Why people hate Royal Enfield in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 3.8K

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +1187

    ഈ വീഡിയോയോ മുഴുവനും കണ്ടതിനുശേഷം വിലയിരുത്തുക . നിങ്ങളുടെ അഭിപ്രായങ്ങൾകൂടെ അറിയാൻ ഉള്ള ഒരു വീഡിയോ ആണ് ഇത് . നിങ്ങൾക്കേ ഇതിനോടുള്ള യോജിപ്പും വിയോജിപ്പും കമന്റ് എഴുതാവുന്നതാണ് .

    • @gamblingscalper5960
      @gamblingscalper5960 5 ปีที่แล้ว +4

      Polichu

    • @indulekhak5661
      @indulekhak5661 5 ปีที่แล้ว +6

      karutha mund thadi🤣

    • @nisam1637
      @nisam1637 5 ปีที่แล้ว +7

      14:55 താൻ toll ഒന്നും കൊടുക്കാറില്ലേ

    • @munnasaleem519
      @munnasaleem519 5 ปีที่แล้ว +3

      500X entha abhiprayam

    • @rahul.m.v
      @rahul.m.v 5 ปีที่แล้ว +3

      @@nisam1637good qn 😁😁
      bro first toll booth kynj just 100 mtr poyal orennam koode ind.. Rand lane anu toll avide.. Electronic city fly over bangalore

  • @vyshaght5659
    @vyshaght5659 5 ปีที่แล้ว +3624

    ഇന്ന് സ്ട്രെല്ലിനെ ഭാര്യ ഉലക്കക്ക് അടിക്കും .. ഭാര്യയും വണ്ടിയും ഒരു പോലാന്ന് പറഞ്ഞിട്ടാണോ നാട്ടിലുള്ള വണ്ടി മൊത്തം ഓടിച്ച് നോക്കുന്നത് 😁

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +1445

      Ithokke engane chinthichedukkunu 😂

    • @vyshaght5659
      @vyshaght5659 5 ปีที่แล้ว +406

      @@strellinmalayalam വേറെ പണിയൊന്നും ഇല്ലാത്തോണ്ട് 😁

    • @gokulcena
      @gokulcena 5 ปีที่แล้ว +29

      polich

    • @gokulcena
      @gokulcena 5 ปีที่แล้ว +59

      @@strellinmalayalam Subscribers vere level aanu bro. malayalis ale. aadhyam nammal opposite side chinthikku ;-p

    • @vyshaght5659
      @vyshaght5659 5 ปีที่แล้ว +48

      Comment pin cheythittekk bharya kandotte😜

  • @abhijithec
    @abhijithec 4 ปีที่แล้ว +1062

    ആരാണ് 2024 ല് ഇര്ന്ന് ഇത് കാണണേ ?🤔🤔🤔

  • @madhukar4664
    @madhukar4664 5 ปีที่แล้ว +69

    Brother, I just saw this video..I worked in RE factory outlet for 2years, at that time DQ's film NPCB was released. That was the main reason RE bikes become that much popular.. Huge amount of booking and waiting period comes to 8 to 12 months..and more..
    The other thing in my opinion Haters for RE bikes is RE customers itself.. coz that time company makes mass production and the quality become less.. not for every single piece.. A guy who booked and wait a year to get his dream bike was getting disappoinment due to quality issues such as Rust, Tappet sound , engine over heating, vibration and after delivery service from showrooms..

  • @donjoseph2892
    @donjoseph2892 5 ปีที่แล้ว +317

    ബൈക്ക്കാരുടെ ഫാൻ ഫൈറ്റിനെ കുറിച്ച് പോസ്റ്റ്‌ ഇട്ട strell മച്ചാന്റെ കമന്റ്‌ ബോക്സിൽ മിക്കവാറും ഒരു നിവിൻ ദുൽകർ ഫാൻ ഫൈറ്റ് നടക്കും.. 😂😂

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +53

      sathyam 😁

    • @abusafar6
      @abusafar6 5 ปีที่แล้ว +2

      Ath nyayam

    • @AswinRajPayyannur
      @AswinRajPayyannur 5 ปีที่แล้ว +7

      Don Joseph സത്യം...njn oru നിവിൻ fan ആണ്

    • @zalmanshihab2702
      @zalmanshihab2702 5 ปีที่แล้ว +4

      Dq😃

    • @akhilrajp3217
      @akhilrajp3217 4 ปีที่แล้ว +4

      But ,neelaaakasham kazhinjaanu bullet um trip um oru trend ayathennanu ente ariv..

  • @ashrafaashi5498
    @ashrafaashi5498 5 ปีที่แล้ว +1081

    നിവിൻ പോളിയും കട്ട താടിയും കണ്ടിട്ടല്ല ബുള്ളറ്റ് ഇഷ്ടപെട്ടത്.... നീലാകാശം പച്ചക്കടൽ ചുവന്നഭൂമി..... ഈ സിനിമ കണ്ടതിനു ശേഷമാണ് ബുള്ളറ്റിനോട് ഇഷ്ട്ടം തോന്നിയത്.......

  • @fullthrottle1393
    @fullthrottle1393 5 ปีที่แล้ว +759

    *keralathil haters illathe eka youtuber*

    • @asifrahman907
      @asifrahman907 5 ปีที่แล้ว +1

      Yah

    • @630063006
      @630063006 5 ปีที่แล้ว +15

      Haters ഇല്ലെങ്കിൽ പുള്ളി പോര എന്നാണ്

    • @aswinchandran9943
      @aswinchandran9943 5 ปีที่แล้ว +3

      @@630063006 Oooohoooo.... ബല്ല്യ കാര്യം 🐸😜

    • @abhijithmk5588
      @abhijithmk5588 5 ปีที่แล้ว +6

      ജയരാജ് ജി nath 😉

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 5 ปีที่แล้ว +21

      @@630063006 apj Abdul kalaam sir... Sarinu haters Illa.. Athinartham Moopar pora ennano..

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +153

    *ബൈക്കിനെ കുറിച്ചുള്ള പോരിനെക്കാൾ കൂടുതൽ DQ & നിവിൻ ഫാൻ ഫൈറ്റ് ആണല്ലോ കൂടുതൽ എന്നാലും എന്റെ സ്‌ട്രെല്ലേ നീ എന്നിട്ട് നൈസ് ആയി മുങ്ങി അല്ലേ* 😂😂

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +67

      അടി കിട്ടും എന്ന് പ്രതീക്ഷിച്ചവർ അല്ല ഇപ്പം സ്‌ക്കറ്റ്ച്ച ഇട്ടത് . DQ ഫാൻസ്‌ ആണ്, മുങ്ങാം 😂

    • @sbk2030
      @sbk2030 5 ปีที่แล้ว +2

      🤣🤣

    • @arunantony004
      @arunantony004 5 ปีที่แล้ว +2

      Athu fan fight alla... fact aanu...bike kooduthal shredikkunna kondu cinema athra focus aakkathe poyathaano 😁

    • @muhamedhashim5703
      @muhamedhashim5703 5 ปีที่แล้ว +1

      Evde chennalum kaanum eee KUMBIDIye

  • @royalrulesroyalrules9484
    @royalrulesroyalrules9484 4 ปีที่แล้ว +27

    I'm an RE owner . Years ago
    I'm tottally agree with you
    My bike is not best also not least

  • @FIVEFORTYFIVEVLOGS
    @FIVEFORTYFIVEVLOGS 5 ปีที่แล้ว +54

    I think 'Neelakasham Pachakadal Chuvanna Bhoomi ' anuu keralathil Enfield fan base ethrayum build cheythan Karanam .I used to love cars more enne biking ne interest konduvanna movie athhanu .Pinne Enfield ne kuree koodi home support onde veetukarke they feel Enfield is safer . Njan two wheeler edkunnu ne pranjapol family wasn't happy risk etc pinne dad suggested classic 350 or 500. But njan eduthate Duke 390 anu 😄 felt that's the one I needed.Atinte delivery video ente channelil onde pattuvanee onnu kande support cheyyy 👍

