കൊള്ളാം. വ്യത്യസ്തമായ പാചകം. തനി നാടൻ!! ഇത് കണ്ടപ്പോൾ അമ്മയുടെ പാചകം ഓർത്തുപോയി. നാടൻ പാചകത്തിൽ മികച്ച പാചകക്കാരി. നന്ദി. ഗൃഹാതുരത്വത്തിന്റെ വഴികളിൽ വീണ്ടും എത്തിച്ചതിന്.
ഒരു പാട് ഇത്തരം വീഡിഓ കണ്ടെങ്കിലും വളരെ വ്യത്യസ്ഥവും, ആധുനിക കാലങ്ങളിൽ കേരള തനിമയെ നമ്മുടെ പുരാണ ആരോഗ്യ ഭക്ഷണ കൂട്ട്് അറിയാത്ത വ്യത്യസ്ഥമായ ആരോഗ്യ തനിമ ശരിയായ നാടൻ ശൈലിയിൽ നഷ്ട്പ്പെട്ട കേരള പ്രകൃതിയെ വീണ്ടും ഓർക്കുന്ന ആ സുന്ദര പ്രകൃതിയിൽ സുന്ദരിയായ ചേച്ഛിയുടെ ആ നാടൻ അവതരണവും, പണ്ടത്തെ ഒരു തറവാടിത്വ രാജകുമാരിയുടെ രൂപവും വീടുഭംഗിയും, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾ പഴയ ഒരു തറവാട്ടിൽ കുഞ്ഞനാൾ കണ്ട ആ ഒരു ഓർമകൾ ഇന്ന്അപൂർവ്വമായി കാണാവുന്ന ആ പഴയ തനിമ കണ്ടപ്പോൾ ആ പഴയ കാല ചരിത്രങ്ങൾ കേരളത്തിന്റെ തനിമകൾ മനസ്സിന്്വല്ലാത്ത ഒരു ആഹ്ളാദം നൽകി ആ നഷ്ട്പ്പെട്ടഓർമ്മകൾ മനസ്സിൽ പൂത്ത് വിടർന്നു അത്രമനോഹരമാണ് ഓരോ കാഴ്ചയും ഒരു ബാല്ല്യകാല ഓർമകൾ ആ അരുവികൾ പോലെ ഒഴുകി ഒത്തിരി ഇഷ്ടമായി ആ പാചക അറിവും ആ പ്രകൃതിയും, എല്ലാവിത നന്മകളും നേരുന്നു..
പ്രവീണ ചേച്ചി..... നല്ല അവതരണം.... ഒട്ടും ഓവറാക്കാതെ അവതരിപ്പിച്ചു... എന്റെ അമ്മ അടൂരുകാരി ആണ് അമ്മ ഇത് ഉണ്ടാക്കിയിട്ടുണ്ട്.... ഞാൻ കഴിച്ചിട്ടില്ല.... ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പായും ഉണ്ടാക്കും , കഴിക്കും. പശു പേടിച്ചത് ദേവിയെ കണ്ടിട്ടാകും......
എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കുന്നത് പതിവ് ആണ് ഞങ്ങളുടെ നാട്ടിൽ തളില അത് പോലെ തകര യും പപ്പായയും ചേബ് വാഴ പിണ്ടി കപ്പ എല്ലാം മിക്സ് ആക്കിഒരു മണ്ണിന്റെ വലിയ ചട്ടിയിൽ വെക്കും ഒരു നാടൻ കൂട്ടാൻഉപ്പും പച്ചമുളകും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ചു പാകം ആയിയാൽ തേങ്ങ നല്ല ജീരകം അരച്ചു ചേർക്കും പിന്നെ നല്ല നാടൻ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി വറ്റൽ മുളകും ചേർത്ത് വറവിടും എന്നിട്ട് വാഴയുടെ നാക്കില യിൽ ലേശം വിളമ്പി നെല്ല് കുത്തിയ ചെറിയ അരി കൊണ്ട് കഞ്ഞി യും അതിൽ പ്ലാവിലകയിൽ ആകി കഞ്ഞി കുടിക്കും
ചേമ്പിന്റെ ഇല. നല്ല കറിയാണ്. നന്ദി. പഴയ കാല ഓർമ്മകൾ ... നല്ല നാടൻ കറി.🙏👌👌... ഭക്ഷണം ഉണ്ടാക്കുമ്പോൾ Spoon ഇടയ്ക്ക് മണത്തുനോക്കുന്നത് ശരിയല്ലാന്ന് പറയും. ഉണ്ടാക്കി വച്ച കറിയും മണത്തു നോക്കരുത്. മണക്കുമ്പോൾ നമ്മുടെ ഉച്ഛാസ വായു അതിൽ വരും. അതു ആരോഗ്യപരമല്ല. (കറി ഒരു ചെറിയ spoon -ൽ കയ്യിലൊഴിച്ച് മണത്ത് കളയുക.)
I tried this recipe, it was so delicious. Now it's become a regular one every week. I had never even heard about this before. We make thoran only with the stem.
ഹായ് പ്രവീണ mam ഞാൻ മാമിന്റെ ഒരു ആരാധിക ആണ്. മലയാളത്തിലും തമിഴിലും. മടന്ത തിരുൾ അച്ചാമ്മ കറി വച്ചു തന്നത് ഓർമ്മ വരുന്നു. മടന്ത ഇല വിരിയും മുൻപ് വരും തിരുൾ. നല്ല ലോക്കൽ കൊള്ളാം. മടന്ത വേറെ ചേമ്പ് വേറെ എന്നാണ് എന്റെ അറിവിൽ. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ചെയ്യാറുണ്ട് വീട്ടിൽ. അച്ഛമ്മ ഇതിന്റെ കൂടെ ഉണക്കമീൻ ചെമ്മീൻ ഓക്ക് ചേർക്കും. ആ കറി ചട്ടി ഡിഫറെൻറ് ആണല്ലോ ഇതിനു മുൻപ് കണ്ടിട്ടില്ല. Mam എന്നും ബ്യൂട്ടി ആണ് 👍😁. Tamil സീരിയലിൽ അടിപൊളി ആണ്. 👍.
