ഉപ്പ കയറിപ്പിടിച്ചു,ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍..തഹ്ദിലയുടെ അവസാന വോയ്‌സുകൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 756

  • @visalmedia
    @visalmedia  8 หลายเดือนก่อน +58

    ഈ വീഡിയോക്ക് കടപ്പാട് : Libin Koppam vlog

  • @FATHIMAFAMNAA
    @FATHIMAFAMNAA 8 หลายเดือนก่อน +348

    ഞങ്ങടെ ഉപ്പ എത്ര നല്ല മനുഷ്യൻ ആയിരുന്നു റബ്ബേ മരണ പെട്ടു പോയി എന്നാലും മകളെ പോലെ ഞങ്ങളെ കണ്ടിട്ടുള്ളു.. ആഹിറം വിശാലമാക്കി കൊടുക്കട്ടെ

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en 8 หลายเดือนก่อน +172

    ഇത്രയും പ്രശ്നം ഉണ്ടായിട്ടും ആ വീട്ടിലേക്കു പറഞ്ഞു അയച്ച. വീട്ടുകാരെ സമ്മതിച്ചു 😔

    • @Fathiswali797
      @Fathiswali797 8 หลายเดือนก่อน

      സ്വന്തം മോൾ അല്ലെ

    • @shamlapm7938
      @shamlapm7938 8 หลายเดือนก่อน +1

      അതെ

    • @sajnashareef8718
      @sajnashareef8718 8 หลายเดือนก่อน +4

      Ith bharthkanmar sopit kondupokunathan

    • @shinybijoy3288
      @shinybijoy3288 8 หลายเดือนก่อน +5

      സത്യം മരിച്ചപ്പോൾ വന്നു ന്യായം പറയാൻ

    • @jingaalavlogs
      @jingaalavlogs 8 หลายเดือนก่อน

      Sathyam

  • @saudavt4159
    @saudavt4159 8 หลายเดือนก่อน +292

    4 പൊന്ന് മക്കളെ ഇട്ട് പോവണം എന്നുണ്ടങ്കിൽ എത്ര മാത്രം ആ മോൾ എത്ര മാത്രം സഹിച്ചിട് ഉണ്ടാകും.... അവൾക് പൊറുത്തു കൊടുക്ക് അല്ലഹ 🤲🏻🤲🏻😭😭😭

  • @inshazainab1165
    @inshazainab1165 8 หลายเดือนก่อน +163

    സഹോദരി മാരെ ഒരിക്കലും തൂങ്ങാൻ നിക്കരുത്... സ്നേഹം അഭിനയിച്ചു കൂടെ നിക്കുക.. കത്തിയോ... ആണിയോ പോലുള്ള ഉപകരണം.. എപ്പോഴും റൂമിൽ കരുതി വെക്കുക... എന്നിട്ട് നമ്മോട് വല്ലതും ചെയിതാൽ അരിയുക തന്നെ വേറെ ഒന്നും ചിന്തിക്കേണ്ട....

    • @JUNAyyID
      @JUNAyyID 8 หลายเดือนก่อน

      😂😂👍🏻

    • @MiniAntony-bx7wd
      @MiniAntony-bx7wd 8 หลายเดือนก่อน +2

      Corect point

    • @sainabakk2176
      @sainabakk2176 8 หลายเดือนก่อน

      കറക്റ്റ് 👍👍

    • @jaseelaavm8360
      @jaseelaavm8360 8 หลายเดือนก่อน

      സത്യം

    • @revathys2346
      @revathys2346 8 หลายเดือนก่อน

      Athu.venam.😂

  • @ThahiraVk-f3v
    @ThahiraVk-f3v 8 หลายเดือนก่อน +427

    സേം അനുഭവം 😡എന്റെ മോൾക്കും ഉണ്ടായി,,,, ഭർത്താവിന്റെ ഉപ്പ മോളോട് മോശമായി നോട്ടവും പെരുമാറ്റവും ഇണ്ടായപ്പോ,,, കെട്ടിയ കോന്തൻ ഭർത്താവിനോട് പറഞ്ഞപ്പോ 😡ആ ആണും പെണ്ണും കേട്ടവൻ മോളെ കൊണ്ട്,,, ഉമ്മാനോട് പറയല്ലേ ഇക്കാര്യം ഉമ്മാക്ക് സങ്കടം ആകുമെന്ന് പറഞ്ഞു 😡മോളെ കൊണ്ട് ഖുർആൻ വെച്ച് സത്യം ചെയ്പിച്ചു,,,,, പിന്നെയും ആവർത്തിച്ചപ്പോ മോൾ പറഞ്ഞു,,, എന്നോട്,,, പിറ്റേ ദിവസം പോയി മോളെ വിളിച്ചു വന്നു ഞാൻ,,,, കേസ് കൊടുത്തു,,,, പോലിസ് സ്റ്റേഷനിൽ വിളിപ്പിച്ചു, ആ ഫാമിലി തന്നെ,,,,, നാറി,,സമൂഹത്തിൽ തല ഉയർത്താൻ പറ്റാത്ത വിധം,,,,,, കേസ് കൊടുത്തു നാറ്റിച്ചു 😡,,,, ആ ബന്ധം വേർപെടുത്തി,,,, ഇന്നെന്റെ മോൾ,,,,, നല്ലൊരു ഫാമിലിയിൽ,,,, അന്തസായി കഴിയുന്നു,,,, അൽഹംദുലില്ലാഹ്

    • @Poovifayiz-bh3gz
      @Poovifayiz-bh3gz 8 หลายเดือนก่อน +18

      മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤️❤️❤️

    • @Syamala_Nair
      @Syamala_Nair 8 หลายเดือนก่อน +16

      വീട്ടുകാരെ അടിച്ചൂ ശരിയാക്കണം.ഡയലോഗടിക്കുന്നു. നാണം കെട്ടവർ
      നോക്കാൻ പറ്റാത്തതു കൊണ്ട് തളളിവിട്ടു. അതു തന്നെ കാരഽഠ.

    • @riswan248
      @riswan248 8 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

    • @BLJ-iv5pg
      @BLJ-iv5pg 8 หลายเดือนก่อน

      Alhamdulillah

    • @Gfdryhfgjiyghgfff
      @Gfdryhfgjiyghgfff 8 หลายเดือนก่อน +6

      ഇങ്ങനുള്ള വീട്ടുകാർ ആണേൽ ഒരുപാട് സ്ത്രീകൾ സമാദാനത്തിൽ നടക്കുമായിരുന്നു ഞാനടക്കം 😪

  • @zak395
    @zak395 8 หลายเดือนก่อน +21

    എന്റെ വിവാഹം 17 വയസ്സിൽ കഴിഞ്ഞ താ 21വയസ്സിൽ സ്വന്തമായി ഒരു വീട്ടിൽ കൂടി 3 വയസ്സ് മോൻ ള്ളപ്പോൾ ഇക്ക ഗൾഫിൽ പോയതാ അന്ന് മുതൽ ഹസ്ബന്റിന്റെ ഉപ്പയാണ് ഞങ്ങക്ക് കൂട്ടിന് വന്ന് നിൽക്കാറ് എന്ത് പാവമാണ് ഞങ്ങളെ ഉപ്പ അൽഹംദുലില്ലാഹ്🤲പാവം മോൾ 😢😢😢

    • @Alianzil-q1m
      @Alianzil-q1m 8 หลายเดือนก่อน

      ഇങ്ങളെ ഭാഗ്യം.. ദുആ ചെയ്യോണ്ട്

  • @സിനിസിനി8293
    @സിനിസിനി8293 8 หลายเดือนก่อน +109

    നട്ടെല്ലില്ലാത്ത മണകുnaaഞ്ചൻ കെട്ടിയോന്മാർ ആണ് ഒരു പെണ്ണിൻ്റെ ഏറ്റവും വലിയ ഗതികേട്

  • @Hadiziza
    @Hadiziza 8 หลายเดือนก่อน +240

    ഇത്തരം പെൺമക്കളെ സംരക്ഷിക്കാൻ നാട്ടിൽ ഒരു ഭവനം തുടങ്ങിയാൽ എത്ര നന്നായിരുന്നു.വൃദ സദനം പോലെ.
    എന്ത് കൊണ്ട് അതിനെ കുറിച്ച് ആരും ആലോചിക്കുന്നില്ല.ആത്മഹത്യകൾ വർധിക്കുന്നു

    • @anithakrishnan2948
      @anithakrishnan2948 8 หลายเดือนก่อน +10

      അതെ അതൊരു നല്ല കാര്യം ആയേനെ.

    • @Annejsmile
      @Annejsmile 8 หลายเดือนก่อน +19

      ഇതു വെറും ഒരു അഭിപ്രായം അല്ല. തീർച്ചയായും വേണം. സ്വന്തം ഭവനത്തിൽ സുരക്ഷിതത്വം ഇല്ലാത്തവർ, ഭർതൃ വീട്ടിൽ സുരക്ഷിതത്വം ഇല്ലാത്തവർ, ഒരു ഗതിയും ഇല്ലാത്തവർ, വേണ്ടപ്പെട്ടവർ ഇല്ലാത്തവർ ഇങ്ങനെ ഉള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടം, തീര്ച്ചയായും വേണം. അതിന് ഗവണ്മെന്റും സന്നദ്ധ സംഘടനകളും മുൻകൈ എടുക്കണം.

