പഠിക്കാൻ പോയ റാഹില തിരിച്ചു വന്നത് ഗർഭിണിയായിട്ട്,ഡോക്ടർ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • VISAL MEDIA
    പഠിക്കാൻ പോയ റാഹില തിരിച്ചു വന്നത് ഗർഭിണിയായട്ട് ഡോക്ടർ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുന്നു
    Disclaimer:This channel doesn't promote or encourages any illegal activities,all contents provided by this channel
    Copyright Disclaimer under section 107 of the copyright act 1976,allowance is made for fair use purposes such as criticism,comment,news reporting,teaching, scholarship and research. Fair use permitted by copyright statute that might otherwise be infringing. Non-profit, educational or personal use Tips the balance in favor of fair use.

ความคิดเห็น • 143

  • @sameeraminnu4591
    @sameeraminnu4591 ปีที่แล้ว +5

    വിശാൽ മീഡിയ വളരെ നല്ലൊരു പ്രോഗ്രാം ആണ് ഞാൻ മിക്ക വീഡിയോസും കാണാറുണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയാവുന്ന രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് ഞാൻ ഇരുവേഗപ്പുറയുള്ള ഒരു സഹോദരിയാണ് പാലക്കാട് ജില്ലയിൽ എനിക്കും രണ്ട് പെൺമക്കളാണ് അല്ലാഹു നമ്മുടെ മക്കളെല്ലാം കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @afsaluloom5161
    @afsaluloom5161 ปีที่แล้ว +23

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ എല്ലാവരേയും കാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @സിംപിഹണി
    @സിംപിഹണി ปีที่แล้ว +10

    വളരെ വളരെ സത്യമാണ്, കോളേജിൽ പോകുന്ന പിള്ളേരെ കല്യാണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഇപ്പൊ ആർക്കൊക്കെ റിലേഷൻ ഷിപ്‌ ഉണ്ടോന്ന് വ്യക്തമായി അന്വേഷിക്കണം. 👌

  • @ayishapoongadan4287
    @ayishapoongadan4287 ปีที่แล้ว +19

    Ella മക്കളെയും അള്ളാഹു കാക്കട്ടെ നമുക്കുമുണ്ട് പെണ്മക്കൾ

    • @abdunnasser6396
      @abdunnasser6396 5 หลายเดือนก่อน +1

      അള്ള കാക്കട്ടെ എന്ന് പറഞ്ഞ് ഒഴിവാകുകയല്ല വേണ്ടത് വിദ്യാഭ്യാസം 100 % ഇസ്ലാമിക പരമായി കൊടുക്കുക ഇത് നമ്മുടെ ജോലി ആണ് സ്കൂളിൽ പോകാൻ പെൺകുട്ടികൾ വീട്ടിൽ നിന്ന് ഇടങ്ങിയാൽ പിന്നെ എന്താണ് കുട്ടികൾചൈയ്യുന്നത് കണ്ട് പിടിക്കണം അതായത് ആൺകളുടെ ബൈക്കിലും സ്കൂട്ടിയിലും ഒട്ടിപ്പിച്ച് കെട്ടിപ്പിടിച്ചാണ് സ്ക്കൂളിൽ പോകുന്നത് ചിലപ്പോൾ സ്ക്കൂൾ പരിസരത്തിലുള്ള കാടുകളിലാണ് പടിത്തം അവസാനം ഗർഭണിയും ഇത് എത്രഉമ്മമാർ ഈ കാര്യങ്ങൾ അറിയുന്നുണ്ട് എന്റെ മോൾ ഒരു തെറ്റും ചെയ്യില്ല എന്ന വിശ്വാസത്തോടു ഒരിക്കലും പോകരുത് മൊബൈൽ എപ്പോഴും പരിശോധിക്കുക

  • @nafeesamk7397
    @nafeesamk7397 ปีที่แล้ว +21

    പടച്ചോനെ ഞങ്ങളുടെ എല്ലാരുടെയും മക്കളെതൊട്ട് നീ കാക്ക്‌ നാഥാ.

    • @aboobakkerp91
      @aboobakkerp91 ปีที่แล้ว

      കോഴിക്കോട്ടേക്ക് പോകുന്ന ബസ്സിൽ കയറിയിരുന്ന് എന്നെ പാലക്കാട് എത്തിക്കണേ എന്ന് പ്രാർത്ഥിച്ചിട്ട് ഒരു പ്രയോജനവുമില്ല.

