വെജിറ്റബിൾ ബിരിയാണി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ l Vegetable Biriyani l Najeeb Vaduthala

แชร์
ฝัง

ความคิดเห็น • 432

  • @rumisubi7971
    @rumisubi7971 หลายเดือนก่อน +26

    കുറേക്കാലമായ നല്ലൊരു veg ബിരിയാണി റെസിപ്പി ക്ക് വേണ്ടി കാത്തിരിക്കുന്നു. ഒരുപാട് നന്ദി

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +2

      Thank you so much ❤️

  • @sunilap5446
    @sunilap5446 วันที่ผ่านมา

    സൂപ്പർ നജീബ് എല്ലാ പാചകവും ഒന്നിനൊന്നു മെച്ചം പൊളിച്ചു കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sreekanthviolin
    @sreekanthviolin หลายเดือนก่อน +4

    നജീബ് ഭായ്...വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി.. സംഭവം അടിപൊളി ആയി... വ്യത്യസ്ഥത ഉണ്ട്.... ബ്രെഡ് വറത്തു ഇടുമ്പോൾ 👍👍👍👍👍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഒരുപാട് നന്ദി ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️

  • @Adv.shemeen
    @Adv.shemeen หลายเดือนก่อน +15

    Veg biryani പരിഗണിച്ചു അല്ലെ..Thank u so much for this recipe.
    Cooking പഠിച്ചു തുടങ്ങുന്നവര്‍ക്ക് കൂടി മനസ്സിലാകുന്ന തരത്തിലുള്ള വിവരണം ആണ്‌ താങ്കളുടേത്‌ .ഈ തിരക്കിനിടയിലും താങ്കള്‍ description-ല്‍ കൃത്യമായി അളവുകള്‍ എഴുതുന്നത് വളരെ ഉപകാര പ്രദമാണ്. അതിന് പ്രത്യേകം നന്ദി ☺️

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much madam❤️❤️❤️❤️❤️❤️

    • @ratnakalaprabhu5270
      @ratnakalaprabhu5270 หลายเดือนก่อน

      🎉🎉🎉🎉👍👍👍👍👍

    • @fariskitchen3993
      @fariskitchen3993 หลายเดือนก่อน

      Ninghaludey ella recipeyum adipoliyanu thanks

  • @jipsyvymel2681
    @jipsyvymel2681 หลายเดือนก่อน +13

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ നജീബും കൂട്ടുകാരനും 🙏🙏

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤️🫂

  • @മടിയൻമലയാളി
    @മടിയൻമലയാളി หลายเดือนก่อน +3

    ഇക്കാ പൊളിച്ചു... സൂപ്പർ.. ബിരിയാണി കഴിച്ച പോലെ തോന്നി... 😂😂😂

  • @NajeemaShaji-f9c
    @NajeemaShaji-f9c 22 วันที่ผ่านมา

    ഇത്രയും ഭംഗിയായി അവതരിപ്പിച്ചു. ബിരിയാണി റെസിപി.. എല്ലാം വെക്തമായി പറഞ്ഞു തരുന്ന വിഡിയോ.. അത് നജീബിക്കാടാ തന്നെ.. സൂപ്പർ 👍👍ഒത്തിരി സന്തോഷം 🌹🌹♥️♥️❤️❤️

    • @najeebvaduthala
      @najeebvaduthala  22 วันที่ผ่านมา

      @@NajeemaShaji-f9c thank you so much ❤️🫂

  • @santhosharuvath
    @santhosharuvath หลายเดือนก่อน +11

    ഇതുപോലെ ഒരു ബിരിയാണി recipe ku വേണ്ടി കുറെ തിരഞ്ഞു.. detailed ആയി വീഡിയോ ചെയ്തതിനു നന്ദി.. try ചെയ്തു നോക്കണം

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      thanks dear❤️ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️

  • @LataLodaya-bq8fq
    @LataLodaya-bq8fq หลายเดือนก่อน +2

    Thanks bro. I will surely try this next time !
    Your recipes alljust anazing🌹

  • @simple4you979
    @simple4you979 หลายเดือนก่อน +27

    ബിരിയാണി റൈസ് and ചിക്കൻ റോസ്റ്റ് ചെയ്യുമോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +3