    • @ufcvision4037
      @ufcvision4037 8 หลายเดือนก่อน +1

      Good👍

    • @jalaludheenek9849
      @jalaludheenek9849 8 หลายเดือนก่อน +3

      ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ കുടുംബത്തിൽ ഉണ്ടാകും എന്ന് അറിയുന്നതുകൊണ്ടാണ് ഇസ്ലാം നാല് വിവാഹം വരെ കഴിക്കാൻ പുരുഷന്മാർക്ക് അനുവാദം കൊടുത്തത് എന്നാൽ ഉപ്പമാരെ കൊണ്ട് രണ്ടാമതൊരു കല്യാണം കഴിപ്പിക്കാൻ മക്കൾ മുൻകൈ എടുക്കില്ല എന്ന് മാത്രമല്ല ഉപ്പ് അതിന് തുനിഞ്ഞാൽ മക്കൾ അത് തടയുകയും ചെയ്യും അങ്ങനെയുള്ള മക്കൾക്ക് ഇങ്ങനെ തന്നെ വേണം ഞാനൊരിക്കലും ഉപ്പയെ കുറ്റപ്പെടുത്തില്ല ഇവിടെ തെറ്റുകാര മക്കളാണ് ഉപ്പയുടെ പ്രശ്നം മനസ്സിലായ സമയത്ത് തന്നെ മക്കൾ ഉപ്പയെ കൊണ്ട് രണ്ടാമതൊരു കല്യാണം കഴിപ്പിക്കേണ്ടിയിരുന്നു എന്നിട്ടും ഉപ്പക്ക് അസുഖം മാറിയിട്ടില്ലെങ്കിൽ മൂന്നാമതൊരു കല്യാണം കൂടി കഴിപ്പിക്കാൻ ആ ഭാര്യ കൂടി അതിനു മുൻകൈയെടുക്കണം എന്നിട്ടും അത് ശരിയായില്ല നാലാമതൊരു കല്യാണം കൂടി കഴിക്കാൻ മുൻകൈ എടുക്കണം..... എന്നിട്ടും ശരിയായില്ലെങ്കിലോ ഉപ്പയെ കൊണ്ട് പകൽ നോമ്പെടുപ്പിക്കണം 😄

    • @meharoofp9923
      @meharoofp9923 8 หลายเดือนก่อน +1

      Yusafali.lulu.mall.mudalaliyodu.prayanam.pidanam.anubavikunna.penguttigale.samrachikan.pen.sadanm.nirmikan

  • @swisssw2696
    @swisssw2696 8 หลายเดือนก่อน +200

    വീട്ടുകാരെ പറഞ്ഞ മതി. ഇത്രയും കരഞ്ഞു പറഞ്ഞിട്ടും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഇപ്പൊ കരയാൻ എന്ത് അർഹതയാണുള്ളത്. പാവം ആ കുഞ്ഞു മക്കൾക്കു ഉമ്മയില്ലാതായി. 😢

    • @Syamala_Nair
      @Syamala_Nair 8 หลายเดือนก่อน +9

      Correct🎉🎉🎉

    • @nasarbinansar451
      @nasarbinansar451 8 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @aasiomer
      @aasiomer 8 หลายเดือนก่อน +11

      അതെ അവരുടെ സംസാരം കേട്ടിട്ടു ഒന്നും കൊടുക്കാൻ തോന്നുന്നു മരിച്ചുപോയ അവരുടെ കണ്ണീരു ഉ

    • @MuthuMon-zz9dx
      @MuthuMon-zz9dx 8 หลายเดือนก่อน +1

      ശരിയാണ്

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 8 หลายเดือนก่อน +1

      ​@@aasiomer👍👍👍

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 หลายเดือนก่อน +123

    മോൾ ഇങ്ങനെ വീട്ടിൽ അറിയിച്ചിട്ടും സ്വന്തം മോളെ ആ ദുഷ്ടൻമാരുടെ അടുത്ത് വീണ്ടും പറഞ്ഞു അയച്ച വീട്ടുകാരും ഉത്തരവാദികൾ ആണ്

    • @ThasleemaAinas
      @ThasleemaAinas 8 หลายเดือนก่อน +2

      Sathiyam

    • @nasrnasar3266
      @nasrnasar3266 8 หลายเดือนก่อน +3

      ഒക്കെ അറിഞ്ഞു കൊണ്ട് ഒരു കഴുകന്റെ അടുത്ത് തള്ളിവിടാൻ പാടില്ലായിരുന്നു.

  • @Rasinamashood-m4k
    @Rasinamashood-m4k 8 หลายเดือนก่อน +52

    പാവം ഒരുപാട് സഹിച്ചിട്ടുണ്ടാവും. പടച്ചോനെ പാവത്തിന്റെ ഖബറിടം വിശാലക്കി കൊടുക്കണേ അല്ലാഹ് 🤲😢.

  • @zamasworld4161
    @zamasworld4161 8 หลายเดือนก่อน +5

    എന്റെ മോൾക്കും ഉണ്ടായി ഇതുപോലെ ഉള്ള അനുഭവം..തട്ടലും മുട്ടലും സ്നേഹം കൊണ്ടാണത്രെ.. ഭർത്താവ് കോന്തനോട് പറയുമ്പോൾ അവന്ക് കുട്ടിയോട് ദേഷ്യം.. ഒന്നും ആലോചിച്ചില്ല ഞാൻ വൈഫിനു വിളിച്ചു മോളേ കൂട്ടികൊണ്ടുവരാൻ പറഞ്ഞ്ഹു.. ഞാൻ നാട്ടിൽ പോയി oru വക്കീലിനെ കണ്ടു എത്രയും വേഗം ബന്ധം വേർപെടുത്തി അവിടെ എനിയ്ക്കു vanna നഷ്ടങ്ങൾ ഞാൻ നോക്കിയില്ല.. Enikyu വലുത് എന്റെ മോളായിരുന്നു.. അൽഹംദുലില്ലാഹ്

  • @Shahana-sl6jf
    @Shahana-sl6jf 8 หลายเดือนก่อน +223

    അങ്ങോട്ട് പോവാൻ പേടിയാണെന്ന് പാവം കരഞ്ഞു പറയുന്നു.. കെട്ടിട്ടെന്നെ സങ്കടം ആവുന്നു..... എന്നിട്ടും അങ്ങോട്ട് പറഞ്ഞു വിട്ടവരെ സമ്മതിക്കണം

    • @jubaidanp1452
      @jubaidanp1452 8 หลายเดือนก่อน +8

      Idanu chodyam cheyyam ivarku engane tooni paranju vidaan

    • @SurumiShajahan-u3x
      @SurumiShajahan-u3x 8 หลายเดือนก่อน +3

      Swadham veettukaranu chilappol athmahathya cheyyan kaaranakkar aavunnath…abhimaanam mattath marichath ennu paranju veendum paranju vidum

    • @Wayanad466
      @Wayanad466 8 หลายเดือนก่อน +16

      അതെ സ്വന്തം വീട്ട്കാരും കാരണ കാരാണ് ഇപ്പോ എന്റെ മകൾ പോയി എന്ന് പറഞ് കരഞ് നീതി വേണം എന്ന് പറഞ്ട്ട് കാര്യം ഇല്ല

  • @sunithakoduvath4283
    @sunithakoduvath4283 8 หลายเดือนก่อน +170

    പാവം ഒരുപാട് സഹിച്ചു 😢എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🤲

    • @Poovifayiz-bh3gz
      @Poovifayiz-bh3gz 8 หลายเดือนก่อน +4

      🤲🤲🤲

    • @MuthuMon-zz9dx
      @MuthuMon-zz9dx 8 หลายเดือนก่อน +1

      Ameen🤲

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 8 หลายเดือนก่อน +1

      ആമീൻ യാ റബൽ ആലമീൻ 🤲🤲🤲😭😭😭

  • @imranchulliyil3011
    @imranchulliyil3011 8 หลายเดือนก่อน +25

    പൊന്നുമോളുടെ ഖബർ പടച്ചവൻ സ്വർഗ പൂന്തോപ്പ് ആകട്ടെ എല്ലാം ക്ഷമിച്ച് നല്ല കുട്ടികളായി കുട്ടികൾക്ക് ക്ഷമ ഉള്ള മനസ്സും സമാധാനവും പടച്ചവൻ കൊടുക്കട്ടെ

  • @indianfurniture683
    @indianfurniture683 8 หลายเดือนก่อน +19

    ഇത്രക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടും അവിടെ നിർത്തിയ മാതാപിതാക്കൾ ആണ് കുറ്റക്കാർ