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +14

    എന്താ റബേ ഈ കേൾക്കുന്നത് സുബ്ഹാനള്ളാ അള്ളാഹു കാക്കട്ടെ 🤲🤲🤲

    • @shabeer88
      @shabeer88 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🏻

  • @sanchari734
    @sanchari734 ปีที่แล้ว +20

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കൈവിട്ടു പോയില്ലേ!!!. ഒരൊറ്റ ആയുടമെ ഉള്ളൂ... അദ്ദുആ... റബിനോടൂ ദുആ ഇറക്കുക.

    • @success7575
      @success7575 ปีที่แล้ว +5

      ദുആ അല്ലാഹു സ്വീകരിക്കണമെങ്കിൽ ഹലാലായ ഭക്ഷണം മാത്രം നമ്മൾ കഴിക്കണം . ഇന്ന് ഭൂരിഭാഗം മുസ്ലിമീങ്ങളും നുണ പറഞ്ഞും മറ്റുള്ളവരെ പറഞ്ഞു പറ്റിച്ചും എങ്ങിനെയൊക്കെയോ കാശുണ്ടാക്കുന്നവരാണ് എന്നിട്ട് ആ കാശ് കൊണ്ട് താനും തിന്നും മക്കളെയും തീറ്റിക്കും എന്നിട്ട് അല്ലാഹുവിനോട് പ്രാർഥിക്കും അല്ലാഹു ഒരിക്കലും ഈ പ്രാർഥന സ്വീ കരിക്കില്ല

    • @sanchari734
      @sanchari734 ปีที่แล้ว

      @@success7575 correct 👍

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +77

    നിങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട് റാഹില പറഞ്ഞത്. ഇതുപോലത്തെ ചതിയിൽ ഞങ്ങളെയും മക്കളെയും പെടുത്തല്ലേ റബ്ബേ 🤲🤲🤲

    • @shabeer88
      @shabeer88 ปีที่แล้ว +7

      ആമീൻ യാറബ്ബൽആലമീൻ🤲🏻

    • @aleemaali9454
      @aleemaali9454 ปีที่แล้ว +1

      ഇത്തരം ചിത്രങ്ങൾ ഇടാതിരിക്കുന്നതല്ലേ നല്ലത് സെക്സ് എഡ്യൂക്കേഷൻ ഇതിനൊന്നും പരിഹാരമല്ല. വ്യഭിചാരം അല്ലാഹുവിന്റെ പക്കൽ പാപമാണ് എന്ന തിരിച്ചറിവില്ല. സ്കൂളിലാകട്ടെ കോളേജിലാകട്ടെ ആൺ കുട്ടികളും പെൺകുട്ടികളും അനാവശമായ ഇടപെടൽ ഒഴിവാക്കണം

    • @farhanfathima234
      @farhanfathima234 ปีที่แล้ว

      Aamen

    • @ayishavalavath9631
      @ayishavalavath9631 ปีที่แล้ว

      😮 hi

  • @farzana7531
    @farzana7531 ปีที่แล้ว +1

    Ma sha Allah...nalla class

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +20

    ടീച്ചർ പറഞ്ഞത് വളരെ സത്യം നമ്മുടെ മക്കൾ സ്കൂളിൽ കോളേജ് പോകുന്ന തിടുക്കം കണ്ടാൽ അറിയാം അവരുടെ പോക്ക്‌ എന്ത്ന് വേണ്ടി ആണ് എന്ന് അത് രക്ഷിതാക്കൾ ശ്രദ്ധിക്കുക ക നല്ലത് ആയിരിക്കും

  • @nidhaFathima121
    @nidhaFathima121 5 หลายเดือนก่อน

    👍🏻👍🏻വീഡിയോ ഫുൾ കണ്ടു

  • @Devindefe
    @Devindefe ปีที่แล้ว +10

    നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്... ഇന്ന് കോളേജ് ക്യാമ്പസിൽ നടക്കുന്ന ഒന്നാണ് ഇത്

