ആട്ടിയോടിച്ചവരെ മാടി വിളിച്ച് മന്ത്രി മുഹമ്മദ് റിയാസ്.. | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 132

  • @shareef1044
    @shareef1044 2 หลายเดือนก่อน +13

    അതാണ്, ലീഗ്, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲

  • @jamalvalliyil9404
    @jamalvalliyil9404 2 หลายเดือนก่อน +40

    ഈ ദുരന്ത സ്ഥലത്ത് വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്ന വരെ തടഞ്ഞ് മണ്ണുവാരിയിട്ട ഈ ഭരണവർഗ്ഗം എന്ന കാട്ടാള വർഗ്ഗത്തിനെതിരെ പ്രതികരിക്കുവാൻ നമ്മൾ സ്വയം തയ്യാറാവുക

  • @kunhammadvt2440
    @kunhammadvt2440 2 หลายเดือนก่อน +45

    വിശക്കുന്നവനെഭക്ഷിപ്പിക്കുക അതാണ് മ്മുഹമ്മദ് നബിയുടെ വചനം

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +4

      ഏത് മതത്തിൽ പെട്ടവരെ സഹായിച്ചാലും പരലോകത്ത് പ്രതിഫലം ലഭിക്കും എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു മതം പരിശുദ്ധ ഇസ്ലാം

    • @milanomecca4002
      @milanomecca4002 2 หลายเดือนก่อน

      ആ പറഞ്ഞത് ഏതു ഹദീസ് ആണ്. അടുത്താ വീട്ടിൽ ഭക്ഷണം ഇല്ലെങ്കിൽ നിങ്ങൾ വരും നിറച്ചു കഴിക്കരുത് എന്ന പറഞ്ഞത്. അല്ലാതെ വിശക്കുന്നവന് കൊടുക്കാൻ അങ്ങേരു എവിടെയും പറഞ്ഞിട്ടില്ല. ചുമ്മ എടുത്തങ്ങു കാച്ചുവാ.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 หลายเดือนก่อน +35

    ഇതിപ്പോ ഒരു രൂപാ പോലും ചിലവില്ല, ഗവണ്മെന്റ് ന്, ആവശ്യത്തിലധികം പണം കിട്ടിയിട്ടുണ്ട്, പിന്നെ കണക്കൊപ്പിക്കണം അതുതന്നെ, ക്രെഡിറ്റടിച്ചുമാറ്റണം

  • @adl131
    @adl131 2 หลายเดือนก่อน +17

    വയനാട്ടിൽ സർക്കാർ ചെയ്ത നല്ല സേവനങ്ങൾ എല്ലാം ഈ ഭക്ഷണം മുട്ടിക്കലോടെ ഇല്ലാതായി.

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 2 หลายเดือนก่อน +10

    ലീഗിന്റെ നന്മ നിറഞ്ഞ പ്രവർത്തനത്തെ ഗവണ്മെന്റ് എന്തിന് തടയണം.

  • @hamzacprhamzacpr1861
    @hamzacprhamzacpr1861 2 หลายเดือนก่อน +4

    ചാരിറ്റി പ്രവേർത്ഥന രംഗത്ത് എന്നും മഹത്തായ സേവനം ചെയ്യുന്ന ഏറ്റവും മുന്നിൽ നിൽക്കുന്ന സങ്കടനയാണ് മുസ്ലിം ലീഗ് വോളന്റിർ പ്രവർത്തകർ അർഹരായവേറെ കണ്ണീർ ഓപ്പൺ എന്നും ഈ സങ്കടനകൾ ജാതി മത രാഷ്ട്രീയം നോക്കാതെ മുന്നിൽ നിൽക്കുന്ന സംഘടകരാണ് ഇവർ അതുകൊണ്ട് തന്നെ അവർ ഒരു സഹായം അഭ്യർത്തിച്ചാൽ ജാതി മത രാഷ്ട്രീയം നോക്കാതെ അവരെ ജനങ്ങൾ സഹായിക്കുന്നത് അതുകൊണ്ടാണ് ഡി ഐ ജി ചെയ്തത് കേരള ജനത പൊറുക്കാനാവാത്ത തെറ്റാണു ഒരു പക്ഷെ അദ്ദേഹത്തെ കൊണ്ട് ആരോ ചെയ്യിച്ചതായിരിക്കാം ഏതായാലും സർക്കാരിന്റെ അറിവോടെ യാണ് ഇതു സംഭവിച്ചതെങ്കിൽ ഇതു വളരെ ക്രൂരമായിപ്പോയി ഇത്തരം സങ്കടനകളെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനുമാണ് സർക്കാർ മുതിരേണ്ടത്

  • @kar146
    @kar146 2 หลายเดือนก่อน +5

    ഇനി വൈറ്റ് ഗാർഡ് അവിടെ ഫുഡ്‌ നൽകാൻ നിൽക്കരുത്.. വിശപ്പിന്റെ വിളി സർക്കാർ അറിയട്ടെ ഒപ്പം തടഞ്ഞവരും..