  • @zainabmaryam7542
    @zainabmaryam7542 8 หลายเดือนก่อน +167

    മക്കൾക്ക് ഒരു പ്രശ്നം ഉണ്ടെന്ന് അറിയുമ്പോൾ സ്വന്തം വീട്ടിൽ നിക്കാൻ പറ്റില്ല. വല്ലാത്തൊരു മനുഷ്യന്മാർ... നമ്മളെ kannur തന്നെയാ better. അൽഹംദുലില്ലാഹ്

    • @afsaashraf3719
      @afsaashraf3719 8 หลายเดือนก่อน +7

      Nammude kannuril nammude veetil thanne thamasikam,alhamdulillah

    • @Poovifayiz-bh3gz
      @Poovifayiz-bh3gz 8 หลายเดือนก่อน +2

      👍🏻👍🏻👍🏻

    • @അഭി-ഭ7ഗ
      @അഭി-ഭ7ഗ 8 หลายเดือนก่อน

    • @starworlds891
      @starworlds891 8 หลายเดือนก่อน +1

      Sathyam❤

    • @aasiomer
      @aasiomer 8 หลายเดือนก่อน

      👍👍

  • @AboobackerKoyilandi
    @AboobackerKoyilandi 8 หลายเดือนก่อน +20

    ഇങ്ങനെ യുള്ള അവിഹിതം എത്രയോ നടക്കുന്നുണ്ടാവും പത്തിൽ ഒന്നോ രണ്ടോ പുറത്തറിയും സ്വയം സമ്മതത്തോടെ ചെയ്യുന്ന സംഭവം ധാരാളം ഉണ്ട് അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @MisriyaRiya-f6r
    @MisriyaRiya-f6r 8 หลายเดือนก่อน +129

    ഭർത്താവിനെ വെറുതെ വിടരുത്

  • @yunasbabu557
    @yunasbabu557 8 หลายเดือนก่อน +144

    ഇനിയുള്ള പെൺകുട്ടികൾ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അവന്മാരുടെ സാമാനം അരിഞ്ഞെടുക്കുക

    • @af_mediia5061
      @af_mediia5061 8 หลายเดือนก่อน +1

      🤣🤣🤣

    • @alikuttyck-rn5mn
      @alikuttyck-rn5mn 8 หลายเดือนก่อน

      😂😂😂😂👍

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 8 หลายเดือนก่อน +1

      സത്യം അതാണ് വേണ്ടത്, അവന്റെ എല്ലാം കടിയും അതോടെ തീരും

  • @vyshaliponnuvyshaliponnu
    @vyshaliponnuvyshaliponnu 8 หลายเดือนก่อน +22

    അ ഇത്തയുടെ ഖബർ വിശാലമാക്കി
    കൊടുക്കേണമേ നാഥാ...🤲

    • @raziya2050
      @raziya2050 8 หลายเดือนก่อน

      AAMEEN AAMEEN AAMEEN

    • @LubisTurn
      @LubisTurn 8 หลายเดือนก่อน

      Aameen🤲🤲🤲🤲

  • @jamaludheenjamal2205
    @jamaludheenjamal2205 8 หลายเดือนก่อน +152

    ഇതിൽ സ്വന്തം വീട്ടുകാർ തന്നെയാണ് കുറ്റക്കാർ ഇതെല്ലാം അറിഞ്ഞിട്ട് ആ കുട്ടി അങ്ങോട്ട് പറഞ്ഞു അയച്ചില്ലേ

    • @m4gaming178
      @m4gaming178 8 หลายเดือนก่อน +4

      ശരിയാണ് വളരെ ശെരിയാണ്👍🏻

    • @salu19
      @salu19 8 หลายเดือนก่อน +6

      athe. marich kayinjitt channel l vann kadha parayunn.

    • @Poovifayiz-bh3gz
      @Poovifayiz-bh3gz 8 หลายเดือนก่อน +3

      👍🏻👍🏻🤲

    • @saleenagagoor5816
      @saleenagagoor5816 8 หลายเดือนก่อน +3

      Sariyan100%

    • @sujanandakumar3638
      @sujanandakumar3638 8 หลายเดือนก่อน

      Penkuttikal swantham kalilnilkanam.adyam vidyabhasam joli.pinne kalyanam

  • @Poovifayiz-bh3gz
    @Poovifayiz-bh3gz 8 หลายเดือนก่อน +48

    വ അലൈകും മുസ്സലാം പാവം സഹോദരി 😢😢😢അല്ലാഹ് സ്വർഗം കൊടുക്കണേ 🤲കുടുംബത്തിന് ക്ഷമ കൊടുക്കണേ 🤲ഞെരംബ് രോഗിക്ക് തക്കതായ ശിക്ഷ കൊടുക്കട്ടെ ആമീൻ 🤲

    • @abdulnazar4747
      @abdulnazar4747 8 หลายเดือนก่อน +1

      🤲🤲🤲

    • @redrose9264
      @redrose9264 8 หลายเดือนก่อน +2

      Aameen

    • @sunithakoduvath4283
      @sunithakoduvath4283 8 หลายเดือนก่อน +1

      ആമീൻ 🤲🤲😢

    • @maimoonakaleel3849
      @maimoonakaleel3849 8 หลายเดือนก่อน

      Aameen ameen ya rabbal aalameen 🤲🤲

  • @faz2724
    @faz2724 8 หลายเดือนก่อน +14

    എന്റെ വീട്ടിൽ ഏട്ടൻ അനിയന്മാർ തമ്മിൽ ആണ്. വീട്ടിൽ വന്ന മരുമക്കളെ കയറി പിടിക്കുകയും വേണ്ടാത്ത വൃത്തികേടുകൾ കാണിക്കുകയും ചെയ്യുന്നത്.വന്ന മരുമക്കൾ athin കൂട്ട് നിന്നത് കൊണ്ടാകാം ആരും ഇതറിഞ്ഞില്ല. ഞാൻ വന്നതുമുതൽ എന്റെ അനുഭവവം ഞാൻ ഭർത്താവിനോടും ഫാമിലിയിലെ 2ആളുകളോട് paranju. അതോടെ പ്രേശ്നങ്ങൾ തുടങ്ങി. ഞാനതിന് ഒരിക്കലും കൂട്ട് നിൽക്കില്ല. ഒരുപാട് പറയാനുണ്ട്. Ippo അൽഹംദുലില്ലാഹ്. സന്തോഷായി ജീവിക്കുന്നു

  • @muneerchoolati8738
    @muneerchoolati8738 8 หลายเดือนก่อน +12

    ഒരു മകൾക് ഭർത്താവിന്റെ വീട്ടിൽ ഇങ്ങനത്തെ പ്രശ്നം ഉണ്ടാവുമ്പോൾ പരിഹാരം കാണാത്ത വീട്ടുകാർ ഇനി ഒന്നും പറഞ്ഞിട്ടുകാര്യമില്ല

  • @shafeequeparambil4895
    @shafeequeparambil4895 8 หลายเดือนก่อน +6

    ഇങ്ങനത്തെ വീട്ടിലേക്ക് വീണ്ടും വീണ്ടും തള്ളിവിടുന്ന മാതാപിതാക്കളെ വേണം പറയാൻ

  • @ShamseeraShamsi-el5od
    @ShamseeraShamsi-el5od 8 หลายเดือนก่อน +32

    ജീവിച്ചിരുന്നപ്പോൾ നോക്കിലാ.😢മരിച്ച പ്പ. സങ്കടം പറയെ anne😡

    • @rajeenapp1599
      @rajeenapp1599 8 หลายเดือนก่อน +1

      ജീവിച്ചിരിക്കുമ്പോ നോക്കണം

    • @AbdullaFathima-k4h
      @AbdullaFathima-k4h 8 หลายเดือนก่อน +1

      അതെ ശെരിയാണ്

  • @Guppyfarm876
    @Guppyfarm876 8 หลายเดือนก่อน +48

    സ്വന്തം ഉമ്മയും ഉപ്പയും ആ കുട്ടിയെ ആ വീട്ടിലേക് പറഞ്ഞയക്കാൻ പാടില്ലായിരുന്നു ഇതിന് ഒരു പരിഹാരം കാണാതെ ഇനി പറഞ്ഞിട്ട് എന്താ കാര്യം 😥🤲

  • @FathimaFathima-qf5pv
    @FathimaFathima-qf5pv 7 หลายเดือนก่อน +1

    എല്ലാം അറിഞ്ഞിട്ടും അങ്ങോട്ട്‌ വിട്ട വീട്ടുകാർക്ക് ഒരു വലിയ സല്യൂട്ട്

  • @ArshadP-y1q
    @ArshadP-y1q 8 หลายเดือนก่อน +10

    ഞങ്ങളെ ഉപ്പയും നല്ല മനുഷ്യൻ ആയിരുന്നു റബ്ബേ സ്വന്ധം മക്കളെപോലെയാ ഞങ്ങളെ നോക്കിയത്.. മരിച്ചു പോയി ആഹിറമ വെളിച്ചമാക്കികൊടക്കട്ടെ