  • @sukruthbalan
    @sukruthbalan 5 ปีที่แล้ว +191

    Broന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് കഥ കേൾക്കുന്ന ഫീൽ...🥰

    • @lij0076
      @lij0076 5 ปีที่แล้ว +3

      ആണോ

    • @askme1969
      @askme1969 5 ปีที่แล้ว +1

      That's right

    • @itsmedude6888
      @itsmedude6888 4 ปีที่แล้ว

      Sathyam😀

  • @Thestrangershowz7907
    @Thestrangershowz7907 4 ปีที่แล้ว +163

    നിവിനും ദുൽക്കറും സണ്ണി വെയ്‌നും... ന്യൂ പിള്ളേർ ഒന്നുമല്ല പതിറ്റാണ്ടുകൾക്കു മുന്നേ ആടുതോമയും ജഗന്നാഥനും അലിഭായി യും മംഗലശ്ശേരി നീലകണ്ഠൻ യുമായി ഒക്കെ നമ്മുടെ ലാലേട്ടൻ പൊളിച്ചടുക്കിയ ഒരു കാലം ഉണ്ടായിരുന്നു... ഇന്നലെ കുരുത്ത പിള്ളേരൊക്കെ അതിന് താഴെ 😏😎... ബുള്ളറ്റ് ലാലേട്ടൻ.... അതാണ് മാസ്സ് അന്നും ഇന്നും എന്നും

    • @devnath3062
      @devnath3062 4 ปีที่แล้ว +6

      Pinnallathe well said lalettan and bullet a mass macho level look💯💯🔥🔥🔥🔥🔥🔥🔥

    • @nishanthnarayanan1033
      @nishanthnarayanan1033 4 ปีที่แล้ว +17

      iപിൻഗാമിയിൽ ബുള്ളറ്റിൽ ഇരുന്നിട്ട് തന്നെ സ്റ്റാൻഡിൽ ഇടുന്ന സീൻ.. ഇപ്പോളത്തെ പിള്ളേർ ഒക്കെ വരുന്നതിനും മുൻപ് വിട്ടസീൻ

    • @ratheeshthottakath
      @ratheeshthottakath 4 ปีที่แล้ว +6

      അതാണ് പരമമായ സത്യം.

    • @michaelkuriakose1997
      @michaelkuriakose1997 4 ปีที่แล้ว +3

      ❤️🔥🔥

    • @josephcharlespx1080
      @josephcharlespx1080 4 ปีที่แล้ว +4

      Captain Vijay Menon ....pingami movie

  • @chekuthaan7824
    @chekuthaan7824 4 ปีที่แล้ว +56

    എനിക്ക് വണ്ടിയെ പറ്റി ഒന്നും അറിയില്ല ഇതുവരെ ഓടിക്കാനും പഠിച്ചിട്ടില്ല പക്ഷെ ഈ വീഡിയോ ഇഷ്ടം ആയി പൊളി ❤️❤️❤️❤️❤️

  • @akshays9372
    @akshays9372 4 ปีที่แล้ว +18

    2: 50 ബ്രോ പറഞ്ഞത് എല്ലാം ശെരി ആൺ ഒരു കാര്യം ഒഴികെ
    നിവിൻ പോളി അല്ല DQ ( നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി )
    ബുള്ളറ്റ് നു അത് ഉണ്ടാക്കിയ ഓളം അത് വേറെ തന്നെയാ

  • @ayyappadasvs8552
    @ayyappadasvs8552 5 ปีที่แล้ว +374

    ഇന്നത്തെ ബുള്ളറ്റിനെയല്ല ഞാൻ ആരാദിച്ചത് പഴയകാലത്തെ ആ രാജാവിനെ ആയിരുന്നു...... 👉RE👈💪😘😘😘😘😘

    • @mushthaqbinjabbar8680
      @mushthaqbinjabbar8680 5 ปีที่แล้ว +15

      Innatha bulletine bullet ennu vilikkunmavane aaaadhyam adikkanam

    • @gpvlogs928
      @gpvlogs928 4 ปีที่แล้ว +10

      podai rajave polumm. vanam

    • @AirezGaming
      @AirezGaming 4 ปีที่แล้ว +3

      Athintee aa thala eeduppum gamayumonnum ippathe vandikkilla...( I don't mean by the looks) tym diff

    • @rohinipullampara8360
      @rohinipullampara8360 4 ปีที่แล้ว +14

      രാജഭരണം ഒക്കെ മാറി ഇപ്പൊ ജനാധിപത്യമാണ്

    • @jintumjoy7194
      @jintumjoy7194 4 ปีที่แล้ว +4

      ഞാനും എടുക്കുന്നുണ്ടെങ്കിൽ അങ്ങനെയൊന്നെ എടുക്കുള്ളു. Thunderbird 500യൂസ് ചെയ്തിട്ടുള്ളതാ pakshe പഴേ മോഡൽ 350cc ഓടിച്ചപ്പോ കിട്ടിയ ഫീൽ വേറെ ആയിരുന്നു. ത്രോട്ടിൽ കൊടുക്കുമ്പോൾ കൊടുക്കുമ്പോൾ ഉള്ള ആ sabdam... vere level aanu

  • @amaljohnsmkd
    @amaljohnsmkd 5 ปีที่แล้ว +20

    ഓരോ വണ്ടിക്കും അതിന്റെതായ characteristics ഉണ്ട്.. StrellBro പറഞ്ഞതുപോലെ അടിയുണ്ടാക്കാൻ പോകുന്ന നേരത്തു..
    വണ്ടിടെ കീ എടുക്കുക.. പെട്രോൾ അടിക്കുക.. വല്ല ട്രിപ്പ്നും പോകുക.. അത്രേള്ളൂ... 🤗😍

  • @jauherkadooran1597
    @jauherkadooran1597 5 ปีที่แล้ว +94

    ഇയാളുടെ സംസാരം വളരെ രസകരമാണ്

  • @noufalnoupu7494
    @noufalnoupu7494 4 ปีที่แล้ว +11

    എന്നെ പോലെ ഇൗ മച്ചാനെ നേരിൽ കാണണമെന്ന് ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ
    Strell uyir🔥🔥

  • @hashmiks
    @hashmiks 5 ปีที่แล้ว +211

    സോറി ബ്രോ നിവിൻ അല്ല ഞാൻ എൻഫീൽഡ് എടുക്കാൻ കാരണം..Dq ആണ്...പുള്ളീടെ NPCB കണ്ടിട്ടാണ് എൻഫീൽഡിനോട് ഇത്ര ക്രയ്സ് ഉണ്ടാവാൻ കാരണം.ഈ പറഞ്ഞ പോലെ കറുപ്പ് ഷർട്ടും മുണ്ടും എടുത്ത് വണ്ടിയിൽ ആവശ്യമില്ലാത്ത xഹോസ്റ്റും പിന്നെ കൊറേ ലൈറ്റസും കൊറേ കയറും കെട്ടി എൻഫീൽഡ് കൊണ്ട് നടക്കുന്നവരോട് എന്നും ഒരു ചെറിയ ഇഷ്ടക്കുറവ്ണ്ടിട്ടൊ.പിന്നെ തോന്നിയിട്ടുള്ള കാര്യം എൻഫീൽടിനു ഇത്ര ഹേറ്റേഴ്‌സ് ഉണ്ടാവാൻ കാരണം അതിന്റെ ഗ്രോ അപ്പ്‌ തന്നെയാണ്. എൻഫീൽഡ് എല്ലാം തികഞ്ഞ വണ്ടിയാന്നെന്നു ഞാൻ ഒരിക്കലും പറയില്ല.പക്ഷെ ഞാൻ ചെയ്തിട്ടുള്ള യാത്രകളിൽ എനിക്ക് എപ്പോഴും നല്ല ഫീൽ തന്നെ ആണ് എന്റെ വണ്ടി തന്നിട്ടുള്ളത്.ഇപ്പോ ഒരു വർഷമായി വണ്ടി എടുത്തു ഇത്രെയും നാളായിട്ട് ഒരു തരത്തിലും വഴിയിൽ പെട്ട് നിന്നിട്ടില്ല. ഇനി ഉണ്ടാവുമോ എന്ന് അറിയേം ഇല്ല.അന്നും എന്നും ഇന്നും എന്റെ വണ്ടി ഇഷ്ടം(thunderbird 350)
    പേർസണൽ അഭിപ്രായം..🙂