ഞാൻ ഒരു പുതിയ subscriber anu മടന്തയില എന്ന് കണ്ടാണ് നോക്കിയത് ഞങ്ങളും ഇത് വെക്കാറുണ്ട് താള് എന്ന് പറയും വിരിയാത്ത ഇല ആണ് എടുക്കാറ്. എത്ര ഭംഗിയാണ് സ്ഥലം കാണാൻ നല്ലൊരു തോടും നിറയെ വെളളവും
I was waiting for this recipe for a long time. My grandfather favourite Curry. I used to eat my child hood. Thank you so much for sharing 😘😘😘😘😘😘😘. love you
Woowww.my teacher asked me this recepie in my childhood.... after alongtine watching this vedio remember thatdays... i will make this recepie tomorrow . Thankuuuu chechiiiii
Wows.. So yummy , deliciously made.. Good explanation.. Beautiful place.. I love Kerala.. It's so green and full of eatables.. And people are so welcoming and loving with mix of rustic and modern living....
ഞാൻ പത്തനംതിട്ടകാരനാ. ചെറുപ്പത്തിൽ അമ്മ വെച്ചിട്ടുണ്ട് ഈ കറി. അതിനു ശേഷം ഇപ്പഴാ ഈ കറി കാണുന്നത്. ഏതായാലും വെച്ചു കാണിച്ചു തന്നതിനാൽ ഓർ സല്യൂട്ട്. ഞാനും ഒന്നു try ചെയ്യും. Thanks.
മനോഹരം ആയ കാഴ്ച്ച 💕👌💕👌💕👌💕👌💕 പ്രകൃതി സൗന്ദര്യത്തിന്റെ നിറവിൽ അരുവിയും ആ വെള്ള ചാട്ടവും 👌👌👌 അടിപൊളി ആയി ട്ടോ. ഇൗ ഇല ചേമ്പ് ഇല എന്ന് ആണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് 👍🌹👍🌹👍
ഇതു കാട്ടുചേമ്പ് എന്നാണ് ഇവിടെ പറയുന്നത് . ഇത് കർക്കിടകത്തിൽ മാത്രമേ ഉപയോഗിക്കു അല്ലെങ്കിൽ ചൊറിയും..നാടൻചേമ്പിന്റെ ഇലയാണെകിൽ ഏതു സമയത്തും ഉപയോഗിക്കാം. പഴയകാലഓർമ്മകൾ തിരിച്ചുവരുന്നു. നന്ദി പ്രവീണ. സൂപ്പർ ❤
*നാട് ആ വഴികളിൽ തോടുകളിൽ കൂടെ ഒഴുകി വരുന്ന വെള്ളം കുറെ പൂക്കൾ പാറയിൽ കൂടെ ഒഴുകി ഇറങ്ങി അങ്ങനെ പോകുന്നു വെള്ളം തെങ്ങുകൾ വാഴയില വെട്ടിയപ്പോൾ മൂർച്ച ചിരിച്ചു പോയി പശുക്കിടാവ് ശരിക്ക് പറഞ്ഞാൽ ഒരു സെലിബ്രറ്റിയുടെ ജാഡ ഇല്ലാത്ത കുട്ടി പടച്ചോൻ അനുഗ്രഹിക്കട്ടെ*
ചൂടാവാൻ മഞ്ചട്ടിയേക്കാൾ oru5മിനിറ്റോളം കൂടുതൽ വേണ്ടിവരും ചൂടായിക്കിട്ടിയാൽ പിന്നെ വാങ്ങി വച്ചാലും കുറച്ച് ടൈം തിളച്ചുകൊണ്ടേയിരിക്കും തിളച്ചാൽ ചെറിയ ചൂടെ പിന്നെ ആവശ്യമുള്ളു ഫ്ളൈയിം സിമ്മിലിടുക അവിടുന്ന് തിളച്ചുകൊണ്ടേയിരിക്കും വിറകടുപ്പിലാണെൽ പിന്നെ ടേസ്റ്റിന്റെ കാര്യം പറയെ വേണ്ട
In my college days.. U were the favourite heroine for me and my mother.. From agnisaakshi onwards.. Still.. remember the way u present dialogues..!!so happy to listen to it..again.. On a weekly mode👂🙏
ചേമ്പിലാ ആണല്ലേ ഞാൻ ഈ കറി ഉണ്ടാക്കി. പക്ഷേ ഇങ്ങനെ ഇല കെട്ടിയില്ല ചുമ്മാ അരിഞ്ഞു കറി വച്ചു. സൂപ്പർ ടേസ്റ്റ് ആണ്. മീൻ പീര പറ്റിച്ച പോലെ ഉള്ള ടേസ്റ്റ് aanu👌👌👌👌 ഒരു ചൊറിച്ചിലും ഇല്ല..
നമസ്തേ. കൊതിപ്പിച്ചല്ലോ നന്ദി.കുസ്രിതിതരം ഇപ്പോഴുംകാട്ടുന്നുണ്ട്.പിന്നെ ക്ഷമയും ഇത്തിരി കുറവാണ്.തമാശ.പിന്നെ കുട്ടികാലം ഓർമ്മ വന്നു ഇതുപോലുള്ള സ്തലങ്ങൾ കണ്ടപ്പോൾ.ഈസ്തലം എവിടെയാണ്.ഒരു സംശയം ചേബില ചുരുട്ടുബോൾ കടും പച്ചനിറം പുറമേയോ അതോ ഉൾവശത്തോ.