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 2 หลายเดือนก่อน +22

    ലീഗ് വിളമ്പുന്ന ഭക്ഷണത്തിൽപുറത്തുനിന്ന് വിഷം ചേരാതെ ലീഗ് കാർ ശ്രദ്ധിക്കണം

    • @GreenConstructionGreen
      @GreenConstructionGreen 2 หลายเดือนก่อน

      ദുരന്ത മേഖലയിൽ ആയിരങ്ങൾക്ക് അന്നം നൽകിയിരുന്ന ലീഗിന്റെ ഊട്ടുപുര സംഘി സഖാക്കൾ പൂട്ടിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി.
      സംഘി വിജയന്റേയും, സംഘി സഖാക്കളുടെയും ഉള്ളിരിപ്പ് ഇതോടെ പുറത്തായിരിക്കയാണ്.

  • @akbarnajuakbarnaju1539
    @akbarnajuakbarnaju1539 2 หลายเดือนก่อน +10

    ഭക്ഷണത്തിലും ജാതിയും മതവും കാണുന്ന കുറേ രാഷ്ട്രീയക്കാരുണ്ട് അവരെയാണ് കേരളത്തിൽ നിന്നും ആദ്യം പുറത്താക്കുന്നത്

  • @AbdulKarim-so4wn
    @AbdulKarim-so4wn 2 หลายเดือนก่อน +3

    നല്ലതിനല്ലേ നല്ലതിനെ തിരിച്ചറിയാൻ സാധിക്കും

  • @rameesnk
    @rameesnk 2 หลายเดือนก่อน +5

    Wg മുസ്ലിം യൂത്ത് ലീഗ് ❤️❤️❤️❤️

  • @wilsonsimon4377
    @wilsonsimon4377 2 หลายเดือนก่อน +2

    ALLAHU AKBER ❤🤲🤲🤲🙏🏼❤

  • @saleemmuhammad1358
    @saleemmuhammad1358 2 หลายเดือนก่อน +25

    നല്ല വാക്കുകൾ ഇതുപോലെ ഭക്ഷണത്തിലും വർഗീയത കാണുന്ന തെമ്മാടികളെ വെച്ച് പൊറുപ്പിക്കരുത്

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      തോംസൺ ജോസ് ശരിക്കും ക്രി സംഘി
      ക്രിസ്ത്യൻ സംഘികളെ അപേക്ഷിച്ച് സംഘികൾക്ക് വർഗീയത കുറവ് ആണ്
      P c George number one ആയത് പോലെ

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน

      ഗാന്ധിജിയെ പോലും കൊന്നതിൽ ജനങ്ങൾ നിഗമനത്തിൽ എത്തി

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      Who is martin

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      കളമശ്ശേരി ബോംബ് സ്ഫോടനം
      കേരളം കണ്ട ഏറ്റവും വലിയ ഭീകര വാദം

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน

      എന്നാലും നെഗളിപ്പിന് ഒരു കുറവും ഇല്ല

  • @navyrules1310
    @navyrules1310 2 หลายเดือนก่อน +3

    സൂപ്പർ 👍👍👍👍👍

  • @rahemtkctkc4494
    @rahemtkctkc4494 2 หลายเดือนก่อน +1

    റിലീഫ് എന്ന സഹായ പരിപാടി മുസ്ലിം സമൂഹം ചെയ്യുന്നത് കണ്ടിട്ടാണ് മറ്റുള്ളവർ പഠിച്ചത് തന്നെ രാഷ്‌ടീയക്കാർ 😊

  • @Raufptb36Rauf
    @Raufptb36Rauf 2 หลายเดือนก่อน

    Super❤

  • @thomaskoikarathil4502
    @thomaskoikarathil4502 2 หลายเดือนก่อน +1

    Welcome for white guard in the disaster
    area.

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh 2 หลายเดือนก่อน +1

    👍

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน

    Alahulila avide hare sayapravarthanam
    Chayidalum thabu
    Rande pakkal ninn
    Adinulla anugrham
    Undagum vesakunna
    Vark bhachannam
    Kohdthal prtifahlam
    Padacha taburanil
    Ninnum nammuk kithum
    Namalle alahvaraum
    Kahth.rachikumaragatte
    Yaa rabulalamen. 🤲🏼🤲🏼🤝🏻🤝🏻👍👍🎉🎉💞💕

  • @lathefkoonari.s9674
    @lathefkoonari.s9674 2 หลายเดือนก่อน +1

    കരിവാടാ മകൾള്ള 👍🌹🙏

  • @KadharkKadhark-x6q
    @KadharkKadhark-x6q 2 หลายเดือนก่อน +1

    👍👍❤

  • @AbdhurhmnT
    @AbdhurhmnT 2 หลายเดือนก่อน +1

    പൂത്ത ബ്രാടുമായി വന്ന ആളുകൾ ഇപ്പോഴുണ് വയനാട്ടിൽ ഉണ്ട് അന്നതും നോക്കണം

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +13

    ഏത് മതത്തിൽ പെട്ടവരെ സഹായിച്ചാലും പരലോകത്ത് പ്രതിഫലം ലഭിക്കും എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു മതം പരിശുദ്ധ ഇസ്ലാം