    • @anoopnazeer2609
      @anoopnazeer2609 5 ปีที่แล้ว +4

      Enteyum thunderbird 350 aanu. Check your petrol tank every month. There might be rust in it. I have changed mine.

    • @greasemonkey5188
      @greasemonkey5188 5 ปีที่แล้ว +1

      Njanum abhiprayathodu yojikunnu NAPKCB bull8 salesine keralathil varuthiya mattam valare velthanu 2013 muthal nokkiyal bulletinu sales valare koodutal aanu
      Enikkum bullet aanu baki bike pole 100lum 120lum odicha vandiyude parippu elagum.payye poganum oru trip aswadikanum ullavarku aanu bullet ennanu ende vilayirutal ende vandi ethe vare enne chathichittila
      I am a happy thumper😍

  • @1stjk
    @1stjk 5 ปีที่แล้ว +33

    The main issue I guess is it's not a bike for the hot blooded young gen , Bullet has a character different to all other bikes , it won't suit U when U want to rush to any destination real fast and keep moving in short burst .
    U take a RE Bullet take a deep breath and relax in a helmet while U enjoy the sound of the exhaust and the noise of the tappet ringing in Ur ears.

  • @basithnp2521
    @basithnp2521 4 ปีที่แล้ว +25

    Blind followers എവിടെയും പ്രശ്നമാണ്. അത് bikeന്റെ
    കാര്യത്തിൽ മാത്രമല്ല. പൊളിറ്റിക്സ് മതം ഇതിൽ ബ്ലൈൻഡ് സപ്പോർട്ട് ആയാൽ പിന്നെ ഒന്നും പറയണ്ട

  • @hrishikesh6093
    @hrishikesh6093 5 ปีที่แล้ว +509

    Splendor fans indo😁😇

    • @shantovlogs4
      @shantovlogs4 5 ปีที่แล้ว +5

      Und 😍😎

    • @vinpa9418
      @vinpa9418 4 ปีที่แล้ว +4

      1998 model 💗and also having classic 350 2016

    • @achal7377
      @achal7377 4 ปีที่แล้ว +3

      Pinalaha ❤️❤️🔥

    • @chandrabose6897
      @chandrabose6897 4 ปีที่แล้ว +4

      Yes,2001model 1 Lakh KM

    • @vinodankv128
      @vinodankv128 4 ปีที่แล้ว +2

      1996 model full condition 45km/ltr
      🔥🔥🔥

  • @sreerages6022
    @sreerages6022 5 ปีที่แล้ว +15

    Fan fight ന് കുറിച്ച് പറഞ്ഞത്‌ ശരിയാണ്, മെസ്സി Vs cr, മോഹന്‍ലാല്‍ vs മമ്മൂട്ടി, pinne ഈ ബൈക്കുകളും, അവർ നല്ല friends ആണ് ബട്ട് fans ആണ് alamb ഉണ്ടാകുന്നത്

  • @meghanath7303
    @meghanath7303 4 ปีที่แล้ว +63

    Passion pro fance undo 😁

  • @josephshajan1630
    @josephshajan1630 5 ปีที่แล้ว +500

    നിവിൻ അല്ല ബ്രോ ....... നമ്മടെ കുഞ്ഞിക്ക ആണ്..... നീലാകാശം പച്ചകടൽ സിനിമയിൽ നിന്നാണ് കേരളത്തിൽ royal എൻഫീൽഡ് hit ആയത്

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +123

      Sheriyanu 😊. Ini ippam nivin aanu dq aanu, alla nammude lalettan aanu enumparanju fans adiyundakathe irunnal mathi 😁✌

    • @kirankr7408
      @kirankr7408 5 ปีที่แล้ว +3

      ippo varum oronnu fan fight undakkan😂

    • @ashasuresh7447
      @ashasuresh7447 5 ปีที่แล้ว +1

      Alla chetta

    • @zbdmacz
      @zbdmacz 5 ปีที่แล้ว +10

      Atha njanum alojiche. Nivin evida enfield??

    • @brahmadathanmr3669
      @brahmadathanmr3669 5 ปีที่แล้ว +3

      Pinnalaaa💓💓💓💓

  • @Viruscreation
    @Viruscreation 5 ปีที่แล้ว +331

    നിവിൻ പോളി യാ.... എന്റെ ചേട്ടാ മ്മടെ കുഞ്ഞിക്കന്റെ NPCB ഇറങ്ങിയതിനു ശേഷമാണ്.... ഈ ബുള്ളറ്റ് കേരളത്തിൽ തരംഗമായത്

    • @amaljithfriend6476
      @amaljithfriend6476 5 ปีที่แล้ว +14

      Pinalla

    • @coolstudreloaded
      @coolstudreloaded 5 ปีที่แล้ว +11

      Athene... abhinayikan ariyatha nivinnpauly...

    • @akashma5321
      @akashma5321 5 ปีที่แล้ว +7

      Sathyam

    • @shahadnv7250
      @shahadnv7250 5 ปีที่แล้ว +5

      Ellapinne

    • @vishnuvp8619
      @vishnuvp8619 5 ปีที่แล้ว +22

      ഈ കമെന്റ് കാണാനായി വന്ന ഞാൻ

  • @jishnukp2255
    @jishnukp2255 4 ปีที่แล้ว +18

    മച്ചാൻ പറഞ്ഞത് 💯% ശരിയാണ്

  • @justanotherhuman0
    @justanotherhuman0 5 ปีที่แล้ว +91

    വഴിയോരത്ത് നിന്ന് ഒരു ഓറഞ്ച് വാങ്ങി അതിന്റെ തൊലി മുഴുവൻ കളഞ്ഞ് തീരുന്നതിന് മുമ്പ് ഒരു 10 ബുള്ളറ്റ് മിനിമം അതുവഴി പോയിട്ടുണ്ടാവും.
    RE♥️
    Dominar♥️

  • @gokulrajendran8368
    @gokulrajendran8368 5 ปีที่แล้ว +227

    Dq ഫാൻസും നിവിൻ ഫാൻസും രണ്ടടി മാറി നിന്നേ ....
    ബുള്ളറ്റ് എന്നൊരു വണ്ടിയെ കുറിച്ച് ഞങ്ങളൊക്കെ അറിഞ്ഞതെ മീശ പിരിച്ച് റയ്ബാനും വെച്ച് ആ ബുള്ളറ്റിൽ വരുന്ന ലാലേട്ടനെ കണ്ടിട്ടാ 😎😎😎😎
    ഇൗ നിവിനും dq ഒക്കെ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതിൽ പിന്നെയാ ആ വണ്ടിക്ക് ഇത്ര haters ഉണ്ടായത് 🤨

