സഫിയ മതം വിട്ടു ചാടിപ്പോയി..ഉസ്താദില്ലേൽ കാണാമായിരുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • VISAL MEDIA
    സഫിയ മതം വിട്ടു ചാടിപ്പോയി
    ഉസ്താദില്ലേൽ കാണാമായിരുന്നു.
    The purpose of this channel is to provide people with public interest matters such as tips, counseling, news for a happy life, fostering mutual strength among families, educational advancement, and solutions to mental problems faced by individuals.
    =======/////========////========////=====
    Pls support and subscribe for new videos

ความคิดเห็น • 224

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 วันที่ผ่านมา +97

    മതം പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല
    അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കണം

    • @Latheeffrk
      @Latheeffrk 2 วันที่ผ่านมา +2

      😢പത്തനംതിട്ട ജില്ല

  • @MoideenAbdullah
    @MoideenAbdullah วันที่ผ่านมา +4

    ഈ ഒരു പ്രാർത്ഥന പതിവാക്കിയാൽ നമ്മുടെ ഹിദായത്ത് എന്ന നിഥി മരണം വരെ അല്ലാഹു സുബ്ഹാൻ നിലനിർത്തി തരും ഇൻ ഷാ അല്ലാഹ്
    رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
    امين يا ارحم راحمين يا الله ❤❤❤

  • @rashidkp3463
    @rashidkp3463 2 วันที่ผ่านมา +51

    മുസ്ലിം ആയി ജനിച്ചു അള്ളാഹുവേ മരിക്കുന്നത് വരെ ഈമാൻ നിലനിർത്തി തരണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻🤲🏻

    • @MoideenAbdullah
      @MoideenAbdullah วันที่ผ่านมา

      رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
      Dua ചെയ്യൂ please

    • @SafeerM-y3s
      @SafeerM-y3s วันที่ผ่านมา +2

      Aameen

  • @JamesThomas-fq1xm
    @JamesThomas-fq1xm วันที่ผ่านมา +3

    അഭയം കൊടുത്ത ആ നല്ല മനുഷ്യൻ അനാഥനായി. മറ്റു മതസ്ഥരുടെ ഉപ്പായ്ക്ക് ഉമ്മയ്ക്ക് വേദനയുണ്ടെന്ന് നമ്മൾ ഓർക്കത്തില്ല. മറ്റുള്ളവരുടെ മതസ്ഥരിൽ പെട്ട പെണ്ണുങ്ങളെ കൊണ്ടുവരുന്നതിൽ കൊണ്ടുവരുന്നത് നമുക്ക് ഹലാലും.

  • @hafsaptb3373
    @hafsaptb3373 วันที่ผ่านมา +15

    1കോടിരൂപ തരാം എന്ന് പറഞ്ഞാലും എന്റെ മതം വിടില്ല. മരണം വരെ മുസ്ലിം ആയിട്ട് മരിപ്പിക്കണേ അള്ളാഹ്

    • @MoideenAbdullah
      @MoideenAbdullah วันที่ผ่านมา

      رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
      പതിവാകൂ
      അല്ലാഹു അനുഗ്രഹിക്കട്ടെ

    • @SafeerM-y3s
      @SafeerM-y3s วันที่ผ่านมา +1

      Aameen

  • @farufazlu4218
    @farufazlu4218 2 วันที่ผ่านมา +27

    ഭർത്താവിൽ നിന്ന്. എന്ത് കിട്ടിയില്ലേലും. അല്ലാഹുവിനെ മുറുകെ പിടിച്ച് ജീവിച്ചാൽ. നമുക്ക്. Khairayathu. കിട്ടും. അല്ലാഹ് കാക്കട്ടെ