  • @jamilaksd7348
    @jamilaksd7348 ปีที่แล้ว +9

    ഇതിൻറെ എത്രയോ ഇരട്ടി ഗർഭനിരോധന മാർഗ്ഗം സ്വീകരിച്ചു തോന്നിവാസം ചെയ്യുന്നുണ്ടാകും

  • @thoyyibv5577
    @thoyyibv5577 ปีที่แล้ว +16

    എത്ര കേട്ടാലും കണ്ടാലും പഠിക്കാത്ത ലോകം

  • @fidha6131
    @fidha6131 5 หลายเดือนก่อน

    Nathan nammalae yalla makkalayum kathu rashikatae
    Aameen yarabbal aalameen

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +9

    Nahoodubilla😢😢😢സാർ പറഞ്ഞത് 💯💯💯സത്യം

    • @abdulnazar4747
      @abdulnazar4747 ปีที่แล้ว +3

      🥲🥲🥲🙏

    • @shabeer88
      @shabeer88 ปีที่แล้ว +2

      വേവിചാരിക്കുന്നവർ ഇത് അത്ര വലിയ പാവം അല്ലാ എന്ന് ചിന്തിക്കും പക്ഷേ അത് അള്ളാഹുവിന്റെ അടുക്കൽ വലിയ ശിക്ഷ ലഭികും മാത്രമല്ല നേരകത്തിലേക് വെളിച്ചെറിയുഉം പിന്നേ ദുനിയാവിൽ പാല പരീക്ഷണഹും ഉണ്ടാകും അള്ളാഹു കാക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു

    • @aysha8721
      @aysha8721 ปีที่แล้ว +1

      സുബ്ഹാനല്ലാഹ്. എന്തൊരു. ലോകം.

  • @mhmdhlalbnshhab...7323
    @mhmdhlalbnshhab...7323 ปีที่แล้ว +11

    ഇത് ഒക്കെ ആരോട് പറയാനാ മാതാപിതാക്കൾ മനസിലാകാത്ത കാലത്തോളം കുട്ടികൾ ഇങ്ങെനെ തന്നെ ദീനിയായ അറിവുകൾ പഠിപ്പിക്കുക

  • @haseenasayyidabad9516
    @haseenasayyidabad9516 ปีที่แล้ว

    Ellavarkum Allahuvinte hiflh undavatte..

  • @kammumammu8484
    @kammumammu8484 ปีที่แล้ว +1

    *قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ*
    --------------------*****--------------------
    (നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
    *വിശുദ്ധ ഖുർആൻ (**24:30**)*

  • @jameelajameela1307
    @jameelajameela1307 ปีที่แล้ว +2

    Ellaa makkaleyum allaahuvinte poruthathil jeevikkanum marikkanum baakyam tharatte....

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +21

    സാർ
    പറയുന്നത് വളരെ കരക്റ്റാണ് വല്ലാത്ത ഒരു കാലം എങ്ങോട്ടാണ് പോകുന്നത് വളരര ഭയനങ്കം 🥲🥲🥲🥲🥲

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +3

      അവസാനംകാലം അടുത്ത് വേറൊന്നും പറയാനില്ല 😢

  • @abdulrasheeda2002
    @abdulrasheeda2002 ปีที่แล้ว +1

    ആരേലും ചോദ്യം ചെയ്താൽ സദാ ചാരം

  • @shareefatk7235
    @shareefatk7235 ปีที่แล้ว

    യാ അള്ളാഹ് കാക്കണേ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 ปีที่แล้ว +15

    താങ്കളും താങ്കളെപ്പോലുള്ള വരും അല്ലേ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് പഠിക്കുന്ന കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും കൈ കൊടുക്കുന്നത് കൊണ്ടോ അടുത്തിരിക്കുന്നത് കൊണ്ടോ ഒന്നും പ്രശ്നമില്ല എന്ന്

  • @azizabdul7832
    @azizabdul7832 ปีที่แล้ว +10

    സർക്കാരും, നിയമവും ഇതെല്ലാം പ്രോത്സാഹനം നൽകുകയല്ലേ

  • @ihsanvlog1524
    @ihsanvlog1524 ปีที่แล้ว +3

    ഞാൻ എന്നും മാഷിന്റെ വിഡിയോ കാണാറുണ്ട്ഞാനും ഓർത്തു വിഡിയോ കണ്ടില്ല ല്ലോ എന്ന്

  • @musthafashimla371
    @musthafashimla371 ปีที่แล้ว +1

    Orupad gunam cheyyunna vedio

  • @alfashmil
    @alfashmil ปีที่แล้ว +1

    Padachone enikkum und oru pen kuti padachone kakkane🤲🏻🤲🏻🤲🏻🤲🏻

  • @lulumol6951
    @lulumol6951 ปีที่แล้ว +9

    മെച്ച്യൂരിറ്റി കൂടിയ കാലം.. വീട്ടുകാർ മക്കളെ കല്യാണം കഴിച്ച ശേഷം കോളെജുകളിൽ പഠിക്കാൻ വിടുക. എന്നാൽ ഒരു വിധം അവിഹിത ഗർഭം ഒഴിവാക്കാം.

