അന്ന് അയാൾ പറഞ്ഞത് വിശ്വസിച്ചിരുനെങ്കിൽ, ഞാൻ...Jayasurya |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 433

  • @akashsugathan4834
    @akashsugathan4834 ปีที่แล้ว +78

    quality interview.... interview ചെയ്യപ്പെടുന്ന ആൾക്ക് "ഹിപ്നോട്ടൈസ്" ചെയ്യുവാനോ എന്ന് ചോദിക്കാൻ തോന്നുന്നുണ്ട് എങ്കിൽ അതിൻ്റെ അർത്ഥം എന്ത് മനോഹരമായി ആണ് താങ്കൾ ആ കൃത്യം നിർവഹിക്കുന്നത് എന്നത് ആണ് 🫡 ധന്യ വർമ mam

  • @Shanu84688
    @Shanu84688 ปีที่แล้ว +59

    പ്രിയപ്പെട്ട ധന്യ ജി....
    ചോദിക്കാൻ വേണ്ടി ചോദിക്കുന്നവരും...
    "അറിയാൻ വേണ്ടി ചോദിക്കുന്നവരും" തമ്മിൽ ഒരു വലിയ വത്യാസ്യം ഉണ്ട്...
    And that's the difference in ur interview.....
    സൂപ്പർ ആണ്

  • @anjanapinju1496
    @anjanapinju1496 3 หลายเดือนก่อน +48

    ഇപ്പോ ഒരു കാര്യം മനസിലായി... മോട്ടിവേഷൻ വാരി വെതറി മൂവിയിലും ജീവിതത്തിലും ഒരു പോലെ അഭിനയിക്കുന്ന ഇവനെ പോലെ ഉള്ളവരെ support ചെയ്യുന്നത് ആദ്യം നിർത്തണം.

  • @gikkugeorge2578
    @gikkugeorge2578 2 ปีที่แล้ว +17

    ചുമ്മാ ഒന്നു കണ്ടുനോക്കിയതാണ്. പക്ഷേ പിടിച്ചു ഇരുത്തി കളഞ്ഞു. ചോദ്യവും ഉത്തരവും ഒരേ പൊളി. ഇതാണ് interview.

  • @All_is_well610
    @All_is_well610 2 ปีที่แล้ว +297

    This interviewer knows pulse of every actors or person she interviews.. everyone open their feelings to her where they donot to other interviewer's. n she is a good listener too. Always an odd style of interview..keep it up 👍❤️

    • @nishamitchelle2100
      @nishamitchelle2100 2 ปีที่แล้ว +9

      She is professional...veteran journalist

    • @imaries0326
      @imaries0326 2 ปีที่แล้ว +2

      @@nishamitchelle2100 absolutely ❤

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว +1

      Ivan enthina ee moonjiya thaadiyum vachu nadakjunnath

    • @soumyamariyasiby2918
      @soumyamariyasiby2918 2 ปีที่แล้ว +2

      Absolutely 💯

    • @EdenEvan
      @EdenEvan 2 ปีที่แล้ว

      @@survivalofthefittest5654 എന്ത് ചോദ്യം ആണ് മാഷേ താൻ ആര് അയാളുടെ appearence ചോദ്യം ചെയ്യാൻ? താൻ അല്ലാതെ വേറെ ഒരു മോശം കമെന്റ് ഇതിൽ ഇല്ല ഒന്നാലോചിച്ചു നോക്ക് ഇത് കണ്ട 50000 അടുത്ത് ആളുകളിൽ ഉള്ള ഒരേ ഒരു പാഴ് താൻ ആയിരുന്നു എന്ത് ദുരന്തം ആണെടോ താൻ!!!
      കാര്യം പറയാൻ മറന്നു കത്തനാർ പടത്തിനായി വളർത്തുന്ന ആണ് താടി

