മറു ഭാഗം എന്തു തന്നെ ആയാലും ആ പെൺകുട്ടി പൊരുതി ജീവിക്കാൻ തന്നെ തീരുമാനിച്ചല്ലോ 👍👍 മരണം ഒരു പോംവഴി ആയി തിരഞ്ഞെടുത്തില്ലലോ നല്ല പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം സഹോദരി
അമ്മായിയമ്മയുടെ പേരിൽ കേസ് കൊടുക്കണം നമുക്ക് നീതി കിട്ടണം ഇത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് അവരുടെ കാര്യം നടക്കണം അതു മാത്രമേ ഉള്ളൂ അമ്മായിയമ്മയ്ക്ക് അവരുടെ കാര്യം കഴിഞ്ഞാൽ അവരും നമ്മളെ പുറത്താക്കും നീതി കിട്ടണം❤❤❤❤
ആരും ഒന്നും വാങ്ങി കൊടുക്കില്ല ഞങ്ങളെ മുന്നിൽ ഉണ്ട് ഇങ്ങനെ ഒരു കുട്ടി അതിനു ഒരു മോളും ഉണ്ട് ആർക്കും വേണ്ടാത്ത പോലെ അവന്റെ വീട്ടിൽ കഴിയുന്നു രണ്ട് വെപ്പ് വരെ ആണ് ഇവർക്കൊന്നും മരിച്ചു കൊടുക്കണ്ടേ
മകളെ നീ നല്ല കുട്ടിയാണ് അവിടെനിന്ന് കിട്ടാനുള്ളത് നിയമപരമായി വാങ്ങിച്ചു എടുക്കുക സ്വന്തം വീട്ടിൽ പോയി സന്തോഷിക്കുക തന്നെ മനസ്സിലാക്കാത്ത ഭർത്താവിന് സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ലെന്ന് തിരിച്ചറിയുക നല്ലൊരു ജീവിതം തന്നെ തേടി വരും❤
സ്വന്തം ജീവിക്കു സഹോദരി അവന്റെ മുന്നിൽ അന്തസോഡ് കൂടി ജീവിക്കണം അതിന് ഇന്ന് ഒരു ബുദ്ധിമുട്ടും ഇല്ല സ്ത്രീധനം കൊടുത്തത് അത് വാങ്ങിക്കണം ആ സ്ഥലവും സ്വന്തം പേരിൽ ആണെങ്കിൽ അവര് ഉപയോഗിക്കുന്നത് തടയണം
Correct.... എന്തിനാ അവിടെ പോയി ജീവിതം waste ആക്കണം... തന്നെ സ്നേഹിക്കാത്ത ഒരുത്തനു വേണ്ടി ജീവിതം കളയണോ?... പഠിക്കാൻ പറ്റുമെങ്കിൽ പഠിക്കു... അല്ലെങ്കിൽ പറ്റുന്ന job ചെയ്തു ജീവിക്കു.... ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ്
നിങ്ങളാണ് പെൺകുട്ടി കാണുമ്പോ വിഷമം ഉണ്ട് എങ്കിലും പറയാണ് കുട്ടിക്കുള്ള ചിലവും ഇത്താന്റെ നഷ്ട പരിഹാരവും വാങ്ങി അഭിമാനത്തോടെ ജീവിക്ക് പെൺകുഞ്ങൾ മാലാഖ മാരാണ് അതറിയാത്ത കുറെ ജന്മങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്.. നിങ്ങൾ വിജയിക്കും ❤
നിനക്കും കുഞ്ഞിനും ന്യായമായി കിട്ടാനുള്ളത് വാങ്ങിച്ച് എടുക്കുക. സ്നേഹം പരിഗണന ഇവ അറിഞ്ഞ് കിട്ടണ്ടതാണ്. അത് തരാതവരെ മറന്ന് നല്ല ഒരു ജീവിതം തിരഞ്ഞെടുക്കുക മകളേ.
എന്റെ അവസ്ഥയും ഇതുതന്നെ 10 കൊല്ലംകൊണ്ട് എന്നെയും ഇറക്കിവിടാൻ ശ്രെമിക്കുന്നു . എന്റെ ഭർത്താവിനും അമ്മയുടെയും അച്ഛേന്റെയും കലാശേഷം . ഭർത്താവിന്റെയും പേരിലാണ് ഇത് ഇപ്പോൾ മോളുടെ മകൾക്കു എഴുതികൊടുക്കണം മെന്നു
കുട്ടികൾ ആണ് ആണോ പെണ്ണ് ആണോ എന്ന് തീരുമാനിക്കേണ്ടത് പുരുഷന്റെ ബീജത്തിന്റെ അനുസരിച്ചു ആണ്, പെണ്ണിന് അതിൽ ഒരു ഘടകവും ഇല്ല, ചുരുക്കിപറഞ്ഞാൽ പുരുഷൻ ആണ് ഉത്തരവാദി
ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് ആണുങ്ങൾ അല്ല പടച്ചവനാണ് എന്തു മണ്ടത്തരവും വിളിച്ചു പറയാം എന്ന് വിചാരിച്ചാൽ അത് മണ്ടന്മാർക്ക് മാത്രമേ വിശ്വസിക്കാൻ കൊള്ളു ആണായാലും പെണ്ണായാലും മക്കൾ പൊന്നുമക്കൾ തന്നെയാണ് അത് അല്ലാഹുവിൻറെ അനുഗ്രഹമാണ്
എന്റെ സുഹൃത്തേ അറബിയിലെ നിയമം മാത്രം പഠിച്ച് അഭിപ്രായം രേഖപെടുത്താതെ കുറച്ച് ഇന്ത്യൻ നിയങ്ങളും പഠിച്ച് അഭിപ്രായം പറയണം ... പ്രത്യേകിച്ച് കുടുംബ കാര്യങ്ങളിൽ
അമ്മായി അമ്മയുടെ പേരിൽ കേസ് കൊടുക്കണം ദൈര്യമായി പൊരുതി സ്ത്രീ ധനം കൊടുത്തത് എല്ലാം തിരിച്ചു വാങ്ങി അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം അല്ലാഹ് ഹൈറാക്കിത്തരട്ടെ, ആമീൻ 👍
പ്രിയ സഫാനാ നിങ്ങൾ നിങ്ങൾക്കു തരാനുള്ള എല്ലാം അവരോട് ചോദിച്ചു വാങ്ങിക്കുക അത് കിട്ടിയതിനു ശേഷം നിങ്ങൾ അവിടുന്ന് മാറുക കാരണം നിങ്ങളെ വേണ്ടാത്തവർക്ക് നിങ്ങൾക്കും വേണ്ട സ്നേഹം ഇലാത്ത സ്ഥലത്തു ഒരിക്കലും നിൽക്കരുത്
ആ സഹോദരിയോട് പറയാനുള്ളത് ആ കുഞ്ഞു, സഹോദരിയും ആ വീട്ടിൽ ഒറ്റയ്ക്ക് നില്ക്കരുത്.ആ വീട്ടുകാർ ആഹാരത്തിലോ,കുടിക്കുന്ന വെള്ളത്തിലോ,ഗ്യാസിലോ അപകടപ്പെടുത്താൻ സാധ്യതയുണ്ട്.വാശി പിടിക്കണ്ട.മരണം സംഭവിച്ചാൽ ആർക്കാണ് നഷ്ടം.