  • @ThakduzzzzWorld
    @ThakduzzzzWorld 8 หลายเดือนก่อน +34

    വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തരുത്. കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണിനെ സംരക്ഷിക്കേണ്ടത് അവളെ താലികെട്ടിയവനാണ്. പേരിനൊരു ഭർത്താവിനെ അല്ല അവൾക് ആവശ്യം. ഏത് പ്രതിസന്ധിയിലും കൂടി നിൽക്കുന്ന ഒരുത്തനെയാണ്. ഇത്രയും പ്രയാസം ആ കുട്ടി നേരിട്ട് അതും അവന്റെ വീട്ടിൽ നിന്ന് നേരിട്ട് അവന് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ അവൻ ഒരു ആണല്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു പെണ്ണിനെ സംരക്ഷിക്കേണ്ടവർ തന്നെ നിശബ്ദമായി നിൽക്കുമ്പോൾ അവിടെ സ്ത്രീ പ്രതികരിക്കണം. അല്ലാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആ മക്കൾക്ക് ഉമ്മ ഇല്ലാതായി. ഒരു പെണ്ണിനെ സംരക്ഷിക്കാൻ കെൽപില്ലാത്തവൻ മക്കളെ ഉണ്ടാകാൻ വേണ്ടി മാത്രം പെണ്ണ് കെട്ടരുത്. എല്ലാവിധത്തിലും അവളെ സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളവർക് പറഞ്ഞിട്ടുള്ളതാണ് ദാമ്പത്യജീവിതം.

  • @hashimthangal_668
    @hashimthangal_668 8 หลายเดือนก่อน +10

    ആത്മഹത്യ ഒരു പരിഹാരമല്ലാതിരിക്കെ ആ ഒരു വഴിയിലേക്ക് ആ പാവം പെൺകുട്ടിയെ തിരിച്ചു വിട്ട ആ മൊണ്ണനെ നിയമത്തിന്റെ പഴുതിലൂടെ ഒരു പക്ഷെ ഈ ലോകത്ത് രക്ഷപ്പെട്ടാലും ദൈവത്തിന്റെ ശിക്ഷ അവനെ കാത്തിരിക്കുന്നു., ആ മക്കളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh 8 หลายเดือนก่อน +26

    എന്ത് പ്രശ്നങ്ങളും നേരിടണം, റബ്ബിന് പൊരുത്തമല്ലാത്ത ആത്മഹത്യ കൊണ്ട് ദുനിയാവും aakhiravum നഷ്ടപ്പെടുത്തരുത്

  • @ajwaamjad4786
    @ajwaamjad4786 8 หลายเดือนก่อน +69

    അല്ലാഹുവേ എന്റെ അമ്മോശൻ എത്ര നല്ല മനുഷ്യൻ ഉദാ. ഞാനേ ഫാന് തുടക്കുമ്പോൾ അദ്ദേഹം കസേര പിടിച്ചുതരും ♥️♥️♥️♥️

    • @mayflower560
      @mayflower560 8 หลายเดือนก่อน +7

      എന്റെയും. നല്ല ഉപ്പയാ

    • @Poovifayiz-bh3gz
      @Poovifayiz-bh3gz 8 หลายเดือนก่อน +3

      👍🏻👍🏻👍🏻

    • @sahinasahi1973
      @sahinasahi1973 8 หลายเดือนก่อน +1

      Enteyum❤

    • @HannathHannathsidhee
      @HannathHannathsidhee 8 หลายเดือนก่อน +1

      Alhmdulilla

    • @AbidAbdulabideen
      @AbidAbdulabideen 8 หลายเดือนก่อน +5

      ഇങ്ങെനെ fan പിടിച്ചു തരാനുള്ള സാഹചര്യം ഉണ്ടാകരുത്... കാരണ ഒരു നിമിഷം മതി എല്ലാം maram

  • @ShabnaFathima-oz8id
    @ShabnaFathima-oz8id 8 หลายเดือนก่อน +15

    അല്ലാഹു ഖബർ ജീവിതം നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @thasnithachu4579
    @thasnithachu4579 8 หลายเดือนก่อน +3

    ഇതൊക്കെ കേൾക്കുമ്പോ എന്ടിക്കാടെ ഉപ്പ എത്ര പാവം ഉമ്മേ അഹങ്കാരം പിടിച്ചത് ഉപ്പ പാവം എന്നെ മോളെ പോലെ എനിക്ക് കഴിക്കാൻ ഒന്നുല്ലാണ്ട് വെറും കയ്യോടെ വീട്ടില് വരൂല ഉപ്പാക് ദീര്ഗായുസ്സും ആഫിയത്തും നൽകണേ നാഥാ

  • @sideeksideek4697
    @sideeksideek4697 8 หลายเดือนก่อน +25

    മരിച്ചാൽ എല്ലാവരും വരും മിടിയാകുമുന്നിൽ അതിനു മുന്നേ പരിഹരിക്കേണ്ട പ്രശ്നങ്ങളാണെല്ലാം മരിച്ചിട്ട് ഒന്നും പറഞ്ഞിട്ട് കാര്യല്ല ഇനിയെങ്കിലും മക്കളേവാക്കുകേൾക്കണം രക്ഷി താക്കളെ

  • @dilshadillu3127
    @dilshadillu3127 8 หลายเดือนก่อน +26

    പാവം മോൾ അല്ലാഹുവേ സ്വർഗം കൊടുക്കണേ 🤲

  • @ayishakuttyhabi8654
    @ayishakuttyhabi8654 8 หลายเดือนก่อน +43

    ഇതെല്ലാം നിങ്ങൾക്ക് അറിഞ്ഞിട്ടും നിങ്ങൾ അവളെ ആവിട്ടിലേക് വിട്ടല്ലേ മരണത്തിന് നിങ്ങളും അവളുടെ ഭർത്താവും ആണ് ഉത്തര വാതി മക്കൾക്ക് അവരുടെ പൊന്നുമ്മ ഇല്ലല്ലോ 😢😢

  • @lekhap91
    @lekhap91 8 หลายเดือนก่อน +48

    25 വയസിനിടയ്ക്ക് 4 മക്കളും .... എന്തിനാ ഇത്ര ചെറിയ പ്രായത്തിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിടുന്നത്?😢

    • @junaijunai6
      @junaijunai6 8 หลายเดือนก่อน +2

      ഓണത്തിനിടയിൽ പുട്ട് കച്ചവടം.

    • @wowser2153
      @wowser2153 8 หลายเดือนก่อน +6

      @@junaijunai6poottu kachavadam alla , ithu oru real problem aanu .

    • @abhinandps1796
      @abhinandps1796 8 หลายเดือนก่อน +6

      Avaru paranjathu karyamayittulla karyamanu.. Ningalkku puttu kachavadam aayi thonniyenkil kashttam.

    • @skymail1042
      @skymail1042 8 หลายเดือนก่อน +3

      ​@@junaijunai6ഇത്‌ ഒരു സത്യമാണ്. കുറച്ചു കൂടി mature ആയിട്ടാണ് ആ പെൺകുട്ടിയുടെ കല്യാണമെങ്കിൽ, ആ ഉപ്പയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാനാകും. മാത്രമല്ല, ആ കുഞ്ഞു മക്കൾക്ക് ഉമ്മയില്ലാത്ത അവസ്ഥ വരില്ലായിരുന്നു. കൊച്ചുകുട്ടികളെ കെട്ടിച്ചു വിട്ടാൽ, അവർക്ക് ഭർതൃവീട്ടിലെ ഏതുതരം പീഡനം ആയാലും, പേടിയായിരിക്കും. കുറച്ചു കൂടി പ്രായമായിട്ടാണെങ്കിൽ, കുറച്ചു കൂടി ധൈര്യമുണ്ടാകും.