  • @subairsubi1335
    @subairsubi1335 22 ชั่วโมงที่ผ่านมา

    👍നാഥൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ 👌🤲🤝

  • @MoideenAbdullah
    @MoideenAbdullah วันที่ผ่านมา +3

    അബൂബക്കർ സിദ്ദീഖ് RA സ്വർഗം ലഭിക്കുമെന്ന് ഉറപ്പുള്ള ഒന്നാമത്തെ സ്വഹാബിയാണ് , എന്നിട്ടും അബൂബക്കർ സിദ്ദിഖ് RA ഈ പ്രാതന ചൊല്ലിയിരുന്നു
    കാരണം അല്ലാഹു നൽകിയ അനുഗ്രഹമാണ് ഹിദായത്ത് എന്നത് അതു അല്ലാഹുവിന് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാൻ കഴിയും.
    അത് കൊണ്ട് നമ്മൾ ഈ പ്രാർഥന പതിവാക്കുക
    رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
    أمين يا ارحم راحمين يا الله ❤❤❤

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 2 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് 🤲 തിരിച്ചു വന്നല്ലോ. അള്ളാഹു എല്ലാം തെറ്റ് കുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ. കാരുണ്യ വാനല്ലോ അള്ളാ ഹിദയത്ത് കൊടുക്കട്ടെ 🤲🤲

  • @sinanmohammed9780
    @sinanmohammed9780 2 วันที่ผ่านมา +8

    രക്ഷിതാക്കളെ കരയിപ്പിച്ചാൽ ഇത് ഇങ്ങനെയൊക്കെ വരുള്ളൂ സാധാരണ

  • @-shefna780
    @-shefna780 2 วันที่ผ่านมา +23

    മാതാപിതാക്കളെ സങ്കടപ്പെടുത്തി ആരെന്ത് നേടിയാലും ഗുണം പിടിക്കില്ല 😥🤲

  • @myway707
    @myway707 2 วันที่ผ่านมา +4

    അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റുന്ന ഒരാള് ഒരിക്കലും പിഴക്കില്ല, ഒരിക്കലും അമുസ്ലിംനേ പ്രേമിക്കുക ഇല്ല.

  • @NajafathimaVa
    @NajafathimaVa 2 วันที่ผ่านมา +3

    പത്തനംതിട്ട ജില്ലയിൽ ശബരിമല

  • @nibusdairy8266
    @nibusdairy8266 2 วันที่ผ่านมา +14

    ഉമ്മന്റെ കണ്ണുനീരിന്റെ ശാപം... അത് എത്രെ സുഖം ഉണ്ടെന്ന് പറഞ്ഞാലും... ഏതെങ്കിലും ഒരു രീതിയിൽ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും 🥺

  • @yousufpk9443
    @yousufpk9443 2 วันที่ผ่านมา +33

    കാമുകൻ ആകുമ്പോൾ അഭിനയിക്കും ഭർത്താവിനെ അഭിനയിക്കാൻ സമയം കാണില്ല കാമുകൻ സ്നേഹം നടിക്കും ഭർത്താവ് ചാടി കളിക്കും

    • @sabiviog6323
      @sabiviog6323 2 วันที่ผ่านมา +5

      ഒലക്ക' സ്നേഹം മനസിൽ വെച്ച് മരിക്കുമ്പോൾ കൊണ്ട് പോട് '

    • @moidunnigulam6706
      @moidunnigulam6706 2 วันที่ผ่านมา

      ​@@sabiviog6323/ എല്ലാവരും പ്രകടിപ്പിക്കാൻ അറിയുന്നവരല്ല .

  • @sabeenasabi2868
    @sabeenasabi2868 2 วันที่ผ่านมา +25

    മാതാപിതാകളെ സങ്കടത്തിൽ ആകിയിട്ട് പോയവർ ഒന്നും ഗുണം പിടിച്ചിട്ടില്ല അത് ആൺ ആയാലും പെണ്ണ് ആയാലും

  • @ptr18
    @ptr18 2 วันที่ผ่านมา +16

    ആ പോക്കിൽ അവൾ നിക്കാഹ് ഇല്ലാതെ അന്യ മതസ്ഥനോട് ഒപ്പം വ്യഭിചാരിച്ചില്ലേ പിന്നെ നിങ്ങൾ വെളുപ്പിക്കേണ്ട