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤

    • @CintoGeorge
      @CintoGeorge หลายเดือนก่อน

      Waiting😊

  • @najeebvaduthala
    @najeebvaduthala  หลายเดือนก่อน +100

    1 കിലോ vegetable ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ :-
    1) ബിരിയാണി റൈസ് - 1 kg
    2) സണ്‍ഫ്ലവര്‍ ഓയില്‍ - ½ കപ്പ്
    3) നെയ്യ് - ¼ കപ്പ്
    4) കശുവണ്ടി - 25 ഗ്രാം
    5) കിസ്മിസ് - 25 ഗ്രാം
    6) ബ്രെഡ് - 5 എണ്ണം
    7) ഗ്രീന്‍പീസ് - ¼ കപ്പ്
    8) ഉരുളക്കിഴങ്ങ് - 300 ഗ്രാം
    9) ക്യാരറ്റ് - 200 ഗ്രാം
    10) ബീന്‍സ് - 100 ഗ്രാം
    11) കോളിഫ്ലവര്‍ - ½ കപ്പ്
    12) സവാള - 250 ഗ്രാം
    13) ഇഞ്ചി - 1 ടേബിള്‍ സ്പൂണ്‍
    14) വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍
    15) പച്ച മുളക് - 50 ഗ്രാം
    16) തക്കാളി - 2 എണ്ണം
    17) ഉപ്പ് - ആവശ്യത്തിന്
    18) മല്ലിയില - ആവശ്യത്തിന്
    19) പുതിന ഇല -
    ആവശ്യത്തിന്
    (20) ഒന്നര ടേബിൾ സ്പൂൺ തൈര്
    (21) ഒന്നര ടീസ്പൂൺ കുരുമുളകുപൊടി
    (22) ഒന്നര ടീസ്പൂൺ മുളകുപൊടി
    (23) മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി

    • @Hadhimon685
      @Hadhimon685 หลายเดือนก่อน +1

      തൈര് ഇല്ലേ

    • @sharnishasharni1240
      @sharnishasharni1240 หลายเดือนก่อน

      Curd cherkande..allengi 🍋 cherkande..pulipp vende najeebka..1kg rice nte quantity k curd cherkendath paranjillalo

    • @paulcj4310
      @paulcj4310 หลายเดือนก่อน

      AAAAAAAAaaAaAAaAAAAAaaaaaaaaaAAAW#@#€``aa2aAwWaw❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      ​@@sharnishasharni1240സോറി മറന്നുപോയി എഴുതാൻ❤

  • @achusammusworld6794
    @achusammusworld6794 หลายเดือนก่อน +3

    നജീബ് ബിരിയാണി കാണുബോൾ തന്നെ അറിയാം നല്ല ടെസ്റ്റാന്ന്

  • @anusreeanooz3711
    @anusreeanooz3711 หลายเดือนก่อน +4

    😻കണ്ടിട്ട് കൊതി ആകുന്നു. നജീബ് ഇക്ക നല്ല അവതരണം ആണ് കേട്ടോ 🎉

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much ❤️

  • @sharnishasharni1240
    @sharnishasharni1240 หลายเดือนก่อน +2

    Oru rakshayillla ...polichu👌🏻✌️❤❤❤
    Ethu pole try cheyth nikanam
    Insha allah😊najeebka vera level💯💪🏻💪🏻👍🏻👏👏

  • @karvenipsc-dm1ku
    @karvenipsc-dm1ku หลายเดือนก่อน +3

    Chetta kannurum pine. Apple cherkum becoz im a pure vegeterian

  • @raghavanmanilal7751
    @raghavanmanilal7751 หลายเดือนก่อน +1

    Can I use ghee and sunflower oil
    From which side Biriyani this
    I liked the method especially being a vegetarian seems to be very tasty please give me the recipe

  • @Rkanathil
    @Rkanathil หลายเดือนก่อน +5

    അവതരണം & കുക്കിംഗ്‌ രണ്ടും അടിപൊളി 👍

  • @revathib6104
    @revathib6104 หลายเดือนก่อน

    Hi i saw this video day before yesterday and tried it yesterday... everyone like it a lot ...keep going...waiting for your malabar style kaima rice chicken biriyani...