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน

    Kashtappedunna,pavappettavareyum,mattu,matha,bethamillathe,sahayikkunna,eka,partty,❤musliem,leage,thakarkkan,shramikkaruthe❤❤❤❤❤❤

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน

    Infront of food, we are only huhman, i appreciate our muslim brothers for their kind hands

  • @HussainParambath
    @HussainParambath 2 หลายเดือนก่อน +7

    സഹോദരങ്ങളെ ഒരു കാര്യം പറയട്ടെ ഇതിലും ലീഗ്.. മാർക്കിസ്റ്റ്. കോൺഗ്രസ്‌... എന്ന് പറഞ്ഞു ദുരിതം അനുഭവിക്കുന്ന മനുഷ്യരേ പട്ടിണിക്ക് ഇടരുത്.... മറ്റൊരു ഭൂമി കുലുക്കത്തിൽ കൂടി ഈ പ്രശ്നം ഉണ്ടാക്കുന്നവരെയും ചിലപ്പോൾ ദൈവം കൊണ്ടുപോവും........ മാന്യ സഹോദരങ്ങളെ... പട്ടിണി കിടക്കുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും..... സഹായിക്കുക എന്നത് ഇസ്‌ലാമിൽ നിർബദ്ധമായ കാര്യമാണ്... അവനാണ് യഥാർത്ഥ മുസ്ലിം...... അതിൽ അവർ ഇട്ട തുണിയും കുപ്പായവും ആർക്കും ചികഞ്ഞു നോക്കേണ്ട കാര്യം ഇല്ല.......... ഞാൻ ഒരു ലീഗ് കാരൻ അല്ല........ പക്ഷേ ഇസ്‌ലാമിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു മുസൽമാൻ ആണ്......... ഇടതുകാർ അവരുടെ കുപ്പായവും ഇട്ട് വരട്ടെ...... അവനും മുസ്ലിം ആണെങ്കിൽ ഇത് അവന്റെയും കൂടി കടമയാണ്..... ഒരു വിധത്തിൽ അവർ കുപ്പായം കിടന്നതു നല്ലതാണ്..... എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടനെ ആളുകളെ തിരിച്ചറിയാൻ കഴിയും...... ബുദ്ധിയില്ലാത്ത ആളുകൾ ഓരോന്ന് പറയും.......... പക്ഷേ ഏ തു രാഷ്ട്രീയ കാരൻ ആയാലും മുസൽമാൻ അവന്റെ ദുരിതരേ സഹായിക്കുക എന്ന കടമ അതിന് സൗകര്യം ഉള്ളവർ നിറവേറ്റണം....... അതിന് മുസ്ലിം ആയ ബിജെപി കാരനും നിർബദ്ധമാണ് .... അതാണ്‌ ഇസ്‌ലാം കൽപ്പിക്കുന്നത്...... അവൻ BJP യുടെ കൊടി പിടിച്ചു വന്നു കൊള്ളട്ടെ..... മുസ്ലിം ആണെങ്കിൽ അവനും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കൽ നിർബന്ധം ആണ്....... ഇസ്‌ലാം കൽപ്പിക്കുന്നത്... അതാണ്‌....

    • @allannoorfamily7938
      @allannoorfamily7938 2 หลายเดือนก่อน

      Eggine padachavante khopam illathirikum.

  • @mohammedshafi5072
    @mohammedshafi5072 2 หลายเดือนก่อน +1

    🌷

  • @ummerthattayil762
    @ummerthattayil762 2 หลายเดือนก่อน

    മറ്റുള്ളവർ ചാരിറ്റി എന്താണെണ് പഠിച്ചത് തന്നെ മുസ്ലിം ലീഗിൽ നിന്നാണ് എനിക്ക് ഓർമ്മയുണ്ട് 1980 ന് മുമ്പ് പോലും ചാരിറ്റി പ്രവർത്തനവും പാവങ്ങൾക്ക് വസ്ത്രവും ഭക്ഷണക്കിറ്റുംനൽകിയിരുന്നത്
    ഇപ്പോൾ ചിലർ തിരമാലകളെ തടയാൻ ശ്രമിക്കുന്നു

  • @ushakumari1143
    @ushakumari1143 2 หลายเดือนก่อน +3

    Bhakshanam. Vilambunnavar. Sookshikkanam. Arenkilum. Veliyil. Ninnum. Bhakshanathil. Mayam. Cherkkathe. Nokkanam

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 2 หลายเดือนก่อน

    വെള്ള ഗാർഡ് ആയാലും പച്ച ഗാർഡ് ആയാലും, നുണ വിളംബരുത് ഡേറ്റ് കയിഞ ഭക്ഷണവും വിളമ്പരുത്,

  • @abdulvahid8017
    @abdulvahid8017 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sellyfaazi
    @sellyfaazi 2 หลายเดือนก่อน