    • @sabeenasabi2868
      @sabeenasabi2868 2 วันที่ผ่านมา

      അത് തന്നെ

    • @Ashfan_Trading
      @Ashfan_Trading 2 วันที่ผ่านมา +1

      ചെറുതായി ഒന്ന് വെളുപ്പിച്ചു അത്രേ ഉള്ളു.. തൽക്കാലം വിട്ടേക്ക് 😄😄

    • @abdulansar1525
      @abdulansar1525 2 วันที่ผ่านมา +2

      Aah pulli marichilairunenengil ival avarude koode ippozhum nikkulairunno 😂😂

  • @nibusdairy8266
    @nibusdairy8266 2 วันที่ผ่านมา +17

    മതം പഠിച്ചിട്ട് കാര്യല്ല്യ.. പ്രവർത്തികമാക്കണം

    • @moidunnigulam6706
      @moidunnigulam6706 2 วันที่ผ่านมา

      പഠിക്കാതെങ്ങനെ പ്രാവർത്തികമാക്കും ?
      പഠിച്ചിട്ടേ കാര്യമുള്ളൂ ..

  • @Saheer.pSaheer
    @Saheer.pSaheer วันที่ผ่านมา +1

    Trissur

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 วันที่ผ่านมา +1

    തെറ്റുകൾ ചെയുന്നവരാണ് മനുഷ്യർ പൊറുക്കുന്നവൻ റബ് വിറ്റുവീഴ്ച ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പഗേടും

  • @shaheeda3400
    @shaheeda3400 2 วันที่ผ่านมา

    👍🏻👍🏻

  • @muhammedbilal6703
    @muhammedbilal6703 2 วันที่ผ่านมา +3

    First laik 👍🏻

  • @SaleenaBasheer-u2w
    @SaleenaBasheer-u2w 11 ชั่วโมงที่ผ่านมา

    പത്തനംതിട്ട

  • @Chockely-ko9sb
    @Chockely-ko9sb 2 วันที่ผ่านมา +1

    ശബരിമല പത്തനംതിട്ടജില്ലയിൽ

  • @muhammedt6946
    @muhammedt6946 2 วันที่ผ่านมา +6

    വിശാൽ മീഡിയയുടെ ന്യായം ശരിയല്ല ഈ സലാം പറഞ്ഞ ഒരു മുസൽമാൻ ആണെങ്കിൽ കാമുകന്മാരിൽ നിന്നും കിട്ടുന്ന സ്നേഹത്തെക്കുറിച്ച് പഠിച്ചവരാണ് മലയാളികൾ യു fr....

  • @fyz7675
    @fyz7675 2 วันที่ผ่านมา +8

    വീണ്ടും സ്വീകരിച്ച ആ കുടുംബം 💜👍

  • @HASHIMKOYA_
    @HASHIMKOYA_ วันที่ผ่านมา

    പത്തനംതിട്ട ജില്ല

  • @abdulsalam-v8k
    @abdulsalam-v8k 2 วันที่ผ่านมา +10

    തെറ്റ് മനസിലാക്കി വന്നത് അല്ല അവന്ന് എക്സിഡൻഡ് ആയി മരിച്ചദ് കൊണ്ട് വേറെ വഴി ഇല്ലാത്തദ് കൊണ്ട് വന്നതായിരിക്കും

  • @LathifLathi-z3v
    @LathifLathi-z3v 2 วันที่ผ่านมา +13

    സഹോദരിക്ക് മാപ്പു കൊടുക്കണം വീട്ടുകാർ ,, എല്ലാം മറന്നു കൂടെ കുട്ടണം ,, അതാണ് നബി S ഏറെ ഇഷ്ടം 👍

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา

      sure

    • @shihabudheenak2857
      @shihabudheenak2857 2 วันที่ผ่านมา +1

      മാപ്പ് തെറ്റ് പറ്റുന്നവർക്കാൻ അഹങ്കാരികൾക്കുള്ളതല്ല

  • @mhdsvlog2469
    @mhdsvlog2469 2 วันที่ผ่านมา +3

    മാസം മുഴുവനും മൗലൂദും ചൊല്ലി ഇരുന്നോളു-അല്ല ന്ന്.
    യഥാർത്ഥ ഇല്മിന്റെയും ഈമാന്റെയും വഴിയിൽ വീട്ടിലെ ഓരോരുത്തരെയും വഴി നടത്തു
    അപ്പോൾ എല്ലാം ശരിയാകും...