  • @arunvaliyaveettil7281
    @arunvaliyaveettil7281 6 วันที่ผ่านมา

    Bread fried nte koode potato koodi kurachu porichu rice mix cheyumbo ittu noku

  • @thilakanmm7900
    @thilakanmm7900 หลายเดือนก่อน +1

    Super undakitto. Trissur വടുതലായണോ.

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      @@thilakanmm7900 aroor vadutala ❤️

  • @prasanna6210
    @prasanna6210 หลายเดือนก่อน +10

    ഏത് വിഭവം ഉണ്ടാക്കുന്നത് കാണാനിരുന്നാലും ആദ്യം അതിൽ ശ്രദ്ധിക്കാതെ ബ്രോയുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും മുഖത്തിലുള്ള സന്തോഷവും ഒക്കെ കണ്ടിരുന്നുപോകും. പിന്നെ രണ്ടാമതാണ് അത് ഉണ്ടാക്കുന്നത് കാണുന്നത്. ബ്രോ ഒണക്കറികൾടെയെല്ലാം വീഡിയോസ് കണ്ടിരുന്നൂട്ടോ. എല്ലാം സൂപ്പർ ആയിരുന്നു.. ❤️🥰

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤️ ഒരുപാട് ഒരുപാട് സന്തോഷം ❤

    • @Jusair7787-i8m
      @Jusair7787-i8m หลายเดือนก่อน

      🥰🥰

  • @Najilami
    @Najilami หลายเดือนก่อน +1

    Soooooppperrrrr നജീബ്.. 👌💖ഈ കൈമ റൈസ് എന്ന് വെച്ചാ റോസ് അരിയാണോ 🤔
    ബ്രഡ് പൊരിച്ചു ചേർക്കുന്നത് ഞാൻ ആദ്യായിട്ടാണ് കാണുന്നത് . പ്രത്യേക taste കിട്ടാൻ വേണ്ടിയാണോ അങ്ങനെ ചെയ്യുന്നത്?
    അതുപോലെ ബിരിയാണി ഉണ്ടാക്കുമ്പോൾ പൊരിച്ച സവാള ഗ്രേവി ഉണ്ടാക്കുന്നതിലേക്ക് add ചെയ്‌താൽ അടിപൊളി taste ആണ്..

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      കൈമ റൈസ് ബസ്മതി റൈസ് കോലൻ റൈസ് ഇതൊക്കെ Type of rice ആണ് റോസ് ബ്രാൻഡ് നെയിം ആണ് റോസ് കൈമ നല്ലതാണ് അത് വാങ്ങിക്കാം പിന്നെ വെജിറ്റബിൾ ബിരിയാണിക്ക് ബ്രഡ് പൊരിച്ചു ചേർക്കുന്നത് വളരെ വളരെ നല്ലതാണ് ❤

    • @Najilami
      @Najilami หลายเดือนก่อน

      @@najeebvaduthala 👍

    • @Sudheer-ph7hi
      @Sudheer-ph7hi หลายเดือนก่อน

      ബ്രെഡ്‌ പണ്ട് മുതലേ വറുത്തു ഇടാറുണ്ട്

  • @shaheersha271
    @shaheersha271 หลายเดือนก่อน +7

    സുന്ദരൻ നളൻ❤

    • @JasmineShahul-e2v
      @JasmineShahul-e2v หลายเดือนก่อน +1

      സുന്ദരൻ

    • @shaheersha271
      @shaheersha271 หลายเดือนก่อน

      ​@Jasmi തിരുത്തിയതിന് നന്ദി.
      ഇതിൽ ഇനി വല്ല അക്ഷര തെറ്റ് ഉണ്ടോ ആവോ?

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ❤❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ❤️❤️❤️

  • @cookingathome-287
    @cookingathome-287 หลายเดือนก่อน +1

    Nice biriyani recipe. Good photography ❤❤

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 หลายเดือนก่อน

    Bro...വളരെ നല്ല അവതരണം...വിഭവങ്ങളും നന്നായി....

  • @AshokKumar-ts8mj
    @AshokKumar-ts8mj หลายเดือนก่อน +1

    പാചകം ചെയ്യുന്നത് കാണാൻ രസം ഉണ്ട് നന്നായി വരട്ടെ 👍👍👍

  • @ArchanaAjith-i8s
    @ArchanaAjith-i8s หลายเดือนก่อน

    Chetta today biriyani undaki , superb taste 👌 tnq

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb หลายเดือนก่อน

    ഇത് സൂപ്പറാണല്ലോ...ഇൻഷാ അള്ളാ ഇതുപോലെ ഒരു ബിരിയാണി ഉണ്ടാക്കണം!😊 ഇഷ്ടായ് ട്ടോ..