    Big salute riyas

  • @shajiedavam6386
    @shajiedavam6386 2 หลายเดือนก่อน +2

    Rashid Cp ഏഴു തു ന്നു.
    റഫീക്കും, ഖമറും എനിക്ക് അറിയാവുന്നവർ ആണ്. എന്റെ നാട്ടുകാർ ആണ്. അവർ നാട്ടിലും പണ്ടേ അങ്ങിനെയാണ്. ആരെങ്കിലും മരിച്ചാൽ അവർ പള്ളി പറമ്പിൽ ആയിരിക്കും. ഖബർ കുഴി പോലെയുള്ള എളുപ്പം ആളുകൾ ഇടപെടാൻ മടിക്കുന്ന ഇടങ്ങളിൽ അവർ ഉണ്ടാവും.നാട്ടിൽ പ്രദേശികമായി എന്തെകിലും ദുരന്തം ഉണ്ടായാൽ അവർ മുന്നിൽ ഉണ്ടാവും. അവരോടൊപ്പം കുറേ ചെറുപ്പക്കാരും ഉണ്ടാവും.
    അങ്ങിനെയാണ് നമ്മുടെ കേരളത്തിൽ പല തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളും സമീപ കാലത്തായി വർധിച്ചത്. അപ്പോൾ മനുഷ്യർ അതാത് ഇടങ്ങളിലേക്ക് ഓടി തുടങ്ങിയതും. കൂട്ടത്തിൽ ഇവരേയും കണ്ടു തുടങ്ങി.ആദ്യ ഘട്ടങ്ങളിൽ ഇവരും റെസ്ക്യൂ ആവശ്യത്തിന് ആയിരുന്നു പോയിരുന്നത്. വെള്ള പൊക്കത്തിൽ പറവൂരും മറ്റും പോയ അനുഭവങ്ങൾ നേരിട്ടു കേട്ടിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിലും പോയപ്പോൾ അവർക്ക് മനസിലാക്കാൻ കഴിഞ്ഞത് റെസ്ക്യുവിനു നമ്മുടെ നാട്ടിൽ ആളുകൾ ഏറെയുണ്ട്. അവിടെങ്ങളിൽ എത്തുന്ന മനുഷ്യരുടെ വിശപ്പ് അടക്കാൻ ആണ് പ്രശ്നം. അവർ അങ്ങനെ ഭക്ഷണം പാചകം ചെയ്തു ഇത്തരം ഉദ്യമങ്ങളുടെ കൂടെ കൂടണം എന്ന് തീരുമാനിച്ചു. അതിനു കാരണവുമുണ്ട്. ഇവരിൽ തന്നെ വാടക സ്റ്റോർ കാരും, ഭക്ഷണം പാചകം ചെയ്യുന്ന കാറ്ററിംഗ് ഗ്രുപ്പിൽ പെട്ടവരും ഉണ്ട്.അവർ അങ്ങിനെ കവളപാറയിൽ ഉൾപ്പെടെ ആ തരത്തിൽ ഇടപെട്ട് തുടങ്ങി.
    ഇതൊക്കെ അവർ കോഴിക്കോട് ജില്ലയിലെ ചീക്കോന്നു എന്ന പ്രദേശത്തെ ഒരു കൂട്ടായ്മ എന്ന നിലയ്ക്കാണ് മുന്നോട്ട് നീക്കിയിരുന്നത്. ഇവരിൽ ഭൂരിപക്ഷവും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകർ ആയിരുന്നു. അത് കൊണ്ടു ആവാം, പിന്നീട് എപ്പോഴ അതിന്റെ വളന്റിയറിങ് വിംഗ് ആയ വൈറ്റ് ഗാർഡിന്റെ പേരിലേക്ക് ഈ കൂട്ടാഴ്മ മാറി. അത് ഒരു തരത്തിലുള്ള സ്വഭാവികതയുമാണ്. ഇവർ ഓരോ ദുരന്ത മേഖലയിൽ സേവന പ്രവർത്തനത്തിന് പോയാലും തിരിച്ചു വന്നാൽ ഇവരോട് ആളുകൾ അനുഭവം ചോദിക്കും. ഇവർ പറയുന്ന അനുഭവം കേട്ടിട്ട് കണ്ണീർ വാർക്കുന്ന മനുഷ്യരെ നേരിട്ടു കണ്ടിട്ടുണ്ട്. ഇവരിലുള്ള വിശ്വാസം കൊണ്ടു ആണ് ആളുകൾ ഇതിലേക്ക് പൈസ കൊടുക്കുന്നതും. അതിൽ തന്നെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ ആണ്,വലിയ രീതിയിൽ സഹകരിക്കുന്നത്.
    നമ്മുടെ നാടിന്റെ കണ്ണീർ ആയ വയനാട്ടിലേക്ക് വിവരമറിഞ്ഞ ആദ്യ മണിക്കൂറിൽ തന്നെ ഒന്ന് രണ്ട് ടിപ്പറിൽ പല ചരക്കുമായി അവർ ചുരം കയറിയത്. നാട്ടിലെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് വേണ്ട സാധങ്ങൾ വാങ്ങിച്ചത് .അവർ അപ്പോൾ അവിടെ പേ ചെയ്യില്ല. അതിന്റെ ആവശ്യവും ഇല്ല. അവർക്കും, സാധനം കൊടുക്കുന്ന സൂപ്പർ മാർക്കറ്റ്കാർക്കും അറിയാം അവർ തിരിച്ചു എത്തും മുൻപ് അതിന്റ പൈസ അവിടെ എത്തിയിരിക്കും എന്ന്. അത് എത്ര രൂപ ആയാലും. അവരോട് ആണ് പെട്ടെന്ന്, പാചകം ചെയ്ത ഭക്ഷണം പോലും വിതരണം ചെയ്യാനുള്ള അനുമതി ഇന്നലെ രാത്രി നിഷേധിക്കപ്പെടുന്നത്. അവർ ഇന്നലെ പോലും വയനാട്ടിലേക്ക് കയറ്റി പോയ സാധനങ്ങൾ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരേണ്ടി വന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടി അല്ല ഇതൊക്കെ ഇവിടെ കുറിച്ചത്. ഇത് പോലുള്ള മഹാ ദുരന്തങ്ങളിൽ ആദ്യം ഓടിയെത്തുന്ന വളണ്ടിയർമാരെ നമ്മൾ പരിഗണിക്കണം. അത് ഏത് രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ ആയാലും. മറ്റു ഏത് ഏത് ദുരിത പൂർണ്ണ സാഹചര്യത്തിലും അവർ തന്നെയാണ് നമുക്ക് ആദ്യം തുണയായി എത്തുക. അത് കൊണ്ടു ഒരു തരത്തിലുള്ള രാഷ്ട്രീയ താത്പര്യത്തിന്റെ പുറത്തും അത്തരക്കാരെ നമ്മൾ മാറ്റി നിർത്തരുത്. സ്വ ജീവൻ പോലും പരിഗണിക്കാതെ ഇറങ്ങുന്നവർ എന്നത് ഈ നാടിന്റെ കരുത്തു തന്നെയാണ്. വയനാട്ടിലെ ദുരന്ത ഭൂമിയിൽ ഇനി,സർക്കാർ ഏത് വിധേനയും ഭക്ഷണ വിതരണം പരാതികൾ ഇല്ലാതെ മനുഷ്യരെ ചേർത്ത് പിടിച്ചു നടത്തണം.