എനിക്ക് മോളെ യാ റബ്ബ് തന്നെ അൽഹംദുലില്ലാഹ്.. ഇപ്പോൾ എനിക്ക് ക്യാൻസർ ആ കാൽ മുറിച്ചു.. സുകുള് വിട്ട് മോൾ ഇപ്പോൾ വന്നതെ ഉള്ളൂ. എനിക്ക് ചായ ഉണ്ടാ ക്കാൻ പോയിരിക്ക അൽഹംദുലില്ലാഹ് 12 വയസ്സുള്ള എന്റെ പൊന്നുമോൾ മാഷാ അല്ലാഹ്... മോൾടെ ഉപ്പ വരുന്നവരെ എന്റെ കാര്യം മോളാ നോക്കുന്നെ... ഇതിൽ കൂടി എന്ത് വേണം.. കൈയ്യിൽ ഇരിക്കുന്ന മാണിക്യം അറിയാതെ കരിക്കട്ട തിരക്കി പ്പോകുന്ന വർഗ്ഗം..... അല്ലാഹ് ന്റെ കാവൽ മോൾക്ക് ഉണ്ട്...
ആദ്യം ആ അമ്മായിഅമ്മയെ പുറത്താക്കണം. അവർ സ്ത്രീ ആണോ പുരുഷനാണോ??? എന്ന് തെളിയിച്ചിട്ടു വരട്ടെ. പെൺകുട്ടിയെയും പെൺകുഞ്ഞിനേയും കഷ്ടപ്പെടുത്തുന്ന അവർക്കു ചുട്ട അടി കൊടുക്കണം.
നമുക്ക് ഒരു വിലയും അല്ലെങ്കിൽ ഒരു മരുമകളെ സ്ഥാനവും ഇല്ലാത്ത സ്ഥലത്ത് നിന്നും മാറി നിന്ന് ഖൈറായ സന്തോഷം എവിടെ കാണുന്നു എന്ന് ചിന്തിച് ജീവിവിക്കുക... ഉള്ള സ്വന്തം മുതൽ കൊണ്ട് ചെറിയ ഒരു റൂമെങ്കിലും കണ്ടെത്തുക. അള്ളാഹു തൗഫീഖ് ചെയ്യട്ടെ... 🤲🤲🤲
എന്തിനാ മോളേ ഇങ്ങനെ ഒരു ഭർത്താവും കുടുംബവും......? മോളുടെ സ്വത്ത് എല്ലാം തിരിച്ചു വാങ്ങി സ്വന്തം വീട്ടിലേക്കു പോയ്ക്കോളൂ. അവിടെ സേഫ് ആണ്. ഭർത്താവിന്റെ വീട്ടിൽ സേഫ് അല്ല മോളെ. ദയവുചെയ്ത് സ്വന്തം വീട്ടിലേക്കു പോയ്ക്കോളൂ
പൊരുതി ജയിച്ചു കാണിച്ചു ജീവിക്കാനുള്ളതല്ല, ഭർത്താവിന്റെ വീട്. മറിച് സന്തോഷത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനുള്ളതാണ് ഭർത്താവിന്റെ വീട്....
പോലീസ് പറഞ്ഞിട്ട് കയറ്റുന്നില്ലെങ്കിലും അവരെ പിടിച്ച് അറസ്റ്റ് ചെയ്യല്ലേ വേണ്ടത് കോടതി അംഗീകരിച്ച കാര്യങ്ങൾ അത് അനുവദിക്കുന്നില്ലെങ്കിൽ പിന്നെ കോടതി അലക്ഷ്യ കോടതി ധിക്കരിച്ച പോലീസിനെ അറസ്റ്റ് ചെയ്യുന്ന കുഴപ്പം
പടച്ചവനെ, ഓരോരുത്തർ, ഒരുകുഞ്ഞിന് വേണ്ടി, വഴിപാടും, നേർച്ചയുമായി, വർഷങ്ങളോളമായി പലസ്ഥലങ്ങളിലും അലയുന്നു. മോളെ നീ മരണംവരെ ആ വീട്ടിൽ തന്നെ കഴിയണം. പിന്തിരിയരുത്, നിനക്ക് അള്ളാഹു ഉണ്ട്, എല്ലാംശരിയാകും.
😥😥സത്യം ഞാനൊക്കെ നാട്ടിൽ പോകാതെ ഇക്കാടെ അടുത്ത് തന്നെ നില്കുന്നു നാട്ടിൽ പോയാൽ നമ്മളെ എല്ലാരും വേദനിപ്പിക്കും എന്തിനാ ഇങ്ങനെ ഉള്ള ആ തെണ്ടിക് ഒരു കുട്ടിയെ കൊടുത്തത് റബ്ബേ
മോളെ നിന്നെ വേണ്ടാത്തവരുടെ മുന്നിൽ ജീവിച്ചു കാണിച്ച് കൊടുക്ക്. നല്ലൊരു ജോലി അ കുട്ടിയ്ക്ക് ആരെങ്കിലും വാഗ്ധനം ചെയ്യനെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
Do not marry all males live girls live independently proudly do your job make money live happily with full freedom of movement, voice to speak ,visit tourist places, go to filim, dress any colour , go in parks, beach's, vis>t malls, super markets,
വ അലൈകും മുസ്സലാം😢😢😢പെൺകുട്ടി ആയതിന്റെ പേരിൽ റബ്ബേ ഇവരൊക്കെ എന്ത് മനുഷ്യരാ 😢റബ്ബ് തരുന്നത് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു രണ്ടുകൈനീട്ടി സ്വീകരിക്കുക. ഇത് എന്തൊരു അവസ്ഥയാണ് 🤲അള്ളാഹു കാക്കട്ടെ 🤲
എനിക്ക് ഭാര്യയും കുട്ടികളും ഉണ്ട്. ഇല്ലകിൽ മോളെ ഞാൻ കൊണ്ടു പോകുമായിരുന്നു പാവം മോൾ. നീ രക്ഷപെടും ഇൻശാ അല്ലഹ് . പെൺ മക്കൾ ബറകത് ആണ് എന്നാ നബി പറഞ്ഞത് 🌹🌹🌹🌹🌹😢
പരസ്പരം പൊരുത്തപ്പെടാത്ത ഈ അവസ്ഥയിൽ ആ കുട്ടിയെ നിർബന്ധിച്ച് ഈ വീട്ടിൽ കയറ്റിയ ശേഷം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഈ പോലീസുകാർ ഉത്തരവാദി യാകുമോ... ആദ്യം രണ്ടു ഭാഗവും അന്വേഷിച്ച് പ്രശ്നങ്ങൾ തീർക്കണം.. എന്നിട്ട് ബാക്കി...
പെൺമകളുടെ കല്യാണം സ്വപ്നം കണ്ട് നടക്കുന്ന വാപ്പാമാരോട് കല്യാണത്തോട് കൂടെ ഒരിക്കലും സ്വപ്‌നങ്ങൾ അവസാനിപ്പിക്കരുത് കെട്ടിച്ചു വിട്ട വീട്ടിൽ അവൾ സോരക്ഷിതയാണോ എന്നു ഉറപ്പുവേരുതുക🥺
മാഷേ. ഇങ്ങനെ ഓരോ പെൺകുട്ടി കളും ചെയ്താലേ അടുത്ത ഒരാൾക്കു ഇങ്ങനെ ഒരവസ്ഥ ഇല്ലാത്തൊരു. നിയമം നോക്കി നടന്നാൽ ഇനിയും ഇത് ആവർത്തിക്കും ത്വലാഖ് ചൊല്ലിയാലും രാഷ്‌പ്ടൂലാന്ന് മനസിലാക്കണം
ഇവൻ ചെയ്ത ഈ ക്രൂരതയ്ക്ക് ഇവൻ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ എല്ലാം പെൺപിള്ളേർ ആയിരിക്കണം. എത്രയോ പേര് വഴിപാടുമായി നടക്കുന്നു. എത്ര വർഷം കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. അവർക്കൊക്കെ പെണ്ണായാലും ആണായാലും കുഴപ്പമില്ല. കാരണം അവരൊക്കെ ഒരുപാട് മക്കളെ സ്നേഹിക്കുന്നുണ്ട് അവർക്ക് അതിന്റെ വില അറിയാനും കഴിയും.