ചേച്ചി ee കറി വെച്ചത് nadanchempu(cheruchempu) yilayanu, ഞാനും പത്തനംതിട്ട kkariyanu, but, നമ്മളുടെ നാട്ടിൽ തോടിന്റെ അരികിലും വയലിലും ഉള്ള വെളും ചേമ്പ് ആണ് മടന്ത. 2 കറി വെക്കാൻ upayogikkum. Ee 2 ചേമ്പും തിരിച്ചറിയാനും വഴിയുണ്ട്, നടൻ ചേമ്പിന്റെ ഇലയുടെ നടുവിൽ oru niram ( enikku നിറത്തിന്റെ പേര് അറിയില്ല, oru ujalaniram pole)വെളും ചെമ്പിൽ ആ niram ഇല്ല, പിന്നെ പുതിയ അറിവും കിട്ടി, കഞ്ഞിവെള്ളത്തിൽ vekkunnathu. ബാക്കിയെല്ലാം ഡബിൾ ok, എനിക്ക് ഒത്തിരി ഇഷ്ടം ആയി, കാരണം തനി നടൻ അവതരണം, എല്ലാം ഉഗ്രൻ, അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല 👌👌👌👌🌹🌹🌹🌹☺☺☺☺🌺🌺🌺🌺👌👌👌👌👌👌👌🌺🌺🌺🌺🌺🌺🌺🌺🌺
പ്രവീണ നമ്മുടെ അച്ഛനമ്മമാരുടെ ഒക്കെ ആരോഗ്യത്തിൻ്റെ രഹസ്യം ഇതായിരുന്നു നമ്മളും ച്ചെറുപ്പത്തിൽ ധാരാളം ഇതുപോലുള്ള ഇലക്കറികൾ കഴിച്ചിട്ടുണ്ട് ഇതു മാത്രമല്ല നമ്മൾ ഇപ്പോൾ കണ്ടാൽ അവഗണിക്കുന്ന ഒരു പാട് ഇലകൾ ഉണ്ട് അതൊന്നും ആർക്കും വേണ്ട വിഷം പുരണ്ട പച്ചകറികൾ ചീരകൾ ഇതൊക്കെ മതി.... നന്നായിട്ടുണ്ട് ട്ടോ 💓👍
നമ്മൾ ഇതിനു താൾ എന്നാണ് പറയുന്നത്. " തേങ്ങ പത്തരച്ചാലും താളല്ലേ കറി " എന്നൊരു ചൊല്ലുണ്ട് ട്ടൊ😀😀😀👍👍👍
Pottatharam parayathe cheema chempinte thandane thal ennu paraunne ithe cheriya chempinteyane ithine madantha ennane vilikare
😮 19:26 19:39
കൊള്ളാം. വ്യത്യസ്തമായ പാചകം. തനി നാടൻ!! ഇത് കണ്ടപ്പോൾ അമ്മയുടെ പാചകം ഓർത്തുപോയി. നാടൻ പാചകത്തിൽ മികച്ച പാചകക്കാരി. നന്ദി. ഗൃഹാതുരത്വത്തിന്റെ വഴികളിൽ വീണ്ടും എത്തിച്ചതിന്.
ഇതിന്റെ പേര് ചേമ്പിൻതാള്
ഒരു പാട് ഇത്തരം വീഡിഓ കണ്ടെങ്കിലും വളരെ വ്യത്യസ്ഥവും, ആധുനിക കാലങ്ങളിൽ കേരള തനിമയെ നമ്മുടെ പുരാണ ആരോഗ്യ ഭക്ഷണ കൂട്ട്് അറിയാത്ത വ്യത്യസ്ഥമായ ആരോഗ്യ തനിമ ശരിയായ നാടൻ ശൈലിയിൽ നഷ്ട്പ്പെട്ട കേരള പ്രകൃതിയെ വീണ്ടും ഓർക്കുന്ന ആ സുന്ദര പ്രകൃതിയിൽ സുന്ദരിയായ ചേച്ഛിയുടെ ആ നാടൻ അവതരണവും, പണ്ടത്തെ ഒരു തറവാടിത്വ രാജകുമാരിയുടെ രൂപവും വീടുഭംഗിയും, പാത്രങ്ങൾ ഒക്കെ കണ്ടപ്പോൾ പഴയ ഒരു തറവാട്ടിൽ കുഞ്ഞനാൾ കണ്ട ആ ഒരു ഓർമകൾ ഇന്ന്അപൂർവ്വമായി കാണാവുന്ന ആ പഴയ തനിമ കണ്ടപ്പോൾ ആ പഴയ കാല ചരിത്രങ്ങൾ കേരളത്തിന്റെ തനിമകൾ മനസ്സിന്്വല്ലാത്ത ഒരു ആഹ്ളാദം നൽകി ആ നഷ്ട്പ്പെട്ടഓർമ്മകൾ മനസ്സിൽ പൂത്ത് വിടർന്നു അത്രമനോഹരമാണ് ഓരോ കാഴ്ചയും ഒരു ബാല്ല്യകാല ഓർമകൾ ആ അരുവികൾ പോലെ ഒഴുകി ഒത്തിരി ഇഷ്ടമായി ആ പാചക അറിവും ആ പ്രകൃതിയും, എല്ലാവിത നന്മകളും നേരുന്നു..
പ്രവീണ ചേച്ചി..... നല്ല അവതരണം.... ഒട്ടും ഓവറാക്കാതെ അവതരിപ്പിച്ചു... എന്റെ അമ്മ അടൂരുകാരി ആണ് അമ്മ ഇത് ഉണ്ടാക്കിയിട്ടുണ്ട്.... ഞാൻ കഴിച്ചിട്ടില്ല.... ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പായും ഉണ്ടാക്കും , കഴിക്കും. പശു പേടിച്ചത് ദേവിയെ കണ്ടിട്ടാകും......
