ജിഷിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ ?ജിഷിൻ മനസ്സ് തുറക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2022
  • #adithyanjayan #jishin #varada #kannanthamarakkulam #serial #starmagic #malayalam
    / @icanmedia For more video notifications please subscribe to our channel and click the bell button
    Follow us on Instagram / icanmediaonline
    Support us on FACEBOOK icanmediaonl...
    contact us at mailtoicanmedia@gmail.com

ความคิดเห็น • 107

  • @nila7860
    @nila7860 ปีที่แล้ว +194

    മലയാളികൾക്ക് മാത്രമേ ഈയൊരു ഗതികേട് ഉള്ളൂ.നമ്മുടെ ജോലി മറ്റുള്ളവരെ ബോധിപ്പിക്കേണ്ട അവസ്ഥ.ഇന്ത്യക്ക് പുറത്ത് ഒരാളെ കണ്ടാൽ എന്താണ് ജോലി എന്ന് ആരും ചോദിക്കില്ല.ജീവിക്കാൻ അവർ ജോലി ചെയ്യും എന്നത് understood ആണ്.

  • @liyakurian7133
    @liyakurian7133 ปีที่แล้ว +17

    Jishen ellam marum don't worry God bless you 👍

  • @kalyani1831
    @kalyani1831 ปีที่แล้ว +2

    ആദിത്യൻ ചേട്ടായി ഇന്റർവ്യൂ പൊളിച്ചു. family issues ഒന്നും ചോദിക്കാതെ നല്ല രസമായി രണ്ടുപേരും സംസാരിച്ചു. നല്ല പ്രസന്റേഷൻ. നിങ്ങളുടെ ഫീൽഡിൽ ഒരുത്തി ഉണ്ടല്ലോ എവിടെയെങ്കിലും പ്രശ്നം ഉണ്ടെന്നു കേട്ടാൽ അവിടെ കൊല്ലുമെടുത്തു ചെല്ലും ചാനൽ വ്യൂ കൂട്ടാൻ. കുത്തി കുത്തി ചോദിച്ചു അറിയാൻ ശ്രമിക്കും. ആ ഒരു ഇന്റർവ്യൂ കഴിയുന്നതോടു കൂടി കുറച്ചു പിണക്കം ഉള്ളവർ പിന്നെ രണ്ടു ധ്രുവങ്ങളിൽ ആയിമാറും. എന്നാൽ ഈ ചാനലിൽ അങ്ങനെ ഒന്നുമില്ലാതെ നല്ല പോസിറ്റീവ് ആയി എടുത്തിട്ടുണ്ട്. വളരെ വളരെ വളരെ നല്ല ഇന്റർവ്യൂ. ചേട്ടൻ ഇനിയും ഇന്റർവ്യൂ ചെയ്യണം. ഞങ്ങൾക്കും അതാണ് താല്പര്യം.

  • @antonthayaparan
    @antonthayaparan ปีที่แล้ว +8

    Happy to see you my brother jisin great interview hope you're good 🤗 Dr Anton Nz he is my brother.

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +11

    ഞാൻ കുറെ നാളായി ജീഷിനെ തിരക്കി നടക്കുവായിരുന്നു.. ഇപ്പോൾ കണ്ടു പിടിച്ചു.... 😃😃😃🥰🥰🥰🥰

  • @ppsoman3760
    @ppsoman3760 ปีที่แล้ว +152

    എനിക്ക് രണ്ട് ദിവസത്തെ സൗഹൃദം ഉള്ള വ്യക്തിയാണ് ജിഷിൻ. ഇത്ര നല്ല രീതിയിൽ സൗഹൃദം സൂഷിക്കുന്ന വ്യക്തികൾ കുറച്ചു പേരയേ കണ്ടിട്ടുള്ളൂ..😍

  • @shynim.v7105
    @shynim.v7105 ปีที่แล้ว +20

    Jishinte samsaram aanu adityan chettane comfort aakunathu.interview anennu thonunilla.adipoli

  • @vmdreamworld6286
    @vmdreamworld6286 ปีที่แล้ว +65

    ഇതാര് ആദിത്യ ൻ അല്ലെ.... എങ്കിലും നല്ല രീതിയിൽ കണ്ടതിൽ വലിയ സന്തോഷം.....

