വാതിലില്ലാത്തൊരു വീട്...പക്ഷെ കള്ളൻ കയറിയിട്ടില്ല | A HOUSE WITHOUT DOOR
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- വാതിലില്ലാത്തൊരു വീട് ....പക്ഷെ കള്ളൻ കയറിയിട്ടില്ല A HOUSE WITHOUT DOOR
#iypevallikadan #oldluxuryhouse #revikarunakaran #revikarunakaranmuseumalappuzha #ravikarunakaranmuseum #ravikarunakaran #bettykaran #ivorymuseum #ivorycollection #privatemuseum #indianmuseum #museum #ravikarunakaran #karan #karancompany #karanalappuzha #alappuzha #keralatourism #tourismkerala #indiantourism #incredibleindia #godsowncountry
ഇതുവരെ ആരും അറിഞ്ഞില്ല. ഇനിയും ശ്രദ്ധിക്കണം. വീട് നന്നായിട്ടുണ്ട്. തലമുറയായിട്ടു സംരക്ഷിക്കാൻ മനസുണ്ടാകെട്ടെ. വീട് കാണിച്ചു തന്നതിന് നന്ദി 🙏🙏
No
Idhu vare kallanmarkku ariyilla ini sredhikkanam
Correct
Seriyane
Ini kerikkolum kallan..
വാതിൽ ഇല്ലാത്തതുകൊണ്ടാണ് കള്ളൻ കയറാത്തത് വാതിൽ കുത്തിപ്പൊളിച്ച് കയറിയാൽ മാത്രമേ അതിൽ ഒരു ത്രിൽ ഉള്ളു അല്ലെങ്കിൽ പിന്നെ അവൻ കള്ളൻ അല്ലല്ലോ 😃
ഐപ്പേ ചുറ്റുമതിലും സെക്യൂരിറ്റിയും പട്ടികളും ഉള്ള വീടിന് എന്തിനാ വാതിലും പൂട്ടും 😃😃
അടിപൊളി
ഹഹഹ
Kochu kalllaaaaaaa
പാവം ആ അമ്മച്ചി . അവർക് ഇനി ഒരു Security ആവ്ശ്യമാണ്. കേരളമല്ലെ നാട്.
ഒരുപാട് വീട് utube ൽ കണ്ടിട്ടുണ്ട് ഇത് കൊട്ടാരവുമല്ല വീടുമല്ല കൊട്ടാരങ്ങൾ ഒക്കെ ശൂന്യമാണ് ഇത്രയും ഭംഗിയിൽ കാത്ത് സൂക്ഷിക്കുന്ന Aunty യെയും കുടുംബത്തെയും എത്ര പുകഴ്ത്തിയാലും അധികമാവില്ല എത്രയോ കാലം അതങ്ങിനെ സുരക്ഷിതമായി ഇരിക്കട്ടെ എന്നാശംസിക്കുന്നു
ഈ വീട്ടിൽ ഉള്ള സാധനങ്ങൾ ഒക്കെ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് തന്നെ ഒരു കരിവ് ആണ്. big സല്യൂട്ട് എന്നും ഈ വീട് ഇങ്ങനെ തന്നെ ഉണ്ടാവട്ടെ. spr 😍വീട്
എന്ത് ഭംഗി ആണെന്നോ ഈ വീടിനു ഉൾവശം കാണാൻ 😍😍😍എനിക്ക് ഭാഗ്യം കിട്ടീട്ടുണ്ട് ഈ വീടിനു അകവും പുറവും കാണാൻ ❤❤❤❤❤പിന്നെ ഈ വീടിനു ഉള്ളിൽ കേറി മോഷ്ടിക്കാൻ ഇത്തിരി ധൈര്യം കൂടുതൽ വേണം മക്കളെ ഇത്രയും വലിയ വീട് ഇങ്ങനെ ഭംഗി ആയിട്ട് maintain ചെയ്യാമെങ്കിൽ അത് സൂക്ഷിക്കാനും അവര്ക് നല്ലോണം അറിയാം വീട്ടിൽ പട്ടി ഉണ്ട് സെക്യൂരിറ്റീസും cctv എല്ലാം ഉണ്ട് പോരാത്തതിന് ഒരുപാട് മരങ്ങളും ചെടികളും പഴങ്ങളും ഒക്കെ ഉള്ള വലിയ ഒരു പറമ്പ് ആണ് അവിടെ രാത്രി ആയി കഴിഞ്ഞാൽ എവിടെയൊക്കെ പാമ്പ് ഇരിക്കുമെന്ന് ദൈവത്തിനു പോലും അറിഞ്ഞുട അവിടെ കേറാൻ പോകുന്ന കള്ളൻ ഇതൊക്ക അറിഞ്ഞിട്ടേ പോകാവൂ 😀😀😀🤭🤭🤭🤭
