സദ്യയിലെ പരിപ്പുപായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ l Najeeb Vaduthala

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 414

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 หลายเดือนก่อน +34

    പൊന്ന് മോൻ ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ അത് കഴിച്ചത് പോലെ 👌👌♥️♥️🤲🤲🤲

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน +1

      Thank you so much ❤️

  • @lathikakv5208
    @lathikakv5208 2 หลายเดือนก่อน +8

    പാചകത്തിൽ മഹാരാജാവ് നളൻ, നജീബിന്റെ ഉള്ളിൽ നല്ലൊരു നളൻ ഉണ്ട്! ആ എളിമയും ആസ്വദിച്ചുള്ള പാചകവും ലളിതമായ വിവരണവും.. നല്ലൊരു ഓണസദ്യ കഴിച്ച feel, അതിനു മീതെ പഴം പപ്പട പായസ കോമ്പിനേഷൻ കൂടി ആയപ്പോ നന്നായി നിറഞ്ഞു! മനസ്സും വയറും ❤️❤️❤️👌👌👌👌

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️🫂

  • @arunsuchithra758
    @arunsuchithra758 2 หลายเดือนก่อน +6

    നിങ്ങളുടെ ചിരിക്ക് ഇരിക്കട്ടെ എന്റെ വക ലൈക്.... പായസം 👍🏻

  • @animohandas4678
    @animohandas4678 2 หลายเดือนก่อน +5

    ആ ഹ ഹ സൂപ്പർ ഞാൻ ഇന്ന് ഇതുണ്ടാക്കി. അടിപൊളി 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼.

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @Safiyamoosa2324
    @Safiyamoosa2324 2 หลายเดือนก่อน +3

    Ooh നജീബ്ക്ക പൊളിച്ചു പായസം ഉഷാർ nigale👍🏻 സംസാരം 👍🏻👍🏻👍🏻👍🏻

  • @Anoopkumar-zm6ch
    @Anoopkumar-zm6ch หลายเดือนก่อน +3

    ഇത്രയും ഗ്ലാമർ ഉള്ള പാജകരൻ ആത്യം ആയി ആണ് കാണുന്നത് പഴയിടത്തിന് ശേഷം ഇത്രയും ലാളിത്യം ഉള്ള ഒരാളെ കാണുന്നത് ഇപ്പോൾ ആണ്

  • @sangeethamurali524
    @sangeethamurali524 หลายเดือนก่อน +1

    Wowww.. My favourite payasam❤️👍🏻

  • @prasanna6210
    @prasanna6210 หลายเดือนก่อน +1

    ബ്രോ ഓണസദ്യ യ്ക്കുള്ള കറികളുടെ എല്ലാം വിഡിയോസും കണ്ടുട്ടോ. എല്ലാം സൂപ്പർ ആയിരുന്നു. കമന്റ്‌ ഇടാനൊന്നും സാധിച്ചില്ല. പനി പിടിച്ചു വയ്യാതായിപ്പോയി. പിന്നെ ഓണത്തിന്റെ തിരക്കൊക്കെ ആയിപോയി. ഈ വീഡിയോ ഇപ്പോഴാണ് കാണാൻ പറ്റിയത്.എന്തായാലും ഈ ചിരിയും പായസംകുടിയും എല്ലാം കൂടി കണ്ടപ്പോൾ വളരെ സന്തോഷം ആയിട്ടോ.

  • @geemonvarghese7570
    @geemonvarghese7570 หลายเดือนก่อน +1

    Ente mone, onnum parayanilla. Adipoli payasam. Kothippichu konnu 😍❤️😍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      @@geemonvarghese7570 thank you 😹

  • @suhailvlog1233
    @suhailvlog1233 2 หลายเดือนก่อน +12

    Adipoli ഇങ്ങനെ വേണം സദ്യാ സ്റ്റൈൽ പായസം കഴിക്കാൻ 😋👌🏻

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @appuachuvlogs3133
    @appuachuvlogs3133 2 หลายเดือนก่อน +5

    കൊതി വന്നു കേട്ടോ സൂപ്പർ നാനും ഇങ്ങനെ ഇണ്ടാകുന്നത് ഇത്രയും തേങ്ങ ചേർക്കില്ല ഒരു 4,5 തേങ്ങ സൂപ്പർ പൊളി ❤❤❤❤❤

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @jipsyvymel2681
    @jipsyvymel2681 2 หลายเดือนก่อน +7