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg หลายเดือนก่อน +1

    മാഷാ അള്ളാ supper മോനെ ❤❤ ഓണം എങ്ങനെ ഉണ്ടായിരുന്നു ❤❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤️ ഓണം അടിപൊളി ❤

  • @subikaja3536
    @subikaja3536 หลายเดือนก่อน

    Njan aadyamayittanu ikkade video kanunnath enthayalum adipoli onnum parayanilla. Yummy super 👌👌👍👍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      @@subikaja3536 thank you so much ❤️ തുടർന്നും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു😊

  • @Jithuu-h7m
    @Jithuu-h7m หลายเดือนก่อน

    Nalla avatharanam cooking super allam visadheekarich tharundu thanks chetta🙏👍👍👍👍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      @@Jithuu-h7m thank you brother ❤

  • @sajna.1173
    @sajna.1173 หลายเดือนก่อน

    Anikkishttayee. Alla pahakavum
    Vahakavúm. .
    Godbless u

  • @rithagirish2801
    @rithagirish2801 27 วันที่ผ่านมา

    Super nice kandapol nannayi tundu.try cheyaam 😅

  • @SudhaVs-l1l
    @SudhaVs-l1l หลายเดือนก่อน +1

    ദൈവമേ സംഗതികൾ കുറെയുണ്ടാലോ പൊളിച്ചുട്ടോ 👍

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน +4

    സൂപ്പർ കുക്കിംഗ് അല്ലേ നിങ്ങളുടേത്

  • @seenathsulaiman3471
    @seenathsulaiman3471 หลายเดือนก่อน

    Najeeb biriyani suparato ente klyanathinnu undakiyathum eebiriyaniyanu 38 varshamayitto👍👍👍👍👍

  • @afrasafras7349
    @afrasafras7349 หลายเดือนก่อน

    Kaku അടിപൊളി നാളെ sunday അല്ലെ ഉറപ്പായും ഉണ്ടാകും

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      താങ്ക്യൂ സോ മച്ച് ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️

  • @sushamamohan991
    @sushamamohan991 หลายเดือนก่อน +3

    കുറച്ചു നാളുകൊണ്ട് ഞാൻ തിരക്കുവായിരുന്നു. നജീബ് എന്തിയേ എവിടെ പോയി എന്ന് വെജിറ്റബി ൾ ബിരിയാണി സൂപ്പർ ഇനിയും ബ്രസ്സ് പൊരിച്ചിട്ട് ഉണ്ടാക്കിനോക്കുന്നുണ്ട്❤❤❤👌👌👌👌

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      ചിങ്ങമാസം ആയതുകൊണ്ട് വർക്ക് കൂടുതൽ ഉണ്ടായിരുന്നു അതാണ് വീഡിയോ ഇടാൻ താമസിച്ചത് ഒരുപാട് നന്ദി ❤️

    • @sushamamohan991
      @sushamamohan991 หลายเดือนก่อน

      @@najeebvaduthala 👍❤️❤️

  • @limalimaratheesh294
    @limalimaratheesh294 หลายเดือนก่อน

    Saadharana fried chiken അല്ലാതെ.. ഉള്ള normal dhum biriyani cheyyamo

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഫ്രൈ ചെയ്യാതെ ചിക്കൻ ബിരിയാണി വീഡിയോ ചെയ്തിട്ടുണ്ട് ❤️

  • @radhamanigovindhan6142
    @radhamanigovindhan6142 หลายเดือนก่อน

    ഇതുപോലൊരു ബിരിയിണി ഞാൻ കാത്തിരുന്ന താണ് നന്ദി

  • @vijaydhodmane2025
    @vijaydhodmane2025 หลายเดือนก่อน +1

    Its amazing veg biryani brother.. its simple and heaven❤❤

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much ❤️🫂

  • @leelaravindranath5989
    @leelaravindranath5989 หลายเดือนก่อน

    വളരെ നന്ദി.👍

  • @karvenipsc-dm1ku
    @karvenipsc-dm1ku หลายเดือนก่อน

    Chetta kannuril bananayum cheriyum pine appleum idum

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      @@karvenipsc-dm1ku aanale☺️

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน +1

    ഹായ് നജീബിക്കാ സുഖമാണോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      സുഖം അൽഹംദുലില്ല ❤️താങ്കൾക്ക് സുഖമല്ലേ?