    • @abhishekv9426
      @abhishekv9426 5 ปีที่แล้ว +2

      Athu sathyamaaa

    • @gokulrajendran8368
      @gokulrajendran8368 5 ปีที่แล้ว +27

      ആ അതെ dq ന്റെ പടം ഇറങ്ങുന്നതിനു മുൻപ് കേരളത്തിൽ ആരും long trip പോയിട്ടില്ല ...ബുള്ളറ്റ് കണ്ടിട്ടും ഇല്ല ..അംഗീകരിക്കുന്നു സുഹൃത്തേ

    • @gajamithra4518
      @gajamithra4518 5 ปีที่แล้ว +1

      yes bro

    • @abhishekv9426
      @abhishekv9426 5 ปีที่แล้ว

      @Nikhil Mathew poli replay

    • @gokulrajendran8368
      @gokulrajendran8368 5 ปีที่แล้ว +2

      @iq hx എന്ന് ഞാൻ പറഞ്ഞോ .. ഇവിടെ കണ്ട പൽകുപ്പി കമന്റുകൾക്ക് ഒരു reply കൊടുത്തന്നെ ഉള്ളൂ ..😅😅

  • @gokulbs8961
    @gokulbs8961 5 ปีที่แล้ว +131

    പുള്ളി പറയുന്നതിൽ കാര്യമുണ്ട്.മറ്റുള്ളവരെ അനുകരിക്കാതെ നമ്മുക്ക് ഇഷ്ടപ്പെട്ടാൽ മാത്രം വണ്ടി എടുക്കുക.

    • @harinandr450
      @harinandr450 5 ปีที่แล้ว +3

      ഇതിൽ ഓടിച്ച model ഏതാണ് bro

    • @gokulbs8961
      @gokulbs8961 5 ปีที่แล้ว +3

      @@harinandr450 interceptor

    • @harinandr450
      @harinandr450 5 ปีที่แล้ว +3

      @@gokulbs8961 650 cc 😍🔥💯💯

    • @rishikeshlal9276
      @rishikeshlal9276 4 ปีที่แล้ว +2

      @@gokulbs8961 continental gt aa bro

    • @WdW-bq6tk
      @WdW-bq6tk 4 ปีที่แล้ว +2

      Poli macha❤️

  • @MilesHalter143
    @MilesHalter143 5 ปีที่แล้ว +180

    നിവിൻ പോളിക്ക് മുന്നേ നമ്മടെ ലാലേട്ടൻ ബുല്ലെട്ടിൽ എത്രയോ പ്രാവശ്യം വന്നിരിക്കുന്നു......😘😘😘😘😍 മരണ മാസ് കോംബോ അല്ലേ ......🔥🔥🔥

    • @wanderlust3776
      @wanderlust3776 5 ปีที่แล้ว +9

      Pinnalla... Captain Vijay Menon @ Pingaami 😘

    • @abhishekv9426
      @abhishekv9426 5 ปีที่แล้ว +5

      Sathyam 👍👍👍

    • @shafeekmohammed8581
      @shafeekmohammed8581 5 ปีที่แล้ว +14

      അന്നൊന്നും എൻഫീൽഡിനെ ആരും തിരിഞ്ഞ് നോക്കീല എന്നത് വേറൊരു തുണിയില്ലാതെ സത്യം😂😂😂

    • @shafeekmohammed8581
      @shafeekmohammed8581 5 ปีที่แล้ว +6

      @@ahensuniverse1874
      മണ്ടന്മാരോട് തർക്കിക്കാൻ പാടില്ല എന്ന സത്യം പാലിക്കുന്നു ഞാൻ സുഹൃത്തേ....🙏🙏🙏

    • @Rimor_Rimor
      @Rimor_Rimor 5 ปีที่แล้ว +5

      athe aadu thomayile rayban um bullet um

  • @akhilmuraleedharan4349
    @akhilmuraleedharan4349 5 ปีที่แล้ว +155

    ഗുണപാഠം- ബാക്കി വണ്ടികൾ ഒക്കെ ഓടിച്ച് നോക്കാതെ ഞാൻ പിടിച്ച മുയലിനെ 3 കൊമ്പ് എന്ന് പറയാൻ പാടില്ല😂

  • @sebastianthomas2261
    @sebastianthomas2261 5 ปีที่แล้ว +5

    Review ishtapettu. It was an eye opener. Nicely done. I have a standard 500 did nice long rides like Leh and Bhutan. It took me a while to understand how to ride as a good rider. Thankfully I got good mechanics and nice guidance from them. Recently on my way back from Bhutan I checked it's mileage 42Kpl. I was really happy for the way I maintained it. You are right my bike will always be my 1st wife. Haha...
    Good job Stroll.

  • @renjitggt
    @renjitggt 5 ปีที่แล้ว +325

    Nivin Pauly alla bro..athu Dulquer anu.Neelakasham Pachakadal Chuvanna Bhoomi

    • @rageshramkumar8884
      @rageshramkumar8884 5 ปีที่แล้ว

      Strell you need to more specific on context. Timepass youtuber. Enjoyed the ride.😂😂😂

    • @sumesh_surendran
      @sumesh_surendran 5 ปีที่แล้ว +1

      Athu sheriya

    • @mohdanfaz1662
      @mohdanfaz1662 5 ปีที่แล้ว +3

      Neelakashethil evda karup zhirtum vella mundum ullaa😤😤

    • @jithinrajeevanpillai1113
      @jithinrajeevanpillai1113 5 ปีที่แล้ว

      സത്യമാണ്

    • @felixsaji6227
      @felixsaji6227 5 ปีที่แล้ว

      Correct

  • @bibinsabu7642
    @bibinsabu7642 5 ปีที่แล้ว +21

    Dominarന്റെ ad കണ്ടിട്ട്.. bajaj ന്റെ official emailലേക്ക് തെറി പറഞ്ഞ ഞാൻ പ്ലിംഗ്...... ആയി 😦 പക്ഷെ എനിക്ക് dominar ഇഷ്ടാണ് ... 💝

  • @anoop4523
    @anoop4523 4 ปีที่แล้ว +23

    Unicorn fans undoi

  • @vibesmachine4021
    @vibesmachine4021 5 ปีที่แล้ว +44

    വളരെ മികച്ച അഭിപ്രായം😍 നല്ല അവതരണം blind followers ആണ്‌ ഏത് ബ്രാൻഡ് ആണേലും നശിപ്പിക്കുന്നത് 🤗

  • @akhiltnair8492
    @akhiltnair8492 5 ปีที่แล้ว +159

    ഒരു ഹാത്തി lover ആണ് ഞാൻ..നമ്മൾ ഹാത്തിയെ സ്നേഹിച്ചു തുടങ്ങിയത് മോഹൻലാലിന്റെ 'പിൻഗാമി' മുതലാണ്❤️😍...പിന്നെ ഈ Nevin പോളി ഒക്കെ ബുള്ളറ്റിൽ വന്നിട്ടുണ്ടെന്ന് അറിയുന്നത് തന്നെ strell പറഞ്ഞപ്പോളാണ്..😲😜.