ഇത്പോലെ ചാനലിൽ കണ്ടതാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു വീടിനും വാതിലുകളില്ല.ഇതുവരെ വാതിലില്ലാതിരുന്നത് പോട്ടെ,ഇനി വാതിൽ ഉണ്ടാക്കണം അമ്മേ
ഈ കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചുതന്ന ipe നു big salute
കള്ളൻ ആണോ 😂🤭
@@mohammedamalrasal2093 ആണെങ്കിൽ
@@vijayaviswadev626 ആണെങ്കിൽ ആയിക്കോളൂ 😂
അതിന് കള്ളൻ മാർക്ക് വാതിൽ കുത്തി പൊളിച്ചു അകത്തു കടക്കുന്നത് ആണ് രസം
Thanks for the wonderful video … ആലപ്പുഴക്കാരുടെ ഒരഭിമാനം തന്നെയാണ് ശ്രീ രവികരുണാകരൻ ..
Pride of Alappuzha.. I had some time with her. Absolutely worthy... I'm her employee at Alleppey company Ltd. Every year on 25 th November (death anniversary of Ravi karunakaran sir) all staff of Karan grp will go there and pray for him. It's a fairly land. Stunning place. More than 10000 people's life is dependent on this ma'am and her nephews. Ashok sir and Vivek sir. Karan grp is the reason of our existence. 🥰🥰🥰 Happy to be the part of this great company.
Super
❤❤
wow...super
ആരും കയറാൻ ശ്രമിക്കേണ്ട ഓട്ടോ സെൻസ് ഗൺ ഘടിപ്പിച്ചിട്ടുണ്ട്.😄
Why nephews? Don't they have children?
ഞാൻ ഈ വീടിന്റെ തൊട്ടു അടുത്ത സ്കൂളിൽ ആണു പഠിച്ചത് അന്ന് കുറെ ആഗ്രഹിച്ചതാണ് ഈ വീട് ഒന്നും കാണണം എന്ന് ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ 😍
Me too
വാതിലില്ല എന്ന് അറിഞ്ഞു വരുന്ന കള്ളന്മാരുടെ ശ്രദ്ധക്ക്:
വീടിനു മുന്നിൽ പട്ടികളുടെ ഒരു കമനീയ ശേഖരം നിങ്ങളെ കാത്ത് നിൽക്കുന്നു🤣
😂😂😂
😜😜🤣🤣🤣
😀😀🤣🤣
😂
🤣🤣🤣🤣
അടിപൊളി👌👌
ഇത് കണ്ടിട്ട് ഇനി കള്ളൻമാർ ഒന്നും വരാതിരുന്നാൽ മതി😀
ഇതുവരെ ആർക്കും അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാവരും അറിഞ്ഞു. ഇനി കൂടുതൽ ശ്രദ്ധിക്കണം. കള്ളന്മാർ വണ്ടി പിടിച്ചു വരാതെ ഇരുന്നാൽ മതി.