  • @abdulmajeedibnumuhammed9744
    @abdulmajeedibnumuhammed9744 ปีที่แล้ว +1

    ഫോൺ ഉപയോഗത്തിന് പുറമേ വിദ്യഭ്യാസ മേഖലയിലേ അമിത സ്വാതന്ത്ര്യം ഇതിനു കാരണമാണ്. ധാർമ്മിക ബോധമുള്ള നല്ലവരായ ആളുകൾ വിദ്യഭ്യാസമേഖലയിൽ കൈകാര്യകർത്താക്കളായി വന്നാൽ രക്ഷിതാക്കൾക്ക് ആശ്വാസമായേക്കും.

  • @Hassi400
    @Hassi400 ปีที่แล้ว +16

    Sir
    പെൺകുട്ടികൾ ഉള്ളവര് മാത്രം അല്ല ആൺകുട്ടികൾ ഉള്ളവർക്കും പേടിയാ ഇന്നത്തെ കാലം nammalendhengilum പറഞ്ഞു പോയ പിന്നെ നമ്മള് ലോകം തിരിയാത്തവര് എന്താ ചെയ്യാ

    • @ayisharifa8689
      @ayisharifa8689 ปีที่แล้ว

      അതെ

    • @Nesiyashajahan
      @Nesiyashajahan ปีที่แล้ว

      @@shabeer88ഇയാളെന്താ പറയുന്നെ ഇതേത് ഭാഷ 🤔

  • @shafeeqsha9859
    @shafeeqsha9859 ปีที่แล้ว +10

    നെറ്റ് വന്നതോടെ എല്ലാം തീർന്നു

  • @FaseelaBk
    @FaseelaBk ปีที่แล้ว

    Aameen

  • @nafeesavlr9074
    @nafeesavlr9074 ปีที่แล้ว

    ആമീൻ അമീറ യാ റബ്ബൽ ആലമീൻ

  • @raihanaths5593
    @raihanaths5593 ปีที่แล้ว +4

    Asmiyayude postmorttam report vannitund...ningalude vedios ellam aa sthapanathe prathikootilakiyallayirunno...
    Rating koottunnathinu vendi...enthenkilum cheyyunnath nallathano....sathysandhamayi vedio cheyyuka.....

  • @basheerm425
    @basheerm425 ปีที่แล้ว +3

    ഇവർ ഇങ്ങനെയെങ്കിൽ ഇവരിൽ വരുന്ന തലമുറ എങ്ങിനെയായിരിക്കും. അല്ലാഹു കാക്കട്ടെ ആമീൻ..

  • @noorudheenshamla1075
    @noorudheenshamla1075 ปีที่แล้ว

    Good

  • @mhmdhlalbnshhab...7323
    @mhmdhlalbnshhab...7323 ปีที่แล้ว +6

    മാതാപിതാക്കൾ ശ്രദ്ധിക്കില്ല അതാണ് കാരണം മകൾ പഠിക്കുന്നു മൊബൈലിലാ പഠിക്കുന്നത് എന്താണ് പഠിക്കുന്നു എന്ന് അവർക്കും അറിയില്ല ഒരു റൂമും കൂടി കൊടുക്കും പിന്നെ എല്ലാം കൊണ്ടും എളുപ്പമായി അതാണ് പഠനം പിന്നെ എങ്ങെനെ മകൾ തെറ്റി പോവാതിരിക്കും

  • @mirsalmirsalpt3893
    @mirsalmirsalpt3893 ปีที่แล้ว

    parayunnavar parayattey iniyum ithupolulla vidiyo idanam ser

  • @KadeejaKadeesai-kq8we
    @KadeejaKadeesai-kq8we ปีที่แล้ว

    ഇതു മുമ്പ് പറഞ്ഞിട്ടിട്ടുണ്ട്

  • @abdulrasheeda2002
    @abdulrasheeda2002 ปีที่แล้ว

    100/ശരി യാണ്

  • @shamnadshamnad1594
    @shamnadshamnad1594 ปีที่แล้ว +1

    ഉസ്താദ് ഇതിനൊക്കെ ഒരു പ്രതി വിധി ക്ലാസ്സ്‌ ഈ ചാനൽ ലൂടെ പകർന്നു നൽകാൻ കഴിയുമോ.......