    • @popzzzzz3584
      @popzzzzz3584 5 ปีที่แล้ว +1

      Sathyam 😂😂

    • @sreejithv2311
      @sreejithv2311 5 ปีที่แล้ว +3

      AKHIL T NAIR അത് currect, നിവിൻ പോളി ഒക്കെ എന്നാ ഉണ്ടായേ

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 5 ปีที่แล้ว

      😂😂😂Pwolieye

    • @nandhusays
      @nandhusays 5 ปีที่แล้ว

      Alla aara ee hathii😂😂😂

    • @akhiltnair8492
      @akhiltnair8492 5 ปีที่แล้ว +1

      @@nandhusays 😜😜 ഹാത്തി means ആന. ആന means RE vehicles.eg:ബുള്ളറ്റ്.😂😂😂👍

  • @vishnukrishna7483
    @vishnukrishna7483 4 ปีที่แล้ว +1

    100cc ആയാലും 1000cc ആയാലും അവനവന്റെ വണ്ടി അവനവനു വലുത്.. 😊
    എല്ലാ വണ്ടികൾക്കും അതിന്റെതായ സ്വഭാവ ഗുണങ്ങൾ ഉണ്ട്..
    തന്റെ ഒട്ടു മിക്ക വീഡിയോയും കാണാറുണ്ട്..
    I like ur reality 😍😍😍

  • @shebinshareef4880
    @shebinshareef4880 5 ปีที่แล้ว +12

    എനിക്ക് ഞാനും എന്റെ വണ്ടിയും thats all കുറ്റവും കുറവും ഉണ്ട് എന്നാലും എന്റെ വണ്ടി ആണ് എനിക്ക് ഏറ്റവും വലുത്
    PROUD OWNER 😎 R15

  • @althafkmalthu9196
    @althafkmalthu9196 5 ปีที่แล้ว +25

    STRELL മച്ചാ.... എന്നാമാതിരി അവതരണം ആണ് കിടു.. കിക്കിടു video ഉള്ള 15:18 min വെറും 1 min ഉള്ളതായിട്ട് പോലും തോന്നുന്നില്ല നല്ല രസാണ് നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ സത്യം പറഞ്ഞാൽ നിങ്ങടെ video കാണുബോ.. സമയം പോണത് അറിയില്ല
    STRELL😍😍😍😍

  •  4 ปีที่แล้ว +3

    I Agree. ... I rode a yezdi in college days in early 90's and felt it was the best .... even though it had a many problems especially starting trouble due overflow.... it was the cheapest bike, made the most sound and had the name of a "vaali guys" bike...... i used to tell it was the best bike than the rest..... mostly coz I couldnt afford the other bikes those days...... I still have the old yezdi.... it still has starting probs..... still is old.. but I stopped saying it is the best......... Now listen with smile to new gen guys buying the old bike starting Jawa Yezdi Clubs ......and lecturing me about the bike...

  • @abhijithpg9170
    @abhijithpg9170 5 ปีที่แล้ว +36

    ഒരു വണ്ടിയും മോശമല്ല. നമുക്ക് വേണ്ടത് വേണ്ടവിതത്തിൽ തിരഞ്ഞെടുക്കണം ...ഇങ്ങനെ review ചെയ്യുന്ന സ്ട്രേലിനെ പെരുതിഷ്ട്ടം❤

  • @boche3876
    @boche3876 5 ปีที่แล้ว +397

    Strell bro...nivin pauly alla athin karanam.. Dulquer aan❤💯 NPCB ❤

  • @sajinrahman5278
    @sajinrahman5278 4 ปีที่แล้ว +9

    Well said brother 👏👏. Good message to all bike owners. Respect every ride, love your ride. Expecting more videos like this and also good reviews of upcoming bikes.
    All the best.
    Ride Safe Brother ..!

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +431

    *നാളെ കെമിസ്ട്രി പരീക്ഷ ആയിട്ടും ഇത് കാണുന്നവർ ആരൊക്കെ??*

  • @thejaskumar9290
    @thejaskumar9290 5 ปีที่แล้ว +38

    14:44 Ningade vadiyude key edukka petrol adikk valla Tripinum povaa... Athre ullu.. Pwoli..... ✌👌👍 😍😂😂😂😂
    #Strell_Ishttam 😁😂😍

  • @athulck829
    @athulck829 5 ปีที่แล้ว +44

    ഒരു 60 KM/h അങ്ങനെ പോവാം ......
    വണ്ടിക്ക് നൽകിയ പണതിന് ഒത്ത ഒരു performance ഇല്ല എന്നു പറയുന്നതാണ് ശരി...
    പിന്നെ video ൽ പറഞ്ഞ പോലെ adjust ചെയ്ത് ഒരു life partner നെ പോലെ കൊണ്ടു നടക്കാം...

    • @Walking.Maniac
      @Walking.Maniac 4 ปีที่แล้ว +3

      Performance bike venel re edukkanda karyam illallo???

    • @maadhujovi9528
      @maadhujovi9528 4 ปีที่แล้ว +4

      Aanane vaagittu kuthirene pole chaadunnillannu😂😂😂😂

    • @Walking.Maniac
      @Walking.Maniac 4 ปีที่แล้ว +1

      @@maadhujovi9528 😂😂

    • @johnjohny4744
      @johnjohny4744 4 ปีที่แล้ว +1

      Edo thaan inna athrakk kashtapett edukkandaa....

    • @abbaskothamangalam925
      @abbaskothamangalam925 4 ปีที่แล้ว +1

      സത്യം

  • @nithinm1773
    @nithinm1773 5 ปีที่แล้ว +37

    Not Nivinpauly Its Dulquer

  • @abhin3858
    @abhin3858 5 ปีที่แล้ว +19

    ചേട്ടാ എനിക്ക് എൻഫീൽഡ് ഒരു ഐക്കൺ ആയി തോന്നിയത് മോഹൻലാൽ ന്റെ സിനിമകളിലും പിന്നെ നീലാകാശം പച്ചക്കടലിലെ ആ രണ്ട് വണ്ടികൾ ആണ്

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +2

    നീലാകാശനും നിവിൻ പൊളിയും ഇറങ്ങുന്നതിനു മുന്നേ ഹിറ്റ്ലർ മാധവൻ കുട്ടിയും , തോമാച്ചായനും പിൻഗാമിയിലെ ക്യാപ്റ്റനും ഒക്കെ ഓടിച്ചു നടന്ന പഴയ ബുള്ളറ്റ് ആരാധകർ മാത്രം ലൈക്കടി. ടോയ് ബുള്ളറ്റ് ഫാൻസ് തൊട്ടു പോകരുത്😏😏😏😏

  • @rcholic3289
    @rcholic3289 5 ปีที่แล้ว +15

    എല്ലാ ബൈക്കിനും അതിന്റേതായ കുറവുകളുണ്ട്.. just accept it.. അല്ലാതെ ഇഷ്ട്ടം എന്നൊക്കെ പറഞ്ഞു ഒരു ബൈക്കും പൊക്കണ്ട... വണ്ടി സ്വന്തമായി ഓടിച്ചു നോക്കി ഇഷ്ടമായാൽ വാങ്ങുക...
    I dont like bullet because i love sporty bikes.
    I like RC, duke, v3 like bikes...
    Main reason i hate bullet? ! Not valur for money...

  • @aasishpremdeep8060
    @aasishpremdeep8060 5 ปีที่แล้ว +9

    Dude your absolutely right, I currently own a Desert Storm 500 and I love every bit of it, but I would never recommend it to someone else because it does have issues that would drain out cash easily for parts and service. For someone who is just looking to use it as a commuter, and if someone asks me if he or she should buy it, I would suggest that they should test ride other bikes in the same category or price bracket, don't get me wrong I still love my 500 but the cost of running and parts are not at all cheap, the EFI system is very fragile and if it breaks you can say goodbye to 8000rs plus labour charges. Every single Enfield owner experience such issues but never admits it, I wish Enfield would improve upon the quality of parts like the fuel pump, or just general parts because it seems like you are paying a premium price for a nonpremium product.

  • @vibin81
    @vibin81 5 ปีที่แล้ว +4

    1986 model bullet using from last 15 years, my best friend. 😊

  • @athulshaji2043
    @athulshaji2043 5 ปีที่แล้ว +225

    Nivin alla......
    Neelakasham pacha kadal chuvannam bhumi......that film made a change over.........

