ഞാൻ കൈപിടിച്ചുയർത്തിയവർ ആരും ഇന്ന് എന്റെ കൂടെയില്ല,

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2022
  • #AdithyanJayan #rajasahib #dileep
    / @icanmedia For more video notifications please subscribe to our channel and click the bell button
    Follow us on Instagram / icanmediaonline
    Support us on FACEBOOK icanmediaonl...
    contact us at mailtoicanmedia@gmail.com
    #malayalamcinema #malayalam #comedy #mimicry #malayalamfilm #bhavana

ความคิดเห็น • 178

  • @emiratesplants5775
    @emiratesplants5775 ปีที่แล้ว +108

    എന്റെ പ്രിയപ്പെട്ട രാജസഹിബ് താങ്കൾക്കും കുടുബത്തിനും തമ്പുരാൻ നന്മകൾ നിറഞ്ഞജീവിതം നൽകുമാറാ കട്ടെ...

  • @fousiaak792
    @fousiaak792 ปีที่แล้ว +54

    Oru സമയത്ത് മിന്നിത്തിളങ്ങിയ കലാകാരൻ..എൻ്റെ ചെറുപ്പത്തിൽ ഒരുപാട് മിമിക്രി കണ്ട് അസ്വദിച്ചിട്ടുണ്ട്.ഒരുപാട് naalku ശേഷം കണ്ടതിൽ വളരെ സന്തോഷം.ഒരുപാട് സന്തോഷത്തോടെ....💞

  • @gregorysamuel2977
    @gregorysamuel2977 ปีที่แล้ว +23

    നല്ലൊരു കലാകാരൻ. ഇദ്ദേഹത്തിന്റെ ഇന്നച്ചൻ രസമാണ് കാണാൻ. കുറെ നാളായി ഇദ്ദേഹത്തെ കാണാതെ ഇരിക്കുകയായിരുന്നു.

  • @shajanthrickomala6424
    @shajanthrickomala6424 ปีที่แล้ว +34

    വീഴ്ച പറ്റിയപ്പോൾ താങ്ങും തണലും ആയി നിന്ന ഭാര്യയും മക്കളും ഉണ്ടല്ലോ അവരാണ് യഥാർത്ഥ ഹീറോകൾ..

  • @musicwibe424
    @musicwibe424 ปีที่แล้ว +8

    ദൈവം കൂടെ ഉണ്ട് ചേട്ടാ 🥰🥰🥰🙏🙏🙏🙏🙏🙏... താങ്കൾ ഇപ്പോഴും സൂപ്പർ തന്നെ ആണ് ❤️

  • @malllufan
    @malllufan ปีที่แล้ว +2

    രാജാ സാഹിബ്.. ആ echo സംഭവം പൊളിച്ചു.. your creativity is amazing.. many mimicry artists only mimic someone else's creativity.. you not only imitate but also research and bring new items to table!!

  • @salimaliyar6634
    @salimaliyar6634 ปีที่แล้ว +36

    ഇദ്ദേഹത്തിനെ ഭയങ്കര ഇഷ്ടമാണ്

  • @jamalgthundathil
    @jamalgthundathil ปีที่แล้ว +9

    എല്ലാവിധ ആശംസകളും കൂടുതൽ നല്ല സ്റ്റേജുകളും സിനിമകളും ലഭിക്കട്ടെ

  • @muneerresla1595
    @muneerresla1595 ปีที่แล้ว +11

    ഇക്കയുടെയും നമ്മളുടെയും എല്ലാ പ്രയാസങ്ങളും പടച്ചവൻ മാറ്റി തരട്ടെ ആമീൻ 🤲🤲

  • @ayushsiju8240
    @ayushsiju8240 ปีที่แล้ว +15

    ചേട്ടാ എനിക്ക് ഏറ്റവും ഇഷ്ടം ഇൻസന്റ് ne അനുകരിക്കുന്നതാ ❤️💚💙💜🥰🥰🥰🥰ചേട്ടാ

  • @Sallunavas
    @Sallunavas ปีที่แล้ว +28

    ഒരു കഴിവും ഇല്ലാത്ത ടിനി ടോം ഒക്കെ പിടിച്ചു നിൽക്കുന്നു കഴിവുള്ള രാജ സാഹിബ് വീട്ടിൽ ഇരിക്കുന്നു

  • @mnivlgs
    @mnivlgs ปีที่แล้ว +1

    ഇനിയും കുതിച്ചുയരുന്ന സൂര്യൻ ഉയരുക ഉയരുക എല്ലാ പ്രാർത്ഥനയും ഉണ്ട് sir

  • @evergreen9131
    @evergreen9131 ปีที่แล้ว +1

    നല്ല നല്ല അവസരങ്ങൾ ഇക്കയെ തേടി എത്തട്ടെ സ്നേഹം പ്രാർത്ഥനകൾ..

  • @akbarikka5818
    @akbarikka5818 ปีที่แล้ว +34

    തിരിചറിയാതെപോയകലാകാരൻ നിങൾകുംകുടുബതതിനും നാഥൻ നലത് വരുതതടടേ ആശംസകൾ

  • @DrSAmminiCCK
    @DrSAmminiCCK ปีที่แล้ว +8

    Beautiful Interview Raja.. Wishing u all the best for the future.. 💕💕💕

  • @thealchemist9504
    @thealchemist9504 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ body language എനിക്ക് വലിയ ഇഷ്ടമാണ് 😃.

  • @charliejoe8906
    @charliejoe8906 ปีที่แล้ว +7

    Etta One day for u fly❤❣️❣️waiting

  • @jijisatheesh4266
    @jijisatheesh4266 ปีที่แล้ว +2

    Nalla interview. Chettanum chettante kudumbathinum sarvaiswaryam indavatte.

  • @parasakthiparthan3671
    @parasakthiparthan3671 ปีที่แล้ว +25

    Sir, എത്ര കുടുംബങ്ങൾ ഇത് പോലെ

  • @jinuknr999
    @jinuknr999 ปีที่แล้ว +1

    ഇന്റർവ്യൂ മുഴുവനും കണ്ടു.. പളുങ്ക് മനസ്സ് ❤ മുഖം മനസ്സിന്റെ കണ്ണാടി ആ മുഖത്തുണ്ട് മനസ്സിലെ നൻമ്മ.