    പായസം നജീബ് കഴിച്ച പോലെ കഴിക്കണം അതാണ് അതിന്റ ഒരു രസം veg വിഭവങ്ങളും സൂപ്പർ ആണ് കേട്ടോ സാക്ഷാൽ നളൻ തന്നെ congrats 👏👏👍👍

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️❤️❤️🫂🫂🫂

  • @VKyousaf-r5l
    @VKyousaf-r5l 2 หลายเดือนก่อน +7

    നജീബെ, പായസം സൂപ്പർ ആയിടുണ്ട്, കൊതി കിട്ടാതെ സൂക്ഷിച്ചോ,

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️😹

  • @jameelasajeev3799
    @jameelasajeev3799 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤️
    അള്ളാഹു ഹൈരാകട്ടെ 🤲

  • @meenushibu5828
    @meenushibu5828 2 หลายเดือนก่อน +1

    adipoli chettaa ente fvrt payasam 👌👌❤️❤️❤️🥰🥰😍❤️❤️god.bless youuu

  • @remyam417
    @remyam417 2 หลายเดือนก่อน +1

    ഞാനും ഇതുപോലെ ആണ് ആക്കാറുള്ളത്... പരിപ്പ് ആദ്യമേ കഴുകി ഉണക്കിയിട്ട് നെയ്യ് ഒഴിച്ചു വറുക്കും.... നന്നായി വരട്ടെ. ആശംസകൾ

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 หลายเดือนก่อน +1

    ഇതുപോലെ തന്നെയാണ് കഴിക്കണ്ടത് അടിപൊളി👍❤

  • @Ayishaashi5651
    @Ayishaashi5651 2 หลายเดือนก่อน +1

    Super ..oro videos skip cheyyathe kandu pokum ath rasam aanu

  • @febinashameer4518
    @febinashameer4518 2 หลายเดือนก่อน +2

    പായസം കണ്ടിട്ട് കൊതിയാകുന്നു. Mashaallah

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @ushatt7877
    @ushatt7877 2 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട് കാണാന്‍..കഴിക്കാന്‍ അതിലും അടിപൊളി ആയിരിക്കും ❤

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @seenathsulaiman3471
    @seenathsulaiman3471 2 หลายเดือนก่อน +1

    Najeeb payasam adipoli kanditu kothiyavunnu supper urapayum undakunnund 👍👍👍

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980 2 หลายเดือนก่อน +2

    Enikku nalla eshtta monte video kanan dhyvam ennum koode undavum

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @rajeshr1226
    @rajeshr1226 2 หลายเดือนก่อน +4

    എറണാകുളത്തെ വടുതലയാണെന്നാണ് വിചാരിച്ചിരുന്നത്. പായസം അടിപൊളി❤

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you brother 🫂

    • @NeethuShyju-c2x
      @NeethuShyju-c2x 2 หลายเดือนก่อน

      പിന്നെ എവിടെ ആണ് വടുതല വേറെ undo

    • @rajeshr1226
      @rajeshr1226 2 หลายเดือนก่อน +1

      @@NeethuShyju-c2x Yes, ernakulam north towards chittoor

  • @NABEESAOA
    @NABEESAOA 2 หลายเดือนก่อน +1

    WoW, sooper

  • @nageshwarinair3559
    @nageshwarinair3559 2 หลายเดือนก่อน +3

    മോനെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഞാൻ തിരുവനന്തപുരം ഹസ്ബൻറ് ആലപ്പുഴ മോൻ പറഞ്ഞത് പോലെ തന്നെ യാണ് ഞങ്ങളുടെ പായസം കുടിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ ഓണാശംസകൾ

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @sushamamohan991
    @sushamamohan991 2 หลายเดือนก่อน +11

    Wow കൊതി വന്നിട്ട് പാടില്ല. അടിപൊളിയായിട്ടുണ്ട് ഒരു ഗ്ലാസ് കിട്ടിയാൽ എന്ന് ആശിച്ച് പോയി😢❤❤❤❤❤

  • @Pradeepkumar-u7m1g
    @Pradeepkumar-u7m1g 2 หลายเดือนก่อน +1

    Najeeb bai orupaad ishttam❤❤❤

  • @gracybabu5651
    @gracybabu5651 2 หลายเดือนก่อน +2

    സൂപ്പർ പായസം👌👍

  • @fariskitchen3993
    @fariskitchen3993 26 วันที่ผ่านมา

    അടിപൊളിയാണ് നജീബ്

  • @prasanna6210
    @prasanna6210 หลายเดือนก่อน

    വീട്ടിലുള്ളവരെയോ ഫ്രണ്ട്സിനെയോ ഒക്കെ വിളിച്ചു എല്ലാവരും കൂടി കഴിക്കാമായിരുന്നു. ഞാൻ കുറെ തവണ കണ്ടു ഈ വിഡിയോയും പായസം കഴിക്കുന്നതും. ബ്രോയുടെ ചിരിയും സംസാരവുംമൊക്കെ നല്ല ഭംഗിയാണ് കാണാനും കേൾക്കാനും.