  • @ghostrider996
    @ghostrider996 5 ปีที่แล้ว +44

    എന്റെ ഒരു അഭിപ്രായത്തിൽ.... ഒരു film ഇറങ്ങുന്നതിനു മുമ്പ് over buildup കൊടുത്ത്...ticket എടുത്ത് film കാണുമ്പോൾ ഒരു ചുക്കും ഇല്ല എന്ന് തോന്നുന്ന fanz inte ഗതിയാണ് റോയൽ എൻഫീൽഡ്. കാലത്തിനു അനുസരിച്ച് മാറാത്ത oru company ആയി പോയി royal എൻഫീൽഡ്...

    • @abdullahashil1027
      @abdullahashil1027 5 ปีที่แล้ว

      ശ്രീ കുമാർ മേനോൻെറ്റ അവസ്ഥ

  • @ansalmhaneefa
    @ansalmhaneefa 4 ปีที่แล้ว +49

    ഫാൻസ്‌ കാരണം ഹേറ്റേഴ്‌സ് ഉണ്ടാകും ഉറപ്പാണ്
    ഉദാഹരണം ധോണി

    • @sidheeqsid7090
      @sidheeqsid7090 4 ปีที่แล้ว +3

      U said it bro 👍
      Well iam a dhoni fan

    • @rosh__________________________
      @rosh__________________________ 4 ปีที่แล้ว +2

      perfect👍....eppo oruthanu reply koduth vannathe ull😀

    • @sydsha3513
      @sydsha3513 3 ปีที่แล้ว

      Mohanlal

    • @rubensj2992
      @rubensj2992 3 ปีที่แล้ว +1

      Fans kaaranam haters undakilla udhaharanam Mr bean

  • @thomasphilip8158
    @thomasphilip8158 5 ปีที่แล้ว +12

    പിറക്കാതെ പോയ ചേട്ടനെ പോലെ ആണെല്ലോ മച്ചാൻ ഉപദേശിക്കുന്നത് 😍😍

  • @tombenny114
    @tombenny114 5 ปีที่แล้ว +15

    ഇപ്പോളാണ് ഈ Bike Company ക്കാരുടെ ഉടായിപ്പ് മനസ്സിലായത് strelle. Good video ✌️😍 നിങ്ങള് പൊളിക്ക്..

  • @jauharp6176
    @jauharp6176 4 ปีที่แล้ว +64

    എവിടെ എത്ര പേർക് അറിയാം strell മലയാളം സിനിമ കാണാറില്ല എന്ന് ...
    ദുൽഖർ സൽമാൻ നെ നിവിൻ പോളി ആണെന്ന് വിചാരിച് ഇരിക്കുവാ strell ബ്രോ 🥰🥰🥰🥰

    • @imgoingin
      @imgoingin 4 ปีที่แล้ว +2

      Nivin fan aanu

  • @jerri5217
    @jerri5217 5 ปีที่แล้ว +65

    ഞാൻ സ്പടികം കണ്ടിട്ടാണ് ബുള്ളറ്റ് ഇഷ്ടപെട്ടത്

  • @Jango123munna
    @Jango123munna 5 ปีที่แล้ว +11

    As time passes u become fan of every bikes...i lv and respect everything which has two wheels and engine...from m80 to goldwing.....happy to see some one like me

  • @dioustonyc8400
    @dioustonyc8400 4 ปีที่แล้ว +11

    DQ in neelakasham pacha kadal chuvanna blooming 😍

  • @dileedilee83
    @dileedilee83 5 ปีที่แล้ว +103

    ...ഞാൻ ഒരു എൻഫീൽഡ് ഫാനോ ബജാജ് ഫാനോ അല്ല ...(I'm a Yamaha lover)..ബ്രോയുടെ ...എല്ലാ വീഡിയോസ് ഉം മാക്സിമം കാണാൻ ശ്രമിക്കും ...ഒരുപാട് motivate...ആണ് ...Ur....updates...

  • @arunjoseph6267
    @arunjoseph6267 5 ปีที่แล้ว +10

    ചേട്ടൻ പറഞ്ഞത് ശരിയാണ്...! എന്റെ ഒരു ചങ്ങായി പറഞ്ഞു ബുള്ളറ്റ് 350 ക്ക് Vibration ഇല്ല ,നമ്മൾക്ക് എത്ര Speed വേണമെങ്കിലും ക്രൂസ് ചെയ്യാം എന്നൊക്കെ..! പക്ഷേ ഞാൻ 350 ഓടിച്ചപ്പോൾ ,മാർക്കറ്റിൽ ഇന്നു കിട്ടുന്ന 150 cc വണ്ടികളുടെ അത സമൂത്ത്നെസ്സോ പാച്ചിലോ അതിനില്ല എന്ന് മനസിലായി...! അതൊടെ അ വണ്ടിയോട് മനസിൽ ഒരു അകൽച്ച...! May be അവൻ പറഞ്ഞ വാക്കുകൾ ആവാം 350 യെ ഇഷ്ടപ്പെടാതിരിക്കാനും Enfiled നോട് ഒരു അകൽച്ച ഉണ്ടാകാനുമുള്ള കാരണം..!

    • @midhunm9509
      @midhunm9509 5 ปีที่แล้ว

      Bullet 350 signal odichuu nalla vibration ondee rs200 nakale

    • @cyriacthomas9822
      @cyriacthomas9822 5 ปีที่แล้ว

      Enfield myaraka vibration

  • @9946784555
    @9946784555 4 ปีที่แล้ว +200

    നിവിൻ പൊളി അല്ല ബ്രോ..
    നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ആണ്.. പിന്നെ DQ ആണ്.. ഒബ്സർവേഷൻ തെറ്റിയല്ലോ 😐😐😐

    • @sajithpv81
      @sajithpv81 4 ปีที่แล้ว +1

      Yes

    • @sarathchandrank3104
      @sarathchandrank3104 4 ปีที่แล้ว +2

      🐷

    • @hissy.
      @hissy. 4 ปีที่แล้ว

      @@sarathchandrank3104 ഇതെതാ 🐖

    • @witwickywitwicky2649
      @witwickywitwicky2649 4 ปีที่แล้ว

      പിൻഗാമിയിൽ ബുള്ളറ്റിൽ ഇരുന്നിട്ട് തന്നെ സ്റ്റാൻഡിൽ ഇടുന്ന സീൻ.. ഇപ്പോളത്തെ പിള്ളേർ ഒക്കെ വരുന്നതിനും മുൻപ് വിട്ടസീൻ

    • @muneerk869
      @muneerk869 4 ปีที่แล้ว

      Mighaayelil nivin poly

  • @anandhakrishnan1411
    @anandhakrishnan1411 5 ปีที่แล้ว +73

    Strell fans like😍👍

  • @moysz7336
    @moysz7336 5 ปีที่แล้ว +38

    Comment box vayich nan chirich maduth
    Ivide ippam re, dominar ,duke fans onnumella adi. Ivide ippam nivinum dq thammila 😂😂😂🤣🤣🤣

  • @jithuold8612
    @jithuold8612 4 ปีที่แล้ว +41

    സ്‌ട്രേലിന്റെ ഉടുപ്പിൽ burn out ശ്രദിച്ചവർ like

  • @muhammedfahad1706
    @muhammedfahad1706 5 ปีที่แล้ว +7

    Njn oru buller owner anu. Njn enfield edukkanulla main karyam dq neelakasham cinema il kanicha olam kondanu...... oru trip nu pokumbol manassil "kan munnil neelakasham ......" enna patttu kettu vandykku throttle kodukkumbolulla oru feel athu oru onnonnora poliyanu strell broiiiiiiii😍😍😍😍