  • @whitemediakunjimol7076
    @whitemediakunjimol7076 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് correct ആണ്

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว

    Supporting you

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว +2

    ധാ ർ മികവിദ്യാഭ്യാസം തീരെ ഇല്ലാത്ത ത് തന്നെ മുഖ്യ പ്രശ്നം. ദിവസം മുഴുവനുംഫോണും ടീ വി യും നോക്കി ഇന്നാലും അൽപ സമയം ധാ ർമിക ക്ലാസ് ശ്ര ന്ദി ക്കാൻ സമയം ഇല്ല.

  • @muhammedmusthafath8387
    @muhammedmusthafath8387 ปีที่แล้ว +3

    ഇനിയിപ്പൊ ഞാനൊന്നും പറയുന്നില്ല🤦🚶🏃

  • @teresa965
    @teresa965 ปีที่แล้ว

    Well said

  • @shibilworld376
    @shibilworld376 ปีที่แล้ว +6

    നിങ്ങൾ പറയുന്നത് ഒക്കെ സത്യമാണ് എന്താ ചെയ്യാ നന്നാക്കി തരട്ടെ

  • @SaifuShareef4493
    @SaifuShareef4493 ปีที่แล้ว

    Ellavarkkum penkuttikalund Allahu ellere thottum kaath rakshikkatteAameen😢

  • @sulaikhakp5696
    @sulaikhakp5696 ปีที่แล้ว +4

    Subhanallaaaaah

  • @asoorafasal-yf6wm
    @asoorafasal-yf6wm ปีที่แล้ว

    Makalude vidyaalayam. Swandam. Veedaan percents nte. Ella kaaryangalum wach cheyuunuu. Oro. Divasam percents sraddayode. Munot. Pokanam percents. Ella makaleyum allahu kaat rakshikate

  • @nidhaFathima121
    @nidhaFathima121 5 หลายเดือนก่อน

    ഇപ്പോൾ എന്റെ ഫോണി ൽ നിങ്ങളുടെ വീഡിയോ വരുന്നില്ല

  • @airusvlog5492
    @airusvlog5492 ปีที่แล้ว +2

    Parayanam

  • @Userk417h68fs
    @Userk417h68fs 5 หลายเดือนก่อน

    മുൻ കരുതൽ എടുത്തതിനു ശേഷം മാത്രം ലൈംഗികമായി ബന്ധപെടുക. മുൻ കരുതൽ എന്തൊക്കെയാണ് എന്ന് ടീച്ചേൾസ് കുട്ടികൾക് പറഞ്ഞ് കൊടുകണം

  • @shaheeda3400
    @shaheeda3400 ปีที่แล้ว +4

    Yaa rabbee 🤲😥

  • @suha3941
    @suha3941 ปีที่แล้ว +4

    Sir pannkutty kale mathram parayaruth annkutty kalu nanavannam💥

  • @kunhimohamedmv3453
    @kunhimohamedmv3453 ปีที่แล้ว +2

    Hi

  • @thetravellerindianway9390
    @thetravellerindianway9390 ปีที่แล้ว

    Access to internet is most important to this situation.also public don't respect our religious leaders.

  • @mayachandrathil
    @mayachandrathil ปีที่แล้ว +1

    🙏🙏🙏🙏

  • @mohammedashraf6199
    @mohammedashraf6199 ปีที่แล้ว +3

    നീയെല്ലാം കണ്ടുപിടിഖ്കുന്ന ഓരോ കാരണങ്ങളാണ് വിചിത്റം
    എന്നു മുതൽ അണൂകുടുംബമെന്ന ചിന്താഗതി തുടങ്ങിയവ അന്നുമുതലാണ് അരാചകത്വവും തുടങ്ങിയ ത്

  • @Fahad-fs9pk
    @Fahad-fs9pk ปีที่แล้ว

    ആൺകുട്ടികളെയും പെൺകുട്ടികളെയും separate ആകേണ്ടി വരുന്ന കാലം വിദൂരമല്ല.