  • @chaayashivani369
    @chaayashivani369 ปีที่แล้ว +3

    Cool teleboys, red yellow bright future 🔆🔆🔆

  • @sandhyasandhya8774
    @sandhyasandhya8774 ปีที่แล้ว +6

    ജീഷിൻ 🙏🙏🙏🙏😍😍😍

  • @texasfilimfactory6625
    @texasfilimfactory6625 ปีที่แล้ว +5

    Really gud

  • @riyasuraj2320
    @riyasuraj2320 ปีที่แล้ว +4

    Good 👍

  • @user-me9vj5fs3t
    @user-me9vj5fs3t ปีที่แล้ว +2

    സൂപ്പർ ❤️

  • @noufalvaliyakath4709
    @noufalvaliyakath4709 ปีที่แล้ว +27

    ജീഷിൻ ആളൊരു "നിഷ്കു" ആണ് ♥

  • @ashasaril3951
    @ashasaril3951 ปีที่แล้ว +4

    Nice interview

  • @nibuc4912
    @nibuc4912 ปีที่แล้ว +26

    ആദിത്യൻ nalla ഇന്റർവ്യൂ 👍🏻👍🏻

  • @faizafami6619
    @faizafami6619 ปีที่แล้ว +4

    I like Jishin from the beginning

  • @dressmeboutique2168
    @dressmeboutique2168 ปีที่แล้ว +1

    Nice....

  • @sabirashamnusanu2709
    @sabirashamnusanu2709 ปีที่แล้ว +3

    randaalum..pachayaaya..manushyar..ishtaayi..interview...sooooooper..ningalk..nanmavaratte..yellaarumorumicheindaavunnath..kaanaanbaagyam..indaavatte

  • @lalybashirbashir6140
    @lalybashirbashir6140 ปีที่แล้ว +2

    👌👌❤

  • @geetharajapradeep1914
    @geetharajapradeep1914 ปีที่แล้ว +4

    Nalla enterview.❤

  • @rathubhaiiikerala8183
    @rathubhaiiikerala8183 ปีที่แล้ว +10

    Enthaappo indaaye😯😯😯😯

  • @lijijoshylijijoshy6225
    @lijijoshylijijoshy6225 ปีที่แล้ว +3

    ❤️

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว +2

    Your are 💓 great

  • @saishankar3574
    @saishankar3574 ปีที่แล้ว +5

    👍🏻👍🏻സൂപ്പർ

  • @kalyani1831
    @kalyani1831 ปีที่แล้ว +23

    both are good actors😍😍😍😍😍

  • @giriyadhu6293
    @giriyadhu6293 ปีที่แล้ว +17

    Ini chettan thanne ellaarem interview cheythaa mathi ..adipoli🥰🥰🥰

  • @chakkikutty8395
    @chakkikutty8395 ปีที่แล้ว +59

    നല്ല ഇന്റർവ്യൂ. ഞങ്ങൾ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. ആദിത്യൻ ചേട്ടനും ജിഷിന് ചേട്ടനും നാച്ചുറൽ ആയി സംസാരിക്കുന്നു. ഇന്റർവ്യൂ പോലെ തോന്നുന്നില്ല. ആദിത്യൻ ചേട്ടൻ ഇനിയും ഇന്റർവ്യൂ എടുക്കണം. നല്ല രസമുണ്ട്. രണ്ടുപേരും ഇനിയും സീരിയൽ ചെയ്യണം.

  • @asmrvibezz...5270
    @asmrvibezz...5270 ปีที่แล้ว +4

    1.45 shooo coincidence 😅

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs ปีที่แล้ว +58

    എന്ത് അവസ്ഥ??? നല്ല ജോലി അല്ലേ.സ്വന്തം ഹോട്ടൽ ഉണ്ടാവുന്നത് ചെറിയ കാര്യമാണോ

  • @Anuanu-tg2ki
    @Anuanu-tg2ki ปีที่แล้ว +215

    എന്തൊക്കെ പറഞ്ഞാലും ജീഷിനും വരദയും നല്ല jodi ആയിരുന്നു.

    • @Mubashirashajeer
      @Mubashirashajeer ปีที่แล้ว +7

      Appo avar divorce aayo??? 🙄

    • @no-zs5zw
      @no-zs5zw ปีที่แล้ว

      അവരും പിരിഞ്ഞോ 🤔🤔 അതെപ്പോളാ 🤔

    • @faizafami6619
      @faizafami6619 ปีที่แล้ว +5

      Aval bayangara ahamgari aanu

    • @thariftharift5981
      @thariftharift5981 ปีที่แล้ว +4

      അവരുടെ ജീവിതത്തിന് ഒന്നും സംഭവിച്ചിട്ടില്ല 🙏🙏🙏
      മിഡിയ ഉണ്ടാക്കുന്ന ഓരോ ഗുലുമാൽ 😄😄😄😄😄

    • @sachu1581
      @sachu1581 ปีที่แล้ว

      Varadha, Bhayankara Possessive nte Extreme anennu kettittundu .. Selfishness okke ulla lady ..