  • @renukakammadath
    @renukakammadath 2 ปีที่แล้ว +51

    18:03 അതേ.. ജയസൂര്യ പറഞ്ഞതു എത്ര ശരിയാണ്.. ഇവിടുത്തെ interviews ൽ ഇങ്ങനെ ഒന്നും ചോദിക്കില്ല..!💯
    (സ്വകാര്യ ജീവിതത്തിന്റെയും, വീട്ടിന്റെയും, അയൽപക്കത്തിന്റെയും ഒക്കെ വിശേഷം ചോദിച്ചു തീർന്നിട്ടു വേണ്ടേ ഇതൊക്കെ ചോദിക്കാൻ.. Interviews പലതും ഇത്രെയും തരംതാഴ്ന്നു പോകാൻ കാരണമെന്താണോ! Maybe, demand ഇതിനൊക്കെ ആണല്ലോ!)🥴
    Anyway, Kudos to Dhanya for bringing up lives to Interviews, with these kinds of questions!😍♥️

  • @prajeeshp9144
    @prajeeshp9144 2 ปีที่แล้ว +39

    മുന്നിൽ ഇരിക്കുന്നവരെ മനസ് കൊണ്ട് സംസാരിപ്പിക്കുക എന്നത് ചെറിയ കാര്യം അല്ല...
    ജയസൂര്യ ഇത്രയും മനസ്സ് തുറന്ന് സംസാരിച്ച ഇന്റർവ്യു വേറെ ഉണ്ടോന്ന് സംശയം ആണ്...
    👌👌👌

  • @anureshmp
    @anureshmp 2 ปีที่แล้ว +90

    Dhanya Varma's conversations are the gold standard of interviews..Keep it up👏👏👏👏

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +7

      Thanks so much...pls do share and subscribe

    • @thomasranjit7781
      @thomasranjit7781 2 หลายเดือนก่อน

      ​@@iamwithdhanyavarmawhen are you taking his next interview chechi with this star😂😂😂😂? Please also ask Mrs minu muneer also to come in your show. This star can recollect old memories.😂😂😂

  • @prajithmk8129
    @prajithmk8129 2 ปีที่แล้ว +159

    I think she will become a great interviewer known all over India in next 6 years and I pray that it will happen.💛

  • @gafanMalaz
    @gafanMalaz 2 ปีที่แล้ว +6

    ജയസൂര്യ എന്ന ആക്ടറിനെ വിട്ട് ജയൻ എന്ന സാധാരണ മനുഷ്യനെ തൊട്ടറിഞ്ഞ നിമിശങ്ങൾ, Thank you Dhanya Varma and Jayasurya for this wonderful conversation👍👍

  • @unaiskurupparukandi2636
    @unaiskurupparukandi2636 ปีที่แล้ว +24

    നേരിൽ കാണണം എന്ന് ആഗ്രഹമുള്ള ഒരേ ഒരു നടൻ.... 😍😍😍😍

  • @sreeharischandrahari5032
    @sreeharischandrahari5032 2 ปีที่แล้ว +18

    "ശരീര ബോധം പോലും ഇല്ലാത്തവരാണ് നടന്മാർ " what an amazing explanation about acting process 👍🏻

  • @amalachu9761
    @amalachu9761 ปีที่แล้ว +4

    എന്താല്ലേ.... 🙂
    നല്ല മധുരമായ ചോദ്യങ്ങളും അതിനേക്കാളും മനോഹരമായ ഉത്തരങ്ങളും കണ്ട് ഇരുന്നു പോയി... ജയസൂര്യയെ ഒത്തിരി ഇഷ്ട്ടപെടുന്നു ഞാൻ 🤍🙂... ധന്യ ചേച്ചിയെയും ഒത്തിരി ഇഷ്ട്ടപെടുന്നു നല്ല ഒരു mind um mindil കുത്തിപ്പിക്കുന്ന ഓരോ ചോദ്യങ്ങളും വരുന്നു.... 🤍

    • @Myself-u8x
      @Myself-u8x 3 หลายเดือนก่อน +1

      😁

  • @HappyBabyOctopus-qu6mf
    @HappyBabyOctopus-qu6mf 2 หลายเดือนก่อน +5

    32:45 So true Mr. Jayasurya. Very happy to see you real face😄

  • @Annben007
    @Annben007 2 ปีที่แล้ว +39

    Jayasurya has a special affection on you dhanya throughout this interview...his eyes body language say that🙂

    • @Myself-u8x
      @Myself-u8x 3 หลายเดือนก่อน +4

      Ippol engeniriknn😂

    • @Annben007
      @Annben007 2 หลายเดือนก่อน +1

      ​@@Myself-u8x😅😅😅

    • @fortniteiosplayer1671
      @fortniteiosplayer1671 2 หลายเดือนก่อน

      Wtf do u mean affection “?