തലാഖ് ചൊല്ലി ഒഴിവാക്കിയാൽ ഭർത്താവിന്റെ വീട്ടിൽ കയറാൻ ആവില്ലെന്നു പറയുമ്പോൾ ആ പെൺകുട്ടിയുടെ വാപ്പ അധ്വാനിച്ചുണ്ടാക്കി മകൾക്കു നൽകിയ വസ്തുവും പൊന്നും തട്ടിയെടുത്തത് തിരിച്ചു കൊടുക്കണമായിരുന്നു. ആ പെൺകുട്ടി ആ വീട്ടിൽ ജീവിച്ചാൽ അവളും കുട്ടിയും സുരക്ഷിതർ ആയിരിക്കില്ല. മാത്രമല്ല എല്ലാവരും നീതിക്കുവേണ്ടി പോരാടുന്നവരുടെ മുൻപിൽ വാതിൽ കൊട്ടിയടക്കുകയും ചെയ്യും. ആത്‍മഹത്യ ചെയ്യുന്ന പെൺകുട്ടികൾ വർധിക്കുന്നതും ഇതു കൊണ്ടാണ്. മരിച്ചു കഴിഞ്ഞാൽ കുറേ ദിവസം വാർത്തയാവും. ഭീരു എന്ന് വിളിക്കും. ഈമാൻ ഇല്ലാത്ത മരണം, നരകവാസം എന്നെല്ലാം വിധിക്കും. എന്നാൽ പോരാടാം എന്ന് വെച്ചാലോ അവൾ തന്റേടിയും. നിസാരകാര്യങ്ങൾക്കു തലാഖ് ചൊല്ലി അയച്ചാൽ എളുപ്പമായല്ലോ. ആ കുഞ്ഞിനോട് ഉള്ള ബാധ്യത ആർക്കാണ്? പെൺകുട്ടി കുഞ്ഞിനേയും കൊണ്ട് അല്ലല്ലോ വന്നത്. ഭാര്യക്ക് ജോലി ഉണ്ടായാലും ഇല്ലെങ്കിലും ചെലവ് നടത്തേണ്ടത് ഭർത്താവ് തന്നെയാണ്. അവരുടെ ജീവിതത്തിന്റെ ഇടയിൽ കയറി കളിക്കുന്നവർ ശിക്ഷാർഹരുമാണ്.
be strong ഇനി എല്ലാവരും ഇതുപോലെ പ്രതികരിചു തുടങ്ങണം ❤എന്നാലെ ഇതുപോലത്തെ നാറി യ അമ്മായിമ്മരൊക്കെ പഠിക്കു 😉proud of you മുത്തേ👍മകൻ അച്ഛനെപ്പോലെ ഉമ്മ പറയുന്നത് കേട്ടിരിക്കുവാണോ പോങ്ങൻ ..ഉമ്മ പറയുന്ന തെണ്ടിത്തരമൊന്നും അംഗീകരിക്കാൻ ഇസ്ലാമിൽ പറഞ്ഞിട്ടില്ല ..🙏
വേണ്ടാത്ത വീട്ടുകാരുടെ വീട്ടിൽ എന്തിനാ കോടതിയുടെ പേപ്പറും കൊണ്ട് കേറിപോവുന്നത് അവരുടെ വീട്ടിൽ ഇഷ്ടമില്ലെങ്കി കോടതിയുടെ അനുമതി കൊണ്ട് എങ്ങനെ അവർ കയറ്റും കയറ്റിയാൽ തന്നെ എങ്ങനെ ജീവിക്കും. നീ നിന്റെ സ്വർണ്ണവും സ്വത്തും തിരികെ വാങ്ങിയിട്ട് നിന്റെ വീട്ടിൽ വാ എന്നിട്ട് വേറെ സമ്പത്തും മുതലും ആഗ്രഹിക്കാത്ത നല്ല വീട്ടുകാരുടെ കൂടെ അന്തസ്സായിട്ട് ജീവിക്ക് മോളെ ഇവരുടെ വീട്ടുപടിയിൽ കോടതിയുടെ പേപ്പറും കൊണ്ട് നിന്റെ അന്തസ്സ് പണയം വെക്കല്ല
മരണം തെരഞ്ഞെടുക്കാതെ പൊരുതി ജീവിച്ച നിനക്ക് അഭിനന്ദനങ്ങള്‍❤❤❤❤ പൊരുതി ജയിക്കണം👍🏻
Apol reterd avanpona asi yani kaikoole udavum
Good
മറു ഭാഗം എന്തു തന്നെ ആയാലും ആ പെൺകുട്ടി പൊരുതി ജീവിക്കാൻ തന്നെ തീരുമാനിച്ചല്ലോ 👍👍
മരണം ഒരു പോംവഴി ആയി തിരഞ്ഞെടുത്തില്ലലോ നല്ല പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം സഹോദരി
അത് ശരിയാ
Husband parayunnavanae pidichu nalla edi edikanam....
Nooh.neabi.shakeela
എൻ്റെ മോളേ നീ പോരാടി ജയിക്കണം അല്ലങ്കിൽ മുസ്ലിം കുട്ടികൾക്കെല്ലാം ഇതേ ഗതി വരും
അതെ സത്യം
മോൾടെ ധര്യാ മാണ് എനിക്ക് ഒത്തിരി ഇഷ്ട്ടായിയ🔥🔥🔥അടിപൊളി mole നീതി ലഭിക്കണം
അമ്മായിയമ്മയുടെ പേരിൽ കേസ് കൊടുക്കണം നമുക്ക് നീതി കിട്ടണം ഇത് എല്ലാ സ്ഥലത്തും നടക്കുന്നതാണ് അവരുടെ കാര്യം നടക്കണം അതു മാത്രമേ ഉള്ളൂ അമ്മായിയമ്മയ്ക്ക് അവരുടെ കാര്യം കഴിഞ്ഞാൽ അവരും നമ്മളെ പുറത്താക്കും നീതി കിട്ടണം❤❤❤❤
ആ നല്ല പോലീസിനൊരു വിക് സല്യൂട്ട്
അല്ലാഹ് പെൺ കുട്ടി ഉണ്ടായ കാരണത്താൽ ആ പെൺകുട്ടിയെ ഒഴിവാക്കി വേറെ വിവാഹം കഴിച്ചാൽ അയാൾക് 10 പെൺ കുട്ടികളെ ഒറ്റ പ്രസവത്തിൽ കൊടുക്കണേ ആമീൻ e🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
അതെന്നെ 👍🏻👍🏻👍🏻ആമീൻ 🤲🤲🤲
Aameen
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
പെൺകുഞ്ഞു വീടിനു ഐശ്വര്യമാണ് ❤
Theonlyth
അത് മനസിലാക്കവർ ക്ക് ജീവിതത്തിൽ തകർച്ച മാത്രേ ഉണ്ടാകൂ..