  • @syam2237
    @syam2237 หลายเดือนก่อน

    First like njn

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much brother 🫂

  • @sreeviji9135
    @sreeviji9135 24 วันที่ผ่านมา

    കൊതിപ്പിച്ചു കളഞ്ഞല്ലോ bro... 👌👌👌

    • @najeebvaduthala
      @najeebvaduthala  24 วันที่ผ่านมา

      😁😁😁❤️❤️❤️❤️

  • @user-rahmathnaseer132
    @user-rahmathnaseer132 หลายเดือนก่อน +2

    അടിപൊളി വെജിറ്റബിൾ ബിരിയാണി സൂപ്പർ ആണ് സൂപ്പർ

  • @ShyamalaNair-m1r
    @ShyamalaNair-m1r หลายเดือนก่อน

    അവതരണം സൂപ്പർ👌👌

  • @VidyadharAlva-cp8kc
    @VidyadharAlva-cp8kc หลายเดือนก่อน

    Thank uu ☺️ suprr i ll try this

  • @shamnanoushad101
    @shamnanoushad101 หลายเดือนก่อน

    Adipoli kalyana biriyani undakki kanikkamo ikkaa.....plssssssssssssssssssss.....vere evidunnum nalloru recipe kittiyilla.....plssssss

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ബീഫ് ബിരിയാണി ചിക്കൻ ബിരിയാണി മട്ടൻ ബിരിയാണി ഇതിന്റെ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ടല്ലോ ❤️

  • @karvenipsc-dm1ku
    @karvenipsc-dm1ku หลายเดือนก่อน

    Pinney chetta ingottu kannur il urulakizhangu idoola

  • @jithintvs677
    @jithintvs677 หลายเดือนก่อน

    Sunflower durantham ozhivakkan valla vazhiyum undo?

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      സൺഫ്ലവർ അല്ലെങ്കിൽ ഡാൽഡ ഇത് രണ്ടും പ്രോബ്ലം തന്നെയാണ് വെളിച്ചെണ്ണ ചേർത്താൽ അതിൻറെ ടേസ്റ്റ് ആയിരിക്കും മുമ്പിൽ നിൽക്കുന്നത് 😔

    • @tinythoughts6939
      @tinythoughts6939 24 วันที่ผ่านมา

      1കിലോ അരി എത്ര പേർക്കു കഴിക്കാ൦

  • @VinuVinu-w8o
    @VinuVinu-w8o 17 ชั่วโมงที่ผ่านมา

    എവിടെയാണ് Pin Cheyth വെച്ചേക്കണ്

  • @middymith8813
    @middymith8813 หลายเดือนก่อน

    Chittor vaduthala il aano bro

  • @lathikakv5208
    @lathikakv5208 หลายเดือนก่อน

    എപ്പോഴത്തെയുംപോലെ detail n simple vedeo ❤️❤️veg.ബിരിയാണി ഉണ്ടാക്കാറുണ്ടെങ്കിലും നജീബിന്റെ tips 👌👌👌👌നജീബിന്റെ ബിരിയാണി ടേസ്റ്റ് ചെയ്യാനിപ്പോ എന്താ ഒരുവഴി....!!😄

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      സൺഡേ ഫ്രീ ആകുമ്പോൾ വടുതലയ്ക്ക് വാ നിങ്ങളുടെ മനസ്സും വയറും നിറച്ചിട്ട് വിടുകയുള്ളൂ❤

    • @lathikakv5208
      @lathikakv5208 หลายเดือนก่อน

      ❤️❤️❤️❤️

  • @VidyadharAlva-cp8kc
    @VidyadharAlva-cp8kc หลายเดือนก่อน

    Coconut 🥥 oil upayogichal enta instead sunflower oil .🤔

  • @aneeshc3951
    @aneeshc3951 หลายเดือนก่อน

    ഹലോ നജീബ് ബ്രോ നാടൻ അവൽ വിളയിക്കുന്ന വിഡിയോ ചെയ്യുമോ ??