  • @FaseelaBk
    @FaseelaBk ปีที่แล้ว

    🤲🤲🤲

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +2

    ഞാനും👍

  • @ham465
    @ham465 ปีที่แล้ว +3

    Nalloru vishayaman ningal paranjad...😊

  • @Paapus3916
    @Paapus3916 ปีที่แล้ว +2

    Makkal valarundorum pediya .nammal valarnna kaalamalla inn.padachon kakatte

  • @nasarutirur8947
    @nasarutirur8947 ปีที่แล้ว

    കരക്റ്റ് 👍

  • @jaseelajaseela5399
    @jaseelajaseela5399 ปีที่แล้ว +3

    Good touch um Bad touchum enthanenn ea penkuttikale innathe kalath schoolil athinekurich oru bothavalkarana class undavunnath nallathan🤔🙄🙂

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +3

    First

  • @MohammedAli-um4fg
    @MohammedAli-um4fg ปีที่แล้ว

    Aameenyarabbalaalameen

  • @faseelak9079
    @faseelak9079 ปีที่แล้ว

    🤲🏻🤲🏻

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 ปีที่แล้ว

    മൂത്തവർ വേലി ചാടിയാൽ മക്കൾ മതിൽ ചാടും

  • @saleenaabdulla1477
    @saleenaabdulla1477 ปีที่แล้ว

    👍👍

    • @beerannk6061
      @beerannk6061 ปีที่แล้ว

      റബ്ബ് കാക്കട്ടെ

  • @rifarizu6502
    @rifarizu6502 ปีที่แล้ว +2

    Nahoodubillah

  • @sabiviog6323
    @sabiviog6323 ปีที่แล้ว +4

    നെബീനെ കണ്ടിറ്റ് വെരെ ഇഷ്ടം തോന്നീട്ട് കല്യാണം കയിച്ചില്ലെ

    • @kunhimohammed7976
      @kunhimohammed7976 ปีที่แล้ว +6

      ങ്ങള് നബിനെ എന്തിനാ ഇതിലേക്ക് വലിച്ചിടുന്നത്

    • @abulamiya404
      @abulamiya404 ปีที่แล้ว +4

      താത്തക്ക് കല്യാണം എന്തെന്നും വ്യഭിചാരം എന്തെന്നും അറിയില്ല എന്ന അറിവ് പോലും ഇല്ലേ 😂

    • @shabeer88
      @shabeer88 ปีที่แล้ว +2

      നാളേ അള്ളാഹു ആദിയം ചോദിക്കുന്നത് മാതാപിതാകളോടാ ഉത്തരം പറയേടി വേരും വിടില്ല അള്ളാഹു അള്ളാഹു കാക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

    • @shahinak9015
      @shahinak9015 ปีที่แล้ว

      തിന്നുന്നത് ചോർ തന്നന്നെ അല്ലെ ആദ്യം തന്നെ കുരങ്ങ് പിന്നെ ഒരു ഏണിയും വെച്ച് കൊടുക്കുന്നു വിവരം ഇല്ലെങ്കിൽ മിണ്ടാതെ iri പ്രവാചകൻ വെഭിചാരിച്ചിട്ട് ഇല്ല

  • @naasarnaasarnuvaf1462
    @naasarnaasarnuvaf1462 ปีที่แล้ว +1

    ഇവരുടെ vedio 75% ആളുകളും കണ്ടു

  • @NisamudeenK-in3rq
    @NisamudeenK-in3rq ปีที่แล้ว +2

    Sathyem. Nigel. Parayunnath

  • @sabiviog6323
    @sabiviog6323 ปีที่แล้ว

    മാളിക മുകളിൽ കേരി യിരിന്ന് തിരു താഹ നെബിയുടെ വരവ് കാത്തിരിന്നില്ലെ. ഇത് പാട്ടാ

    • @kunhimohammed7976
      @kunhimohammed7976 ปีที่แล้ว +2

      ങ്ങള് എന്താ പറിണത് അപ്പൊ ങ്ങള് ഇതിന് സപ്പോർട്ടാണ്‌ലെ

    • @musthfamutu5371
      @musthfamutu5371 ปีที่แล้ว

      ഈ തള്ള എന്താ ങ്ങനെ

    • @success7575
      @success7575 ปีที่แล้ว +2

      @@kunhimohammed7976 ഈ താത്തക്ക് വിവരമുണ്ടെന്ന് ഇവർ വെറുതേ വിജാരിക്കുന്നുണ്ടെങ്കിലും വക തിരിവ് തീരെയില്ല

  • @sabiviog6323
    @sabiviog6323 ปีที่แล้ว

    എന്താ ക്കാനാ മാഷെ . കുട്ടികൾക്ക്ഒരാളോട് ഇഷ്ടം തോന്നി പോകുന്നതിന് പാവം

    • @kunhimohammed7976
      @kunhimohammed7976 ปีที่แล้ว +4

      അപ്പൊ ങ്ങള് ഇതിന് സപ്പോർട്ടാണ് ലെ

    • @KLndm
      @KLndm ปีที่แล้ว

      Enikk
      sab
      eentod istaaa ningall samarppikkumo???

