef-wk8ow
    @Shareef-wk8ow 10 หลายเดือนก่อน +1

    Super

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 10 หลายเดือนก่อน +4

    First like👍👍👍

  • @sabiviog6323
    @sabiviog6323 10 หลายเดือนก่อน +10

    അതാണ് ഞാൻ പറയുന്നത് പെണ്ണുങ്ങളാണ് എല്ലാം കാട്ടിക്കൂട്ടുക

  • @shahanadmonu6666
    @shahanadmonu6666 10 หลายเดือนก่อน +1

    Endh thonnivaasam കാട്ടി കൂട്ടുന്നധ് നമ്മൾ മുസ്ലിംങ്ങളാണ് ഏറ്റു മാധകാർ ഇങ്ങനെ ചെയ്യൂല

  • @abdulnazar4747
    @abdulnazar4747 10 หลายเดือนก่อน +5

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 10 หลายเดือนก่อน +2

      നിങ്ങൾ എവിടെ😢

  • @sufiyan3206
    @sufiyan3206 9 หลายเดือนก่อน +3

    നിങ്ങളുടെ കയ്യിൽ ധരിച്ച തസ്ബീഹ് മാല ഇങ്ങനെ ധരിക്കാൻ പാടില്ല എന്ന് സിംസാറുൽഹഖ് ഹുദവി ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു ശരിയാണോ എന്ന് എനിക്ക് അറിയില്ല പ്രതീക്ഷിക്കുന്നു❤

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 9 หลายเดือนก่อน

      ശരിയല്ല

    • @redmangamingyt444
      @redmangamingyt444 8 หลายเดือนก่อน

      സഹോദരാ തസ്ബീഹ്, ദിക്ർ, സ്വലാത്ത് ഇവകൾ ചൊല്ലാൻ മാല വേണ്ട. നബി (സ)തസ്ബീഹ് മാല ഉപയോഗിച്ചതായിട്ട് തെളിവ് ഇല്ല കൈവിരൽ കൊണ്ട് എണ്ണം പിടിക്കുക ഏതായാലും കൈവിരലിൽ ചുറ്റുന്ന സമ്പ്രദായം തീർത്തും ഉപേക്ഷിക്കുക
      السلام عليكم و رحمة الله وبركاته

  • @Shahisha-zk8pc
    @Shahisha-zk8pc 9 หลายเดือนก่อน +1

    Answer: Sakshi Malik

  • @shafinzuhra
    @shafinzuhra 10 หลายเดือนก่อน +14

    സാക്ഷി മാലിക്

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 10 หลายเดือนก่อน +7

    Answer സാക്ഷി മാലിക്

  • @nishanagafoormuhammadshadh2253
    @nishanagafoormuhammadshadh2253 3 หลายเดือนก่อน

    എക്സ്

  • @yoosufem6835
    @yoosufem6835 9 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് നോറ്റ് നോറും ശരി

  • @mohammedpalatt703
    @mohammedpalatt703 9 หลายเดือนก่อน +1

    സാക്ഷി മലിക് (ഗുസ്തി താരം )

  • @sajithasajitha9288
    @sajithasajitha9288 10 หลายเดือนก่อน +3

    Sakshi Malik

  • @Sanabi-nu8ge
    @Sanabi-nu8ge 10 หลายเดือนก่อน +6

    Sakshi malik

  • @sararasheed-v6q
    @sararasheed-v6q 9 หลายเดือนก่อน

    Satham kalam thaliyikum

  • @HamsaVettikkattil
    @HamsaVettikkattil 3 หลายเดือนก่อน

    ഒരു കമനന്റ് ചേർ തു

  • @KhaleelRahman-tq3jq
    @KhaleelRahman-tq3jq 9 หลายเดือนก่อน +1

    ഇന്നത്തെ അവസ്ഥ അടുത്ത വീട്ടിൽ ലഭിഷേണോ അതിനേക്കാളും അതിന്റെ എത്രയോ ഇരട്ടി ലാവിഷ് ആണ്