  • @maheshmahi-nk6hy
    @maheshmahi-nk6hy 3 หลายเดือนก่อน +7

    എന്റെ ജയേട്ടാ എല്ലാം പോയല്ലോ

  • @aabhashankark9862
    @aabhashankark9862 2 ปีที่แล้ว +50

    Dear Dhanya mam, as Jayasurya was saying here, people could talk to you so freely because, you are a great listener, fully involved in hearing what the other person has to say and complementing each other.. Too good to watch all your shows. Thank you for creating such valuable videos.

  • @DwBH1234
    @DwBH1234 2 ปีที่แล้ว +8

    A Perfect anchor whom I have seen, makes guest comfortable and such a pleasure to watch it. Hands off Dhanya .

  • @asha9988
    @asha9988 2 ปีที่แล้ว +84

    Thankyou for bringing quality journalism back on the scene. Thankyou for respecting the person infront of you.Thankyou for giving us content which i can actually show my little one on how Journalism should be and a content which i can actually watch with my little one.
    I have watched all the episodes of I AM and loved it.

  • @enigmaticbloke1129
    @enigmaticbloke1129 2 ปีที่แล้ว +144

    This is like listening to a quality podcast. It feels as good as listening to my favourite song on loop.
    I remember watching your interview with Basil Joseph back in the day. I actually re-watched it after watching your interview with Vineeth Sreenivasan.
    I didn't even realise how much I missed watching Good Sensible Interviews until I came across your channel.
    Tovino's interview was such an eye-opener for me. It felt so real.
    Your ability to listen well is what I consider to be your greatest asset as an interviewer.
    Keep Going strong.

  • @prarthanap.m.5934
    @prarthanap.m.5934 2 ปีที่แล้ว +13

    Oh my ...loss of words while listening to Jaysurya. It shows the kind of discussion this was...You could just pull out the bestest of the person's evolution into the actor .Thank you

  • @positivevibes4019
    @positivevibes4019 2 ปีที่แล้ว +8

    Lovely host and humble guest. But never felt like host and guest show. He really felt like sitting with a close friend and sharing experiences and Dhanya enjoying each and every moment. She has taken us to a journey of experiences with Jayan.
    Huge respect to him for the hardwork , confidence passion , he has put in and above all his humility and humble nature.

  • @jancyanav2786
    @jancyanav2786 2 หลายเดือนก่อน +2

    നിങ്ങളെ എനിക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു.... എന്റെ വീട്ടിലെ ആളെപ്പോലെ... ഇപ്പോൾ കേസ് കുട്ടികൾ വിഷമിക്കില്ലേ 😢 ഭാര്യ സങ്കടപെടില്ല 😢😢😢... നല്ല സിനിമ life ആയിരുന്നില്ലേ... ശ്രെദ്ധിക്കണ്ണമായിരുന്നില്ലേ???... 😢😢😢😢😢എല്ലാം മനസിലാക്കി ഇനി തെറ്റുകൾ പറ്റില്ല എന്ന് ഉറപ്പിക്കണം. കേസ് face ചെയ്യണം🙏🏻നല്ല ആളായി തിരിച്ചു വരണം 🙏🏻🙏🏻🙏🏻

  • @instareels5906
    @instareels5906 2 ปีที่แล้ว +13

    She is wonderful person she earned my respect I loved the interview a lot. now a days quality interviews are less but this ith something good keep going Dhanya