    • @hanimon2595
      @hanimon2595 วันที่ผ่านมา

      മൗലിദും ഇതുമായി എന്തു ബന്ധം ഒഹാബീ

  • @ekek123
    @ekek123 2 วันที่ผ่านมา +2

    ഇങ്ങനെ സ്ത്രീകൾ പാടം പഠിക്കണം

  • @siddikbandra1816
    @siddikbandra1816 2 วันที่ผ่านมา

    😊

  • @musthafacholakkal991
    @musthafacholakkal991 22 ชั่วโมงที่ผ่านมา +1

    Aval Paranjathu mathram ketaal mathiyo. Kathakali paryumpo aadhyathe barthave paranjathum koodi kelpikkuga barthavinte

  • @ShareefaP-ph8xg
    @ShareefaP-ph8xg วันที่ผ่านมา

    Kottayam

  • @nibusdairy8266
    @nibusdairy8266 2 วันที่ผ่านมา +12

    മതം വിടുന്നവർ പോട്ടേന്നു...😅
    വിവരം കൂടിയിട്ടല്ലേ... All the best 👍🏻👍🏻

  • @SakkeenaTk-j2s
    @SakkeenaTk-j2s 2 วันที่ผ่านมา +5

    സാറിന്റെ നമ്പർ തരുമോ

  • @Sukumaran-d9k
    @Sukumaran-d9k 2 วันที่ผ่านมา +2

    പുതിയ കാമുകനായ ഭർത്താവ് തെറ്റ് ചെയ്തില്ല, അപകടം, മരണം ഇത് ആർക്ക് എപ്പോൾ സംഭവിക്കും എന്ന് പറയാൻ കഴിയില്ല, വീണു കിടന്ന ആളെ ഉപേക്ഷിച്ചത് എങ്ങിനെ ശരിയാകും

  • @Abdulrahiman-
    @Abdulrahiman- 2 วันที่ผ่านมา

    👍

  • @Koyamu-c3n
    @Koyamu-c3n วันที่ผ่านมา +1

    Chanal
    Vazhi
    Vittu
    Povinnuvo

  • @AnnasKaavaanad
    @AnnasKaavaanad วันที่ผ่านมา +1

    ആദിയം പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം.
    "ഒരു വേഭിചരി മറ്റൊരു വേഭിചരിയെ അല്ലെങ്കിൽ ഒരു ബഹു ദൈവ ആരാധകാരെ വിവാഹം കഴിക്കു. " ഖുർആൻ ആണ്.
    So, ചാടി പോകുന്നവൾ ആലോചിക്കുക. പടച്ചോൻ നിങ്ങളെ ഒരു വേഭിചരി ആയി കാണുന്നു അത് കൊണ്ട് ആണ് ഈ ബഹുദൈവ ആരാധകരോട് ഇഷ്ടം ഉണ്ടാകുന്നത്.
    Be muslim

  • @somapktk35
    @somapktk35 2 วันที่ผ่านมา +3

    പെൺ കുട്ടിയെ കുട്ടികൊണ്ട് പോയദ് തീരെ ശെരി യായില്ല? അപകടം മാണ് വേറെ കണ്ണ് കൊണ്ട് കാണുമ് അവിട്ടു കാർ മുഴുവനും

  • @abdulnazar4747
    @abdulnazar4747 2 วันที่ผ่านมา +3

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 2 วันที่ผ่านมา +2

      ടീച്ചറെ നിങ്ങൾ എവിടെ കാണുന്നില്ല😢😢😢😢

    • @-shefna780
      @-shefna780 2 วันที่ผ่านมา +1

      ​@@abdulnazar4747ബിസിയാണ് ടീച്ചർ 🥰

  • @rayanmonrayanmon5418
    @rayanmonrayanmon5418 2 วันที่ผ่านมา

    Pathanamtitta

  • @shafiaysha6082
    @shafiaysha6082 6 ชั่วโมงที่ผ่านมา

    Pathanamthitta

  • @AbdulJabbarPV-vl7tv
    @AbdulJabbarPV-vl7tv 2 วันที่ผ่านมา +2

    പത്തനംതിട്ട ഇടുക്കി

  • @Sa-g7g-n9t
    @Sa-g7g-n9t วันที่ผ่านมา +1

    അമ്പലത്തിൽ പോയി എല്ലാം ആയിട്ടും മതം മാറീല്ല?? 😅😂 എങ്കിൽ പള്ളി ഇല്ലേ?? നിങ്ങളുടെ വിചാരം എന്താണ് മതം എന്താണ് വിശ്വാസം???