എനിക്ക് മൂന്ന് പെൺകുഞ്ഞുങ്ങൾ ആണ്. ഞാൻ happy ആണ്
Thank God ❤️
വിവര ധോഷികള്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല.......എനിക്ക് ഒരു പെൺകുഞ്ഞിനെ തരണേ അല്ലാഹ്. എന്നാണ് എൻ്റെ പ്രാർത്ഥന
അതൊക്കെ പണ്ട്
ഈ പെണ്‍കുട്ടിയ്ക്ക് നീതി വാങ്ങി കൊടുക്കണം ബന്ധപ്പെട്ട അധികാരികള്‍😢
ആരും ഒന്നും വാങ്ങി കൊടുക്കില്ല ഞങ്ങളെ മുന്നിൽ ഉണ്ട് ഇങ്ങനെ ഒരു കുട്ടി അതിനു ഒരു മോളും ഉണ്ട് ആർക്കും വേണ്ടാത്ത പോലെ അവന്റെ വീട്ടിൽ കഴിയുന്നു രണ്ട് വെപ്പ് വരെ ആണ് ഇവർക്കൊന്നും മരിച്ചു കൊടുക്കണ്ടേ
❤❤❤❤❤❤❤
ഒരു പെൺകൂട്ടി കോടതി ഉത്തരവും, കൈക്കുഞ്ഞുമായി ഭർത്താവിൻ്റെ വീട്ടിൽ വന്നിട്ട് വീട്ടിൽ കയറാൻ അനുവദിക്കാത്ത കുടുംബത്തിനെതിരെ കർശന നടപടി എടുക്കണം.
എല്ലാ പെൺകുട്ടികൾക്കും മാതൃക 🔥🔥🔥🔥🔥😎
മകളെ നീ നല്ല കുട്ടിയാണ് അവിടെനിന്ന് കിട്ടാനുള്ളത് നിയമപരമായി വാങ്ങിച്ചു എടുക്കുക സ്വന്തം വീട്ടിൽ പോയി സന്തോഷിക്കുക തന്നെ മനസ്സിലാക്കാത്ത ഭർത്താവിന് സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ലെന്ന് തിരിച്ചറിയുക നല്ലൊരു ജീവിതം തന്നെ തേടി വരും❤
Right
സ്വന്തം ജീവിക്കു സഹോദരി അവന്റെ മുന്നിൽ അന്തസോഡ് കൂടി ജീവിക്കണം അതിന് ഇന്ന് ഒരു ബുദ്ധിമുട്ടും ഇല്ല സ്ത്രീധനം കൊടുത്തത് അത് വാങ്ങിക്കണം ആ സ്ഥലവും സ്വന്തം പേരിൽ ആണെങ്കിൽ അവര് ഉപയോഗിക്കുന്നത് തടയണം
👍
Correct....
എന്തിനാ അവിടെ പോയി ജീവിതം waste ആക്കണം...
തന്നെ സ്നേഹിക്കാത്ത ഒരുത്തനു വേണ്ടി ജീവിതം കളയണോ?...
പഠിക്കാൻ പറ്റുമെങ്കിൽ പഠിക്കു... അല്ലെങ്കിൽ പറ്റുന്ന job ചെയ്തു ജീവിക്കു....
ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ്
Kuttikal aanu venam pennu venam enna shaadyam paadilla adu Rubbinte theerumaanamaanu awarude ishtathinu nadakkoola.vivarakkedu.
അല്ലെകിലും ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും എന്തു problem ഉണ്ടായാലും നാട്ടുകാര് പോലും കൂടെ നിൽക്കില്ല .
"കൂടെ നിൽക്കും അവൾ ആത്മഹത്യ ചെയ്താൽ. "
കറക്റ്റ്
Sathyam
പുക കാണും വരെ കാത്തിരിക്കും ചില സ്വന്തക്കാർ പോലും
Sathyam aanu anubavichukondirikunnu
അതെ
നിങ്ങളാണ് പെൺകുട്ടി കാണുമ്പോ വിഷമം ഉണ്ട് എങ്കിലും പറയാണ് കുട്ടിക്കുള്ള ചിലവും ഇത്താന്റെ നഷ്ട പരിഹാരവും വാങ്ങി അഭിമാനത്തോടെ ജീവിക്ക് പെൺകുഞ്ങൾ മാലാഖ മാരാണ് അതറിയാത്ത കുറെ ജന്മങ്ങൾ ഇപ്പോഴും ഈ ഭൂമിയിൽ ഉണ്ട്.. നിങ്ങൾ വിജയിക്കും ❤
ഈ ഉപദേശം കാരുണ്യത്തിന്റെ താണ്🙏🙏🙏🙏
ഗുലാം വിവാഹസമയത്ത് പറഞ്ഞു visvasippichathaayirikkanam
Njangal vijayich kanichutharum😊
@@sudhakarc2401 😊
നിനക്കും കുഞ്ഞിനും ന്യായമായി കിട്ടാനുള്ളത് വാങ്ങിച്ച് എടുക്കുക. സ്നേഹം പരിഗണന ഇവ അറിഞ്ഞ് കിട്ടണ്ടതാണ്. അത് തരാതവരെ മറന്ന് നല്ല ഒരു ജീവിതം തിരഞ്ഞെടുക്കുക മകളേ.
പുലിക്കുട്ടിയാണ് നി. മോളെ.....👍👍👍
We'll done 👍. പൊരുതി ജീവിക്കണം പെൺകുട്ടികൾ. ആത്മഹത്യാ ഒന്നിനും പരിഹാരമല്ല. അവനെയും ആ പുന്നാരതള്ളയേയും വെറുതെ വിടരുത്.
അവൻ വെറും ഒരു അമ്മക്കോന്തൻ മാത്രമോ?ഇതു പോലെയുള്ള എല്ലാ കേസുകളിലും വില്ലത്തി അമ്മായിയമ്മ എന്ന ദുശ്ശകുനം!
എന്റെ അവസ്ഥയും ഇതുതന്നെ 10 കൊല്ലംകൊണ്ട് എന്നെയും ഇറക്കിവിടാൻ ശ്രെമിക്കുന്നു . എന്റെ ഭർത്താവിനും അമ്മയുടെയും അച്ഛേന്റെയും കലാശേഷം . ഭർത്താവിന്റെയും പേരിലാണ് ഇത് ഇപ്പോൾ മോളുടെ മകൾക്കു എഴുതികൊടുക്കണം മെന്നു
ഞാൻ ഒരു പെൺ kutik വേണ്ടി കൊതിക്കുന്നു. പെൺകുട്ടികൾ വീടിന് ഐശ്വര്യം 🥰ആ മോൾ ആത്മഹത്യക് ശ്രമിക്കാതിക്കട്ടെ 🤲
എന്ത് വന്നാലും പൊന്ന്മോളേ നീ സ്വയം മരണം തിരഞ്ഞ് എടുക്കരുതേ
താലാക് ഇന്ന് നിയമ പ്രകാരം കുറ്റമാണ്...സ്വന്തം അധികാരത്തിനു പോരാടുന്ന ഈ മോൾക്ക്.. ആശംസകൾ 🎉🎉🎉🎉🎉🎉
പടച്ചവനേ ഈ കുട്ടിക്ക് നല്ലത് കൊടുക്കണേ . അമ്മായിഅമ്മയുടെ അഹങ്കാരത്തിൻ ദൈവം കൊടുക്കും
കുട്ടികൾ ആണ് ആണോ പെണ്ണ് ആണോ എന്ന് തീരുമാനിക്കേണ്ടത് പുരുഷന്റെ ബീജത്തിന്റെ അനുസരിച്ചു ആണ്, പെണ്ണിന് അതിൽ ഒരു ഘടകവും ഇല്ല, ചുരുക്കിപറഞ്ഞാൽ പുരുഷൻ ആണ് ഉത്തരവാദി
സത്യം 👍
👍👍👍
ആരോട് പറയാൻ വിവരമുള്ളവനോട് പറയേണ്ടതില്ല, അതില്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല!