    • @Nmdsss
      @Nmdsss 8 หลายเดือนก่อน

      @@junaijunai6അതെന്താ അവര് പറഞ്ഞത് നേര് അല്ലെ പെൺകുട്ടികൾ ഒരു നിലയിലെത്താതെ കെട്ടിച്ചു വിട്ടിട്ട് അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പോലും തിരിഞ്ഞു നോക്കാതെ മരിച്ചു കഴിഞ്ഞാൽ ക്യാമറക്ക് മുന്നിൽ നിന്ന് പ്രഹസനം കാണിക്കുന്നവരോടല്ലേ അവര് ചോദിച്ചത്

  • @abdulsamad1097
    @abdulsamad1097 8 หลายเดือนก่อน +18

    ഞാന്‍ ഇനി അങോട്ട് പോകുന്നില്ലാ എന്ന് പറയുന്ന ഒരു മോളേയും രക്ഷിതാക്കള്‍ ഒരിക്കലും തള്ളി വിടരുത് മകന്റെ ഭാര്യയെ സ്വന്തം മകളായി കാണാന്‍ കഴിയാത്ത കാമ ഭ്രാന്തന്മാര്‍

  • @fathimamksafvana-og2lf
    @fathimamksafvana-og2lf 8 หลายเดือนก่อน +14

    പെൺ വീട്ടുകാരെ സംസാരം കേട്ടിട്ടുണ്ട് ദേഷ്യം വരുന്നു. ഇതൊക്കെ ആ പെൺകുട്ടി ജീവിച്ചിരിക്കുമ്പോൾ പറയണമായിരുന്നു

  • @muhammedshemil8882
    @muhammedshemil8882 8 หลายเดือนก่อน +103

    എന്നാലും മരിക്കേണ്ടായിരുന്നു ഒരു പെണ്ണായാൽ സ്വന്തം കുടുബംത്തിൽ നിന്ന് തന്നെ ഇമ്മാതിരി അനുഭവം ഒരു പാട് പേര് സഹിച്ചിട്ടുണ്ടാവും 🤲

    • @thelady6968
      @thelady6968 8 หลายเดือนก่อน +1

      ശരിയാണ്

    • @twinkleschannel3935
      @twinkleschannel3935 8 หลายเดือนก่อน

      Uppa ainna vakintai artham ariyunnavark sahikan pattunnadhalla 😢😢😢😢😢😢

  • @sumayyak3725
    @sumayyak3725 8 หลายเดือนก่อน +63

    ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ കൂടെയുള്ള ഒരുത്തർക്കും ബോധം മില്ലാ ആ നാല് മകളുടെ കാര്യം....... ആദ്യം ആ കെട്ടിയവനെ വേണം അടിക്കാൻ

    • @MisriyaRiya-f6r
      @MisriyaRiya-f6r 8 หลายเดือนก่อน +1

      . അതെ

    • @naseerakpa8233
      @naseerakpa8233 8 หลายเดือนก่อน

      അതെ. കെട്ടിയോൻ

  • @ubaidp1349
    @ubaidp1349 8 หลายเดือนก่อน +16

    സമാന സംഭവം എൻറെ അയൽപക്കത്തെ പെൺകുട്ടി അനുഭവിച്ചു... ചങ്കൂറ്റമുള്ള കുട്ടി കോന്തൻ ഭർത്താവിനെ ഗൾഫിൽ വിളിച്ചു പറഞ്ഞു...അവൻ നടപടി എടുത്തില്ല.... മധ്യസ്ഥതൻമാരായ തങൻമാരുടെയും രക്ഷിതാക്കളുടെയും മുമ്പിൽ കുട്ടി ആർജവത്തോടെ അമ്മോശൻ ചെയ്ത തെറ്റുകൾ മുഖത്ത് നോക്കി കൈചുണ്ടി എണ്ണി എണ്ണിപ്പറഞു..... അവസാനം തലാഖിലേക് എത്തി....ആ കുട്ടി ഇന്ന് അന്തസ്സും അഭിമാനവുമുള്ള കുടുംബത്തിലെത്തി നല്ല ജീവിതം നയിക്കുന്നു.....
    ജീവിക്കാൻ പഠിക്കാം സഹോദരിമാരേ....

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      4 kuttikal illeee...??? Kalyanam kazhinjapatee allalooo..?? 😢

    • @ubaidp1349
      @ubaidp1349 8 หลายเดือนก่อน

      @@XD123kkk ഒരു കുട്ടിയും ആയിട്ടില്ല.... കല്യാണം കഴിഞ്ഞ് 6മാസമേ ആയിരുന്നൊള്ളു.... ഭർത്താവായ മോൻ ഗൾഫിൽ പോയതോടെ അമ്മോശൻ ഉമ്മ വെക്കാനും ചുണ്ടിൽ തൊടാനും തുടങ്ങിയതാ......

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      @@ubaidp1349 Athu kondu anu aa kuttikku ellam ozhivakki..orri poran patyiyathu... Kuttikal ayittundenkil vre pala prasnangalum undayeennee..... .... Bharthavine ozhivakkan patti ennu varillaa..

  • @sulaikasajeesh
    @sulaikasajeesh 8 หลายเดือนก่อน +21

    ഈ മീഡിയ ക് മുന്നിലായിരുന്നില്ല തുറന്നു പറയേണ്ടത്. ആ വ്യക്തയോട് പറഞ്ഞു മനസിലാക്കി സ്വന്തം മോളെ..... വീട്ടിൽ കൊണ്ട് കൊണ്ടുവന്നു നോക്കാമായിരുന്നു.. ഇനി അവൾ മരിച്ചു.... ആർക് പോയി... ആ കുട്ടികൾ എത്തീമായി...... ഇനി ആർക്കും വരാതെ ഇരിക്കട്ടെ.

  • @FATHIMAFAMNAA
    @FATHIMAFAMNAA 8 หลายเดือนก่อน +10

    പൊന്ന് സഹോദരി സ്വായം ജീവൻ എടുക്കരുതായിരുന്നു ആ മക്കളെ ഓർത്തെങ്കിലും സഹിക്കണില്ല ഇതെല്ലാം കേട്ടപ്പോ നീ സ്വയം മരിച്ചതാണോ അതോ അയാൾ അപയ പെടുത്തിയത് ആണോ എന്ന് പോലും സംശയം തോന്നുന്നു.. ആ മോളെ കാണുബോ ചങ്ക് പിടയുന്നു പടച്ചോനെ..... നിനക്ക് പൊറുത്തു തരട്ടെ..... ആ മക്കൾ നല്ല നിലയിൽ വളർന്നു വരട്ടെ എത്ര വളർന്നാലും ഉമ്മ ഇല്ലാത്ത ദുഃഖം നികത്താൻ ആരെ കൊണ്ടും പറ്റില്ല..... മക്കളുമായി ഇറങ്ങി പോരയിരിന്നില്ലേ 😢ആലോചിക്കാൻ വയ്യ

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      Aa kutty bharthavu vilikkumbo viswasichu kooter poyathanu ithinokke karanam.... Aa bharthavu paranjittundakum eni oru prasnavum undavunnathu allaa ennokkee...

  • @abduljaleel1779
    @abduljaleel1779 8 หลายเดือนก่อน +120

    വീട്ടുകാർ ഇത്തരം പാവപെട്ട പെൺകുട്ടികൾക്കു സംരക്ഷണം നൽകാൻ തയ്യാറല്ലങ്കിൽ നാട്ടിൽ ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ നാട്ടുകാർ സംഘടിക്കണം..

  • @geethakuwait6914
    @geethakuwait6914 8 หลายเดือนก่อน +10

    കല്ല്യാണം കഴിഞ്ഞ വെറെ പൊയി താമസി ച്ചോണം ഈ മാധിരിയുള്ള ഞരമ്പു രോഗികൾ ഉള്ള വീട്ടിൽ നിർത്തരുത് പ്ലീസ്🙏🙏🙏🙏🙏

  • @noushadnoushad5231
    @noushadnoushad5231 8 หลายเดือนก่อน +6

    ചുരുക്കത്തിൽ അമ്മോഷൻ ഞരമ്പനാന്നെന്ന് മനസ്സിലായി ആ മോള് പാവം
    ഇങ്ങനെ അനുഭവിക്കുന്ന എല്ലാ പെൺകുട്ടികളും പച്ചക്ക് വിഷയം തുറന്നു പറയണം..

  • @naseema1113
    @naseema1113 8 หลายเดือนก่อน +4

    നമ്മളെ കണ്ണൂരിൽ സ്വന്ദം വീട്ടിലാണ് ഒരു പ്രശ്നവും ഇല്ല പാവം ആ മോൾ

    • @sameerpm53
      @sameerpm53 8 หลายเดือนก่อน

      കണ്ണൂർ ലൈഫ് നല്ലതാണ്

  • @Hassi400
    @Hassi400 8 หลายเดือนก่อน +5

    Yaa allah പാവം ഒരു പാട് സഹിച്ചു
    മരുമക്കളോ സ്വന്തം മക്കളെ കാളും സ്നേഹത്തോടെ നോക്കുന്ന ഉപ്പ മാർക്ക് അപമാനം ഇങ്ങനെ യുള്ള ഞരമ്പ് രോഗികൾ

  • @RaseenaMp-f5z
    @RaseenaMp-f5z 8 หลายเดือนก่อน +5

    കണ്ണൂർ തന്നെ യാ നല്ലേ രണ്ടു സ്ഥലത്തും മാറി മാറി നിൽക്കാലോ നാട്ടുകാരും പറയില്ല വീട്ടുകാരും പറയില്ല 😄😄

  • @fatimaStore-s6s
    @fatimaStore-s6s 8 หลายเดือนก่อน +4

    സ്വന്തം വീട്ടുകാർ മക്കളെ ഒന്ന് മനസ്സിലാക്കു മക്കൾവന്ന് ഇങ്ങനെയൊക്കെ പറയുമ്പോൾ ആരും മക്കളെ ഭർത്താവിന്റെ വീട്ടിലേക്കു വിടല്ലാ🙏🏼plees😭