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      അവലിന്റെ വീഡിയോ ചെയ്യണം എന്ന് ഞാൻ ഓർത്തായിരുന്നു ഉറപ്പായിട്ടും ചെയ്യാട്ടോ ❤

  • @riffaa_ka
    @riffaa_ka หลายเดือนก่อน

    ചിക്കൻ പച്ചക്ക് ദം ഇട്ടു വെക്കുന്ന ബിരിയാണി റെസിപ്പി ഇടുമോ. പ്ലീസ് ഒരുപാട് നാളായി വെയ്റ്റിങ്ങിലാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      ഉറപ്പായിട്ടും ഉടനെ ചെയ്യാം ❤

  • @RajeshEnEnrajesh
    @RajeshEnEnrajesh หลายเดือนก่อน +1

    Najeeb kidukkinndd

  • @karvenipsc-dm1ku
    @karvenipsc-dm1ku หลายเดือนก่อน

    Koodathey dumidumbol adapintey meley theekanalidum koodathey greenpeasum soyabean fryumkoodi idum

  • @justinvarghese6543
    @justinvarghese6543 หลายเดือนก่อน +2

    polichu🥰🥰🥰🥰

  • @abinbabu5294
    @abinbabu5294 หลายเดือนก่อน

    Ikaa poliyatoooo.....

  • @ranisreadingroom5128
    @ranisreadingroom5128 หลายเดือนก่อน

    Your video has minute details of cooking ❤

  • @remasuresh5403
    @remasuresh5403 หลายเดือนก่อน

    സൂപ്പർ പാചകം 👌👌👌

  • @Aneena-k8p
    @Aneena-k8p หลายเดือนก่อน +1

    Super👍

  • @suseelamenon4209
    @suseelamenon4209 หลายเดือนก่อน

    Super 💯 you are very great man❤😅😊❤❤❤ najeeb ❤

  • @rameshmp9944
    @rameshmp9944 หลายเดือนก่อน +1

    Super, chetta👍🙏😄

  • @Prabhu-z1d
    @Prabhu-z1d หลายเดือนก่อน

    Baaa. എന്ന് വിളി പൊളിച്ചു👌👌🙏🙏❤️

  • @mohamedshefeeq238
    @mohamedshefeeq238 27 วันที่ผ่านมา

    കൊതിയാകുന്നു 🥰

  • @febinashameer4518
    @febinashameer4518 หลายเดือนก่อน

    Super undakki nokkatto🥰🥰

  • @shajisaif3393
    @shajisaif3393 หลายเดือนก่อน +1

    Super ❤🎉

  • @MumthasMumthas-x3q
    @MumthasMumthas-x3q หลายเดือนก่อน

    ഞങ്ങളും മലപ്പുറത്ത് പൈനാപ്പിൾ ചേർക്കാറുണ്ട്

  • @Meyabenny
    @Meyabenny 10 วันที่ผ่านมา

    👍👍

  • @rani-ut3bb
    @rani-ut3bb หลายเดือนก่อน

    അടിപൊളി, ണ്ടാക്കുന്നുണ്ട് ❤😊😊

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      താങ്ക്യൂ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️

    • @rani-ut3bb
      @rani-ut3bb หลายเดือนก่อน

      തീർച്ചയായും

  • @faseelayousaf5709
    @faseelayousaf5709 หลายเดือนก่อน +1

    എവിടാ മാഷേ.. ഇപ്പൊ കാണുന്നില്ലാലോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      കല്യാണ വർക്കിന്റെ തിരക്കുകൊണ്ടാണ് വീഡിയോ വൈകുന്നത് ❤

  • @jerinvtl3579
    @jerinvtl3579 หลายเดือนก่อน

    ഇക്കാ....വെജിറ്റബിൾ അച്ചാർ ചെയ്യാമോ...കല്യാണത്തിനു കിട്ടുന്നത്

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ചെയ്യാട്ടോ ❤️❤️

  • @gracyanthony7927
    @gracyanthony7927 หลายเดือนก่อน

    Vegetables first wash. After cutting

  • @yffddfrrdr1892
    @yffddfrrdr1892 หลายเดือนก่อน

    കൊള്ളാം. അടിപൊളി 👍👍👍

  • @Jallas-q1v
    @Jallas-q1v หลายเดือนก่อน

    സൂപ്പർ ആണല്ലോ 🥰

  • @mujeebmattile4162
    @mujeebmattile4162 หลายเดือนก่อน

    നജീബിക്ക സുഖമാണല്ലോ അല്ലെ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      സുഖം മുത്തേ❤❤❤🫂