  • @sabithajamal8982
    @sabithajamal8982 2 หลายเดือนก่อน +3

    പായസം അടിപൊളി ❤കഴിച്ചു കാണിച്ചപ്പോ ഞാൻ കഴിച്ച feeling😂😋😋😍

  • @sareenabasheer2141
    @sareenabasheer2141 2 หลายเดือนก่อน +2

    Ayyoooo kothiyayitte vayyeeeee

  • @LailaBeevi-up3uf
    @LailaBeevi-up3uf 2 หลายเดือนก่อน +1

    ഞങ്ങളുടെ തിരുവനന്തപുരത്ത് സെമിയ കൂടെയാണ് ബോളി upa 10:45

  • @miniraju4634
    @miniraju4634 2 หลายเดือนก่อน

    Vedios ellam kanarund. Ellam onninonnu super

  • @fariskitchen3993
    @fariskitchen3993 26 วันที่ผ่านมา

    കൊതിയാവുന്നു കണ്ടിട്ട്

  • @sumianas5995
    @sumianas5995 2 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤

  • @AshminacousticAL
    @AshminacousticAL 2 หลายเดือนก่อน

    Najib ikka parippu payasam innundaaki super ayi valare bhudhimuttaanu ithundaakkan ennanu ellavarum paranjathu athukondithuvare sramichittilla ikkayude video kandappo kittiya confidence athanu success thank s for you this recipe share for as God bless you 🤝🙏

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️

    • @AshminacousticAL
      @AshminacousticAL 2 หลายเดือนก่อน

      @@najeebvaduthala 😊👍

  • @BabithaM.k
    @BabithaM.k 2 หลายเดือนก่อน +1

    Kodippikkalle najeebkka❤❤

  • @prakashharipad3313
    @prakashharipad3313 หลายเดือนก่อน +1

    ഉഗ്രൻ പായസം

  • @aswathyachu9431
    @aswathyachu9431 2 หลายเดือนก่อน +1

    എന്നെ കല്യാണം കഴിപ്പിച്ചത് പയ്യന്നൂർ ആണ് ഇവിടെ സദ്യക്ക് എല്ലാവരും ഗ്ലാസിൽ ആണ് പായസം കുടിക്കുന്നത്.. ഞാൻ കൊടുങ്ങല്ലൂർ സ്റ്റൈൽ ഇലയിൽ പപ്പടം പൊട്ടിച്ചു കുഴച്ച് അടിക്കും.. 😋😋എന്റെ പൊന്നോ വേറെ ലെവൽ

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      പോളി 😁❤️❤️

  • @sathidevi4635
    @sathidevi4635 2 หลายเดือนก่อน

    Super taste kandit navil vellamurunnu

  • @rareboy8205
    @rareboy8205 2 หลายเดือนก่อน

    Nannaayittund❤

  • @rock-vr9xc
    @rock-vr9xc หลายเดือนก่อน

    ഇപ്പോഴാ കണ്ടത് ചക്കരെ. Super

  • @shemiktr
    @shemiktr 2 หลายเดือนก่อน

    Vallathoru pahayan thanne kothippichu

  • @aslamsherkhan8035
    @aslamsherkhan8035 28 วันที่ผ่านมา

    Super ikkaa

  • @chachuzahru9739
    @chachuzahru9739 2 หลายเดือนก่อน

    Nte fvrt payasam... Kodiyavunnu

  • @nalathraaj2731
    @nalathraaj2731 2 หลายเดือนก่อน +2

    Very very nice preparation.Coconut milk is tastier than cow milk.This way of preparation is always followed by Central Travancore traditional functions.