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 หลายเดือนก่อน

    അന്നത്തിൽ രാഷ്ട്രീയ൦ വിളമ്പുന്നവരെ ഒറ്റപ്പെടുത്തുക.

  • @kcummer9566
    @kcummer9566 2 หลายเดือนก่อน

    💯👌👌👌🥰

  • @SulaimanpmSulaiman
    @SulaimanpmSulaiman 2 หลายเดือนก่อน

    👍👍👍👍👍👍👍🤝🤝🤝

  • @safwansanasafwansana1198
    @safwansanasafwansana1198 2 หลายเดือนก่อน

    , എന്തിനാ വേണ്ടാത്തവർക്കു നിർബന്ധമായി കൊടുക്കുന്നത് ഇത്രയും ദിവസം കൊടുത്തില്ലേ അതുമതി..... Bhakshan🙏കൊടുത്തിട് കേസിൽ ഉൾപെടാനോ....

  • @AboobaerK.M
    @AboobaerK.M 2 หลายเดือนก่อน

    Atiyodichat Annam..Mudakikal

  • @Rabekkarabe
    @Rabekkarabe 2 หลายเดือนก่อน +3

    ഇനി സിപിഎം ക്കാരെ കാണുമ്പോൾ അന്നം മുടക്കികൾ എന്ന് വിളിച്ചാൽ മതി

  • @DrHamzaKottayil
    @DrHamzaKottayil 2 หลายเดือนก่อน +1

    sound not clear, your attention please.

  • @MuhammedCk-c8n
    @MuhammedCk-c8n 2 หลายเดือนก่อน

    ഇനി മന്ത്രിയോട് തന്നെ കൊടുക്കാൻ പറയു ആ ചിത്ത വിളിച്ചു കേസുടുക്കും എന്ന് പറഞ്ഞവരോട് കൊടുക്കാൻ പറഅവസരവാദികൾTG പറഞ്ഞത് മന്ത്രി പ്രവർത്തികമാക്കി

  • @musappu5468
    @musappu5468 2 หลายเดือนก่อน

    Qurhan talking the people (you love the people and animal and nature) so tht god like you.❤❤❤❤❤❤❤❤❤❤❤

  • @Volvo2946
    @Volvo2946 2 หลายเดือนก่อน +1

    ചഗാക്കൾ നീണാൽ വാഴ വെട്ടട്ടെ (വാഴട്ടെ )

  • @aboobackerk7837
    @aboobackerk7837 2 หลายเดือนก่อน

    കയ്യിട്ട് വാരി നക്കാൻ കിട്ടാത്തത് കൊണ്ടാണ്
    എല്ലാ ഫണ്ടിൽ നിന്നും അടിച്ച് മാറ്റി ശീലിച്ചവരല്ലെ

  • @leberalthinkers8930
    @leberalthinkers8930 2 หลายเดือนก่อน

    Criminals can’t realize the Humanity

  • @alialif8501
    @alialif8501 2 หลายเดือนก่อน

    ❤സൂപ്പർ

  • @azeemahammedv.k8008
    @azeemahammedv.k8008 2 หลายเดือนก่อน

    മറ്റ് സംഘടനകൾ നടത്തുന്ന ചാരിറ്റി പ്രവർത്തനം നിങ്ങൾ കാണുന്നില്ലെ?