  • @sarvamsundaram
    @sarvamsundaram หลายเดือนก่อน

    എന്തായാലും ഉണ്ടാക്കും. 👌താങ്ക്സ്

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️

    • @sarvamsundaram
      @sarvamsundaram หลายเดือนก่อน

      @@najeebvaduthala തീർച്ചയായും 🙏👍❤️

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน

    Super 👍👍👌👌

  • @shafeekesahak7563
    @shafeekesahak7563 หลายเดือนก่อน

    Oru kilo ariyude beef biriyaniyude alavu parayamo

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      ഒരു കിലോ ബീഫ് ബിരിയാണിയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ❤️

  • @Muslimhomemaker
    @Muslimhomemaker หลายเดือนก่อน +1

    Adipoli

  • @Jayakrishnan00Jayan
    @Jayakrishnan00Jayan หลายเดือนก่อน +1

    നൂൽകോൽ കർണ പീസ്‌ എന്നിവ ചേർക്കണം എന്നാലേ മികച്ച വെജിറ്റബിൾ ബിരിയാണി ആകു ok

  • @Abin-c8r
    @Abin-c8r หลายเดือนก่อน +1

    🤩🤩🤩🤩👌

  • @geethaharilal9009
    @geethaharilal9009 หลายเดือนก่อน

    Super try cheyim

  • @hafifahafi6871
    @hafifahafi6871 หลายเดือนก่อน

    Bread ന് പകരം സോയാബീൻ ചേർക്കാൻ കഴിയോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ടേസ്റ്റിന് വ്യത്യാസം വരും ഏറ്റവും നല്ലത് ബ്രഡ് ആണ്❤️

    • @hafifahafi6871
      @hafifahafi6871 หลายเดือนก่อน

      @@najeebvaduthala ok Thnx😍

  • @ambilysasi8549
    @ambilysasi8549 หลายเดือนก่อน

    super dear ❤ 😊

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much dear ❤️

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน

    സൂപ്പർ......👍❤️

  • @antonysanjup.m882
    @antonysanjup.m882 หลายเดือนก่อน

    Vere level

  • @shafeenashafi6521
    @shafeenashafi6521 หลายเดือนก่อน

    Wow super

  • @SubhashK-m1q
    @SubhashK-m1q หลายเดือนก่อน

    Najeeb bro, ethupole fruits biriyani pratheeshikkunnu....

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      ഉടനെ ചെയ്യാട്ടോ ❤️

  • @MS2k22
    @MS2k22 หลายเดือนก่อน

    Ithaanu authentic veg biriyani. Alland elam koode cooker il ittu 2 whistle adipikunnathalla

  • @meerasoman9731
    @meerasoman9731 หลายเดือนก่อน

    കുഴിമന്തി ചെയ്യാമോ e ഈ സി ട്ടോ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      കുഴിമന്തി ഈസി ആയിട്ട് ചെയ്യാവുന്ന വീഡിയോ ചെയ്തിട്ടുണ്ടല്ലോ ❤️

  • @saleenachingath4271
    @saleenachingath4271 หลายเดือนก่อน +1

    നജീബെ ഞാൻ ഒരു വർഷത്തോളം ആയി surbiyante റെസിപ്പി ചോദിച്ചിട്ട് ഇത് വരെ ഉണ്ടാക്കി കാണിച്ചില്ല

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Sorry 😔ഉറപ്പായിട്ടും ഉടനെ ചെയ്യാം ❤️

  • @rushdhaismail6899
    @rushdhaismail6899 หลายเดือนก่อน

    സൂപ്പർ ബിരിയാണി 👍

  • @rejikarejika9356
    @rejikarejika9356 หลายเดือนก่อน +1

    സൂപ്പർ

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน +1

      Thank you so much ❤️

  • @unbeatableB7
    @unbeatableB7 หลายเดือนก่อน

    Energy man 💪

    • @najeebvaduthala
      @najeebvaduthala  หลายเดือนก่อน

      Thank you so much brother ❤

  • @ShalusCurryworld
    @ShalusCurryworld หลายเดือนก่อน

    Super 👍❤