  • @beeviputhalathmattil2387
    @beeviputhalathmattil2387 2 วันที่ผ่านมา

    ശബരിമല പത്തനംതിട്ട യിലാണ്

  • @Saheer.pSaheer
    @Saheer.pSaheer วันที่ผ่านมา

    Alla pathanam thitta

  • @NabeesaBeevi-i5b
    @NabeesaBeevi-i5b วันที่ผ่านมา

    അല്ലാഹു എല്ലാം അറിയുന്നതാണ്. മദ്യം ആണ് ജീവിതം നശിപ്പിക്കുന്നത്. ഹോ 😢

  • @AssainarM-y9h
    @AssainarM-y9h 2 วันที่ผ่านมา +3

    Allahu akbar...ennaalum..Muslim kuttikal padikilla

  • @VinJes-or3zo
    @VinJes-or3zo 2 วันที่ผ่านมา

    വാഹനാപകടം!!!!!!' ദൈവത്തിനറിയാം

  • @Hassi400
    @Hassi400 2 วันที่ผ่านมา +6

    പ്രണയം തലക് പിടിച്ചു പോയാൽ പിന്നെ ഒന്നും തലയിൽ കേറില്ല അവസാനം അനുഭവം വരുമ്പോ എല്ലാം നഷ്ട്ടപെട്ടു പോവും ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം 😢

  • @Nisanijaffer
    @Nisanijaffer 2 วันที่ผ่านมา

    ശബരിമല പത്തനംതിട്ട ഡിസ്ട്രിക്ട്

  • @kadheejakareem-ge4vk
    @kadheejakareem-ge4vk วันที่ผ่านมา +1

    Pathanamthitta jillayil

  • @Swafaillias
    @Swafaillias 2 วันที่ผ่านมา +6

    നബി യുടെ മകൾ സൈനബബീവി ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഭർത്താവ് അബൂസുഫ്യാൻ ഇസ്ലാ സ്വീകരിച്ചിരുന്നില്ല അതിനാൽ നബി അവരെ പറഞ്ഞയച്ചതുമില്ല അബൂസുഫ്യാൻ ഇസ്ല്ലാം സ്വീകതച്ചതിന് ശേഷം ബീവിയെ പറഞ്ഞയച്ചു
    മതം പ്രശ്നമല്ലെങ്കിൽ
    നബിക്കും പറഞ്ഞയക്കാമായിരുന്നു
    ഏതായാലും കഥയിലുള്ള സഫിയക്ക് അള്ളാഹു പൊറു ത്തു കൊടുക്കട്ടെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา

      ആമീൻ

    • @Mybe1849
      @Mybe1849 10 ชั่วโมงที่ผ่านมา

      വെറുതെ ആറിയാത്തത് പറയരുത്..നേർക്ക് പഠിക്കു...വീണ്ടും വിവാഹം ചെയ്തു നൽകുകയാണ് ചെയ്തത്..പിന്നെ അത് ഇസ്ലാമിക കാലം തുടക്കം ആണ്..അതിനു മുമ്പ് മുസ്ലിം ആയിരുന്നില്ല എല്ലാവരും...ഇന്ന് ജന്മം കൊണ്ട് മുസ്ലിം ആണ്

  • @sitharajahan1505
    @sitharajahan1505 2 วันที่ผ่านมา +2

    പത്തനംതിട്ട. പമ്പ

  • @hakeemcp7261
    @hakeemcp7261 2 วันที่ผ่านมา

    Pathamthitta district

  • @safiyasafiya.m246
    @safiyasafiya.m246 2 วันที่ผ่านมา

    വ അലൈകും മുസ്സലാം

  • @junujumu5874
    @junujumu5874 2 วันที่ผ่านมา +1

    Nthinanu ingane video cheyyunnath.mattullavarum kandu padikkaano

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา

      നല്ല മാതൃകയാണല്ലോ ആ വീട്ടുകാർ ചെയ്തത്

  • @asiyaahammed3101
    @asiyaahammed3101 2 วันที่ผ่านมา

    Kottayam district

  • @vinodanmk4339
    @vinodanmk4339 2 วันที่ผ่านมา

    വാഹനപകടം കോലപാതകം!!!