  • @SainabaMk-vv2vh
    @SainabaMk-vv2vh 2 หลายเดือนก่อน

    നിങ്ങൾ ഉണ്ടാകുന്നത് കാണാൻ നല്ല രസം മുണ്ട്

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @NavinNithin-jz9iv
    @NavinNithin-jz9iv 2 หลายเดือนก่อน +2

    എന്റെ പൊന്നോ പൊളിച്ചു 👍🏻👌

  • @shamnanoushad101
    @shamnanoushad101 2 หลายเดือนก่อน

    Ikkaa....kalyana veetile biriyani undakki kaanikkamo plss

  • @unbeatableB7
    @unbeatableB7 2 หลายเดือนก่อน

    one of the happiest person in the earth ❤

  • @pjohny3811
    @pjohny3811 29 วันที่ผ่านมา

    നജീബെ സൂപ്പർ

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 หลายเดือนก่อน

    കൊതിയായി.....👌🏻👌🏻👌🏻👌🏻

  • @marysherin9011
    @marysherin9011 2 หลายเดือนก่อน

    Ellu koodiyidanam ennale bangiyavu😊 njanokke ingane kuzhache kazhikku 👌🏻👌🏻👌🏻👍🏻👍🏻👍🏻

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      ❤️❤️❤️❤️

  • @shihasea4773
    @shihasea4773 2 หลายเดือนก่อน

    സൂപ്പർ അടിപെളിപായസ്സം❤

  • @soosyjohn2500
    @soosyjohn2500 2 หลายเดือนก่อน +1

    Super👍

  • @Aysha-d2i
    @Aysha-d2i 2 หลายเดือนก่อน

    നാണക്കേട് ഓർത്താണ് നജീബെ, അങ്ങനെ കഴിക്കാൻ ഭയങ്കര ഇഷ്ടാണ് 👌

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน +1

      ഭക്ഷണം ആസ്വദിച്ചു കഴിക്കണം ഒരു നാണക്കേടും വിചാരിക്കേണ്ട 😁

  • @simple4you979
    @simple4you979 2 หลายเดือนก่อน +1

    ദം ചെയ്യാതെയുള്ള ബിരിയാണി റൈസ് and ചിക്കൻ റോസ്റ്റ് വീഡിയോ ഇടുമോ

  • @shibuabraham9862
    @shibuabraham9862 2 หลายเดือนก่อน

    സൂപ്പർ കൊതിവന്നു

  • @sreejeshcksreejeshck1288
    @sreejeshcksreejeshck1288 2 หลายเดือนก่อน +1

    സൂപ്പർ പൊളി ❤️

  • @nalinimohan2004
    @nalinimohan2004 2 หลายเดือนก่อน

    Tvm style ithanu.boli palpayasam kootty kazhikkum.

  • @shinuap
    @shinuap 2 หลายเดือนก่อน

    Videos super najeeb bro.... Nammal ennu kumbalathu.... Vechu meet chaithu...

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      ഷിനുബ്രോ🫂🫂❤️❤️

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน

    സൂപ്പർ ആണ് പായസം

  • @rathipr2098
    @rathipr2098 2 หลายเดือนก่อน

    Wowwwww

  • @betta-boy828
    @betta-boy828 2 หลายเดือนก่อน

    Payasam supper 5kg yeg biriyani seithu kanikkumo

  • @omanaprabhakaran7529
    @omanaprabhakaran7529 2 หลายเดือนก่อน

    Ennarum koodeyille.kothiyavunnu.

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      ഇന്ന് ആരും വന്നില്ല അതുകൊണ്ട് ഞാൻ തന്നെ ടെസ്റ്റ് ചെയ്തു 😹

    • @SeenaNavas-h5s
      @SeenaNavas-h5s 2 หลายเดือนก่อน

      എന്നെ വിളിക്കാമായിരുന്നു 😀

  • @manjubabu1105
    @manjubabu1105 2 หลายเดือนก่อน

    Kandittu kothi aavunnuu

  • @Jaya-yt4fd
    @Jaya-yt4fd 2 หลายเดือนก่อน +1

    Kollalo super😊

  • @ambilysasi8549
    @ambilysasi8549 2 หลายเดือนก่อน

    Kothivannu 😊😊 ❤

  • @prasannakumari4803
    @prasannakumari4803 2 หลายเดือนก่อน

    ന ജീ ബേ കണ്ണരിൽ പായസത്തിൽ പകുതി മുക്കാത്ത പരിപ്പ് ചേർക്കും കഴിക്കുമ്പോൾ അത് ചവച്ചു തിന്നും നല്ല രസമാണ്

  • @nizarkaramana4960
    @nizarkaramana4960 2 หลายเดือนก่อน

    Super kodhipichu 😊

  • @salmathsulu6309
    @salmathsulu6309 2 หลายเดือนก่อน

    പരിപ്പ് പായസം സുപ്പർ

  • @najajaza1148
    @najajaza1148 2 หลายเดือนก่อน

    Kazhikkaan തോന്നുന്നു ❤❤

  • @ViniKt-id3nv
    @ViniKt-id3nv 2 หลายเดือนก่อน +2

    ഓണത്തിന് മുന്നേ പായസം ഉണ്ടാക്കി കഴിച്ച് കൊതിപ്പിച്ചുല്ലേ😊😊

  • @Sajinasanuz
    @Sajinasanuz 2 หลายเดือนก่อน

    aish.... Enthaa color🤤.. Thiruvanathapurathum sharkkara paayasam pazhavum pappadavum njeradiyittaan kudikkunne, paal payasam boli njeradi kazhikkum❤