എനിക്ക് ഇത് പുതിയ അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് പ്രവീണ
എനിക്ക് ചേച്ചിയുടെ ശബ്ദം ആണ് ഏറ്റവും ഇഷ്ടം....
Sabdham nallath aayathaayath kontalle sinimayil pala naayikamaarkkum praveevinayude sabdham
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്... കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി ചേച്ചി
താള്
എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കുന്നത് പതിവ് ആണ് ഞങ്ങളുടെ നാട്ടിൽ തളില അത് പോലെ തകര യും പപ്പായയും ചേബ് വാഴ പിണ്ടി കപ്പ എല്ലാം മിക്സ് ആക്കിഒരു മണ്ണിന്റെ വലിയ ചട്ടിയിൽ വെക്കും ഒരു നാടൻ കൂട്ടാൻഉപ്പും പച്ചമുളകും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ചു പാകം ആയിയാൽ തേങ്ങ നല്ല ജീരകം അരച്ചു ചേർക്കും പിന്നെ നല്ല നാടൻ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി വറ്റൽ മുളകും ചേർത്ത് വറവിടും എന്നിട്ട് വാഴയുടെ നാക്കില യിൽ ലേശം വിളമ്പി നെല്ല് കുത്തിയ ചെറിയ അരി കൊണ്ട് കഞ്ഞി യും അതിൽ പ്ലാവിലകയിൽ ആകി കഞ്ഞി കുടിക്കും
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
👌👍
❤❤❤❤
Nannayittund.njan adhyamayittanu e kari kanunnathu
. enthayalum undakki nokkun.very simple.
ഇത് ഞാൻ ഉണ്ടാക്കി. വ്യത്യസ്തമായ വളരെ നല്ല taste ആണ്. ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കും. Thanks.
ചേമ്പിന്റെ ഇല. നല്ല കറിയാണ്. നന്ദി. പഴയ കാല ഓർമ്മകൾ ... നല്ല നാടൻ കറി.🙏👌👌... ഭക്ഷണം ഉണ്ടാക്കുമ്പോൾ Spoon ഇടയ്ക്ക് മണത്തുനോക്കുന്നത് ശരിയല്ലാന്ന് പറയും. ഉണ്ടാക്കി വച്ച കറിയും മണത്തു നോക്കരുത്. മണക്കുമ്പോൾ നമ്മുടെ ഉച്ഛാസ വായു അതിൽ വരും. അതു ആരോഗ്യപരമല്ല. (കറി ഒരു ചെറിയ spoon -ൽ കയ്യിലൊഴിച്ച് മണത്ത് കളയുക.)
Veena chechi kidu കൊതിപ്പിച്ചു കളഞ്ഞല്ലോ ഈ ഇല ഇങ്ങനെ ഉപയോഗം ഉണ്ടെന്നു അറിയില്ലായിരുന്നു
പ്ര... വീണ
നല്ല അവതരണം വാഴയിലയിൽ കൂട്ടുകളൊക്കെ വച്ചിരിക്കുന്നത് കാണാൻ നന്നായി തോന്നി
മറന്നു പോയ ഒരു വിഭവം ormmippichatinu നന്ദി. God bless you madam.
Praveena chechyyyyy......... So nice to c u.... Very good presentation... Kanumbole vayil vellam varunu... Nghan ithu vare aayitum kazichytila, nattyil varumbol enthayalum try cheyym, veendum ithupole ulla vediokal pratheekshikunu...
Praveenachechi..you ve got such a beautiful soothing voice. Good to see your vlog
പ്രവീണ ചേച്ചി ആറന്മുളക്കാരി ആണന്നു അറിഞ്ഞതിൽ സന്തോഷം ഞാൻ ഒരു പത്തനംതിട്ടകാരൻ ♥️
ഞാൻ ഒരു ആറന്മുള കാരി ആണേ
താൾ കറി എന്നൊക്കെ കേട്ടിട്ടുണ്ട് .. ഇത് വരെ കഴിച്ചിട്ടില്ലാ .എല്ലാം വിശദമായി പറഞ്ഞു തന്നതിനും നന്ദി ..👍👍
തീർച്ചയായും ഉണ്ടാക്കും. ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം. Have a nice day....
Chechi...inn njn undaakki....super aaarunnu...njn aadhyaayitta ingane vekkunnee...thaankuuuuu..
Praveena chechiye pande enik eshtanu...nalla avatharanam...enikkum elacurrykal orupad eshtanu....I enjoyed this...
I tried this recipe, it was so delicious.
Now it's become a regular one every week. I had never even heard about this before. We make thoran only with the stem.
ഉണ്ടാക്കി നോക്കി നല്ല അടിപൊളി കറി ആണ്
❤️ തോരൻ കഴിച്ചിട്ടുണ്ട്. കറി ആദ്യമായിട്ടാ കാണുന്നെ. ഉണ്ടാക്കി നോക്കട്ടെ🙏
Praveena cheyude chembila cury adipoli.nalla avatharanam.enik valiya ishtayi ella episodum.Nannayitund chechiye orupad ishta enik.super .inim munnot orupad nalla nalla receipe yumayi varan jagadeeswaran anugrahikate bye chechi.
ഹായ് പ്രവീണ mam ഞാൻ മാമിന്റെ ഒരു ആരാധിക ആണ്. മലയാളത്തിലും തമിഴിലും.
മടന്ത തിരുൾ അച്ചാമ്മ കറി വച്ചു തന്നത് ഓർമ്മ വരുന്നു. മടന്ത ഇല വിരിയും മുൻപ് വരും തിരുൾ.