  • @Renjusopinions
    @Renjusopinions 2 ปีที่แล้ว +4

    ഹാപ്പി പ്രൊജക്റ്റ്‌ മുതൽ ഫോള്ളോ ചെയ്യുന്ന ഒരാൾ ആണ് ധന്യ. മറ്റുള്ളവരിൽ നിന്നും ധന്യയുടെ ഇന്റർവ്യൂ എന്നും വ്യത്യസ്തമാണ്. ശരിക്കും ഓരോ വ്യക്തിയെയും അവരുടെ കംഫർട് സോണിൽ കൊണ്ട് വന്നു, മനോഹരമായി അവരോടു ഓരോ കാര്യങ്ങൾ ചോദിക്കുകയും അതിലേറെ മനോഹരമായി കേട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ആ രീതി.. പലപ്പോഴും നമ്മൾ അവരോടൊപ്പമിരുന്നു കേൾക്കുന്ന ഫീൽ ആണ്.. ഹാപ്പി പ്രൊജക്റ്റ്‌ എത്ര വിജയമായിരുന്നോ അതിലേറെ വിജയം ആയിരിക്കും ഇത്.. ഇവിടെ വരുന്ന ഓരോരുത്തരും വലിയൊരു സെലിബ്രിറ്റി എന്ന നിലയിൽ കാണാതെ അവർ ഓരോരുത്തരെയും ഒരു വ്യക്തിയായി കാണുന്നു. അവരോടു പല അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. സമയമില്ലായ്മ, കേൾക്കാൻ ഇല്ലാത്തവർ ഇന്ന് പരാതി പറയുന്ന ആൾക്കാരോട് നമുക്ക് ധൈര്യമായി പറയാം. ദേ ഏതാണ് ജീവിതം. ഇത്രയേയുള്ളു.. അതിലേറെ മനോഹരമാണ് നമ്മളുടെ ജീവിതവും എന്ന് ഓരോ വട്ടവും ഓർമപെടുത്തുന്ന ധന്യക്കു നന്ദി.. ഒരുപാടു സന്തോഷം..♥️

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +2

      Thanks so much for your love...keep going ❤️

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +10

    now I understand something, people have so much to speak... they need a good listener....and good questions...

  • @chayatalkies
    @chayatalkies 2 ปีที่แล้ว +91

    ജയസൂര്യയെ കണ്ടിട്ട് വീഡിയോ കാണാൻ വന്നവർ ലൈക് അടിക്കുക. 😁👍🏻

    • @Myself-u8x
      @Myself-u8x 3 หลายเดือนก่อน

      Mmm😂

  • @cuckoojacob8957
    @cuckoojacob8957 2 ปีที่แล้ว +11

    One of the best interviews recently viewed. Jayan was so open and comfortable talking to you and Dhanya you are a good listener and the questions you asked were excellent, waiting for more such talks ❤️

  • @sajana1638
    @sajana1638 2 ปีที่แล้ว +4

    Wonderful interview, jayasoorya is a amazing character and actor. His Best film is CAPTAIN., WHAT A WONDERFUL FILIM ❤️❤️❤️❤️

  • @azeemmuhammed3436
    @azeemmuhammed3436 2 ปีที่แล้ว +8

    A brilliant interview. Cheers to Jayasurya and Dhanya.I have met Jayasurya and Saritha in Dubai- Calicut Paragon around 15 years before . a humble and noble personality and of course both . Wishing the best

  • @swathiks8681
    @swathiks8681 2 ปีที่แล้ว +9

    The way you interview someone is just🔥🔥🔥🔥

  • @aneeshsivan8502
    @aneeshsivan8502 ปีที่แล้ว +8

    വർണിക്കാൻ വാക്കുകളില്ല ❤️ ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരെയും.... 🥰❤️‍🔥 mad respect man jayettan❤️🙏

  • @TheKatChatStories
    @TheKatChatStories 2 ปีที่แล้ว +10

    You are a good listener mam. You give space to the other person. I think this is the 1st interview where Jayattan opened his mind😇

  • @r_am_jo
    @r_am_jo 2 ปีที่แล้ว +6

    Jayettan paranja pole dhanya chechi nalloru listener aanu. Ethra comfort ayyitt annu guest nod samsarikkunne.Athu kond mathram annu oro guest um ithrem ullu thurannu samsarikkunne.Happiness project illathappozhum TH-cam il videos eduth kanumayirunn. Nammal vallathe depression il irikkumbol oke chechide interview kanda mind ok avum. Ippo chechide channel nu full support ❤️❤️🥰🥰🥰🥰😍

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +3

      Thanks so much for your love ❤️

    • @r_am_jo
      @r_am_jo 2 ปีที่แล้ว +2

      @@iamwithdhanyavarma 😍❤️

  • @fasambalathu
    @fasambalathu 2 ปีที่แล้ว +6

    കിടു 😂.. He is an amazing person..Dhanya ji superb👌

  • @sapnanandkumar2527
    @sapnanandkumar2527 2 ปีที่แล้ว +6

    Jayasurya's humble and honest nature is very endearing...