🤔... അന്തസ്സുള്ള ഒരു കള്ളനും
വാതിലില്ലാത്ത ഒരു വീട്ടിൽ കയറില്ല.
അത് അവരുടെ പിതൃക്കളോട് കാണിക്കുന്ന അപമര്യതയാണ് !.
🙏😂😂😂...
😂😂😂🤞
അങ്ങനാണേൽ ഇനി വീട് പണിയുന്നവർ വാതിൽ പണിയാതിരുന്നാൽ പോരെ... Already വീട് ഉള്ളവർ വാതിലുകൾ കളയട്ടെ 😁കള്ളന്മാരെ പേടിക്കണ്ടല്ലോ 🤭
Marvellous! No words to express.l can't believe a house with out doors,👍🏼
Unique and priceless.
Well kept...an invaluable asset for the nation.
Wooooowwww.!!!!!!!!! Amaaazing. Ee veedu njangalku kaanichu thannathinu orupadu thnkx. Ipol lokam muzhuvanum ee veedu kandu. Ini kallanmate pedikanam. Sookshikuka. Vathil illatha veedu oru athbuthaam thanneyanu. Kaalaatheethamayi nilanilkatte. God bless you
ഈ വീടിനു തൊട്ട് പുറകിൽ ആണ് ഞങ്ങളുടെ കോളേജ്. തൊണ്ണൂറുകളുടെ അവസാനം കോളേജിലെ ജനലിലൂടെ ഈ വീട്ടിലേക്ക് നോക്കി എന്ന് പറഞ്ഞ് ഈ വീട്ടിൽ നിന്നും പരാതി പറഞ്ഞിട്ട്,ഞങ്ങളുടെ ക്ലാസ്സിൽ പ്രിൻസിപ്പൽ വന്നതും, ഞങ്ങളെ ഫയർ ചെയ്തതും ഈ അവസരത്തിൽ എനിക്ക് ഓർമ വന്നു ഇത് കണ്ടപ്പോൾ. ക്ലാസ്സിലെ എല്ലാ കുട്ടികളും അങ്ങോട്ട് നോക്കി നിൽക്കാൻ കാരണം അവിടെ നിന്നും എന്തോ അപ ശബ്ദം കേട്ടത് കൊണ്ടാണ്.😭
അവിടെ സുഖമില്ലാത്ത ഒരു കുട്ടി ഉണ്ട്
എനിക്കും അതേ അനുഭവം തന്നെ ആണ്
Njanum
St.Joseph schoolila padiche…niraye chedikal niranja chempakamaram okkeyulla e veedu enganayirikkum ennu kanan pandokke akamshayundarunnu athu maari…sharikkum oru mystery house poleyarunnu
ഞങ്ങളും നോക്കി നിന്നിട്ടുണ്ട്. അവിടുത്തെ ഒരു കുട്ടി സുഖമില്ലാതെ ഉണ്ടായിരുന്നു ആകുട്ടി ആണ് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നത് ഇപ്പോ ഇല്ല എന്ന് തോന്നുന്നു ആ കുട്ടി
ഞാൻ ഈ വീട്ടിൽ കയറിയിട്ടുണ്ട്. രവി സാറിൻ്റെ മരണത്തിന്. അദ്ദേഹത്തിൻ്റെ ഒരു മകൾ ഉണ്ട്. ഗീത. അതിന് സുഖമില്ലാത്തതാണ്. അതാണ് ശബ്ദം ഉണ്ടാക്കുന്നത്
ഐപ്പിന്റെ ഓരോ videos ഉം vareity subject ആണ്.. Great... നാം അറിയപ്പെടാത്ത പല സംഭവങ്ങളും താങ്കൾ ജന ഹൃദയങ്ങളിൽ എത്തിക്കുന്നു... Thanks
🙄എങ്ങനെ കേറും ആ മുറ്റത്തു എത്തണം എങ്കിൽ തന്നെ ഓട്ടോ പിടിച്ചു പോണം ...ആ മുറ്റം കഴിഞ്ഞു കിട്ടുമ്പോൾ നേരം വെളുക്കും .