  • @vkjabbar5760
    @vkjabbar5760 10 หลายเดือนก่อน +2

    Paranjth sariyanu

  • @kcmedia7425
    @kcmedia7425 10 หลายเดือนก่อน +2

    കഥയുടെ ക്ലൈമാക്സ്‌ ഉണ്ടായില്ലല്ലോ

  • @mohiddeenah1505
    @mohiddeenah1505 9 หลายเดือนก่อน +1

    A....h....m

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 9 หลายเดือนก่อน +1

    Parancha ningalum sea swarnam venda enn psranchu pavapetta vertyil ninn kalliyanam kazhicuvo nchan sreedhansvum swarnavum chodikkunna ale kallliyanam kazhikkilla enn kanan varunna chekkanmarod neritt paranchittund pakshe avar thalakunichupovukayan cheythad marupadithannilla avasnam veettularlkvendistreedavum swarnavum chodichavarethanne vivaham kazhikkendiyum vannu pakshe jeevithathil samadanavum kittiyilla

  • @hhh78610
    @hhh78610 9 หลายเดือนก่อน +1

    ഇന്ന് ഗൾഫിൽ എല്ലാം കിട്ടും പിന്നെ എന്തിനു നാട്ടിൽ നിന്ന് കെട്ടി വലിക്കണം ലുലു മാൾ പോയാൽ എല്ലാം കിട്ടും

  • @ziyaaizuofficial7264
    @ziyaaizuofficial7264 10 หลายเดือนก่อน +4

    Shakshi മാലിക്

  • @MuhammedshafiShafi-ik5iz
    @MuhammedshafiShafi-ik5iz 10 หลายเดือนก่อน +3

    നിങ്ങളോട് ഒരു കാര്യം ചോദിച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ

  • @jaseebackrazak5142
    @jaseebackrazak5142 10 หลายเดือนก่อน +22

    നിങ്ങൾ എന്തിനാണ് കയ്യിൽ തസ് ബി ചുറ്റിയിരിക്കുന്നത് Rss നുൽ ചുറ്റിയ പോലെ

    • @XD123kkk
      @XD123kkk 10 หลายเดือนก่อน

      😁

    • @fidhafathima479
      @fidhafathima479 10 หลายเดือนก่อน

      😊

    • @HibaHannu
      @HibaHannu 10 หลายเดือนก่อน +6

      Ath chollunna alanenn ariyan vendi

    • @sainabarockzz4311
      @sainabarockzz4311 10 หลายเดือนก่อน +2

      👍👍

    • @fadhi6902
      @fadhi6902 10 หลายเดือนก่อน

      Ennalum.charad.kettiyillallo

  • @rafeequer5902
    @rafeequer5902 10 หลายเดือนก่อน +2

    കുറ്റ കാരൻ വീട്ട് കാരൻ തന്നെ സ്വന്തം സാലറി യും വരവും ഒരു കുട്ടി യോടും പറയരുത് ഇങ്ങനെ ഉണ്ടായാൽ വീട് കാർക് കുറെ പായരം ഉണ്ടാകും ഒരു നിശ്ചിത തുക മാത്രം കൊടുക്കക ഇങ്ങനെ ഉണ്ടായാൽ തന്നെ കുറെ പ്രശ്നം പറയുക ഇല്ല എന്ന്

  • @fathimarahba4980
    @fathimarahba4980 9 หลายเดือนก่อน +5

    മഞ്ഞ കല്ല്യാണം ആർഭാടം ഉള്ള കല്യാണമാണ്❤😢

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 10 หลายเดือนก่อน +1

    പറഞ്ഞ് തിരുത്താൻ പ്രയാസമാണ് , ജപ്തിയുടെയും,
    പലിശയുടെയും
    അറബികളുടെ ,ഹിമാർ , ഘവ്വaത് വിളyയു ടെയും കേട്ടു കിട്ടുന്ന അഭിമാനം ഒന്ന് ഒന്നര അഭിമാനം കിട്ടുന്നവനും കൊടുക്കുന്നവർക്കും ,😅😅😅

  • @Ziyaagafoor
    @Ziyaagafoor 10 หลายเดือนก่อน +3

    Sakhsi maalik

  • @yousufisubu4872
    @yousufisubu4872 9 หลายเดือนก่อน +1

    Brijbushan

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 9 หลายเดือนก่อน

    ആ ഉമ്മയുടെ ഫോട്ടോ ഒഴി വക്കാ മായിരുന്നു
    കാര്യം പറഞ്ഞു കൊടുക്കണം അത്ര മതി

  • @misnaayoob3010
    @misnaayoob3010 9 หลายเดือนก่อน

    പയ്യന്റെ ഉമ്മാക് വള കൊടുക്കണം, sisterinu വള കൊടുക്കണം, അങ്ങനെ പറഞ്ഞു ചടങ്ങുകൾ ഉണ്ട്