Belhasa rental may be in Dubai if so 2 lac not big amount
ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് ആണുങ്ങൾ അല്ല പടച്ചവനാണ് എന്തു മണ്ടത്തരവും വിളിച്ചു പറയാം എന്ന് വിചാരിച്ചാൽ അത് മണ്ടന്മാർക്ക് മാത്രമേ വിശ്വസിക്കാൻ കൊള്ളു ആണായാലും പെണ്ണായാലും മക്കൾ പൊന്നുമക്കൾ തന്നെയാണ് അത് അല്ലാഹുവിൻറെ അനുഗ്രഹമാണ്
എന്റെ സുഹൃത്തേ അറബിയിലെ നിയമം മാത്രം പഠിച്ച് അഭിപ്രായം രേഖപെടുത്താതെ കുറച്ച് ഇന്ത്യൻ നിയങ്ങളും പഠിച്ച് അഭിപ്രായം പറയണം ... പ്രത്യേകിച്ച് കുടുംബ കാര്യങ്ങളിൽ
അമ്മായി അമ്മയുടെ പേരിൽ കേസ് കൊടുക്കണം ദൈര്യമായി പൊരുതി സ്ത്രീ ധനം കൊടുത്തത് എല്ലാം തിരിച്ചു വാങ്ങി അവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം അല്ലാഹ് ഹൈറാക്കിത്തരട്ടെ, ആമീൻ 👍
Rabbe eniku 2 penkuttikal annu rabbinod orupadu സ്തുതി ❤❤njagalde kudumpam സ്വർഗ്ഗമാക്കിത്തന്നിതിനു ✨✨
വിവരോം വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പെണ്ണിനെ കെട്ടിച്ചുകൊടുത്താൽ ഇങ്ങനെ ഇരിക്കും... പൊരുതാൻ തയ്യാറായാ safanakk സല്യൂട്ട്...👍
vidiabyasam illanjittano mvd wife ne konnath?
അങ്ങനെ തന്നെ വേണം മോളെ 👍അബദ്ധം ഒന്നും ചെയ്യാതെ ജീവിച്ച് കാണിച്ചു കൊടുക്കണം അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲♥️
🙏വീടുകാരോട് പറയാനുള്ളത് ദയവു ചെയ്ത് ആ കുട്ടിയെ അത്മഹത്യലേക്ക് തള്ളി വിടരുത്
പ്രിയ സഫാനാ നിങ്ങൾ നിങ്ങൾക്കു തരാനുള്ള എല്ലാം അവരോട് ചോദിച്ചു വാങ്ങിക്കുക അത് കിട്ടിയതിനു ശേഷം നിങ്ങൾ അവിടുന്ന് മാറുക കാരണം നിങ്ങളെ വേണ്ടാത്തവർക്ക് നിങ്ങൾക്കും വേണ്ട സ്നേഹം ഇലാത്ത സ്ഥലത്തു ഒരിക്കലും നിൽക്കരുത്
സ ഫാനക്ക് ഐക്യ ധാർഢ്യം❤
എനിക്ക് 3പെൺകുട്ടികൾ 3പേരെയും കല്യാണം കഴിഞ്ഞു 3പേരക്കുട്ടികൾ മരുമക്കളും അവരുടെ കുടുംബവും സൂപ്പർ ഞാൻ ഏറെ സന്തോഷവാൻ
അങ്ങനെ താങ്കളെപ്പോലെ ഒക്കെ ജീവിക്കാൻ ഇവനൊക്കെ മനുഷ്യൻ ആകണം
അൽഹംദുലില്ലാഹ് അല്ലാഹുവിനെ സ്തുതിക്കുക
ആ സഹോദരിയോട് പറയാനുള്ളത് ആ കുഞ്ഞു, സഹോദരിയും ആ വീട്ടിൽ ഒറ്റയ്ക്ക് നില്ക്കരുത്.ആ വീട്ടുകാർ ആഹാരത്തിലോ,കുടിക്കുന്ന വെള്ളത്തിലോ,ഗ്യാസിലോ അപകടപ്പെടുത്താൻ സാധ്യതയുണ്ട്.വാശി പിടിക്കണ്ട.മരണം സംഭവിച്ചാൽ ആർക്കാണ് നഷ്ടം.
മിടുക്കി ആണ്. അല്ലാഹ് അനുഗ്രഹിക്കട്ടെ. ഇതേ അവസ്ഥ el ആണ് ഞാനും. എന്നെ ഇറക്കിവിടൻ കേസ് കൊടുത്തേക്കുവാണ് അമ്മായി അമ്മ,നാളെ ചെങ്ങനൂർ പോകണം
Be strong
Ente avastha ithan . Ente bharthavin veetil nirthi enneyum moleyum ozhuvakki.penkuttikqlum monum aayi jwwvikunnu
Ethe alla
ഇങ്ങനെ വേണ മോളെ ഒരിക്കലും ബുദ്ധിയില്ലാത്ത പ്രവർത്തി കാണിച്ചില്ലല്ലോ കുഞ്ഞിനെയു കൊണ്ട് ജീവിക്കണം അന്തസ്സായി മരണം ഒന്നിനും പരിഹാരമാവില്ലല്ലോ
Ellavarum kooti aa penkuttiye manasika vishamathil / sammardhathil anadhathwam akkmbo...?? Ottapetumbol enthu sambhavikkum ennonnum ariyillaa...... ... Angane varathirikkattee.... Vannu kazhinjittu mathapithakkalum, sahodarangalum nattukarum media kkarum kottikhoshichu dukha acharanam natathukayum police station uparodhikkukayum cheythathu kondu enthu karyam...?? Avan jamyam neti ( case nilanilkkillaa) purathu varum...
Keep going dear.......no rules and protection for normal peoples
അമ്മായിഅമ്മമാർ മക്കളുടെ ജീവിതത്തിൽ ഇടപെടരുത്
Avarude veedalloo
Avarude veetil ponnathenthinaaa
ഒരു പെൺകുട്ടി ജനിക്കുമ്പോഴാണ് ഒരു ആണിന് ഒരു ഭാര്യ ഉണ്ടാകുന്നത്
❤🥰👍
Correct
yess
അതോക്കെ പണ്ട്
ഒരു കുഞ്ഞിന് വേണ്ടി 15വർഷം ആയി ഞാനും ഇക്കയും കാത്തിരിക്കുന്നു അതും ഒരു പെൺകുഞ് വേണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന 😢
എനിക്ക് മോളെ യാ റബ്ബ് തന്നെ അൽഹംദുലില്ലാഹ്.. ഇപ്പോൾ എനിക്ക് ക്യാൻസർ ആ കാൽ മുറിച്ചു.. സുകുള് വിട്ട് മോൾ ഇപ്പോൾ വന്നതെ ഉള്ളൂ. എനിക്ക് ചായ ഉണ്ടാ ക്കാൻ പോയിരിക്ക അൽഹംദുലില്ലാഹ് 12 വയസ്സുള്ള എന്റെ പൊന്നുമോൾ മാഷാ അല്ലാഹ്... മോൾടെ ഉപ്പ വരുന്നവരെ എന്റെ കാര്യം മോളാ നോക്കുന്നെ... ഇതിൽ കൂടി എന്ത് വേണം.. കൈയ്യിൽ ഇരിക്കുന്ന മാണിക്യം അറിയാതെ കരിക്കട്ട തിരക്കി പ്പോകുന്ന വർഗ്ഗം..... അല്ലാഹ് ന്റെ കാവൽ മോൾക്ക് ഉണ്ട്...