🤣🤣🤣
😂😂
😆😆😆
ഹൃദയഹാരിയായ വാർത്ത
അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഐപ്പ്
കള്ളൻ അറിഞ്ഞിട്ടുനായിരുന്നില്ല ഇപ്പം നന്നായി അവരെ അരിച്ചതിന് പഴമ നഷ്ടപെടാത്ത സൂപ്പർ വീട്
നല്ല വീട് പൂക്കളേം ചെടിയേം സ്നേഹിക്കുന്ന എനിക്ക് ഈ വീടും പരിസരവും കാണാൻ ആഗ്രഹം ഉണ്ട് 😍😍😍
എനിക്കും
ഗൊച്ചു ഗള്ളൻ...
Alappuzhail avidaya 🤔🤔
ലെ.. കള്ളൻ 🤔:ഇങ്ങനെ ഒരു വീട് ഉണ്ടായിരുന്നു ല്ലെ... എല്ലാം details തന്നോട് 😝പണി എളുപ്പമായി... thanqu അമ്മൂമ്മ.. thanqu..vlogr sir
പാവം മോൺസൺ........ അറിഞ്ഞില്ല.....ആരും പറഞ്ഞില്ല....
എന്ത് പറഞ്ഞിട്ടാണെലും ഞാനത് വാങ്ങില്ലേ
😄😄😄😄🤣🤣🤣🤣
Ezajandukl കയറിയാൽ
വീടായാൽ വാതിൽ വേണം
അതാണ് തച്ചു ശാസ്ത്രം
രാത്രിയിൽ എങ്ങനെ സ്വസ്ഥംമായി കിടന്നുറങ്ങുന്നു.?? വാതിലും ജനലും ഉണ്ടായിട്ട് തന്നെ ഉറങ്ങാൻ പേടിയാണ്. പലയിടത്തും എല്ലാം ഉണ്ടായിട്ട് കള്ളന്മാർ കയറുന്നു ..ഇന്നത്തെ കാലം വളരെ difrent ആണ്.
റൂമിനു വാതിൽ ഉണ്ടെന്ന് ഇതിൽ പറഞ്ഞു
MANY FEROCIOUS DOGS ARE THERE
10 dogs, 10 Security persons, full cover CCTV , more over latest arrangements.then what is the need of doors *
Chila rooms nu door und
ഈ വീട് ഒന്ന് കാണാൻ നല്ല ആഗ്രഹം തോന്നി👍
വീട് പൊളി 👍🏻ഇനി സീസീടീവീ വെക്കുക
കള്ളന്മാർ വാതിൽ വഴി കയറാനായിട്ട് compound ൽ വരെ കയറാൻ പറ്റുന്നുണ്ടാവില്ല.😄ഇത്രവലിയ മുറ്റം കഴിഞ്‌വേണ്ടേ door വരെ എത്താൻ
😄😄😄👍
Correct
പട്ടികൾ കാവലുള്ളപ്പോൾ വാതിലെന്തിനാ?
കള്ളൻ വന്നാൽ അവന്റെ കാര്യം പോക്കാ പട്ടികൾ.......... കടിച്ചെടുക്കും
എന്റെ വീട്ടിൽ കോലായിയിൽ വലിയ സംഖ്യ അടക്കം വെച്ചു അത് നേരം വെളുത്ത പ്പോൾ അങ്ങനെ തന്നെ ക്യാഷ് അഭരണം സഹിതം പല പ്രാവശ്യം വീട് രാത്രി പൂട്ടാൻ മറന്നു പോകാറുണ്ട് ആരും കയറില്ല അത്രയും സേഫ് ആണ് വീട്
ങേ!
Door ഇല്ലായിരിക്കും പക്ഷേ നല്ല ഒരു വാച്ച്മനും dogs ഉം കാണും അങ്ങനെ ഉള്ള വീട്ടിൽ ആരു കയറും.