നല്ല ലോക്കൽ കൊള്ളാം. മടന്ത വേറെ ചേമ്പ് വേറെ എന്നാണ് എന്റെ അറിവിൽ. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്. ചെയ്യാറുണ്ട് വീട്ടിൽ. അച്ഛമ്മ ഇതിന്റെ കൂടെ ഉണക്കമീൻ ചെമ്മീൻ ഓക്ക് ചേർക്കും.
ആ കറി ചട്ടി ഡിഫറെൻറ് ആണല്ലോ ഇതിനു മുൻപ് കണ്ടിട്ടില്ല. Mam എന്നും ബ്യൂട്ടി ആണ് 👍😁. Tamil സീരിയലിൽ അടിപൊളി ആണ്. 👍.
I tried this recipie it was so delicious 😋.
Thank you Praveena chechi
പ്രവീണ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ പറ്റുന്നതിൽ..
മടന്തയില എന്താണെന്ന് നോക്കാൻ വന്നതാ..., 🤗🤗 ഇതു താള്😄😃😃
Yes ഇവിടെയും .മലപ്പുറം
താള് തോരൻ 😋😋😋
Thiruvananthapurathu ithu madanthayila thanneya..madantha chembu ennum parayum
S ithu thal
താൾ തണ്ടിനു പറയുന്നത് മടന്ത ഇലയാണ്.
Ethinu madanthayila eannu adyamayitta kelkunnee. kollam chechi.. Kalchatty kollattooo.
ഞാൻ ഒരു പുതിയ subscriber anu മടന്തയില എന്ന് കണ്ടാണ് നോക്കിയത് ഞങ്ങളും ഇത് വെക്കാറുണ്ട് താള് എന്ന് പറയും വിരിയാത്ത ഇല ആണ് എടുക്കാറ്. എത്ര ഭംഗിയാണ് സ്ഥലം കാണാൻ നല്ലൊരു തോടും നിറയെ വെളളവും
Thank you
മടന്തയില തോരൻ..... ആറന്മുള വള്ള സദ്യയിൽ ഈ വിഭവം കേട്ടിട്ടുണ്ട് 😍😍
ഉണ്ട് കേട്ടത് സത്യം
മരുഭൂമിയിൽ യിൽ നിന്നു നാട്ടിലെ പച്ചപ്പ് കാണുമ്പോൾ ഭയങ്കര സന്തോഷം മനസിന് ഒരു കുളിർമ കറി സൂപ്പർ
Kalchatti enne orupad mohipichu..🤩😍
Ente ammayum udakki njan kazhichittund colacassia ennu thanne yanu parayunnthu enikku orupadu aradhana chechiyod thonniyittund ♥️♥️♥️ sound, pine lalithamya samsaram, sound ooke eshttam paranju theerkkan pattuniila oru valechiye pole♥️♥️♥️
Kunju nalumuthale enniku isttapetta actress anu praveenachechi.unexpected ayittanu njan enna kachunna video kandathu.athu kandu baki videos nokki .Valare isttapettu.ente Makanu iron defficiency undu.very informative and helpful.
ഞാൻ ആദ്യമായ് കാണുകയാണ് നല്ല അവതരണം വളരെ നന്ദി പ്രവീണ മം
Thank you rajani
I was waiting for this recipe for a long time. My grandfather favourite Curry. I used to eat my child hood. Thank you so much for sharing 😘😘😘😘😘😘😘. love you
Woowww.my teacher asked me this recepie in my childhood.... after alongtine watching this vedio remember thatdays... i will make this recepie tomorrow . Thankuuuu chechiiiii
0pl
പ്രവീണ നടന്നുവന്ന വഴികൾ എത്ര കണ്ടാലും mathivarunnilla കറിയും കണ്ടിട്ട് കൊതിയാവുന്നു
Thank you
@@KochuKochuValyakaryangal gi
Kollam ..I shallmske see.I know there type of coloccasia
Any type leaf can we use..
Mam
ഞാനും ആദ്യമായി കാണുകയാണ്...... വളരെ നന്ദിയുണ്ട് വീണ ...........
ഞാൻ ഇത് ഉണ്ടാക്കി സൂപ്പര്‍ ടേസ്റ്റ് ആണ് 👌 👌 👌 👌 thanks
Wows.. So yummy , deliciously made.. Good explanation.. Beautiful place.. I love Kerala.. It's so green and full of eatables.. And people are so welcoming and loving with mix of rustic and modern living....
ഞങ്ങളിതിനെ താളെന്നു പറയും.
ഇതുകൊണ്ടുള്ള കറിക്ക് താളുകറിയെന്നും പറയും💕
ഞാൻചെറുപ്പത്തിൽകൂട്ടിയിട്ടുണ്ട് നല്ലരുചിയാണ്. റാന്നിയിൽ
ചേമ്പിന്റെറ തണ്ടിനാണ് താളെന്ന് പറയുന്നത് ഇത് ചേമ്പിലകറിയാണ്
മടന്ത ഇല എന്താ എന്ന് അറിയാൻ വന്നതാ 😍👍👌
Njanum
@@binduraju630 🤩🙏
😆😆😆😆😆
Njnum😂
@@sreelekshminair8047 🙏🤭
പ്രവീണച്ചേച്ചി കണ്ടതിൽ ഭയങ്കര സന്തോഷം. ഇപ്പോഴാണ് ചാനൽ കണ്ടത് . ഉടനെ സബ് ചെയ്തു.
🥰
Chechi.....innalu kandapo undakan pattila...inn undakunathinu munp onnude kandatha....😍😍😍
Beautiful place. Nice to watch the channel 🙏
ഞാൻ കറിയെക്കാൾ കൂടുതൽ ശ്രദ്ധിച്ചത് പ്രകൃതി ഭംഗി ആണ് രണ്ടും സൂപ്പർ പറയാൻ വാക്കുകളില്ല
Thank you.