  • @ameenaameena-wi4zj
    @ameenaameena-wi4zj ปีที่แล้ว +2

    Hi തൃശൂർ താനൂർ ഉള്ള ഒരു ikka മരിച്ചു എന്ന് പാറയുന്നു..തൃശ്ശൂർ ആണ് അവർക്ക് ജോലി മൊബൈൽ ഷോപ്പ് ഉടമയാണ്. .അവിടെ റൂമിൽ മറിച്ചനിലയിൽ കണ്ടു എന്ന് ആണ്.

  • @ekek123
    @ekek123 ปีที่แล้ว

    Sfi yum Dyfi yum freedom kooduthal kodukuna partti aane

  • @alik4627
    @alik4627 ปีที่แล้ว

    Rabbee evideekkan ee kalam pokunnath

  • @mashoodmashood2721
    @mashoodmashood2721 ปีที่แล้ว +8

    *പഠനവും ഗർഭവും ആയല്ലോ ഇത് ലാഭം അല്ലെ⁉️*

    • @safaponnu1518
      @safaponnu1518 ปีที่แล้ว +3

      Sontham makkelo sahodarangalo aanenn sankal pichal😊

    • @mashoodmashood2721
      @mashoodmashood2721 ปีที่แล้ว +2

      @@safaponnu1518 ഞമ്മൾക്ക്‌ അങ്ങനെ സങ്കൽപ്പിക്കേണ്ട ആവശ്യം ഇല്ല ഉപ്പ് തിന്നവർ വെള്ളം കുടിക്കും

    • @KLndm
      @KLndm ปีที่แล้ว +1

      @@mashoodmashood2721 oru vedikk 2 pakshi

  • @sajithan6225
    @sajithan6225 ปีที่แล้ว

    രണ്ട് ദിവസം വീഡിയോ കണ്ടില്ല

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Awerude.prayam.onnum.tetalla.tonikum

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Umamar.serdikanam.lleghil.dahralam.wai.piyakum.teercha

  • @ഡിങ്കൻ-god
    @ഡിങ്കൻ-god ปีที่แล้ว

    കോളേജിലും മദ്രസയിലും അങ്ങനെ തന്നെയാണ് നടക്കുന്നത്!!!
    കോളേജിൽ കുട്ടികളുടെ ഇഷ്ടത്തിന്,, മദ്രസയിൽ ഉസ്താദ് മാരുടെ ഇഷ്ടത്തിന്!!!
    മൊത്തം ചാക്കിൽ പൊതിഞ്ഞപോലെ ആൺകുട്ടികളും പെൺകുട്ടികളും പോയിട്ടും ഒരു കാര്യവും ഇല്ല എന്ന് ഇത്തരം വാർത്തകൾ തെളിയിക്കുന്നു!!!
    രക്ഷിതാക്കൾ തന്നെ ശ്രദ്ധിക്കണം!!!!

  • @fahz4084
    @fahz4084 ปีที่แล้ว +12

    സാറിൻറെ ഒരു വീഡിയോയിൽ പ്രണയം ഒരു തെറ്റല്ല എന്ന് പറഞ്ഞത് ഓർക്കുന്നു. ഇന്നിപ്പോൾ ഇങ്ങനെയും പറയുന്നു.
    വിവാഹത്തിന് മുമ്പുള്ള പ്രണയം തെറ്റാണ് എന്ന് തന്നെ പറയണം