കണ്ണിനും മനസ്സിനും ഒരു പാട് കുളിർമ നൽകി സന്തോഷം
ഞാൻ ഈ അടുത്ത് രവി കരുണാകരൻ മുസിയും കാണാൻ ഇടയായി... ഒരു അദ്‌ഭുതം ആണ്... പറഞ്ഞു ത്രിൽ കളയുന്നില്ല..എല്ലാപേരും കണ്ടിരിരിക്കണം
ആലപ്പുഴയിലെ പൗരാണിക ഈഴവ തറവാട്.
കള്ളൻമാർ കയറില്ല " അതിനകത്ത് നിൽക്കുന്ന ജോലിക്കാരോട് അനുവാദം ചോദിക്കണം എന്നാലേ കള്ളൻമാർക്ക് കയറാൻ പറ്റൂ .......
അവരിൽ ഒരാൾ കള്ളൻ ആയാലും മതി കള്ളൻ കയറാൻ
പട്ടികളുടെ നല്ല കളക്ഷൻ ഉണ്ടത്രേ 😂
Iype... ആഴകടലിന്റെ മുത്തുകൾ തപ്പി എടുക്കാൻ മിടുകനെന്നു ഒരുക്കൽക്കൂടി തെളിയിച്ചു... അഭിമാനിക്കുന്നു ഇങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടല്ലോ എന്നോർത്ത്.. 👍
കള്ളന്മാരെ വിളിച്ചു അറിയിച്ച പോലെയായി വീട് 🤣🤣🤣
Ss
വാതിലില്ല പക്ഷെ ജയിൽ പോലെ മതിലും ഗേറ്റുമാണ്.
Really surprised to see such house and thank you so much dear Iype Vallikadan!
കേട്ട് മറന്ന ശബ്ദം, പേരും പരിചിതം പക്ഷെ ഓർമ കിട്ടുന്നില്ല... അറിയുന്നവർ പറയു....
ഈ video വന്ന സ്ഥിതിക്ക് you tube കാണുന്ന കള്ളന്മാർ അറിഞ്ഞു വന്നോളും 😊
സെക്യൂരിറ്റി ഉണ്ടാകും
Ini vannolum
😁😁
Cctv dogs securuty electric gate ഇതൊക്കെ കഴിഞ്ഞു വേണം മുറ്റത്തെത്താൻ പിന്നെ മുറ്റവും kayyante അപ്പയെകും നേരം വെളുക്കും.. ഇങ്ങനൊക്കെയാണെങ്കി ആരും വാതിൽ vekkula
അമ്മച്ചി ഇടക്ക് ഇടക്ക് പറയുന്നുണ്ട് ഇവിടെ door ഇല്ല ഒന്നുമില്ല എന്ന്. ഇനി കുറച്ചു നാൾ കഴിഞ്ഞ് അടുത്ത ഒരു ന്യൂസ് പ്രതീക്ഷിക്കുന്നു.