  • @manilalramanujan5022
    @manilalramanujan5022 3 หลายเดือนก่อน +12

    Da jayasurya ni😂

  • @AjayRahulAjayRahul
    @AjayRahulAjayRahul 2 ปีที่แล้ว +6

    Never seen any talk show in the recent times where a actor of Jayans stature is very comfortable to walk us through his life, give us acting tips. Hats off Dhanya for connecting Jayetten with us. We have got to know this person in close ranges now.
    Humble request to bring Prithvi to the show at the earliest.

  • @smilyface7097
    @smilyface7097 2 ปีที่แล้ว +13

    Both dhanya n jayasoorya are complimenting each other to make this interview spot on... Dhanya ur interview are very different... It's like a beautiful conversation....

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +2

      Thanks so much..am so glad that you liked it

    • @smilyface7097
      @smilyface7097 2 ปีที่แล้ว +2

      @@iamwithdhanyavarma loved it... Actually love each and every interview u have done ...

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +4

    Dhanyachechi is one of my favorite people to watch interviews with. Jayetan's interview is twice as sweet.

  • @intelligentcam
    @intelligentcam ปีที่แล้ว +8

    Dhanya യുടെ നല്ല രീതിയില്‍ ഉള്ള ഡ്രസ്സിങ് ഇത്തരം നല്ല interview കൾക്ക് ഒരു കാരണമാണ്.. Like it your dress selections

  • @Scottish-mallu
    @Scottish-mallu 2 ปีที่แล้ว +6

    Dhanya is a wonderful interviewer ...pls include Priithviraj .. waiting to watch .. Quality is your highlight

  • @rvp71
    @rvp71 2 ปีที่แล้ว +5

    Superb interview.....I never miss any of the interviews of Dhanya Varma..She maintains high standards and quality.Hats off to Jayasurya

  • @shambhusnair91
    @shambhusnair91 2 ปีที่แล้ว +12

    Very in-depth interview 👍👌

  • @mahadevansethuram197
    @mahadevansethuram197 2 ปีที่แล้ว +5

    Superb interview...we can go on and on listening to this person...a good conversationalist and a great entertainer...may God continue to bless him

  • @drsagittarian4947
    @drsagittarian4947 2 ปีที่แล้ว +18

    Dhanya chechi, im a great fan of the way u interview people . U are my favourite ,after simi agarwal❤️❤️♥️

  • @shebincusat
    @shebincusat ปีที่แล้ว +4

    This interview was a revelation to me with regards to Jayasurya.
    From the times of his telephone chat show in ACV in the 90's , it is endearing to see his evolution to this mature and humane person.Kudos to his wife as he said,for polishing off this hugely talented person into a fine individual.Gem.❤

  • @rajrrr1470
    @rajrrr1470 2 ปีที่แล้ว +3

    Kallam parayan pattilla ningalde mumbil..💯👌🤝🙏🙌..interviewer🔥 💯 really I like,love you chechi..

  • @taarzen298
    @taarzen298 2 หลายเดือนก่อน +4

    കമെന്റ് നോക്കാൻ വന്ന ഞാൻ 😂

  • @sreeharischandrahari5032
    @sreeharischandrahari5032 2 ปีที่แล้ว +9

    Chechi Prithvirajine konduvaraamo. Pullikaarante nalla interview kanditt kollangalaayi. Good questions👍🏻.