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว

    Nashicha janmangal

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว

    Inganathey manushyar chathu nashikkattey

  • @myway707
    @myway707 ปีที่แล้ว

    മുസ്ലിയാർ മാ അടുത്ത് നിന്നും അല്ലേ ദീൻ പഠിക്കുന്നത്. 5 ആം ക്ലാസ്സ് കഴിഞ്ഞാൽ എല്ലാം ആയി. പിന്നെ ഉൽബോധനം കേൾക്കുന്നില്ല. ഉള്ളത് ആണെങ്കിൽ പണപ്പിരിവ് സെക്സ് വയല് കൾ മാത്രവും.
    എന്നാല് സലഫികൾ ക്ക് എത്രയോ ഉൾബോധ ക്ലാസ് ജുമുഅ അങ്ങിനെ പലതും നടക്കുന്നു. നിർത്താതെ ഉള്ള ഉൽബോധനം അവരെ തെറ്റും ശരിയും തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നു. ഒളിച്ചോടുന്ന വരും, എല്ലാവിധ ക്രിമിനൽ കേസ് കളിൽ ഉള്ളത് എല്ലാം ഈ പറഞ്ഞ മുസ്ലിയാർ മാർ ദീൻ പഠിപ്പിച്ചവരിൽ ആണ്. ഒരു പഠനം നടത്തി നോക്ക്. ദീൻ പഠിപ്പിക്കുന്ന വരെ മിമ്പറിൽ നിന്നും പള്ളിയിൽ നിന്നും വീട്ടിൽ നിന്നും അകറ്റുന്നു. ഇതിനെല്ലാം നാളെ റബിനോട് മഹല്ല് കമ്മറ്റിയും മുസ്ലിയാർ മാരും സമാധാനം പറഞ്ഞേ മതിയാവൂ. അല്ലാഹുവിലേക്ക് ക്ഷണിക്കേണ്ടവർ സകല ജാരങ്ങളിലേക്കും ദാർഗ കളിലേക്കും മാല പാട്ടിലേക്കും ശിർക് ബിദ്അത്തി ലേക്കും ആണ് ക്ഷണി ക്കുന്നത്. പിന്നെ എങ്ങിനെ ഒളിച്ചോടത്തിരിക്കും, മറ്റുള്ളവരുടെ കൂടെ പോവതിരിക്കും, ആത്മഹത്യ ചെയ്യാതിരിക്കും, കൊലപാതകം നടത്താതിരിക്കും കളവ് നടത്തത്തിരിക്കും . സകല തെമ്മാടിത്തരം ഉള്ളത് സുന്നി സമൂഹത്തിൽ ആണ് എന്ന് ആദ്യം മനസ്സിലാക്കുക.
    നിങ്ങളുടെ പള്ളികളിലും മദ്രസകളിലും വീടുകളിലും സലഫി കളെ കൊണ്ട് ഒരു 7 വർഷം ക്ലാസും ഉലഭോധനവും എല്ലാം നടത്തുക. അപ്പൊൾ കാണാം മാറ്റാം.

    • @pkamelambra
      @pkamelambra ปีที่แล้ว

      ഓഹബിയാൽ നന്നായി 🥰🥰

  • @sadhiq1867
    @sadhiq1867 ปีที่แล้ว +1

    College pok verum padikan annulla per mathram girlsine kan adachu vishvasikaruth

  • @__DEATH_00
    @__DEATH_00 ปีที่แล้ว +1

    Rahila pranayichath anymasthane aano muslim aano

  • @ichucb3328
    @ichucb3328 ปีที่แล้ว

    Ivide prshanam njammude makkal allel njammude barya njammude pengal orikkalum angane cheyyillenna andhamaaya vishwasamaan chila ummamarod makkale patti paranjal aa ummak deshyam varum ente mol anganeyulla mol allennokke aayirikkum marupadi ente mole kaaryam njngal nokilkolum ennokke......ee penkutyikalk ellavidha sahajaryavum cheyth kodukkunnath ummamaaran avasanam ethelum sangikalude koode olichodum appo mongan thudangum ivattakal

  • @nazeernazeer9440
    @nazeernazeer9440 ปีที่แล้ว

    ഇന്ന് രാവിലെ 9 മണിക്ക് പോയാൽ പോയ വൈകിട്ട് അഞ്ചുമണിക്കാണ് തിരിച്ചു വരുന്നത് എവിടെ പോണത് തൊഴിലുറപ്പ് തിരിച്ചു വരുമ്പോൾ വീട്ടിലും ഉറക്കും

  • @subairiyathha3344
    @subairiyathha3344 ปีที่แล้ว +1

    Aameen

  • @kunhimohamedmv3453
    @kunhimohamedmv3453 ปีที่แล้ว

    👍👍

  • @hallalathjaleel4407
    @hallalathjaleel4407 ปีที่แล้ว +2

    Aameen