  • @naseemanasar3508
    @naseemanasar3508 8 หลายเดือนก่อน +13

    പൊന്നു രക്ഷിതാക്കളെ നമ്മുടെ മക്കൾക്ക് എന്തെങ്കിലും പ്രയാസം ഭർത്താവിന്റെ വീട്ടിൽ ഉണ്ടാകുമ്പോൾ അത് വന്നു പറയുമ്പോൾ പിന്നെയും അങ്ങോട്ട് തന്നെ തള്ളി വിടാതിരിക്കുക നമ്മൾക്കാ താഷ്‌ടപ്പെടുന്നെ ആ 4 മക്കൾ എത്തീം ആയില്ലേ അവൻ കുറച്ചു കഴിയുമ്പോൾ വരെ പെണ്ണ് കെട്ടും 😢

  • @MolMol-rs7kj
    @MolMol-rs7kj 8 หลายเดือนก่อน +1

    എല്ലാവരെയും അവസ്ഥ ഇതുതന്നെ ആ. എന്തേലും പറ്റുമ്പോയെ എല്ലാവർക്കും മുന്നിൽ varolllooo

  • @pulsofplus8374
    @pulsofplus8374 8 หลายเดือนก่อน +6

    നാണമില്ലല്ലോ വീട്ടുകാർക്ക് ..ഇതിപ്പോൾ പറയാൻ
    .അറിഞ്ഞപോഴേ വീട്ടിലേക്ക് കൊണ്ടുപൊയ്ക്കൂടേ

  • @jomolsiby4443
    @jomolsiby4443 8 หลายเดือนก่อน +7

    ആ വിട്ടിൽ നിന്ന് ഇറങ്ങി പോയാൽ മതിയില്ലായിരുന്നോ. മോളേ എന്തിനാ ആ പിഞ്ചുകുഞ്ഞുങ്ങളെ ഇട്ടിട്ട്. ഏങ്ങനെ പോകാൻ തോന്നി.😢😢😢😢

  • @kadheejauppala9803
    @kadheejauppala9803 8 หลายเดือนก่อน +73

    എന്തൊരു വൃത്തിക്കെട്ട കുടുംബം 😢

  • @rilasrilas6626
    @rilasrilas6626 8 หลายเดือนก่อน +3

    ഇത് പോലെ ഒരു അവസ്ഥയിൽ ആണ് ഞാൻ ഭർത്താവ് ആണ് സപ്പോർട്ട് പ്രായം കൂടുതൽ ഉള്ള ഒരു കാര്യസ്ഥൻ ഉണ്ട് അവർക്ക് വേണ്ടി സ്വന്തം ഭാര്യയെ വിട്ട് കൊടുക്കുന്ന ഭർത്താവ് അയൾ ഇങ്ങനെ ചെയ്യുന്നുണ്ട് പറയുന്നുണ്ട് എന്നൊക്കെ പറയുമ്പോൾ ഭർത്താവ് സ്വീകരിക്കുന്നില്ല വീണ്ടും വീണ്ടും എന്റെ ജീവിതത്തിൽക്ക് ഭർത്താവ് തന്നെ അയാളെ സപ്പോർട്ട് ചെയ്യുന്നു

    • @sameerpm53
      @sameerpm53 8 หลายเดือนก่อน

      എവിടെ സ്ഥലം - ഭർത്താവ് എവിടെ ആണ്

  • @AbdullaFathima-k4h
    @AbdullaFathima-k4h 8 หลายเดือนก่อน +12

    സ്വന്തം ഉമ്മാക്ക് വീട്ടിൽ കൊണ്ടുപോകുകയാണേൽ ഈ പൊന്നുമക്കൾ anatharavilla😢😢

  • @SainabaT-dh8kl
    @SainabaT-dh8kl 8 หลายเดือนก่อน +13

    ഞാൻ ആയിരിക്കണമായിരുന്നു... ആ കാമ വെറിയനെ പിന്നെ ദുനിയാവിൽ കാണില്ല.. ഉറപ്പാണ്.... ആ മോൾ ഒരു പാവം ആയിപോയി 🤔🤔🤔ആ മക്കൾ അനാഥമായി

  • @newtricks5170
    @newtricks5170 8 หลายเดือนก่อน +2

    വെള്ളിയാഴ്ച ഖുതുബയിൽ ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞ് കൊടുക്കണം അപ്പോൾ നന്നാകും മുസ്ലിം ഉമ്മത്ത് റസൂൽ ( സ ) അഞ്ഞൂറോളം ഖുതുബകൾ നടത്തിയിട്ടുണ്ട് അതിലൂടെയാണ് അത്ര മോശപ്പെട്ട ഒരു ജനതയെ നന്നാക്കി എടുത്തത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @Fathimacool12345
    @Fathimacool12345 8 หลายเดือนก่อน +8

    ആ നാലു മക്കളെ ആരൊക്കെ നോക്കിയാലും ആ ഉമ്മാക് പകരം ആവില്ലല്ലോ 😥😥എല്ലാം വീട്ടുകാർക്ക് അറിഞ്ഞിട്ടും എന്തിനു പറഞ്ഞു വിട്ടു,, ഇതിനു മുന്പും ചർച്ച നടന്ന സ്ഥിതിക്കും ആ ഉമ്മാക് ഉപ്പനെ സംശയം ഉള്ള സ്ഥിതിക്കും എല്ലാവരുടെയും സമ്മതത്തോടെ ഒരു വാടക വീട് എങ്കിലും എടുത്തു മാറ്റി താമസിപ്പിക്കാമായിരുന്നില്ലേ 😥

  • @rayaansvlogs
    @rayaansvlogs 8 หลายเดือนก่อน +1

    അള്ളാഹു ആ മക്കൾ ക്ക് തുണ ഏകട്ടെ എന്നാലും മക്കളെ ഓർത്തില്ലല്ലോ 😢

  • @mohammedashiq8675
    @mohammedashiq8675 8 หลายเดือนก่อน +9

    എനിക്കു എന്റെ അമ്മോസനിൽ നിന്ന് ഒരു അനുഭവം ഉണ്ടായിരുന്നു... എന്റെ ബാക്ക് ഭാഗത്തു അമ്മോശൻ മെല്ലെ അടിച്ചു. അപ്പോൾ എന്റെ ഇക്ക ഇല്ലായ്ന്നു. ഉമ്മ ബാത്‌റൂമിൽ ആയുന്നു. ഞാൻ അമ്മോശാന്റെ പുറത്തേക്കു ഉറക്കെ ഒരടി കൊടുത്തിട്ട് പറഞ്ഞു. എന്റെ മേലിൽ തൊട്ടു പോകരുത്. ഞാൻ നിങ്ങളുടെ ഭാര്യ അല്ലാ. നിങ്ങളുടെ മകൻ കെട്ടി കൊടുന്ന മരുമോൾ ആണ്... അമ്മോശൻ ആകെ പേടിച്ചു. അപ്പൊ പറയാ ഉമ്മനോടും ഇക്കാനോടും പറയേണ്ടെന്നു... അൽഹംദുലില്ലാഹ് എന്നെ അന്നു രക്ഷിച്ചത് അല്ലാഹ് ആണ്... അതിനു ശേഷം ഞാൻ നല്ലം ശ്രദ്ധിക്കും... ഇതാണ് എന്റെ അനുഭവം...

    • @abdulshukkoor1684
      @abdulshukkoor1684 8 หลายเดือนก่อน +1

      😂അത് കലക്കി

    • @rubeenarubi1605
      @rubeenarubi1605 8 หลายเดือนก่อน

      നന്നായി

  • @SameerSameer-pe7jg
    @SameerSameer-pe7jg 8 หลายเดือนก่อน +4

    12:09 ആരും സ്വയം മരിക്കരുത്. ഇതിൽ നിന്നൊക്കെ കരകയറിവന്നവളാണ് ഞാനും . ഭർത്താവ് ഗൾഫിലായാൽ എല്ലാ ഞരമ്പ് രോഗികളും കിട്ടുന്ന തക്കം നോക്കു o ഞമ്മൾ പ്രതികരിക്കുക. നമ്മൾക്ക് തന്നെയായിരിക്കും കുറ്റം എന്നാലും മരിച്ചിട്ട് തോറ്റുകൊടുക്കരുത് മക്കളെയെങ്കിലും ഓർക്കുക ഞമ്മൾ മരിച്ചിട്ടല്ല ഇതിനൊക്കെ കേസ് കൊടുക്കേണ്ടത്. റബ്ബിനോട് ദുആ ചെയ്യകയും ഇവരെയൊക്കെ നാട്ടുകാരുടെ മുമ്പിൽ നാറ്റിക്കുകയും ചെയ്യണം -

  • @danishn5676
    @danishn5676 8 หลายเดือนก่อน +2

    നല്ല അമ്മോശന്മാരും ഇത് കേൾക്കു ബേൾ നാണക്കേടായി എത്രയോ നല്ല ഉപ്പ മാര് ഉണ്ട് നാട്ടിൽ

  • @Shinta-ij1hr
    @Shinta-ij1hr 8 หลายเดือนก่อน

    100% ശരിയാണ് ഞാൻ ഇതുപോലെ നരകത്തിൽ ആണ് ജീവിക്കുന്നത്

  • @klsvlog2364
    @klsvlog2364 8 หลายเดือนก่อน +9

    Kls vlog അങ്ങനെ മോള് പറയുമ്പോൾ നിങ്ങളൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുട്ടികൾക്ക് ആ ഉമ്മ നഷ്ടപ്പെടില്ലായിരുന്നു പാവം മക്കളും അല്ലാഹു ആ മോളുടെ ഖബർ വിശാലമാക്കട്ടെ

  • @Nusaiba-yj6kw
    @Nusaiba-yj6kw 8 หลายเดือนก่อน +8

    ഇപ്പോൾ പറഞ്ഞിട്ടെന്താ കാര്യം.. അത്രക്കും ആ കുട്ടി അനുഭവിച്ചത് പറഞ്ഞപ്പോൾ നിങ്ങള്ക്ക് പ്രതികരിക്കാമായിരുന്നില്ലേ. എന്തിനാ അങ്ങോട്ട്‌ വീണ്ടും വിട്ടത്.. ഇനി അവർക്കെന്തു ശിക്ഷ കിട്ടിയാലും ആ മക്കൾക്ക്‌ ഉമ്മാനെ കൊടുക്കാൻ നിങ്ങളുടെ കുറ്റപ്പെടുത്തലിനാവുമോ...