വലിയൊരു വീടാകുബോൾ കള്ളൻമാർക്ക് തുറന്ന് വച്ചിരിക്കുന്നത് കാണുബോൾ ഒരു കൺഫ്യൂസൻ ഉണ്ടാവും. ഇവിടെ ഞങ്ങൾക്ക് വേണ്ടി ഒന്നും ഉണ്ടാവില്ല ചിലപ്പോൾ വല്ല കെണിയും ഉണ്ടാവാം എന്ന ചിന്തയാവാം . പിന്നെ മഹാരാഷ്ട്രയിലെ ഷിർഡിക്കടുത്ത ശനി - ശിങ്ങ് ന്ത ണാ പൂർ എന്ന ഗ്രാമത്തിലുള്ള ഒരു വീടിനും വാതലുകളില്ല. പ്രസിദ്ധമാണ് ഇവിടെയുള്ള വാതില്കളില്ലാത്ത വീടുകൾ
വാതിൽ ഇല്ല.. but, cctv, electric gate ഒക്കെ ഉണ്ടാകും
Kure dogs um undavum 🤣
സത്യം
Purath ninnu nokkiyal kanan polum pattilla athryk valya gate anu 😂
ഇതുവരെ ആർക്കും അറിയില്ലായിരുന്നു വാതിൽ ഇല്ലായെന്ന് ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത് ഇനി കയറിക്കോളൂ പേടിക്കണ്ട
രവി കരുണാകരനെയും ആ വീടും അറിയാത്തവർ ആലപ്പുഴയിൽ ചുരുക്കമാണ്
Eni eppo katarikkollum kallanmar....ellarum eppo arinjallo
കാണാൻ ആഗ്രഹമുണ്ട് . Epozenkilum ഇ വീട് engane കാണാൻ sadichuvallo thanks
ഇത് വേണ്ടായിരുന്നു അവർ സാമാദാനാമായി ജീവിക്കുന്നത് ഇല്ലാതെ അക്കണ്ടായിരുന്നു .
ഇവരാണ് ഗുരുദേവന്റെ യഥാർത്ഥ ഭക്തർ
P
ദൈവം നമുക്ക് തന്ന അനുഗ്രഹം വിനിയോഗിച്ച് പിന്നെ ദൈവത്തെ ഭാരൽപ്പിക്കാനാണ് ദൈവം പറഞ്ഞത് കണ്ണുണ്ടായാൽ കാണാം കൈയുണ്ടങ്കിൽ പ്രവർത്തിക്കണം അത്ര തന്നെ
Appol vellappally yum family yumo
I think they are mixed,he was a Hindu, this Betty seems she is a Christian..avide christhuvum ondu mathavum ondu krishnanum ondu ..
@@Libinkttm No she is a daughter of a former Hindu minister
ആയ്യോാ നല്ല വീട് നേരിൽ കാണാൻ കൊതി
Skyline 12B
അമ്പട പുളുസൂ
എനിക്കിത് കേൾക്കാനേ അറിയൂ മനസിലാക്കാൻ അറിയില്ല....
കള്ളന്മാർക്കുള്ള trap ആണ് ....doors ഇല്ലന്നേ പറഞ്ഞുള്ളു, പട്ടികൾ ഉള്ളത് മനപ്പൂർവം മറച്ചുവെച്ചതാ അല്ലേ....😆
😂😂
😝😝😝
Door ഇല്ലാതെ ഇത്രയും നാൾ ചങ്കുറപ്പോട് കൂടി കഴിഞ്ഞ നിങ്ങളെ നമിക്കണം... അല്ല എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല...
Awesome ❤ പക്ഷെ ഇതൊന്നും വെളിയിൽ അറിയരുതായിരുന്നു!!!
ഇതു scandinavian ഏരിയയിൽ പെട്ടതല്ല!!
വെളിയിൽ അറിയാതെ നമ്മൾ എങ്ങനെ അറിയും.. ഇത് കാണിച്ചത് കൊണ്ടല്ലേ നമുക്കും കാണാനായത്
ക്യാമറ ഉണ്ടാവും
ഇത് പോലെ കുറച്ച് സെക്യൂരിറ്റി യെ യും സിസിടിവി യും ഒക്കെ വെച്ചിട്ട് വേണം എൻ്റെ വീടിൻ്റെയും door ഒന്ന് എടുത്ത് മാറ്റാൻ
കാവൽ നിൽക്കാൻ അത്രക്കും ആൾകാരും ഉണ്ടാകും അതുകൊണ്ട് ആർക്കും അനുവാദം ഇല്ലാതെ പോകാൻ പറ്റില്ല. പണം ഉണ്ടെങ്കിൽ എല്ലാം നടക്കും
Great video but the background music is so loud and not pleasing
ഈ വീട്ടിൽ കുറെ dogs ഉണ്ട്.ഇതിൻ്റെ സൈഡിൽ ആർന്ന് എൻ്റെ സ്കൂൾ.സെക്യൂരിറ്റി യും ഉണ്ട്. ☺️
St. Joseph's girls school ആണോ
@@sandhyak.s.5703 athe ☺️
ഇത് കണ്ട് ഏതേലും കള്ളൻ വരും 😁
വിട് കൊള്ളാം 😍
🤣
കള്ളൻ വന്നാൽ അവന്റെ കാര്യം പോക്കാ.