  • @rahmathpm2949
    @rahmathpm2949 2 หลายเดือนก่อน

    Avide ulla ellam nashtappet akasamo bhoomiyo illathe irikkunna janangalk ithiri bhakshanam kodukunnath thudangunnath arum nirulsahappedutharuth. Namellam onninum atheetharalla. Innu njan... Nale nee. Athanu prakruthi niyamam

  • @moosak.p9151
    @moosak.p9151 2 หลายเดือนก่อน

    Dig tomsongorgine wayanatil ninnuodikkuka

  • @mohananv.r6676
    @mohananv.r6676 2 หลายเดือนก่อน +2

    Arenthu.sahayam chaithalum athu.nshathikkunnathu.nirasikkunnathu.thettu thanneyanu.

  • @Anilkumar-it8oy
    @Anilkumar-it8oy 2 หลายเดือนก่อน +1

    Vishappine aaharam kodukkunnavre aattippayichitte enthe thirichu vilichu engane aakatuthe vishappanu valuthu

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 2 หลายเดือนก่อน +4

    അതെ മുസ്ലിം ലീഗ് ജനപക്ഷത്ത്

  • @abdulazeez1382
    @abdulazeez1382 2 หลายเดือนก่อน

    ആയിരക്കണക്കിന് വീടുകൾ നഷ്ടപെട്ട ഗ്രാമങ്ങളിൽ വൈത്യുതി ഫ്രീ ആണെന്ന് ശരിയാണോ

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 หลายเดือนก่อน

    പൊതിച്ചോർ നിർത്തി തുടങ്ങുക അല്ലായെങ്കിൽ കോടികൾ പിരിവിൽ ഗോവിന്തയാകും ഒരു ഐഡിയ ആണ് പിന്നിൽ , മുമ്പ് കിറ്റ് മറിഞ്ഞിരുന്നത് ഓർക്കുമ്പോൾ കോടികൾ മറിയും വേജിറ്റെബിൾ പൊതിച്ചോറിൽ ലീഗ് 100% ഫ്രീ ആണ് കൊടുക്കുന്നത് പൊതിച്ചോർ കാശ് എടുക്കൂല എന്ന് രേഖ മൂലം പ്രതി പക്ഷം എഴുതി വാങ്ങണം , പൊതിച്ചോർ സഗാക്കൾ നോക്കട്ടെ സ്വന്തം ചിലവിൽ ഫ്രീ ആയി

  • @AboobaerK.M
    @AboobaerK.M 2 หลายเดือนก่อน

    Aatiyodikal mahapapam

  • @AsharafMundeth
    @AsharafMundeth 2 หลายเดือนก่อน

    than.ehe.chanelane

  • @AboobaerK.M
    @AboobaerK.M 2 หลายเดือนก่อน

    Leaginte Rastrreyam ManishyaMan

  • @milanomecca4002
    @milanomecca4002 2 หลายเดือนก่อน

    ഉസ്‌താദ്‌ ഊതിയ ഭക്ഷണം ആണന്നു ആരോ കംപ്ലയിന്റ് ചെയ്തു

  • @muthukoyathangalp.p980
    @muthukoyathangalp.p980 2 หลายเดือนก่อน

    DiGThomsonGorgAarayirikkumGanarayunnilla Ningalarayuka

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 2 หลายเดือนก่อน

    ഫിത്നയൂടെഎല്ലവഴിയുംമാന്യൻകുത്തിതുരന്ന്ഉണ്ടാക്കും

  • @muthukoyathangalp.p980
    @muthukoyathangalp.p980 2 หลายเดือนก่อน

    UdanenadapadiAthiyavsiyamAanu Vakuppukai AalunnaManddiriNadapadiEdukuka

  • @valsalanpilla-oj1rp
    @valsalanpilla-oj1rp 2 หลายเดือนก่อน +1

    അഹങ്കാരം അത് നിങ്ങളുടെ അടിവേരുക്കും അടിവേരു

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 หลายเดือนก่อน

    Vimarshykkunnavare,shradhykkendy,varum,bhakshanam,shradhykkanam,evar,enthu,thendy,tharavum,cheyyum,sookshykkuka

  • @kunhammadp8184
    @kunhammadp8184 2 หลายเดือนก่อน

    i,u,m,ll,❤❤❤

  • @sidheequethayyil9253
    @sidheequethayyil9253 2 หลายเดือนก่อน

    Cpm.ttanekonam.kanekarund.evedeyum.kanachu.vrttegeta.vargam.ttufuuuuuuu....

  • @hakeemkasim4269
    @hakeemkasim4269 2 หลายเดือนก่อน

    കയ്യിട്ടുവാരാന്‍ ഒര് ഗ്യാപ്പ് കിട്ടണ്ടേ

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน +3

    അടുത്ത ദുരന്തത്തിൽ ചോദിച്ചാൽ കൊടുത്താൽ മതിയെന്ന തീരുമാനം വൈറ്റ് ഗർഡുകൾ തീരുമാനിക്കണം വെറുതെ എടുത്തു ചാടി തീറ്റ കൊടുത്ത് അടി വാങ്ങേണ്ട. ഈ നാട്ടിൽ കൈ നീട്ടുമ്പോൾ കൊടുത്താൽ മതി എന്നലെ വില ഉണ്ടാക്കു അല്ലങ്കിൽ പുച്ഛിക്കും.