Good presentation.. Curry so tasty. Thank U 🌹👍
ഞങ്ങളുടെ നാട്ടിൽ താള് തോരൻ എന്നും പറയും 😋😋😋
Very fine presentation, very humble behaviour. Able to know what is madanthayila. It is small chembhila. So thank you.
Good thank you.
പ്രവി.....❤... എത്ര നാളായി കണ്ടിട്ട്... ചേമ്പിളക്കറി. അടിപൊളി. വീട്ടിൽ പണ്ടേ ഉണ്ടാക്കുന്ന കറി...❤❤❤👌👌👌👌👌👌👌
Jeevidhathil aadhyamayi kalchatti kanda njn😊praveenachechiye orupadishtamanu love u😍😍
Nalla.avatharanam.kari.supper anu.madantha.ela.ennu.kettapol.mattaetho.ela ennu karuthi.veettil.nattirikkunna Cheri chempu.anallo.pulli.onnu.try.chethu.nokki.supper.all.the.best preveena.
താള് എന്ന് പറയും ചെറിയ ചേമ്പിൻ്റെ ഇല സൂപ്പർ ആണ് വി ഡിയോ ഇഷ്ടമായി ഉണ്ടാക്കി നോക്കാം
ഞങ്ങളുടെ വീട്ടിലും ഉണ്ട് പക്ഷേ കറി കഴിച്ചിട്ടില്ല
kochu kochu valyakaryangal....kettirunnu pogum preveena chechi....state award winner intte voice pinne parayandello....love u mam.
നല്ല അവതരണം ഇതിൽ മാറ്റാം വരുത്തേണ്ട നാടൻ ശൈലി
Thank you..
Sathyam. Over allathe nalla simple avatharanam. mattu chila aalukalude avatharanam kandal over aaki kanan polum thonnulla
ഞാൻ പത്തനംതിട്ടകാരനാ. ചെറുപ്പത്തിൽ അമ്മ വെച്ചിട്ടുണ്ട് ഈ കറി. അതിനു ശേഷം ഇപ്പഴാ ഈ കറി കാണുന്നത്. ഏതായാലും വെച്ചു കാണിച്ചു തന്നതിനാൽ ഓർ സല്യൂട്ട്. ഞാനും ഒന്നു try ചെയ്യും. Thanks.
Chechi supper enthanu ee sadanam ennu nokkiyathanu kidu
പ്രെവീണായെ പോലെ തന്നെ ബ്യൂട്ടിഫുൾ ആണ് ഗ്രാമം, 🌹🌹🌹തിരു ആറന്മുള കൃഷ്ണാ 🙏🙏🙏നിന്നോമൽ തിരുമുഖം കണികണ്ടു, നിൽകുമ്പോൾ💃💃💃💃💃💃
പ്രവീണ തന്നെ വേറെ ആൾ അല്ല
പ്രവീണയുടെ സംസാര style etc.. exactly ലക്ഷ്മി നായറിനെ പോലെ തന്നെയെന്നു എനിക്ക് മാത്രമാണോ തോന്നിയത്.. all the best പ്രവീണ
Praveenaye.yenik valare eshtaman negalude aaktingum.yendayalum chembila kootan nannayi.adilum adisaya mayad a kalchattiyan
Kathy''varunu.
മനോഹരം ആയ കാഴ്ച്ച 💕👌💕👌💕👌💕👌💕 പ്രകൃതി സൗന്ദര്യത്തിന്റെ നിറവിൽ അരുവിയും ആ വെള്ള ചാട്ടവും 👌👌👌 അടിപൊളി ആയി ട്ടോ. ഇൗ ഇല ചേമ്പ് ഇല എന്ന് ആണ് ഞങ്ങളുടെ നാട്ടിൽ പറയുന്നത് 👍🌹👍🌹👍
ഇത് ചേമ്പില അല്ല കാട്ടു താൾ അല്ലെങ്കിൽ മടന്തയില
ഇതു കാട്ടുചേമ്പ് എന്നാണ് ഇവിടെ പറയുന്നത് . ഇത് കർക്കിടകത്തിൽ മാത്രമേ ഉപയോഗിക്കു അല്ലെങ്കിൽ ചൊറിയും..നാടൻചേമ്പിന്റെ ഇലയാണെകിൽ ഏതു സമയത്തും ഉപയോഗിക്കാം. പഴയകാലഓർമ്മകൾ തിരിച്ചുവരുന്നു. നന്ദി പ്രവീണ. സൂപ്പർ ❤
nallaസുന്ദരമായ കാഴ്ച്ചകൾഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നുagottvaranumhelp cheyyanum thommane.
Graama bhangi valare nannayittund. Avatharam Kollam. Njangalude naattil chembinte viriyaatha Thalir unakkameen cherth thenga arach curry vekkum. Ath superaanu. Pakshe chembila vechu ee paranja pole Kazhichu nokki. Verum Mosham. Thengayude taste Koodi nashttappettu. Kallam parayan ariyilla chchy😊
ഞാനും പത്തനംതിട്ട ആണ്, ഞങ്ങൾ ഒരുപാട് ഉണ്ടാക്കും, എന്നാ ടേസ്റ്റ്, ഒരു ചട്ടി കഴിക്കും
Eth type chembila aanu itinu taze kizangu undakumo atho chumma ingane parambil kilirthu varunna type aano
@@jebinajmal5943കിഴങ്ങു ഉണ്ടാകുന്ന ചേമ്പ് അല്ല. വെരുതെ പുരയിടത്തിൽ ഉണ്ടാകുന്ന ചേമ്പ് ആണ് ഇതിനു ഉപയോഗിക്കുന്നത്.