അതാണ് ഞാനും ചിന്തിച്ചത്
Nagagandhi.
Huge varieties of orchids from across the sea is there in the garden. Why don't u show the fountain in the garden
കള്ളന്മാർ കയറിയാലും ഈ സൗന്ദര്യം കവർന്നെടുക്കാൻ കഴിയില്ലല്ലോ
👍🏾👍🏾👍🏾
ഞാൻ ഈവീടിൻെറ പരിസരവാസിയാണ് വാതിൽ ഇല്ലാ എന്നത് സത്യം തന്നെ പക്ഷെ പട്ടികളുടെ കളക്ഷൻ ആരേയും അതിശയിപ്പിക്കും....
😄😄
🤣
🤣🤣🤣
😁
😂😂😜
Samskaricha shavakudeerathin mukalil theng vech pidippukumo?
super. super.. vathil illathe kidannal bhayam illa?
ente krana.. enikku vayya...
parasyam cheyytha sthithikku sookshikkuga..
There is a village in maharashtra... Signapur... Has many houses without doors...
Bathroominu door undo? Engane dress change cheyyum?
The place where l am born and brought up.Now I am married and live in kanyakumari.This house is near St 'joseph women 's college....
Ini chanalilu vannod kallam varum adipoli veed ammayum supper❤️
Ivide visitors n kayaran kazhiyumo
Chechi kallante sradhayil pettittund avila but eni kallante sradhayil pedumo? U tubil kannichathu kondu
കള്ളന്മാര്‍ വരാത്തത് കൊണ്ട് അമ്മച്ചിക്ക് വിഷമം ഉണ്ടെന്ന് തോന്നുന്നു 😅
കറൻ്റ് പാസ് ചെയ്യുന്ന gate ഉം മതിലും ഒക്കെയാകും ഉള്ളത്
ശെരിയാണ് ഡോറുകൾ ഇല്ലാ എന്നെ ഉണ്ടാവും ഇത്രയും സജീകരണങ്ങൾ ഒരുക്കിയ ഈ വീടിനു അതിനു ഒരു ബതൽ സംവിധാനം ഒരുകീട്ടുണ്ടാവാം അതുകൊണ്ടാവും അത് തുറന്ന് പറയുന്നതും
well now that its on public media, should be careful.. the world is different now, take care and keep yourself safe!
Happy to see the house .But u have indirectly helped thieves to make great plan
Izhajenthukkal kayari varillee?
Ammaya vannu kananam ennu thonnunnu.chadi eniku valiya ishtamanu
Wow അടിപൊളി ith kanan poganpatuo
വിദേശത്ത് എവിടെയോ ടൂറു പോയതു പോലെ തോന്നുന്നു ഇതു കണ്ടപ്പോൾ.
തമിഴ് നാട്ടിൽ ഒരു ഗ്രാമത്തിലെ എല്ലാ വീടുകളും അടച്ചിടുകയേ ഇല്ല. കള്ളന്മാർ തിരിഞ്ഞു നോക്കുകയേ ഇല്ല എന്നു പറയുന്നു. അടച്ചിടുമ്പോഴാകും കള്ളന്മാർക്ക് മോഷ്ടിക്കാനുള്ള പ്രചോദനം ലഭിക്കുന്നത്. ഈ വീട് തുറന്നു കിടക്കുകയാണെന്ന് കള്ളന്മാർ അറിഞ്ഞിരിക്കില്ല. 😀😀😀
People in the home furnishing exports know that this is a legendary family who modernised and globalised this business in so early days, yet remain humble low key and professional. Lots to learn from them.