  • @bj0508
    @bj0508 2 ปีที่แล้ว +5

    Wow!!! great mam am becoming fan of ur interviews .its..like a river the questions- answers .. easily flowing..,😍
    Reminding me of Karan Thapar,simi Garewal..
    Proud to have u # iamdhanya ♥️ in Malayalam.
    "ഞാൻ ജയാ എന്ന് വിളിച്ചോട്ടെ " അപ്പോഴേ "ജയസൂര്യ " open up ആയി.
    Waiting to see you interviewing Pridhviraj.

  • @sujigeorge4417
    @sujigeorge4417 2 ปีที่แล้ว +3

    Excellent interview .. love to Jayasurya .. and You...

  • @Sanoofer_Sanu
    @Sanoofer_Sanu 2 ปีที่แล้ว +3

    Jayasurya The versatile actor 🔥❤🥰

  • @sijumathew7039
    @sijumathew7039 ปีที่แล้ว +3

    He's very intelligent. A self realization is a sign of Intelligence.

  • @ajishmenon9933
    @ajishmenon9933 2 ปีที่แล้ว +10

    Today's interview was a good one , the questions asked by you is really different and that is the reason the actors are ok to answer them as jayettan said experience speaks... Good one chechi keep up the good ones...all the best

  • @milnanarayanan4088
    @milnanarayanan4088 2 ปีที่แล้ว +8

    I have watched your interview since happiness project . You are truly an inspiring interviewer . So good at it .., keep continuing ❤️

  • @Thomas-hu9fz
    @Thomas-hu9fz 2 ปีที่แล้ว +5

    Thank you Mam for this interview. You have brought up a Person who I always wanted to meet in person. A name in my bucket list.... Thank you.

  • @abhijithp3693
    @abhijithp3693 ปีที่แล้ว +4

    Wow what quality interview,no silly questions,connecting with each artist personal level,keep it up😍😍💕💕

  • @vrv9754
    @vrv9754 2 ปีที่แล้ว +4

    Big fan of yours and appreciate how well you take the conversation to the next level. Indeed your interviews show you truly respect the person sitting next to you.

  • @Elsa-14w
    @Elsa-14w ปีที่แล้ว +10

    21:38 . What Jayasurya said is absolutely right. I can relate it to myself because many people said that my gait is improper and weird. But I was actually walking like this since my childhood and there is a reason behind that. In childhood after release of kungikoonan I used to imitate in front of my friends the way dileep walk. My parents advised me, I stopped but still I still have a trace of that. Also, I studied in CBSE school and of course you can imagine books are really heavy and I used to travel in private bus and by walk. I bow my shoulder and walk to school and became a habit. Still I have a slight problem. Plus I am an introvert who doesn't have confidence about self. So I face down walk through side of road. I still have that. So what he said is absolutely right, there is a reason why someone does something.

  • @imaries0326
    @imaries0326 2 ปีที่แล้ว +5

    18:03 It’s a compliment dear Dhanya chechy ❤
    As a listener I’m in love with you more and more ❤

  • @jincythomas03
    @jincythomas03 2 ปีที่แล้ว +12

    I don’t know whether it’s right to say, but I like Jayasurya’s interviews more than his movies. As usual, superb narration as always! Especially the philosophy and advices on life and relationships. Great takeaways. Dhanya is awesome as always. 👍🏼👌🏼

    • @sijumathew7039
      @sijumathew7039 ปีที่แล้ว

      Aadu film is my favorite malayalam movie for repeat watching. He's intelligent

  • @shahzadha4439
    @shahzadha4439 ปีที่แล้ว +2

    Very beautiful interview ❤

  • @aryanworld1717
    @aryanworld1717 2 ปีที่แล้ว +8

    Dhanya Mam it was a beautiful interview.. I always admire your questions and also the interest you show while the next person is talking.. you sit with a curiosity of a child always.. and every interview there is always a lot of takeaways for me has a spectator.. I wish to hear you talk as a guest sometime(obviously to a host as good as you are) 🥰

  • @himasudhi6731
    @himasudhi6731 ปีที่แล้ว +1

    Because of dhanya we are keep watching interviews... That's true she s experienced person to anchoring..