  • @Ssssdghhh9130
    @Ssssdghhh9130 8 หลายเดือนก่อน +15

    കണ്ണൂർ ആയതു കൊണ്ട് ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് പെണ്ണ് എന്നും അവളുടെ സ്വന്തം വീട്ടിൽ തന്നെ ആണ് സുരക്ഷിതം സ്വന്തം വീട് എടുത്തു മാറുന്നത് വരെ ഭർഥ്യ വീട്ടിൽ സ്ഥിര താമസം ആകരുത് എത്ര എത്ര പുറത്ത് വരാത്ത കഥകൾ വേറെയും ഉണ്ടാവും ഒരുപാട് നല്ലവർ ഉണ്ട് അവരെ കുറിച്ചല്ല ചക്ക ആണെങ്കിൽ തുരന്നു നോക്കാം മനുഷ്യൻ എങ്ങനെ മനസ്സിലാകും അള്ളാഹു എല്ലാവരെയും കാക്കട്ടെ വളരെ ദുഷിച്ച കാലഘട്ടത്തിൽ കുടി ആണ് നമ്മൾ കടന്ന് പോകുന്നത്

  • @muneeracm2073
    @muneeracm2073 8 หลายเดือนก่อน +1

    😢😢😢😢അല്ലാഹ് ഇനി എന്തൊക്കെ കേൾക്കണം

  • @fathimao.p196
    @fathimao.p196 8 หลายเดือนก่อน +1

    അമ്പലം ഉണ്ടായിരുന്നു എന്നതിന് വേണ്ട ശക്തമായ തെളിവുകൾ ഇല്ല എന്നാണ് പറഞ്ഞത്

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      എന്ത് തെളിവാണ്

  • @shaarzworld3014
    @shaarzworld3014 7 หลายเดือนก่อน

    Allahu Aahiram velichamakette

  • @Rolex6162
    @Rolex6162 8 หลายเดือนก่อน +7

    വീട്ടുകാർക്കു സഹായിക്കാമായിരുന്നു

  • @mohiyudheenkty6701
    @mohiyudheenkty6701 8 หลายเดือนก่อน +1

    സുബ്ഹാനല്ലാഹ്
    എന്തൊക്കെയാണ്ഈകേൾക്കുന്നത് അല്ലാഹ്എല്ലാഫിത്ത്നയിൽനിന്നുംകാത്ത്രക്ഷിക്കണേ.

  • @ramsisalumonoos7459
    @ramsisalumonoos7459 8 หลายเดือนก่อน

    Ethra prasnangalokke undayittum aa veettilekku thanne paranjayacha avale veeettukare anu parayendath?

  • @Narjumol
    @Narjumol 8 หลายเดือนก่อน +5

    മരിച്ച് കഴിഞ്ഞിട്ട് അലമുറയിട്ടിട്ട് എന്താണ് ആകുട്ടി ഇത്രയും കാലം നിങ്ങളുടെ അടുത്ത് പരാതി പറഞ്ഞിട്ടും അവളെ സംരക്ഷിക്കാൻ നിങ്ങൾക്ക് പറ്റിയില്ലല്ലൊ അവളുടെ മരണത്തിന് നിങ്ങളും കാരണക്കാരാണ്

  • @LubisTurn
    @LubisTurn 8 หลายเดือนก่อน

    Aa.mole.aakhiram.velichailakkane.allah🤲🤲🤲

  • @neets_sai_san22
    @neets_sai_san22 8 หลายเดือนก่อน +1

    എന്നോട് എന്ടെലും പറയണം എങ്കിൽ അമ്മയെ കൊണ്ട് പറയിപ്പിക്കുന്ന എന്റെ ഭർത്താവിന്റെ അച്ഛൻ... അല്ല എന്റെയും അച്ഛൻ ❤

  • @rehamathkp9710
    @rehamathkp9710 8 หลายเดือนก่อน +2

    ഗൾഫിൽ ചെക്കൻ വേറെ വീട്‌ വച്ചിട്ടാണ് കല്യാണം കഴിക്കുന്നത് . ഉപ്പക്കും ഉമ്മക്കും ആരോഗ്യം ഉണ്ടെങ്കിൽ മക്കൾ മാറി താമസിക്കണം കല്യാണ ശേഷം .അവർ കിടപ്പിലായാൽ അവരെ നോക്കുക . ഒരുപാട് പ്രശ്നങ്ങൾ മാറി കിട്ടും

  • @APZ-CARTOONS
    @APZ-CARTOONS 8 หลายเดือนก่อน

    ഇങ്ങനെ പ്രശ്നം കേട്ടിട്ട് വീട്ടുകാർ നിസാരമാക്കിയതാണ് എല്ലാ കുട്ടികളേം ജീവിതം പോണത്

  • @shifanashukoor249
    @shifanashukoor249 8 หลายเดือนก่อน +4

    ഇങ്ങനെ അവൾ സഹിച്ചു നിന്നിട്ട് അവളെ hus വീട്ടുകാർ ഒന്നും കാണാതെ പോയത് എന്താ 😢പാവം അവൾ എന്താ ഇവരൊക്കെ ഇങ്ങനെ

  • @jubaidiyathasjubi2738
    @jubaidiyathasjubi2738 8 หลายเดือนก่อน +3

    25 vayassulla penkutti 10 vayassulla kunjundenkil ethra vayassil vivaaham kazhippichirikkanam enthinaan ithrayum cheruppathil penkuttikale kettichuvitt bhaaram ozhivaakkunne aval ethra vayassil sahikkan thudanghiyathaan oorkaane pattunnilla enthu cheyyan pattum

    • @redrose9264
      @redrose9264 8 หลายเดือนก่อน +2

      14 or15 vayas

  • @fousiaak792
    @fousiaak792 8 หลายเดือนก่อน +2

    ഇത്രയൊക്കെ അറിയുന്ന ആളുകൾ എന്തുകൊണ്ട് aa കുട്ടിനെ സംരക്ഷിച്ചില്ല...ഇപ്പൊൾ അവള് പടച്ചവൻ്റെ അടുത്ത് പോയപ്പോൾ ഇങ്ങനെ ഉണ്ടായിരുന്നു അങ്ങനെ ഉണ്ടായിരുന്നു പോലും.