  • @hhh78610
    @hhh78610 9 หลายเดือนก่อน +2

    ആദ്യം നികാഹ് ചെയ്യണം അല്ലെങ്കിൽ കുടുങ്ങും

  • @PattonamHaadi
    @PattonamHaadi 10 หลายเดือนก่อน +1

    Ingane thanneyaanu tvm,kollam ennividangalilokke...penninu swarnavum kodukkum,dressum,phonum kodukkum...pinne kettiya Pennine poleyaanu....enthoru kashtamaanu ithellaaam.....

  • @ziyaaizuofficial7264
    @ziyaaizuofficial7264 10 หลายเดือนก่อน +4

    ശക്ഷി malikk

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 หลายเดือนก่อน +1

    😂😂😂😂😂

  • @mahammedsuhail9374
    @mahammedsuhail9374 10 หลายเดือนก่อน +3

    Saarnda Adee oorma endadum

  • @ramlamoideen8483
    @ramlamoideen8483 9 หลายเดือนก่อน +1

    മഞ്ഞൾ കല്യാണം

  • @safiyamuhammed4271
    @safiyamuhammed4271 9 หลายเดือนก่อน

    Sakshimalik.

  • @firdhousnoushad6984
    @firdhousnoushad6984 9 หลายเดือนก่อน

    Sakshimalik

  • @abulhassan9932
    @abulhassan9932 9 หลายเดือนก่อน

    നല്ല ഫാന്റ് ഉസ്താദ് വാങ്ങാത്തത് തീ കണ്ടോ ?

  • @pamuhammedyaseen4042
    @pamuhammedyaseen4042 10 หลายเดือนก่อน +2

    പുനി

  • @QtrQqw
    @QtrQqw 10 หลายเดือนก่อน +2

    Q

  • @shahabshahu5507
    @shahabshahu5507 9 หลายเดือนก่อน

    Mamulukal ozuvakkuka

  • @alink5346
    @alink5346 9 หลายเดือนก่อน +1

    ദശവി മാല കൈയിൽ കെട്ടിയാൽ എന്താ കുഴപ്പം അതൊക്കെ ഓരോരുത്തർക്കും estha മല്ലേ

  • @raheemchundikkal4531
    @raheemchundikkal4531 9 หลายเดือนก่อน

    Ee naayaku parayaan Usthaadummaruda kadhayallaadha ellalloo
    Nerthi kkuooda
    Samudhaayatha
    Naattekkal

  • @saleenashukkoor9682
    @saleenashukkoor9682 10 หลายเดือนก่อน +5

  • @muhammedmeledath2203
    @muhammedmeledath2203 10 หลายเดือนก่อน +3

    Sakshi malik

  • @ziyaaizuofficial7264
    @ziyaaizuofficial7264 10 หลายเดือนก่อน +3

    ശക്ഷി malikk

  • @aminaahmadkutty9556
    @aminaahmadkutty9556 10 หลายเดือนก่อน +1

    സാക്ഷി മാലിക്

  • @fousiyack5720
    @fousiyack5720 10 หลายเดือนก่อน +1

    Sakshi malik

  • @rasheedatm6043
    @rasheedatm6043 9 หลายเดือนก่อน

    Sakshi malik

  • @fathimashabna8093
    @fathimashabna8093 9 หลายเดือนก่อน

    Sakshi malik

  • @fathimaabdulla8258
    @fathimaabdulla8258 10 หลายเดือนก่อน +1

    സാക്ഷി മാലിക്

  • @ayfamk5731
    @ayfamk5731 10 หลายเดือนก่อน +4

    Sakshi malik

  • @salmanulfaris5416
    @salmanulfaris5416 9 หลายเดือนก่อน

    സാക്ഷി മാലിക്

  • @roshinat7378
    @roshinat7378 9 หลายเดือนก่อน

    സാക്ഷി മാലിക്

  • @SakkeenaM-f7c
    @SakkeenaM-f7c 9 หลายเดือนก่อน

    സാക്ഷി മാലിക്ക