  • @innerchild1086
    @innerchild1086 2 ปีที่แล้ว +8

    I was eagerly waiting for this interview Dhanya..and am a great fan of your interviews. The way you talk💜.. All the best and keep going

  • @aaryakrishnababu6476
    @aaryakrishnababu6476 ปีที่แล้ว +2

    Such a sensible n positive person....n a true human being

  • @aswathyt.s8222
    @aswathyt.s8222 2 ปีที่แล้ว +2

    Awesomeee... Interview.... Ms dhanya varma..

  • @jery3110
    @jery3110 ปีที่แล้ว +1

    എന്ത് രസാ കേട്ടിരിക്കാൻ.. 48 മിനുട്ട് പോയതറിഞ്ഞില്ല

  • @shaihanhassan9897
    @shaihanhassan9897 2 ปีที่แล้ว +9

    Dhanya chechi and mammukka...Ee oru combination il oru interview undaakanam enn valaree adhikam aagrahikkunnu...mammukkaye pole oru aalumayitt dhanya chechi oru interview cheyyumbol athil ninn orupaad kaaryangal ath kaanunnavarkk padikkaanum manassilaaakkanum pattum ennath urappullathaanu..❤

  • @Arunkmohanan
    @Arunkmohanan 9 หลายเดือนก่อน +1

    ജയസൂര്യ,❤ ഒരാളുടെ സംസാരത്തിൽ അറിയാം ആ ആളുടെ മഹത്വം, ലക്ഷ്യബോധം ❤

    • @vishnujain7645
      @vishnujain7645 3 หลายเดือนก่อน +7

      Wo ippazhum ithano abhiprayam😂

    • @VitoCorleone-pk4ev
      @VitoCorleone-pk4ev 2 หลายเดือนก่อน

      ആഹാ..എന്നിട്ട് എന്നിട്ട്

  • @sadiquekodungallur8504
    @sadiquekodungallur8504 2 ปีที่แล้ว +4

    My favorite Actor.... Jayasuriya is the Best👍💐💐💐💐💐

    • @Myself-u8x
      @Myself-u8x 3 หลายเดือนก่อน +1

      Mm best😂

  • @trueroutescafe547
    @trueroutescafe547 2 ปีที่แล้ว +11

    Following your talks since happiness project. Beautiful program, the way you talk and treat guests is incredible ♥

  • @niroshak4816
    @niroshak4816 ปีที่แล้ว +4

    Such a beautiful conversation Every time I hear Jayasurya's conversation it is such a matured one I feel .. I want to adapt to his kind of parenting when I become one .. Dhanya u r interviews r lyrical and u bring the best of that person as a individual I have been following from Happiness project .. Keep going . Good job 👍👌

  • @syamprakash6158
    @syamprakash6158 2 ปีที่แล้ว +1

    Interviews kaanan orota reasone ull dhanya chechi enthoru manoharam eshtam chechi orupadu valare adhigam bahumanikunu cheyunna profession ethratholam neethi pulrtham ennullathu❤️

  • @Abbasom1980
    @Abbasom1980 ปีที่แล้ว +1

    നല്ല ഇന്റർവ്യൂ. ഇദ്ദേഹത്തിന്റെ സു സുധി വാല്മീക്യം കണ്ടാൽ മനസ്സിലാവും ഇദ്ദേഹം പറഞ്ഞു തുടങ്ങിയ വിഷയം. എന്തെങ്കിലും ഭിന്നശേഷിയുള്ള കുട്ടികൾ എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് അവരുടെ കൗമാര കാലം കടന്നു വരുന്നത്.

  • @janardananpnr8680
    @janardananpnr8680 2 ปีที่แล้ว +10

    Thank u for the feel good interviews

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +6

      Thanks...i am glad that you liked it..do share and support

  • @shebincusat
    @shebincusat ปีที่แล้ว +4

    Beautiful insights on relationships in most of the episodes.Devouring each episode.🥰🥰🥰.38:45

  • @athulyasebastian
    @athulyasebastian 2 ปีที่แล้ว +15

    First of all HATS OFF to you Dhanya chechi♥ This is one of the best interviews I have seen recently. I loved the way you listened to him and how beautifully he explained his feelings and experiences. Thankyou so much for these kind of videos/interviews.