  • @Rukasana-j1m
    @Rukasana-j1m 8 หลายเดือนก่อน

    സത്യം

  • @5starpoppins806
    @5starpoppins806 8 หลายเดือนก่อน

    Njanum ithe avasthsyiloode kadannu povanu. Ente bharthavum ithupole thanneyanu

  • @anmmanjeri90
    @anmmanjeri90 8 หลายเดือนก่อน +7

    ആർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടെങ്കിൽ ആത്മഹത്യാ ഒരു പരിഹാരമല്ല .കുടുംബത്തിലുള്ള പ്രശ്നങ്ങൾ മറച്ചു വെച്ചു നീട്ടിക്കൊണ്ടുപോയാൽ ഇത് പോലെ അവസാനിക്കും .അപ്പൊ പിന്നെ ഇത്പോലെ പ്രതികരിക്കാൻ കുറെ നാറികളും നാരികളും മുന്നോട്ട് വരും .മോശം അനുഭവം ഉണ്ടായാൽ പെൺകുട്ടികൾ വീട്ടുകാരോട് കാര്യം പറയണം .അത് നീട്ടിക്കൊണ്ടു പോകാതെ നാട്ടുകാർ അറിയാതെ അയൽവാസികൾ പോലും അറിയാതെ പെണ്ണിന്റെ വേണ്ടപ്പെട്ടവർ നാല് പേര് വീട്ടിൽ കേറി ഒരു അഞ്ചു മിനിറ്റ് ചെവിയിൽ സ്വകാര്യം പറയണം .ഈ പറഞ്ഞ കാര്യം അയൽവാസികളും നാട്ടുകാരും അറിയണോ അതോ എല്ലാം ഇതോടെ മറന്ന് നല്ലത് പോലെ ജീവിക്കണോ എന്നും ചോദിക്കുക .ഓക്കേ ആണെങ്കിൽ ഇനി ഇതിന്റെ പേരിൽ അനാവശ്യ സംസാരമോ ഈ കാര്യം ആവർത്തിക്കുകയോ ചെയ്താൽ ഒരു ലിറ്റർ പെട്രോളും ഒരു തീപ്പെട്ടിയുമായി ഒരു വരവുകൂടി വരും എന്നും ഓർമ്മിപ്പിക്കുക .ശേഷം കിട്ടിയാൽ ചായ കുടിച്ചു പിരിയുക .അതോടെ ആ പ്രശ്നം തീരും .അനുഭവമുണ്ട് ഈ രീതിയിൽ പല കേസും തീർന്നിട്ടുണ്ട് .പിന്നെ ശ്രദ്ധിക്കേണ്ടത് ആ സംസാരത്തിന് പോകുന്ന ആണുങ്ങൾ ആണ് തന്നെയായിരിക്കണം .ആണും പെണ്ണും കെട്ടവനാകരുത് അനാവശ്യം പറയരുത് കൈ വെക്കരുത് .
    ചർച്ച തീർന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങുന്നതോടെ ആ കാര്യം മറക്കണം .സ്വന്തം ഭാര്യയോടോ കൂട്ടുകാരോടോ പോലും ഈ കാര്യം പറയരുത് .കാരണം അയാൾ നന്നായാലും ഇവർ നാട്ടിൽ രഹസ്യം പറഞ്ഞു പരസ്യമാക്കി അയാളെ മാനം കെടുത്തിക്കൊണ്ടിരിക്കും .അതിന്റെ പ്രശ്നം പിന്നീട് ഈ പ്രശ്നം നടന്ന വീട്ടിൽ തന്നെയായിരിക്കും .മധ്യസ്ഥർ കാരണം നാണക്കേടിലായ പല കുടുംബങ്ങളുമുണ്ട് .

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 หลายเดือนก่อน +2

    ഒരു പെണ്ണും മരിക്കരുത് മക്കളെ വളർത്തി സംഘമായി ജീവിക്കാം എന്തിന് മരിക്കണം ദാരൊ എന്റെ ക്യൂ കാര്യം മരിക്കരുത് കാലമപിടിക്കാം മരിക്കരുത് ഇങ്ങ് പോലെയാണെങ്കിൽ ഞാൻ ഇരുപത്തഞ്ച് തവണ മരിക്കണം സ്നേഹം ദീനിനോട് ഉള്ള സ്റ്റേ ഹം മരിക്കരുത് ആരും

  • @suharasidheeq7531
    @suharasidheeq7531 8 หลายเดือนก่อน

    വിഗ്രഹം അവിടെ കൊണ്ടുവെച്ചതാണ്... ആരും കാണാതെ..... എന്തൊരു കഷ്ട്ടം...പള്ളിപൊളിച്ചവരെയും അമ്പലം പണിതവരെയും എല്ലാം സൃഷ്ടിച്ചത് ഏകനായ അള്ളാഹു എന്നതാണ് യാഥാർഥ്യം..... അള്ളാഹു റഹ്മനാണ് അതേസമയം രഹീംമും ആണ്....

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      ഒന്ന് പോടെ... ആന കാര്യത്തിന് ഇടയിൽ ചേന കാര്യം

  • @shamsudeensulthana8353
    @shamsudeensulthana8353 8 หลายเดือนก่อน

    ആമീൻ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 หลายเดือนก่อน +1

    ഇങ്ങനെ സംഭവം എനിക്ക് ഉണ്ടായി ഞാൻ ജീവൻ കളഞ്ഞില്ല എന്റെ പൊന്നു മോനെയും കൊണ്ട് ഞാൻ എന്റെ വീട്ടിൽ വന്നു വേറെ ഒരു കല്ലിയാണം പിന്നെ ഞാൻ കഴിച്ചില്ല

    • @mashoodmashood2721
      @mashoodmashood2721 8 หลายเดือนก่อน +1

      വേറെ കഴിച്ചില്ല?

  • @rajiunni5501
    @rajiunni5501 8 หลายเดือนก่อน +2

    എന്റെ ദൈവമേ 😭😭പാവം 🙏🏻🙏🏻

  • @haseenahashim965
    @haseenahashim965 8 หลายเดือนก่อน +20

    അത് കൊണ്ട പറയുന്നത് കണ്ണൂർ ജില്ലക്കാരെ പോലെ പെണ്ണിനെ സ്വന്തം വീട്ടിൽ നിർത്തിയാൽ മതി എന്ന് പുതിയാപ്പിളന്നെ ആരും പീഡിപ്പിക്കില്ല.. കണ്ണൂർ പുതിയാപ്പിള മാരെ കളിയാക്കുന്നവർ എപ്പോഴെങ്കിലും മനസ്സിലാക്കട്ടെ.. ഭർത്തു വീട്ടിലെ പീഡനം

    • @nihalsonu486
      @nihalsonu486 8 หลายเดือนก่อน +2

      എന്നിട്ട് വേണം അവിടെ ഉള്ള മറ്റു പെൺകുട്ടികളെ ഇതുപോലെ ഒക്കെ ചെയ്യാൻ. കല്യാണം കഴിക്കാൻ ഒരു വീട് എടുക്കട്ടേ

    • @-munnas6uj
      @-munnas6uj 8 หลายเดือนก่อน

      അപ്പൊ പെണ്ണ് ന്റെ അനിയത്തി മാരെ കയറി പിടിക്കും

    • @alibai4639
      @alibai4639 8 หลายเดือนก่อน +1

      പുതിയാപ്പിള ഭാര്യയുടെ അനുജത്തിനെ പണ്ണിയാൽ എന്താ ചെയ്യും. ഒന്ന് പോടെ

    • @haseenahashim965
      @haseenahashim965 8 หลายเดือนก่อน

      @@alibai4639 ഭാര്യ ഇല്ലാതെ പുതിയാപ്പിള ഭാര്യ വീട്ടിൽ നിൽക്കില്ല ഭർത്താവിന്റെ വീട്ടിൽ സ്ഥിരം താമസിക്കുന്ന ജേഷുട്ടന്റെ ഭാര്യയെ അനുജൻ തൊടാനുള്ള ചെൻസു ഉണ്ട് സ്വന്തം ഉമ്മയും ജേഷുട്ടത്തിയും ഉള്ളപ്പോൾ കണ്ണൂർ പുതിയാപ്പിളക്ക് അനുജത്തിയെ തൊടാൻ കിട്ടൂല അതൊക്കെ പെണ്ണ് ആണിന്റെ വീട്ടിൽ നിൽക്കുന്ന വർക്ക്‌...

  • @quraanhadees4874
    @quraanhadees4874 8 หลายเดือนก่อน +1

    Rabbey paavam manushyarey iniyenkilum nalla manushyaraayi jeevikkooo

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 8 หลายเดือนก่อน +29

    അറസ്റ്റ് ചെയ്തത് കൊണ്ട് ഒന്നും കാര്യമില്ല തക്കതായ ശിക്ഷ വാങ്ങി കൊടുക്കുവാൻ മുസ്ലിം സമൂഹം മുന്നിട്ടിറങ്ങണം അല്ലെങ്കിൽ ഇസ്ലാം മനുഷ്യമനസ്സിൽ വെറുക്കപ്പെടും ഇദ്ദേഹത്തെ രക്ഷിക്കാനും കുറെ മുസ്ലിയാക്കന്മാർ ദുആ ചെയ്യും പണമാണ് പ്രധാനം അതിനുവേണ്ടി മതത്തെ വിൽക്കാനും എത്രയോ ആളുകളുണ്ട്

    • @ummerpadakulam963
      @ummerpadakulam963 8 หลายเดือนก่อน

      ആരെന്തു വൃത്തികേട് കാണിച്ചാലും അവസാനം പണ്ഡിതന്മാരുടെ മേൽ കുതിര കേറും. ഒരു വൃത്തികെട്ട സ്വഭാവമാണിത്

    • @Haneena-sp9rs
      @Haneena-sp9rs 8 หลายเดือนก่อน

      Ayalea suna cut ✂

  • @SanuShahaban
    @SanuShahaban 8 หลายเดือนก่อน

    എല്ലാം സഹിക്കുകയാണ് പെണ്ണ്.. ഇന്ന് പുറത്ത് അറങ്ങാൻ കഴിയാത്ത അവസ്ഥ യാണ്,,ഇങ്ങനെ യൊക്കെ ആയാൽ എങ്ങനെ പെണ്ണുങ്ങൾ ഇന്നത്തെ കാലത്ത് ജീവിക്കും???

  • @KhadeejaC-w9i
    @KhadeejaC-w9i หลายเดือนก่อน

    അമ്പലം ഉണ്ട്