Hi
gulfil aayirikum chengaayi rantal carshop.
@@siddhikshasiddhiksha8452 😢
Penkuttikalanu nallath
എന്റെ മോനേ കടുത്ത ശിക്ഷ കിട്ടിയാൽ എല്ലാ പഹയന്മാർക്കും സ്നേഹം ഉണ്ടാകും അല്ലെങ്കിൽ പേടി ഉണ്ടാകും
മോളെ നന്നായി ജീവിച്ചു കാണിക്കു ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താലക് ചൊല്ലിയാൽ കോടതി നോക്ക് കുത്തി ആണ് എന്ന comment പിൻവലിക്കണം
ഒരുപാട് കഷ്ട്ടപ്പാടുകളും, ഉഭദ്രവാങ്ങളും പ്രതീക്ഷിക്കാം പെങ്ങളെ.. But നിങ്ങൾ പിന്തിരിയരുത്.. മുന്നോട്ട് മുന്നോട്ട് പോവുക... 👍🏻👍🏻
ആദ്യം ആ അമ്മായിഅമ്മയെ പുറത്താക്കണം. അവർ സ്ത്രീ ആണോ പുരുഷനാണോ??? എന്ന് തെളിയിച്ചിട്ടു വരട്ടെ. പെൺകുട്ടിയെയും പെൺകുഞ്ഞിനേയും കഷ്ടപ്പെടുത്തുന്ന അവർക്കു ചുട്ട അടി കൊടുക്കണം.
Ammayi ammaye entey kayyil kittiyal thenghin valamidayirunnu.
@@fathima._422സത്യം അതൊക്കെ സ്ത്രീ തന്നെ ആണോ 😂കണ്ടാലും മതി ശവം
Correct
ഒരിക്കലും മരണം തിരഞ്ഞു എടുക്കരുദ് ട്ടോ മോളെ നിന്നെ അറിയുന്ന പടച്ചവൻ ഉണ്ട് നിന്റെ കൂടെ
ഇത്രയും സുന്ദരി പെണ്ണ് 🥰ഹോ
കാക്കാമാരുടെ കൈലിരിപ്പു കാണാൻ ആണല്ലോ ഇവിടെ എല്ലാവർക്കും നേരം.
നമുക്ക് ഒരു വിലയും അല്ലെങ്കിൽ ഒരു മരുമകളെ സ്ഥാനവും ഇല്ലാത്ത സ്ഥലത്ത് നിന്നും മാറി നിന്ന് ഖൈറായ സന്തോഷം എവിടെ കാണുന്നു എന്ന് ചിന്തിച് ജീവിവിക്കുക... ഉള്ള സ്വന്തം മുതൽ കൊണ്ട് ചെറിയ ഒരു റൂമെങ്കിലും കണ്ടെത്തുക. അള്ളാഹു തൗഫീഖ് ചെയ്യട്ടെ... 🤲🤲🤲
എന്തിനാ മോളേ ഇങ്ങനെ ഒരു ഭർത്താവും കുടുംബവും......? മോളുടെ സ്വത്ത് എല്ലാം തിരിച്ചു വാങ്ങി സ്വന്തം വീട്ടിലേക്കു പോയ്ക്കോളൂ. അവിടെ സേഫ് ആണ്. ഭർത്താവിന്റെ വീട്ടിൽ സേഫ് അല്ല മോളെ. ദയവുചെയ്ത് സ്വന്തം വീട്ടിലേക്കു പോയ്ക്കോളൂ
സത്യം എനിക്കും അങ്ങനെ ആണ് തോന്നിയത് എന്തിനു കടിച്ചു തൂങ്ങണം ഇവിടെ..സ്നേഹം ഉള്ളിടത്തു ആണെങ്കിൽ വേണ്ടില്ല..
Athenne nammale vendaathavare namukenthinu ,ini enth samadanathil avde kaziyum
പൊരുതി ജയിച്ചു കാണിച്ചു ജീവിക്കാനുള്ളതല്ല, ഭർത്താവിന്റെ വീട്. മറിച് സന്തോഷത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനുള്ളതാണ് ഭർത്താവിന്റെ വീട്....
ഇതൊന്നും സർക്കാർ കാണുനില്ലെ എല്ലാത്തിനെയും കൊണ്ടുപോയി ജയിലിലടെക്കെണ്ടതാണ് ചെയ്യെണ്ടത്😡
പണക്കാരുടെ ഇടയിലാണല്ലോ കൂടുതലും ഇത് പോലുള്ള പ്രശ്നങ്ങൾ
അതെ 👍
എന്തായിരുന്നാലും ഇത് ലോകത്തുള്ള ഒരുപാട് പേര് കാണുന്നുണ്ട് മോൾക്ക് നീതി കിട്ടും
ഈ തലാക്ക് അല്ല നിരോധിച്ചത് 'ഇതിന് കോടതിയിൽ നിലനിൽപ്പ് ഉണ്ടോ?
പോലീസ് പറഞ്ഞിട്ട് കയറ്റുന്നില്ലെങ്കിലും അവരെ പിടിച്ച് അറസ്റ്റ് ചെയ്യല്ലേ വേണ്ടത് കോടതി അംഗീകരിച്ച കാര്യങ്ങൾ അത് അനുവദിക്കുന്നില്ലെങ്കിൽ പിന്നെ കോടതി അലക്ഷ്യ കോടതി ധിക്കരിച്ച പോലീസിനെ അറസ്റ്റ് ചെയ്യുന്ന കുഴപ്പം
കുടുക്കി പോലീസ് സ്റ്റേഷന്റെ തൊട്ടടുത്താണ് ഈ വീട്
തലാക്ക് തലാക് എന്ന് വാ കൊണ്ട് പറഞ്ഞാൽ പിർശനങ്ങൾക്ക് പരികാരം ആകുമെങ്കിൽ രാജ്യത്തു പോലീസും കോടതിയും.......... ഇരിക്കുന്നെ.
പടച്ചവനെ, ഓരോരുത്തർ, ഒരുകുഞ്ഞിന് വേണ്ടി, വഴിപാടും, നേർച്ചയുമായി, വർഷങ്ങളോളമായി പലസ്ഥലങ്ങളിലും അലയുന്നു. മോളെ നീ മരണംവരെ ആ വീട്ടിൽ തന്നെ കഴിയണം. പിന്തിരിയരുത്, നിനക്ക് അള്ളാഹു ഉണ്ട്, എല്ലാംശരിയാകും.