  • @chullusfoodworld326
    @chullusfoodworld326 2 หลายเดือนก่อน +1

    ഞാനും വടുതല കാരി ആണേ 🎉. പായസം പൊളിച്ചു

  • @mubashirap9027
    @mubashirap9027 2 หลายเดือนก่อน

    Suupper ikkaa👍

  • @renjithaj6403
    @renjithaj6403 2 หลายเดือนก่อน

    Climax വേറെ ലെവൽ ❤

  • @fariskitchen3993
    @fariskitchen3993 26 วันที่ผ่านมา

    തൃശ്ശൂർ വന്നു ഫുഡ് ഉണ്ടാക്കി തരുമോ

  • @AravindakshanCV
    @AravindakshanCV 2 หลายเดือนก่อน

    സൂപ്പർ അടിപൊളി 🙏🙏🙏❤️❤️❤️

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️

  • @sumayyasiyad1296
    @sumayyasiyad1296 2 หลายเดือนก่อน

    Mashaallah 😍

  • @sandhyanandakumar9254
    @sandhyanandakumar9254 2 หลายเดือนก่อน

    Kothi varunnu 😋yummy👌🏻

  • @user-rahmathnaseer132
    @user-rahmathnaseer132 2 หลายเดือนก่อน

    മാഷാ അള്ളാ

  • @sharnishasharni1240
    @sharnishasharni1240 2 หลายเดือนก่อน

    Mone najeebe oru rakshayillla..polich❤

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you so much ❤️🫂

  • @abdulrahimankm1671
    @abdulrahimankm1671 2 หลายเดือนก่อน +1

    പായസത്തിന്റെ കെട്ടിറങ്ങാൻ നാരങ്ങ അച്ചാർ കൂടി വേണം, അല്ലെങ്കിൽ പച്ച മോര് വേണം സൂപ്പർ

  • @geethaamma8104
    @geethaamma8104 6 วันที่ผ่านมา

    ബിരിയാണിയും പായസവും കഴിച്ചു വയറു niranju👍

  • @redpepper8913
    @redpepper8913 2 หลายเดือนก่อน

    Catering style channa gravy for batura please.

  • @arjunzzwrld-zz6kc
    @arjunzzwrld-zz6kc 2 หลายเดือนก่อน

    Najeebikka Super ❤

  • @AbidKl10Kl53
    @AbidKl10Kl53 2 หลายเดือนก่อน

    ഉഷാർ👍

  • @samisami7115
    @samisami7115 2 หลายเดือนก่อน

    Happy onam ikka

  • @shijitht1402
    @shijitht1402 2 หลายเดือนก่อน

    ബ്രോ sooooper😋😋🥰🥰🥰ഹാപ്പി ഓണം

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      Thank you ❤️ happy onam❤

  • @shafeenashafi6521
    @shafeenashafi6521 2 หลายเดือนก่อน

    Wow super

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh 2 หลายเดือนก่อน

    അസ്സലാമു അലൈകും ഇക്ക സുഖമാണോ സൂപ്പർ പായസം ❤❤

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      അലൈക്കും സലാം സുഖം മുത്തേ ❤️

  • @shajithasalim1731
    @shajithasalim1731 2 หลายเดือนก่อน

    നാളെ ഉണ്ടാക്കണം

    • @najeebvaduthala
      @najeebvaduthala  2 หลายเดือนก่อน

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️

  • @margaretjoy6352
    @margaretjoy6352 2 หลายเดือนก่อน

    😋😋 കലക്കിയെട്ടോ

  • @Noushad-k8x
    @Noushad-k8x 2 หลายเดือนก่อน

    നജീബ്ക്കാ സൂപ്പർ 👍

  • @abinkareem2832
    @abinkareem2832 2 หลายเดือนก่อน

    കൊതി വരുന്നു....😋😋

  • @sushilmathew7592
    @sushilmathew7592 2 หลายเดือนก่อน

    Mouth watering.

  • @BINISH1312
    @BINISH1312 2 หลายเดือนก่อน

    Najeeb ikka .... superb

  • @fakedemo5846
    @fakedemo5846 2 หลายเดือนก่อน

    Super ടേസ്റ്റി