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 2 หลายเดือนก่อน

    Avruda. Fund ippol. 5 chore ayyi

  • @abcdchchkk6651
    @abcdchchkk6651 2 หลายเดือนก่อน +1

    ഇനി ഭക്ഷണങ്ങൾ സർക്കാർ വക കൊടുക്കട്ടെ ആ പൈസ നിങ്ങൾ സ്വരൂപിച്ച് ഏതെങ്കിലും ഒരാൾക്ക് വീട് വെച്ചു കൊടുക്കുക ഒരു ഭക്ഷണം വെക്കാൻ പോകുന്നുണ്ടെങ്കിൽ തന്നെ പരമാവധി ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക ഇല്ലെങ്കിൽ അവന്മാർ തന്നെ അതിൽ പാരകൾ വെക്കും നമ്മുടെ എന്തെങ്കിലും ചെയ്യും

  • @Mooakvk
    @Mooakvk 2 หลายเดือนก่อน

    Ioo..looshariyan

  • @josephkj426
    @josephkj426 2 หลายเดือนก่อน

    CENTRAL GOVERNMENT WEATHER REPORTS MUKKI WAYANADU KAAAARE KONNNNU CPIM LDF PINARAYI RIYAS Govindan

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 หลายเดือนก่อน

    Jonson is it communal dig or communist dig

  • @MuhammedP-pk6mh
    @MuhammedP-pk6mh 2 หลายเดือนก่อน

    ഇനി പോകണ്ട എന്നാണ് എന്റെ അഭിപ്രായം

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Yadoru karanavashalum enepokada janagal muzuvan areyata alangelum hindu saganakal orikalum darmam kodukela apurvam hindukal kodukum gulfelneni llavar

  • @hmt5316
    @hmt5316 2 หลายเดือนก่อน +6

    ഏത് കൊമ്പൻ വിളിച്ചാലും ഇനി വിളമ്പാൻ പാടില്ല. സഖാക്കൾ കൊടുക്കട്ടെ. കാണട്ടെ. ലീഗ് എന്താണെന്ന് ഇവറ്റകൾ അറിയട്ടെ.

    • @sidheequethayyil9253
      @sidheequethayyil9253 2 หลายเดือนก่อน

      Aapavaggakkullathonnum.ttadayan.padella.cpm.naregalane

    • @FarooqK-r3o
      @FarooqK-r3o 2 หลายเดือนก่อน

      Avar yendengilum chayidotte,nammal kodukkan Ullad nammal kodukkum

  • @AbdulRahiman-dl3xs
    @AbdulRahiman-dl3xs 2 หลายเดือนก่อน

    Ryasinamcpmenayumallavarkumaryamallothhammadikal

  • @JamalKt-xq4zx
    @JamalKt-xq4zx 2 หลายเดือนก่อน

    C.p.m.lum.udo.saggiya.poolatha.pottamaar..bachanam.niro
    Dikaan.vidigal

  • @GafoorAni-o2i
    @GafoorAni-o2i 2 หลายเดือนก่อน

    ഭക്ഷണം തടഞ്ഞു എന്ന് പറയുന്നത് ശരിയല്ല അവിടെ സുരക്ഷ ഇല്ലാതെ ജാഗ്രത ഇല്ലാതെ ഭക്ഷണം കൊടുത്തു ഒരു വിഷഭാധ വന്നാൽ മറുപടി പറയേണ്ടത് ഈ സർക്കാർതന്നെയാവും അന്ന് ഈ പറയുന്നവരും നേരെ സർക്കാരിലേക്ക് തിരിയും

    • @hamzaabthikkaden6012
      @hamzaabthikkaden6012 2 หลายเดือนก่อน +2

      Pinamnaariyude pothichorinu vishabhsthayelkkilla Alle kammikale

  • @MusandamKhasab-yp1xe
    @MusandamKhasab-yp1xe 2 หลายเดือนก่อน

    tom sun sangiyano kasayano ad kondan taletirigad

  • @SureshBabu-hy2us
    @SureshBabu-hy2us 2 หลายเดือนก่อน +1

    ദുരുദ്യേശം വാചക കസർത്ത്

  • @khanjafar2010
    @khanjafar2010 2 หลายเดือนก่อน

    Andiii urappilatha sarkkar

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 2 หลายเดือนก่อน

    ഇവരുടെ ചാരിറ്റി ഉദ്ദേശഒരു എന്താണെന്നു എല്ലാർക്കും അറിയാം

  • @samhq6666
    @samhq6666 2 หลายเดือนก่อน +1

    നിങ്ങൾ മുസ്ലിംലീഗിന്റെ മധു ഒന്നും പറയണ്ട ജനങ്ങളെ കാണിക്കാൻ വേണ്ടി മുസ്ലിം ലീഗ് പലകാര്യങ്ങളും നടത്തുന്നുണ്ട് അതുകൊണ്ട് മുസ്ലിം ലീഗിൻറെ മദ്ഹ് പറയാനാണോ ഈ ചാനൽ മാനന്തവാടിയിൽ പോലീസുകാർ ചെയ്തത് തെറ്റാണ് അതിരൊന്നും ശരിയില്ല ഇത്രയും ഭയങ്കര ശക്തിയുള്ള ആൾക്കാർ ആണെങ്കിൽ പോലീസുകാരനെ കൈകാര്യം ചെയ്യുകയായിരുന്നു വേണ്ടത് ലീഗ് പണ്ടേ അടി എന്ന് പറയുമ്പോൾ ഓടുന്ന വർഗ്ഗമാണ്