Njngal kanji vellam use cheyyarilla. Thenga varuth arachum allandum veykkum.its yummy
*നാട് ആ വഴികളിൽ തോടുകളിൽ കൂടെ ഒഴുകി വരുന്ന വെള്ളം കുറെ പൂക്കൾ പാറയിൽ കൂടെ ഒഴുകി ഇറങ്ങി അങ്ങനെ പോകുന്നു വെള്ളം തെങ്ങുകൾ വാഴയില വെട്ടിയപ്പോൾ മൂർച്ച ചിരിച്ചു പോയി പശുക്കിടാവ് ശരിക്ക് പറഞ്ഞാൽ ഒരു സെലിബ്രറ്റിയുടെ ജാഡ ഇല്ലാത്ത കുട്ടി പടച്ചോൻ അനുഗ്രഹിക്കട്ടെ*
Kavitha varunnundallo sagave
ചേച്ചി , നല്ല അവതരണം. ചെയ്തു നോക്കും.
Very good 👌 Thank you so much 🙏🙏
ചേമ്പിലക്കറി : സ്വാഭാവികവും മനോഹരവുമായ അവതരണവും, അവതാരികയും .. കൊള്ളാം..
actress preveena
എനിക്കു ഈ വിഡിയോ ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു
Beautiful mem like you romba romba pitikkum seriyal super acit
Inna njn E video kaanunne inn thanne try cheyith nokkum njn. tnq chechii😍😍
കാണുമ്പോള്‍ തന്നെ കൊതി തോന്നുന്നു പിന്നെ ഇത് ഉണ്ടാക്കിയ ആളെ അതിലേറെ ഇഷ്ട്ടം. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ആളായിരുന്നു പ്രവീണ. Sugano
ഇങ്ങനെയൊരു കറി യെപ്പറ്റിഅദ്യമായാണ് കേൾക്കുന്നത്. എന്ത് സിംപിൾ ആണ്. ട്രൈ ചെയ്തു നോക്കണം.
Choriyum chebila
നമ്മുടെ തിരുവനന്തപുരം കാരുടെ ചേമ്പില😀😀😀
Madanthayila vereya tvmil
പ്രവീണാ എനിക്കുമുണ്ട് അഞ്ചാറു കൽച്ചട്ടികൾ ഒരു പ്രത്യകതരം testa ഏതു കറിവച്ചാലും ഇതിൽ അടിപൊളി ഇഷ്ട്ടപെട്ടു
എവിടെ കിട്ടും കൽച്ചട്ടി
Trichur district annekil .. kodugalloor kittum
othiri samayam edukkuo
ചൂടാവാൻ മഞ്ചട്ടിയേക്കാൾ oru5മിനിറ്റോളം കൂടുതൽ വേണ്ടിവരും ചൂടായിക്കിട്ടിയാൽ പിന്നെ വാങ്ങി വച്ചാലും കുറച്ച് ടൈം തിളച്ചുകൊണ്ടേയിരിക്കും തിളച്ചാൽ ചെറിയ ചൂടെ പിന്നെ ആവശ്യമുള്ളു ഫ്ളൈയിം സിമ്മിലിടുക അവിടുന്ന് തിളച്ചുകൊണ്ടേയിരിക്കും വിറകടുപ്പിലാണെൽ പിന്നെ ടേസ്റ്റിന്റെ കാര്യം പറയെ വേണ്ട
@@binduktkl3362 Thank you
Hai.praveena.njanumpathanamthittakariya..entammaundakunnakand.njanumith..undakum.kooduthalum.karkidakathillane❤
Ee curry really super annu..cheera chembu ela curry yum veeli cheera ela curry yum edanee
എത്ര സിമ്പിൾ ആയി പറഞ്ഞു തന്നു. മടന്ത കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കി നോക്കും... ആശംസകൾ
In my college days.. U were the favourite heroine for me and my mother.. From agnisaakshi onwards.. Still.. remember the way u present dialogues..!!so happy to listen to it..again.. On a weekly mode👂🙏
നിങ്ങൾ മടന്ത ഇല എന്നുപറയും എന്നാല് ഞങ്ങൾ ഇതിനു താള് എന്നാ പറയാ...😁😁😁
ഇതിൻറ തണ്ട് അല്ലേ ഉപയോഗിക്കാ
Nangal ithne chembila enn parayum
Madanthayila choriyum
നമ്മൾ നട്ടു വളർത്തുന്ന ചേമ്പിന്റെ ഇലയാണ് താള്. പറമ്പിൽ തന്നെ മുളക്കുന്ന ചേമ്പിന്റെ ഇലയാണ് മടന്ത
അടിപൊളി, സൂപ്പർ ഒന്നു വെച്ചു നോക്കണം
ചേമ്പിലാ ആണല്ലേ
ഞാൻ ഈ കറി ഉണ്ടാക്കി. പക്ഷേ ഇങ്ങനെ ഇല കെട്ടിയില്ല ചുമ്മാ അരിഞ്ഞു കറി വച്ചു. സൂപ്പർ ടേസ്റ്റ് ആണ്. മീൻ പീര പറ്റിച്ച പോലെ ഉള്ള ടേസ്റ്റ് aanu👌👌👌👌
ഒരു ചൊറിച്ചിലും ഇല്ല..
*ഇതുപോലുള്ള നാട്ടിൻ പുറങ്ങളിൽ ജീവിക്കുന്നു സുഖം ഒന്നു വേറെ തന്നെയാ...*
Noustu
Ee vallapuzha malappuram dt , nilambur
@@HomeMadeFoodsChannel പാലക്കാട് ജില്ലയിൽ ട്രെയിൻ പോകുന്നുണ്ട് വല്ലപുഴയിലൂടെ
Yes really lucky and getting to make such naadan curries is a blessing.