  • @azizabdul7832
    @azizabdul7832 2 วันที่ผ่านมา +1

    അക്കരപ്പച്ച 😢

  • @husnavk9951
    @husnavk9951 13 ชั่วโมงที่ผ่านมา

    Koottaysm ജില്ലാ

  • @-shefna780
    @-shefna780 2 วันที่ผ่านมา +1

    Answer പത്തനംതിട്ട

  • @AllahHafiz-o3d
    @AllahHafiz-o3d 2 วันที่ผ่านมา

    Centre like

  • @ibrahimk320
    @ibrahimk320 2 วันที่ผ่านมา

    Ans, : pathanamthitta

  • @mashoodmashood2721
    @mashoodmashood2721 2 วันที่ผ่านมา +2

    സഫിയ മതം വിട്ടതോ സഫിയയെ മതം വിട്ടതോ 😇

    • @moidunnigulam6706
      @moidunnigulam6706 2 วันที่ผ่านมา +1

      നീ അതാലോചിച്ച് അവിടെത്തന്നെ നിന്നോ .
      സഫിയ പോയി വന്നു.

  • @nidhaFathima121
    @nidhaFathima121 2 วันที่ผ่านมา +1

    Hai

  • @safiyasafiya6116
    @safiyasafiya6116 2 วันที่ผ่านมา +1

    എന്തെങ്കിലും പറഞ്ഞിട്ട് നിങ്ങൾ വീഡിയോ ഇടുന്നതിന് അർത്ഥം അന്യമതസ്ഥനെ കൂടെ കാഫിറായി ജീവിച്ച തഹജ്ജുദ് നിസ്കരിച്ചിട്ട് എന്താണ്

    • @visalmedia
      @visalmedia  2 วันที่ผ่านมา

      വീഡിയോ ഒന്നൂടെ കാണൂ..😀😀

  • @beevijanmoosakoya4213
    @beevijanmoosakoya4213 2 วันที่ผ่านมา

    Adthannavanam

  • @Muheez-i1t
    @Muheez-i1t 2 วันที่ผ่านมา +1

    Super 👌 👍

    • @visalmedia
      @visalmedia  2 วันที่ผ่านมา

      Thank you

  • @sherifathayyil1141
    @sherifathayyil1141 2 วันที่ผ่านมา +1

    താങ്കളോട് സംസാരിക്കാൻ പറ്റുമോ നേരിൽ വരാൻ പറ്റുമോ അതോ ഫോണിലൂടെ ?? നമ്പർ തരാൻ പറ്റുമോ😊

  • @-shefna780
    @-shefna780 2 วันที่ผ่านมา +2

    ചോദ്യം മുമ്പ് ചോദിച്ചതാ sir

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 วันที่ผ่านมา +1

      ഞാൻ മറന്നു പോയി

    • @-shefna780
      @-shefna780 2 วันที่ผ่านมา +1

      @@fakrudheenpanthavoor1933 സാരല്ല. അല്ലേലും ഞാൻ ആണല്ലോ ഓർമപ്പെടുത്താൽ 😅

  • @riyascmriyas5941
    @riyascmriyas5941 2 วันที่ผ่านมา +1

    പത്തനം തിട്ട

  • @raihanaharis8372
    @raihanaharis8372 2 วันที่ผ่านมา +1

    Pathanathitta d t

  • @rifarihan-lu8wn
    @rifarihan-lu8wn 2 วันที่ผ่านมา +1

    Ethonnum prolsahippikkalle

  • @UmmerAthaloor
    @UmmerAthaloor 2 วันที่ผ่านมา +1

    Pthnam. Titha

  • @moideenmoideen5135
    @moideenmoideen5135 วันที่ผ่านมา

    തുണി അഴിച്ചിട്ടു മക്കന ധരിച്ചാൽ 😂എങ്ങിനെ അതുപോലെയാണ് അല്ലാനെ അറിയാതെ തഹജ്ജുതല്ല പതിനായിരം ഹജ്ജ് ചെയ്താൽ പോലും ഒരു കാര്യവുമില്ല