😥😥സത്യം ഞാനൊക്കെ നാട്ടിൽ പോകാതെ ഇക്കാടെ അടുത്ത് തന്നെ നില്കുന്നു നാട്ടിൽ പോയാൽ നമ്മളെ എല്ലാരും വേദനിപ്പിക്കും എന്തിനാ ഇങ്ങനെ ഉള്ള ആ തെണ്ടിക് ഒരു കുട്ടിയെ കൊടുത്തത് റബ്ബേ
ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ആൾക്കാർ
ഹാ അങ്ങനെ വിട്ട് കൊടുക്കരുത് പൊരുതി വിജയിക്ക് 👍🏻👍🏻👍🏻
അവിടെ നിക്കുമ്പോൾ കുട്ടിക്ക് ഒന്നും സംഭവിക്കാതെ നോക്കണേ. എന്തും ചെയ്യാൻ മടി ഇല്ലാത്തവർ ആണ് 😢
മോളെ നിന്നെ വേണ്ടാത്തവരുടെ മുന്നിൽ ജീവിച്ചു കാണിച്ച് കൊടുക്ക്. നല്ലൊരു ജോലി അ കുട്ടിയ്ക്ക് ആരെങ്കിലും വാഗ്ധനം ചെയ്യനെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
Do not marry all males live girls live independently proudly do your job make money live happily with full freedom of movement, voice to speak ,visit tourist places, go to filim, dress any colour , go in parks, beach's, vis>t malls, super markets,
വ അലൈകും മുസ്സലാം😢😢😢പെൺകുട്ടി ആയതിന്റെ പേരിൽ റബ്ബേ ഇവരൊക്കെ എന്ത് മനുഷ്യരാ 😢റബ്ബ് തരുന്നത് അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു രണ്ടുകൈനീട്ടി സ്വീകരിക്കുക. ഇത് എന്തൊരു അവസ്ഥയാണ് 🤲അള്ളാഹു കാക്കട്ടെ 🤲
🤲
ഈ സഹോദരിയുടെ അടുത്ത് തന്നെ ന്യായം. ഇങ്ങനെ ഉള്ള ആളുകളെ കെട്ടരുത് അപ്പോ പഠിച്ചോളും. അവർ താനേ തേടി വരും.
സത്യത്തിൽ ഇതൊക്കെ കാണുമ്പോഴാണ് ഒരു നിയമം വേണം എന്ന് തോന്നുന്നത്
ആ കുഞ്ഞിനെ കൊണ്ട് മരിച്ചാൽ എല്ലാവർക്കും സമാധാനം. അയ്യോ എന്തൊരു നിയമം.
ശരിയാ,അപ്പോൾ കുറേ രക്ഷകർ വരും, എല്ലാം കഴിഞ്ഞിട്ട് എന്ത് പരിരക്ഷ
സത്യം
എനിക്ക് ഭാര്യയും കുട്ടികളും ഉണ്ട്. ഇല്ലകിൽ മോളെ ഞാൻ കൊണ്ടു പോകുമായിരുന്നു പാവം മോൾ. നീ രക്ഷപെടും ഇൻശാ അല്ലഹ് . പെൺ മക്കൾ ബറകത് ആണ് എന്നാ നബി പറഞ്ഞത് 🌹🌹🌹🌹🌹😢
അങ്ങിനെയാണെങ്കിൽ താൻ ഒരു പെൺകുട്ടികളെ കെട്ടേണ്ടിവരുമല്ലോ?
ഉള്ള ഭാര്യയെയും, കുട്ടികളേയും സ്വന്തം ഉത്തരവാദിത്വത്തിസംരക്ഷിക്കാൻ നോക്കെ ടോ ലുട്ടാപ്പി
@@jabiralithangal8301😂😂
@@jabiralithangal8301 onte aa poothi kollam. 😂
😊 ഇതെല്ലാം ഭയങ്കര ഒരു സങ്കടമാണ് പാവം
മുത്തിൻ്റെ യഥാർത്ഥ അനുയായികൾ 😂😂😂😂😂😂😂.... നാണമില്ലാത്ത വർഗ്ഗം
ഇങ്ങനെയുള്ള ജാഹിലീങ്ങൾ ഇന്നും ഉണ്ടോ ?
സഹോദരിയെ അല്ലാഹു ഉറപ്പിച്ച് നിർത്തട്ടെ
അള്ളാഹു. എല്ലാ. പ്രശ്ന ത്തിനും. പരിഹാരം. നൽകട്ടെ. ആമീൻ
ആഗ്രഹിച്ചിട്ടും ഒരു ജീവിതം കിട്ടാത്തവർക്കേ ഇവരൊക്കെ കാണിച്ചുകൂട്ടുന്ന ഇത്തരം കാര്യങ്ങളുടെ വേദന മനസ്സിലാവൂ
സത്യം.
Ath nan avubol sarik manasilavum
ഇങ്ങനെ ഒക്കെ അവിടെ കേറിയിട്ട് എന്ത് കാര്യം. വല്ല മനസമാദാനവും ഉണ്ടാവോ അവിടെ നിൽക്കാൻ.
എനിക്ക് ഒരു മോളില്ലാത്ത സങ്കടം😢
നാട്ടുകാരാണെന്നതിന്റെ പേരിൽ തെറ്റിനെ ശരിയായി അംഗീകരിക്കുന്ന വിവരംകെട്ട നാട്ടുകാർ 😇
ഒരു വിധം പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണ്, എല്ലാവരും സഹിച് ജീവിക്കുന്നു. ആകെ ഒരു ജീവിതമേ ഉള്ളു, അതിങ്ങനെ ജീവിച്ചു തീർക്കുന്നു.
Hmmm
ധൈര്യം സമ്മതിച്ചു. 👌
പരസ്പരം പൊരുത്തപ്പെടാത്ത ഈ അവസ്ഥയിൽ ആ കുട്ടിയെ നിർബന്ധിച്ച് ഈ വീട്ടിൽ കയറ്റിയ ശേഷം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഈ പോലീസുകാർ ഉത്തരവാദി യാകുമോ...
ആദ്യം രണ്ടു ഭാഗവും അന്വേഷിച്ച് പ്രശ്നങ്ങൾ തീർക്കണം.. എന്നിട്ട് ബാക്കി...
നല്ലതന്റേടമുള്ള കുട്ടി ...മരണം അല്ലാത്ത എന്തും സെലക്ട് ചെയ്യൂ ട്ടോ ......എല്ലം ഹയർ ആവട്ടെ 😊
Hai Hasalamu alyikum 🤲🤲🤲🤲🤔
പെൺമകളുടെ കല്യാണം സ്വപ്നം കണ്ട് നടക്കുന്ന വാപ്പാമാരോട് കല്യാണത്തോട് കൂടെ ഒരിക്കലും സ്വപ്‌നങ്ങൾ അവസാനിപ്പിക്കരുത് കെട്ടിച്ചു വിട്ട വീട്ടിൽ അവൾ സോരക്ഷിതയാണോ എന്നു ഉറപ്പുവേരുതുക🥺
അവളോടുള്ള ബന്ധം മുറിച്ചാലും അ കുട്ടിയോട്യൂല്ല ബന്ധം മുറിക്കാൻ പ്റ്റ്റില
ഇതാണ് ചെയ്യേണ്ടത് ആരും മരിക്കരുത്
യൂണിഫോം സിവിൽ കോഡ് ആണ് ഇതിന് പരിഹാരം. 👍🏼
വിട്ടുവീഴ്ചയും സ്നേഹവും
ഇങ്ങനെ ചെയ്യണം ഇങ്ങനെ കാണിക്കുന്ന വീട്ടുകാർക്കെതിരെ അല്ലാതെ ആത്മഹത്യ ചെയ്യൽ അല്ല
Corect
Dhiryayi munnott povugha.
മാഷേ. ഇങ്ങനെ ഓരോ പെൺകുട്ടി കളും ചെയ്താലേ അടുത്ത ഒരാൾക്കു ഇങ്ങനെ ഒരവസ്ഥ ഇല്ലാത്തൊരു.