  • @nimishapk6038
    @nimishapk6038 ปีที่แล้ว +2

    Jishin businessilek thirinjo good attempt👍👍kalayodappam business cheyunath nalla karyam thaneyanu,good

  • @christybabychen8960
    @christybabychen8960 ปีที่แล้ว +5

    ജീഷിനും വരദ യും നല്ല ജോടികൾ ആയിരുന്നു ഇങ്ങനെ ആയത് എങ്ങനെ വേദന തോന്നുന്നു

  • @sheminas46
    @sheminas46 ปีที่แล้ว +5

    💞💞💞

  • @amruthaiswarya
    @amruthaiswarya ปีที่แล้ว +39

    Nice, interview 👌👌👌👌
    ആദിത്യൻ സർ ഇന്റർവ്യൂ ചെയ്യുന്നതാണ് സൂപ്പർ ഇനിയും തുടർന്നുള്ള എപ്പിസോഡുകളും ഇങ്ങനെ ആണെങ്കിൽ അടിപൊളിയാവും

    • @mallufreaken2031
      @mallufreaken2031 ปีที่แล้ว +36

      Adithyan sir ooo....ha ha 😂😂😂😂😂😂😂😂

    • @lakshmicv2294
      @lakshmicv2294 ปีที่แล้ว +15

      @@mallufreaken2031 sir alla his highnesses Ennoke vilikkam swabhavam vechit.

    • @sindhubiju8223
      @sindhubiju8223 ปีที่แล้ว +14

      Pavam Jishin. Nalla alinte kuda interview. 😂

    • @hairunnisahairu6479
      @hairunnisahairu6479 ปีที่แล้ว +1

      Joggj

    • @jaya3478
      @jaya3478 ปีที่แล้ว

      Keeru

  • @biju1721
    @biju1721 ปีที่แล้ว +10

    എന്താണ് സംഭവം??

  • @diyasworld3509
    @diyasworld3509 ปีที่แล้ว +2

    Jishin paranjath correct aanu serialum cenimayumokke ellaam kazhinjittea matullavarodu parayaavoo illenkil paranjavar purathum keattavar akathum aakum enikum anubhavam und

  • @madcinemas8329
    @madcinemas8329 ปีที่แล้ว +5

    Nice interview ❤️

  • @kdr5455
    @kdr5455 ปีที่แล้ว +4

    എന്താ സംഭവം

  • @aynu3088
    @aynu3088 ปีที่แล้ว +12

    ആദിത്യനെ കുറെ കാലം ശേഷം കണ്ടു....സീരിയൽ ഒന്നുമില്ലേ ആദിത്യന് ഇപ്പൊ

  • @nonnusoorya750
    @nonnusoorya750 ปีที่แล้ว +6

    Jishin nammude swantham nattukaran

  • @prettysankar9017
    @prettysankar9017 ปีที่แล้ว +6

    Nice interview 🥰❤

  • @safuvansafuvan7907
    @safuvansafuvan7907 ปีที่แล้ว +6

    Varadhayum jishinum divorce ayooo riplyyy

  • @jishinmohan
    @jishinmohan ปีที่แล้ว +27

    It was a nice evening 😍 thank you Adithyan chettaa 😍😍❤️❤️

  • @sheethals5924
    @sheethals5924 ปีที่แล้ว +6

    adithya, we're waiting to see u on screen. good one. natural talks. now onwards you take interviews. good to watch. jishan is also a good actor. Heard some issues with his family. what happened

  • @sajeehathbeegum8799
    @sajeehathbeegum8799 ปีที่แล้ว +34

    Jishin chettanum varadha chachiyum nalla machayirunnu

    • @riyarifa3581
      @riyarifa3581 ปีที่แล้ว +3

      Appol avar devorce ayo

    • @hennabyshai5978
      @hennabyshai5978 ปีที่แล้ว

      Enda verpirinjho

    • @harithasujin4173
      @harithasujin4173 ปีที่แล้ว

      @@riyarifa3581 ayitilla... But ipo orumich allenn thonunu.. separate ane.. varada instayil jishin ayitulla pics onula... Entho cheriya issue und.. 😒

  • @faisalshereef7355
    @faisalshereef7355 ปีที่แล้ว +3

    🥰🥰🥰🥰🥰🥰🥰🥰

  • @mansoork4817
    @mansoork4817 ปีที่แล้ว +4

    Adwanich jeevichaal enthaa pulikko paniyeduth jeevikkedaa

  • @jayarajj5523
    @jayarajj5523 ปีที่แล้ว +8

    Please improve sound quality

    • @ICanMedia
      @ICanMedia  ปีที่แล้ว +2

      theerchayum sredhikam oru hallil ayirunu shoot

  • @resmibhai4398
    @resmibhai4398 ปีที่แล้ว +7

    Aadithyan chettan iniyum interview adukkanam super.