    • @wanderlust3776
      @wanderlust3776 5 ปีที่แล้ว

      Neelakasham kand vattayi old model bullet vangiya njaan..🥰

    • @muhammedfahad1706
      @muhammedfahad1706 5 ปีที่แล้ว +1

      @@wanderlust3776 😍😋

  • @alexjacob9737
    @alexjacob9737 5 ปีที่แล้ว +29

    I think more people started buying Royal Enfield bikes when they introduced left side gear shifters not just because of movies

  • @nobyt.jt.j2016
    @nobyt.jt.j2016 2 ปีที่แล้ว

    എൻഫീൽഡ് ബൈക്ക് ഓടിക്കുന്നില്ല എങ്കിലും ഈ വീഡിയോ ഇഷ്ടപ്പെട്ടു. എനിക്ക് വളരെ ഇഷ്ടമാണ് ഈ വണ്ടി. ഒരു കാലത്ത് ഗുടു ഗുടു ശബ്ദം ഉണ്ടാക്കി രാജ പ്രൌഡിയിൽ ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് ഇന്നും ഓർമയിൽ ഉണ്ട്

  • @rohiths1195
    @rohiths1195 5 ปีที่แล้ว +11

    You have a solid character bro....
    Keep going with your reviews

  • @suhaillathif6063
    @suhaillathif6063 5 ปีที่แล้ว +26

    നിവിൻ പോളിയോ? അല്ല ബ്രോ ബുള്ളറ്റ് യൂസർ ഫ്രണ്ട്‌ലി ആയതു കൊണ്ടാണ് പഴയ വണ്ടി ഒരു സാധാരണക്കാരനു യൂസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ് മാത്രം അല്ല പേടി ആണ് പിന്നെ റൈഡ് comfort മൈലേജ് എല്ലാം പുതിയത് ആണ് നല്ലത് അതു കൊണ്ട് ആണ് groth കൂടിയത് പിന്നെ ലാലേട്ടൻ ബുള്ളറ്റ് ഒട്ടിച്ചു മാസ് കാണിച്ചത് പോലെ ഒരു നടൻമാരും കാണിച്ചിട്ടില്ല ആട് തോമ, പിൻഗാമി ആറാം തമ്പുരാൻ. ഈ സിനിമയിൽ ബുള്ളറ്റ് ഓടിച്ചു വരുന്ന ലുക്ക്‌ ആർക്കും ഇല്ല ഈ പറഞ്ഞ സിനിമ ഒക്കെ ഇറങ്ങിയ സമയത്ത് ആണ് ന്യൂ ബുള്ളറ്റ് ഇറങ്ങിയത് എങ്കിൽ കാണാമായിരുന്നു പുരം 😍😍😍

    • @aswindas9080
      @aswindas9080 5 ปีที่แล้ว +2

      Angane paranju kodkk muthe..lalettan ishttam❤

  • @deepumanoharan2523
    @deepumanoharan2523 4 ปีที่แล้ว +21

    Strell bro Nivin poly alla DQ❤️. Movie NPCB😘

  • @itsmesha2363
    @itsmesha2363 5 ปีที่แล้ว +56

    പഴയ ജനറേഷനിടയിൽ ലാലേട്ടനും പുതിയ ജനറേഷനിടയിൽ ദുൽക്കറുമാണ് re ഹിറ്റ് ആക്കിയത്

    • @nizamuddin-1802
      @nizamuddin-1802 4 ปีที่แล้ว +2

      അതാണ്‌ സത്യം

  • @krrishanacode3456
    @krrishanacode3456 5 ปีที่แล้ว +75

    മ്മക്ക് അങ്ങനൊന്നൂല്ല SPLENDOUR ആണെങ്കിലും BULLET ആണെങ്കിലും 😍😍😍 #ബൈക്ക് ഇസ്‌തം

    • @madringaming2289
      @madringaming2289 5 ปีที่แล้ว +1

      Splendor😍😍

    • @arfad3193
      @arfad3193 5 ปีที่แล้ว

      അതാണ് 😍😘😘

    • @arvin_is_here
      @arvin_is_here 5 ปีที่แล้ว +3

      Boys ride dominar
      Men ride bullet
      And Legends ride Splendour

    • @ananthu8534
      @ananthu8534 5 ปีที่แล้ว +2

      splendour was a revolution 💥

    • @arjunarjun-gk2wf
      @arjunarjun-gk2wf 5 ปีที่แล้ว +1

      Splendor

  • @muhsinpv8977
    @muhsinpv8977 4 ปีที่แล้ว +48

    കേരളത്തിൽ ബുള്ളറ്റും റൈഡും ആളുകൾക്കു inspiration ആയതു 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി 'എന്ന സിനിമയിലൂടെയാണ്.എന്നിട്ട് അത് പറയാതെ നിവിൻ പോളിയെ പറയാൻ കാരണം 🤔🤔 🤩🤩

  • @newdragonslayer2
    @newdragonslayer2 5 ปีที่แล้ว +16

    12:40 ൽ പറഞ്ഞ രാഷ്ട്രീയം ഇല്ലേ അത് 100% സത്യമാണ്. അനുഭവം.

  • @jillujazz2551
    @jillujazz2551 5 ปีที่แล้ว +184

    നിവിനും RE യും തമ്മിൽ എന്ത് ബന്ധം 🤔
    നീലാകാശം പച്ചക്കടൽ കണ്ട ശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നതും വണ്ടി എടുത്തഥും

    • @yedhusuresh7696
      @yedhusuresh7696 4 ปีที่แล้ว +2

      Om shanti oshana

    • @sarathchandrank3104
      @sarathchandrank3104 4 ปีที่แล้ว +3

      🐽

    • @chemmipatla4794
      @chemmipatla4794 4 ปีที่แล้ว +1

      Love action drama

    • @6542882456
      @6542882456 4 ปีที่แล้ว +1

      Strellinu cheriya oru kayyabatham patty nevin alla monuse dq aanu

    • @travel4496
      @travel4496 4 ปีที่แล้ว +1

      Therchayayum bro athinu shesham anu trend akunne

  • @TJ-kj6qv
    @TJ-kj6qv 5 ปีที่แล้ว

    Bro ഞാൻ നിങ്ങളുടെ ഏറെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് ഈ വിഡിയോയിൽ എനിക്ക് ഇഷ്ടപെട്ടത് നിങ്ങടെ observation ആണ് പിന്നെ your presentation style

  • @arunhartz8004
    @arunhartz8004 5 ปีที่แล้ว +27

    ഹഹ ഇതുപോലുള്ള ലൈഫിൽ ഉണ്ടായ എക്സ്പീരിയൻസ് ഇനിയും പറയണേ..
    ഈ ടോപിക്കിൽ ഒരു വീഡിയോ ചെയ്താലും നന്നായിരുന്നു..
    ചുമ്മാ ഒരു കൂട്ടുകാരനോട് പറയുന്നപോലെ പറയുന്നേ.... 😃

  • @harisankar.s5230
    @harisankar.s5230 5 ปีที่แล้ว +45

    Neelakasham pachakadal chuvanna bhoomi 😍😍😍DQ.