  • @Ashfan_Trading
    @Ashfan_Trading 2 วันที่ผ่านมา +1

    ഇങ്ങനെ തിരിച്ചു വരുമ്പോൾ ചീമുട്ട എറിഞ്ഞു ഓടിക്കണം 😂😂😂

  • @RahmathMalambi
    @RahmathMalambi 2 วันที่ผ่านมา

    Pathanamthítta

  • @AbdulRahman-ot8pf
    @AbdulRahman-ot8pf วันที่ผ่านมา

    The muslim man following muslim law and regulations women 90 percentage became chaanagam gomoothram

  • @haseenavkhaseenavk3874
    @haseenavkhaseenavk3874 2 วันที่ผ่านมา

    Pathanamthitta jilla

  • @Mujiee-j5k
    @Mujiee-j5k 2 วันที่ผ่านมา +2

    First comment

  • @shibilshan2311
    @shibilshan2311 2 วันที่ผ่านมา

    Pathanamthetta

  • @ShareefaMM-g2z
    @ShareefaMM-g2z 2 วันที่ผ่านมา

    Patthnamthitta

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 วันที่ผ่านมา

    പത്തനം ജില്ല ആണ് എന്ന് തോന്നുന്നു ശബരി മല

  • @shajahanthoduvail4143
    @shajahanthoduvail4143 2 วันที่ผ่านมา +1

    Pathanam thitta

  • @suharasideek
    @suharasideek 2 วันที่ผ่านมา

    Pathànamthitta

  • @IbrahimKutty-jp7xm
    @IbrahimKutty-jp7xm 2 วันที่ผ่านมา

    PÀTHANAMTHITTA.Ďistrict.

  • @subairathm2477
    @subairathm2477 2 วันที่ผ่านมา

    എത്താപ്പത് 😃

  • @saeerkp3740
    @saeerkp3740 2 วันที่ผ่านมา +2

    അവൾ എന്ത് ചെയ്തിട്ടു എന്താ.... അന്യ ആളെ കൂടെ പോയ അവൾ മുർത്തദ്ആയില്ലേ ......ഏതായാലും അവൾ തിരിച്ചു വരാൻ തോന്നിയത് ഹൃദയത്തിൽ ഈ മാൻ കുറച്ചു ഉള്ളത് കൊണ്ടാവാംമാഷാഅല്ലാഹ്‌ 🤞🤞

  • @sherinajith3211
    @sherinajith3211 วันที่ผ่านมา

    Pathañamthitta

  • @shajahanthoduvail4143
    @shajahanthoduvail4143 2 วันที่ผ่านมา

    Vyabhijaram nadathi jeevichu kuray kalam

  • @muhammadmalappuram6754
    @muhammadmalappuram6754 2 วันที่ผ่านมา

    പ്രണയം അതാണ് വേഗം പ്രണയിച്ചോളോ ?

  • @MuhammedPothuvath
    @MuhammedPothuvath 2 วันที่ผ่านมา +3

    എന്‍റെ മകളാണെങ്കില്‍ വീട്ടില്‍ കേറ്റില്ല പുകഞത് പുറത്ത്

  • @moidunnigulam6706
    @moidunnigulam6706 2 วันที่ผ่านมา

    10 നംതിട്ട

  • @HA-ii8dh
    @HA-ii8dh 2 วันที่ผ่านมา

    Love kesariya nalle ninde pattigale

  • @sajeerktkakkat6501
    @sajeerktkakkat6501 2 วันที่ผ่านมา

    പത്തനംത്തട്ട

  • @sabiviog6323
    @sabiviog6323 2 วันที่ผ่านมา +3

    അത് അവര് കൂടോത്തരം ചെയ്തിട്ടായിരിക്കും അപകടം വന്നത്

    • @visalmedia
      @visalmedia  2 วันที่ผ่านมา

      😀😀😀

  • @LukmanAmeer
    @LukmanAmeer วันที่ผ่านมา

    Pathanam thidda