നിയമം നോക്കി നടന്നാൽ ഇനിയും ഇത് ആവർത്തിക്കും
ത്വലാഖ് ചൊല്ലിയാലും രാഷ്‌പ്ടൂലാന്ന് മനസിലാക്കണം
ഇവൻ ചെയ്ത ഈ ക്രൂരതയ്ക്ക് ഇവൻ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ എല്ലാം പെൺപിള്ളേർ ആയിരിക്കണം. എത്രയോ പേര് വഴിപാടുമായി നടക്കുന്നു. എത്ര വർഷം കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി. അവർക്കൊക്കെ പെണ്ണായാലും ആണായാലും കുഴപ്പമില്ല. കാരണം അവരൊക്കെ ഒരുപാട് മക്കളെ സ്നേഹിക്കുന്നുണ്ട് അവർക്ക് അതിന്റെ വില അറിയാനും കഴിയും.
AAA കുഞ്ഞുങ്ങൾ എന്നിട്ട് ദുരിതം അനുഭവിക്കാൻ 😢😢😢..അവനു കുട്ടികൾ ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത്
@@chaplin1669 sheriya😔
Poli muthe ne kanicha dairam sammadikkunu... enikum e avastaundayitund pinchukunjumayi enthu cheyanamennu ariyathe theruvileleku pokenda avasta.....ninakundaya dairam enikundayila
സഹോദരി നിങ്ങൾ ജയിക്കുക തന്നെ ചെയ്യും നിങ്ങൾ ആ വീട്ടിൽ കയറുക തന്നെ ചെയ്യും എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് ദൈവവും ഉണ്ട്
Very.good. Mola❤❤❤🎉🎉
അവളുടെ സ്വർണവും സ്ഥലവും തിരിച്ചു കൊടുത്താൽ തീരുന്നതാണോ അവളുടെ ഒരു കൊച്ചുമായുള്ള ഭാവി ജീവിതം .......തലാക്കിൽ തീരുന്നതാണോ ....?
Avarku ishtamillankil pinne nthinaa avarde koode jeevikunne?? Avark ishtamallathathu kondaanu.. Talaq cholliyathu... Avar pokatte... Safanakk nalloru life kittum.. Ivare kaal nallavan verum..
പൊന്നുമോളേ നീ തളരരുത്…..
പൊരുതി ജയിക്കണം…..
ഇഷ്ടമില്ലാത്ത സ്ഥലത്ത് നിന്നാൽ നിങ്ങളെ കാര്യം safe അല്ല.
ചോദ്യത്തിനുള്ള മറുപടി നൂഹ് നബി ( അ ) കാലത്ത്
Same ente ammayiamma
Krureyayaa ammayiamma enneyum ente 1 vayyassayaa mwleyum kalayannamenh sontham montte aduth odr itt ummaa ahhn avzh .. Thiruvananthapuram vembayath ahhn enne kettich 18 vayyassil ente nikkah kazhinu ennh enik 20 ahh vtl verum pattiyaa poleeya njn jeevichaa avzh ee same kariyam paranjaa ennee avdannh erakki vittath .. Avzh vijarichuu njn enniyum avzha kallu pidikan povunnh ennal ennh kollath ettavum kuduthal ariyaa pedunna schoolaa teacher ahhn njn .. ❤️
ആ സ്ത്രീ ടെ അഹംകാരം കണ്ടോ ☹️☹️☹️☹️നാട്ടുകാർക്കിലെ നട്ടെല്ല് ☹️☹️☹️അവളെ അറസ്റ്റ് ചയ്തു കുട്ടിക്ക് നീതി കൊടുക്കുക
Enthinte kadiyaaada ninkokkoeko....ninanko ninte vendapettavarkko inghane ulla avasta indaayale nee okke padikku😢 Allah undtto moneeeee🤲🏻
Sthreekalk pine prathikarikan patilalo suicide chytha sympathy..prathikaricha ahankaaram
തലാഖ് ചൊല്ലി ഒഴിവാക്കിയാൽ ഭർത്താവിന്റെ വീട്ടിൽ കയറാൻ ആവില്ലെന്നു പറയുമ്പോൾ ആ പെൺകുട്ടിയുടെ വാപ്പ അധ്വാനിച്ചുണ്ടാക്കി മകൾക്കു നൽകിയ വസ്തുവും പൊന്നും തട്ടിയെടുത്തത് തിരിച്ചു കൊടുക്കണമായിരുന്നു. ആ പെൺകുട്ടി ആ വീട്ടിൽ ജീവിച്ചാൽ അവളും കുട്ടിയും സുരക്ഷിതർ ആയിരിക്കില്ല. മാത്രമല്ല എല്ലാവരും നീതിക്കുവേണ്ടി പോരാടുന്നവരുടെ മുൻപിൽ വാതിൽ കൊട്ടിയടക്കുകയും ചെയ്യും. ആത്‍മഹത്യ ചെയ്യുന്ന പെൺകുട്ടികൾ വർധിക്കുന്നതും ഇതു കൊണ്ടാണ്. മരിച്ചു കഴിഞ്ഞാൽ കുറേ ദിവസം വാർത്തയാവും. ഭീരു എന്ന് വിളിക്കും. ഈമാൻ ഇല്ലാത്ത മരണം, നരകവാസം എന്നെല്ലാം വിധിക്കും. എന്നാൽ പോരാടാം എന്ന് വെച്ചാലോ അവൾ തന്റേടിയും. നിസാരകാര്യങ്ങൾക്കു തലാഖ് ചൊല്ലി അയച്ചാൽ എളുപ്പമായല്ലോ. ആ കുഞ്ഞിനോട് ഉള്ള ബാധ്യത ആർക്കാണ്? പെൺകുട്ടി കുഞ്ഞിനേയും കൊണ്ട് അല്ലല്ലോ വന്നത്. ഭാര്യക്ക് ജോലി ഉണ്ടായാലും ഇല്ലെങ്കിലും ചെലവ് നടത്തേണ്ടത് ഭർത്താവ് തന്നെയാണ്. അവരുടെ ജീവിതത്തിന്റെ ഇടയിൽ കയറി കളിക്കുന്നവർ ശിക്ഷാർഹരുമാണ്.
പെൺ മക്കളുള്ള വീട്ടിൽ ഹൈറും ബർകതും ഉണ്ടാവും എന്ന് പൊട്ടൻ മാർക്ക് അറിയില്ല രണ്ടു പെണ്മക്കൾ ഉണ്ട് അൽഹംദുലില്ലാഹ് 🤲മക്കളെ തന്ന റബ്ബ് വഴി കാണിച്ചു തരും👌
അവിടെ ഒച്ച വച്ച് സംസാരിക്കുന്നവർക്ക് കോടതിയെ ബഹുമാനമില്ല എനിക്ക് തോന്നിയത് അതാണ്
അപ്പോൾ കോടതിക്കും വിലയില്ലെന്നു മനസിലായി 👍🏻
കേരളം അധഃപധിച്ചു പോകുന്നു കഷ്ട്ടം 😢
be strong ഇനി എല്ലാവരും ഇതുപോലെ പ്രതികരിചു തുടങ്ങണം ❤എന്നാലെ ഇതുപോലത്തെ നാറി യ അമ്മായിമ്മരൊക്കെ പഠിക്കു 😉proud of you മുത്തേ👍മകൻ അച്ഛനെപ്പോലെ ഉമ്മ പറയുന്നത് കേട്ടിരിക്കുവാണോ പോങ്ങൻ ..ഉമ്മ പറയുന്ന തെണ്ടിത്തരമൊന്നും അംഗീകരിക്കാൻ ഇസ്ലാമിൽ പറഞ്ഞിട്ടില്ല ..🙏
ആ കുട്ടി അനാഥ ആവാതിരിക്കട്ടെ
Sir
Thankal actually enthanu paranju varunnath