  • @javins1066
    @javins1066 4 ปีที่แล้ว +10

    Bro... Thande sound is amazing😍

  • @abdusamad1708
    @abdusamad1708 5 ปีที่แล้ว +24

    Benelliyude ad ആർക്കൊക്ക കിട്ടി?? ❤😍

  • @noizyflix7956
    @noizyflix7956 5 ปีที่แล้ว +149

    സ്‌ട്രെലിന്റെ വീഡിയോസ് കാണുമ്പോൾ ട്രാഫിക് റേസർ ഗെയിം കളിക്കുന്ന ഫീൽ ആണ്

    • @Afsal46_
      @Afsal46_ 4 ปีที่แล้ว +2

      Foot ball lovers pazhuvil 😂

    • @pranavprakash4948
      @pranavprakash4948 4 ปีที่แล้ว +2

      Strell pole thonniyath kondannu njn ath download cheythath

    • @exeee7580
      @exeee7580 4 ปีที่แล้ว +1

      lol😂

    • @nidhinpk8172
      @nidhinpk8172 4 ปีที่แล้ว +1

      ,😂😂👌

  • @Rdxnandu112
    @Rdxnandu112 4 ปีที่แล้ว +65

    നിവിൻ പോളി അല്ല ബ്രോ ദുൽഖർ ആണ് ബുള്ളറ്റിൽ തരംഗം വച്ചതു NPCB

  • @travellandamazingvideos
    @travellandamazingvideos 5 ปีที่แล้ว +25

    Girl frnd, wife ഉദാഹരണം കലക്കി 😀😀😀😀

  • @afzal627
    @afzal627 5 ปีที่แล้ว +149

    *enfield classic ഇൽ വിരിഞ്ഞിരുന്നു ഒരു മൂളിപ്പാട്ടും പാടി ഒരു 60 കിലോമീറ്റർ സ്പീഡിൽ അങ്ങനെ കുലുങ്ങി കുലുങ്ങി പോകാൻ ഒരു രസമാണ്...*

    • @sachujayanathan2285
      @sachujayanathan2285 5 ปีที่แล้ว +25

      Koppaan

    • @tarzonjoy3032
      @tarzonjoy3032 5 ปีที่แล้ว +23

      അതിപ്പോ ഏതു വണ്ടിയിൽ 60 പോകാനും രസമാണ് അതിനു മുകളിൽ പോകുമ്പോ ആണ് പാട്

    • @mathewsebastian4696
      @mathewsebastian4696 5 ปีที่แล้ว +7

      90 in mele vandi keroola

    • @Joyelpaul312
      @Joyelpaul312 5 ปีที่แล้ว +3

      Ippo ithaanu machaan paranjathu fans indaakkunna problems

    • @adhilswalah7513
      @adhilswalah7513 5 ปีที่แล้ว

      Thenga

  • @HalleyRTrance
    @HalleyRTrance 5 ปีที่แล้ว +6

    Respect for you increased with this video... True aspects pointed out...will share it... Mist of fan base don't even know the difference between a simple engine capacity and power figures...go for sheer looks

  • @gokulcena
    @gokulcena 5 ปีที่แล้ว +5

    Genuine aayitt aanu bro paranjath. video kollaaam. pine ente oru ithil NPCB irangiyathinu shesham aanu Enfield ithrem sale aayi thudangiyath. always anywhere fans aanu hatersine indakkunnath.

  • @sarathprasad1421
    @sarathprasad1421 5 ปีที่แล้ว +22

    Classic 350 vs Benelli TNT600i....
    ചിരിച്ച് ചത്തു...😅😅

  • @Dasbright
    @Dasbright 4 ปีที่แล้ว

    ഞാൻ ഒരു ക്‌ളാസ്സിക് 350 എടുത്തു എന്റെ പൊന്നെ 10 കിലോമീറ്റർ പോയാൽ തുടങ്ങി tappet ശബ്ദം engine പൊളിഞ്ഞു പോകുന്ന പോലെ ഷോറൂം കാര് പറയുന്നത് അത് എല്ലാ വണ്ടികൾക്കും ഉള്ളതാണ് എന്ന അവകാശ വാദവും അങ്ങനെ സഹികെട്ടു ഞാൻ അത് വിറ്റു പക്ഷെ ക്ലാസ്സിക് look എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടായിരുന്നു അങ്ങനെ ക്‌ളാസ്സിക് മോഡലിൽ modify ചെയ്ത പഴയ 2003 മോഡൽ ബുള്ളറ്റ് എടുത്തു 2വർഷം ആയി tappet ശബ്ദവും ഇല്ല വലിയ കംപ്ലയിന്റ് കളും ഇല്ല ഏകദേശം 40 കിലോമീറ്റർ മൈലേജും പിന്നെ ആ പഴയ ബുള്ളറ്റിന്റെ രാജകീയ ശബ്ദവും ആഹാ അന്തസ്സ് 😍😍😍😍😍

  • @skull3029
    @skull3029 5 ปีที่แล้ว +22

    മമ്മൂക്കയുടെ 'BLACK' ഫിലിമിലെ ബുള്ളറ്റ് ഡ്രൈവ്... 😍😘😘💪

  • @vijaykrishnan2078
    @vijaykrishnan2078 5 ปีที่แล้ว +75

    STRELL bro's expectation on comment box.
    RE fans Vs Dominar fans.
    Reality.
    DQ Vs Nivin Pauli. 😂😂😂😂

    • @nowfalkhan4485
      @nowfalkhan4485 5 ปีที่แล้ว +5

      Reality "Mohan Lal vs santhosh pantit..

    • @sanoop3445
      @sanoop3445 5 ปีที่แล้ว +1

      😂😂

    • @popzzzzz3584
      @popzzzzz3584 5 ปีที่แล้ว +4

      @@nowfalkhan4485 mammuttnny vs pandit

  • @sebinwilsonwilson7132
    @sebinwilsonwilson7132 5 ปีที่แล้ว +2

    1.over heating
    2.over vibration
    3.Low mileage
    4.lack of proper center of balance
    5.back chain issue and ball bearing issue
    6.acceleration of 350cc = lessthan 150
    7.sound pollution
    8.service cost.
    9.most of not supported off ride.
    10.average cooling system
    Pls watch some abroad reviews of RE himalayan. They will say without obsession.

    • @john0094
      @john0094 2 ปีที่แล้ว

      Odukathe weight ..

  • @fullthrottle1393
    @fullthrottle1393 5 ปีที่แล้ว +13

    *9:50*
    *Location nokki vannu alakki velupichittu pokum😂😂😂*

  • @mkvishnu482
    @mkvishnu482 5 ปีที่แล้ว +44

    Nivin pauly അല്ല bro.. DQ മച്ചാൻ ഉണ്ടാക്കിയ ഓളം ഒന്നും മലയാള സിനിമയിൽ വേറെ ആരും ഉണ്ടാക്കിയിട്ടില്ല..

    • @Heisenberg.1917
      @Heisenberg.1917 5 ปีที่แล้ว +9

      Lalettan olam varooola

    • @donjoseph2892
      @donjoseph2892 5 ปีที่แล้ว +13

      ആ പ്ലാസ്റ്റിക് മനുഷ്യനെ നിവിൻ ആയിട്ട് compare ചെയ്യല്ലേ ബ്രോ

    • @spectre1313
      @spectre1313 5 ปีที่แล้ว +1

      @@donjoseph2892 vidhitham parayallada oole

    • @kiranrs8210
      @kiranrs8210 5 ปีที่แล้ว +4

      മോഹൻ ലാലിന്റെ എഴയലത്ത് വരില്ല

    • @darxhanruby
      @darxhanruby 5 ปีที่แล้ว +3

      @@donjoseph2892 ath sheriya bro nivin natural aa enna dq full plasctic aa dq nta old family pic kanda njettum.. 😂😂😂 pakshe ee 2 peerum kuppi paal kiduchh nadanna kaalathe nammada lalettan bulletill chethi nadannirunnu

  • @dancecorner6328
    @dancecorner6328 4 ปีที่แล้ว +27

    നിവിൻ പൊളിയെ ആരാ മെയിൻ ആക്കിയത്.
    ദുല്ഖറിനും സണ്ണിക്കും ആണ് ഈ comment ❤

  • @devadathpm7509
    @devadathpm7509 5 ปีที่แล้ว +17

    Dq nde....npcb kanditaaanu itrem fans indaye ... keralathil.