അവതരണത്തിനാണ് ലൈക്ക് ലളിതം മനോഹരം
സൂപ്പർ പ്രവീണ
ഞങ്ങളെ നാട്ടിൽ താളും കറൂത്തയും പൂളയും. പച്ച കായയും കൂട്ടി വെക്കാറുണ്ട് നല്ല റെസ്റ്റാ. അതിലേക്ക് ഇത്തിരി മത്തി കറി 🤤🤤😋😋😍
Malappuram
Ys😄🤩
So yummy ഞാൻ ഇന്നലെ ഉണക്കമീൻ ഇട്ടു ഉണ്ടാക്കി വളരെ ടേസ്റ്റിയ.... പുളി ചേർക്കണം 🥰പണ്ട് വലിയമ്മച്ചി ഉണ്ടാക്കിത്തരുമാറുന്നു
Nice praveena Chechi enikorupad eshdamannu
എന്റെ വല്യമ്മച്ചി ഉണ്ടാക്കിത്തരുമായിരുന്നു ഇതിന്റെ കൂടെ വാട്ടുകാപ്പ വേവിച്ചത് സൂപ്പർ. ഇതിന്റെ രുചി ഒന്നു വേറെയാ
ചേമ്പിൻ താളു.... അയ്നാണ്
Nice ലൊക്കേഷൻ... പറയാതെ വയ്യ
ഹരിതാപവും പച്ചപ്പും എല്ലാം ഉണ്ട്
Thank you
@@KochuKochuValyakaryangal u are welcome dear
Mam
Place evda
ഞങ്ങളുടെ നാട്ടിൽ ഇതിനു താള് എന്നാ പറയുന്നത്
തണ്ടിന് alle താൾ എന്ന് പറയുന്നത്
Thalu athinte thandina parayaru.
Njangade naatilum
ഞങ്ങളും താൾ എന്നാ parayuka. ഇത് ചൊറിയില്ലേ.
Chempilayano?
നമസ്തേ. കൊതിപ്പിച്ചല്ലോ നന്ദി.കുസ്രിതിതരം ഇപ്പോഴുംകാട്ടുന്നുണ്ട്.പിന്നെ ക്ഷമയും ഇത്തിരി കുറവാണ്.തമാശ.പിന്നെ കുട്ടികാലം ഓർമ്മ വന്നു ഇതുപോലുള്ള സ്തലങ്ങൾ കണ്ടപ്പോൾ.ഈസ്തലം എവിടെയാണ്.ഒരു സംശയം ചേബില ചുരുട്ടുബോൾ കടും പച്ചനിറം പുറമേയോ അതോ ഉൾവശത്തോ.
Good. Njan. Kazhichittundu. Chechi. Super
very tempting 💯💯️❤️❤️ super
ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്
ഇതിന്റെ തണ്ടുകൊണ്ടുള്ള പുളിങ്കറിയും നല്ലതാണ്
Receipe share cheyyammoo
ചേച്ചി ee കറി വെച്ചത് nadanchempu(cheruchempu) yilayanu, ഞാനും പത്തനംതിട്ട kkariyanu, but, നമ്മളുടെ നാട്ടിൽ തോടിന്റെ അരികിലും വയലിലും ഉള്ള വെളും ചേമ്പ് ആണ് മടന്ത. 2 കറി വെക്കാൻ upayogikkum. Ee 2 ചേമ്പും തിരിച്ചറിയാനും വഴിയുണ്ട്, നടൻ ചേമ്പിന്റെ ഇലയുടെ നടുവിൽ oru niram ( enikku നിറത്തിന്റെ പേര് അറിയില്ല, oru ujalaniram pole)വെളും ചെമ്പിൽ ആ niram ഇല്ല, പിന്നെ പുതിയ അറിവും കിട്ടി, കഞ്ഞിവെള്ളത്തിൽ vekkunnathu. ബാക്കിയെല്ലാം ഡബിൾ ok, എനിക്ക് ഒത്തിരി ഇഷ്ടം ആയി, കാരണം തനി നടൻ അവതരണം, എല്ലാം ഉഗ്രൻ, അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല 👌👌👌👌🌹🌹🌹🌹☺☺☺☺🌺🌺🌺🌺👌👌👌👌👌👌👌🌺🌺🌺🌺🌺🌺🌺🌺🌺
മടന്തയിലകറി ഇഷ്ടായി very nice video. കുറെ നല്ല ഭംഗി യുള്ള സ്ഥലങ്ങളിൽ കൂടി നടക്കാൻ സാധിച്ചു. മണിക്കൂട്ടനേം കണ്ടു സൂപ്പർ
പ്രവീണ നമ്മുടെ അച്ഛനമ്മമാരുടെ ഒക്കെ ആരോഗ്യത്തിൻ്റെ രഹസ്യം ഇതായിരുന്നു നമ്മളും ച്ചെറുപ്പത്തിൽ ധാരാളം ഇതുപോലുള്ള ഇലക്കറികൾ കഴിച്ചിട്ടുണ്ട് ഇതു മാത്രമല്ല നമ്മൾ ഇപ്പോൾ കണ്ടാൽ അവഗണിക്കുന്ന ഒരു പാട് ഇലകൾ ഉണ്ട് അതൊന്നും ആർക്കും വേണ്ട വിഷം പുരണ്ട പച്ചകറികൾ ചീരകൾ ഇതൊക്കെ മതി.... നന്നായിട്ടുണ്ട് ട്ടോ 💓👍
ഇതാണ് ചേമ്പ്😊
4:00enik ee place kanumbo ..Mannurukum kaalathile Jaani kutti alakkaan pokunna place poleyaa thonnunne....Adipoli
Njangal cheabin Ela Enna parayunnathu cheachi.Kari Super👌👌👌👌😋😋😋😋
Praveena keep it up good njangal konkani kalude favourite curry aanitu undakarunde njangal kurachu kayam kudi edum ketto enik praveenaye ottiry eshtamane keto