  • @sruthikrishna.K.S
    @sruthikrishna.K.S 2 ปีที่แล้ว +3

    U r a great listener dhanyachechii 👍 i am a big fan of your style of interview ❤️ kappatv le the happiness project kandapol muthal chechiyude way of talking orupad ishtamayi ❤️

  • @anusreep4705
    @anusreep4705 2 ปีที่แล้ว +6

    Such a great interview ❤️ loved to listen to this way of interviewing..and the opposite person can able to express their experiences as well

  • @devikanambiar1817
    @devikanambiar1817 2 ปีที่แล้ว +3

    Dhanya…….good episode, both of you are great .. questions n answers are sooo interesting … expecting more n more from u dhanya

  • @thejfamily0911
    @thejfamily0911 2 ปีที่แล้ว +4

    Dhanya Maam going to hit silver button soon ♥️.. So Happy For You ♥️

  • @faizmohamed3612
    @faizmohamed3612 ปีที่แล้ว +2

    What a charismatic actor!! Dhanya you are really amazing with your questions. Keep going!

  • @gangag1239
    @gangag1239 ปีที่แล้ว +1

    Jayasooryayude ‘Su su sushi vathmeekam’❤

  • @sharuk4022
    @sharuk4022 2 ปีที่แล้ว +10

    Great. One suggestion - try to remove water mark in center .

    • @dhanyavilayil4569
      @dhanyavilayil4569 2 ปีที่แล้ว +3

      Yes , It was distracting , with his tshirt logo overlapping it.

  • @asifiqq
    @asifiqq 2 ปีที่แล้ว +6

    Such an awesome conversation. absolutely beautiful words from Jayasurya. Dhanya .. thank you for the nice episode. 🥰✌👍👏

    • @iamwithdhanyavarma
      @iamwithdhanyavarma  2 ปีที่แล้ว +1

      Thanks..pls do share and help spread the word

    • @asifiqq
      @asifiqq 2 ปีที่แล้ว

      @@iamwithdhanyavarma Sure..will do🙌

  • @connectdubaii
    @connectdubaii 2 ปีที่แล้ว +3

    Beautiful interview👌

  • @breathebyaami3314
    @breathebyaami3314 2 ปีที่แล้ว +14

    The love and respect that eachother gives is reflected in their eyes. The smile on his face expresses the joy of sharing his experience to a wonderful lady listening and sitting opposite to him.

  • @kpmmnr
    @kpmmnr 2 ปีที่แล้ว +3

    7:24 ടോണ് കേട്ടപ്പോൾ ഞാൻ ചിന്തിച്ചു.... 😃😃

  • @ashwathirajan447
    @ashwathirajan447 2 ปีที่แล้ว +5

    Chechi ur very inspiring for me . Especially the way u talk and dressing style, smile , attitude

  • @snehamathew8119
    @snehamathew8119 2 ปีที่แล้ว +3

    ♥️😊 such a beautiful interview..

  • @ShrutiWA
    @ShrutiWA 2 ปีที่แล้ว +7

    Negativity alla,divinity aanu. My take away from this wonderful conversation 😍

  • @ajwamaryam8909
    @ajwamaryam8909 2 ปีที่แล้ว +3

    Iam a great fan of your interviews... Eagerly waiting for this....

  • @nidhinak4074
    @nidhinak4074 2 ปีที่แล้ว +3

    Mam, you are very valuable person.Lot of good qualities. Love you soo much.😍😍😍😍😍. As usual interview is so good.

  • @sadiquekodungallur8504
    @sadiquekodungallur8504 2 ปีที่แล้ว +3

    Interviewer..awesome... the questions from deep heart with very pleasant smile... Well done ♥️👏👏👏. 👍👍👍👍👍

  • @meghageorge6491
    @meghageorge6491 ปีที่แล้ว +2

    Wow... What a magic. This is the work.

  • @vinitha_S
    @vinitha_S ปีที่แล้ว +2

    Beautiful interview ..♥️

  • @rageshr9879
    @rageshr9879 2 ปีที่แล้ว +3

    Thank you mam super Interview

  • @chinnuk.b1329
    @chinnuk.b1329 2 ปีที่แล้ว +2

    Big fan of you Dhanya! What a quality interview.