    • @kabeernalukandy258
      @kabeernalukandy258 2 หลายเดือนก่อน +1

      ഈ പറഞ്ഞ 2 കമന്റും ഭക്ഷണം മുടക്കാനുള്ള ന്യായീകരണമാണോ സുഹൃത്തേ? ഞാൻ ലീഗുകാരനല്ല. എന്നാൽ നന്മയെ അംഗീകരിച്ചു കൂടെ ഉദ്യോഗസ്ഥരായസലും സാധാരണക്കാരായാലും?

    • @HUSSAINPA-qt2eg
      @HUSSAINPA-qt2eg 2 หลายเดือนก่อน

      നീയൊക്കെ🦟🦟🦟🦟🦟🦟🦟

    • @unaispkupku6537
      @unaispkupku6537 2 หลายเดือนก่อน

      കമ്മി കഞ്ചാവ് 🥴🥴🥴

    • @shiyatk6661
      @shiyatk6661 2 หลายเดือนก่อน

      പിന്നെ ആരുടെ മധു പറയണം. അന്നം മുടക്കി കമ്മിയുടെ മധുവാണോ പറയണ്ടേ. ഉളുപ്പുണ്ടോ. മറ്റുള്ളവരുടെ ചോറുമ്പോതിയിൽ സ്റ്റിക്കർ ഒട്ടിക്കൽ അതല്ലേ ദുരന്തഭൂമിയിൽ കമ്മിയുടെ സേവനം

    • @soudhaaboobackar8526
      @soudhaaboobackar8526 2 หลายเดือนก่อน

      പോലീസുകാരെ കയ്യേറ്റം ചെയ്താൽ പ്രശ്ന പരിഹാരമായോ?

  • @samhq6666
    @samhq6666 2 หลายเดือนก่อน +1

    ഭക്ഷണമൊക്കെ നല്ലതായിരിക്കും അതിന് കണക്കായി കാണിച്ചിട്ടുണ്ടാകും ലീഗുകാർ അതാണ് ചെയ്യൽ 100 രൂപയുടെ സഹായം ചെയ്താൽ ആയിരം രൂപയുടെ ഹുങ്ക് കാണിക്കും. അങ്ങനെ തോന്നിവാസം കാണിച്ചത് കൊണ്ടായിരിക്കാം ഭക്ഷണം കഴിക്കാൻ വരുന്നവരെല്ലാം താഴ്ത്തി കിട്ടിയിരിക്കാം അതുകൊണ്ടെല്ലാം തന്നെ ആയിരിക്കാം ഭക്ഷണം വേണ്ട എന്ന് പറഞ്ഞത് ചെറിയ എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുത്താൽ കാലാകാലം അവരുടെ അടിമയായി നിൽക്കണം അങ്ങനെയുള്ള ഒരു ചിന്താഗതിക്കാരാണ് ലീഗുകാർ

    • @basheerajmal9586
      @basheerajmal9586 2 หลายเดือนก่อน

      ലീഗ് കാർ മനുഷ്യരെ കാണിക്കാനായിട്ടല്ല, പടച്ചതമ്പുരാനെ കാണിക്കാനാണ് സേവനം ചെയ്യുന്നത്, ok. ആയിരിക്കാം, ആയിരിക്കാം, ആയിരിക്കാം, ആ കൊത്താഴത്തെ വാക്ക് നിന്നെ തെക്കോട്ടു എടുക്കും വരെ വർഗീയതയും കൊണ്ടു നീതുടരും. നീ എന്നെങ്കിലും നന്നാവുമോ.🦶.

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +3

      തന്റെ കളവ് വാദം

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      ഏത് മതത്തിൽ പെട്ടവരെ സഹായിച്ചാലും പരലോകത്ത് പ്രതിഫലം ലഭിക്കും എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു മതം പരിശുദ്ധ ഇസ്ലാം

    • @shaharbanbanu5376
      @shaharbanbanu5376 2 หลายเดือนก่อน

      ​@@jasminnizar6670സത്യം

  • @muthukoyathangalp.p980
    @muthukoyathangalp.p980 2 หลายเดือนก่อน

    UdanenadapadiAthiyavsiyamAanu Vakuppukai AalunnaManddiriNadapadiEdukuka

  • @josephkj426
    @josephkj426 2 หลายเดือนก่อน

    CENTRAL GOVERNMENT WEATHER REPORTS MUKKI WAYANADU KAAAARE KONNNNU CPIM LDF PINARAYI RIYAS Govindan