Super ❣️
100 year munbe itharam oru home design cheytha aaalk irikatte like
ങ്‌ഹാ, ഞാനിത് അറിഞ്ഞില്ലല്ലോ.? ഇന്ന് രാത്രി നോക്കിക്കോളാം.
If u r compounds are secured then you can also build like this house ..
its really beautiful and living house
ഇപ്പോൾ publish ആയ സ്ഥിതിക്ക് സൂക്ഷിക്കുക......
വ്യക്തികൾ നന്നായി തുടങ്ങി എന്നർത്ഥം........
Kallan eni vannolum
ഇനി കാണിച്ചു കൊടുത്തല്ലോ ഇനി പൂട്ടി കിടന്നോളൂ
ആഹാ ഈ വീഡിയോ കണ്ടിട്ട് ഇനി കള്ളന്മാർ വന്നു കൊള്ളും ഇതുവരെ ആരും അറിഞ്ഞിട്ടുണ്ടാവില്ല ഈ വീടിന് വാതിലില്ലാത്ത
Njangal padicha st joseph scholinte aduthan e veed 🥰. Varshangalk munp ithonnu neritt kanan orupad kothichitund.🥰🥰
ഞാനും 😍
Ooh aa sidil kanunna veed aano ith
@@AJ-qe4on അതെ
Me too
ഇനി ശ്രദ്ധിക്കണം മക്കളെ ഇപ്പോൾ എല്ലാരും അറിഞ്ഞു.
വീഡിയോ വന്നതോടെ ഇനി വെള്ളം കയറാൻ സാധ്യതയുണ്ട് സൂക്ഷിക്കണേ അമ്മച്ചി
റിയാസ് എന്ന പേരുള്ളവർ ഒക്കെ കണക്കാണ് 😂
@@sumeshva4774 😆
@@sumeshva4774 मुझे मालूम नहीं है
ഈ വീഡിയോ ഇട്ടു മാലോകരെല്ലാം അറിഞ്ഞു..
ഇനി കള്ളൻ കേറിയാൽ ആരാണ് ഉത്തരവാദി...?
വീട് ഒന്നു കേറി നടന്നു കാണാൻ അനുവദിക്കുമോ. നേരിട്ട് ഒന്നു കാണണമെന്ന് ഉണ്ടായിരുന്നു.
ചേട്ടൻ ദുബായ് FM ഉണ്ടാരുന്ന ആൾ അല്ലെ...
പ്രായം 16 ആയത് കൊണ്ട് മാത്രം കാര്യമില്ല കാരണം നിൻറെ ആരോഗ്യം നിനക്ക് ഉപകാരപ്രദം അല്ലെങ്കിൽ ,ഈ പ്രായത്തിലും നിത്യയൗവനം കാത്തുസൂക്ഷിക്കുന്നു ആ സ്ത്രീ തന്നെയാണ് ഹീറോ 💪ചില സമയങ്ങളിൽ കളവു പറയുന്നത് ഒഴിവാക്കിയാൽ 👍
🤣🤣🤣🤣
Super, beautiful video, thank you
Privacy illathai pokoole?
main. door Illa. baki. Alla room. lock. anu. full. security. any
ആരും അവിടെ എത്തിയാൽ ചൂട് അറിയില്ല...നല്ല തണുപ്പ് ആണ് എന്ന് പറഞ്ഞു...അവിടെ ആ അമ്മച്ചിടെ അടുത്ത് ഒരു മുറിയിൽ ac കണ്ടു....ഇനി എങ്ങാനും ആ ac ആണോ തണുപ്പ് മൊത്തത്തിൽ കൊടുക്കുന്നത്...
Ith veedalla kottaramo meusyamo aayirkkum