  • @lillyjohnson3707
    @lillyjohnson3707 ปีที่แล้ว

    Priortygermanvisamalayalam

  • @jayson7755
    @jayson7755 ปีที่แล้ว +1

    ചോദിക്കാൻ പോയവൻ കൊള്ളാം...

  • @user-jz5pi1fd7l
    @user-jz5pi1fd7l ปีที่แล้ว +1

    Star magic il poikuude

  • @shahanathoufeeq8284
    @shahanathoufeeq8284 ปีที่แล้ว +3

    Sathyathil Varadayum jishinum verpirinjo...

  • @theliterarygirl...8804
    @theliterarygirl...8804 ปีที่แล้ว +4

    🥰🥰🥰🥰

  • @________athira_________
    @________athira_________ ปีที่แล้ว +6

    ആരാണാ നടൻ ?

  • @rosammathomas2693
    @rosammathomas2693 ปีที่แล้ว +4

    Jishine.othiri..estamanu

  • @SAaSAa2124
    @SAaSAa2124 ปีที่แล้ว +4

    Enik onnum manasilayilla

  • @sreejak3753
    @sreejak3753 ปีที่แล้ว +5

    Aadithyayum baalayepole thaadiyokke vachanallo nadakkunnathu

    • @kalyani1831
      @kalyani1831 ปีที่แล้ว +5

      randuperkkum bharyamar pani koduthathalle

  • @gregorysamuel2977
    @gregorysamuel2977 ปีที่แล้ว +17

    ഇതിൽ പറഞ്ഞ നടൻ അംബരീഷ് ആണോ

  • @nisha8613
    @nisha8613 ปีที่แล้ว +1

    Randum nalla partykala😝

  • @Anusriiiii
    @Anusriiiii ปีที่แล้ว +2

    Interview aannen thonnunillla 2 nalla frnds kure nalinu shesham kandumuttiyapole thanne ....
    Adhithyan back to normal life aayallo..nannayi irikkatte

  • @gregorysamuel2977
    @gregorysamuel2977 ปีที่แล้ว +15

    ഗണേശൻ ജീവിതം നശിപ്പിച്ച മറ്റൊരു നടൻ 😵‍💫😵‍💫😵‍💫

    • @simio1439
      @simio1439 ปีที่แล้ว +2

      Ethu nadante ?

    • @user-ye1rl3cf3y
      @user-ye1rl3cf3y ปีที่แล้ว +1

      ആരാ ഈ ഗണേശൻ

  • @spirit2154
    @spirit2154 ปีที่แล้ว +55

    ഞാൻ ബ്രിന്ദാവന് ഹോട്ടൽ (കൊച്ചി) യിൽ വച്ച ഇയാളെയും ഭാര്യയെയും കണ്ടിട്ടുണ്ട്. ഇത്രക്കും ഫെയ്മസ് ആയ എന്നെ കണ്ടിട്ട് മനസിലായില്ലേടാ തെണ്ടീ എന്ന രീതിയിൽ ആയിരുന്നു ഇരിപ്പും ഭാവവു൦ ഒക്കെ.

    • @dratheist3859
      @dratheist3859 ปีที่แล้ว +6

      Njan orikkal janasadabdi trainil kandirunnuu 😂😂😂 2019il

    • @jishinmohan
      @jishinmohan ปีที่แล้ว +4

      😂😂

    • @ahmedshahzan1752
      @ahmedshahzan1752 ปีที่แล้ว +4

      @@dratheist3859
      o
      p
      pp
      Pp

    • @catherin8612
      @catherin8612 ปีที่แล้ว +10

      athe .njnum oru mrg function vech kandirunu.ethe bhavamanu.jishnu.pine wife odukate jada.epo youtubeil oke ntha cool.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      @@catherin8612 varadhakkum TH-cam channel onde jishin avidae annu comment boxil orupade pere comment edunnonde ,no reply allangilum Jada kanacha alla cinema serial artist kaldae avastha eppo ethokkae thannaeya jenagadae support konde prashathiyum panavum okkae kitty kazhiyumbal pinnae jadakanikkala last randum rande vazhikke

  • @sumiajith0158
    @sumiajith0158 ปีที่แล้ว +11

    Nice interview

  • @vijikrishnakumar5335
    @vijikrishnakumar5335 ปีที่แล้ว +4

    Aadityan Chetano ?